ആഴചയിൽ മൂന്നു വീഡിയോ വേണം..... പ്രീമിയർ പ്രൊ നു ശേഷം after എഫെക്ട്സ് കൂടി ക്ലാസ് എടുത്തു തരണം....... after effects പൂർണ്ണമായും പഠിക്കാൻ താല്പര്യം ഉള്ളവർ ഇവിടെ like ചെയ്യുക.....
വീഡിയോ എഡിറ്റിങ് പഠിക്കണം എന്ന ഒരുപാട് ആയി വിചാരിക്കുന്നു. ബട്ട് ഒരുപാട് ട്യൂട്ടോറിയൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വെക്തമായി ഉള്ളത് കണ്ടിട്ടില്ല ഒരുപാട് നന്ദി ഉണ്ട് . ഇനിയും തുടരുക ഓരോ എപ്പിസോഡും കണ്ട് വരുന്നു
കണ്ടു,,,, ഒരുപാട് ഇഷ്ടം ആയി,,, സ്പീഡ് കൂട്ടണോ ചോദിച്ചു,,, കൂട്ടണ്ട,,,, ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നാൽ മതി,,, ലെങ്ത് എത്ര ആയാലും കുഴപ്പമില്ല,,, നമുക്ക് മടുക്കില്ല,,,,,,, പിന്നെ,,,,, ഒരാഴ്ച കാത്തിരിക്കുന്നത്,,, മാസങ്ങൾ കാത്തിരിക്കുന്നത് പോലെ ആണ്,,,,, നിങ്ങളുടെ ചാനലിനോടുള്ള ഇഷ്ടം കൊണ്ടാ,,, 😀😀😀😍😍😍😘😘😘
ചേട്ടാ ഒരുപാട് നന്ദി ഉണ്ട് സാധാരണ യൂട്യൂബിൽ വീഡിയോ കണ്ടാൽ കമന്റ് ഇടാറില്ല ഞാൻ പക്ഷെ ഇങ്ങളെ വീഡിയോ കണ്ടപ്പോ ഇതിന് വലിയൊരു നന്നിയും അതോടപ്പം തന്നെ നല്ല ഒരു കമന്റ് ഇടണം എന്ന് മനസിൽ ഉണ്ടായിരുന്നു THANKS A LOT FOR YOUR BIG CLASS 🥰🥰🥰
വളരെ കൃത്യമായ വിവരണം. ഓരോ ട്യൂട്ടോറിയൽ കഴിയുമ്പോഴും അതുപയോഗിച്ച് ഒരു Project ചെയ്തു നോക്കാറുണ്ട്. എങ്കിലേ കാര്യങ്ങൾ മനസിലുറക്കൂ. മൂന്ന് നാല് mp3 സോങ്ങ്കൾ വീഡിയോ ആക്കി മറ്റൊരാൾക്ക് വേണ്ടി ചെയ്തു കൊടുത്തു. എന്തായാലും വളരെ ലളിതമായി രസകരമായി പറഞ്ഞ് തരുന്നതിന് നന്ദി🙏
Thx bro...IAM a TH-camr...last one year ആയിട്ട് premier pro use ചെയ്യുന്നു..but ബ്രോയുടെ വീഡിയോ കണ്ടപ്പോൾ തൊട്ടാണ് പല പുതിയ കാര്യങ്ങളും പഠിക്കാൻ സാധിച്ചത്
മ്മളൊക്കെ ങ്ങടെ കൂടെത്തന്നെയുണ്ടാകും ബ്രോ .. സത്യത്തിൽ ങ്ങള് കൂടെയുണ്ടല്ലോന്നുള്ളതാ മ്മടെ ഇപ്പോഴത്തെ ഒരു ധൈര്യം. keep going, we all here to follow u. Thanks a lot
അടിപൊളി മച്ചാനെ ഒരു പാട് സമയം എടുത്ത് എഡിറ്റ് ചെയ്ത ഇപ്പൊൾ എനിക്ക് വളരെ ഇസിയയി തോന്നുന്നുണ്ട് .. ട്രാക്കിന് വേണ്ടി ഞാൻ ഓരോ ഞാൻ ഓരോ പോയിന്റും ഫ്രെയിം ചെയ്ത് സ്വിച്ച് ചെയ്ത ശേഷം ആയിരുന്നു ട്രാക്ക് ഉണ്ടാക്കിയിരുന്നത് .. എന്നൽ ഇപ്പൊൾ ഇത് എസിയായി .. ഇനിയും വരണം
ഇൗ അടുത്ത എപ്പിസോഡ് ചെയ്യാം എന്ന് പറഞ്ഞത് ചെയ്യാതിരി ക്കരുത്... ഞാനൊക്കെ കൂട്ടുകാർക്കിടയിൽ വലിയ video editing കാരനാ ... മനക്കോട്ട സ്തംഭിച്ചാൽ ആകെ ചെളാവും ... video editing ലുള്ള എന്റെ Position മനക്കോട്ട തന്നെയാണ് ... 😍😍😍
