*സത്യത്തിൽ കൊല്ലത്ത് ഉള്ള അപൂർവം ചിലർ മാത്രമേ ഈ സ്വഭാവക്കാർ ഉള്ളു...പക്ഷെ എന്തോ ഈ അപൂർവം ചിലരെ നമുക്ക് എല്ലാ മുക്കിലും മൂലയിലും കാണാൻ സാധിക്കുന്നു...🧑🏻🦯*
Pand Karnavanmar paranjarth orkkunnille.... Eni oru World War undenkil Athu Foodinu vendi aayirikkumenn.... Ethinu pariharamilla... this is incurable... ennalle paranje last thilakan. Athu thanne
എനിക്ക് കൊല്ലത്ത് കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. ഉള്ളത് പറയാമല്ലോ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൗമ്യരായ ആളുകൾ. വിനായകും അർജ്ജുനും കിരൺ ബാബുവും സിയാദും അനീഷും . എല്ലാ നാട്ടിലും കാണും നാടിനെ പറയിപ്പിക്കാൻ കുറേ നായിന്റെ മക്കൾ. പിന്നെ കൊല്ലം കാരോട്... ആ പയ്യനെ തല്ലിയവനെ എവിടേലും വെച്ച് കിട്ടിയാൽ ഒന്നും നോക്കണ്ട കൊല്ലത്തിന്റെ നല്ലതിനു വേണ്ടി പൊട്ടിച്ചോ... എന്ന് മലപ്പുറംകാരൻ
Oru pidi ari eduttathinu oru pavattine thallikkonnavamar evide avasanam ella witnessum mozhimattiyille a pavattinte kudumpatinu panam illallo koodathe triiblesum anu
പാട്ട് വച്ചതിനു ഒരുത്തനെ തല്ലി കൊന്നരുന്നല്ലോ ട്രോൾ വന്നില്ല ക്രീം ബന്ന് ഇൽ ക്രീം ഇല്ലാത്തതിന് ഒരുത്തനെ തല്ലിയാരുന്നല്ലോ അതിനും ട്രോൾ വന്നില്ല.... കൊല്ലം അല്ലാത്തത് കൊണ്ട് ആരിക്കും അല്ലേ
നല്ല ആൾക്കാർ എല്ലാ ജില്ലകളിലും ഉണ്ട്,ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു ജില്ലയെ ആക്ഷേപിക്കുന്നത് ശെരിയല്ല .ഞാൻ ഒരു കൊല്ലം കാരനാണ്.ഇൻഷുറൻസ് തുക കിട്ടുമെന്ന് കരുതി ഒരാളെ ചുട്ടു കൊന്നത് കൊല്ലം കാരനല്ല,മതത്തിൻ്റെ പേരിൽ ലഹള നടന്നു കുറെ പേര് മരിച്ചതും കൊല്ലത്ത് അല്ല,രണ്ട് കൊച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയതും ഞങ്ങൾ അല്ല,വിശപ്പ് കൊണ്ട് കുറച്ച് ആഹാരം മോഷ്ടിച്ചതിന് കെട്ടിയിട്ടു ഒരു പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നതും (അതിലെ ഓരോ സാക്ഷികളും കൂറു മാറുന്നുണ്ട്) കേരളത്തിൻ്റെ താഴെ അറ്റത്ത് നിന്നും രണ്ടാമത്തെ ജില്ലക്കാരായ ഞങൾ അല്ല. ഇങ്ങനെ ഉള്ള ഒരുപാട് ഹീറോയിസങ്ങൾ മറ്റുള്ള ജില്ലക്കരും ചെയ്തിട്ടുണ്ട് ,അതൊന്നും കാണാതെ ഒരു ജില്ലയെ അധിക്ഷേപിച്ചുകൊണ്ട് content create ചെയ്ത ഈ വീഡിയോയുടെ തന്ത ആയ ആൽബിനും, കമൻ്റിട്ടു ചുഗിച്ച ബാക്കിയുള്ള ജില്ലകളിൽ (Thiruvananthapuram ഒഴിച്ച്) ഉള്ള എല്ലാ മലയോളികളും അറിയാൻ "ചെറിയ ഒരു ചാറ്റൽ മഴ വേരുന്നുണ്ട് പിടിച്ച് ഇരുന്നോ.......മലവെള്ളതിന് അറിയില്ലല്ലോ പ്രബുദ്ധ ജില്ലക്കാർ ആണെന്ന്"😌
@@_Dreamgirl ഒരിക്കലും അല്ല.ഹീറോയിസം എന്ന വാക്ക് സർക്കാസമായി മാത്രം ഉപയോഗിച്ചതാണ്.ആ വാക്കിന് പകരമായി നിങ്ങൾക്ക് "ചെയ്തികൾ" എന്ന വാക്ക് ഉപയോഗിക്കാം.ഒരു ജില്ലയിലെ ആൾക്കാരും വളരെ മികച്ചതെന്നോ മോശം എന്നോ അഭിപ്രായം ഇല്ല,കാരണം എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത് അതുകൊണ്ട് തന്നെ അവൻ അവൻ്റെ ജന്മ വാസനകൾ പലപ്പോഴായി കാണിച്ചു കൊണ്ടേ ഇരിക്കും.അതുകൊണ്ട് ആണല്ലോ man is a wild animal എന്ന് പറയുന്നത്.
@@abhilashchethady പറഞ്ഞതൊക്കെ ശെരി തന്നെയാണ് എല്ലാടത്തും crime നടക്കുന്നുണ്ട് പക്ഷെ veraity കൊല്ലത് മാത്രം ആണ് 😂😂 Lays ന് വേണ്ടി kappalandikk വേണ്ടി 25 പവൻ സ്ത്രീധനം തരാത്തതിന് പെണ്ണിനെ പട്ടിണിക്കിട്ട് കൊല്ലുക പാമ്പിനെ വിട്ട് കൊല്ലുക അതുപോലെത്തെ ചെറിയ കാര്യങ്ങൾക്കൊക്കെ യാണ് അടി 😂
@@shibilimsak2714 veriety വേണം അല്ലേ?.... കൂടത്തായി കേസ് ഓർമയില്ലേ കോഴിക്കോടാണ്. മറ്റൊന്ന് മകൻ റമ്മി കളിച്ച് 8lakhs rs കടം കേറിയപ്പോ കടം വീട്ടാൻ കുട്ടിയുടെ അമ്മ സ്വന്തം അമ്മയ്ക്കും എലിവിഷം നൽകി കൊന്ന കഥ.... തൃശൂർ ആണ് (അച്ഛന് കൊടുത്തു പക്ഷേ രുചി വ്യത്യാസം കാരണം പുള്ളി കുടിച്ചില്ല, അത് കൊണ്ട് പുള്ളി രക്ഷ പെട്ടു), തൃശ്ശൂരിൽ തന്നെ മറ്റൊരു സംഭവം ആണ് പ്രസവിച്ച് ഒരാഴ്ച ആയ സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു... വെറൈറ്റി അല്ലേ?.നിങ്ങൾ ഇതുപോലെ ഉള്ള കുറച്ച് ആൾക്കാർ ചെയ്യുന്നത് വെച്ച് തമാശകൾ ഉണ്ടാക്കുകയും അത് പിന്നീട് ആൾക്കാർ ആഘോഷിക്കുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ജനസമൂഹം ബ്രാൻഡ് ചെയ്യപ്പെടുകയാണ്, തെറ്റ് ചെയ്യാത്ത ഒരുകൂട്ടം മനുഷ്യർ പരിഹസിക്ക പെടുകയാണ്.കൊല്ലംകാരൻ ആയതു കൊണ്ട് കോളേജിൽ കൊല്ലം fury എന്ന് കളിയാക്ക പ്പെടുന്ന് എന്ന് എന്നോട് പരിഭവം പറയുന്ന ഒരു friend എനിക്കും ഉണ്ടായിരുന്നു,എന്തിനാണ് വേർതിരിവ്?.....നിങ്ങളിൽ പാപം ചെയ്യാത്തവർ ഉണ്ടെങ്കിൽ കല്ലെറിയട്ടെ
"കൊല്ലം കണ്ടവന് ഇല്ലം വേണ്ട" Hospital മാത്രം മതി. പഴഞ്ചൊല്ല് സുമ്മാവാ🔥🔥🔥 എന്നാലും ഞങ്ങൾ കൊല്ലക്കാര് സ്നേഹസമ്പന്നരാണ്. സത്യമായിട്ടും.... എന്താടാ നിനക്ക് വിശ്വസിക്കാൻ ഒരു പാട് 🤣🤣🤣😂🤣
ഈ ഒരു ദിവസത്തിന് ഇടയ്ക്കു മനോരമയിൽ വന്ന വാർത്തകൾ ആണ് 1)മൊബൈലിൽ പാട്ടു വയ്ക്കുന്നതിനെ ചൊല്ലി ഉള്ള തർക്കത്തിൽ അനുജന്റെ അടിയേറ്റ് ജേഷ്ഠൻ കൊല്ലപ്പെട്ടു. 2)പ്രായ പൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ലൈoഗികാക്രമണം. പ്രതിക്ക് നാല് വർഷം കഠിന തടവ്. 3)കൊറിയർ വഴി എം ഡി എം എ കടത്താൻ ശ്രമം. പ്രതി പിടിയിൽ 4)മദ്യപാനത്തെ തുടർന്ന് സുഹൃത്തിനെ അടിച്ചു കൊന്നു. ഇതെല്ലാം നടന്ന പാലക്കാട്, മലപ്പുറം, ആലപ്പുഴ എന്നി ജില്ലകളിൽ നടക്കുമ്പോൾ ഒറ്റ പെട്ട സംഭവം.ഈ സംഭവങ്ങൾ നടക്കുപ്പോഴും ആരും ഈ ജില്ലയിലെ ആൾക്കാരെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് കൊല്ലകാരെ മുഴുവൻ കളിയാക്കുന്ന തരത്തിൽ ഉള്ള ട്രോളുകളും മറ്റുമാണ്.
