എഡിറ്റിംഗ് പഠിക്കാൻ ഒരുതവണ നോക്കി നടക്കില്ല എന്നു കരുതി ഇട്ടേച്ചു പോയതാണ്. താങ്കളുടെ വീഡിയോ ആണ് രണ്ടാമതും പഠിക്കാൻ എനിക്ക് പ്രചോദനം ആയത് You are a great teacher Thank you very much
എനിക്ക് മാത്രമാണോ MANAKKOTTA യിലെ വീഡീയോകൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെടുന്നത്...ഞാൻ premiere pro യുടെ ഒരു പാട് Toutorials കണ്ടിട്ടുണ്ട് , എന്താന്നറിയില്ല ഇങ്ങേരുടെ Toutorials കാണുമ്പോൾ നുമ്മ ഏതോ Training class എത്തിയത് പോലെ ഒരു ഫീൽ.Tnk uu MANAKKOTTA, നിങ്ങിൽ നിന്ന് നല്ല നല്ല Toutorials പ്രതീക്ഷിക്കുന്നു...
Sir..njan innele muthal ee chanal kaanunnund.. premier adhyamayittanu..kaanunnath..ee video 1 le pole clear aayitt mnasilayilla🥺 . But..videos Poli...problem enikkanu😂
സാധാരണ എല്ലാവരും Totourials ചെയ്യുമ്പോൾ Just Topic ഒന്ന് പറഞ്ഞ് അവസാനിപ്പിക്കാറാണ് പതിവ്.പക്ഷേ,നിങ്ങൾ എല്ലാ ഭാഗത്തിലൂടെയും പരാമർഷിക്കാറുണ്ട് വളരെ നല്ലൊരു കാര്യമാണത്.Proud of u MANAKKOTTA 💖
കട്ട വെയിറ്റിംഗ് ഫോര്‍ നെക്സ്റ്റ് വീഡിയോ , നിങ്ങ പൊളിക്കു ബ്രോ. പലപ്പോഴും മറ്റു പല എഡിറ്റിംഗ് വീഡിയോസ് നോക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ ആണ് പഠിപ്പിക്കുന്നതു എന്താണെന്ന് മനസ്സിലാകാന്‍ തുടങ്ങിയത് , വളരെ നന്ദി . മുന്നേ വരെ കണ്ടിരുന്നത് പാചകവും ട്രാവല്‍ വ്ലോഗും ആയിരുന്നു , ഇപ്പോള്‍ പഠിക്കാന്‍ തീരുമാനിച്ചു . അങ്ങനെ ഒരു മാറ്റം ഉണ്ടാക്കിയത് നിങ്ങള്‍ രണ്ടു പേരും ആണു . Good effort , Wish you all success.
നല്ല കൃത്യമായ ക്‌ളാസ് ആണ് ബ്രോ. ഞാൻ ഒരു എഡിറ്റർ ആണ്. മുമ്പ് പ്രീമിയർ പ്രൊ യിലായിരുന്നു ചെയ്തിരുന്നത്. ഇപ്പൊ fcp യിൽ. താങ്കളുടെ വീഡിയോ ട്യൂട്ടോറിയൽസ് അവിചാരിതമായാണ് കണ്ടത്. വളരെ ലളിതമായി പറയാനുള്ളത് പറയുന്നു. നല്ല ക്‌ളാസ് ആണ് ട്ടോ. എന്റെ മകനോട് ഞാൻ പറഞ്ഞു ഈ ട്യൂട്ടോറിയൽ കാണാൻ. ഇത്രയും നന്നായി എനിക്ക് പറഞ്ഞുകൊടുക്കാൻ ക്ഷമ ഉണ്ടാകില്ല. keep it up ...
എഡിറ്റിങ് ഇന്റെരെസ്റ്റിംഗ് ആയിരുന്നു ...ജോലിതിരക്ക് കാരണം സമയവും കിട്ടാറില്ല ഇപ്പൊ ലോക്ക് ഡൗൺ സമയം പ്രീമിയർ ഇൻസ്റ്റാൾ ചെയ്തു ,ബട്ട് ടൂൾസ് അറിയാത്ത കാരണം സമയം നഷ്ടപ്പെട്ട് ആ ഇന്റെരെസ്റ്റ് പോയ സമയത്താണ് .ബ്രോയുടെ വരവ് .....ഇപ്പൊ നൈറ്റ് ഇവിടെ ഉണ്ട് ..മൂന്ന് ക്ലാസ് കൊണ്ട് നല്ല കോൺഫിഡൻസ് ആയി .എവിടെയായിരുന്നു ഇത് വരെ.....(എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ........)അല്ലേ ..So Waiting for Next Video....Thanks for Your Effort.....
