@@naznin2281 Viral Marketing techniquesil ethillum cheap numbers und...You can do marketing very positively or very negatively...Choosing troll vulnerable candidates in debate are also a technique...Rahul is a Kind and Reportor channel or Anchor Nikesh know how to utilise it very well... 😀😀😀..Most of them are scripted in background not needed to be exactly known by the debate candidates.
@@johanlibert2481 ആയിരിക്കാം പക്ഷേ നികേഷിന് ഒരു പൂക്കാലം തന്നെ സമ്മാനിച്ചു രാഹുൽ 😂😂... Viral alle actual video and trolls... 👌👌 അവർ എന്തായാലും ഒരു ട്രോൾ പ്രതീക്ഷിച്ചാണ് ഇത്തരം debate conduct ചെയ്യുക...പക്ഷേ ഇത് അതുക്കുമ്മെല്ലെ ആയിപോയി 😂
ഇത് കാണുമ്പോൾ എനിക്ക് ഓര്‍മ വരുന്നത് അബിലാശേ ഞാൻ ഒന്ന് പറഞൊട്ടെ ...... അബിലാശേ ഞാൻ ഒന്ന് പറഞൊട്ടെ...... ഒരു മിനുട് ....ഞാൻ ഒന്ന് പറഞൊട്ടെ ..... അബിലഷെ 😹🔥
😄😄😄😄😄😄😄😄😄😄😂😂😂😂😂😂💕💕💕💕💕💕💕💕അയ്യോ.... പൊളിച്ചു....വീഡിയോ ചിരിച്ചു ചിരിച്ചു മരിച്ചു...... നികേഷ് ന്റെ വിധി.... രാഹുൽ ന്റെ കുര കേട്ടു കേട്ടു പബ്ലിക് മടുത്തു 😂😂😂😂😂😂😂😂😂😂😂പക്ഷെ രാഹുൽ ന് മടുക്കില്ല....
I agree with Baiju when he said to Rahul don't keep laughing like a monkey .I too felt that for every reason he keeps showing his rotten smile just to cover up his lies
ബൈജു വേറെ ആരേലും സംസാരിക്കുമ്പോൾ പുച്ഛം കാണിച്ചോണ്ടിരിക്കും ഇപ്പോ മനസിലായില്ലേ ബാക്കി ഉളവർക് അത് പൊളിയും എന്ന് , 2 പേരും കണക്കാ ഇന്നലെ ബൈജു പുള്ളിടെ ശെരിക്കും ഉള്ള സ്വപാവം കാണിച്ചു 🤣🤣
ലെ നിഗേഷ് -- ഇവന്മാർ എന്നെ കാട്ടി തറകൾ ആയിരുന്നല്ലേ വെറുതെ ബഹുമാനിച്ചു 😂😂😂
🤣
♥️♥️♥️♥️ഇത് വരെ support ചെയ്ത എല്ലാവർക്കും വളരെ അതികം നന്ദി, ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു ♥️♥️♥️
കുരങ്ങൻമാരെ അപമാനിച്ചെന്നു പറഞ്ഞു മൃഗസംരക്ഷണവകുപ്പ് കേസ് എടുക്കാതിരുന്നാൽ ഭാഗ്യം.
😂
തത്തറ
ഇത്രയും തെറി കേട്ടിട്ടും കുറ്റി പോലെ അനങ്ങാതെ നിൽക്കുന്ന അവരാണ് എന്റെ hero 🤣
Avaru earphone il paat kelkuvayirikum🤭🤭🤭
😁🤣
അതുപോലെ കിട്ടും എന്നോർത്തിട്ടാവും😜😂
🤣🤣
സത്യം 😂
*ഇത് കാണുന്ന ബാക്കിയുള്ള മൂന്നപേരുടെയും മുഖഭാവം ആണ് ഇതിനേക്കാളും comedy ആയത്.😂*
😝
അവർ ബധിതരും മൂകരുമാണ്😀
😂😂
😂😂
അടുത്ത സീസണിലേക്കുള്ള bigg boss contestants confirmed 🤭🤣
രാഹുൽ ഈച്ചർ ഒന്ന് വന്നതാ
😂
😂
@@shajibai7849 അത് സൂര്യയിലെ മലയാളി ഹൗസിൽ ആണ്, അത് ഡ്യൂപ്ലിക്കേറ്റ്. ഇപ്പോൾ ഏഷ്യാനെറ്റിൽ ഉള്ളതാണ് ഒറിജിനൽ 😁
രാഹുൽ ഈശ്വർ മലയാളി ഹൌസിൽ കുത്തി മറിഞ്ഞത് ആണ്..
