മാസ്കിങ്ങിന്റെ 5 ഉദാഹരണങ്ങൾ | Premiere Pro Masking Basics | Malayalam Tutorial for Beginners

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 669

  • @rajivijeesh2817
    @rajivijeesh2817 4 ปีที่แล้ว +57

    ഞാൻ ഇന്നലെ മാസ്കിങ് യൂട്യൂബിൽ സേർച്ച്‌ ചെയ്താരുന്നു. പക്ഷെ ആ വിഡിയോയിൽ ഒന്നും ഇത്രയും basic ആയിട്ട് ഒന്നും പറയുന്നില്ല.
    ചേട്ടന്റെ വീഡിയോ കണ്ടപ്പഴാ മാസ്കിങ് എനിക്ക് പൂർണ്ണമായും മനസിലായത്.

  • @santok2140
    @santok2140 4 ปีที่แล้ว +50

    അറിവുകൾ സിമ്പിൾ ആയി പറയുന്ന ചേട്ടൻ poli anu ... Kainmaster മാത്രം ഉള്ള ഞാൻ ഒരു കപ്യൂട്ടർ വാങ്ങാൻ തീരുമാനിച്ചു....

  • @sterinjohnson6363
    @sterinjohnson6363 4 ปีที่แล้ว +41

    ചേട്ടന്റെ ഈ tutorial കണ്ടുകഴിഞ്ഞാൽ ... ഇത് എന്തായാലും എളുപ്പത്തിൽ പഠിച്ചെടുക്കും എന്ന Confidence വരും ..... അത്ര perfect ആണ് ക്ലാസ്... മനകൊട്ട കെട്ടിപ്പടുക്കാനുള്ള അടുത്ത കല്ലിനായി കാത്തിരിക്കുന്നു.... എല്ലാരും ഒപ്പം തന്നെ ഉണ്ട്....💓💓💓💓💓💓💯💯💯💯💯💯

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +5

      Orupaaadu sathosham .....

  • @rejikalister2458
    @rejikalister2458 4 ปีที่แล้ว +5

    തീർച്ചയായും സർ... ഞാൻ ഒരു വിഡിയോഗ്രാഫർ ആണ്... എഡിറ്റിംഗ് പഠിക്കണം എന്ന് കുറയെ നാളായി ആഗ്രഹിക്കുന്നു... എന്നാൽ സമയം കിട്ടിയിരുന്നില്ല.. ഇപ്പോൾ lockdown സമയത്തു പഠിക്കാൻ എന്ന് വിചാരിച്ചപ്പോഴാണ് സാറിന്റെ ഈ ചാനൽ കാണാൻ ഇടയായത്... നല്ല ഒരു teaching ആണ് സാറിന്റേത്...

  • @shanukarim8515
    @shanukarim8515 4 ปีที่แล้ว +6

    ഈ ചാനലിന് ഇതിലിം മികച്ച ഒരു പേര് വേറെ ഇല്ല..ഒരുപാട് പേരുടെ മനകോട്ടക്ക് ഒരു തറക്കല്ലാണ് ഇവിടം..ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഒരുപാട് സ്നേഹം❣️ Thankyou So Much🖤

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +1

      ❤️❤️❤️❤️

  • @jaimonjohn9524
    @jaimonjohn9524 4 ปีที่แล้ว +35

    തീർച്ചയായും സർ പഠിക്കാൻ ഒരു പാട് ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @infinitefilms-ai
    @infinitefilms-ai 4 ปีที่แล้ว +2

    Itrem kidilam and open aayittu tutorials parayunna video youtubil vere illa. Really good and engaging.

  • @AJCREATION999
    @AJCREATION999 4 ปีที่แล้ว

    എല്ലാ വീഡിയോയും ഉപകാരമുള്ള വീഡിയോസ് ആണ് മുഴുവനും കണ്ടുകൊണ്ടിരിക്കുന്നു 😍😍😍

  • @raspberrytravelevlogs862
    @raspberrytravelevlogs862 4 ปีที่แล้ว +1

    ചേട്ടാന്റെ വിഡിയോ രണ്ടു ദിവസമായി കണ്ടു തുടങ്ങിയിട്ട് എല്ലാ വിഡിയോയിലും പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കി തരുന്നുണ്ട് അതാണ് ചേട്ടാന്റെ വിജയം ALL THE BEST CHETTA .

