ഗർഭിണി ആയി മുന്നര മാസം ആയപ്പോഴേക്കും milk leak ആവാൻ തുടങ്ങി/ തനുക്കുട്ടിക് ഉണ്ടായ ബുദ്ധിമുട്ടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 289

  • @abuibraheemibraheem2514
    @abuibraheemibraheem2514 หลายเดือนก่อน +24

    സത്യം പാൽ ഇല്ലാതെ ഞാൻ ഒരുപാട് വിഷമിച്ചു ഇപ്പോഴും വിഷമിക്കുന്നു, ഇത് കേട്ടപ്പോൾ മാഷാഅല്ലാഹ്‌

    • @safisafeena5050
      @safisafeena5050 หลายเดือนก่อน +1

      Mm ഇപ്പോഴും kutikk പാൽ കിട്ടുന്നില്ല 4 month baby.. Lactogen ആണ് കൊടുക്കാറ്

    • @shakeerkoomada8597
      @shakeerkoomada8597 25 วันที่ผ่านมา

      Njanum

    • @rami8471
      @rami8471 20 วันที่ผ่านมา

      @@safisafeena5050Nanum 2 week thotu formula milk ane kodkumad 😢😢ottum paal illa 😢😢

    • @busthanasuhail1204
      @busthanasuhail1204 16 วันที่ผ่านมา

      Same enikk paal illaa babyk 1half month aayi lactojin.avan breast milk oru neram polum kodukkaan illaaa.aage frst days one spoon .pinne ottum illaa 😢 ith kettappo happi aayi ma sha Allah

  • @lekshmisworld9857
    @lekshmisworld9857 ปีที่แล้ว +7

    എനിക്കും പാല് അധികമാരുന്ന് delivery കഴിഞ്ഞ് 13 day ആയപോൾ Brest പഴുത്ത് പിന്നെ കീറി ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ഭയങ്കരമായി Brest milk കളയുമാരുന്ന് പുറത്ത് പോകാൻ പാടാരുന്നു ഞാനും Brest pump use ചെയ്തിരുന്നു over milk ആരുന്ന് എനിക്കും അതേ പാട് feeding നിർത്തിയപ്പോഴും vannu feeding നിർത്തി 1 yr ഓളം പാല് പിഴിഞ്ഞ് കളയുമാരുന്ന്

  • @SunuSunu-p9i
    @SunuSunu-p9i 2 หลายเดือนก่อน +7

    ശരണ്യ പറഞ്ഞത് കറക്ട്ടാ രാവിലെ ജോലി ചെയ്യാൻ നല്ല ഒരു വൈബാ നമുക്ക് നല്ലയൊരു മൂടാ

  • @ShamnadAV
    @ShamnadAV 2 หลายเดือนก่อน +8

    എനിക്കും അങ്ങനെ തന്നെയായിരുന്നു ഒരുപാട് പാലുണ്ടാവുമ്പോൾ കുട്ടിക്ക് തരിപ്പിൽ കയറും😢

  • @gracytoms302
    @gracytoms302 10 วันที่ผ่านมา +1

    ചെയ്യാൻ തുടങ്ങിയാൽ പിന്നെ തീർന്നിട്ടേ നിർത്തൂ. നിർത്തിയിട്ടു പിന്നെ തുടങ്ങാൻ മടിയാണ്

  • @najiahmohamed7014
    @najiahmohamed7014 หลายเดือนก่อน +3

    Enikk first deliverykk idh pole olich poyirnnu. Ithra bhudhimuttonnum illaaa....nnalum paalundaayrnnu...but second deliverykk theere illaayrnnu...apo orupaad sankadam aayi...paal illaaaytt mon kudikumbo pain aayrnnu...

