പണ്ടിത് പോലെ എത്ര കാലം ഐശ്വര്യ റായിയെ oneside പ്രേമിച്ച് നടന്നതാ, പിന്നെ നയൻതാര സമന്ത..പിന്നെ ഹോളിവുഡീന്ന് ഡാനി ഡാനിയേൽസ്😬എല്ലാം പോയില്ലേ... ട്രൂ ലവ് കാണാൻ ഇവർക്കൊന്നും പറ്റൂല ബ്രോ Yes as u said they don't deserve me😂😂
Please take him to mental hospital.........paavam suffering from mental illness... ഇത് കണ്ടപ്പോൾ എനിക്ക് ബ്ലെസ്സ്‌ളീ യെയാണ് ഓർമ വന്നത്...... എന്റെ പ്രേമം 🤣🤣🤣🤣🤣🤣🤣😁
അമൽ നിരദിന്റെ വാക്കിനോട് ഞാൻ യോചിക്കുന്നു, സ്വയം പോയി mental ഹോസ്പിറ്റലിൽ admit ആവുന്നതാ നല്ലത് 😂😂😂.... നിവിൻ പൊളിയുടെ ഒരു ഡയലോഗ് ആണ് ഓർമ്മവരണത് " ഇങ്ങേർക്ക് പ്രാന്താടാ 😂😂😂"
മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. നാണവും മാനവും ഉള്ളവൻ ആണേൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് അൽപ്പം പോലും വിവരം എന്ന സാധനം ഇല്ല.
😂 true lub never fails 😅 ചുമ്മാതല്ല ശങ്കരൻ മാമ പറയുന്നത് വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് 😂 ഇയാൾക്ക് ശെരിക്കും വട്ട് തന്നെയാണെന്ന് തോന്നുന്നു
Dilsha ക്കു കുറച്ചു ദിവസം വിശ്രമിക്കാം 😄😄😄😄ഇപ്പഴാ ഒരു കാര്യം ഓർത്തത്.. അണ്ണന് ദിൽഷയെ സമീപിക്കാം.. അവിടെ സഹോദര സ്നേഹം.. ഫ്രണ്ട് എന്ന സ്നേഹം.. ചുമ്മാ ഉള്ള phone contact.. 😄😄😄 അങ്ങനെ എല്ലാം എടുക്കും 😄😄😄😂😂😂😂😂😂😂😂😂✌️✌️✌️
00:58 🤣 ഇനി അവരുമായിട്ട് ഒരു ബന്ധവും ഇല്ലെന്ന് 😂😂😂...അതിന് എവിടെ ബന്ധം എവിടെ ആയിരുന്നു...ഒത്തിരി ഒന്നും ഇല്ല അവിടെ എവിടോ ഒക്കെ ആയിട്ട് ഒന്ന് രണ്ട് പിരി ലൂസ്...അതെ ഉളളൂ
"മാനത്തെ വെള്ളിത്തേര്" movie ഓർമ്മ വരുന്നു. But അതിൽ വിനീതിന്റെ character ന് ശോഭനയുടെ charactor നോട് അമ്മയോടുള്ള ഒരു ആരാധനയായിരുന്നു. ഇത് beyond normal തന്നെയാണ്.ഇത്തരം toxicity യെ ദയവ് ചെയ്തു medias boost ചെയ്യരുത്.ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ suppress ആയിട്ടിരിക്കുന്ന ഇത്തരം mentality യുള്ള ആളുകളെ ഭയങ്കരമായി inspire ചെയ്തേക്കാം.അവരും മെല്ലെ മെല്ലെ മറ നീക്കി പുറത്തു വന്നേക്കാം.അത് അവസാനം വല്ലാത്തൊരു social nuiscence ലേക്ക് തന്നെ നയിച്ചേക്കാം.ഇയാൾക്ക് ആദ്യം വേണ്ടത് ഒരു നല്ല counseling ആണ്
ഇനിപ്പോ ആറാട്ട് അണ്ണൻ വരും ഉബൈദ് വീണ്ടും എന്നെ വെച്ച് കാശുണ്ടാക്കി എന്നും പറഞ്ഞോണ്ട്... 😂🤣 ലെ അണ്ണൻ : ഇതീന്നെങ്കിലും ഒര് 10 പൈസ ലവൻ യെനിക്ക് തന്നാ മതിയായിരുന്നു... 😂🤣💥
നാളെ ഒരിക്കൽ ഈ lovestory സിനിമ ആകുമോ എന്തോ. പറയാൻപറ്റൂല. ഞാനും ഇറങ്ങുവാ ഇതുപോലെ ആരെങ്കിലും interview ചെയ്യാൻ വന്നാലോ സണ്ണിച്ചേച്ചി ആണ് എന്റെ love. Madly true love. എല്ലാരും support ചെയ്യണേ.