  • @salmanfarishpallipparamban6280
    @salmanfarishpallipparamban6280 3 ปีที่แล้ว

    പെർഫെക്റ്റ് ഓക്കേ....👌👌👌
    നിങ്ങൾ വളരെ മനോഹരമായി ക്ലാസ് എടുക്കുന്നു. ലൈവ് ആയി കേൾക്കുന്ന ഒരു ഫീൽ ഉണ്ട് ഇടക്ക് കയറി വരുന്ന കുട്ടിയുടെ ചോദ്യവും എല്ലാം കൂടെ ആകുംബോൾ പക്കാ ലൈവ്😀.
    മച്ചാനെ അതു പോരളിയാ....❤️❤️

  • @shashilmohan000
    @shashilmohan000 4 ปีที่แล้ว +1

    നിങ്ങള് സൂപ്പറാ.. ചെയ്യുന്ന ഓരോ വിഷയങ്ങളും വ്യെക്തമായി മനസ്സിലാവുന്നുണ്ട്... അതിനൊരു പ്രേത്യേകതാങ്ക്സ്. ഇങ്ങനെ ആരും പറഞ്ഞു തരുന്നത് കണ്ടിട്ടില്ല...

  • @sibinps
    @sibinps 4 ปีที่แล้ว

    ഒത്തിരി വൈകി ആണ് ഞാൻ ഈ ചാനലിൽ എത്തി പെട്ടത്... premiere പഠിക്കാൻ അഗ്രം ഉള്ള എല്ലാവർക്കും ഞാൻ ഇത് recomend ചെയ്യുന്നു.... വീഡിയോസ് എല്ലാം നമ്മൾ ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന പോലെ ശ്രദ്ധിക്കുവാനെൽ നല്ല ഒരു പ്രൊഫഷണൽ ആകാം

  • @mubashirmubu8988
    @mubashirmubu8988 4 ปีที่แล้ว

    Premere ഇൽ mask ഓപ്ഷൻ എനിക്ക് ചെയ്യാൻ കഴിയില്ല എന്ന് കരുതി വിട്ട കേസായിരുന്നു... ചേട്ടന്റെ ഈ video കണ്ടപ്പോ വളരെ indrest ആയി ചെയ്യാൻ... ഒരുപാട് നന്ദി... ദൈവം അനുഗ്രഹിക്കും

  • @teamspoothalis716
    @teamspoothalis716 3 ปีที่แล้ว

    ഇത്രയും ലളിതമായ ഒരു അവതരണം- അതിലേറെ തൻ്റെ കഴിവുകൾ മുഴുവനും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന നല്ല മനസ്സ്. നന്ദി വാക്കുകളിലൊതുക്കുന്നില്ല ഒരു ഗുരുനാഥൻ്റെ സ്ഥാനം മനസ് കൊണ്ട് ഉറപ്പിച്ച് ഈ ക്ലാസിലെ പഠനശേഷം ഒരു പരീക്ഷ പോലെ ഒരു വർക് ഞാനങ്ങേയ്ക്കയച്ചു തരും. ഒരു ഗുരുദക്ഷിണ ... അതിന് താമസമേറും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞

    • @MANAKKOTTA
      @MANAKKOTTA  3 ปีที่แล้ว +1

      ❤️❤️❤️💓💓💓❤️❤️❤️

  • @ChanduKrishna-p1k
    @ChanduKrishna-p1k 5 หลายเดือนก่อน

    enth kidilan aayitaanum enth bhangy aaytumaanu ee manushyan explain cheyyunnath...that way of talking is so beautiful😍orr saadharakaranuvare orupaad confused aakathe valarey easy aayt paranju tharunnu...Great Job nd keep going...🌼

  • @2011Salimon
    @2011Salimon 4 ปีที่แล้ว

    താങ്കളുടെ പേര് തന്നെ അർപ്പിത് എന്നാണ്.ആ അർപ്പണ മനോഭാവവും,ലാളിത്യവും മറ്റുള്ളവർക്ക് ഇതെല്ലാം മൻസ്സിലാകണമെന്ന ആത്മാർഥമായ ആഗ്രഹവുമാണ് ഇതിൻ്റെ വിജയം.എനിക്ക് 50 വയസ്സുണ്ട്,ഒരുഫ്രീലൻസ് ഗ്രാഫിക് ഡിസൈനറാണ്. ഫോട്ടോഷോപ്പും ഇലസ്ട്രേറ്ററും കോറൽഡ്രോയും അറിയാവുന്ന ഞാൻ പല വീഡിയോയും കണ്ട് പല തവണ പ്രിമിയർ പഠിക്കാൻ ശ്രമിച്ചെകങ്കിലും നടന്നിട്ടില്ല.പക്ഷേ താങ്കളുടെ വീഡിയോ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്.എനിക്ക് നന്നായ് മനസ്സിലാകുന്നുണ്ട്.നന്ദി.മുന്നോട്ടുള്ള പ്രയാണത്തിൽ എൻ്റെയും ആശംസകൾ.....