  • @praveenmp1400
    @praveenmp1400 ปีที่แล้ว +2

    Vegam vegam kazhikkunnu good kazhilkkunnathinta idayil athina chendan chennu atha kuthi kittiyathu polichu ellaam fish fry superb njan ivida navil vellam kondu vayyandayi kunje

  • @fousuu
    @fousuu 2 หลายเดือนก่อน +6

    Enik 5 masam ayapozekkum engane leak akumsyirunnu

  • @Swathisujith
    @Swathisujith 15 วันที่ผ่านมา +2

    എനിക്കും പാലില്ലായിരുന്നു

  • @muhsinarasheer3373
    @muhsinarasheer3373 11 หลายเดือนก่อน +3

    Shatavari enganeya kazhikkuka.. Powder roopathilano kittuka

  • @Sarigask
    @Sarigask 2 หลายเดือนก่อน +6

    എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ breast pad use ചെയ്ത് അതു ശെരിയായയി

    • @jasminijad9946
      @jasminijad9946 16 วันที่ผ่านมา

      Kutty nursery il pokunnundenn thonnunnu

  • @MuhammedShafi-d1m
    @MuhammedShafi-d1m ปีที่แล้ว +3

    Ippo adutha kanaan thudangiyath bhayangara ishttaayiii❤❤

  • @rajeshp6214
    @rajeshp6214 9 หลายเดือนก่อน +2

    5.manikkokka.anekkumo..valara..nalla.kutti

  • @myworld7977
    @myworld7977 ปีที่แล้ว +5

    സൂപ്പർ വീഡിയോ

  • @kunju689
    @kunju689 ปีที่แล้ว +2

    Hloo njn new subscriber anu tto...veettil arokke und

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Hi da tq tto.. Veetil Thanukkutti, Unniyettan, unniyettante achan, amma.. Ente veetil achan amma, annan, nathoon

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Videosil full story ind tto da kandunokkane

  • @suryanm811
    @suryanm811 ปีที่แล้ว +2

    Enikku paalu kuravaytu orupad budhimuti last formula kodukendi vannu, ipo avnu 2yrs avarayi

  • @rajeshp6214
    @rajeshp6214 9 หลายเดือนก่อน +2

    E
    Trassu..nannayi.charunnundallo

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 3 หลายเดือนก่อน +3

    Ee sama yathum joli chryyunundallo 🎉 than poliyaa

  • @satharansi4803
    @satharansi4803 ปีที่แล้ว +5

    Enikkum adupoole undairunnu

  • @AnuAnu-xr3nq
    @AnuAnu-xr3nq 4 หลายเดือนก่อน +2

    Entae kuttikalk orupad eshttanne videos ellam enikum ❤god bless u❤

  • @stephywilson5012
    @stephywilson5012 15 วันที่ผ่านมา

    Anikku kunjinu kodukkan pal illathe othiri karanjittund. 😢

  • @lathabiju4710
    @lathabiju4710 ปีที่แล้ว +3

    Hlo chechi njn karara aahn❤😊

  • @noushadshami8939
    @noushadshami8939 หลายเดือนก่อน +3

    Chechi paranjath pole thanne intte anubavam 😢😢aa timil kurach budimutt undayirunnu ippo 4 month ayi kuttik palu kuduthal ayitt tharippil pokum epolum

  • @ShivaShiva-km2hf
    @ShivaShiva-km2hf ปีที่แล้ว +1

    Nice blog 🎉🎉🎉

  • @BaburajPullani
    @BaburajPullani ปีที่แล้ว +1

    സൂപ്പർ 👌

  • @rajeshammuk8237
    @rajeshammuk8237 11 หลายเดือนก่อน +1

    😍Njan aganeya eante veetil vannal parayem venda

  • @shahananavas5412
    @shahananavas5412 2 หลายเดือนก่อน +4

    പാൽ കൂടി ഇപ്പൊ തന്നെ mattikoo

    • @AbijithB-pf4tk
      @AbijithB-pf4tk 2 หลายเดือนก่อน

      1 year munneyulla video aanu😅

  • @Adarsh.RAdarsh
    @Adarsh.RAdarsh 9 หลายเดือนก่อน +1

    🥰♥️

  • @ShainiShainiN
    @ShainiShainiN 11 หลายเดือนก่อน

    Darsana. Aara mole evd. Oru mon matrano .ullad achan ammakum unniyetan ..❤ vidio spr ❤ thanukuty othiri eshtam ❤❤

