ഇതിനൊന്നും ഒരു അന്ത്യമില്ലേ 😂😂 |Balayya movie Troll |Malayalam Troll |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 149

  • @Sap_ayi_dy
    @Sap_ayi_dy 9 หลายเดือนก่อน +93

    എത്ര കണ്ടാലും മടുക്കാത്ത ഒന്നേയുള്ളു ബാലയ്യ അണ്ണന്റെ ട്രോൾ ❤❤

  • @rajrajubhai8001
    @rajrajubhai8001 9 หลายเดือนก่อน +110

    ഇതൊക്കെത്തന്നെയാണ് എല്ലാ ഭാഷയിലുള്ള പടങ്ങളിലും സംഭവിക്കുന്നത് 🤣🤣🤣കുറേ ഏജ് ഓവർ ടീം പുറത്ത് പോവാൻ മടിച്ച് അച്ഛനും മകനും പേരകുട്ടിയുമായി എല്ലാ ഇൻഡസ്ട്രിയിലും ഒട്ടിപിടിച്ചിരിപ്പുണ്ടാകും 😜😜😜

    • @Servicetechnician8
      @Servicetechnician8 9 หลายเดือนก่อน +1

      At this age too he entertain and his movies becomes super hits then should appreciate him .

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน +5

      Mammadinne pole😂

    • @rajrajubhai8001
      @rajrajubhai8001 9 หลายเดือนก่อน +2

      @@Cringemanic123-bm6bm മമ്മദോ??

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน +2

      @@rajrajubhai8001 mammadotty aka moyandhutty

    • @nahasnajeem7614
      @nahasnajeem7614 8 หลายเดือนก่อน

      Thadiyan laline pole😂😂😂 avan kazhuth polumillaaa... pooorimon​@@Cringemanic123-bm6bm

  • @msumesh24
    @msumesh24 9 หลายเดือนก่อน +60

    എന്തൊക്കെയായാലും ഇയാളുടെ പടം കണ്ടിരിക്കാൻ നല്ല രസമുണ്ട്... പൊളി ഡയലോഗ്സ് ആണ്..ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പൊളി....ബാലയ ഒരു സൂപ്പർമാന്റെ പവർ ഉള്ള ആളാണെന്ന് അങ്ങ് വിചാരിച്ചേക്കണം.. പിന്നെല്ലാം അടിപൊളി യാ😂😂😂😂❤❤❤

    • @Servicetechnician8
      @Servicetechnician8 9 หลายเดือนก่อน +8

      Yes it's true ,

    • @fearyfight2146
      @fearyfight2146 7 หลายเดือนก่อน

      ടാ പുല്ലേ പിന്നെ എന്താടാ സന്തോഷ്‌ പണ്ഡിട്റ്റിനെ നീ പുച്ഛിക്കുന്നത്

    • @123sahsad
      @123sahsad 7 หลายเดือนก่อน +4

      ചിരിക്കാൻ വേറെ കോമഡി പടങ്ങൾ അന്വേഷിക്കണ്ട 🤣🤣🤣

    • @mastertech2885
      @mastertech2885 6 หลายเดือนก่อน

      Alle pinne

  • @JOSEPHMICHAEL-pl3xl
    @JOSEPHMICHAEL-pl3xl 9 หลายเดือนก่อน +25

    Enthonnade ithokke 😂😂😂 chirichu uppadadagi 🤣🤣🤣🤣

  • @aravindR001
    @aravindR001 9 หลายเดือนก่อน +11

    0:50 ഈ bgm കൊള്ളാം 🔥😌

  • @123sahsad
    @123sahsad 7 หลายเดือนก่อน +6

    ഇതിപ്പോ ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥ. നിങ്ങൾക്ക് ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ ഈ അവസ്ഥ

  • @rowdyGaiming444
    @rowdyGaiming444 9 หลายเดือนก่อน +5

    😂😂olitharam😂

  • @Chhjmmkg
    @Chhjmmkg 9 หลายเดือนก่อน +17

    Narasimham enik valare ishtappetta padam aayirunnu... Pakshe ippo ee build up dialogue eth padathil aayalum comedy aayittaanu thonnunnath, especially from side kick characters.