  • @shyamsym5869
    @shyamsym5869 4 ปีที่แล้ว +1

    എഡിറ്റിങ് പഠിക്കണം എന്ന ആഗ്രവുമായി ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ..
    ദക്ഷിണ വെക്കാൻ ഒന്നും സിംഹം പറഞ്ഞില്ല
    എന്നാലും ഈ ഒട്ടക്കാലണ കൊടുത്തു ദക്ഷിണ സബ്സ്ക്രിബിന്റെയും ലൈക്കിന്റെയും രൂപത്തിൽ
    ആദ്യ വീഡിയോ മുതൽ കണ്ടു
    ശരിക്കും ഒരു ക്ലാസിൽ ഇരുന്ന് പഠിക്കുന്ന പോലെ ഉണ്ട്
    ഇനി മുതൽ എല്ലാം വീഡിയോയിലും വന്ന് ഹാജർ പറയുന്നത് ആണ് ചേട്ടാ...Thank you very much❤️

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +1

      ithu thanneyanu bro ettom valiya dakshina💕😍🤗

    • @nasimloveshore
      @nasimloveshore 4 ปีที่แล้ว

      Mask option kanunila...plz help

  • @BoomBaangh
    @BoomBaangh 4 ปีที่แล้ว +2

    Thrissur evideyaanu?? Valare nalla video, njanum premier pro aanu edit cheyyan use cheyyunathu, and just a beginner.. But ur videos are good, expecting more from u.. , pls explain about proxi files too whenever u r ready.
    Cheers

  • @Essencemediakannada
    @Essencemediakannada 3 ปีที่แล้ว

    Sir small suggestion..
    Oru 30 minute kond simple ait eghane premier pro'vil video edit cheyyamenn oru video cheyyu. Adh basic ariyavunnavark oru refresh feel avum.. then padich marannath repeat ormippicha pole undagum.

  • @anupcreationstly4508
    @anupcreationstly4508 4 ปีที่แล้ว

    പ്രീമിയർ പ്രോ യൂസ് ചെയുന്ന ആളാണ് ഞാൻ...സംഭവം എനിക് കൂടുതൽ പഠിക്കാൻ പറ്റിട്ടുണ്ട്...കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..

  • @sunilsolomon5261
    @sunilsolomon5261 4 ปีที่แล้ว

    പഠിക്കാൻ ഒരു പാട് ആഗ്രഹിച്ച കാര്യങ്ങളാണ്, GOD Bless You.

  • @ansarimoosakoya3571
    @ansarimoosakoya3571 4 ปีที่แล้ว +1

    Ettante teaching style super aane... Lkg kuttikal vare naale ee effects cheythal albudham illa... Your so nice and humble person...
    Ethrayum pettanne 100k subscription aavatte enne prethyashikunnu praarthikkunu...

  • @AlifMediaOfficial
    @AlifMediaOfficial 4 ปีที่แล้ว +1

    wow..Great!

  • @Vadakkan-S
    @Vadakkan-S 2 ปีที่แล้ว

    ന്റെ പൊന്നു ബ്രോ.... ഈ ചാനൽ കാണാൻ വൈകിയല്ലോ... 👍... വളരെ ഡീറ്റെയിൽസ് ആയിട്ട് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു.... U r doing a grt job man... 🙏🏻👏👏

  • @ajistartec
    @ajistartec 4 ปีที่แล้ว +1

    നിങ്ങൾ നല്ലൊരു അദ്ധ്യാപകനാണ്.
    ഏത് വിഷയമായാലും അത് മറ്റുള്ളവർക്ക് മനസ്സിലാവുന്ന പോലെ എങ്ങനെ അവതരിപ്പിക്കണം എന്നത് നന്നായിട്ടറിയാം

  • @abubaker6651
    @abubaker6651 4 ปีที่แล้ว +1

    ചേട്ടാ കോൺഗ്രേറ്റാറ്റുലഷൻ ഒരായിരം നന്ദി ഇതുപോലൊരു demo ആദ്യം ആണ്

  • @Fire.36996
    @Fire.36996 4 ปีที่แล้ว +1

    ചേട്ടന് നല്ല ടീച്ചിങ് quality ഉണ്ട്... വളരെ simple ആയി അവതരിപ്പിക്കുന്നത് കൊണ്ട് എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട് യൂട്യൂബിൽ ഇതിനെ പറ്റി ഉള്ള ഒത്തിരി വീഡിയോ കണ്ടെങ്കിലും ഇത്രയും നന്നായി മനസിലായില്ല.. വളരെ നന്നായിട്ട് തന്നെ ചേട്ടൻ എല്ലാം പഠിപ്പിക്കുന്നുണ്ട്... നമുക്ക് ഒരുമിച്ച് ഒരു മനക്കോട്ട കെട്ടാം.. ഫുൾ സപ്പോർട്ട്... 💪💪💪

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      ഒരുപാട് സന്തോഷം🙌❤️

  • @Smartinphilip
    @Smartinphilip 3 ปีที่แล้ว

    clear anu ketto ......after 10 years am mad with premiere pro ....watching from Israel fully completed first 4 videos

  • @aghineshmv1128
    @aghineshmv1128 4 ปีที่แล้ว

    അര്‍പ്പിത് ബ്രോ ...ഒന്നും പറയാന്‍ ഇല്ല .... അടിപൊളി ആക്കി ചെയ്യുന്നുണ്ട് . സത്യം, പറഞ്ഞാ Like അടിക്കാന്‍ പോലും മറന്നു പോയി ...ഒരു വീഡിയോ കഴിഞ്ഞു അടുത്തത് കാണണ്ട തിരക്കില്‍ .

