എല്ലാവരും ഇപ്പോൾ മറുകണ്ടം ചാടുവാണല്ലോ.!! Troll Video | Sandeep Warrier BJP Troll | Albin Joshy

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 61

  • @AjithSurya-go7xi
    @AjithSurya-go7xi 13 วันที่ผ่านมา +21

    സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം

  • @kannankollam1711
    @kannankollam1711 12 วันที่ผ่านมา +13

    അടുത്ത പ്രാവശ്യം ഒരു സീറ്റ് അതിനു വേണ്ടി മാത്രം😊

  • @ThalhathCv
    @ThalhathCv 13 วันที่ผ่านมา +5

    3:29 😂

  • @AjithSurya-go7xi
    @AjithSurya-go7xi 13 วันที่ผ่านมา +6

    ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ തിരിഞ്ഞത് എന്തിനായിരുന്നു . സത്യ സന്ധരായ സന്ദിപി നെ പ്പോലുള്ള , ശ്രീജിത്ത് പണിക്കരെപ്പോലുള്ള ആളുകൾ സുരേന്ദ്രന് കണ്ണിൽ കര്യടാവുന്നുണ്ടെങ്കിൽ അത് സുരേന്ദ്രൻ്റെ കുഴപ്പം തന്നെയാണന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട . രാമ സിംഹൻ എന്ന അലി അക്ബർ പാർട്ടി വിട്ടതും ഇതേ പാർട്ടി നേതൃത്വത്തിൻ്റെ തരവഴി കാരണ മായിരുന്നു സുരേന്ദ്രന് കേരളത്തിൽ BJP വളരണമെന്ന് ഒരാഗ്രഹവും ഇല്ല . പാർട്ടിയുടെ പേരിൽ സ്വന്തം കിശവിർപ്പിക്കുക എന്ന ലക്ഷ്യം മാത്രം 'പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരാവശ്യവും ഇല്ലാതെ ഗണപതിവട്ടം വിളിച്ച് കൂവി നടന്നത് വർശിയ ചേരിതിരിവ് ഉണ്ടാക്കി അതിലൂടെ സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന തന്ത്രമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും വേണ്ട. BJP യുടെ തലപ്പത്ത് : ആത്മാർത്ഥത ഉള്ള നേതാക്കൾ വന്നില്ലെങ്കിൽ . BJP എന്നത് സുരേന്ദ്രനും കുറെ ശിങ്കിടികളും മാത്രമായ് അവശേഷിക്കും എന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്

  • @akhilgm3172
    @akhilgm3172 13 วันที่ผ่านมา +7

    മീൻ അവിയൽ ഇതൊക്കെ കണ്ട് പൊട്ടി പൊട്ടി ചിരിക്കുന്ന കെ മുരളീധരൻ😂😂😂😂

  • @jiminssi7145
    @jiminssi7145 13 วันที่ผ่านมา +2

    BERY NICE

  • @actionlessaction
    @actionlessaction 13 วันที่ผ่านมา +2

    Until this guy is removed from his post, bjp will not grow as much.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 13 วันที่ผ่านมา +19

    *ലെ സന്ദീപ് ജി : ഇനി കോൺഗ്രസിൽ എന്റെ സെർജിക്കൽ സ്ട്രൈക്ക് കാണാൻ പോകുന്നതേയുള്ളു ബൈ ദുബൈ അടുത്ത ഇലക്ഷനിൽ എനിക്ക് തൃശ്ശൂർ സീറ്റ്‌ ഉറപ്പല്ലേ രാഹുൽ മീൻകൂട്ടാനെ😁😁*

    • @swavab1
      @swavab1 12 วันที่ผ่านมา +5

      enn kammi

  • @ann77
    @ann77 13 วันที่ผ่านมา +4

    Le Sandeep: Myamanod onnum thonnalle😁
    Rahul nu ningal avasarom koduthapole athopolorennom enikum😌😂😂
    Rahul nu ella Vijayaashamshakalum😄🎉💯👍

  • @Anittabenadict
    @Anittabenadict 12 วันที่ผ่านมา

    3 :36😂

  • @mibinbino2023
    @mibinbino2023 13 วันที่ผ่านมา

    This part...😂😂 2:44

  • @venugopalkv3467
    @venugopalkv3467 12 วันที่ผ่านมา +1

    😂😂😂 കർണാടക മോഡൽ സ്നേഹത്തിന്റെ കട തുടങ്ങാൻ തീരുമാനിച്ചു...

  • @aswanthbabu2994
    @aswanthbabu2994 13 วันที่ผ่านมา +7

    കേരളത്തിൽ മുനമ്പം എന്നൊരു വിഷയത്തിന് വേണ്ടി ഒരു ട്രോൾ ചെയ്യാൻ ഉള്ള ധൈര്യം ഉണ്ടോ.

    • @srkshpdmnbhn
      @srkshpdmnbhn 12 วันที่ผ่านมา +5

      Evide😂
      No Hamas, No Hezbollah, No Munambam..njammante 💸 pokum😅

    • @Dhorothi_madame
      @Dhorothi_madame 12 วันที่ผ่านมา +2

      അത് എന്തേ... കുത്തിതിരുപ്പ് ഉണ്ടാക്കാൻ ഒറ്റക്ക് ശ്രമിച്ചിട്ട് പറ്റുന്നില്ലേ...