    • @ilayathalapathy-q6g
      @ilayathalapathy-q6g 9 หลายเดือนก่อน +1

      Ohoo ബാലയ്യ garu അണ്ണന്റെ padathe kal നൂറ് ഇരട്ടി കൊള്ളാം നരസിംഹം ithu 100% അവരാതം

    • @nihalsaji7507
      @nihalsaji7507 9 หลายเดือนก่อน +1

      Same bro

  • @abhinavvision6613
    @abhinavvision6613 9 หลายเดือนก่อน +10

    ഈ fight ഒക്കെ കാണുന്ന Bruce lee യും gravityum 😂

  • @Summa2022
    @Summa2022 9 หลายเดือนก่อน +3

    Back ground 🍯Honey Rose 🤣🤣🤣🤣🤣🤣. Bro semma super 👍 👍

  • @SreejiKs-w3p
    @SreejiKs-w3p 9 หลายเดือนก่อน +6

    Ente shivaneeaaaaa😂😂😂

  • @akkujsabu9650
    @akkujsabu9650 9 หลายเดือนก่อน +12

    Balayya❌ vaanayya✔️

  • @DevadarshR
    @DevadarshR 9 หลายเดือนก่อน +10

    Shivantem parvathydem chiri 🤣🤣⚡

  • @mohammedhashir8945
    @mohammedhashir8945 9 หลายเดือนก่อน +8

    7:37 😅

  • @sree6544
    @sree6544 9 หลายเดือนก่อน +6

    Haa,😂ഇത് നമ്മടെ ബാലകൃഷ്ണൻ അല്ലെ

  • @abhishekmsful
    @abhishekmsful 7 หลายเดือนก่อน +2

    1:52 പുരുഷു എന്നെ അനുഗ്രഹിക്കണം 😂😂

  • @TheChanger.24
    @TheChanger.24 8 หลายเดือนก่อน +4

    Aa cylinder thatiyulla paripadi thamashayonnullla tta
    Cinemayil kanichathinekalum unpredictable ayi extremely dangerous ayi parakkum
    Imagine with that weight n velocity the projectile is just like a missile sans gunpowder...heavy damage undakkn pattum
    Eth gas cylinderum valve assembly ith pole remove cheyyappettal Katt nirach oori vitta balloon pole payum

  • @sreelesht1935
    @sreelesht1935 9 หลายเดือนก่อน +6

    സിനിമ ബിസിനസ് കൂടിയാണ്. അപ്പോൾ മാർക്കറ്റ് ചെയ്യപ്പെടണമെങ്കിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൂടി അതിലുണ്ടാകണം

  • @MINIkKMINI
    @MINIkKMINI 6 หลายเดือนก่อน +2

    എത്ര കുത്തി ഇട്ടാലും മരിക്കില്ല 🤣🤣🤣

  • @sharukhkhan439
    @sharukhkhan439 9 หลายเดือนก่อน +6

    Sureshgopi yude padathilu thokkundo nnu parayunna pole balayyayude padathilu parakkalundo😂😂

  • @sreejithvs929
    @sreejithvs929 หลายเดือนก่อน +1

    Bhagavane kailasathil erunnu sivanum parvathideviyum chirichathu super 😂😂😂

  • @MP-co6hp
    @MP-co6hp 9 หลายเดือนก่อน +3

    Namichirikkunnu.....super troll

  • @FaheemFarhan-e8e
    @FaheemFarhan-e8e 9 หลายเดือนก่อน +1

    First comment ❤❤

  • @sanjuvlogs7728
    @sanjuvlogs7728 7 หลายเดือนก่อน +5

    ഓരോരോ നാട്ടിൽ അവരവരുടെ സിറ്റുവേഷൻ വെച്ചിട്ടാണ് പടം ചെയ്യുന്നത്
    മലയാളം പടം കണ്ടിട്ടും അവന്മാർ ഇത് പോലെ ട്രോൾ ചെയ്യുന്നുണ്ട്

  • @AlluloolBook
    @AlluloolBook 2 หลายเดือนก่อน +1

    6:45 .....🤣🤣🤣🤣

  • @Zera-mf5xt
    @Zera-mf5xt 7 หลายเดือนก่อน

    1:15 to 1:23
    Ningal engottu varenda... Njan angottu varam ennale... Udheshiche... 😂😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 8 หลายเดือนก่อน +2