  • @kalaripayattu-battleofmart2440
    @kalaripayattu-battleofmart2440 4 ปีที่แล้ว

    ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പ്ലാൻ ചെയ്തു ഡേറ്റും ഫിക്സ് ചെയ്തു പക്ഷെ എഡിറ്റിംഗ് എങ്ങിനെ എന്ന് ഒരു പിടിയും ഇല്ലാതിരുന്നപ്പോളാണ് യൂട്യൂബിൽ സെർച്ച് ചെയ്തു മനക്കോട്ട എഡിറ്റിംഗ് ക്ലാസ് കാണുന്നത്... ഇങ്ങിനെ ഒരു സംഭവം ആദ്യം ആയി കണ്ടതും പടിച്ചു തുടങ്ങിയതും അർപിതിൻ്റെ അവതരണം കണ്ടിട്ടാണ്. ഏതായാലും എന്റെ ചാനൽ മുന്നോട്ടു തന്നെ പോകുന്നു. മനസ്സിൽ ഓരോ ആശയം വരുമ്പോളും മനക്കോട്ട വീഡിയോ കാണും , ക്ലിയർ ചെയും അടുത്ത വിഡിയോ അത് നോക്കി ചെയ്യും. ഒരായിരം നന്ദി മനക്കോട്ടക്കും,അര്പിതിനും . വേറെ ഒരു കാര്യം ഇടയ്ക്കു രണ്ടു പ്രാവശ്യം ഞാൻ അർപിതിനെ നേരിട്ട് വിളിച്ചു ശല്യം ചെയ്തു ബട്ട് ഒരു ദേഷ്യവും കാണിക്കാതെ അത്രേം ജോലിത്തിരക്കിനിടയിൽ എനിക്ക് ഡൌട്ട് ക്ലിയർ ചെയ്തു തന്നു . അന്ന് മുതൽ കരുതിയതാണ് ഒരു കമന്റ് ഇടണം എന്ന് . ഞാൻ ഈ പറഞ്ഞത് കേട്ട് ആരും നേരിട്ട് വിളിച്ചു കളയരുത് , "പുള്ളിയൊരു വലിയ പ്രോജെക്ടിൽ ബിസി ആണ്" എന്നോട് പറഞ്ഞു . ഏതായാലും സർവ ആശംസകളും നേരുന്നു. എന്നെ പോലെ എഡിറ്റിംഗിന്റെ സ്പെല്ലിങ് പോലും അറിയാത്തവരെ കൈ പിടിച്ചു നടത്തുന്നതിന്... ഒരുപാടു ഒരുപാടു താങ്ക്സ്

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      thaaank uuuu❤️❤️❤️❤️❤️

  • @kanappilly
    @kanappilly 4 ปีที่แล้ว +6

    Bro. Excellent!!!. I never watched this much of detailed tutorial in online. It is much much better than learning from institute. All the best bro.

  • @turbocharged962
    @turbocharged962 4 ปีที่แล้ว +1

    Njanoru 5varsham munb premiere pro youtube nokki sayyippumarude okke video kandu padichathanu...karanam annu malayalathil ingne explain cheyunna channel illa..ipo padikkunnavaru ithokke use cheyuka..ithilum simple aayitt evdennum kittilla! Adipoly presentation!

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      Thaaank uuuu😍

    • @turbocharged962
      @turbocharged962 4 ปีที่แล้ว

      @@MANAKKOTTA ippozhulla views nokki content kurakkaruth..oru 1year ithe nilavarathil video iduanel ningale pidicha kittulla...premiere plus aftereffects combo editing okke cheythal variety ayirikkum..♥️.

  • @ullasmikka2740
    @ullasmikka2740 4 ปีที่แล้ว

    അത്യാവശ്യം കാര്യങ്ങൾ അറിയാമായിരുന്നു എങ്കിലും അറിയാത്ത ചിലത് മനസ്സിലാക്കാൻ കഴിഞ്ഞു പ്രത്യേകിച്ച് ടൂൾസ് thanks. എന്റെ കട്ട സപ്പോർട്ട്

    • @ullasmikka2740
      @ullasmikka2740 4 ปีที่แล้ว

      കഴിഞ്ഞ ഒന്ന് രണ്ട് വിഡിയോ കണ്ടിരുന്നു കഴിവതും ഫോളോ ചെയ്യാൻ ശ്രമിക്കാം

  • @sharathdft5860
    @sharathdft5860 4 ปีที่แล้ว +1

    പ്രീമിയർ എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിപ്പിച്ചതിൽ നന്ദി ....