പണ്ടിത് പോലെ എത്ര കാലം ഐശ്വര്യ റായിയെ oneside പ്രേമിച്ച് നടന്നതാ, പിന്നെ നയൻതാര സമന്ത..പിന്നെ ഹോളിവുഡീന്ന് ഡാനി ഡാനിയേൽസ്😬എല്ലാം പോയില്ലേ... ട്രൂ ലവ് കാണാൻ ഇവർക്കൊന്നും പറ്റൂല ബ്രോ
Yes as u said they don't deserve me😂😂
True 😁
Hollywoodo?👀🤣
ഡാനി ഡാനിയാൽ hollywoodano അതോ 😜
അത് പിന്നെ ഇംഗ്ലീഷ് പറഞ്ഞപ്പൊ ഞാൻ വിചാരിച് 😬
@@shabeermuhammed4569 alla pinne , but full actions aan , dialogues okke kuravalle
ലെ അണ്ണൻ : ഇത്രയും ഗതികെട്ടവൻ ആരേങ്കിലും ഉണ്ടാകുമോ കർത്താവേ !! 🥲
❤️❤️
Ee interview link tharaamo
Please take him to mental hospital.........paavam suffering from mental illness...
ഇത് കണ്ടപ്പോൾ എനിക്ക് ബ്ലെസ്സ്‌ളീ യെയാണ് ഓർമ വന്നത്...... എന്റെ പ്രേമം 🤣🤣🤣🤣🤣🤣🤣😁
ഒരേ സമയം കാണുമ്പോൾ പാവവും തോന്നും , അതേ സമയം കാണുമ്പോൾ ചിരിയും വരുന്നു.😔😔😂😂
Sathiyam😂😂
Swanthantham pengalde pinaale ith pole oruthan nadakumbozhum ingane thanne parayanm
Sathyam
ശരിയാ 😄
Pullee njammak ninne peruth ishtayii 😍 Amaldev monu 🥰. Oru kali tharumo?
Male version of Kanchana മാല 🤣😁
അണ്ണന്റെ ഒരു കാര്യം..
😂😂😂
😂😂
😅😅😅😅
😂😂
😃
"അവരെന്നെ അർഹിക്കുന്നില്ല "
അതെനിക്കിഷ്ടായി 😂😂😂
😂😂
ആറാട്ട് അണ്ണന്റെ expressions കണ്ട് ചിരി വന്നവരുണ്ടോ 😂
🤣🤣🤣🤣
Unde😂😂
yes😂😂😂
🙋♀️🙋♀️🤣🤣🤣😂😂😂😂
😃😃😃
സിനിമ കാരണം സമൂഹത്തിന് ഒരു ഗുണവും ഇല്ലെന്ന് പറഞ്ഞിട്ട് എല്ലാ സിനിമക്കും First show ക്ക് കയറുന്ന മരവാഴ🤣🤣🤣🤣
🤣🤣🤣🤣
🤣
Correct..