കൊല്ലം fury എന്ന് പറഞ്ഞു കളിയാക്കാൻ onnulla 🙂എല്ലാവരും ഇങ്ങനെ അല്ല 🙄🙄 ഒരാൾ ചെയ്ത തെറ്റിന് ഒരു ജില്ലയെ മൊത്തം ആക്ഷേപിക്കണ്ട 😌😌 എല്ലാ ജില്ലയിലും കാണും ഇങ്ങനെ ഒള്ളവരു😏😏
പക്ഷെ അവിടെ ഒരാൾ ഒരു കൂട്ടം ആകുന്നു സമൂഹം ആകുന്നു 😂😂😂വല്ലാത്ത നാട് തന്നെ എന്റെ പൊന്നോ 😆 200 രൂപ തിരിച്ചു കൊടുക്കാത്തതിന് ഒരുത്തനെ കുത്തികൊല്ലാൻ നോക്കിയിരിക്കുന്നു ഇന്ന് രാവിലെ അതും കൊല്ലത്തു തന്നെ 🙂👍🏻pever
ഒരു കൊല്ലംകാരി എന്ന നിലയിൽ പറയട്ടെ.... ട്രോൾ വല്ലാതെ വിഷമം ഉണ്ടാക്കുന്നു അതിനേക്കാളുപരി കമന്റ്സ്....... എല്ലാ സ്ഥലത്തും നല്ല ആളുകളും മോശം ആളുകളും ഉണ്ട് എന്നോർക്കുക.... വെറുതെ ജനറലൈസ് ചെയ്യരുത്.......... പിന്നെ ഈ വാർത്തകളിൽ നിന്നു തന്നെ വ്യക്തമാണ് ഇത് ചെയ്തവരൊക്കെ സ്വബോധത്തിൽ ചെയ്തവരല്ല...... പിന്നെ എച്ചിത്തരത്തിന്റെ കാര്യം, ബാക്കിയുള്ളവരെപ്പോലെ ഞങ്ങളും വളരെ കഷ്ടപ്പെട്ട് പൈസയുണ്ടാക്കുന്നു അത് സൂക്ഷിച്ചുമാത്രം ചിലവാക്കുന്നു...... പിന്നെ ഈ കുറ്റം പറയുന്നവരോട് അടുത്ത പ്രളയം വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം വന്നാലും രക്ഷപ്രവർത്തങ്ങൾക്ക് ഞങ്ങൾ കൊല്ലം 'ഫ്യൂരി'കൾ മുന്നിൽത്തന്നെ ഉണ്ടാകും 🙂
@@VKP-i5i കണ്ടവരെ ഇഷ്ടപ്പെടുത്താൻ വേണ്ടി സ്വന്തം സ്വഭാവം മാറ്റാൻ പറ്റുമോ???? ആർക്കും ഇഷ്ട്ടമല്ലാത്തത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല... ഇഷ്ടപ്പെടുന്നവർ ഇഷ്ട്ടപെട്ടാൽ മതി
സത്യം പറയാലോ ട്രോൾ ആണ് കൊല്ലത്ത് ഉള്ളവർ എല്ലാവരും ഇങ്ങനെ അല്ല ഞാനും കൊല്ലത്ത് ആണ് പക്ഷേ ഇപ്പം പുറോതോട്ട് ഇറങ്ങാൻ പറ്റാതെ അവസ്ഥ ആണ് എല്ലാർക്കും ഇപ്പൊ വേർ തിരിവ് ആണ് പറയണേ. ഒരു ജോലി അന്വേഷിച്ച പോലും കൊല്ലം ആണോ എങ്കി വേണ്ട എന്നുള്ള അവസ്ഥ ആയി 🤦
ഈ സംഭവം നടന്നത് എന്റെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ലൈസിന്റെ പേരിൽ ഒന്നുമല്ല ഇവിടെ സ്ഥിരം വിഹരിച്ചു നടക്കുന്ന നാല് സാമൂഹിക വിരുദ്ധർ ഉണ്ട് അവർ ഒരു 19 വയസ്സുള്ള പയ്യനോട് ഒരു കെട്ട് ബീഡി വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞു അവനത് വാങ്ങിച്ചു കൊണ്ട് കൊടുക്കുന്നത് അവന്റെ വീട്ടുകാർ കണ്ടു അത് ചോദ്യം ചെയ്തതിനാണ് പ്രശ്നം തുടങ്ങിയത് അവർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് അത് പറയാൻ പറ്റില്ലല്ലോ നാട്ടുകാരോടും വീട്ടുകാരോടും അതുകൊണ്ടാണ് അത് ലൈസിന്റെ പേരിൽ ആക്കിയത് ആരും അറിയാത്ത പ്രചരണങ്ങൾ പടച്ചു വിടണ്ട 🙌🏻
Lays നു വേണ്ടി ആണെന്ന് വിശ്വസിക്കാൻ പറ്റില്ല, അടിച്ചവർ വെള്ളം അടിച്ചിട്ട് പ്രശ്നം ഉണ്ടാക്കി കാണും പയ്യൻ മാരും ഉടക്കി കാണും,അടി കിട്ടിയത് അത്ര തമാശ അല്ല ചിരിക്കാൻ
ഇവന്മാർ കാണിച്ചത് തെണ്ടിത്തരം പക്ഷേ..... ഈ ട്രോൾ വേണ്ടായിരുന്നു bro ഇവർ മാത്രമല്ല കൊല്ലത്ത് ഉള്ളത്.. എന്നും കൂടി ഇത് upload ചെയ്യും മുമ്പ് ഒന്ന് ഓർകമയിരുന്ന..ബാകി ഉള്ളവർക് ഇത് വിഷമം ആകും.. 💝എന്ന് ഞാൻ കോല്ലംകാരൻ 💝
ഇത് മാത്രം അല്ല... ഒരു കല്യാണം വോ വീടിന്റെ ഗൃഹപ്രവേശനമോ ഉണ്ടെങ്കിൽ എല്ലാവരെയും വിളിച്ച് food കൊടുത്തു കാശ് വാങ്ങും... എന്നിട്ട് തിരിച്ച് അയാളുടെ കല്യാണമോ ഗ്രഹപ്രവേശനമോ വരുമ്പോൾ ഈ പൈസ അത്രയും നാളത്തെ പലിശ സഹിതം തിരിച്ചു കൊടുക്കണം. പലിശ കൊടുത്തില്ലെങ്കിൽ പോലും മുതൽ തിരിച്ചു കൊടുക്കണം ഇല്ലെ വീട്ടിൽ പോയി അടി ഉണ്ടാകും കൊല്ലംകാർ 😂. ഞാൻ കൊല്ലത്ത് പഠിച്ച സമയത്ത് കോളേജ് ൽ ബസ്റ്റോപ്പിൽ ഒക്കെ പോകും വഴി എന്റെ മുന്നിൽ ബൈക്കിൽ വന്നു ഒരു അമ്മാവനും ചേച്ചിയും തമ്മിൽ അപാര തെറി!!"... സംഭവം ഇതു തന്നെ അമ്മാവന്റ മോളുടെ കല്യാണത്തിന് ചേച്ചി പോയി കൊടുത്ത പൈസ അമ്മാവൻ തിരിച്ചു കൊടുത്തില്ല പോരാഞ്ഞതിന് ഓസിനു അമ്മാവൻ ഈ ചേച്ചിയുടെ മോളുടെ കല്യാണത്തിന് പോയി food അടിച്ചു.... ഇജാതി നക്കി ഫുണ്ടെ കളെ എന്റെ ജീവിതത്തിൽ കണ്ടിട്ട് ഇല്ല 😅. ഒറ്റ കാര്യത്തിലെ എനിക്ക് ബഹുമാനമുള്ള ജാതി മത വ്യത്യാസമില്ലാതെ ഈ ഫുണ്ടെകൾ എല്ലാം നക്കി കൾ ആണ്. 😂😂😂😂