  • @jerinjohn3505
    @jerinjohn3505 4 ปีที่แล้ว +1

    Ithellam after effects il cheyyunna karyamanennanu vicharichathu. Premiere pro basics ariyavunnathu kond, ithellam manasilaayi.
    Awesome video 👍

  • @mubassirapk9528
    @mubassirapk9528 3 ปีที่แล้ว

    ഇത്രക്കും എൻജോയ് ആയിട്ട് എഡിറ്റിംഗ് പഠിപ്പിച്ച നിങ്ങള്ക്ക് ഒരായിരം നന്ദി 👏👏😘😍💞

  • @afshanathasniya2694
    @afshanathasniya2694 4 ปีที่แล้ว +1

    Katta support undakum bro ippol oru vidham premiere pro manassilayi thanks a lot bro

  • @sinimasdigital8148
    @sinimasdigital8148 4 ปีที่แล้ว +1

    Parayan vakkukal illa athrakku manoharamaya class thanks God bless you

  • @unaisfasil6742
    @unaisfasil6742 4 ปีที่แล้ว +1

    Machane ingalu bhayankara creativity aanu
    Inganonnum padippikkaruth paranju aarelum msg ayachalum ithu nirtharuth tto
    Karanam editing padippikkunna sthapanagalil ninnum call varan sathyatha und ithra detail aayi paranju tharunnath avark pani kittum karuthi angane parayan sathya und but ingalu nirthalle tto

  • @MyTimesEntertainment
    @MyTimesEntertainment 4 ปีที่แล้ว

    കുറെ നാളായി ഞാൻ യൂട്യൂബിൽ മുങ്ങി തപ്പുന്നു. പക്ഷെ ഇതുപോലൊരു ട്യൂട്ടോറിയൽ ഒരിക്കലും കണ്ടിട്ടില്ല അവസാനം മുത്ത് തന്നെ കിട്ടി നന്ദി ബ്രദർ. ചെറിയ ഷോർട് ഫിലിം ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ തോന്നുന്നു ഇതൊക്കെ നേരത്തെ പഠിക്കേണ്ടതായിരുന്നു എന്ന് . സാരമില്ല . Better late than never.

  • @sherinmathew3886
    @sherinmathew3886 3 ปีที่แล้ว

    Njan premiere pro padikkan pokunnudu.Athinte kude e tutorialsum kudi kanumpol nannayi manadilavunnundu.part 4 vare kandu.eni athonnu cheythu nokkanam.Thankyou somuch..Nalla class anu kto👍👍👍

  • @christyraphy9103
    @christyraphy9103 4 ปีที่แล้ว +1

    from the base ullathukondu bayangara easy aanu follow cheyyan....thank you.

  • @statusworld4941
    @statusworld4941 4 ปีที่แล้ว +3

    ഒപ്പം തന്നെയുണ്ട് ചേട്ടാ☺... മനക്കോട്ടയല്ല, കൊട്ടാരം തന്നെ പണിയും.. 😍😍😘

  • @jestinjoy7007
    @jestinjoy7007 4 ปีที่แล้ว +1

    etharayum detail ayitti arum paranji thanatilla.superrrrrr

  • @C4Techcabletv
    @C4Techcabletv ปีที่แล้ว

    നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ, എന്നാൽ ഞാൻ ഇപ്പോൾ കണ്ടു അർപ്പിത് sir.
    ബിഗ് സല്യൂട്ട് 😍😍

  • @entertainments3114
    @entertainments3114 3 ปีที่แล้ว +1

    Cheta enik onnum parayanilla super aanu 👌❤️❤️

  • @praveenkumardbi
    @praveenkumardbi 4 ปีที่แล้ว

    ഉപകാരപ്രദം..മനക്കോട്ട ശരിക്കും ഉപകരിച്ചു..അഭിവാദ്യങ്ങൾ

  • @shihabwandoorperumpulli7700
    @shihabwandoorperumpulli7700 4 ปีที่แล้ว +1

    ഒരു നല്ല സുഹൃത്ത് എനിക്ക് മനസ്സിലാവണമെന്ന രീതിയില് എങ്ങനെ പറഞ്ഞു തരുന്നുവോ അതുപോലെ എനിക്ക് ഫീല് ചെയ്തു. സുഹൃത്തിന്റെ ഇതു വരെ അപ്പ്ലോഡ് ചെയ്ത എല്ലാ വീഡിയോയുടെയും ലിങ്ക് താഴെ കൊടുക്കുവാണെങ്കില് ഉപകാരമായി. സസ്നേഹം.