  • @anjanarajan2107
    @anjanarajan2107 ปีที่แล้ว +1

    Unni yettan nne kandillalo

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Aal bayankara busy da ippo enikum koodi kanan kittunnilla😂😂😂😍😍😍

  • @Sijianil-oj5uw
    @Sijianil-oj5uw 5 หลายเดือนก่อน

    ❤❤

  • @samkurian2939
    @samkurian2939 6 หลายเดือนก่อน +7

    Nanamille emathiri nariya varthamanam parayan

    • @aardra12345
      @aardra12345 3 หลายเดือนก่อน +1

      Enth nariya varthamanam . I feel sorry for the women you are ending with. Ippozhum undallo ith Poole ullavar🥱

  • @Krishna-dx9vh
    @Krishna-dx9vh ปีที่แล้ว +5

    എനിക്ക് 3months സ്റ്റാർട്ട്‌ അയി but എനിക്ക് ബ്രേസ്റ് pain മത്രേം ഉള്ളു

  • @MinishaP-ss3pn
    @MinishaP-ss3pn ปีที่แล้ว +5

    ദർശന ആരാ നിന്റ

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 หลายเดือนก่อน +2

      Friend, neighbour

    • @jacobKunjumon
      @jacobKunjumon 10 หลายเดือนก่อน +7

      ഇത് പോലുള്ള ചോദ്ധികൾക് മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല മോളെ

  • @AnjuVava-iw3nm
    @AnjuVava-iw3nm 2 หลายเดือนก่อน

    Hi sugamano

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 11 หลายเดือนก่อน +20

    മോളുടെ effort ആശ്ചര്യത്തോടെ ഒരുപാട് സ്നേഹത്തോടെ കാണുന്ന കുറച്ചു മടിച്ചിയായ ഞാൻ ❤️❤️❤️

  • @sameenas4291
    @sameenas4291 23 วันที่ผ่านมา +8

    Prgnant ayit ethram heavy workoke cheyumooo...epozhulla arum engane cheyth kanunnilla

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +192

    പാൽ കൂടിട്ട് ആയിരുന്നു എനിക്കു പ്രശ്നം പ്രസവിച്ചു കിടക്കുമ്പോൾ ആശുപത്രിയിൽ വെച്ചു എത്ര നൈറ്റി മാറ്റുമെന്ന് പോലും അറിയില്ല നൈറ്റി ഇടാൻ ഇല്ലാതെ മുണ്ട് വരെ ഉടുത്തിട്ട് ഉണ്ട് പിന്നെ അടുത്ത് പ്രസവിച്ചു കിടക്കുന്ന രണ്ടു പേർക്ക് പാൽ ഇല്ലാതെ കുഞ്ഞുങ്ങൾ കരയുമ്പോൾ എന്റെ പാൽ പിഴിഞ്ഞ് എടുത്തു സിസ്റ്റർമ്മാർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുമായിരുന്നു വീട്ടിൽ എത്തിട്ട് ഒരു ദിവസം തന്നെ അമ്മ 5,6. നൈറ്റികൾ ആണ് കഴുകി ഇടുന്നത് മോളുടെ മുഖം മൊത്തം പാൽ തെറിച്ചു വീഴുമായിരുന്നു കുറെ കുറെ അനുഭവിച്ചു 4 വയസ് വരെ പാൽ കൊടുത്തിട്ട് ഉണ്ട് ആരോഗ്യ കുറവോ അസുഖമോ ഒന്നു തന്നെ മക്കൾക്ക് അങ്ങനെ വരില്ല

    • @Surya-gl9wv
      @Surya-gl9wv ปีที่แล้ว +4

      Same

    • @MUBEENASALAM
      @MUBEENASALAM 10 หลายเดือนก่อน +21

      Vaayichapol albhudham thonni
      Ente okke oravastha 😢first kurach day theere paal undaavilla.pnne veendum5.6 month aavumbo beendum kurayum

    • @sulekhabijo2298
      @sulekhabijo2298 9 หลายเดือนก่อน +9

      Lucky Amma and baby

    • @RiyaHanna-d4t
      @RiyaHanna-d4t 8 หลายเดือนก่อน +13

      Enikkokke kunjin vishapp maranulla milk polum illarunnu endh kazhichalm undavilla

    • @vidhyasoman1193
      @vidhyasoman1193 4 หลายเดือนก่อน +4

      Angane okke undakumo? Paal undakan enthenkilum prethyegamayi kazhichirunno?

