"SVN media" channel ഒന്ന് subscribe & share ചെയ്ത് സഹായിക്ക് മാച്ചോ... 😕😕😕അതുകൊണ്ടെങ്കിലും ഞാൻ രക്ഷപ്പെട്ടാലോ.. 👍👍👍 please like, subscribe & share my channel "SVN media ".
Polichu, lockdown സമയമല്ലേ എല്ലാരും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യൂ.... ബ്രോയ് പൊളി ആയിട്ട് തെങ്ങിൻ തൈകൾ നടുന്നത് കണ്ടോ... ഈ വിഡിയോ എല്ലാരും skip ചെയ്യാതെ കണ്ട് നോക്കൂ...
*ഇതൊക്കെ ആണെടാ ഫിറോസിക്ക മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നത് 😍😍✌️പൊളിച്ചടുക്കും കർഫ്യു👍👍👍*
zilu zilzila അതെ
അങ്ങോട്ട് വരണേ
Nighal ellamidathum undallo
th-cam.com/video/EcNMlV8KiD0/w-d-xo.html
Hai
ഇതു മുഴുവൻ വളർന്നു കഴിഞ്ഞാൽ പറമ്പ് കാണാൻ സൂപ്പർ ആയിരിക്കും
*Ante channel Subscribe cheyyumo please ❤️👍*
@@malluteams2887 ബ്രോ പ്ലീസ്
Subscribe........ ഞാൻ ചെയ്തു
Thalalu veenal sharikkum super aagum 😂😂
@@malluteams2887 in
പുതിയ വീഡിയോ വന്നിട്ട് ഉണ്ട് 😁
ആവുന്ന കാലത്ത് തെങ്ങ് വെച്ചാൽ ആപത്തു കാലത്ത് ഉപകരിക്കും
*Ante channel Subscribe cheyyumo please ❤️👍*
☺☺👍👍
th-cam.com/video/EcNMlV8KiD0/w-d-xo.html
"SVN media" channel ഒന്ന് subscribe & share ചെയ്ത് സഹായിക്ക് മാച്ചോ... 😕😕😕അതുകൊണ്ടെങ്കിലും ഞാൻ രക്ഷപ്പെട്ടാലോ.. 👍👍👍 please like, subscribe & share my channel "SVN media ".
valarnna oru valiya thengu veroode murichu veere sthalathu nadaan pattille?
തെങ്ങിന്റെ ചികിത്സ വീഡിയോ കണ്ടിട്ട്. ഇത് വീണ്ടും കാണുന്നവർ ഉണ്ടോ
👇
ഞാൻ
S
S
Thenginte chikitsa evde
@@mobtech6738 ഈ ഇടക്ക് ഇട്ടിരുന്നു
👍ഫിറോസ് ഇക്ക ഇത് പൊളിച്ചു 👍നമ്മുടെ വീട്ടിലും ഇത് പോലെ ഉണ്ടാക്കി, തെങ്ങ്, വായ, ഫ്രൂട്സ് തൈകൾ എല്ലാം വെച്ചിട്ടുണ്ട് 👍
വാഴ ആണോ monuse ഉദേശിച്ചത്
ഈ തെങ്ങിൽ നിന്ന് ഒരു തേങ്ങ എടുത്ത് നമ്മൾ ഒരു വെറൈറ്റി ഡിഷ് കുക്ക് ചെയ്യും 🤗
*Ante channel Subscribe cheyyumo please ❤️👍*
Insha Allah
സംഗതി കൊള്ളാം ...ഒരു നല്ല കൃഷി ക്കരനും കൂടിയാണല്ലോ...ഇൗ സമയത്ത് എന്തായാലും നല്ലൊരു പരിപാടി..സൂപ്പർ
എല്ലാ പരിപാടികളും കാണാറുണ്ട് k ട്ടോ
എറ്റവും കൂടുതൽ ഇഷടപ്പെടുന്നത് വില്ലേജ് ഫുഡ് channel ആണ്
Firoz ikka fans like adi 😍
*Ante channel Subscribe cheyyumo please ❤️👍*
Super like
Feel jealous of you, your hard work., commitment what ever you do, a perfect role model to follow to the youngsters
കൃഷി കാണാൻ തന്നെ ഐശ്വര്യം ആണ്.. ... സൂപ്പർ വീഡിയോ ഇക്ക 👍👍👍👍👍
*Ante channel Subscribe cheyyumo please ❤️👍*
ഞാൻ എന്റെ ഗൾഫ് ജീവിതം അവസാനിക്കുമ്പോൾ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇക്ക സൂപ്പർ 😍😍😍😍😍
Polichu, lockdown സമയമല്ലേ എല്ലാരും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യൂ....
ബ്രോയ് പൊളി ആയിട്ട് തെങ്ങിൻ തൈകൾ നടുന്നത് കണ്ടോ...
ഈ വിഡിയോ എല്ലാരും skip ചെയ്യാതെ കണ്ട് നോക്കൂ...
Sir, you're post's are wonderfully. Keep posting more about these garden video.
ഇ തെങ്ങ് വെച്ച വളർന്ന ഇപ്പോഴത്തെ വിഡിയോ വിടുമല്ലോ.... നന്ദി.....