ഇത് ടീവീ യിൽ കണ്ട് ചിരിച്ചു ഒരു വഴി ആയി ഇജ്ജാതി 🤣🤣🤣😂😂😂😂😂😂
♥️♥️♥️♥️ഇത് വരെ support ചെയ്ത എല്ലാവർക്കും വളരെ അതികം നന്ദി, ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു ♥️♥️♥️
♥️♥️♥️♥️ഇത് വരെ support ചെയ്ത എല്ലാവർക്കും വളരെ അതികം നന്ദി, ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു ♥️♥️♥️
Aha.. appol sherikkum ee charcha okkey kaanan aalkar ondo.. 👍
@@dwarrior7546 ഞാൻ അല്ല father ആണ് ഇട്ടത് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചിരി കേട്ട് ചെന്ന് നോക്കിയപ്പോൾ 🤣🤣🤣😂😂😂😂
Ithinda orginal kuttumo? Indanghil link snd
നികേഷ് അവസാനം ഒരു സത്യം മനസിലാക്കി "ട്രോളന്മാർക്ക് അവസരം ഉണ്ടാക്കി"
Correct.
ലെ രാഹുൽ : ഇത് കഷ്ട്ടമാണ്.!! തിരിച്ചു തെറി പറയാൻ എനിക്ക് ഒരു മുപ്പത് സെക്കന്റ് തരൂ.!!🥺🥲
അല്ലെങ്കിലും ശെരിയാ ഈ രാഹുല് എന്ത് പറഞ്ഞാലും ചുമ്മാ ചിരിച്ചോണ്ട് ഇരിക്കുന്നത് കാണാം.. പിന്നെ ദേഷ്യം വരില്ലേ മനുഷ്യന്, സിർച്ച് സത്തു മെക്കളെ😅
Baiju എപ്പോളും പുച്ഛം കാണിച്ചോണ്ടിരിക്കും 2 ഉം കണക്കാ ഇന്നലെ ബൈജു ശെരിക്കും ഓവർ ആയിരുന്നു
😂
@@midhunmp9439 athe
What a out Jaike
@@Baijuarukuzhy Jaikk alla tholkk
ഒറ്റ ദിവസം കൊണ്ട് ഫേമസ് ആയ ലെ കുട്ടിക്കൊരങ്ങൻ 😌
ഈ ഈശ്വർ പിശാച് പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത് കേൾക്കൂ: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." th-cam.com/video/r9JnD7yArqI/w-d-xo.html
നല്ല അന്തസ്സുള്ള, പക്വതയുള്ള പൊതുപ്രവർത്തകർ 🙏🏼
ഇതെല്ലാം ഇപ്പോൾ ചാനൽകാര് തന്നെ കോമഡി ഉദേശിച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നു
Yes most of them are scripted for channel promotion
@@iamapatriot Ithu Kandittu Scripted Aanennu Thonnunnundo Mishter.. 🤦
@@naznin2281 Viral Marketing techniquesil ethillum cheap numbers und...You can do marketing very positively or very negatively...Choosing troll vulnerable candidates in debate are also a technique...Rahul is a Kind and Reportor channel or Anchor Nikesh know how to utilise it very well... 😀😀😀..Most of them are scripted in background not needed to be exactly known by the debate candidates.