  • @rajanimuralikrishnan1903
    @rajanimuralikrishnan1903 2 หลายเดือนก่อน +7

    Chechiyude same situation enikum indayirunnu. Kulikumbozheke verude povum kore. Kunji kudikumbozhum matte breast nn verde povum. Ath kanumbo sangadam avum

  • @unniskitchen1096
    @unniskitchen1096 26 วันที่ผ่านมา +4

    എനിക്കും പാൽ കൂടുതൽ ആയിരുന്നു ഹോസ്പിറ്റലിൽ വേറെ രണ്ട് കുട്ടികൾക്ക് കൂടി ഞാൻ പാൽ കൊടുത്ത്

  • @mayadevikamala6205
    @mayadevikamala6205 ปีที่แล้ว +10

    ഞാനും രാവിലെ നല്ല ഉഷാർ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല

  • @myworldaachuchar3268
    @myworldaachuchar3268 29 วันที่ผ่านมา +9

    എനിക്കും same ആയിരുന്നു... 3 വയസ്സ് വരെ കൊടുത്തു.. But കുഞ്ഞു മെലിഞ്ഞിട്ട് ആയിരുന്നു അതുകൊണ്ട് ഹസ്സിന്റെ അമ്മ എപ്പോഴും പറയും പാൽ ഇല്ലാഞ്ഞിട്ടാണ് എന്ന്... എന്നോട് മാത്രം അല്ല എല്ലാവരോടും പറയുമായിരുന്നു 😔

    • @hana13723
      @hana13723 9 วันที่ผ่านมา +1

      Same situation 😢

  • @rumaisafiyas5261
    @rumaisafiyas5261 24 วันที่ผ่านมา +7

    Paal nirayumbo ulla vedhana marakkaane aavilla😢😢😢😢😢😢😢😢

  • @samuvelraj9195
    @samuvelraj9195 ปีที่แล้ว +5

    enikk നിങ്ങളുടെ ഡേ ഇന് your life vlog kannanan ishtam.❤️. vlog super.👌.thanukutty.🥰.

  • @myvoice19783
    @myvoice19783 20 วันที่ผ่านมา +4

    ആ ക്യാമറ പിടിക്കുന്നത് ആരാ... സഹായിച്ചു കൂടെ

  • @Suhara815
    @Suhara815 10 วันที่ผ่านมา +1

    എനിക്ക് കുട്ടി ഇല്ല ആ സങ്കടത്തിൽ ആണ് 19 വർഷം ആയി കല്യാണം kazinjitt😥

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 10 หลายเดือนก่อน +5

    എത്ര ലാഘവത്തോടെ നിങ്ങൾ സംസാരിക്കുന്നു...

  • @amanafayis1865
    @amanafayis1865 หลายเดือนก่อน +2

    Enikum chechide ath pole thanne ayirunnu... Paal koodeet dress full paal pokum.... Njan kure cotton cloth madakki vekkum.. Dress mattunnathilum nallathanallo

  • @JaseedaSaleem
    @JaseedaSaleem 2 หลายเดือนก่อน +14

    തനു കുട്ടിക്ക് 3 വയസ്സ് ആയില്ലേ എന്താ പാൽ കുടി നിർത്താത്തത്

    • @ishamehrin3206
      @ishamehrin3206 2 หลายเดือนก่อน +5

      1 yr മുമ്പ് ഉള്ള വീഡിയോ അല്ലെ ഇത് 😊

  • @jamshadjamshi3200
    @jamshadjamshi3200 หลายเดือนก่อน +6

    ഞാൻ പാൽ elanitt വളെരെ വിഷമത്തിലാണ്. Moleppoyum കരച്ചിലാണ്. Formula milik kodukkanum പേടിയാണ്. എനിക്ക് 3മകളാണ്. മുത്തേ കുട്ടിക്ക് കൊടുക്കാൻ പാലിടായിരുന്നു.2mathekuttikk കൊടുക്കാൻ തീരെ palilla ഫോർമുല മിൽക്ക് കൊടുത്തു. 3കുട്ടിക്ക് പാൽ കുറച്ചേയുള്ളു. Formulakudicha mon നല്ല wight und.10വയസ്സായി 56kgund