പല ടൂടോറിയലുകളും ഇതിന് മുമ്പ് കേട്ട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പ്രീമിയര്‍ അത്ര സിംപിള്‍ അല്ല എന്നായിരുന്നു. അനുഭവപ്പെട്ടത്. സാറിന്‍റെ ക്ലാസ് കേട്ടപ്പോള്‍ ഇപ്പോള്‍ വളരെ കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ട്. നല്ല അവതരണം. എല്ലാവരും ആദ്യ എപ്പിസോഡ് മുതല്‍ കണ്ടുവന്നാല്‍ എല്ലാം വളരെ സിംപിള്‍ ആയി പഠിക്കാന്‍ സാധിക്കും. താങ്ക്സ് ഫോര്‍ യുവര്‍ ഗ്രേറ്റ് എഫോര്‍ട്ട്...
വെറുതെ ഒരു വീഡിയോ ചെയ്യാൻ വേണ്ടിമാത്രം അല്ല എന്ന് അവതരണ / പഠിപ്പിക്കുന്ന സ്റ്റൈൽ കണ്ടപ്പോ തോന്നി, ട്യൂട്ടോറിയൽസ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്‍ .ആദ്യമായിട്ടാണ് ഇന്ന് വീഡിയോ കണ്ടതും 3 പാർട്ട് കമ്പ്ലീറ്റ് ചെയ്തു.
ഞാനും പണ്ടൊരിക്കൽ പ്രീമിയർ പ്രോ പഠിച്ചിട്ട് നമുക്കിത് ശരിയാവില്ല എന്ന് കരുതി നിർത്തിയതാണ്. ഇത് കണ്ടപ്പോൾ വീണ്ടും ഒരു പ്രചോദനം കൂടി. താങ്ക്സ് ബ്രോ. എപ്പിസോഡ് 1, 2, 3 ഉം കണ്ടു ബാക്കിയുള്ളത് കാണാൻ ആകാംഷയുണ്ട്
njan videos okke wondershare filmorayil aan edit cheythirunnath. ath easy aan but kurachude advanced premiere pro anennu thonni. njn ath padikkan sramichuu. but nadannilla. orupad class nokki. but onnum angat saryakunnilla. apol aan ee videis kanunnath. sarikum satisfied aan. thankyou. valare nannayit paranju tharunnu. easy aayt manasilakunu. thankyou again. njn ee channel sub cheythu. sure ayum ini ella videosum kanum. really helpful. thankyou.........
ഏട്ട ഒരു പാട് സന്തോഷം ഉണ്ട്. കാരണം ഇതുപോലെ ഒരു ക്ലാസ് വെച്ചതിനും പിന്നെ നല്ലവണ്ണം മനസ്സിലാക്കിത്തന്നതിനും. ഇനിയും ഏട്ടൻ്റെ കയ്യിൽ നിന്ന് ഇതുപോലുള്ള ക്ലാസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി
സുഹൃത്തേ, വീഡിയോ ട്യൂട്ടോറിയൽ വളരെ നന്നായിട്ടുണ്ട്. മറ്റ് ട്യൂട്ടോറിയലിൽ നിന്നും വ്യത്യസ്തമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.... കൊറോണ സമയത്ത് ഇത് പഠിച്ച് വരുന്നു. എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന സിസ്റ്റം കോൺഫിഗറേഷൻ കൂടിപറഞ്ഞാൽ നന്നായിരുന്നു.
I think your channel brings out the best ever malayalam tutorial for premier pro. Iam a Ba Multimedia student, and tomorrow iam having editing practical exam. So, your videos helped me a lot to understand and remember more about this software. Thankyou so much. Your way of explaination is awesome 👌😊
Chetaa epo 1 year kayinj kanuna enne pole ollavark eth part 1,2,3 enn thumbnaililo or title ilo koduthal ath noki angu padikamarnu ethipo 2nd kand kayinj nxt etha kanende en manasilakanila
ithrekk nalla reethiyil oru malayalam tutorial njan kandittillaaa..yu are awesome...paranjath ellaaam manassilaavunnund with no doubts....waiting for all yur upcoming videos !! Thankyou Brother :)
മിനിഞ്ഞാന്ന് ഇന്റർവ്യൂ ന് പോയിരുന്നു,, അപ്പോൾ അവിടത്തെ സർ ചോദിച്ചു വീഡിയോ എഡിറ്റിംഗ് ഒക്കെ അറിയാമോ???? ഞാൻ : ഇല്ലാ സർ, പഠിക്കാൻ പ്ലാൻ ഉണ്ട്. സർ : യൂട്യൂബിൽ മനക്കോട്ട എന്ന ഒരു ചാനൽ ഉണ്ട് അതിൽ കേറി ഒന്ന് കണ്ടു നോക്ക്, പിന്നെ പഠിക്കാതെ വരില്ല. ശേഷം,,,, ചുവടുകൾ വെച്ച് കൊണ്ടിരിക്കുന്നു ❤❤❤❤❤ എന്റെ പൊന്നു ചേട്ടാ,,, വൈകിപ്പോയി.... നന്ദി The best teacher..... മനക്കോട്ട പണിയാൻ ഞാനുമുണ്ട് 💕💕💕💕
Kunjaavayude Sound kettathodu Koodi... Video kooduthal Adipoli aayii...💜❤❤❤💙💙🧡💛eppozhum parayunnathu pole Koode njangalundaavum.. Katta support Waiting your... Next video 👋👋👋👋👋
Cheeta I went through a lot of English Tutorial but ennik sherikum confuse ayiii.. .I thought of quiting but ennale ente frnd suggest just look malayalam tutorial .....satyam paranjal now i am more confident ...and i got the concepts very clear .Thank you so much chetta .......