    Mohanlaliney orma vannu funda ippozum maramchutti premavumayi nadakkukayalley 😂😂😂😂😂😂😂😂😂😂😂

  • @leorazz2882
    @leorazz2882 8 หลายเดือนก่อน +3

    ശിവനും പാർവ്വതിയും ഇത് കണ്ട് ചിരിക്കുന്നത് 😂😂😂😂😂😂😂😂

  • @georgemathew3008
    @georgemathew3008 9 หลายเดือนก่อน +1

    Inniyum chirikkan vayya😂😂😂😂

  • @sundareshc1307
    @sundareshc1307 9 หลายเดือนก่อน +10

    ബാലൂ.... അന്യഭാഷാ ചിത്രങ്ങൾ ഒന്ന് കാണു... പ്രായമായില്ലേ.. കോമാളി തരം ഒന്ന് നിർത്തു

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 9 หลายเดือนก่อน +3

    തെലുങ്കർ.. വിവരം കുറവായത് കൊണ്ട് അവർക്ക് ഇങ്ങനെയൊക്കെ വേണം...

    • @Servicetechnician8
      @Servicetechnician8 9 หลายเดือนก่อน

      Yes it's true ,they are fooling you ,most of the iT industries handling them and now movies too, check over all telungu movies business .they are just fooling u, for to blame them also u are watching telungu movies 😂 waste Ur money or time

  • @vaisakhkv7871
    @vaisakhkv7871 7 หลายเดือนก่อน

    Ejjathi troll👌👌🤣🤣

  • @vpr3167
    @vpr3167 7 หลายเดือนก่อน +2

    നിങ്ങൾ ഇതൊക്കെ ട്രോളി നടക്ക്.ബാലയ്യ സിനിമയിൽ ഇതൊക്കെ കാണിച്ച് real ലൈഫിൽ എംഎല്‍എ ആയി

  • @praveenraj-od8lj
    @praveenraj-od8lj 6 หลายเดือนก่อน

    അവിടുത്തെ audience ന് വേണ്ടത് കൊടുത്ത് കാശുണ്ടാക്കുന്നു.. അത്രേയുള്ളൂ 👍🏻

  • @aravindb9736
    @aravindb9736 9 หลายเดือนก่อน +1

    3:11 ijjathi 😆😆😆🤣🤣🤣 🤌🏻

  • @JamsheerKk-p7h
    @JamsheerKk-p7h 7 หลายเดือนก่อน +2

    Turbo yum ith pole thanne alle😂

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL 8 หลายเดือนก่อน +2

    Akhanda ❤

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 6 หลายเดือนก่อน +1

    😂😂😂🙏🏻

  • @SreejithSree-cy4rx
    @SreejithSree-cy4rx 7 หลายเดือนก่อน +2

    Ingane oru manushyan vayyaa

  • @Harikrishnan-y3f
    @Harikrishnan-y3f 9 หลายเดือนก่อน +1

    Mmmde balakrishnan😂😂

  • @Samdex92
    @Samdex92 9 หลายเดือนก่อน +2

    Angane annane kaliyakanda. Premalu remake ilude annan shakthamayi tirichu verunnatarikum.