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 13 วันที่ผ่านมา +3

    പപ്പു മോൻ. നാളെ. സംഘി ആകും

  • @Rose-vf6bn
    @Rose-vf6bn 12 วันที่ผ่านมา +1

    3:00

  • @Feelgooooodd
    @Feelgooooodd 12 วันที่ผ่านมา +2

    Good decision ❤️the place for democracy ❤

  • @karthikks2070
    @karthikks2070 13 วันที่ผ่านมา +3

    Shikandiye mun nirthi pandavar alle yuddam chedu beeshmare konne ee ulli suru athum arille😂

    • @Drarjunmenon
      @Drarjunmenon 13 วันที่ผ่านมา +5

      I was about to comment on the same thing, is this how much he knows about hinduism?
      How can this guy be the face of the BJP in Kerala?

    • @muruganps4969
      @muruganps4969 13 วันที่ผ่านมา +4

      Satyam ithreyum valya pottatharam paranjitu trollanmarku polum manasilayile.. bro ngilum paranjalo ee comment kandapozha samadanam aye

    • @karthikks2070
      @karthikks2070 12 วันที่ผ่านมา

      @muruganps4969 evaroke anallo hindu acharavum samskaravum samrakshika erangiyirikkunne evare pinnale verem Kure pottanmarum

  • @Juddappan
    @Juddappan 13 วันที่ผ่านมา +6

    he was gold ... BJP screwd it

    • @Hereweare108
      @Hereweare108 13 วันที่ผ่านมา +1

      He actually was a fraud
      But BJP was hiding it .
      They warned him , suspended him and even forced him to shut his mouth.
      He was caught under the bed of some **** midnight by the people of Thrissur and it was BJP who took down and compromised the case

  • @Indian-x5m
    @Indian-x5m 6 วันที่ผ่านมา

    കെ.സുരേന്ദ്രൻ ഏകാധിപതി 💯

  • @safarullasafarulla7530
    @safarullasafarulla7530 11 วันที่ผ่านมา

    നാട് എങ്ങനെ പോയാലും 😂അതിനെ കുറച്ചു പറയാനില്ല.. എന്നും ഇലക്ഷന് മ് പാർട്ടിയും 🥴🥴

  • @abbeyaugustin
    @abbeyaugustin 13 วันที่ผ่านมา

    Nice video

  • @ichudotcomm
    @ichudotcomm 10 วันที่ผ่านมา

    Pure politics, marukandam chadi😂

  • @edfredson
    @edfredson 12 วันที่ผ่านมา

    ലെ ഓന്തു സരിതക്ക്‌ ഒരു കമ്പനിയായി😂😂

  • @toontwisthere
    @toontwisthere 13 วันที่ผ่านมา

    Le Pothujanam : 🫏

  • @anandupv516
    @anandupv516 13 วันที่ผ่านมา +4

    നന്നായി😂

  • @Basiclicks
    @Basiclicks 6 วันที่ผ่านมา

    Kazhiju
    Potti 😂😂😂

  • @nusrapk4381
    @nusrapk4381 12 วันที่ผ่านมา

    Nee eathu “kandamaa”??marukandam ennuparayaan😂😂😂

  • @beruski89
    @beruski89 13 วันที่ผ่านมา

    congress…so pity

  • @officialBombaii
    @officialBombaii 13 วันที่ผ่านมา +1

    😂😂😂ഇവൻ ഒക്കെ കൊള്ളാല്ലോ... Ivan inyum party marum nokkiko

  • @Rose-vf6bn
    @Rose-vf6bn 12 วันที่ผ่านมา +1

    😂😂😂😂😂😂😂

  • @Sustainabledevelopment2024
    @Sustainabledevelopment2024 วันที่ผ่านมา

    Ennaljm uluppundo ee sandeepinu....congress pulliye accept cheyyaruthaarnu....

  • @SajeevR-n6w
    @SajeevR-n6w 5 วันที่ผ่านมา

    Vargeataudekudarathellanenepoyatheu

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 13 วันที่ผ่านมา +5

    *രാഹുൽ മീൻകൂട്ടാന്റെ വിജയം പാലക്കാട്‌ ഉറപ്പായി😁*

    • @rupeshv7958
      @rupeshv7958 13 วันที่ผ่านมา +1

      😂😂😂😂

    • @kalan666.___
      @kalan666.___ 13 วันที่ผ่านมา +1

      മീൻകുട്ടൻ അല്ല.. കൊള്ളൂ പുളി 😅😅😂

  • @josephmanuel5022
    @josephmanuel5022 13 วันที่ผ่านมา

    😂😂😂

  • @JestinThomas-f3g
    @JestinThomas-f3g 13 วันที่ผ่านมา

    😂😂

  • @hitha89
    @hitha89 12 วันที่ผ่านมา +1

    കുടുംബ വിളക്ക് 😂😂😂😂😂

  • @MrMelvinanto
    @MrMelvinanto 12 วันที่ผ่านมา +1

    CongRSS 😂😂

  • @MIDHUN.M
    @MIDHUN.M 13 วันที่ผ่านมา +2

    Oh ennalum aa kuriyokke evide poyi party marumbolekkum ithellam angu illandakumo😂😂

  • @Tscobra1M
    @Tscobra1M 13 วันที่ผ่านมา

    പെരട്ട വരിയർ എന്നും പെരട്ട തന്നെ

  • @motographerash7006
    @motographerash7006 13 วันที่ผ่านมา +1

    ഉളുപ്പ് ഇല്ലാത്ത വർഗ്ഗം 😂

  • @gamer24223
    @gamer24223 12 วันที่ผ่านมา

    😂

  • @SavithChandran
    @SavithChandran 10 วันที่ผ่านมา

    😂