Nii kazhinja masathe innale marichathallee 😹😹
Crct
പുള്ളിടെ life story ഒരു telungu പടതിനുള്ളത് ഒണ്ട് no logic😁😁😁😁
Life story alla love story 🤣😂
@@pred1237 ithu love ane love NE enth parayum 😂
@@SivaSiva-pn3ii Love pala tharam ille , True love and Fake Love , ivante karyathil randum applicable alla 😝😝😝
@@pred1237 😂 ithu athukum mele aanu. Psychosis nte avasthantharam 🤭
@@SivaSiva-pn3ii 🤣🤣😝😝
അണ്ണന്റെ physco മനസ്സ് ആരും കാണാതെ പോകരുത് 😂
Psycho😌🙌
*psycho
Psycho ✅
Psycho*
ഇത്ര വർഷങ്ങളായിട്ടും നിത്യ മേനോനെ മാത്രം സ്നേഹിക്കുന്ന ആറാട്ടണ്ണന്റെ മനസ്സാരും കാണാതെ പോകരുത്😂
@@midhunv6961 നല്ലതാ..❤️✨
വല്ലാത്ത ജാതി മൊണ്ണ
@@midhunv6961 daymm broo. Thats Hart taching 🥺🥺
Athe🥲
മിന്നൽ മുരുളി
ഇതിലെ കോമഡി എന്താന്നു വെച്ചാൽ പുള്ളി ഭയങ്കര സീരിയസ് ആണ് എന്നുള്ളതാണ് 😂😂
"She don't deserving you"
വെറുതെ ചിരിപ്പിക്കരുത് 🙂🤭
😂😂😂
അണ്ണന്റെ നഷ്ടം ട്രോളന്മാർക്ക് ലാഭം 😂
Ok കണ്മണി മൂവി യിൽ നിത്യ യുടെ കൂടെ ദുൽഖർ സൽമാനിന്റെ പകരം ആറാട്ട് അണ്ണൻ ആയിരുന്നേൽ പൊളിക്കും ആയിരുന്നു
1:58 അമൽ നീരദിൻ്റെ കയ്യിൽ നിന്ന് വരെ തെറി കേൾക്കാനും വേണം ഒരു ഭാഗ്യം... 😂😂
കണ്ടതിൽ വെച്ച് വളരെ ശാന്തനായി സംസാരിക്കുന്ന ഒരു സിനിമാക്കാരൻ ആണ് അമൽ നീരദ്
@Keralacinelovers Media 😂
1:00 അണ്ണൻ : ഇനി എന്റെ ജീവിതത്തിൽ പെണ്ണില്ല 😂
ട്രോളുകൾ വാങ്ങാൻ അണ്ണന്റെ ജീവിതം ഇനിയും ബാക്കി 🙂
Full on എയർ 🤥
2:05 അമൽ നീരദ് പറഞ്ഞത് തന്നെ ഞങ്ങളും പറയാൻ ആഗ്രഹിച്ചത് 😌
Satyam
Yaya
Onnu nerittu parayan pattiyirunnenkil 😂
2:02Amal neerath അങ്ങനെ പറഞ്ഞിട്ട് ഉണ്ട് എങ്കിൽ വളരെ വളരെ വളരെ നന്നായി.. 😄😄
തന്നെ സഹോദരനായി കാണാൻ പറ്റിയ ഒരാളുണ്ട് ബിഗ്‌ബോസ് വിന്നർ dilsha അവളുടെ പുറകെ പോയാൽ സഹോദര സ്നേഹം kittum😂
സത്യം 💯😂
🤣
😂😂😂😂😂😂
🤣🤣🤣🤣
So funny 🤣🤣🤣🤣🤣
അണ്ണൻ്റെ true love ആണ് ..... Justice for aaraattu Annan..😆
🤣🤣
ചിരിച്ചു ചിരിച്ചു കിറി വേദന എടുക്കുന്നു 😅
True love 🤍💔🥺😂
🤣🤣🤣🤣🤣
🤣🤣🤣
@@itsme..6006 mattedhu 🙂
ഏജ്ജാതി കമൻറ് പിള്ളേച്ചാ..😂😂😂