വീഡിയോ എഡിറ്റിംഗ് ബാലികേറാ മലപോലെ തോന്നിയത് .... കയറാൻ കഴിയുന്ന ഒരു കുന്ന് മാത്രമാണെന്ന് പഠിപ്പിച്ചതിന് ..... ആത്മവിശ്വാസം തന്നതിന് ചങ്ങാതീ .... ഒരുപാട് നന്ദി
കൊള്ളാം, ഒരുപാട് ഉപകാരപ്പട്ട വിഡിയോ യാണ് എല്ലാം. നിങ്ങൾ പോളിയാണ്. ആകെ വെട്ടികയറ്റാൻ മാത്രം അറിയാവുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട്, ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ഇനിയും നല്ല നല്ല ടിപ്സുമായി വരുക. നന്നയി വിശദിരിച്ചു തന്നെ അവതരിപ്പിക്കുക. ഒരുപാട് നന്ദി.
പുതിയ വെർഷനിലോട്ട് ഉള്ള ചെയ്ഞ്ച് പുതിയ പുതിയ അബ്ടേഷൻ അതു കൊണ്ട് എളുപ്പമാർഗ്ഗം അതാണ്. എന്നേയും കുഴപ്പിച്ചിരുന്നത് ഇപ്പോൾ അത് കണ്ടെത്താനൊരു പരിഹാര മാർഗ്ഗമാണ് ഈ വീഡിയോകൾ എന്നെ വളരെ അധികം സഹായിച്ചു നന്ദി .ആഫ്റ്റർ എഫക്സിന്റെ അപ്ടേഷനുകളും പരിചയപ്പെടുത്തണം
ബ്രോ പതുക്കെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു പോയാൽ മതി .. അടി പൊളി ക്ലാസ് .. നന്ദി ..അത് പോലെ ക്യാമറയുടെ ഷട്ടർ സ്പീഡ്, ISO, Aperture തുടങ്ങി ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചും ഒരു ക്ലാസ് പ്രതീഷിക്കുന്നു ...
താങ്കളുടെ വിവരണം ഇതുപോലെ രസകരമായിതന്നെ ഏല്ലാ വീഡിയൊകളിലും തുടരണം എന്നാണ് എന്റെ ഒരു വിനീതമായ അഭിപ്രായം. എന്നെപോലെയുള്ള തുടക്കക്കാർക്കു അത് വളരെയേറെ പ്രയോജനപ്പെടും. 👍
ARPITH താങ്കളുടെ ഈ പ്രോഗ്രാം വളരെ ഏറെ ഞങ്ങൾക്ക് പ്രയോജനം ചെയുന്നുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏 അറിയാത്ത ഒരുപാടു കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുന്നുണ്ട് അത്യാവശ്യം ഒരു വീഡിയോ promo ചെയുവാൻ വേണ്ട എഫക്ട്കൾ കൂടി പറഞ്ഞു തരണം plz ബായ് 👍👍👍👍👍
അടിപൊളി..... ഈ ചാനലിലെ എല്ലാ വിഡിയോസും വളരെ useful ആണ്... പ്രീമിയർ ന്റെ മലയാളം tutorials ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... എഡിറ്റിംഗ് താല്പര്യം ഉള്ളവർക്ക്, പഠിക്കുന്നവർക് ആവശ്യമുള്ളതെല്ലാം ഇവിടുണ്ട്... good job bro... 👍👍
Chetta... Oru tutorial cheyyamo... Godha Cinemayil adyam title intro kku kaanichittulla video yude tutorial cheyyamo.... Video ile objects ellaam still aakki veykkunna...