    • @എന്റെലോകം-ഖ8ഭ
      @എന്റെലോകം-ഖ8ഭ 23 วันที่ผ่านมา +1

      10 വയസിൽ 56 കിലോ കൂടുതൽ അല്ലെ.. ഓരോ വയസിലും ഇത്ര തൂക്കമേ പാടുള്ളൂ എന്നുണ്ട്...
      കൂടുതൽ ആണെന്ന് ഡോക്ടറേ കാണിക്കുമ്പോൾ പറയും..

  • @nimmiorakkan8326
    @nimmiorakkan8326 ปีที่แล้ว +11

    Ethokke kekkumbol asooya akunnu....enikku oru drop polum monu kodukkan kazhinjillaaa...angane illappo anu njan ee video kanunnath...ethokke oru bhagyam anu....

    • @nimmiorakkan8326
      @nimmiorakkan8326 ปีที่แล้ว +2

      Endu cheythittaaa engane pal indaayeee....njanokke cheyyathath onnum ellaaa...last experiment nirthi....

    • @AVANISWORLD
      @AVANISWORLD ปีที่แล้ว +1

      കുറച്ചു ബാർലരി വാങ്ങി 2 കൈപിടി എടുത്തു നന്നായി കഴുകി കുറച്ചു വെള്ളം കൂടി വെച്ച് വേവിക്കണം അരി വേവിക്കുന്നത് പോലെ നന്നായി വെന്ത് കഴിയുമ്പോൾ ആ വെള്ളം മാത്രം എടുത്തു തണുപ്പിച്ചു കുടിക്കണം ഇന്ന് അങ്ങനെ ചെയ്താൽ നാളെ കുട്ടിക്ക് ആവശ്യം ഉള്ള മിൽക്ക് ഉണ്ടാകും ചിലപ്പോൾ ഡ്രോപ്പ് ഡ്രോപ്പ് ആയി ഇറ്റു വീഴും
      ശ്രെമിച്ചു നോക്ക് workout ആണ് ഞാൻ പിന്നീട് ഈ വെള്ളം മാത്രം ആയിരുന്നു കുടിച്ചിരുന്നത് നല്ല ഭാരവും വെച്ചിരുന്നു കുഞ്ഞിന്

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +2

      Aano da 1st dlvry aarunno?

    • @nimmiorakkan8326
      @nimmiorakkan8326 ปีที่แล้ว

      @@saranyasbeautyvlogs atheee

  • @Sarigask
    @Sarigask 2 หลายเดือนก่อน +9

    ഇപ്പോളും breast feeding undoo daa molukku ethra age aayi

  • @shamseenarafeek6073
    @shamseenarafeek6073 ปีที่แล้ว +29

    എനിക്ക് പാൽ ഇല്ലാതെ ആയിരുന്നു സങ്കടം

    • @Paru683
      @Paru683 ปีที่แล้ว

      Pine ethu cheyithu anikkum pallu ella

    • @NikhilaCheruvalath
      @NikhilaCheruvalath ปีที่แล้ว +4

      ​@@Paru683 mulapicha cherupayar kazhikanem.. Oats paalil kaachi kazhikaam.. Daaraalam vellam kudikanem.. Paalu ellangilum podi kodukunnundengilum edakidaku kunjinu paalu kodukaan sremikanem kunju chappi kudiumbo kurachu divasam kazhiyumbo paalu vannolum.. Aattavum aadyam tension ozhivaaka.. Kuttapeduthaan orupaadu aalundaavum.. Mind cheyye venda.. Try cheythondirikka.. Ready aayikollum👍annittum paalu ellangil venda.. Orupaadu kunjungal athillatheyum healthy aayi valarunnundu.. Ningalude kunjum nalla healthy baby aayi valaratte❤