അങ്ങനെ പറയരുത്😐 500 രൂപ ഒരു കല്യാണ വീട്ടിൽ ഡെപ്പോസിറ്റ് ഇട്ടാൽ സ്വന്തം വീട്ടിലെ ഒരു ഫഗ്ഷൻ വരുമ്പോ ആ 500 രൂപ 700 ആയി തിരികെ വരും, ഏതെങ്കിലും ബാങ്കിൽ ഇട്ടാൽ ഇങ്ങനെ പലിശ കൂടുമോ😌 ഞങ്ങൾ ഭയങ്കര ബിസിനസ്സ് മൈൻഡഡ് ആണെന്ന്😝
ജില്ലയെ ട്രോളുന്നവർ അവരവരുടെ സ്വന്തം ജില്ലയുടെ പേര് കൂടി പറയുന്നത് നല്ലതായിരിക്കും , ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരിയെ (ജില്ലയെ ) .മറ്റു ജില്ലക്കാർക്ക് അറിയാൻ ഒരു അവസരം ലഭിക്കുമല്ലോ?
ഇത്ര ഹൈപ്പ് കൊടുത്ത് ട്രോൾ ചെയ്തപോൾ ...കുറെ ബോധം ഉറക്കാത്ത പിള്ളാര് എങ്കിലും ഇത് മാസ്സ് ആയിട്ട് കണ്ടിട്ടുണ്ട്... കമൻ്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും ...
നിങൾ ഈ പറയുന്ന fury കൾ പ്രളയ സമയത്ത് പിശുക്ക് കാണിച്ചിരുന്നെങ്കിൽ പല ജില്ലയിലും കുടുംബങ്ങൾ അനാഥമായേനെ...😌😌 Be human... എല്ലാ കുലയിലും ചീഞ്ഞ പഴങ്ങൾ കാണില്ലേ...👻
*സത്യത്തിൽ കൊല്ലത്ത് ഉള്ള അപൂർവം ചിലർ മാത്രമേ ഈ സ്വഭാവക്കാർ ഉള്ളു...പക്ഷെ എന്തോ ഈ അപൂർവം ചിലരെ നമുക്ക് എല്ലാ മുക്കിലും മൂലയിലും കാണാൻ സാധിക്കുന്നു...🧑🏻🦯*
😂😂
🤣🤣🤣
Uff😹
നിന്റെ ജില്ലാ പറ മോനെ
🤣🤣
കപ്പലണ്ടി കലാപതിനു ശേഷം കേരളത്തെ നടുക്കിയ ലെയ്സ് കലാപം ഇനി എന്തെക്കെ കാണണം 😢❤️
Pand Karnavanmar paranjarth orkkunnille.... Eni oru World War undenkil Athu Foodinu vendi aayirikkumenn.... Ethinu pariharamilla... this is incurable... ennalle paranje last thilakan. Athu thanne
Poliiiii
കൊല്ലം fyuri 🔥
Fury 🤣
വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാണ്ട് ആകും 😂എടുക്കു ഒരു ലെയ്സ് 🤙😹
😂പൊളി
😂
Kidu fen
@@rubingeorge98 😂😂
Sechi Oru Lase vangi tharuvo😔
ലെ ലെയ്സ് : വെറുതെ ഒരു ഫ്രീ പ്രൊമോഷൻ കിട്ടി.!!😌😂
"ടൈഗർ ബിസ്കറ്റിൽ ടൈഗർ ഇല്ല", കൊല്ലത് കടക്കാരന് ക്രൂര മർദ്ദനം 🤣
🤣🤣
🤣🤣
😅😅😅
ഇതൊക്കെയാണ് ഞങ്ങൾ കൊല്ലം കാരുടെ ഹോബിസ്
ഈ ബോർ ജീവിതത്തിൽ ഇങ്ങനെ ചിലത് ഇല്ലെങ്കിൽ കൊല്ലകാര് പിന്നെ തലമുണ്ട് ഇട്ട് നടന്ന മതി
"സോഡാ പൊട്ടിച്ചപ്പോൾ ഗ്യാസ് പോയി... കുത്തികൊന്നു "
അടുത്ത ആഴ്ച വരേണ്ട ന്യൂസിന്റെ pre -പതിപ്പ് 😂😂😂
മനുഷ്യാ ഞാൻ ഇപ്പൊ ചിരിച്ചു ചത്തേനെ..🤣🤣
@@anilgeorge1988 😆
😂😂
😂😂🤣🤣ayoo mikkavrum undagum bro
😹😹😹
എനിക്ക് കൊല്ലത്ത് കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. ഉള്ളത് പറയാമല്ലോ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൗമ്യരായ ആളുകൾ. വിനായകും അർജ്ജുനും കിരൺ ബാബുവും സിയാദും അനീഷും . എല്ലാ നാട്ടിലും കാണും നാടിനെ പറയിപ്പിക്കാൻ കുറേ നായിന്റെ മക്കൾ. പിന്നെ കൊല്ലം കാരോട്... ആ പയ്യനെ തല്ലിയവനെ എവിടേലും വെച്ച് കിട്ടിയാൽ ഒന്നും നോക്കണ്ട കൊല്ലത്തിന്റെ നല്ലതിനു വേണ്ടി പൊട്ടിച്ചോ... എന്ന് മലപ്പുറംകാരൻ
👏👍
👍🏻👌🏻👌🏻 സ്വന്തം ആലപ്പുഴ
ആ പയ്യന്റെ അവസ്ഥ ആലോചിച്ചു നോക്കിയാൽ ഒരു സന്തോഷവും തോന്നുന്നില്ല ഈ ട്രോൾ കണ്ടിട്ട്.....