താങ്കളുടെ മനക്കോട്ടയോടൊപ്പം ഞാനും മനക്കോട്ട കെട്ടുന്നുണ്ട്, ഇപ്പോൾ താങ്കളുടെ മനക്കോട്ട വരാൻ കാത്തിരിക്കുന്ന തുടക്കക്കാരനാണ്, അതിനാൽ വീഡിയോ അല്പം ദൈർഘ്യം ആവാം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇന്നലത്തെ പോസ്റ്റർ കണ്ടപ്പോ തന്നെ excitement അടിച്ച് ഇരിക്കായിരുന്നു ...... ശെരിക്കും പറഞ്ഞാൽ വീഡിയോ കഴിയരുത് എന്ന് തോന്നി പോവും......❤️❤️❤️❤️❤️❤️❤️💛💛പിന്നെ ചേട്ടനെ കാണുമ്പോ സിനിമ നടൻ sreekant murali യെ പോലെ തോന്നുന്നു അതേ സംസാരരീതിയും 😄
എഡിറ്റിംഗ് പഠിക്കണം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ തന്നെ ഇത് കിട്ടി. ഇതേപോലെ തന്നെ പറഞ്ഞു പോയാൽ മതി. Waiting for next video. എല്ലാവരും പറഞ്ഞ പോലെ ആഴ്ചയിൽ രണ്ടോ മൂന്നോ വീഡിയോ ഇടാൻ ശ്രമിക്കണം.
മികച്ച രീതിയിൽ ഉള്ള അവതരണം... ബ്രോ ഞാൻ eduis ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് അപ്പോൾ.. പ്രീമിർ ന്റെ shortcut keys and. അത് നമുക്ക് തന്നെ സെറ്റ് എങ്ങനെ സെറ്റ് ചെയ്യാം എന്നുളത്തിനെ കുറിച്ചു ഒരു detail vdo ചെയ്യുമോ...
ആഴചയിൽ മൂന്നു വീഡിയോ വേണം..... പ്രീമിയർ പ്രൊ നു ശേഷം after എഫെക്ട്സ് കൂടി ക്ലാസ് എടുത്തു തരണം....... after effects പൂർണ്ണമായും പഠിക്കാൻ താല്പര്യം ഉള്ളവർ ഇവിടെ like ചെയ്യുക.....
അതെന്നെ.... പൊളിക്കും
@@BYB_boostyourbussiness yes
sure it will b great
അവതരണം♥️👌.... സംസാരം... ഇതിനേക്കാൾ എഡിറ്റിംഗ് പഠിക്കൽ സ്വപ്നങ്ങളിൽ മാത്രം... മനക്കോട്ടകലാൽ ഉയരങ്ങളിൽ എത്തട്ടെ... ♥️
Koode nilkkunna valiya koottukaran.......... love uuuuu
@@MANAKKOTTA ninglude number onnu tharumo
Oru thanks parayananu
നിങ്ങളുടെ ക്ലസ് കണ്ട് ഈ ലോക് ഡൌൺ ൽ പ്രീമിയർ വളരെ നന്നായി പഠിച്ചു.
നന്ദി.