അമൽ നിരദിന്റെ വാക്കിനോട് ഞാൻ യോചിക്കുന്നു, സ്വയം പോയി mental ഹോസ്പിറ്റലിൽ admit ആവുന്നതാ നല്ലത് 😂😂😂.... നിവിൻ പൊളിയുടെ ഒരു ഡയലോഗ് ആണ് ഓർമ്മവരണത് " ഇങ്ങേർക്ക് പ്രാന്താടാ 😂😂😂"
Sooraj
True lub എന്താ നിത്യ ചേച്ചി മനസിലാക്കാതെ പോയത്😂. പാവം ആറാട്ടണ്ണൻ😂
ലെ അണ്ണൻ :കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ എല്ലാം.. ❤️😔
ഇതൊക്കെ കേട്ടിട്ട് ചിരിക്കാതെ പിടിച്ചിരിക്കുന്ന അവതാരകന്റെ അവസ്ഥ 😁
ഇതിനെല്ലാം കാരണം ആ ബി. ഉണ്ണികൃഷ്ണൻ ആണ്. അങ്ങേരു ആറാട്ട് എടുത്തില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കിലായിരുന്നു🥸😅😅
😂😂🤣
ആരാട്ട് എന്ന സിനിമ മലയാളസിനിമയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു എടായി മാറിയിരിക്കുന്നു ഒപ്പം ആറാടി ഇദ്ദേഹവും
Perfect malayali mindset, this is the market that's why mass Malayalam movies are successful
എന്താ ട്രോൾ വരാത്തെ എന്ന് ചിന്തിച്ചിരിക്കുവായിരുന്നു 🤣😂😂
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
ij ara teacher oo
ആറാട്ടണ്ണന് കിട്ടാത്ത മുന്തിരി പുളിക്കും..
സ്വാഭാവികം...😂😜
True Love❤️
Never End💔😹
ലെ അണ്ണൻ :നമ്മുടെ കാര്യത്തിൽ എന്ധെങ്കിലും ഒരു ഹോപ്പ് ഉണ്ടോ😂
ലെ നിത്യ :ഒന്ന് പോയി തരുവോ 🙏
നിത്യ മേനൊന് ഇക്കൊല്ലത്തെ ക്ഷമക്കുള്ള നെല്ലിപടി award ന് അര്‍ഹദയുണ്ട്. 😁
അതിന്റെ ഇടയിൽ ലാലേട്ടൻ ഇട്ടൊരു ഊക് 🤣🤣🤣🤣
മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. നാണവും മാനവും ഉള്ളവൻ ആണേൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് അൽപ്പം പോലും വിവരം എന്ന സാധനം ഇല്ല.
👍👍👍
🤣🤣🤣🤣🤣🤣
Praaandhu...
👍👍
നട്ടപിരാന്ത്
ഇത് ഞങ്ങൾ aarattu അണ്ണൻ ഫെൻസ്... ഈ വീഡിയോ ബഹിഷ്കരിക്കുന്നു....😁😁 ഇനി നിത്യ മേനോന്റെ.. എല്ലാ ഫിലിം ബഹിഷ്കരിക്കും..... 😂😂
😉😉😉
Mmmmm
🤣
We want Justice
കുടുംബം പട്ടിണിയാക്കല്ലേ സാമീ
😂 true lub never fails 😅 ചുമ്മാതല്ല ശങ്കരൻ മാമ പറയുന്നത് വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് 😂 ഇയാൾക്ക് ശെരിക്കും വട്ട് തന്നെയാണെന്ന് തോന്നുന്നു
Cinema കാരണം സമൂഹത്തിനു ഗുണം ഒന്നും ഇല്ലെന്നു പറഞ്ഞിട്ട് എല്ലാം സിനിമയും first show കാണുന്ന മഴവാഴ 🤣🤣