Eth script anene thonunila
@@johanlibert2481 ആയിരിക്കാം പക്ഷേ നികേഷിന് ഒരു പൂക്കാലം തന്നെ സമ്മാനിച്ചു രാഹുൽ 😂😂... Viral alle actual video and trolls... 👌👌 അവർ എന്തായാലും ഒരു ട്രോൾ പ്രതീക്ഷിച്ചാണ് ഇത്തരം debate conduct ചെയ്യുക...പക്ഷേ ഇത് അതുക്കുമ്മെല്ലെ ആയിപോയി 😂
തുടക്കത്തിലേ ജഗതി ചേട്ടന്റെ എക്സ്പ്രഷൻ 😂
അച്ഛൻ:- ന്യൂസ് കാണുന്നത് നല്ലതു ആണ് മോനെ നല്ല അറിവ് കിട്ടും
ലെ:- ന്യൂസ് 🤣🤣🤣🤣
Achchan: Allenki Venda. Mon poyi padicho. 😂😂👍
😂😂😂💯💯💯
@@RyuLongRHOG 😂😂
🤣🤣
Nee news kettaa mathi. Charcha kelkkanda
എന്തേലും സങ്കടം വരുമ്പോൾ ഈ വീഡിയോ കണ്ടാൽ മതി🤭🤭😃😃🤣
ഇന്നലെ മുതൽ waiting ആയിരുന്നു 😂😂😂😂😂😂ഇന്നലെ കുറെ troll കണ്ടു ചിരിച്ചു.. ആ സമയം മുതൽ ഈ മൊതലിന്റേതിന് വേണ്ടി waiting ആയിരുന്നു 😂😂😂😝
🤣
സ്ത്രീകളുടെ പേരിൽ Fake ഐഡി കമന്റ് ഇടുന്ന ചിലർ🤣
ഭാനു എന്ന Fake ഐഡി😂
@@MalluMalayalam ആര്.. നിങ്ങളോ... എന്തിന് മറ്റുള്ളവരുടെ പേരിൽ comment ഇടുന്നു.. This is ma original account and original name
@@MalluMalayalam സ്ത്രീകൾക്ക് troll കണ്ടാൽ എന്തെ പറ്റൂലെ... നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട്.. സ്ത്രീകൾക്ക് ഒന്നും പാടില്ല എന്ന്...
കുട്ടിക്കുരങ്ങ് എന്ന് വിളിച്ചപ്പോഴേക്കും രാഹുലിന് മനസ്സിലായി
😂
😂😂😂
Appo kure viliketitundale pullikye😬👀
പുള്ളിക്ക് എന്തിനാ ഫീൽ ചെയ്തത്? ഹനുമാൻ ഒക്കെ അല്ലേ പുള്ളീടെ ഇഷ്ട നമ്പർ.. അപ്പോ വാനരൻ എന്ന് വിളിച്ചാൽ അഭിമാനിക്കുക അല്ലേ വേണ്ടത്?
അതെ 😂😂😂
ഇരയും പ്രതിയും വരെ ഇത് കണ്ട് ചിരിച്ചു കാണും..😂
😂
😂😂😂🤣🤣🤣🤣😂😂
Lvl
🤣🤣🤣
🤣🤣
എതിരാളികൾ ഇല്ല എന്ന് വിശ്വസിച്ചപ്പോഴാണ് ആ രണ്ട് പേർ വന്നത്
Rahul*ബൈജു 😇😇😇😇😇😇😂
അത്രയൊക്കെ ഒച്ചപ്പാടും ബഹളവും അവിടെ ഉണ്ടായിട്ടും ഒരു expression മുഖത്ത് വരാതെ അനങ്ങാപാറ പോലെ ഇരിക്കുന്ന ആ മൂന്നണ്ണത്തെ സമ്മതിക്കണം🤣😆
Athaan etavum valiya comedy🤣🤣
@@smk6588 🤣
ഇത് കാണുമ്പോൾ എനിക്ക് ഓര്‍മ വരുന്നത്
അബിലാശേ ഞാൻ ഒന്ന് പറഞൊട്ടെ ......