ഇനിയും തുടർന്നും വീഡിയോ ചെയ്യുക
വീഡിയോ എഡിറ്റിങ് പഠിക്കണം എന്ന ഒരുപാട് ആയി വിചാരിക്കുന്നു. ബട്ട്
ഒരുപാട് ട്യൂട്ടോറിയൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വെക്തമായി ഉള്ളത് കണ്ടിട്ടില്ല
ഒരുപാട് നന്ദി ഉണ്ട് . ഇനിയും തുടരുക
ഓരോ എപ്പിസോഡും കണ്ട് വരുന്നു
😍☺🌻☺😍
കണ്ടു,,,, ഒരുപാട് ഇഷ്ടം ആയി,,, സ്പീഡ് കൂട്ടണോ ചോദിച്ചു,,, കൂട്ടണ്ട,,,, ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നാൽ മതി,,, ലെങ്ത് എത്ര ആയാലും കുഴപ്പമില്ല,,, നമുക്ക് മടുക്കില്ല,,,,,,, പിന്നെ,,,,, ഒരാഴ്ച കാത്തിരിക്കുന്നത്,,, മാസങ്ങൾ കാത്തിരിക്കുന്നത് പോലെ ആണ്,,,,, നിങ്ങളുടെ ചാനലിനോടുള്ള ഇഷ്ടം കൊണ്ടാ,,, 😀😀😀😍😍😍😘😘😘
ചേട്ടാ ഒരുപാട് നന്ദി ഉണ്ട് സാധാരണ യൂട്യൂബിൽ വീഡിയോ കണ്ടാൽ കമന്റ് ഇടാറില്ല ഞാൻ പക്ഷെ ഇങ്ങളെ വീഡിയോ കണ്ടപ്പോ ഇതിന് വലിയൊരു നന്നിയും അതോടപ്പം തന്നെ നല്ല ഒരു കമന്റ് ഇടണം എന്ന് മനസിൽ ഉണ്ടായിരുന്നു
THANKS A LOT FOR YOUR BIG CLASS 🥰🥰🥰
ഞാൻ യൂടൂബിൽ നിന്നും ഒരുപാട് tutorial കണ്ടിട്ടുണ്ട് but ഇതു പോലത്തത് ഇതുവരെ കണ്ടിട്ടില്ല..
അടിപൊളിയാണ്...
orupaaadu nanni bro💕
ഒരു അദ്ധ്യാപകന്‍ ക്ലാസ് എടുക്കുന്നത് പോലെ ഫീല്‍ എനിക്കു മാത്രമാണോ........
njangalude sir aanu man.. pakshe 3d aayirunnu subject eduthirunnath.. premiere eduthirunnel njn polichene..
എനിക്കും
Sathyam class Vere level
@@nijazjuwal7835 ethu subject aarnnu.. 3d means appo college sir allallo.. Animation institution aano
sathyam,,,, ok alle ....
അടുത്ത വീഡിയോ ലേറ്റ് ആവാതെ ഇടാൻ ശ്രമിക്കണം.
ഇതുപോലെ തന്നെ പറഞ്ഞു പോയാൽ മതി,മനസിലാകുന്നുണ്ട്.
Waiting for next video.....
ഭയങ്കര പവർഫുൾ ക്ലാസ് , എന്നെ പഠിപ്പിച്ച ടീച്ചേഴ്‌സ് വരെ ഇത്രയും മനോഹരായിട്ടു ക്ലാസ് എടുത്തിട്ടുണ്ടാവില്ല ...ഇനിയും തുടർന്നും വീഡിയോ ചെയ്യുക
ഒരു അധ്യാപകനായിരുന്ന ഞാൻ പോലും താങ്കളുടെ ഈ tuts ഇഷ്ടപ്പെടുന്നു. താങ്കൾ ഇതേ രീതിയിൽ തന്നെ മുന്നോട്ടു പഠിപ്പിച്ചു തരുക
Strobe light....(ariylarnnu...ishttapettuu...😃)
Speed onnm koottenda...