Aaa aa payyane ariyathond ah evane ithalla ithittapuram chynnam
Lays കഴിക്കണമെന്ന മോഹം കൊണ്ട് ഞാൻ ചെന്ന് പെട്ടത് കൊല്ലം ഫ്യൂരിയുടെ അടുത്ത് ഉസ്താദ് ലെയ്സുഷാ ഖാൻ
ശുഭം 🤣
Arippa shaddi aayathukond athu baaki vechu kaanum..... Ho bheekaram thanne
😂😂
Onte nnayi😁😁😌
അതിമോഹം ആണ് മോനേ അതിമോഹം 😅
Ustad annel kozhikkode ayirikum kotham bakki undonnunokk
As a kollam resident I approve the echitharam of kollam people.
നീ എച്ചി ആണോ. അത് ഒരു സത്യം മാത്രം 😂
@@iiiiiiiiii152 ennu parenju echi akathe irikunnillello
എന്തുവന്നാലും ജന്മ സ്ഥലം ആണ്....മറക്കണ്ട plzz support
@@nowfalkamar2883 njan aa jillayil ninnalla.. But out of curiosity I am asking.. Serikum angane okke aano aviduthe avastha?
@@notrickastley6554 Yes, ee district oru Chota Mumbai aayi koottikko 😂
അടികൾ പലതരം. പെണ്ണിന് അടി, ക്യാഷ് അടി, ഇപ്പോൾ ലെയ്സിന് അടി 😂ഇനി next Loddinggg........ 😂😂😂
Lays il chips inekal air ullathinu adi😂
ബാകി എല്ലാ ജില്ലയിലും മഹാന്മാര്‍ ആണ് ഉള്ളത്
ബോംബ് മലദ്വാർ gold.
Oru pidi ari eduttathinu oru pavattine thallikkonnavamar evide avasanam ella witnessum mozhimattiyille a pavattinte kudumpatinu panam illallo koodathe triiblesum anu
തൊടങ്ങി toxic guys.. നിങ്ങളെ നാട്ടുകാർ ഇങ്ങനെ തന്നെടെ?
😊@@mkgkindulekha2623
Kollam തള്ളയോളികളെക്കാൾ ഭേദം ആണ്.. ഊമ്പിത്തരം കാണിക്കാൻ kollam പൂറി മക്കൾ തന്നെ എപ്പോഴും മുന്നിൽ
Le കൊല്ലംകാരൻ :അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ ചേട്ടാ 😁😁😁😁😹
കൊല്ലം എന്നാ സുമ്മ്മാവാ😎😜
KL 02🔥🔥😜
Ennal vallo parippuvadayayittu chellu
2 thallu kondal ayirunnu enikkoru packet lays kittiyirunnath
🔥🔥🔥😂
😂😬
Ente ponn bro chirich chathu😂
😂😂
😂
വഴക്ക് ഇടാൻ ഓരോരോ കാരണങ്ങളെ 🙂
ഇന്ന് lays നാളെ പോപ്പിൻസ് 😌
Le fury : Popins Chomala thannile kann adich njn pottikkum🤬
കപ്പലണ്ടി കലാപം
സാമ്പാർ കലാപം
സ്ത്രീ പീഡനം
ലെയ്സ് കലാപം...
കൊല്ലം ഫ്യൂരി
Sadhya kk pappadam illa
Sambar kalaapam nthua??
@@veena154 randam vattam sàmbar koduthilla
@@blackbird4074😨🙄
ശെരിയാ സ്ത്രീപീഡനം കൊല്ലത്തു മാത്രമാണല്ലോ നടക്കുന്നത് 😒
..... കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണല്ലോ ചൊല്ല്... 😂😂😂😂.... ഞങ്ങൾ പാവം കൊല്ലം കാരും ഇവിടെയും ജീവിക്കുന്നു.....
Njanum
Mandamarude jilla 💯
@@tesla.9961 thanta jilla annno🤣🤣
പാട്ട് വച്ചതിനു ഒരുത്തനെ തല്ലി കൊന്നരുന്നല്ലോ ട്രോൾ വന്നില്ല ക്രീം ബന്ന് ഇൽ ക്രീം ഇല്ലാത്തതിന് ഒരുത്തനെ തല്ലിയാരുന്നല്ലോ അതിനും ട്രോൾ വന്നില്ല.... കൊല്ലം അല്ലാത്തത് കൊണ്ട് ആരിക്കും അല്ലേ
👍🏻👌🏻
Cream bunnin okke troll vannirunnu nee orangaayirunno
Yes
കൊല്ലമയോണ്ടാ ഇതിനേക്കാൾ famous ആയ പലതും ഉണ്ട്
Ffc fundakal കാരണം 🤣
നല്ല ആൾക്കാർ എല്ലാ ജില്ലകളിലും ഉണ്ട്,ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു ജില്ലയെ ആക്ഷേപിക്കുന്നത് ശെരിയല്ല .ഞാൻ ഒരു കൊല്ലം കാരനാണ്.ഇൻഷുറൻസ് തുക കിട്ടുമെന്ന് കരുതി ഒരാളെ ചുട്ടു കൊന്നത് കൊല്ലം കാരനല്ല,മതത്തിൻ്റെ പേരിൽ ലഹള നടന്നു കുറെ പേര് മരിച്ചതും കൊല്ലത്ത് അല്ല,രണ്ട് കൊച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയതും ഞങ്ങൾ അല്ല,വിശപ്പ് കൊണ്ട് കുറച്ച് ആഹാരം മോഷ്ടിച്ചതിന് കെട്ടിയിട്ടു ഒരു പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നതും (അതിലെ ഓരോ സാക്ഷികളും കൂറു മാറുന്നുണ്ട്) കേരളത്തിൻ്റെ താഴെ അറ്റത്ത് നിന്നും രണ്ടാമത്തെ ജില്ലക്കാരായ ഞങൾ അല്ല. ഇങ്ങനെ ഉള്ള ഒരുപാട് ഹീറോയിസങ്ങൾ മറ്റുള്ള ജില്ലക്കരും ചെയ്തിട്ടുണ്ട് ,അതൊന്നും കാണാതെ ഒരു ജില്ലയെ അധിക്ഷേപിച്ചുകൊണ്ട് content create ചെയ്ത ഈ വീഡിയോയുടെ തന്ത ആയ ആൽബിനും, കമൻ്റിട്ടു ചുഗിച്ച ബാക്കിയുള്ള ജില്ലകളിൽ (Thiruvananthapuram ഒഴിച്ച്) ഉള്ള എല്ലാ മലയോളികളും അറിയാൻ "ചെറിയ ഒരു ചാറ്റൽ മഴ വേരുന്നുണ്ട് പിടിച്ച് ഇരുന്നോ.......മലവെള്ളതിന് അറിയില്ലല്ലോ പ്രബുദ്ധ ജില്ലക്കാർ ആണെന്ന്"😌
Heroism? ഇതൊക്കെ ഹീറോയിസം ആണെന്നാണോ നിങ്ങൾ പറയുന്നത്
@@_Dreamgirl ഒരിക്കലും അല്ല.ഹീറോയിസം എന്ന വാക്ക് സർക്കാസമായി മാത്രം ഉപയോഗിച്ചതാണ്.ആ വാക്കിന് പകരമായി നിങ്ങൾക്ക് "ചെയ്തികൾ" എന്ന വാക്ക് ഉപയോഗിക്കാം.ഒരു ജില്ലയിലെ ആൾക്കാരും വളരെ മികച്ചതെന്നോ മോശം എന്നോ അഭിപ്രായം ഇല്ല,കാരണം എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത് അതുകൊണ്ട് തന്നെ അവൻ അവൻ്റെ ജന്മ വാസനകൾ പലപ്പോഴായി കാണിച്ചു കൊണ്ടേ ഇരിക്കും.അതുകൊണ്ട് ആണല്ലോ man is a wild animal എന്ന് പറയുന്നത്.