അബിലാശേ ഞാൻ ഒന്ന് പറഞൊട്ടെ......
ഒരു മിനുട് ....ഞാൻ ഒന്ന് പറഞൊട്ടെ .....
അബിലഷെ 😹🔥
ഒരു രണ്ട് മിനിറ്റ് എനിക്ക് തരൂ 😂
😂
ഇവന് പറയാൻ oru വരിയും ഒരു മിനിറ്റും മതി
അഭിലാഷ്
30 സെക്കന്റ്
ഇതും കണ്ടോണ്ട് വീട്ടിലും പാർട്ടി ഓഫീസിലും ഇരിക്കുന്നവരുടെ അവസ്ഥ ആലോചിക്കണേ 😂😂
Ith party de alla Ayn 😂
കുട്ടി കുരങ്ങൻ തന്നെ 😂😂😂
😂
Korangan niyada 😂😂
Paavam Kutty Kuranganmaar Avarenthu Pizhachu Eyaalodu Upamikkaan.. 🥲
😝😝
ഈ ഈശ്വർ പിശാച് പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത് കേൾക്കൂ: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." th-cam.com/video/r9JnD7yArqI/w-d-xo.html
മറ്റ് ചാനലുകാർ :- കണ്ട് പഠിക്ക് ചർച്ച നടത്തുമ്പോൾ ഇങ്ങനെയൊക്കെ വേണം, നമ്മുടെ ചാനലിലും വരും ഓരോന്ന്😌
😂😂 aww കുറെ ചിരിച് ശെരിക്കും നല്ല രസണ്ട് കേക്കാൻ 😌😆😅
🤣
മറ്റവർക്ക് ഒന്നും ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ 😊
Sathyam.. njaan aanel chirichu oru paakam aayene
ഇത്ര ഒക്കെ നടന്നിട്ടും കല്ലു പോലെ ഒരു മനുഷ്യൻ അവിടെ ഇരിപ്പ് ഉണ്ട്..സലിം കുമാർ ന്റെ ഫിഗറും പിടിച്ചു..😂😂😂
Ayaal bahiraagashattaanenn tonunnu
Background kandille😸😸
Correct salim kumar look
🤣🤣🤣🤣
നാട്ടുകാർ പറയാൻ ഉദ്ദേശിച്ചത് MR ബൈജു താങ്കൾ പറഞ്ഞത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻. അവന്റെ ഒരു കിളി 😁😁😁😁😁. Chirich chirich marichuuuuuuu
ചുമ്മാതെ ഇളിച്ചോണ്ടിരിക്കാതെടോ കുട്ടികുരങ്ങ...!
കുരങ്ങൻ നീയാടാ....
കൊച്ചുപിള്ളേരെക്കാൾ കഷ്ടമാണല്ലോ ഇവർ 🙏🤣🤣🤣🤣
Sathyam ivanmaru LKG-il padikkuna pillere pole, poda patti, poda koranga enokke villikkan😂
Rahul , 👍 👍👍 finally someone gave you a break .. 😂😂😂
ഈ ഈശ്വർ പിശാച് പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത് കേൾക്കൂ: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." th-cam.com/video/r9JnD7yArqI/w-d-xo.html
ബൈജു പറഞ്ഞത് വളരെ വ്യക്തവും സത്യവും ആണ്...
But...ayaal aanu avadhyam choodaayadh.. oru maadhiri pillaarude poole
😂
എന്തോന്ന് ഷത്യം.