Detail ayyt parynm...💯
Machane full support undaakum video weeky 4 ennam engilum idaan patoo
Lock down kazhinjal pine onum nadakoola aa time padichedukkaalo
വളരെ കൃത്യമായ വിവരണം. ഓരോ ട്യൂട്ടോറിയൽ കഴിയുമ്പോഴും അതുപയോഗിച്ച് ഒരു Project ചെയ്തു നോക്കാറുണ്ട്. എങ്കിലേ കാര്യങ്ങൾ മനസിലുറക്കൂ. മൂന്ന് നാല് mp3 സോങ്ങ്കൾ വീഡിയോ ആക്കി മറ്റൊരാൾക്ക് വേണ്ടി ചെയ്തു കൊടുത്തു. എന്തായാലും വളരെ ലളിതമായി രസകരമായി പറഞ്ഞ് തരുന്നതിന് നന്ദി🙏
Thx bro...IAM a TH-camr...last one year ആയിട്ട് premier pro use ചെയ്യുന്നു..but ബ്രോയുടെ വീഡിയോ കണ്ടപ്പോൾ തൊട്ടാണ് പല പുതിയ കാര്യങ്ങളും പഠിക്കാൻ സാധിച്ചത്
ചെക ചെക ചെക ചെക...... അങ്ങനെ പറഞ്ഞാലേ ശരിയാവുള്ളൂ എഫക്ട് ഉണ്ടാവുള്ളു 😄😄😍
Adipoli class njan thudakkakarananu ithupole mathi munnottulla classum ellavarkkum pettennu manasilakum thanks manakkotta
മ്മളൊക്കെ ങ്ങടെ കൂടെത്തന്നെയുണ്ടാകും ബ്രോ .. സത്യത്തിൽ ങ്ങള് കൂടെയുണ്ടല്ലോന്നുള്ളതാ മ്മടെ ഇപ്പോഴത്തെ ഒരു ധൈര്യം. keep going, we all here to follow u. Thanks a lot
അടിപൊളി മച്ചാനെ ഒരു പാട് സമയം എടുത്ത് എഡിറ്റ് ചെയ്ത ഇപ്പൊൾ എനിക്ക് വളരെ ഇസിയയി തോന്നുന്നുണ്ട് .. ട്രാക്കിന് വേണ്ടി ഞാൻ ഓരോ ഞാൻ ഓരോ പോയിന്റും ഫ്രെയിം ചെയ്ത് സ്വിച്ച് ചെയ്ത ശേഷം ആയിരുന്നു ട്രാക്ക് ഉണ്ടാക്കിയിരുന്നത് .. എന്നൽ ഇപ്പൊൾ ഇത് എസിയായി .. ഇനിയും വരണം
വല്ലാത്തൊരു നിഷ്കളങ്കത... എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്. പിന്നെ ക്ലാസ്സ്.. ഒന്നും പറയാനില്ല ❤❤❤❤
ഇൗ അടുത്ത എപ്പിസോഡ് ചെയ്യാം എന്ന് പറഞ്ഞത് ചെയ്യാതിരി ക്കരുത്... ഞാനൊക്കെ കൂട്ടുകാർക്കിടയിൽ വലിയ video editing കാരനാ ... മനക്കോട്ട സ്തംഭിച്ചാൽ ആകെ ചെളാവും ... video editing ലുള്ള എന്റെ Position മനക്കോട്ട തന്നെയാണ് ... 😍😍😍
athu polichu😂😆😂
Class kollam ...premiere padikkan thudangiyath chettante class kandaanu ee lockdown tymil.... 💯 good...daily videos idamenkil nannayirunnu
ഞാൻ ഇത് ഇന്നലെ രാത്രി ആണ് കണ്ടു തുടങ്ങിയത് കണ്ടു തിർത്തില്ല പാടിക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു കൊള്ളാം ഇഷ്ട്ടായി....
സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ രക്ഷപെട്ടു പോയേനെ. ഇത്രേം നാൾ എവിടായിരുന്നു......
വീഡിയോ എഡിറ്റിംഗ് ബാലികേറാ മലപോലെ തോന്നിയത് ....
കയറാൻ കഴിയുന്ന ഒരു കുന്ന് മാത്രമാണെന്ന് പഠിപ്പിച്ചതിന് .....