Experience vech parayukayan...PPro athyaavashyam ariyunnavark polum chaettante ee videos kaanumbo enthenkilum puthiya arivukal kittathirikkilla.... thanks a lot... keep up the good work!!
Njaan oru ba visual communcation student aanu... and passionate in filim editing... pulliyee poole collegile sirumaaru poolum padippikkillaa... hattsoff cheettayii...
I have seen your previous vedio and this vedio.. I have never seen such simple geniune teaching presentation in TH-cam ever.. Best of luck.. I am sure that this channel is going to grow big.. Thank you.. subscribed.. and waiting for future vedios
bro.. just watched all the first three of your videos. oru note book aayittu irunu.. ellaam sradhichu irunu padichu.. othiri thanks.. machan polliyaa.. katta support from all us aspiring editors!! :D
Njan ore medical student ahne ...nte field allanjit polm ithreym interesting ayath sir nte ee video kandathil pinneyane.Ur way of presenting is awesome mahn.....btw u will recieve great audience within short period ....All the best Manakkotta.....Lol❤️❤️
machan poli aan ketto njan vicharichu ee premier pro oke enth hard anen chetante video kand padichapo ith ithrem easya arno enn ipola manasil aavunath.. hats off cheta love from thrissur.
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം നമ്മൾ പ്രീമിയർ ചെയ്യുമ്പോൾ file stuck ആയി ആൺ work ചെയ്യുന്നത് ഇതിന്ന് സിസ്റ്റം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടി പറഞാൽ നന്നായിരുന്നു..
Great effort R.P Aravind,I have learned premiere pro throughout all of your videos. I appreciate the way of teaching and hardwork you took behind this.
pls explain how to use premiere pro without any lag while adding effects , playback gets stuck, best configuration for working on premier pro so on ... Thanks
പണ്ട് വെറുതെ കുറെ പൈസയും കൊടുത്തു പഠിച്ചു സമയം കളഞ്ഞു ... ഇത്ര ലളിതം ആയി പറഞ്ഞു തന്ന താങ്കൾ മുത്താണ് ...
Correct
എഡിറ്റിംഗ് പഠിക്കാൻ ഒരുതവണ നോക്കി നടക്കില്ല എന്നു കരുതി ഇട്ടേച്ചു പോയതാണ്.
താങ്കളുടെ വീഡിയോ ആണ് രണ്ടാമതും പഠിക്കാൻ എനിക്ക് പ്രചോദനം ആയത്
You are a great teacher
Thank you very much
thaank uuuuu🌻😍🙌😊
Same brooo
ബ്രോയുടെ 2 ക്ലാസ്സ് കിട്ടിയത്കൊണ്ട് മാത്രം ഞാൻ എന്റെ മോൾക്ക് ഒരു birthday വീഡിയോ സോങ് ഉണ്ടാക്കി കൊടുത്തു. ഒരുപാട് താങ്ക്സ് ബ്രോ
Ithokkeyanu Santhosham..... ❤😍❤😍
Njn undakkikondirikkenu
എനിക്ക് മാത്രമാണോ MANAKKOTTA യിലെ വീഡീയോകൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെടുന്നത്...ഞാൻ premiere pro യുടെ ഒരു പാട് Toutorials കണ്ടിട്ടുണ്ട് , എന്താന്നറിയില്ല ഇങ്ങേരുടെ Toutorials കാണുമ്പോൾ നുമ്മ ഏതോ Training class എത്തിയത് പോലെ ഒരു ഫീൽ.Tnk uu MANAKKOTTA, നിങ്ങിൽ നിന്ന് നല്ല നല്ല Toutorials പ്രതീക്ഷിക്കുന്നു...
ithokke kelkkumbol thanne orupaadu santhosham.....❤️❤️❤️❤️
ഈ എന്നോടോ ബാലാ😊
ഓരോ എപ്പിസോഡും കാണാൻ വെയ്റ്റിംഗ് ആണ് 💓❤️
Arpith Aravind : Clear Anallo ... ?