@@abhilashchethady പറഞ്ഞതൊക്കെ ശെരി തന്നെയാണ് എല്ലാടത്തും crime നടക്കുന്നുണ്ട് പക്ഷെ veraity കൊല്ലത് മാത്രം ആണ് 😂😂
Lays ന് വേണ്ടി kappalandikk വേണ്ടി 25 പവൻ സ്ത്രീധനം തരാത്തതിന് പെണ്ണിനെ പട്ടിണിക്കിട്ട് കൊല്ലുക പാമ്പിനെ വിട്ട് കൊല്ലുക അതുപോലെത്തെ ചെറിയ കാര്യങ്ങൾക്കൊക്കെ യാണ് അടി 😂
@@shibilimsak2714 veriety വേണം അല്ലേ?.... കൂടത്തായി കേസ് ഓർമയില്ലേ കോഴിക്കോടാണ്. മറ്റൊന്ന് മകൻ റമ്മി കളിച്ച് 8lakhs rs കടം കേറിയപ്പോ കടം വീട്ടാൻ കുട്ടിയുടെ അമ്മ സ്വന്തം അമ്മയ്ക്കും എലിവിഷം നൽകി കൊന്ന കഥ.... തൃശൂർ ആണ് (അച്ഛന് കൊടുത്തു പക്ഷേ രുചി വ്യത്യാസം കാരണം പുള്ളി കുടിച്ചില്ല, അത് കൊണ്ട് പുള്ളി രക്ഷ പെട്ടു), തൃശ്ശൂരിൽ തന്നെ മറ്റൊരു സംഭവം ആണ് പ്രസവിച്ച് ഒരാഴ്ച ആയ സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു... വെറൈറ്റി അല്ലേ?.നിങ്ങൾ ഇതുപോലെ ഉള്ള കുറച്ച് ആൾക്കാർ ചെയ്യുന്നത് വെച്ച് തമാശകൾ ഉണ്ടാക്കുകയും അത് പിന്നീട് ആൾക്കാർ ആഘോഷിക്കുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ജനസമൂഹം ബ്രാൻഡ് ചെയ്യപ്പെടുകയാണ്, തെറ്റ് ചെയ്യാത്ത ഒരുകൂട്ടം മനുഷ്യർ പരിഹസിക്ക പെടുകയാണ്.കൊല്ലംകാരൻ ആയതു കൊണ്ട് കോളേജിൽ കൊല്ലം fury എന്ന് കളിയാക്ക പ്പെടുന്ന് എന്ന് എന്നോട് പരിഭവം പറയുന്ന ഒരു friend എനിക്കും ഉണ്ടായിരുന്നു,എന്തിനാണ് വേർതിരിവ്?.....നിങ്ങളിൽ പാപം ചെയ്യാത്തവർ ഉണ്ടെങ്കിൽ കല്ലെറിയട്ടെ
"കൊല്ലം കണ്ടവന് ഇല്ലം വേണ്ട"
Hospital മാത്രം മതി.
പഴഞ്ചൊല്ല് സുമ്മാവാ🔥🔥🔥
എന്നാലും ഞങ്ങൾ കൊല്ലക്കാര് സ്നേഹസമ്പന്നരാണ്.
സത്യമായിട്ടും....
എന്താടാ നിനക്ക് വിശ്വസിക്കാൻ ഒരു പാട് 🤣🤣🤣😂🤣
😌
മഴ കൂടി വരികയാണ് കൊല്ലം കാർ ബോട്ട് ഇറക്കാൻ അതുകൂടെ പറഞ്ഞേരെ പിള്ളേച്ച
ഈ ഒരു ദിവസത്തിന് ഇടയ്ക്കു മനോരമയിൽ വന്ന വാർത്തകൾ ആണ്
1)മൊബൈലിൽ പാട്ടു വയ്ക്കുന്നതിനെ ചൊല്ലി ഉള്ള തർക്കത്തിൽ അനുജന്റെ അടിയേറ്റ് ജേഷ്ഠൻ കൊല്ലപ്പെട്ടു.
2)പ്രായ പൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ലൈoഗികാക്രമണം. പ്രതിക്ക് നാല് വർഷം കഠിന തടവ്.
3)കൊറിയർ വഴി എം ഡി എം എ കടത്താൻ ശ്രമം. പ്രതി പിടിയിൽ
4)മദ്യപാനത്തെ തുടർന്ന് സുഹൃത്തിനെ അടിച്ചു കൊന്നു.
ഇതെല്ലാം നടന്ന പാലക്കാട്, മലപ്പുറം, ആലപ്പുഴ എന്നി ജില്ലകളിൽ നടക്കുമ്പോൾ ഒറ്റ പെട്ട സംഭവം.ഈ സംഭവങ്ങൾ നടക്കുപ്പോഴും ആരും ഈ ജില്ലയിലെ ആൾക്കാരെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയുന്നില്ല.
എന്നാൽ ഇപ്പോൾ നടക്കുന്നത് കൊല്ലകാരെ മുഴുവൻ കളിയാക്കുന്ന തരത്തിൽ ഉള്ള ട്രോളുകളും മറ്റുമാണ്.
👍
Correct 😐
*ചെറുക്കന്റെ കൈയിലെ lays തട്ടി പറിച്ചു അതിലെ 'കാറ്റ് കൊള്ളാനിരുന്ന' le fury:*
😂🤣
🤣🤣
കൊല്ലം, പക്ഷെ തോൽപ്പിക്കാനാവില്ല 😁
😂
ഹാവൂ.. ഒരു ലൈസിനുവേണ്ടി ഇത്രയും പൊങ്കാലയിട്ട ആളൊരു ഭയങ്കരം തന്നെ 😳😛🙈
Aa avane rand adi kooduthal avanata kadi theerum
അങ്ങനെ ഒന്നും പറയലും
ടച്ചിങ്‌സ് കിട്ടാതെ ഇരിക്കുന്ന ടൈമിൽ ആയിരിക്കും ലവൻ ലൈസ് തിന്നോണ്ട് പോകുന്നെ കണ്ടത്.. പാവo...