@@bijuthomas3715 കുട്ടിക്കുരങ്ങിനെ പോലെ തന്നെയുണ്ട്
എനിക്ക് രാഹുലിനെ ഇഷ്ടമല്ല അവനു അങ്ങനെ തന്നെ venamm😡😡😡
കുട്ടിയല്ല വല്യ കുരങ്ങൻ😂😂😂
🤣
*അല്ല ഇവർ എന്താ ഇങ്ങനെ ചർച്ച ചെയ്തോണ്ട് നിക്കുന്നേ അതിനു മാത്രം എന്താ ഇനി കുട്ടിക്കുരങ്ങൻ ആണോ വിഷയം* 😂😂
😂
ഈ ട്രോൾ പ്രതീക്ഷിചിരിക്കയാണ് 🤣
ആ നാലാമത് ഇരികുന്നയാൾ 2 രുപടെ Stamp ഒട്ടിച്ച പോലെ ഉണ്ടല്ലോ😹
😊😅😂
*എടൊ ചുമ്മാതിരുന്നു ഇളിച്ചോണ്ടിരിക്കാതെ ഒരുമാതിരി കുട്ടികുരങ്ങന്റോട്ട്.😂🏃♂️*
😂
Uff nte mone ijjathi Creativity 💥💥💥💥
Pinnallah 💥
💙
രാഹുൽ ഈശ്വരന്റെ ഉമ്പിയ സ്വഭാവത്തിന് നല്ല കണക്കിന് ബൈജു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്... 😂
🤣
ബൈജു ആണ് ഓവർ 🤬
2um kanakka baiju um oru myran
ഒക്കെ കണക്കാ
TV yil therikelkaan pokunna chettan. Kavyayude Nandagopal Maarar.
*കുട്ടികുരങ്ങൻ ഫാൻസ്* *അസോസിയേഷൻ കൊച്ചി* 😝
Pc ജോർജിന് ശേഷം ഒരു വസന്തം കൂടി 😂
🤣
Athe 😂😂😂
വലത്തേ അറ്റത്ത് ഒരു അമ്മാവൻ ഇരിക്കുന്നത് കണ്ടോ.. ഒരു ചലനവും ഇല്ല 🤣🤣
😄😄😄😄😄😄😄😄😄😄😂😂😂😂😂😂💕💕💕💕💕💕💕💕അയ്യോ.... പൊളിച്ചു....വീഡിയോ ചിരിച്ചു ചിരിച്ചു മരിച്ചു...... നികേഷ് ന്റെ വിധി.... രാഹുൽ ന്റെ കുര കേട്ടു കേട്ടു പബ്ലിക് മടുത്തു 😂😂😂😂😂😂😂😂😂😂😂പക്ഷെ രാഹുൽ ന് മടുക്കില്ല....
കുട്ടി കുരങ്ങൻ 😂😂💥
Sooper ayittund..
Better than all other troll
അയ്യോ... അങ്ങനെയൊന്നും രാഹുലിനെ പറയല്ലേ... അവനൊരു ഈശ്വരനാണ്
അവതാരകൻ പറഞ്ഞതാ ട്രോൾ ഇറങ്ങും എന്ന് അത് കലക്കി 😍😍😍😀😀😀😀
30 സെക്കൻഡ് തരൂ എന്ന് പറയുന്നത് ആളെ ചർച്ചയ്ക്ക് വിളിക്കരുത് വിളിച്ചു കഴിഞ്ഞാൽ ട്രോളൻ പണിയായിരിക്കും
ഇവന്‍മാരെയെല്ലാം ബിഗ്ബോസില്‍ കൊണ്ടുവരണം ചിരിച്ച് മരിക്കും
ബൈജു കൊട്ടാരക്കര നല്ല നിലവാരം 😂😂
Rahulina kal naari annu baiju😂
@@rajeevjacob532 അതെ സത്യം 😃
@@sreejithv1990 rahul kurachu bhedam annu😂😃
@@rajeevjacob532 അതെ അതെ എന്തായാലും നല്ല കോമഡി ആണ് 😃
ഈ ബൈജു ആര് ആണ് ഇവൻ കള്ള ഫ്രാട്
രാഹുലിനോട് എല്ലാവർക്കും പറയാനുള്ളത് അങ്ങ് പറഞ്ഞു .സന്തോഷം
പുതിയ നിയമം .... ചാനൽ ചർച്ചയ്ക്കിരുമ്പോൾ ചിരിക്കാൻ പാടില്ല
😅
Where do you get meems
No words, 🤣🤣🤣🤣🤣, evanmare nammalekkalum tharada🤣🤣🤣🤙