ആത്മവിശ്വാസം തന്നതിന് ചങ്ങാതീ .... ഒരുപാട് നന്ദി
കൊള്ളാം, ഒരുപാട് ഉപകാരപ്പട്ട വിഡിയോ യാണ് എല്ലാം. നിങ്ങൾ പോളിയാണ്. ആകെ വെട്ടികയറ്റാൻ മാത്രം അറിയാവുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട്, ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ഇനിയും നല്ല നല്ല ടിപ്സുമായി വരുക. നന്നയി വിശദിരിച്ചു തന്നെ അവതരിപ്പിക്കുക. ഒരുപാട് നന്ദി.
പുതിയ വെർഷനിലോട്ട് ഉള്ള ചെയ്ഞ്ച് പുതിയ പുതിയ അബ്ടേഷൻ അതു കൊണ്ട് എളുപ്പമാർഗ്ഗം അതാണ്. എന്നേയും കുഴപ്പിച്ചിരുന്നത് ഇപ്പോൾ അത് കണ്ടെത്താനൊരു പരിഹാര മാർഗ്ഗമാണ് ഈ വീഡിയോകൾ എന്നെ വളരെ അധികം സഹായിച്ചു നന്ദി .ആഫ്റ്റർ എഫക്സിന്റെ അപ്ടേഷനുകളും പരിചയപ്പെടുത്തണം
Was waiting for your update. Thanks for your effort...
Premierpro install cheyth itit 1 yr aai... Lockdwn aayapzha broyude videos kand thudangiya...appol premierpro classm... Just onnu kand thudangiyatha..ipol premierpro ishtam aaithudangi...thanks broi... Kidu class aanu... Nerathe thudangendathairunu ellam....
thaaank u sooo much
Advanced 4k Subscribers MANAKKOTTA 😍😍😍
Enikk 1.5k aavaaraayi😜
njaaan vanhuuu🥰🥰🥰ellaaa episodum eppozhe kand theeerthu😘🥰
കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തരാൻ കഴിയുന്നുണ്ട്.....
എല്ലാ വിഡിയോസും നന്നായിട്ടുണ്ട്.... 👍👍👍
ഇന്ന് first ഞാനാണ് .Good Class ..Thank you
Arpith ettan:Reall story is still to begin!
Me:I'm waiting
🤩
Explain cheyth paranjamathi etto ... Kude und ennum
Super aanu ketto. Very useful. Ingane detail aayittu thanne parayanam ketto. God bless you.
Ettente pc specification enthokkeya? Onnu parayamo
i7 8th, 16 gb ram, 6 gb graphics
@@MANAKKOTTA Premiere pro support cheyyunna low price graphics card ethannonnu parayamo?
ബ്രോ പതുക്കെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു പോയാൽ മതി .. അടി പൊളി ക്ലാസ് .. നന്ദി ..അത് പോലെ ക്യാമറയുടെ ഷട്ടർ സ്പീഡ്, ISO, Aperture തുടങ്ങി ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചും ഒരു ക്ലാസ് പ്രതീഷിക്കുന്നു ...
താങ്കളുടെ വിവരണം ഇതുപോലെ രസകരമായിതന്നെ ഏല്ലാ വീഡിയൊകളിലും തുടരണം എന്നാണ് എന്റെ ഒരു വിനീതമായ അഭിപ്രായം. എന്നെപോലെയുള്ള തുടക്കക്കാർക്കു അത് വളരെയേറെ പ്രയോജനപ്പെടും. 👍
Mikka videos um njan kandu Bro... I'm your fan🤩🔥
മാഷെ... ഇൗ ലോക് ഡൗൺ കാലത്ത് 2 ദിവസം ഇടവിട്ട് ഓരോ വീഡിയോ ചെയ്തുടെ.... കട്ട വെയ്റ്റിംഗ് ആണ് നുമ്മ
ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ചേട്ടൻ പറഞ്ഞത്... വളരെ ഉപകാരം ആയി...