ഒറ്റപ്പെട്ട 200മത്തെ സംഭവം 😂
😂
കൊല്ലം fury എന്ന് പറഞ്ഞു കളിയാക്കാൻ onnulla 🙂എല്ലാവരും ഇങ്ങനെ അല്ല 🙄🙄 ഒരാൾ ചെയ്ത തെറ്റിന് ഒരു ജില്ലയെ മൊത്തം ആക്ഷേപിക്കണ്ട 😌😌 എല്ലാ ജില്ലയിലും കാണും ഇങ്ങനെ ഒള്ളവരു😏😏
പക്ഷെ അവിടെ ഒരാൾ ഒരു കൂട്ടം ആകുന്നു സമൂഹം ആകുന്നു 😂😂😂വല്ലാത്ത നാട് തന്നെ എന്റെ പൊന്നോ 😆 200 രൂപ തിരിച്ചു കൊടുക്കാത്തതിന് ഒരുത്തനെ കുത്തികൊല്ലാൻ നോക്കിയിരിക്കുന്നു ഇന്ന് രാവിലെ അതും കൊല്ലത്തു തന്നെ 🙂👍🏻pever
@@sreerajsreerajpr7916 kollam enna name matti..... Kollum enn idendivarum😌😂
പിന്നെ lays കൊടുക്കാതെന് തല്ലി കൊല്ലാൻ നടക്കുവല്ലേ ആളുകൾ ഫ്യൂരിസ്🤢
My Quilon👑🥰💪
Proud to be a കൊല്ലംകാരൻ🔥✨️🤣🙏
Furimoone.....need ingu vanne
Ethra kb pooyi
@@sabiromer7418 manasilayilla bro
@@abin6330 troll video kandittu kollam kaar internet usaginte kanakku polum parayum ennaanu udheshicheth
@@_unknown_X 🤣🤣🙏
ഒരു കൊല്ലംകാരി എന്ന നിലയിൽ പറയട്ടെ.... ട്രോൾ വല്ലാതെ വിഷമം ഉണ്ടാക്കുന്നു അതിനേക്കാളുപരി കമന്റ്സ്....... എല്ലാ സ്ഥലത്തും നല്ല ആളുകളും മോശം ആളുകളും ഉണ്ട് എന്നോർക്കുക.... വെറുതെ ജനറലൈസ് ചെയ്യരുത്.......... പിന്നെ ഈ വാർത്തകളിൽ നിന്നു തന്നെ വ്യക്തമാണ് ഇത് ചെയ്തവരൊക്കെ സ്വബോധത്തിൽ ചെയ്തവരല്ല...... പിന്നെ എച്ചിത്തരത്തിന്റെ കാര്യം, ബാക്കിയുള്ളവരെപ്പോലെ ഞങ്ങളും വളരെ കഷ്ടപ്പെട്ട് പൈസയുണ്ടാക്കുന്നു അത് സൂക്ഷിച്ചുമാത്രം ചിലവാക്കുന്നു...... പിന്നെ ഈ കുറ്റം പറയുന്നവരോട് അടുത്ത പ്രളയം വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം വന്നാലും രക്ഷപ്രവർത്തങ്ങൾക്ക് ഞങ്ങൾ കൊല്ലം 'ഫ്യൂരി'കൾ മുന്നിൽത്തന്നെ ഉണ്ടാകും 🙂
Kollam 😂🤭
Ningalde attitude mattuka especially south arkum istamala
@@varathanfromwayanad6922 athe കൊല്ലംകാരി ആണ്.... അതിനെന്താ????
@@VKP-i5i കണ്ടവരെ ഇഷ്ടപ്പെടുത്താൻ വേണ്ടി സ്വന്തം സ്വഭാവം മാറ്റാൻ പറ്റുമോ???? ആർക്കും ഇഷ്ട്ടമല്ലാത്തത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല... ഇഷ്ടപ്പെടുന്നവർ ഇഷ്ട്ടപെട്ടാൽ മതി
@@fallengulmohar721 😂😂😂😂🏃♂️
10 rs lays ഇൽ 8 rs ന്നു എയർ ആണ് പിന്നെ അതിലും ചോദിച്ചാൽ എങ്ങനെ കൊടുക്കാനാണ് , ഇടി വങ്ങിക്കം അതാണ് ലാഭം
Mukeshettan king of our furies. proud to b a kollam fury
ഇത് കാണുന്ന കൊല്ലംകാരിയായ ഞാൻ 🤣🤣
പക്ഷെ ഞങ്ങടെ കൊല്ലത്തു എന്നെ പോലെ നല്ലവരാണ് കൂടുതലും 😜😜
എന്നിട്ട് എവിടേം കാണാനില്ലല്ലോ 😸
@@innale.marichavan പ്രളയ സമയത്ത് കണ്ടില്ലായിരുന്നോ
@@sreeragr4569 athinu avan chathu poyille pinne engane kanana
@@saisiva109 താൻ എന്താണ് പറയുന്നേ
@@sreeragr4569 ദുരന്തം ഉണ്ടാവുമ്പോ മാത്രം എല്ലാവരും നന്നാവും 😌
Proud to be born in kollam😍😍
👍
🤣🤣🤣
വേറെ ഒന്നും എല്ലാ just fury things 😇❣️
സത്യം പറയാലോ ട്രോൾ ആണ് കൊല്ലത്ത് ഉള്ളവർ എല്ലാവരും ഇങ്ങനെ അല്ല ഞാനും കൊല്ലത്ത് ആണ് പക്ഷേ ഇപ്പം പുറോതോട്ട് ഇറങ്ങാൻ പറ്റാതെ അവസ്ഥ ആണ് എല്ലാർക്കും ഇപ്പൊ വേർ തിരിവ് ആണ് പറയണേ. ഒരു ജോലി അന്വേഷിച്ച പോലും കൊല്ലം ആണോ എങ്കി വേണ്ട എന്നുള്ള അവസ്ഥ ആയി 🤦
ഈ സംഭവം നടന്നത് എന്റെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ലൈസിന്റെ പേരിൽ ഒന്നുമല്ല ഇവിടെ സ്ഥിരം വിഹരിച്ചു നടക്കുന്ന നാല് സാമൂഹിക വിരുദ്ധർ ഉണ്ട് അവർ ഒരു 19 വയസ്സുള്ള പയ്യനോട് ഒരു കെട്ട് ബീഡി വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞു അവനത് വാങ്ങിച്ചു കൊണ്ട് കൊടുക്കുന്നത് അവന്റെ വീട്ടുകാർ കണ്ടു അത് ചോദ്യം ചെയ്തതിനാണ് പ്രശ്നം തുടങ്ങിയത് അവർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് അത് പറയാൻ പറ്റില്ലല്ലോ നാട്ടുകാരോടും വീട്ടുകാരോടും അതുകൊണ്ടാണ് അത് ലൈസിന്റെ പേരിൽ ആക്കിയത് ആരും അറിയാത്ത പ്രചരണങ്ങൾ പടച്ചു വിടണ്ട 🙌🏻
ആറ്റിങ്ങൽ🔥
പാരിപ്പള്ളി 🔥
കൊല്ലം🔥🔥
😂
കൊല്ലംകാരന്മാരെ മുഴുവൻ പഞ്ഞിക്കിടേണ്ടായിരുന്നു, ഞങ്ങൾ മാന്യന്മാർ ആണ് 😂
🙄
കൊടുത്താൽ കൊല്ലത്തും കിട്ടും
കൊടുത്തില്ലേലും കിട്ടും 😂
Kollam🔥
Just kollam fury things... 😂🔥
കൊല്ലം കണ്ടവന് lays വേണം എന്നാണല്ലോ 🤣🤣
കപ്പലണ്ടി കലാപം
സാമ്പാർ സംഹാരം
പേരിടൽ പോര്
ലേസ് ലഹള
കൊല്ലം ഫ്യുരി things🔥
ഇവനൊക്കെ കാണിക്കുന്നതിനു ഞങ്ങളെപോലെയുള്ള കൊല്ലംകാർക്ക് മൊത്തം ആണ് ചീത്തപ്പേര്
Knowledge എന്ന് എഴുതി നോളജ് എന്ന് വായിച്ചതിനും അടി ഉണ്ടായി എന്നെ കേട്ടത്
ജില്ലയുടെ പേര് ''കൊല്ലം'' എന്ന് മാറ്റി ''കൊല്ലും'' എന്നിടണം എന്നാണ് എന്റെ അഭിപ്രായം... 😂😂😂
Nee koylandiyilano?