  • @shijina9819
    @shijina9819 14 วันที่ผ่านมา

    ആദ്യത്തെ movie സൂപ്പർ movie ആണ് ട്രോളാൻ മാത്രം ഇല്ല... ബാക്കി ഒക്കെ 😂😂😂

  • @akshaicv9053
    @akshaicv9053 9 หลายเดือนก่อน +1

    കണ്ടിട്ട് ചിരികാൻ അല്ല കറയാന തോന്നുന്നേ പരിതാപകരം

  • @differentcolorsoflife4939
    @differentcolorsoflife4939 7 หลายเดือนก่อน

    Kaad barikunna rajav name aandi yaan😅

  • @ratheeshkunnummal8402
    @ratheeshkunnummal8402 9 หลายเดือนก่อน +1

    😂😂

  • @ArunAdhi-w2x
    @ArunAdhi-w2x 7 หลายเดือนก่อน +2

    ഇയാളുടെ പടം തീയേറ്ററിൽ പോയി കാണുന്നവർ ഉണ്ടോ 😄

  • @amshikka5876
    @amshikka5876 9 หลายเดือนก่อน +2

    Engerda e 3 cinemayum super hit anu angerda nattil

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq 21 วันที่ผ่านมา

    Ohm namah shivaya 🙏❤️

  • @darkdiary666
    @darkdiary666 9 หลายเดือนก่อน +2

    troll ill Kaanaam 1:02

  • @indraindra627
    @indraindra627 5 หลายเดือนก่อน +1

    Jai balayya

  • @roshanpjoseph2118
    @roshanpjoseph2118 5 หลายเดือนก่อน

    Nice 😂

  • @aishwaryakr18
    @aishwaryakr18 26 วันที่ผ่านมา

    Engerkku Hollywood padathil poyikode😌😂😂😂

  • @Marcopolo-s5g
    @Marcopolo-s5g 6 หลายเดือนก่อน

    ബാലയ്യന്റെ അവരാധം😂😂😂😂😂

  • @HishamAli630
    @HishamAli630 3 หลายเดือนก่อน +1

    ബാഹുബലിക് കിട്ടിയത് തെങ്ങ് ആണെങ്കിൽ ബാലയ്യക് കിട്ടിയത് വാഴ പിണ്ടി 😂😂😂

  • @Monpsyk8116
    @Monpsyk8116 9 หลายเดือนก่อน +1

    Gold ya

  • @AumavathiSorga
    @AumavathiSorga 6 หลายเดือนก่อน

    ആ ഉറുമ്പിനെ രക്ഷിച്ച ആ മാസ്സ് മനസ്സ് കാണാദെ പോവരുധ്

  • @malavikanayana1727
    @malavikanayana1727 7 หลายเดือนก่อน

    Entha ingane 😢

  • @Chhjmmkg
    @Chhjmmkg 9 หลายเดือนก่อน +25

    Mammootty face of indian cinema aanel
    Mohanlal complete actor aanel
    Balayya is joke of indian cinema and complete joker 💪

    • @Dasxz
      @Dasxz 9 หลายเดือนก่อน +1

      Don't trouble the trouble 😂

    • @Servicetechnician8
      @Servicetechnician8 9 หลายเดือนก่อน

      Whom tells mammooty is face of Indian cinema ,he is not popular than balayya ,his movies collection are behind to balayya movies . Mammooty may be a great actor but his star value is less compare all industry super or mega stars.
      His star value is less than his son too .balayya is a true entertainer .

    • @Chhjmmkg
      @Chhjmmkg 9 หลายเดือนก่อน

      @@Servicetechnician8 ah yes, balayya is the number one joker throughout India. Even foreigners laugh at the sight of him.
      About Mammootty, ofcourse a balayya fan like yourself would say that, so not surprised lol

    • @Chhjmmkg
      @Chhjmmkg 9 หลายเดือนก่อน +6

      @@Servicetechnician8 buddy, most Indians watch your Telugu movies to laugh at how ridiculous they are and consider Telugu actors as jokers. I'm sorry, but that's the reality.

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      ​@@Chhjmmkgpoda myre chiripikathe moyandhutty face of indian cinema polum 😂😂😂😂

  • @mimilamathew110
    @mimilamathew110 9 หลายเดือนก่อน

    5:55 adesh padam? Atra real ayitulla urumpine oke vach shit oke cheyta padam? NTR aan tonanu? 😅

  • @eapachen_369
    @eapachen_369 9 หลายเดือนก่อน +3

    Ballaya 😂😂

  • @nivpulsar
    @nivpulsar 7 หลายเดือนก่อน +2

    സൂപ്പർസ്റ്റാറുകൾ ഇവിടെ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ കണ്ണും പൂട്ടി കൈയ്യടി ഇവിടെയും കിട്ടാറുണ്ട്... എന്തിനു മറ്റുള്ളവരെ അധിക്ഷേപിക്കുന്നു..😂😂