  • @jinishasanvika9770
    @jinishasanvika9770 ปีที่แล้ว +8

    Enikku ettavum ishttamulla day in my life😘😘😘😘

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +2

      Thank you soooo much da❤️

    • @anittanjohn9810
      @anittanjohn9810 ปีที่แล้ว

      @@saranyasbeautyvlogs -Ente wife Morning 6:00 am nu veettile Rubber tapping Cheyyum..Athu kazhinjanu Jolikki pokunnath.Eppol Pregnant ayathu kond Vettu nirthi..Kuniju nilkkann pattilla..☺

  • @kaali11
    @kaali11 ปีที่แล้ว +4

    Anikum paal athikm ayirnu.. pregnancy time il tane aa prsnm face cheyunundarnu

  • @reshmashiju1764
    @reshmashiju1764 2 หลายเดือนก่อน +5

    എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു ചേച്ചി.

  • @safamarva4024
    @safamarva4024 11 หลายเดือนก่อน +4

    Paal illathe ethra ammamar budhimuttiyirikum

  • @archanamolmanoj6143
    @archanamolmanoj6143 หลายเดือนก่อน +4

    Chechi kunjinu 7 month ayi palu ottum illa palu akan valla margam undo pls reply.

    • @Arya_sreerag
      @Arya_sreerag หลายเดือนก่อน

      Uluva kazhikki... Pacha kapalandiyum

    • @VineethaRatheesh-v4m
      @VineethaRatheesh-v4m หลายเดือนก่อน

      Muringade Ila thenga chirakiyath ittitt thoran pole vachu kazhiku,pettannu milk increase aavum,anubavam aanu,niraye thenga chiraki ittitt muringade ila vaykanam, nallonam kazhikk,pitte day muthal varum,sure

    • @fathimathzahra8271
      @fathimathzahra8271 หลายเดือนก่อน

      Ayamathnde curry vech kootanam adilek unakka thirandi itt result kittum

  • @shameerkzd940
    @shameerkzd940 8 หลายเดือนก่อน +9

    ഞാൻ 4 മാസം ഗർഭിണിയാണ് എന്റെ മുലയിൽ തീരെ പാല് വരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞ് തരണെ?

    • @shanyroopesh9786
      @shanyroopesh9786 3 หลายเดือนก่อน +1

      നിലക്കടല വറുത്തത് കഴിക്കു. നല്ലതാണ്

    • @NoufishaikY
      @NoufishaikY 3 หลายเดือนก่อน +4

      pregnant aayirikkumbol thanne paalu varunnath normal case alla ..aggane ellarkkum indavilla apporvam chilarkke indavu. so ath ippozhe worry cheyyanda after delivery paal illengil muringa polulla ilakkarikal tharumayirunnu.

    • @afnashihab5838
      @afnashihab5838 3 หลายเดือนก่อน

    • @nujumsha4191
      @nujumsha4191 2 หลายเดือนก่อน

      ചിലർക്ക് 6 അല്ലെങ്കിൽ 7 മാസം ആകും.

    • @meyou1338
      @meyou1338 2 หลายเดือนก่อน

      Enik delivery kazhinjt paal ilayirunu . Pine doctor medicine thanu. Pine leak avan thodngi

  • @meghasanal2848
    @meghasanal2848 ปีที่แล้ว +2

    Enikum Brest milk same story thanneyanu... Pine e hubby marude shirt ki madakiyad open akde iduna character also😆

  • @BinduSasidharan-x6v
    @BinduSasidharan-x6v หลายเดือนก่อน +3

    നല്ല കിളികളുടെ നാദം നന്നായിട്ടുണ്ട്

  • @kuttuaami3302
    @kuttuaami3302 10 หลายเดือนก่อน +11

    തനൂ കുട്ടിക്ക് എത്ര വയസ്സ് ആയി...