  • @Harikrishnan_SP
    @Harikrishnan_SP 4 ปีที่แล้ว +2

    ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ കിടു ആകുന്നു.. ഇനിയും കൂടെ കാണും.. നല്ല അവതരണം ചേട്ടാ😍

  • @abdulrasheedck2713
    @abdulrasheedck2713 4 ปีที่แล้ว

    bro yude video valare upakarapratham aanu ennepole oralku karanam kure 5 varshangalkku munne basic aayittu ithokkke padichirunnu masking angane palathum but ithra details aayitonnum paranju thannittilla ippo job field mariyappo ellam vittu ippo ellam onnu podi thatti edukkan vendi tutorials search cheyyunna kootathil broyude video kanunnathu valare simple aayitu manassilavunna reethiyil thankal manassilakki tharunnundu othiri nanni thudarnnum nalla nalla videos thankalil ninnum oru student enna nilayil pratheekshikkunnu orikkal koodi othiri nanni..

  • @rashi8495
    @rashi8495 3 ปีที่แล้ว

    അടിപൊളി പ്രസന്റേഷൻ .ഒരു രക്ഷയും ഇല്ല .🌹🌹🌹🌹💐💐💐💐💐💐

  • @jabareekkan
    @jabareekkan 4 ปีที่แล้ว +2

    ഒരു സ്ഥാപനത്തിയ പോയി പഠിച്ചാൽ ഇത്രക്ക് വിശദമായി കിട്ടില്ല ....എനിക്ക് അനുഭവം ഉണ്ട് ഞാൻ വെറുതെ ഇരുന്നപ്പോൾ പോയി പഠിക്കാൻ നോക്കിയതാ ...പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഒരു വിവരവും ഇല്ല അവസാനം ഞാൻ നിർത്തി പോന്നു ..അതിന് ശേഷം യൂട്യൂബിൽ നിന്ന് തന്നെയാണ് കുറെ പഠിച്ചത് പക്ഷെ നിങ്ങളെ ക്ലാസ് കണ്ടതിന് ശേഷം കുറെ മാറ്റം കണ്ടു ....ഒന്ന് നിങ്ങൾ നല്ലൊരു ടീച്ചർ ആണ് പിന്നെ നിങ്ങൾക്ക് ഇതിൽ ഒരു പാഷൻ ഉണ്ട് ...അതാണ് മറ്റുള്ളവരിൽ നിന്നും വേർതിരിക്കുന്നത് ....ഗുഡ്

  • @TKD-MEDIA
    @TKD-MEDIA 4 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌... ഒരുപാട് താങ്ക്സ്.. ഇനീയും സർന്റെ ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.... Thanks....

  • @AnilJoseaniljose2
    @AnilJoseaniljose2 4 ปีที่แล้ว

    വളരെ ലളിതവും മനോഹരവുമായ വിവരണം. ഒത്തിരി നന്ദി ബ്രോ, ലോക് ഡൗൺ കാലത്ത് താങ്കളുടെ ചാനൽ കണ്ട് പഠിക്കലാണ് ഒഴിവു സമയങ്ങളിൽ🥰🥰🙏🙏

  • @anuroopjayakumar5680
    @anuroopjayakumar5680 4 ปีที่แล้ว +1

    Bro premire pro basics okke sherikum helpful aahnutto keep doing

  • @itmtechno3303
    @itmtechno3303 4 ปีที่แล้ว

    സൂപ്പർ ബ്രോ !! പുപ്പുലി മാഷ് !! ഞാൻ ഇങ്ങടെ കട്ട ഫാൻ ആയി 😍

  • @FAzAcademy
    @FAzAcademy 4 ปีที่แล้ว +1

    How to download and install premiere pro 2020 on windows 7 64 bit. Video Cheyyumoo please.......

  • @mplustech555
    @mplustech555 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്👍👌😘 2 ഉം ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണ് എന്റെ മസ്സിൽ വന്നത് കാരണം സാർ, എന്നുമാത്രമാണ് ഞാൻ നിങ്ങളെ വിളിക്കുക ഏത് ചെറിയ കുട്ടിക്കും പെട്ടന്ന് പഠിച്ചെടുക്കാൻ പറ്റുന്ന അവതരണം ഒരു പാട് ഇഷ്ടമായി good luck 👍

  • @hari1500
    @hari1500 4 ปีที่แล้ว

    Ee.masking enna miru padikkan nokkata tutorials illa... ith kandapozha click aye...nice aytt basics tott edthittind....super bro...kurch after effects tutorial koodeChyu bro

  • @balconytickets8873
    @balconytickets8873 4 ปีที่แล้ว

    😍❤️❤️❤️💞🌹thaanku sir... ഇത്രയ്ക്ക് ക്ലിയർ ആയിട്ട് ആരും പറഞ്ഞു തരില്ല.. സൂപ്പർ 😍😍😍👌👌👌👌

  • @djstudioentertainments2420
    @djstudioentertainments2420 4 ปีที่แล้ว +5

    Dear Bro. ...you are doing a great service for the video editing profession ...this is how a teacher should be...I just like your presentation. ..go ahead...