ഉപകാരപ്രധമായ ഒരു വീഡിയോ ഒത്തിരി സന്തോഷം തോന്നി
Great work ❤
We love your food channel ❤😍😍
Everybody stay safe from corona 😷
❤ Grandma's Village ❤
Me too
Yes
*Ante channel Subscribe cheyyumo please ❤️👍*
വ്യക്തമായ അവതരണം
വളരെ ഉപകാരപ്രദമായി,,,,,
Enik anel onnum illa ippo swanthamayi. Pakshe krishi okke enik bayangara ishtta. Padachon ennelum kanum kannuneer🥰🥰🥰
നിങ്ങൾ സൂപ്പർ ആണ് ട്ടോ ഫിറോസ് ഇക്ക. ജലം നൽകുന്ന methode ഒക്കെ പൊളിച്ചു 👍👍👍
അനുകരണീയം great 👍
മാഷാ അള്ളാഹ്
അത് ഏതായാലും നന്നായി
engalu poliyanu firozkaa..👍🏻👍🏻👍🏻
Firos ikka ithupole ulla krishi chayunna videos valare upakaramanu, kooduthal videos prethikshikunnu
നല്ല ഒരു informative വീഡിയോ. നന്ദി.
നന്നായിട്ടുണ്ട് ഏറെ ഇഷ്ടപ്പെട്ടത് വെള്ളം സപ്ലൈചെയ്യുന്ന രീതിയാണ്👍👍👍👍
നിങ്ങൾ നല്ല മനുഷ്യനാണ് ഫിറോസ് ബ്രോ ഇഷ്ടം ❤️
നല്ല അവതരണം.ആർക്കും മനസ്സിലാവും.താങ്ക്സ്
ഡ്രിപ് ഇറിഗേഷൻ സൂപ്പർ.
ഫുഡ് ആയാലും കൃഷി ആയാലും മിക്സിങ് നിർബന്ധമാണ് ഫിറോസ് ഇക്കാക്ക്
Thengu vachal cookingnu avasyapedulo 😍😍😍😍❤️
ഞാൻ ഇദ്ദേഹത്തിന്റെ ഒരു കട്ട ഫാനാ..🥰
നിങ്ങളോ..?? 😊
നല്ലത് മാത്രം ചെയ്യുന്ന നിങ്ങള്ക് ഒരായിരം നന്ദി 😍😍👍
hard worker i will like alwys...god bless u sir..
Hiii firos ka
നമ്മുടെ പരിസ്ഥിതിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം
കർഷകശ്രീ ഫിറോസ്‌ക്ക 💪🏼❤️🔥
*Ante channel Subscribe cheyyumo please ❤️👍*
Lakshmananodum paraa
Ok
Raman kb pulli pande karshakn annu tta ath pryan oru madiyum illa enna eth vare akiyath anganne tanneya💪🏼💪🏼🔥🔥🤬
നല്ല അവതരണം കേട്ട് ഇരുന്ന് പോവും
Fantastic presentation.
അതേതായാലും കലക്കി എൻറെ എല്ലാവിധ ആശംസകളും
Bro ethu video ettalum kanan nallarasam und athanu bro. love you bro💞💞
Enik agriculture valiya ishtama... .ippo gulfilayathkond naadu orupaad miss cheyyunnu
സർവ്വ ക ല വലഭൻ ബ്രോ 👍🙏🌹🌹💪
Helo firoz Cheta... Ee thengg il ninn thenga kitty thudangiyo?
നല്ല കാര്യം..മാതൃക പുരുഷൻ
Please also cover the beautiful village life of Palghat
ഉഷാറായിട്ടുണ്ട് ഇക്ക💓👌🏻💓👌🏻💓💯💯💯
👍👍👍👍
സംഭവം കൊള്ളാം തൈയുടെ മൂട്ടിലെ മണ്ണ് കുറച്ചു മാറ്റണം... ചെലപ്പോൾ ചെതൽ കയറാൻ ചാൻസ് ഉണ്ട്....
Nalla idea vellam kodukkan spr
Pachappu kanan mansu kodhikkunnu thangalude oru effortum enne vare paazhayittilla god bless u bro
മുരിങ്ങ കായ ഉണ്ടാവുമ്പോൾ വിഡിയോ ചെയ്യണം ..... Like it
വള പ്രയോഗം നടത്തുന്ന വീഡിയോ വേണം .........🤝
ആരോഗ്യത്തിന് നല്ലതാ ഫിറോസ്‌ക്ക ഇഷ്ട്ടം 💪🏼💪🏼🥰❤️🔥🔥
*Ante channel Subscribe cheyyumo please ❤️👍*
കേരളീയരോട് ഒരപേക്ഷ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചെരക്ക് വരവ് നിന്നാൽ നാം പട്ടിണിയാകും അത് കൊണ്ട് എല്ലാവരും ഒരു ചാൺ പാഴാക്കാതെ കൃഷി ചെയ്യൂ
High range areas l elephant irangi ellam naaahamaaakkunnu friend
ഞാൻ ദുബായിൽ ആയത് കൊണ്ടാ അല്ലങ്കിൽ ഞനും ചെയ്തേനെ..