ട്രോൾ കാണാൻ അല്ല ,ആറാട്ടണ്ണൻ എന്താ പറയുന്നത് എന്ന് കാണാൻ വന്നവർ ആയിരിക്കും എല്ലാവരും 🤣🙏🔥
അണ്ണന്റെ മനസ്സ് വെള്ളം കയറിയ sponge പോലെയാണ് 😹
🤣🤣🤣🤣🤣🤣🤣
😂
ആറാടി ആറാടി full airil ആറാടുകയാണ് 😆
ആറാട്ട് സന്തോഷ്🤣🤣🤣 ആ പടം ഇറങ്ങിയത് കൊണ്ട് ഇങ്ങേർക്ക് ആണ് ആകെ ഗുണം ഉണ്ടായത്.. 🤣
Toxic love...stalking....nithya Menon your patience 🙏🙏🙏🙏
ലെ ആറാട്ട് അണ്ണൻ :ഒരിക്കൽ എന്റെ സ്നേഹം എന്താണെന്ന് ലോകം തിരിച്ചറിയും ❤️
ഇയാൾ ഇതൊക്കെ serious ആയിട്ട് പറയുന്നതാണോ..she don't deserve you😹😹
ഇങ്ങേരു ഇതെന്തു തേങ്ങയ പറയുന്നേ,മനസ്സിലാകണമെങ്കിൽ ഒന്നൂടെ കേൾക്കണം ശിവനെ 🤦♀️🤣🤣🤣🤣oneside love is painfull🤣🤣🤣🤣🤣🤣എന്തായാലും ട്രോള്ളന്മാർക്ക് ഒരു പണി ആയി
True love നെ മനസ്സിലാക്കാത്ത bloody മലയാളീസ് ......😁😁😁
😁😁😁
😂😂😂😂
ഉബൈദ് ഇക്ക എങ്ങനെയാണീ sutuation കറക്റ്റ് ആയി scene കോർത്തിണക്കുന്നത് വല്ലാത്ത ജാതി 😀🙏🏻🙏🏻
എവിടെയൊ എന്തോ തകരാറു പോലെ🤣🤣🤣
പാവം മാനസികമായി എന്തോ തകരാറാണ് റിപ്പയർ ചെയ്യണം
ഈ ആറാട്ട് അണ്ണന് ഇത് എന്ത് പറ്റി 🤣🤣🤣😇😇😇
"She doesn't deserve you" എന്ന് സിനിമ ഫീൽഡിൽ ഉള്ള ആരോ പറഞ്ഞെന്നു 🤣🤣🤣 ആളെ ഒന്ന് കാണാൻ പറ്റുമോ ആവോ
Ippazhe kondupoyaal rakshapaduthaam😂……..she doesn’t deserve you ennu ente friends Paranju ….it’s true…..she deserves a sane person!😎
Dilsha ക്കു കുറച്ചു ദിവസം വിശ്രമിക്കാം 😄😄😄😄ഇപ്പഴാ ഒരു കാര്യം ഓർത്തത്.. അണ്ണന് ദിൽഷയെ സമീപിക്കാം.. അവിടെ സഹോദര സ്നേഹം.. ഫ്രണ്ട് എന്ന സ്നേഹം.. ചുമ്മാ ഉള്ള phone contact.. 😄😄😄 അങ്ങനെ എല്ലാം എടുക്കും 😄😄😄😂😂😂😂😂😂😂😂😂✌️✌️✌️
2:26 ആ പറഞ്ഞത് ഞ്യായം😂കാഞ്ചനമാല male version😆മിക്കവാറും ഇങ്ങാര് വഴിയേ പോകുന്ന വയ്യാവേലി എടുത്തു തോളിൽ തൂക്കുന്ന തോനുന്നെ🤣
I think this is getting out of hands , this guy clearly needs a counseling and people should stop using him for reach . This is so messed up 🙄🙄🙄
നിത്യ മേനോനും ഉണ്ടാകില്ലേ ഭാവി സങ്കല്പങ്ങൾ, ആറാട്ട് മാഷേ... 😂😂
അണ്ണന്റെ സ്നേഹം നിത്യ മേനോൻ അർഹിച്ചിട്ടില്ല 😂💔
00:58 🤣 ഇനി അവരുമായിട്ട് ഒരു ബന്ധവും ഇല്ലെന്ന് 😂😂😂...അതിന് എവിടെ ബന്ധം എവിടെ ആയിരുന്നു...ഒത്തിരി ഒന്നും ഇല്ല അവിടെ എവിടോ ഒക്കെ ആയിട്ട് ഒന്ന് രണ്ട് പിരി ലൂസ്...അതെ ഉളളൂ