  • @rafacez
    @rafacez 4 ปีที่แล้ว +1

    വേറെ ലെവൽ ടീച്ചിങ് ഗഡീ 😄 !! Thank you 🙏🏻

  • @vishnuraj5961
    @vishnuraj5961 2 ปีที่แล้ว

    Chetta ippol thottu kandu thudangi... Orupaadu prayoganappedunnund.... Orupaadu thanks... God bless you

  • @greenpappayaofficial7017
    @greenpappayaofficial7017 4 ปีที่แล้ว

    താങ്കൾ വലിയൊരു മനസ്സിന് ഉടമയാണ്

  • @upcomingmoviesmalayalam0006
    @upcomingmoviesmalayalam0006 4 ปีที่แล้ว +1

    Kbalangi nights . Soubinum shahinum vellathiloode nadakkbolullaa effactne kurich oru video pls

  • @binsuthomas7321
    @binsuthomas7321 4 ปีที่แล้ว

    Bro... Njan ps cheyyum... Ith ippo padichu thudangukayayirunnu... Appol search cheyth kure videos kandu.. broyude video anu kurach simple aayi thonniyath.. broyude video kand oro dhivasavum work cheyth padikkukayanu. Nalla avatharanam. Easy ayi kittunnundu...

  • @favas7
    @favas7 3 ปีที่แล้ว +1

    ഒരുപാട് നന്ദി ചേട്ടാ🙏🏻❤️❤️

  • @vvcreations4403
    @vvcreations4403 4 ปีที่แล้ว

    വളരെ simple ആയി ... വ്യക്തമാക്കി തരുന്ന രീതി Super. thanks bro

  • @leothomaskunnetharayil9061
    @leothomaskunnetharayil9061 4 ปีที่แล้ว

    Orupadu Pratheeskhayundu, Nallanalla vedios innum varatte....Thanks BRo

  • @riyareenu
    @riyareenu 4 ปีที่แล้ว

    Thank u arpith bro.. Face ശകലം വെളുപ്പ് കൂടിക്കോട്ടെ കുഴപ്പമില്ലെന്നേ അത് താങ്കളുടെ മനസിന്റെ വെളുപ്പാണെന്നു vicharicholam😀😍

  • @abithmp6905
    @abithmp6905 4 ปีที่แล้ว +1

    Nice bro...super.. thnx alot.
    Verry helpful..

  • @Essencemediakannada
    @Essencemediakannada 3 ปีที่แล้ว

    Bro "UNDO" enghaneyan kodkunne?? Yedh key use cheyyanam???

  • @ashfadhvlogs1396
    @ashfadhvlogs1396 4 ปีที่แล้ว

    Masking detailed aayi manasilayath manakkottayil ninnanu... thank u bro

  • @ajmotion047
    @ajmotion047 3 ปีที่แล้ว

    chettoooi video adipoli clgil paranju tharunnathinekkaal kooduthal chettan paranju tharunnund iniyum nalla nalla videos indaavumennu pretheekshikkunnu

  • @MindWavesUnni
    @MindWavesUnni 4 ปีที่แล้ว +2

    Please upload after effects software tutorials also. Premier tutorial is great. 2 software venam sir. AE & PR

  • @melwinmathew33
    @melwinmathew33 4 ปีที่แล้ว

    അടിപൊളി വീഡിയോ ആണ് ചേട്ടാ ...നിങ്ങള്‍ പൊളിക്ക്..കട്ടക്ക് സപ്പോര്‍ട്ട് നു ഞങ്ങള്‍ ഉണ്ട്....വളരെ ലളിതമായി ആണ് ചേട്ടന്‍ പഠിപ്പിക്കുന്നെ ...Thanks a lot

  • @geonms977
    @geonms977 4 ปีที่แล้ว

    chattan mass anu....ella videosum kanarund....waiting for next video

  • @abraham-vr
    @abraham-vr 4 ปีที่แล้ว +3

    The lessons are getting a lot better! 2:04 was a wow moment.. Ingalu polikk bro!!! :)

  • @thebiketripsinger
    @thebiketripsinger 4 ปีที่แล้ว +1

    Katta waiting aayirunnu Ippo samaadhanamaii... 😘😘😘😘😘😘😘😍😍😍😍😍

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      🤗❤️❤️

  • @mathiledath
    @mathiledath 4 ปีที่แล้ว +1

    ഒന്നിനൊന്നു മികച്ച ക്ലാസുകൾ...പ്രീമിയറിൽ മാത്രമല്ല പഠിപ്പിക്കുന്നതിലും താങ്കൾ expert തന്നെ....ഹോ ഒരു രക്ഷയുമില്ലാത്ത അപാര ക്ലാസുകൾ

  • @MyFaraz1234
    @MyFaraz1234 4 ปีที่แล้ว +1

    Machane poli video! Keep rocking

  • @fccreations9098
    @fccreations9098 4 ปีที่แล้ว +2

    മാഷേ.. മാഷിന്റെ ക്ലാസ്സ്‌ സൂപ്പറാട്ടോ.. മനസിലാക്കാൻ എന്ത് കളരിട്ടയാ.. കറക്റ്റ് കാര്യങ്ങൾ... ഇനിയും പോന്നോട്ടെ ...

