നാമ മഹിമ/NAMA MAHIMA | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2022
  • ഏതു യുഗത്തിലും പിന്തുടരാവുന്ന ഏറ്റവും എളുപ്പമായ ആരാധനാ രീതിയാണ് നാമ ജപം. എല്ലാക്കാലത്തും ജപത്തിലുള്ള ശ്രദ്ധ കൊണ്ട് യഥാർത്ഥ ഭക്തന്മാർ ഈശ്വര സാക്ഷാത്കാരം നേടുന്നു.

ความคิดเห็น • 121

  • @vinod.t6140
    @vinod.t6140 ปีที่แล้ว +15

    സരിത ടീച്ചറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല 🌷💓🙏

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +11

    മനോഹരമായ പ്രഭാഷണം സരിത മാഡത്തിന്റെ ശബ്ദ ഗാംഭീര്യം സർവ്വേശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ.

  • @Radhe_Krishna62626
    @Radhe_Krishna62626 ปีที่แล้ว +8

    ഇന്നുവരെ കേട്ടിട്ടില്ല ഇത്രയും നല്ല പ്രഭാഷണം 🙏നന്ദി ജി.

  • @sreedharanmrj3065

    🙏🏻ടീച്ചറുടെ പ്രഭാഷണം വളരെ മനോഹരമാണ് എത്ര കേട്ടാലും മതിയാകില്ല 🙏🏻

  • @prathapvaliyillathu6667

    ടീചർ നമസ്തേ. ടീച്ചറുടെ പ്രഭാഷണത്തിലൂടെ ലഭ്യമാകുന്ന ചിത്രം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതിനേക്കാൾ എത്രയോമടങ് ദൃഡമുള്ളതായി മനസ്സിൽ കാണുവാൻകഴിയുന്നു. ഭഗവാന്റെ അനുഗ്രഹീതജന്മം ...... ഓം ശാന്തി.,.....

  • @rajeevankk9803
    @rajeevankk9803 ปีที่แล้ว +5

    ഈ പ്രഭാഷണം പലപ്പോഴും കണ്ണുനിറഞ്ഞു, ഒരു രോമാഞ്ചം.അങ്ങനെ പറയാമോ....എന്നറിയില്ല.ശരീരം ഇടയ്ക്ക് എന്തോ ഒരു കുളിര്,ഭഗവാനെ അനുഗ്രഹിക്കണേ...കണ്ണാ...,നന്ദി,സരിതാജീ..

  • @rathnamparameswaran2942

    സരിതാജി പ്രഭാഷണം കേട്ട് കണ്ണുനിറഞ്ഞൊഴുകുന്നു. തൊണ്ടയിടറുന്നു. അത്രക്കും മനോഹരമായ പ്രഭാഷണം. നന്ദി. നമസ്ക്കാരം

  • @geethakrishnan2197

    നമസ്കാരം സരിത ജി 🙏🏻.. അതി മനോഹരമായ പ്രഭാഷണം.. 🙏🏻🙏🏻

  • @meenakshimv2031
    @meenakshimv2031 ปีที่แล้ว +3

    നമാമ്യഹം സരിതാ ജി. എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്. ഉന്നതി യിലെത്താൻ സർവ്വേശ്വരന്റെ കടാക്ഷം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

  • @girijakumari7232
    @girijakumari7232 ปีที่แล้ว +2

    സരിത ടീച്ചറിൻ്റെ പ്രഭാഷണം.എനിക്ക് യേറെ ഇഷ്ട്ടമാണ്. എല്ലാ ദിവസവും വൈകിട്ടu 2 പ്രഭാഷണം കേൾക്കാറുണ്ട്

  • @chandrikanarayanan504
    @chandrikanarayanan504 ปีที่แล้ว +3

    വളരെ സന്തോഷം തോന്നുന്നു. നാമ മഹിമ.. എന്നും മനനം ചെയ്യാറുണ്ട്.. 🙏🌹

  • @sivaram8671

    Very fluent 'flow' because of her indepth knowledge of the subject, ability to express (not impress), and above all deep faith in sanatana Dharma. Great blessed soul.❤

  • @jayanthimohanan8556
    @jayanthimohanan8556 4 ชั่วโมงที่ผ่านมา +1

    ഓം കൃഷ്ണായ ഗോവിന്ദയ വാസുദേവായ നമോ namh🙏🙏🙏🙏🙏🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @prof.v.narayanannampoothir2192
    @prof.v.narayanannampoothir2192 2 ปีที่แล้ว +3

    ടീച്ചറിന്റെ പാദദ്വയങ്ങളിൽ 🌷🙏

  • @remadevi9210
    @remadevi9210 ปีที่แล้ว +2

    ടീച്ചർടെ പ്രഭാഷണം എല്ലാം ഞാൻ കേൾക്കുന്നുണ്ട്. ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ. ഹരി ഓം 🙏🌹

  • @lalithambikakvkv8256
    @lalithambikakvkv8256 2 ปีที่แล้ว +4

    Sarithaji, 👌👌പ്രഭാഷണം അതിമനോഹരം !❤ഗുരുവായൂരപ്പാ .... 🙏🙏🙏🌹

  • @dietsari

    Hari Om Ma'am. Prabashanam kettitu santosham thonni, kannu niranju🙏🙏🙏. Krishna Guruvayoorappa

  • @mohanannair518

    ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @sijukumar8900

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @sheelabsheela9205

    Harekrishna🙏🙏🙏