ഞാൻ നൈഫ് ഏരിയയിൽ ആണ് എല്ലാവരും പ്രാർത്തിക്കുക...
അവിടെ എന്താ അവസ്ഥ?
Take care brother. Naif area കുറച്ച് സീൻ ആണ്ന്ന് കേട്ടു. ദുആ ചെയ്യാം.
Inshaallah
Allahu kaakattee
5 ദിവസം ആയി പുറത്ത് ഇറങ്ങിയിട്ട്
കൃഷി തരുന്ന ഒരു മനസുഖം മറ്റൊന്നു കൊണ്ടും കിട്ടില്ല അടിപൊളി👍
ഇപ്പൊ 2 വർഷമായില്ലേ, അന്നു നട്ട തെങ്ങിൻ തൈകളുടെ ഒരു വിഡീയോ ചെയ്യാമോ..?👍
First comment 😀👍
*Ante channel Subscribe cheyyumo please ❤️👍*
U r a genius firoZ...lot more to learn from you...
3Masa thenginu enthu valam cheyum. Onnu marubady ayekkane
തെങ്ങ് കായ്ച്ചോ? ഇതിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരു വീഡിയോ ഇടാമോ
Firosebhai
Please tellYour brush cutter meshin brand
Bro..ee thengu..ippol enthayi..oru video idumo.. Bro
Potting mixil kurachu veppin pinnakku koodi cherkkqnam thenginu kompan chelliyininnum protection kittum
Firoz Ikka Super
Firoska kullantheng vechit enthayi
Kuarchu manjal podikk pakaram, kurachu chaanakam .. Kurachu mallipodikk pakaram chaaram .. enthayalum mixing must aaanu 😁😁 ..
Bro pwliyaa bronte ellaa videosum kaanalund thani naadan styl palakkadan ✌️✌️✌️
അടിപൊളി . ഇഷ്ടപ്പെട്ടു
സകല കല വല്ലഭൻ 👍
നല്ല video. First comment... എല്ലാരേം ഞാന്‍ തോപ്പിച്ചു .......Like ഉം എന്റെയാ ......
Eth maasangalil theng vekkunnath aan better ??
Masha Allah suppar
അടിപൊളി മണ്ണാണ്,
Nte vedinaduthu thaivekkanam thenginte pakshe vellam ulla sthalam aanu apo engane vekanam onnu parayamo
ഇനിയും നല്ല വീഡിയോ പ്രതിഷിക്കുന്നു. ലോക്ക് ഡൌൺ ബോറിങ് മറികടക്കാൻ 😊♥️👍
Ganga Bondam thengin thai yevide kittum
പൈപ്പ് കൊടുത്തത് പൊളിച്ചു
Very good and very useful video Thanks
Chanakam ettal chithal varumo?
ഇക്ക പച്ചക്കാരൻ മാത്രം അല്ല അല്ലെ കർഷകനും കൂടിയാണല്ലേ എന്തായാലും പൊളിച്ചു great work carry on
My dear your presentation is unique . Thank you bro
Thenga kaaycho?
Muringa valarnnal pinne nanakkaruth ..kaaya undavilla..ila matrame undavoo
ഫിറോസ്ക്ക നല്ലൊരു കർഷകർ ആണല്ലോ...
സുപ്പർ ഫിറേസ് ഇക്ക
Thailand mavu njenum vechu 1year kond mango undayi but teaste illa kayichu nilkunnadhu kannuvan nala monjann
ഫിറോസ്‌കാ നല്ല കിതപ്പാണല്ലോ
Super ✌️...
Respect you firoz 🤝
ഇപ്പോ ഈ തെങ്ങിന്റെ വളർച്ച എന്തായി എന്നു കാണാൻ ഒരു vdo ചെയ്യാമോ.. ഇക്ക 💚
Chetta ente veedu TVM anu ivide okke chellii (valya vandu ) thenginte mandayukku thurannu mutta idum appo thengu kedakal anu pathivu chettante avide angatha problem undo ingane verathe irikkan enthu cheyyanam ennu parayamo.
Suherthey chelly shalliyam mattan patilla ore ganga bondam thay meadichu nade
@@AnasAnas-tp2zc same thengil anu bro athalle chothichathu 😂
Thayte Patta vettya pole akunnathin entha cheyyende
Chetta ee tengu nthayi onu kanikkamo videos
Borvellil. വെള്ളം. ഉണ്ടോ
Next valam 2 k g jaiva valam 2 kg chanakappodi 1 kg veppin pinnakku 500 gm ellupodi chovuttil ninnum akathi cherthu kodukkuka
Ekka sugamano? Kure nale ayi program kandittu. Mucatil vannappol just miss kanan pattiyilla
Bai valaprayogam video edu 🙏🙏🙏
Ganga bondam avide kittum
എല്ലാം നല്ല കിടിലം തൈ....
This march il thaikal veckamo
Firoska e parambil vegitabile undakkiya athra load kittuamayirunnu nalla paramb
Gangabondom kaycho????