  • @amalna8976
    @amalna8976 4 ปีที่แล้ว +1

    Adipoli chetta ❤️❤️❤️🥰🥰🥰 super എന്റെ എല്ലാ support ഉം ഉണ്ടാകും 👏

  • @AJCREATION999
    @AJCREATION999 4 ปีที่แล้ว

    ഞാനും കെട്ടി തുടങ്ങി ഒരു മനക്കോട്ട 😍😍😍😄☝😜

  • @sudhikakkadaparakal7367
    @sudhikakkadaparakal7367 4 ปีที่แล้ว +1

    Kinemaster app vechu video cheyaamo, kinemaster vech oru short film adukkam ennu vechitta

  • @DhaneshKumar-cm6ix
    @DhaneshKumar-cm6ix 4 ปีที่แล้ว

    Theercha aayum ishtayi...manselayi...kidu aayit nde...❤️😍

  • @asherrahman293
    @asherrahman293 4 ปีที่แล้ว +1

    എത്ര സിംപിളായിട്ട് ഇദ്ദേഹത്തിന്റെ presentation hatsoffyou
    ഇത്രയും ഫ്രണ്ട്‌ലി ആയിട്ടുള്ള മറ്റൊരു ചാനലില്ല
    Whatsapp group undo ...? If so please provide here defenitly it will help us alote
    ThankyouManakotta
    You are doing wonderful Job

  • @abhijithabhijithkajith7973
    @abhijithabhijithkajith7973 4 ปีที่แล้ว +2

    the best channel i visited in malayalam

  • @WeekendStories
    @WeekendStories 4 ปีที่แล้ว +1

    ചേട്ടാ.. നിങ്ങൾ അടിപൊളി ആണ്...

  • @sgmedia6871
    @sgmedia6871 4 ปีที่แล้ว +1

    Adob primiere pro cc old version n il masking option kanunnilla ..athil masking cheyyan pattlle?

  • @JobinSelvanose
    @JobinSelvanose 4 ปีที่แล้ว +1

    bro nalla informative video anu illa videosum njan kure kandu bro
    oru suggesiion und bro
    ee visual nammukum kittuna rithiyill mediafirill vallatho upload cheythu download link thannal kollamyirunu

  • @ubaidkpadam6796
    @ubaidkpadam6796 4 ปีที่แล้ว

    എല്ലാ എപ്പിസോഡു കാണാറുണ്ട്
    അടിപൊളിയാണ്. എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ചേട്ടന്റെ അവതരണം ഒന്നും പറയാനില്ല. എഡിറ്റ് ചെയ്ത വീഡിയോസ് മൊബൈലിൽ പ്ലേ ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് വൈഡ്‌ സ്ക്രീനിലേക്ക് മാറുന്നു. അങ്ങനെ വരാതിരിക്കാനുള്ള സെറ്റിംഗ്സ് ഒന്നു പറഞ്ഞു തരാൻ പറ്റുമോ.
    ഇമേജ് ഉപയോഗിച്ച് മോഷൻ add ചെയ്യുന്നതിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @jidhundaso9293
    @jidhundaso9293 4 ปีที่แล้ว

    Videos okke pwoli aanu..... colour grading video cheyyum cheyyum enn kure naal aayitt kaanunnu athonnu cheyyamo...!!!

  • @sharonscaria270
    @sharonscaria270 4 ปีที่แล้ว +1

    Bro CS6 ill masking eganaya edukkuva onn parayo plzz

  • @soniachristo
    @soniachristo 4 ปีที่แล้ว +5

    Classes are amazing Arpit. can you take a lesson about color corrections as well please?

  • @sudhirotp
    @sudhirotp 4 ปีที่แล้ว

    മനക്കോട്ട... ക്ലിയർ ആയി... ട്ടോ..
    ക്ലാസുകൾ പുരോഗമിക്കട്ടെ..

  • @nandhutan
    @nandhutan 4 ปีที่แล้ว +1

    Bro ee intro engane cheythenu oru video ido?

  • @_vinil_vasudev
    @_vinil_vasudev 4 ปีที่แล้ว +1

    Ellavarkkum upakaarapedunna class thank you bro 👍

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      ❤️❤️❤️

  • @kabeerkckabeerkc2699
    @kabeerkckabeerkc2699 4 ปีที่แล้ว +1

    Sir... njanghal editing padichuthudanghi... oro vedio kalum valare upakarapradhaman... njanghal editing cheyyan phonil edutha first vedio timelinil import cheythu... 2nd vedio import cheyyan kazhiyunnilla.. only audio an import akunnath...

  • @sudhikakkadaparakal7367
    @sudhikakkadaparakal7367 4 ปีที่แล้ว +1

    Kinemaster nte video enthyalum cheyyanam plzzz