Chettante bio onnu parayumo. Ntha padiche. Nthanu work cheyane ennoke?
ingane thanne angu paranja mathy bro.. ella episodum mudangathe kanunnundd.. chilathellamm veendum veendum kandu douts clear cheyyunnum undd... thankss broo.. full support unddd.. waiting for next video...
ARPITH താങ്കളുടെ ഈ പ്രോഗ്രാം വളരെ ഏറെ ഞങ്ങൾക്ക് പ്രയോജനം ചെയുന്നുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏 അറിയാത്ത ഒരുപാടു കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുന്നുണ്ട് അത്യാവശ്യം ഒരു വീഡിയോ promo ചെയുവാൻ വേണ്ട എഫക്ട്കൾ കൂടി പറഞ്ഞു തരണം plz ബായ് 👍👍👍👍👍
അടിപൊളി..... ഈ ചാനലിലെ എല്ലാ വിഡിയോസും വളരെ useful ആണ്... പ്രീമിയർ ന്റെ മലയാളം tutorials ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... എഡിറ്റിംഗ് താല്പര്യം ഉള്ളവർക്ക്, പഠിക്കുന്നവർക് ആവശ്യമുള്ളതെല്ലാം ഇവിടുണ്ട്... good job bro... 👍👍
😍😍😍😍👍👍👍🌹
Chetta transition parijayapeduthi video cheyyane
Chetta... Oru tutorial cheyyamo...
Godha Cinemayil adyam title intro kku kaanichittulla video yude tutorial cheyyamo.... Video ile objects ellaam still aakki veykkunna...
hi bro... adipoli aanu really helpful... keep going
Status video lyricalayi undakkan pattumo
Detailed aayi cheyunathu thanne aanu nallathu👏👏🔥🎉 premiere pro playlist innala muthal kandu thodangi...orupaadu ishtapettu contents🔥🔥🎉
താങ്കളുടെ മനക്കോട്ടയോടൊപ്പം ഞാനും മനക്കോട്ട കെട്ടുന്നുണ്ട്, ഇപ്പോൾ താങ്കളുടെ മനക്കോട്ട വരാൻ കാത്തിരിക്കുന്ന തുടക്കക്കാരനാണ്, അതിനാൽ വീഡിയോ അല്പം ദൈർഘ്യം ആവാം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. എല്ലാ ഭാവുകങ്ങളും നേരുന്നു.
സുഹൃത്തേ, താങ്കളുടെ
പ്രീമിയർ പ്രൊ
ക്ലാസുകൾ
ഇതിനേക്കാൾ നന്നായി ഒരു ചാനലിലും മലയാളത്തിൽ ഉണ്ടായിട്ടില്ല എല്ലാവിധ ആശംസകളും നേരുന്നു
നിങ്ങളുടെ ക്ലാസ്സ് വളരെ നല്ലതാണ്. ഉപകാരപ്രദമാകുന്നു. കൂടെയുണ്ട് നമ്മുക്ക് ഒരുമിച്ച് മനക്കോട്ട കെട്ടാം ചേട്ടാ............ കട്ട സപ്പോർട്ട്
ഇന്നലത്തെ പോസ്റ്റർ കണ്ടപ്പോ തന്നെ excitement അടിച്ച് ഇരിക്കായിരുന്നു ...... ശെരിക്കും പറഞ്ഞാൽ വീഡിയോ കഴിയരുത് എന്ന് തോന്നി പോവും......❤️❤️❤️❤️❤️❤️❤️💛💛പിന്നെ ചേട്ടനെ കാണുമ്പോ സിനിമ നടൻ sreekant murali യെ പോലെ തോന്നുന്നു അതേ സംസാരരീതിയും 😄
Aano, ha ha..... thank u broooo
അടിപൊളി...... വളരെ easy ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട്...
Waiting for the next video...
Ellavarkkum manssilakunna pole aanu class arpithu.. very good...