Dey Dey..... എന്തരടെയ് ഇത്.....😂🤣
കുഞ്ഞമെടെ അഞ്ച് തലമുറ...🤣🤣🤣🤣🤣
ഇനി 'കുട്ടികൊരങ്ങൻ ' വസന്തം 😂😂
നാലാമത് ജുബ്ബ ഇട്ടിരിക്കുന്ന ആൾടെ അവസ്ഥ കണ്ടിട്ട് ചിരിക്കണോ കരയണോ അതോ ഓടണോ 😂
salim kumar ayal mathram onnum arinjilalla 😅😂
Balachandran abinayam nanayi ariya so ananganda avishyamila😹😹
Powlich....Ubaid troll undakki thalarum....😀
♥️♥️♥️♥️ഇത് വരെ support ചെയ്ത എല്ലാവർക്കും വളരെ അതികം നന്ദി, ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു ♥️♥️♥️
ലോനപ്പാ ഇന്നസെന്റ് ചേട്ടന്റെ ആ ഡയലോഗ് spr 😂😂😂
Albin Joshiyum Ubaidummm competition aaanallloooo….same subject 👌👌👌
♥️♥️♥️♥️♥️ഇത് വരെ support ചെയ്ത എല്ലാവർക്കും വളരെ അതികം നന്ദി, ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു ♥️♥️♥️
Ee video de first minute kidukki. 😂🙏🙏🙏 Ubaide kollaaam
I agree with Baiju when he said to Rahul don't keep laughing like a monkey .I too felt that for every reason he keeps showing his rotten smile just to cover up his lies
കൊട്ടാരക്കരകാരൻ power 💥💥
Ekka bigboss onn troll cheyyy plzz 😍😍😍🙌🙌🙌🙌
ഇതൊക്കെ കാണുന്നത് ആണ് ഒരു രസം🤗
വീട് കൊടുങ്ങല്ലൂർ അല്ലേ 😁
Yithinte ഫുൾ വീഡിയോ undo😁😁😁
Waiting ayirunnu🤩🔥😁🤣
Broo ee movie clips evidenna kita??
News ഒക്കെ എടുത്ത് ട്രോളുന്ന ഉബൈദ് ഇക്കാന്റെ റേഞ്ച് അതൊന്നു വേറെ തന്നെയാ...!!😂😁
😅
അവാർഡ് സിനിമക്കിടയിൽ ഐറ്റം ഡാൻസ് വന്ന പോലെ ആയി 😍😍😍😍
Nammal okke bayangara budhimanmaru aanennallo parayunne... Aaru???... Nammal thanne 😆😆😆
😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ച് ഞൻ ചത്😂😂😂😂😂😂😂🙏🙏🙏എന്താടാ. ചിരിച്ചോണ്ട് ഇരിക്കുന്നെ😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂പടച്ചോനെ ചിരിച്ചു ചിരിച്ചുഉപാട് ഇളകി
Debate full link undo guys
Bhaki 3 pere expression aanu pwoli🤣
Ippam ithinte oru short kandatheullu athe spottil ikkayude troll video vannu🔥🔥
🔥
സർവം ചുരുളി മയം 🔥
ഇന്നലെ നാരദൻ മൂവി കണ്ടതെ ഉള്ളു 😁
😂
Ithinte original link kittuo ??