We (Students) : Yes Sir ....
😅😅😅😅
MANAKKOTTA ingal poli aaan ttoo
Can we use this pro software on apple mackbook pro. How can i purchase this software bro
@@jaibinkv need a credit card to purchase a monthly subscription. full pack 4320/- per month . for the student it's half.
Sir..njan innele muthal ee chanal kaanunnund.. premier adhyamayittanu..kaanunnath..ee video 1 le pole clear aayitt mnasilayilla🥺
.
But..videos Poli...problem enikkanu😂
മിക്കവാറും like butten ആരെങ്കിലും കുത്തിപൊട്ടിക്കും...
Next video ക്ക് വേണ്ടി കട്ട വൈറ്റിങ്.......
correct
പ്രീമിയർ ഓപ്പൺ ആക്കി തല പുകഞ്ഞു നിന്ന എനിക്ക് എന്നെ പോലെ ഒരുപാട് പേർക്ക് നിങ്ങൾ ആണ് പ്രചോദനം സൂപ്പർ ക്ലാസ്സ് ❤️❤️❤️
ബ്രോ ഓരോ വിഡിയോസും ഇരുന്നു കേട്ട് കേട്ട് ചെയ്തു പഠിക്കുകയാണ്.... സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല...thanks... മച്ചാനെ
😍❤️😍❤️
സാധാരണ എല്ലാവരും Totourials ചെയ്യുമ്പോൾ Just Topic ഒന്ന് പറഞ്ഞ് അവസാനിപ്പിക്കാറാണ് പതിവ്.പക്ഷേ,നിങ്ങൾ എല്ലാ ഭാഗത്തിലൂടെയും പരാമർഷിക്കാറുണ്ട് വളരെ നല്ലൊരു കാര്യമാണത്.Proud of u MANAKKOTTA 💖
❤❤❤❤😍❤😍❤😍
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ശെരിക്കും നന്നായിട്ട് പഠിച്ചു
കട്ട വെയിറ്റിംഗ് ഫോര്‍ നെക്സ്റ്റ് വീഡിയോ , നിങ്ങ പൊളിക്കു ബ്രോ.
പലപ്പോഴും മറ്റു പല എഡിറ്റിംഗ് വീഡിയോസ് നോക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ ആണ് പഠിപ്പിക്കുന്നതു എന്താണെന്ന് മനസ്സിലാകാന്‍ തുടങ്ങിയത് , വളരെ നന്ദി . മുന്നേ വരെ കണ്ടിരുന്നത് പാചകവും ട്രാവല്‍ വ്ലോഗും ആയിരുന്നു , ഇപ്പോള്‍ പഠിക്കാന്‍ തീരുമാനിച്ചു . അങ്ങനെ ഒരു മാറ്റം ഉണ്ടാക്കിയത് നിങ്ങള്‍ രണ്ടു പേരും ആണു . Good effort , Wish you all success.
നല്ല കൃത്യമായ ക്‌ളാസ് ആണ് ബ്രോ. ഞാൻ ഒരു എഡിറ്റർ ആണ്. മുമ്പ് പ്രീമിയർ പ്രൊ യിലായിരുന്നു ചെയ്തിരുന്നത്. ഇപ്പൊ fcp യിൽ. താങ്കളുടെ വീഡിയോ ട്യൂട്ടോറിയൽസ് അവിചാരിതമായാണ് കണ്ടത്. വളരെ ലളിതമായി പറയാനുള്ളത് പറയുന്നു. നല്ല ക്‌ളാസ് ആണ് ട്ടോ. എന്റെ മകനോട് ഞാൻ പറഞ്ഞു ഈ ട്യൂട്ടോറിയൽ കാണാൻ. ഇത്രയും നന്നായി എനിക്ക് പറഞ്ഞുകൊടുക്കാൻ ക്ഷമ ഉണ്ടാകില്ല. keep it up ...