അമൽ നീരദ് ഇന് കാര്യം അന്നേ മനസിലായി 😂😂😂 അതാണ് അന്നേ പറഞ്ഞത്
"മാനത്തെ വെള്ളിത്തേര്" movie ഓർമ്മ വരുന്നു. But അതിൽ വിനീതിന്റെ character ന് ശോഭനയുടെ charactor നോട് അമ്മയോടുള്ള ഒരു ആരാധനയായിരുന്നു. ഇത് beyond normal തന്നെയാണ്.ഇത്തരം toxicity യെ ദയവ് ചെയ്തു medias boost ചെയ്യരുത്.ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ suppress ആയിട്ടിരിക്കുന്ന ഇത്തരം mentality യുള്ള ആളുകളെ ഭയങ്കരമായി inspire ചെയ്തേക്കാം.അവരും മെല്ലെ മെല്ലെ മറ നീക്കി പുറത്തു വന്നേക്കാം.അത് അവസാനം വല്ലാത്തൊരു social nuiscence ലേക്ക് തന്നെ നയിച്ചേക്കാം.ഇയാൾക്ക് ആദ്യം വേണ്ടത് ഒരു നല്ല counseling ആണ്
👏👏👏👏👏👏👏👏👏
ആറാട്ട് അണ്ണൻ ആറാടുകയാണ് 🤣🤣
അണ്ണന്റെ ആറാട്ട് ഇപ്പോഴാ പുറത്ത് വന്നത് 😂
സിനിമ കണ്ട് പ്രാന്ത് ആയതാ... 🤦♀️🤣🤣
Yes one side love ❤ is very painfull 🤣💖
Real and Reel life ayit Ulla difference ariyilanu thonunu🙃🙌
Pulli cinema okke kand athu pole anu life ennu vicharichu irikya😐😐
അമൽനീരദിനാ തെറ്റ് പറ്റിയത്.. ഒറ്റയ്ക്കു മെന്റൽ ഹോസ്പിറ്റലിൽ പോകാനുള്ള ബുദ്ധി പോലും ഇവനില്ല 😌😌😌😌
ഇനിപ്പോ ആറാട്ട് അണ്ണൻ വരും ഉബൈദ് വീണ്ടും എന്നെ വെച്ച് കാശുണ്ടാക്കി എന്നും പറഞ്ഞോണ്ട്... 😂🤣
ലെ അണ്ണൻ : ഇതീന്നെങ്കിലും ഒര് 10 പൈസ ലവൻ യെനിക്ക് തന്നാ മതിയായിരുന്നു... 😂🤣💥
അവള് എന്നെ അർഹിക്കുന്നില്ല,,,,അതാണ് ഡയലോഗ്,,,
അമൽ നീരദ് ന്റെ ഡയോലോഗ് 🤣🤣
ഉബൈദ് ഇക്ക സൂക്ഷിച്ചോ... ആറാട്ട് അണ്ണൻ inipo വരും....എന്നെ വെച്ച് troll chythenta share thaado എന്നും പറഞ്ഞോണ്ട് 🤣
സ്നേഹം ഒരു കുറ്റമാണോ ചേട്ടാ...... 🥺🤭🤭🤭😂😂
😁😁😁ഇങ്ങേരിത് എന്ത് ഭാവിചാണാവോ😁😁എഡിറ്റ് 👌👌🔥
ആറാട്ട് അണ്ണാ പോകാൻ പറ അണ്ണന് വേണ്ടി എവിടെയോ ഒരു പെണ്ണ് കാത്തിരിക്കുന്നു ♥️കമ്മൽ ഇട്ടവൾ പോയാൽ കടുക്കൻ ഇട്ടവൾ
Vattanum um fans
Avalde Vidhi😂
@@dreamsha4413 ഫാൻ ഒന്നും അല്ല ഭായ്, ഒന്ന് ആശ്വസിപ്പിക്കുക, അതല്ലേ മനുഷ്യത്വം
She dont deserve you..😂😂😂
ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ.. 🤣🤣😂😂
Bestie എങ്കിലും akkikkude.... 🥺