ഒരുമാതിരി ഇളിച്ചിരിക്കല്ലേ കുട്ടി കുരങ്ങന്റെ പോലെ."....😃😃😃😃😃😃😃😃😃😃
അയ്യോ ചിരിച്ചു ചത്ത് 😂😂😂
കെജിഎഫ് തരംഗം വന്നപ്പോൾ അതും ഇട്ടു 00.54സെക്കൻഡിൽ ഇവിടെ എന്താണ് നടക്കുന്നത് ആരാണ് വരുന്നത് എന്ന് അത് പൊളി കേട്ടോ
"കുട്ടികുരങ്ങൻ" ഫേമസ് ആയലോ 😄
ഇതൊക്കെ കേട്ടിട്ടും ആ വലത്തൂന്നു രണ്ടാമത് ഇരിക്കുന്ന മനുഷ്യൻ ഇത്രയും സീരിയസ് ആയിട്ട് എങ്ങനെ ഇരിക്കുന്നു 😂🙄
അവിടെ ഇരുന്നു ഇത് കേൾക്കുന്ന അത്രേം പേരേം ഞാൻ സമ്മദിച്ച് ഞാൻ ആരുന്നേൽ ചിരിച്ചു ഇറങ്ങി പോയേനെ ഉയ്യോ 😁😁😁😁😂😂😂 ഇമ്മാതിരി...
കുട്ടികുരങ് 😂❤
ithokke kanumbazha korch mansin ashwasam kittane🤣🤣🤣👌
ബൈജു വേറെ ആരേലും സംസാരിക്കുമ്പോൾ പുച്ഛം കാണിച്ചോണ്ടിരിക്കും ഇപ്പോ മനസിലായില്ലേ ബാക്കി ഉളവർക് അത് പൊളിയും എന്ന് , 2 പേരും കണക്കാ ഇന്നലെ ബൈജു പുള്ളിടെ ശെരിക്കും ഉള്ള സ്വപാവം കാണിച്ചു 🤣🤣
😅
Correct
Sathyam
Ithinda orginal kuttumo? Indanghil link snd
കൊട്ടാരക്കര 💥❤️
Eth pinneyum pinneyum kanunnavar undo
Mute ഉള്ളത് ഭാഗ്യം.
ഇല്ലെങ്കിൽ പണി പാളിയേനെ😂
---SMK💝
സലിം കുമാറിനെ പോലിരിക്കുന്ന ചേട്ടനും 5'മത്തെ ചേട്ടനും.
ഭൂകമ്പം വന്നാലും കുലുങ്ങില്ലെടാ.. 💪💪
ഇതിലും ഭേദം താലിബാൻ പ്രശ്നം ആണ്🤐🏃🤣🤣🤣🤣🤣🤣🤣
Ithinte link undo
ലെ niku ഏട്ടൻ trollan മാർക്ക് അവസരം ഇണ്ടാക്കി കൊടുക്കല്ലേ അപ്പോ മൂപ്പർക് trollan മാരെ pedi ഇണ്ട്
കുണ്ടി എത്ര കുളം കണ്ടു കുളം എത്ര കുണ്ടി കണ്ടു എന്ന ലാഘവത്തിൽ ഇരിക്കുന്ന മറ്റു മൂന്നു പേരുമാണ് എന്റെ ഹീറോസ്
😂😂😂
ഇവരെ തമ്മിൽ ഒരിക്കൽ കണ്ടുമുട്ടിക്കണം 😂
ഇവന്മാർക്ക് ഈ പരിപാടികൾ നിർത്തി വേറെവല്ല പണിക്കും പോവാൻ പറ
Risk elements 😂😂
വരാൻ കുറച്ചു ലേറ്റ് ആയാൽ എന്താ.. ലേറ്റസ്റ്റ് ആയിട്ടുണ്ട്.. 🤙🤙🤙
രാഹുൽ ഈശ്വർ : ങേ, കുട്ടിക്കുരങ്ങനോ ഇവനെങ്ങനെ എന്റെ ഇരട്ടപ്പേര് മനസ്സിലായി 🤔
ഇവനാണ് ചുരുളി സിനിമ യേ.. കുറ്റംപറഞ്ഞത്..... ബിജു കൊട്ടാരക്കര... 🤣🤣🤣