Editing പഠിക്കണം എന്ന മോഹവുമായി ഞാൻ ചെന്നുപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലേക്കാണ് 🤗😁
Videos ഫുൾ കണ്ടു നല്ല ഉഷാറായി പറഞ്ഞുതരുന്നുണ്ട് ചേട്ടായി ♥️♥️
എഡിറ്റിങ് ഇന്റെരെസ്റ്റിംഗ് ആയിരുന്നു ...ജോലിതിരക്ക് കാരണം സമയവും കിട്ടാറില്ല ഇപ്പൊ ലോക്ക് ഡൗൺ സമയം പ്രീമിയർ ഇൻസ്റ്റാൾ ചെയ്തു ,ബട്ട് ടൂൾസ് അറിയാത്ത കാരണം സമയം നഷ്ടപ്പെട്ട് ആ ഇന്റെരെസ്റ്റ് പോയ സമയത്താണ് .ബ്രോയുടെ വരവ് .....ഇപ്പൊ നൈറ്റ് ഇവിടെ ഉണ്ട് ..മൂന്ന് ക്ലാസ് കൊണ്ട് നല്ല കോൺഫിഡൻസ് ആയി .എവിടെയായിരുന്നു ഇത് വരെ.....(എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ........)അല്ലേ ..So Waiting for Next Video....Thanks for Your Effort.....
EE support mathi Dhasaaa..... Frndsinodum kaanan parayoooo
correct
valare shariyanu. njanum same avasthayilarnnu. ippo okke akunnund. :D
Bro engane aanu premiere pro kittuka download link tharaamo
You are excellent... ഇൻസ്ററിററൂട്ടിൽ പോയാൽ ഇത് പോലെ പഠിക്കാന്‍ പറ്റില്ല...
പല ടൂടോറിയലുകളും ഇതിന് മുമ്പ് കേട്ട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പ്രീമിയര്‍ അത്ര സിംപിള്‍ അല്ല എന്നായിരുന്നു. അനുഭവപ്പെട്ടത്. സാറിന്‍റെ ക്ലാസ് കേട്ടപ്പോള്‍ ഇപ്പോള്‍ വളരെ കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ട്. നല്ല അവതരണം. എല്ലാവരും ആദ്യ എപ്പിസോഡ് മുതല്‍ കണ്ടുവന്നാല്‍ എല്ലാം വളരെ സിംപിള്‍ ആയി പഠിക്കാന്‍ സാധിക്കും. താങ്ക്സ് ഫോര്‍ യുവര്‍ ഗ്രേറ്റ് എഫോര്‍ട്ട്...
ഒരു ഇൻസ്റ്റിറ്റൂട്ടിലും ഇത്രയും സിമ്പിളായി പഠിക്കാൻ പറ്റുകയില്ല.... ഇത് എന്റെ ഒരു ഉറപ്പാണ്. ബ്രോ വളരെ സന്തോഷം ഇതുപേലെ ക്ലാസ്സ് എടുത്തതിൽ
ചേട്ടന്റ എല്ലാ വിഡിയോസും നമ്മളെ പോലുള്ള പുതിയ എഡിറ്റസിനു പ്രെജോദനം ആണ് 🙌👍
The best tutorial series for Premiere Pro.... Thank you brother
വെറുതെ ഒരു വീഡിയോ ചെയ്യാൻ വേണ്ടിമാത്രം അല്ല എന്ന് അവതരണ / പഠിപ്പിക്കുന്ന സ്റ്റൈൽ കണ്ടപ്പോ തോന്നി, ട്യൂട്ടോറിയൽസ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്‍ .ആദ്യമായിട്ടാണ് ഇന്ന് വീഡിയോ കണ്ടതും 3 പാർട്ട് കമ്പ്ലീറ്റ് ചെയ്തു.
ഞാനും പണ്ടൊരിക്കൽ പ്രീമിയർ പ്രോ പഠിച്ചിട്ട് നമുക്കിത് ശരിയാവില്ല എന്ന് കരുതി നിർത്തിയതാണ്. ഇത് കണ്ടപ്പോൾ വീണ്ടും ഒരു പ്രചോദനം കൂടി. താങ്ക്സ് ബ്രോ. എപ്പിസോഡ് 1, 2, 3 ഉം കണ്ടു ബാക്കിയുള്ളത് കാണാൻ ആകാംഷയുണ്ട്
Thanks a lot.. ശരിക്കും അധ്യാപകൻ പഠിപ്പിക്കുന്ന പോലെത്തന്നെ 👏👏👏
😍😍
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ് ചേട്ടന്റെ ഓരോ വീഡിയോയും... ലളിതമായ അവതരണം തന്നെയാണ് താങ്കളുടെ വിജയം... ഒരായിരം നന്ദി ചേട്ടാ
njan videos okke wondershare filmorayil aan edit cheythirunnath. ath easy aan but kurachude advanced premiere pro anennu thonni. njn ath padikkan sramichuu. but nadannilla. orupad class nokki. but onnum angat saryakunnilla. apol aan ee videis kanunnath. sarikum satisfied aan. thankyou. valare nannayit paranju tharunnu. easy aayt manasilakunu. thankyou again. njn ee channel sub cheythu. sure ayum ini ella videosum kanum. really helpful. thankyou.........
thaank u brooo😍😍
ഞാൻ പ്രീമിയർ pro തുടക്കക്കാരനാണ്.... ഇദ്ദേഹത്തിന്റെ വിഡിയോ ഒരുപാട് ഇഷ്ടമായി, ഉപകാരപ്പെട്ടിട്ടുണ്ട്......