    • @Ds-pe9nb
      @Ds-pe9nb 6 หลายเดือนก่อน +2

      Ennalum ithpole olla avaratham ivida illa😂

    • @VishnuKalluvarambil
      @VishnuKalluvarambil 23 วันที่ผ่านมา

      ഇത് അവരാധങ്ങളുടെ പിതാവ്

  • @vali...achayan5953
    @vali...achayan5953 6 หลายเดือนก่อน +1

    Telegu mohanlal 😂😂

  • @akhillal4181
    @akhillal4181 8 หลายเดือนก่อน

    ❤😂

  • @bineeshmannamkunnel4150
    @bineeshmannamkunnel4150 6 หลายเดือนก่อน

    😅😅😅😅

  • @savadkd6701
    @savadkd6701 6 หลายเดือนก่อน

    😂😂😂😂😂😃😃😎😎

  • @berriishx
    @berriishx 9 หลายเดือนก่อน

    Super troll

  • @soorajs51
    @soorajs51 7 หลายเดือนก่อน

    Urumbu😢. 😆😆😆😆

  • @venkateshchannamchatty6395
    @venkateshchannamchatty6395 5 หลายเดือนก่อน +1

    Malayalam is not this defiance
    Bala action tollywood hero

  • @akhilprasad2216
    @akhilprasad2216 7 หลายเดือนก่อน +1

    😜😭🏃🏃🥵🥵🥵

  • @sreeshadcp
    @sreeshadcp 7 หลายเดือนก่อน

    അവന്റെ അമ്മേന്റെ വീടിന്റെ അടുത്ത എന്റെ വീട് എന്നിട്ട അവൻ എന്നോട്.... Naiteamone😂😂😂

  • @ArunAntony-t6s
    @ArunAntony-t6s 6 หลายเดือนก่อน

    Yetha ee vetta valiyan 😂😂😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 7 หลายเดือนก่อน +1

    🙄

  • @TheSoulOfWind999
    @TheSoulOfWind999 8 หลายเดือนก่อน +2

    Nbk ❤ great actor 🎉

  • @joshyjose1625
    @joshyjose1625 9 วันที่ผ่านมา

    കാണാൻ നല്ല രസം ഇംഗ്ലീഷുക്കാർ കാണുന്നുണ്ടാകുമോ ആവോ പുഷ്പയ്ക്ക് അവാർഡ് കൊടുത്തവർ ഇവിടെ തന്നെയുണ്ട് ആ വഴിയും ഒന്നു ശ്രമിച്ചു നോക്ക്

  • @appuappu-xm9re
    @appuappu-xm9re 9 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @thalapathyvijay171
    @thalapathyvijay171 9 หลายเดือนก่อน

    Balayyade last 3 padavumm kandavar arokkeee🌝🤌🏻

  • @sujeeshsuji2406
    @sujeeshsuji2406 8 หลายเดือนก่อน

    Balayya supper

  • @taekwondoloversksd....446
    @taekwondoloversksd....446 9 หลายเดือนก่อน

    ഉവ്വ ഉവ്വ ആണ്ടേണ്ടി

  • @sgoudham7691
    @sgoudham7691 9 หลายเดือนก่อน +4

    Chumma trollathe man Ithoke industry ill blockbuster ayrnnu
    Kaliaakan malayali ahn best enn kaanich tarunnu👍

    • @streetgang4125
      @streetgang4125 9 หลายเดือนก่อน

      avide ullavarkku vivaram onnum illa saho athanu immathiri pekkoothukal avide sweekarikkunnathum 100-200 crore okke collection kittunnathum...but malayalikal chinthikkunnavar aanu avar ithonnum accept cheyyilla...

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 8 หลายเดือนก่อน +2

    Malayalathinte complete vanam mohanlal of Telung industry 😂😂😂😂😂😂

  • @aneeshbala1213
    @aneeshbala1213 9 หลายเดือนก่อน

    Nee enthinaaa eee theri ettekkunnathu

  • @Somu-ev3wy
    @Somu-ev3wy 9 หลายเดือนก่อน +9

    വിജയ് അണ്ണന്റെ അത്രയും വരില്ല ഏതായാലും

    • @abhinandks539
      @abhinandks539 9 หลายเดือนก่อน +1

      ??

    • @SreejithSree-cy4rx
      @SreejithSree-cy4rx 7 หลายเดือนก่อน +1

      Athe vijay nte ..........