@@classicdesigns7343 അതെ നിന്റെ മാമന്റെ വീടിന്റെ അപ്പുറത്താ എന്റെ വീട്
@@hishams150 enikku maman illalloda koyl andi kaara 😂
Athe😂😆
കൊല്ലംകാരുടെ പേര് കളയാൻ ഇങ്ങനെ കുറേ എണ്ണം, 🤦♂️
കമന്റ് വായിച്ചു ചിരിക്കുന്ന കൊല്ലംകാർ ഇവിടെ കോമണ്😆😂😂😂
മീനിന് എരിവ് കൂടി എന്ന് പറഞ്ഞപ്പോൾ തലവഴി മത്തിചാർ ഒഴിച്ച kollam കാരി അമ്മ ഉള്ള ഞാൻ :ഇതൊക്കെ നിസ്സാരം 😂
Samathikansm ningala
Sarikkum?? 🙄🙄🙄
🤣
Aanjoru thalla...ni kollam karan thanne
Meen curriyil meen therrn vadakan puli kittiyathin pachakakarana virak eduth adikkan oticha achan
Lays നു വേണ്ടി ആണെന്ന് വിശ്വസിക്കാൻ പറ്റില്ല, അടിച്ചവർ വെള്ളം അടിച്ചിട്ട് പ്രശ്നം ഉണ്ടാക്കി കാണും പയ്യൻ മാരും ഉടക്കി കാണും,അടി കിട്ടിയത് അത്ര തമാശ അല്ല ചിരിക്കാൻ
@@VKP-i5i അതെ
അടുത്ത കൊല്ലത്തെ പരീക്ഷക്ക് ചോദിക്കുന്ന ചോദ്യം..ലെയ്സ് കലാപം നടന്ന വർഷം 2022
കൊല്ലംകാരെ കളി ആകുമ്പോൾ എല്ലാവരും കഴിഞ്ഞ പ്രളയം ഒന്നു ഓർത്തെനോക്കുന്ന നല്ലതാണ്
Ormippichath nannayi👍
Athanu bro oru aapathu vannappol namal kollamkar matrame undayirunnullu athu aarum chinthikkunilla
അത് തന്നെ നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ. ഇനി പ്രെളയം വരബോൾ പഠിച്ചോളും വാഴകൾ
@@pavan417 നമ്മളെ കൊണ്ടു ചെയ്യാൻ പറ്റുന്ന ഹെല്പ് നമ്മൾ ചെയ്യണം ... അവരെ എങ്ങനെ വേണമെങ്കിലും നിൽക്കട്ടെ...
🔥🔥 ath polich
Kollam fury da😼💪
Knr😌💥 da😹
Kottayatha karyam undele adi ullu evide eppzhum enganethe news anallo
Kochi guys 🤟
😹
My god kollam😹🚶
Kollam kaaru ellarum angane allatto (including me)😌
ക്രീം ബണ്ണിൽ ക്രീം ഇല്ലെന്നാരോപിച്ച് ബേക്കറിക്കാരൻ്റെ കൈ തല്ലിയൊടിച്ചു😂
അത് കൊല്ലം അല്ലല്ലോ 🙄
@@fallengulmohar721 evde anennu areela. Evdeyo nadannittund
@@__eren__yeager__139 EKM aanu 😒
@@fallengulmohar721 evde
@@__eren__yeager__139 ernakulam
ഒരു മാറ്റോം ഇല്ല 😂 കൊല്ലം ഫ്യൂരികൾ എവിടെ ചെന്നാലും ഇങ്ങനെ തന്നെയാ
Ne eth fury aanu😂
നീ എന്താടാ കാട്ട് ഫ്യൂരി
ആണും പെണും കണക്കാ 😂😂
എല്ലാം കണക്കാ നീയും 😂😂
ഇവന്മാർ കാണിച്ചത് തെണ്ടിത്തരം പക്ഷേ..... ഈ ട്രോൾ വേണ്ടായിരുന്നു bro ഇവർ മാത്രമല്ല കൊല്ലത്ത് ഉള്ളത്.. എന്നും കൂടി ഇത് upload ചെയ്യും മുമ്പ് ഒന്ന് ഓർകമയിരുന്ന..ബാകി ഉള്ളവർക് ഇത് വിഷമം ആകും.. 💝എന്ന് ഞാൻ കോല്ലംകാരൻ 💝
Yes bro..but ith aa nallavare udheshichulla video alla bro
@@albinjoshy ഇതൊക്കെ കമന്റ്സ് ഇടുന്നവർക് അറിയ്യോ 😂😅
@@albinjoshy ithu kaanunna kollathina pati ariyatha oral...full negative mathramey vicharikkukayullu...athaanu.problem.. baakiyulla comments nokku....broyum njangalda naadina kaliyakkan support cheythu
@@albinjoshy athokke cmntil paranjitt ennthanu karyam😬😬😬
കൊല്ലം ഫ്യൂരി ഡാ 😼💯💯
ഈ കുടിയന്മാരെ കൊണ്ട് ഉണ്ടായ കാര്യത്തിന് ഇങ്ങനെ aakshepikkenda കാര്യം ഇല്ല man
Proud To Be A kollamkaran💞
@revathy manoj Cash koduthu Recharge cheythittu thanneya Net use cheyyunnathu. Kollamkar ellam free wifi de aalkkar alla. Chaachide naadu ethaa
@@adarshsivan5859 നിങ്ങൾ കക്കൂസിൽ പോകാറുണ്ടോ... ഒന്നും വിചാരിക്കരുത് ഒരു സംശയം
@@SMK-pi6rc Nee kakkoosil pokathillayirikkum. Ninte veettukarum pokathillayirikkum. Ath nattukare motham ariyilkunnathu enthins
@@SMK-pi6rc 🤣🤣 enta daakaley engana ettu apamanikaley avara 🤣🤣🤣 sambhavam Sathyam lokam kandatil vech aetavum echikal ahnu ...ennalum allarum angana alanu vicharika ....njan kochi ahnu ...enik ind oru kollam friend 🤣🤣Sathyam paraya avasaram kittiya enta jetty varey olx etty Avan vikum
@@starkindustries3413 🤣🤣🤣
Le കൊല്ലം: കടല , Lays, items എന്തായാലും അടി ഗാരൻ്റി ആണ് .. 😌
പാവം 🥺ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി ആണ്. Ahh ചാടി ചവിട്ടിയവന്റെ ഒക്കെ കാൽ പൊങ്ങാതെ പോകട്ടെ
കപ്പലണ്ടി കലാപത്തിന്റെ തട്ട് താണ് തന്നെ കിടക്കും. 😁
Kollam enna summava 🔥
സാമ്പാർ സമരം, കപ്പലണ്ടി കലാപം, ലൈസ് ലഹള. 🔥 കൊല്ലം ജില്ല ആറാടുകയാണ് 🔥🤭
kollathinte peru kalanjilla thalamurakal ayi hand mari vanna viswasam.. real kollam😂 wgting 4 next kalapam
ഈ ഫ്യൂരികളെ കൊണ്ട്.🤦♀️️😂😂
0:45-0:48 😂😂😂😂😂😂
₹10 ന്റെ Lays ന് വേണ്ടി ക്രൂരമായി ആക്രമിച്ചു.....
'U.P യിലെ കുഗ്രാമമായ കൊല്ലത്തു ആണ് സംഭവം
😌😌😌
5 ൻ്റെ അല്ലേ😂
Innale marichavane.. vere oru nattilum onnum undakunnilla le.. ninte nadu evda . Njngl keralathila ne u p ano..
@@beenajoy1618 kollathil mathram ingenethe ottapata sambavangal nadakkunnu
@@beenajoy1618 സേച്ചി പോയി കൊല്ലത്തുള്ളവരുടെ ന്യൂസ് ഒക്കെ ഒന്ന് കണ്ടിട്ട് വാ... പണ്ട് കപ്പലണ്ടിയിൽ എരിവ് കൂടിയതിനു അടി ഉണ്ടാക്കിയത് ഓർമ്മയുണ്ടോ 😏😏😏😏
@@innale.marichavan kappalandiyil erivum koodiyathum lays okke alle . Settan poi athilum valya news nadakunne nadu und athum poi kanu.
ആല്ലേലും ഞങ്ങൾ കൊല്ലകാർ ഡിഫറെൻറ് സാധനങ്ങൾ മാത്രമേ കാണിക്കാറുള്ളു.നാളെ നേരം വെളുക്കുമ്പോൾ ഇവന്മാർ എല്ലാം ഒന്നിച്ചുനടക്കുന്നത് കാണാം.