എല്ലാവർക്കും അങ്ങനെയല്ലേ.....
ഏട്ട ഒരു പാട് സന്തോഷം ഉണ്ട്. കാരണം ഇതുപോലെ ഒരു ക്ലാസ് വെച്ചതിനും പിന്നെ നല്ലവണ്ണം മനസ്സിലാക്കിത്തന്നതിനും. ഇനിയും ഏട്ടൻ്റെ കയ്യിൽ നിന്ന് ഇതുപോലുള്ള ക്ലാസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി
സായ് ശ്വേത ടീച്ചർ കൊച്ചുകുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കുന്ന പോലെ വളരെ ലളിതമായി പറഞ്ഞു തന്നു... താങ്ക്സ്
സുഹൃത്തേ,
വീഡിയോ ട്യൂട്ടോറിയൽ വളരെ നന്നായിട്ടുണ്ട്. മറ്റ് ട്യൂട്ടോറിയലിൽ നിന്നും വ്യത്യസ്തമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.... കൊറോണ സമയത്ത് ഇത് പഠിച്ച് വരുന്നു.
എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന സിസ്റ്റം കോൺഫിഗറേഷൻ കൂടിപറഞ്ഞാൽ നന്നായിരുന്നു.
Bro, Manakkotta yil നിന്ന് Premier Pro yude video കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്
ഇനിയും ഇുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Ningalude aa vaakkukal kelkkumbol enikkum orupaadu santhosham.....
I think your channel brings out the best ever malayalam tutorial for premier pro.
Iam a Ba Multimedia student, and tomorrow iam having editing practical exam. So, your videos helped me a lot to understand and remember more about this software.
Thankyou so much.
Your way of explaination is awesome 👌😊
അടിപൊളിയിട്ട് സഹോ പഠിപ്പിക്കുന്നുണ്ട്........... Superb Class bro........ Thanks a lot...........
Chetaa epo 1 year kayinj kanuna enne pole ollavark eth part 1,2,3 enn thumbnaililo or title ilo koduthal ath noki angu padikamarnu ethipo 2nd kand kayinj nxt etha kanende en manasilakanila
ചേട്ടനെ മാഷായി കിട്ടിയ വിദ്യാർത്ഥികളുടെ ഭാഗ്യം
ചേട്ടൻ്റ വീഡിയോ കാണാൻ പറ്റുന്ന ഞങ്ങൾക്കും ഭാഗ്യം
അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു
Ee nalla nalla comments okke vaayikkunnathanu ente oru bhagyam....😍
Dear Sir, I am watching your class in a really needy situation. Your classes are extra simple and It could help me a lot. Thank you very much.
വളരെ സിമ്പിൾ ആയിട്ട് മനസിലാക്കി തന്നതിന് വളരെ നന്ദി....... ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
ithrekk nalla reethiyil oru malayalam tutorial njan kandittillaaa..yu are awesome...paranjath ellaaam manassilaavunnund with no doubts....waiting for all yur upcoming videos !! Thankyou Brother :)
ശരിക്കും പറഞ്ഞാൽ ഇത്രയും മനോഹരമായി പഠിപ്പിക്കുന്നവർ അപൂർവ്വം. നല്ല ഇഷ്ടമായി. Keep it up 🌹🌹🌹
oru 100 video enkilum thappi kaanum key frame nte working padikkan..oduvil ith kand pidichu...manassilayi..
Very useful tutorials,....Arpit. Waiting for next episode.
Very soon
😍💪 വന്നു.... കൂടുതൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു.😻
ഒരുപാട് Subscribers ഉടനെ എത്തും 😘💪
Thank u Broooo❤❤❤❤
എത്തട്ടെ ....
Najnum ethitttaaa
Enthu rasamayittanu Arpith class edukknnathu. Superb. Ellam clear aanu bro. Thanks alot.....
Excellent Presentation. Students nodu paranju kodukunna pole thanne undu. 👍👍👍👍
Next video kku vendi katta waiting 😍😍
Yesterday muthal njan premiere pro padikkan thudangi. Athum manakkottayil ninn... Very very useful video. Thanks brooooo
Good class. Simple and understanding. Both are doing well. Thank you.