അണ്ണന്റെ same range ആണ് dilsha gayathri suresh... ഇനി അത് വെലോം നോകാം അണ്ണാ 😁😁
വേറെ ലെവൽ... 😍😍😍🤣🤣🤣🤣
ട്രൂ ലബിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്... പക്ഷേ ഇത്രയും വെളിവില്ലാത്ത അവസ്ഥ ഇത് ആദ്യമായിട്ടാണ്...😪😪💔💔
True love മരിച്ചിട്ടില്ല സൂർത്തുക്കളെ 😄😄😄😄😄
അമൽനിരദ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത് 😂😂😂
Arattu annante tru lub support cheyyunnavarundoo ivade 😅
ഒരിക്കൽ ഇവൻ സൂപ്പർ സ്റ്റാർ ആവും അപ്പോ നിത്യ മേനോൻ അവൻ്റെ പിന്നാലെ വരും 🙈🙈🙈🙈
ഹേയ്, അണ്ണാവെപ്പറ്റി പറഞ്ഞാ.......അണ്ണാക്കിലിട്ടു ഞാൻ കുത്തും 🤣
Ubidikka itrayum vendayirunnu😭😭😭
I was waiting for the vedio 😀😀.
ആറാട്ട് അണ്ണൻ fans ആയ ഞങ്ങൾ ആസ്വസ്ഥരാണ്
We want justice
അടുത്ത ബിഗ് ബോസിൽ അണ്ണനെ എടുത്താൽ അണ്ണൻ അടിപൊളി ആക്കും
Innittu venam Dr Army pole Annan army thudnagan
അത് ശരിയാ, അത് പരസ്യമായ രഹസ്യാ 😅😅
ലെ..ആറാട്ട് അണ്ണൻ : അല്ലെങ്കിലും നീ ഒന്നും എന്നെ അർഹിക്കുന്നില്ല...... Mass 🤣🤣🤣🤣🔥🔥🔥🔥🔥🔥
😹😹
കാഞ്ചന മലയുടെ male വേർഷൻ 😂😂😂😂😂 my gosh.........
Support നിത്യ മേനോൻ 😌
Eee chettante interview kandodu erikuu ayirunnu njann 😁appo ethinte noti vannu odi Egott vannu😝
നാളെ ഒരിക്കൽ ഈ lovestory സിനിമ ആകുമോ എന്തോ. പറയാൻപറ്റൂല. ഞാനും ഇറങ്ങുവാ ഇതുപോലെ ആരെങ്കിലും interview ചെയ്യാൻ വന്നാലോ സണ്ണിച്ചേച്ചി ആണ് എന്റെ love. Madly true love. എല്ലാരും support ചെയ്യണേ.
ലെ ആറാട്ടണ്ണൻ : ചെല്ലോ.......
അണ്ണന് താല്പര്യമുണ്ടേൽ നമുക്ക് ഗായത്രി ചേച്ചിയെ ഒന്ന് ആലോചിക്കാവുന്നതേയുള്ളൂ😁😁 ഉള്ളൂ
Dilsha
aaraattu annan.... lol... peru kidilam....🤣🤣🤣🤣🤣
ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത വായികാം - അണ്ണനെ ആരെങ്കിലും തലി കൊന്നു 🥶
മിക്കവാറും അത് ലാലേട്ടനും പെരുമ്പാവൂർ അണ്ണനും കൂടെ ആയിരിക്കും
-KineMaster! Mod Version ഇൽ 4,5 മണിക്കൂർ കുത്തി ഇരുന്ന് കുറച്ചു ട്രോൾ വീഡിയോസ് ഉണ്ടാക്കിയിട്ടുണ്ട് ചുമ്മാ ഇരിക്കുവാണേൽ ഒന്ന് കണ്ടു നോക്കു 🙂💔-
ഇങ്ങേരെ സിനിമാക്കാരെല്ലാം കൂടി പഞ്ഞിക്കിടാനാണ് ചാൻസ്. RIP in advance.