ഇനി ചെറിയ അടികൾ ഇല്ല വലിയ അടികൾ മാത്രം
കല്യാണ വീട്ടിൽ ബോംബ് എറിഞ്ഞു ആളെ കൊന്ന കണ്ണൂർ : ഒറപ്പിക്കാവോ 🔥
😅😂
സുരേഷ്ഗോപി
മുകേഷ്
ഗണേഷ് കുമാർ
ഭീമൻ രഘു...full അടിപിടി 😂😂
ലെ കണ്ണൂർ...... ഒറപ്പിക്കാവൊ.........?!!!
Kollam 🔥🔥
ഇത് മാത്രം അല്ല... ഒരു കല്യാണം വോ വീടിന്റെ ഗൃഹപ്രവേശനമോ ഉണ്ടെങ്കിൽ എല്ലാവരെയും വിളിച്ച് food കൊടുത്തു കാശ് വാങ്ങും... എന്നിട്ട് തിരിച്ച് അയാളുടെ കല്യാണമോ ഗ്രഹപ്രവേശനമോ വരുമ്പോൾ ഈ പൈസ അത്രയും നാളത്തെ പലിശ സഹിതം തിരിച്ചു കൊടുക്കണം. പലിശ കൊടുത്തില്ലെങ്കിൽ പോലും മുതൽ തിരിച്ചു കൊടുക്കണം ഇല്ലെ വീട്ടിൽ പോയി അടി ഉണ്ടാകും കൊല്ലംകാർ 😂.
ഞാൻ കൊല്ലത്ത് പഠിച്ച സമയത്ത് കോളേജ് ൽ ബസ്റ്റോപ്പിൽ ഒക്കെ പോകും വഴി എന്റെ മുന്നിൽ ബൈക്കിൽ വന്നു ഒരു അമ്മാവനും ചേച്ചിയും തമ്മിൽ അപാര തെറി!!"... സംഭവം ഇതു തന്നെ അമ്മാവന്റ മോളുടെ കല്യാണത്തിന് ചേച്ചി പോയി കൊടുത്ത പൈസ അമ്മാവൻ തിരിച്ചു കൊടുത്തില്ല പോരാഞ്ഞതിന് ഓസിനു അമ്മാവൻ ഈ ചേച്ചിയുടെ മോളുടെ കല്യാണത്തിന് പോയി food അടിച്ചു....
ഇജാതി നക്കി ഫുണ്ടെ കളെ എന്റെ ജീവിതത്തിൽ കണ്ടിട്ട് ഇല്ല 😅.
ഒറ്റ കാര്യത്തിലെ എനിക്ക് ബഹുമാനമുള്ള ജാതി മത വ്യത്യാസമില്ലാതെ ഈ ഫുണ്ടെകൾ എല്ലാം നക്കി കൾ ആണ്.
😂😂😂😂
😂
അങ്ങനെ പറയരുത്😐 500 രൂപ ഒരു കല്യാണ വീട്ടിൽ ഡെപ്പോസിറ്റ് ഇട്ടാൽ സ്വന്തം വീട്ടിലെ ഒരു ഫഗ്ഷൻ വരുമ്പോ ആ 500 രൂപ 700 ആയി തിരികെ വരും, ഏതെങ്കിലും ബാങ്കിൽ ഇട്ടാൽ ഇങ്ങനെ പലിശ കൂടുമോ😌 ഞങ്ങൾ ഭയങ്കര ബിസിനസ്സ് മൈൻഡഡ് ആണെന്ന്😝
Eath clgilaa pdiche?😂😂
😂😂😂. Vallatha jaathi 😂😂😂
Thankalude nadu evde anavoo
അപൂർവ്വ ചില മനുഷ്യരാണല്ലേ അവിടെയൊക്കെയുള്ളത്
ജില്ലയെ ട്രോളുന്നവർ അവരവരുടെ സ്വന്തം ജില്ലയുടെ പേര് കൂടി പറയുന്നത് നല്ലതായിരിക്കും , ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരിയെ (ജില്ലയെ ) .മറ്റു ജില്ലക്കാർക്ക് അറിയാൻ ഒരു അവസരം ലഭിക്കുമല്ലോ?
Ithine ഇങ്ങനെ തമാശയാക്കിയെടുക്കല്ലേ.....
എല്ലാ കൊല്ലംകാരും ഇങ്ങനെയല്ല
കൊല്ലം കണ്ടാൽ ഇല്ലം കാണില്ല.... 🙄🙄
വെറും 5 രൂപയുള്ള ലെയ്‌സ് കൊടുക്കാത്തതിന് പകരം കിട്ടിയത് 5 ലച്ചത്തിന്റെ അടിയും ഇടിയും ചവിട്ടും .....
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നുള്ളത് മാറ്റി കൊല്ലം കണ്ടവൻ ഇല്ലം കാണില്ല എന്നാക്കേണ്ടി വരും 🤯
പാവം ആ പൈയ്യൻ ...
ഇപ്പൊ കൊല്ലം എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും 😄😄
Kozhikode നടന്ന ഒരു കാര്യത്തിൽ ഒരു കാര്യം കൂടെ തെളിഞ്ഞു. അത് ആരും mind ചെയ്യണ്ട. പുണ്യാളൻമാർ കൊല്ലത്തെ കുറ്റം പറയൂ
ഇതൊക്കെ കാണുമ്പോൾ കുരുതി സിനിമയിലെ മാമുക്കോയയുടെ ഡയലോഗ് ഓർമ വരുന്നു
2:59..correct meme.. Mukesh from Kollam🤣
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജില്ലാ കൊല്ലം
കൊല്ലത് നിന്ന് നാട് വിടേണ്ടി വരൂ🙂
എന്തിനു 🙄
എങ്ങനോണ്ടാ പിള്ളേരെ നമ്മുടെ ജില്ല 🔥🔥🔥 ടെററാണ് അന്നും ഇന്നും എന്നും ഞങ്ങള് കൊല്ലകാര്. ഇതൊക്കെ എന്ത് പുറം ലോകം അറിയാത്ത എത്രയോ സംഭവങ്ങളുണ്ട്.
Kollam✊
കൊല്ലം ഫുറികൾ ഇവിടെ ഹാജറാവു. 😂
കൊല്ലം ഫ്യൂരി ടാ 🔥🔥
Ufff kollam furykal pwoli alle
ഇത്ര ഹൈപ്പ് കൊടുത്ത് ട്രോൾ ചെയ്തപോൾ ...കുറെ ബോധം ഉറക്കാത്ത പിള്ളാര് എങ്കിലും ഇത് മാസ്സ് ആയിട്ട് കണ്ടിട്ടുണ്ട്... കമൻ്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും ...
Proud to be kollam fury 😂🤣
കൊല്ലം ഇത്രക്ക് dangerous ആയിരുന്നു ല്ലേ . എന്റെ കൊല്ലംകാരി ഫ്രണ്ടിനെ ഇനിമുതൽ കളിയാക്കുന്നത് നിർത്തണം 🚶🏼♀️🚶🏼♀️
നിങൾ ഈ പറയുന്ന fury കൾ പ്രളയ സമയത്ത് പിശുക്ക് കാണിച്ചിരുന്നെങ്കിൽ പല ജില്ലയിലും കുടുംബങ്ങൾ അനാഥമായേനെ...😌😌 Be human... എല്ലാ കുലയിലും ചീഞ്ഞ പഴങ്ങൾ കാണില്ലേ...👻
താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണം ആയ യോജിക്കുന്നു.. എന്നാലും എന്ത് കൊണ്ട് എല്ലാവരും കൊല്ലം എന്ന ജില്ലയെ ടാർഗറ്റ് ചെയ്യുന്നു...
Exactly✨️😂
മറ്റു ജില്ലകളിലൊന്നും ഒന്നും നടക്കുന്നില്ലല്ലോ ല്ലേ 😁😁🤣🤣അതൊക്ക ഓർക്കുമോ ഒര് സമാധാനം
Ella jillayilum und bro.
Aa last scene was insane dude 😂😂Mukesh 😂
Kollam da