ഞാൻ വീഡിയോ എഡിറ്റിങ് പഠിക്കാൻ വേണ്ടി ഒരുപാട് ഓൺലൈൻ കോഴ്സ് എൻറോൾ ചെയ്തു പക്ഷേ അതിൽ നിന്നൊക്കെ എത്രയോ മുകളിൽ ആണ് ഇദ്ദേഹത്തിന്റെ ടീച്ചിങ് സ്കിൽ.
ഇത്തരം ഒരു ക്ലാസ് കുറച്ച് നാളായി തിരയുന്നു ഇന്നാണ് ഇവിടെ എത്തിപ്പെട്ടത്
Helpfull,
Kalangal aaayi kathirikkuva..inganoru channel varaan..keep doing chetta..
An underrated channel.ee settan poliyaanu ❤️❤️❤️
ഇങ്ങള് പോളിയല്ല ബ്രോ. അതുക്കും മേലെ ☺️❤️ keep rocking
മിനിഞ്ഞാന്ന് ഇന്റർവ്യൂ ന് പോയിരുന്നു,, അപ്പോൾ അവിടത്തെ സർ ചോദിച്ചു വീഡിയോ എഡിറ്റിംഗ് ഒക്കെ അറിയാമോ????
ഞാൻ : ഇല്ലാ സർ, പഠിക്കാൻ പ്ലാൻ ഉണ്ട്.
സർ : യൂട്യൂബിൽ മനക്കോട്ട എന്ന ഒരു ചാനൽ ഉണ്ട് അതിൽ കേറി ഒന്ന് കണ്ടു നോക്ക്, പിന്നെ പഠിക്കാതെ വരില്ല.
ശേഷം,,,, ചുവടുകൾ വെച്ച് കൊണ്ടിരിക്കുന്നു ❤❤❤❤❤
എന്റെ പൊന്നു ചേട്ടാ,,, വൈകിപ്പോയി.... നന്ദി
The best teacher.....
മനക്കോട്ട പണിയാൻ ഞാനുമുണ്ട് 💕💕💕💕
❤️❤️❤️❤️❤️❤️❤️
Kunjaavayude Sound kettathodu Koodi... Video kooduthal Adipoli aayii...💜❤❤❤💙💙🧡💛eppozhum parayunnathu pole Koode njangalundaavum.. Katta support Waiting your... Next video 👋👋👋👋👋
❤️❤️😅😅 thaaank uuuu❤️
I hardly subscribe to any channel. Subscribed to your channel because of the value you deliver. Thanks Arpith!
Cheeta I went through a lot of English Tutorial but ennik sherikum confuse ayiii.. .I thought of quiting but ennale ente frnd suggest just look malayalam tutorial .....satyam paranjal now i am more confident ...and i got the concepts very clear .Thank you so much chetta .......
സൂപ്പർ ആയിട്ടുണ്ട് ബ്രോ...
കുറെ കാര്യങ്ങൾ പഠിച്ചുവരുന്നു... 👍👌
Nalla text effect cheyyunna video pratheekshikkunnu
machaneee iniyum videos cheyyanam nalla presentation aanu..premiere padikkan udeshikkunnavark nalla oru channel aanu machante....
Well Explained, Waiting for Part 04
nalla presentation.....super attaaaa...
Skill share mind😘🔥....adipoli sir....🔥🔥expecting more videos❤
eniyum koree episode cheyyanm edh padikaan ille aalkaark vendi 😍😍
Experience vech parayukayan...PPro athyaavashyam ariyunnavark polum chaettante ee videos kaanumbo enthenkilum puthiya arivukal kittathirikkilla.... thanks a lot... keep up the good work!!
പ്രീമിയർ ഇൻസ്റ്റാൾ ചെയ്തു .ഇപ്പോൾ മനസിലായിത്തുടങ്ങി .all the best
Njaan oru ba visual communcation student aanu... and passionate in filim editing... pulliyee poole collegile sirumaaru poolum padippikkillaa... hattsoff cheettayii...
Cgeettayi profession ithanooo
I have seen your previous vedio and this vedio.. I have never seen such simple geniune teaching presentation in TH-cam ever..
Best of luck.. I am sure that this channel is going to grow big..
Thank you.. subscribed.. and waiting for future vedios
bro.. just watched all the first three of your videos. oru note book aayittu irunu.. ellaam sradhichu irunu padichu..
othiri thanks.. machan polliyaa..
katta support from all us aspiring editors!! :D
Powli ആണ് ബ്രോ .. നിങ്ങൾ ഇത് പോലെ കൂടുതൽ കൂടുതൽ വീഡിയോ ചെയ്തു പൊളിക്ക് .. thank you for your class.
Njan ore medical student ahne ...nte field allanjit polm ithreym interesting ayath sir nte ee video kandathil pinneyane.Ur way of presenting is awesome mahn.....btw u will recieve great audience within short period ....All the best Manakkotta.....Lol❤️❤️
Bro... Bro പൊളിയാ...