  • @nizashajahan5154
    @nizashajahan5154 8 วันที่ผ่านมา +1

    ഈ സുനു ചേച്ചി ആരാ

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 8 หลายเดือนก่อน +5

    പാൽ ഇല്ലാത്തതാണ് പ്രോബ്ലം !
    ശദാബരി എന്താ , എത്ര month ആയാൽ ആണ് കുടിക്കേണ്ടത്

    • @aardra12345
      @aardra12345 3 หลายเดือนก่อน

      Shathavari kizhangu

  • @RanjiKp
    @RanjiKp ปีที่แล้ว +6

    ശരണ്യ ❤❤❤❤❤❤❤❤❤❤❤❤❤

  • @faseelaliya3408
    @faseelaliya3408 หลายเดือนก่อน +2

    Njn und😂😂Njan Early mng.... Eyunelkum......

  • @shakirsinan8892
    @shakirsinan8892 11 หลายเดือนก่อน +10

    ശരണ്യ ഇടുന്ന ടോപ്സ് അടിപൊളിയാണ് ഇന്നത്തെ ടോപ്പും പൊളി

  • @ameenaaslam486
    @ameenaaslam486 24 วันที่ผ่านมา +1

    4th month aavumbol aan rooh oodhu nadh Allaha

  • @sruthimohan809
    @sruthimohan809 ปีที่แล้ว +3

    Q and a video chaythuelalo question's ettitu

  • @AnushaPradeesh
    @AnushaPradeesh 2 หลายเดือนก่อน +3

    Ente anubavam idane

  • @abithap3524
    @abithap3524 ปีที่แล้ว +1

    Yes,enik undayirunnu 6month muthal pinne delivery kazhinjapo paalu adhikamayirunnu,cs aayirunnu enik appo stichilek ozhiki varumayirunnu😢

  • @rumaisafiyas5261
    @rumaisafiyas5261 24 วันที่ผ่านมา +4

    Murinjit blood vare vannitund😢😢

  • @shiju100
    @shiju100 ปีที่แล้ว +1

    Saranya Chechi EEAttan Vava Vlogs 👌🏻👌🏻👌🏻

  • @priyarishilpriyarishil2741
    @priyarishilpriyarishil2741 3 หลายเดือนก่อน +3

    Saranya video s super

  • @archanasebastian969
    @archanasebastian969 ปีที่แล้ว +2

    Nice videos. Iniyum day in my life venam. ❤

  • @rameeshrameesh8410
    @rameeshrameesh8410 11 หลายเดือนก่อน +3

    Chechide vedios enik orupad ishtantto

  • @sidharthsivadasan9126
    @sidharthsivadasan9126 11 หลายเดือนก่อน +4

    Chechinte video kadal oru energy ane veetile pani cheyan super video

  • @shaluvlog8093
    @shaluvlog8093 ปีที่แล้ว +2

    Super ഇങ്ങോട്ട് വരണേ

  • @minib3001
    @minib3001 4 หลายเดือนก่อน +9

    രാവിലെ ആണ് ഐനിക്കും പണി ചെയ്യാൻ ഇഷ്ട ഠ😊

  • @anjuus
    @anjuus ปีที่แล้ว +4

    Daily volg outstanding mam 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ❤️❤️😍😍😍

    • @anjuus
      @anjuus ปีที่แล้ว

      ​@@saranyasbeautyvlogsdaily volgs upload mam
      we r full supporting mam 😊

  • @BeveridgeggDbdbbd-rw7ic
    @BeveridgeggDbdbbd-rw7ic ปีที่แล้ว +3

    Raavile ezhunettayoudaneyan .aan.joliyedukan .madi

  • @rajeshp6214
    @rajeshp6214 9 หลายเดือนก่อน +2

    Chaya.ettu.kudichukudayirunno..kalayatha..oru.thullipolum.kalayan.padilla..ammamaruda.palina..nuru.gunamana..athrakku..vittamin.adaggiyittunda..oro.thulliyilum..athu..pizhiju..kalayounna..amma.markka..ariyilla