    • @Rajesh-qj6kh
      @Rajesh-qj6kh 7 หลายเดือนก่อน

      Yes

    • @malumalu3361
      @malumalu3361 6 หลายเดือนก่อน +1

      ആരുപറഞ്ഞു 😏😡

  • @manjushas6086
    @manjushas6086 5 หลายเดือนก่อน

    0:20 😂1:16, 1:26,1:38,2:30,3:06 to3:55,4:01,6:20 to 6:34,6:45 to 6:52,7:26 to 7:33,7:44 to 8:05,8:57 to 9:04,9:11,10:14😂😂

  • @biblestudymalayalam-2024
    @biblestudymalayalam-2024 2 หลายเดือนก่อน

    ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും.
    അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.

  • @rojigeorge6197
    @rojigeorge6197 4 หลายเดือนก่อน

    ഇത് നല്ല സിനിമ ആണ്.

  • @akj10000
    @akj10000 9 หลายเดือนก่อน +2

    കോമഡിയാണോ..,ചേട്ടായി

  • @vishnuchindhu4539
    @vishnuchindhu4539 7 หลายเดือนก่อน +2

    ഇത്രയും അല്പനായിട്ടുള്ള ഒരു നടൻ പോയി ചാവട തയോളി ബാലയ്യ

  • @suryatmt9290
    @suryatmt9290 7 หลายเดือนก่อน

    Mammotty,Turbo 😂

  • @Wilson6356
    @Wilson6356 6 หลายเดือนก่อน

    ഇതുകണ്ട് എനിക്ക് ഭ്രാന്ത് പിടിക്കും.

  • @tonysunny5747
    @tonysunny5747 3 หลายเดือนก่อน

    Pattipoo
    ..an

  • @Servicetechnician8
    @Servicetechnician8 9 หลายเดือนก่อน

    Its feels shame on malayalis ,his movies are just for entertain his audience its reach in all india too .if you wana see logic better dont see his movies .balayya movies have more collections and popularity than ur megastar mammmoty movies !

  • @johnluther2730
    @johnluther2730 9 หลายเดือนก่อน

    അതവന്റെ അല്ല. അത് അവരുടെയും അല്ല ഇന്ത്യൻ സിനിമയിൽ സേനാപതിയുടെ ആണ് 😊

  • @sreejithsh583
    @sreejithsh583 7 หลายเดือนก่อน

    Ivante okke brain kidneyil ano.kastam

  • @NafeesaMazin
    @NafeesaMazin 6 หลายเดือนก่อน

    Ivante ammayud andi

  • @abduljaleelshahulhameed6505
    @abduljaleelshahulhameed6505 7 หลายเดือนก่อน

    തെലുങ്കന്മാർക്ക് ഇതൊക്കെ മതി അവന്മാർ കണ്ടുകൊണ്ടിരുന്നോളും
    എന്നാലും എന്റെ ബാലഷ്ണാ

  • @sreejithsh583
    @sreejithsh583 7 หลายเดือนก่อน

    Ivarkokke pirantanno.....itokke kanunnavaru syko alla.alla kanjavanu.

  • @krishnaprasadmuralidharann2351
    @krishnaprasadmuralidharann2351 8 หลายเดือนก่อน

    😅😅😅😅😂😂

  • @Gopinadharayar
    @Gopinadharayar 9 หลายเดือนก่อน +6

    എല്ലാ പെർഫക്ടായിട്ടുള്ള മലയാളസിനിമയും മലയാളിയും........😡😡😡

    • @ilayathalapathy-q6g
      @ilayathalapathy-q6g 9 หลายเดือนก่อน +12

      ഇവിടെ ഇമ്മാതിരി അവരാതം ഇല്ല

    • @aneeshbala1213
      @aneeshbala1213 9 หลายเดือนก่อน +1

      Onnu podeyy pinne ennaa. ullathu

    • @streetgang4125
      @streetgang4125 9 หลายเดือนก่อน +1

      yes 100% indiayile ettavum best industryil onnu malayalam aanu...malayalathil immathiri pekkoothukal onnum kanikkilla malayala cinema importance kodukkunnath storykkum nalla contentinum okke aanu allathe pekkoothinalla...

  • @_Aparna_
    @_Aparna_ 9 หลายเดือนก่อน +1

    😂

  • @_vid_hya_
    @_vid_hya_ 9 หลายเดือนก่อน

    😂