പൊതുവെ മലയാളികളുടെ ക്ലാസ് boring ആ... But തങ്ങളുടെ രീതി ശെരിക്കും vijrambichu... Continues ആയി കാണാന്‍ നല്ല രസം... 👌👌👌👌👌
Bro njan ഫസ്റ്റ് രണ്ടു വീഡിയോ കണ്ടു ഇപ്പൊ മൂന്നാമത്തെ ഒന്നിച്ചു kandorikkua
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇതൂപോലെ ഒരൂപ്പാട് വീഡിയോസിൽ പ്ലാൻ ചെയ്‌ത് വെച്ചട്ടൂണ്ടെന്ന് ഇത് കണ്ടപ്പോ മനസ്സിലായി...😍
theerchayayum....
ആ ഹ കൊള്ളാം , ഇഷ്ട്ടായി. ഇതു പൊളിക്കും
Poli aayit ndetooo....video...njn alrdy korech base ndayolu...ee video kandapo keyframesine paty oru darana korech oke kiti
അടിപൊളി അവതരണം... വളരെ ഉപകാരപ്രദമായ വീഡിയോ
Itreeeeem nalla tutorial njan ente lifil ithuvare kandittilla wow sir😀😀😀😀😀😀😀😀😀😀😀
Superbbb bro.. ella videosum superbbb aanuu..
ചേട്ടാ നന്നായിട്ടുണ്ട് അടുത്ത video കാത്തിരിക്കുകയാണ്
Udane varum
I am a Audio Professional,I Love your Video Tutorials ,Thank You,Sure I can start Video editing with your Great Class
Excellent Teaching i have ever seen, keep going
Valare nalla Tutorial anu ishtamaayi
നന്ദി 🥰🥰ഇച്ചിരി നന്നായി പഠിക്കാൻ കഴിഞ്ഞു 🥰🥰thanku bro 🥰
njan multimedia & animation padichathaa.. but job cheyyunnath designing matram aarnnuu.. e videos oke kandappo veendum video editing oke podi thatti start cheythuu.. class oke sprr.. valare nalla reethil paranju tharunnundd.. speedil paranju pokko.. no problm.. bcs, video alle.. veendum veendum pouse chethum rewind cheythum kettu padikkalo..
Thanku....key me kurichu korachu doubt undayirunnu...ath ippo clear aaayi....
Super video enikku orethum pideem illatha item ayirunnu nannai paranju thannu thanks
എന്താ പറയുക......വാക്കുകൾക്കും പരിമിതി ഉണ്ടല്ലോ എന്നാലും പറഞ്ഞേക്കാം ചേട്ടാ അടിപൊളി അവതരണം
ഓരോ episode ന്നും lesson 1, lesson 2 എന്ന് നമ്പർ കൊടുത്താൽ അത് വളരെ ഉപകാരപ്രദമായിരിക്കും
Thanks 😍
വളരെ ഈസിയായി ningall പറഞ്ഞുതരുന്നത് 💞
ഒരുപാട് thanks 😘 ☺️
നല്ല അടിപൊളി അവതരണം ... നല്ല ക്ലാസ്സ്...
ഉപയോഗപ്രദമായ വീഡിയോ,നന്ദി💙
Very clear Sir.....
Eagerly waiting for next episode..
thanks alooooooooooooooooooooooot
machan poli aan ketto njan vicharichu ee premier pro oke enth hard anen chetante video kand padichapo ith ithrem easya arno enn ipola manasil aavunath.. hats off cheta love from thrissur.
Ushaaraan broo nalloonam manasilavunnund tnq u😍🥰
Bro class okke super aanu ...nallonam manasilaavunnund...
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം
നമ്മൾ പ്രീമിയർ ചെയ്യുമ്പോൾ file stuck ആയി ആൺ work ചെയ്യുന്നത് ഇതിന്ന് സിസ്റ്റം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടി പറഞാൽ നന്നായിരുന്നു..
❣️🔥oru raksha illa. Humble and simple classes
Premiere pro nalla support Ulla graphics card kurichu system configuration oru video cheyyane
key frame video kollarunu
Cheyyam.....😍
@@MANAKKOTTAthanks for the reply
Great effort R.P Aravind,I have learned premiere pro throughout all of your videos. I appreciate the way of teaching and hardwork you took behind this.
pls explain how to use premiere pro without any lag while adding effects , playback gets stuck, best configuration for working on premier pro so on ... Thanks
Thanks machane... ninga puliyanu.... Numma undu manakotta kettan.... Katta support....
Excellent, go ahead bro. Anybody can learn easily.thanks..