  • @varshakr2185
    @varshakr2185 ปีที่แล้ว +2

    Sadhavary എങ്ങനാ kazhikande

  • @afuhlechuvlogs4130
    @afuhlechuvlogs4130 26 วันที่ผ่านมา +1

    Hi daa❤️❤️❤️👍🏻👍🏻

  • @sandrasanthosh9758
    @sandrasanthosh9758 ปีที่แล้ว +2

    Enikkum undarnnu

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +6

    നല്ല അവതരണം ❤

  • @Evafamily16
    @Evafamily16 ปีที่แล้ว +2

    Enikkum 3 month kazhinjappol muthal milk leak aayi thudangi pinne athu ninnu ippol 8 th month aayi ippol veendum paalinte coloril thanne leaking ondu . Chechi parayunna pole othiri leak aakilla kuniyumbolum side charinju kidakkumbolum amangi aanu leak aakunne 😊 njan athil happy aahnu kaaranam njan ottum vannam illatha aalu aanu athukondu pregnent aayappol enikku paalu okkey kaanumo ennulla doubt aarunnu ippol njan happy aanu othiri perkku paalillathe vishamikkunne kelkkunnund enikku paalu kaanum ennulla oru viswasam ond

  • @malavika5601
    @malavika5601 หลายเดือนก่อน +1

    Ee top evdiinaa vanghiiyadh

  • @keerthijayan9683
    @keerthijayan9683 ปีที่แล้ว +1

    Eniqum ith pole ayrunnu.. deliveryk munp paalu varumayirunnu

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +5

    ഞാൻ 3 മാസം ഗർഭിണി ആണ്,എനിക്കും 2 ബ്രസ്റ്റിൽ നിന്നും വെള്ളം പോലെ പോവുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +4

      എനിക്കും സെയിം ആയിരുന്നു ടാ prblm ഒന്നുല്ല breast pad use cheyyan thudangi appo❤️❤️❤️

    • @Surya-gl9wv
      @Surya-gl9wv ปีที่แล้ว

      No problem

  • @FathimaJ-r8l
    @FathimaJ-r8l 2 หลายเดือนก่อน +1

    Enik ravily panichyth othukan ishttam

  • @sinimol3470
    @sinimol3470 ปีที่แล้ว +2

    Enthoru stress free environment

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ❤❤😍😍😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Porunno attappadik?

    • @sinimol3470
      @sinimol3470 ปีที่แล้ว

      Theerchayayum thalpariyam und... But chikkili illa...😂😂joli kittatte njn varam... 🥰🥰

  • @aneetajose6629
    @aneetajose6629 ปีที่แล้ว +2

    Nice video super place🥰

  • @balansubramanianpk1651
    @balansubramanianpk1651 ปีที่แล้ว +3

    Super 👍👍👍👍👍♥️♥️♥️🤝

  • @shanushabil4045
    @shanushabil4045 หลายเดือนก่อน

    Puzha onnulle avda. .oru daay. Sminng video ak

  • @MyWorld-ih3tl
    @MyWorld-ih3tl 11 หลายเดือนก่อน

    Enikkum ella paniyum ravile kazhiyanam.mol eneekkunnente munne ellam theerthu kuliyum kazhikkum

  • @lissammatigins598
    @lissammatigins598 24 วันที่ผ่านมา +1

    You can freeze the breast milk and you can give it later.

  • @shaluvlog8093
    @shaluvlog8093 ปีที่แล้ว +4

    നല്ല അവതരണം
    ഇങ്ങോട്ട് വരണേ

  • @bindhushaji4958
    @bindhushaji4958 ปีที่แล้ว +2

    Hi❤❤❤

  • @keerthirajeshgvr2253
    @keerthirajeshgvr2253 3 หลายเดือนก่อน +6

    എടാ sathaavari എങ്ങനെയാ കഴിക്കേണ്ടത് പാലുണ്ടാവാൻ. എന്റെ അനിയന്റെ wife ന് പാല് തീരെ ഇല്ല. 28 th day കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ട്. മോന് എപ്പഴും പൊടികലക്കി കൊടുക്കുകയാണ്.

    • @shine9816
      @shine9816 3 หลายเดือนก่อน

      Cherupayar puzhughi thenga chirakkiyitt kodukk nallatha

    • @behappy918
      @behappy918 3 หลายเดือนก่อน +1

      Enik paal elayrunu dr medicine tablet aytum palil kalaki kudikan podiyaytum thanu athinte kude nanayt velam kudikanm more than 2 literr oru divassom..pine morin vellam nanayt kudichu cherupayar puzhughi kazhichu...outs nanayt kudichu divassom pashuvin palum kudichu