നിങ്ങൾ മുത്താണ് അടിപൊടി ,,, ഇങ്ങനെ മതി നല്ല അവതരണം
സൂപ്പർ കാത്തിരുന്ന കാര്യങ്ങൾ
അർപ്പിത് , സൂപ്പർ മോനെ സൂപ്പർ.....കട്ട സപ്പോർട്ട്
👍👍👍👍
എഡിറ്റിംഗ് പഠിക്കണം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ തന്നെ ഇത് കിട്ടി. ഇതേപോലെ തന്നെ പറഞ്ഞു പോയാൽ മതി. Waiting for next video. എല്ലാവരും പറഞ്ഞ പോലെ ആഴ്ചയിൽ രണ്ടോ മൂന്നോ വീഡിയോ ഇടാൻ ശ്രമിക്കണം.
Chettan verea levelaaa.... Effect nea kuriche verea oru video koode cheyyanea.... Ethupolea slow aakki paranjal mathiii...
😍 first...
എത്തി 💪☺️
Kunji Kunji effects poraa.. Vallya Effects padikkanam ennundu bro... Ithupole Video cheitha mathi.. Bro Adipoliyaanu.. 😍😍😍😍😍💙💚💛🧡🧡💜💜❤❤
Chetta premier proyil audio editingine patti oru tutorial cheyyamo
നമ്മൾ ആരും തന്നെ ഇങ്ങനെ പറയരുത്,,, അങ്ങോർ അതിന്റെ ക്രമത്തിൽ ചെയ്യട്ടെ,,, നമ്മുടെ ആവശ്യപ്രകാരം ഓരോന്ന് ചെയ്താൽ ഇടയിൽ ഓരോന്ന് മിസ്സ് ആവും
@@darmybeats7119 🙂
ഇതൊക്കെ അറിയാരിന്നു.. ന്നിട്ടും കണ്ടോണ്ടിരിന്നു. 😁😁😁😁 അവതരണം കിടു. 👍👍❤️❤️
1. crop
2. adjustment layer
3.warp stabilizer
3.mosaic
4.strobe light
5.Track matte key
next video eppala upload cheyunne kattaa waiting............
Chetta type editing cheyyumo
വളരെ നല്ല അവതരണം
എഡിറ്റിങ് കുറച്ചൊക്കെ അറിയാമെങ്കിലും മുഴുവനും ഇരുന്ന് കാണാറുണ്ട്😍😍😍
തുടക്കകാർക്ക് പറ്റിയ വളരെ നല്ല ക്ലാസ്സ്, ഞാനൊരു തുടക്കകാരനാണ്. ക്ലാസുകൾ തുടരുക..... എല്ലാ ഭാവുകങ്ങളും 🌹
നല്ല അവതരണം കൂട്ടുകാരാ..
വളരെ നന്നായി മനസ്സിലാകുന്നുണ്ട് തുടർന്നും ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു.
മനക്കോട്ടയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് .എല്ലാം സൂപ്പറാണ്
എന്റെ അഭിപ്രായം ഓരോ വിഡിയോയും ഓർഡർ ആക്കി നമ്പർ ഇട്ടു ചെയ്താൽ നന്നായിരിക്കും
Haii Haii Haii video vannallo... Ini padikkanulla time Aayii... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💙💚💚💚💜💜💜❤❤❤❤Katta waiting aayirunnu bro
thaank uuu u u
Oro class kazhiyumbozhu interest koodi koodi varua... itra nyz aayi detail aayi parnj tharunnathin hats off🔥❤️❤️
ഇന്നാണ് വിഡിയോ കണ്ടത് സൂപ്പർ ഞാൻ പഠിച്ചു വരുന്നു ഇനിയും വീഡിയോസ് പ്രീതീക്ഷിക്കുന്നു
ഇങ്ങനെ തന്നെ mathi എല്ലാർക്കും നന്നായി മനസിലാകുന്നുണ്ട് നമുക്ക് ഒരുമിച്ച് മനക്കോട്ട കെട്ടാം... 🥰🥰🥰
Class okkey super anu ellam manasilakunnund. After effects tutorialum pretheekshikkunnu.
മാഷേ ..കുഴപ്പമില്ല .. ഇങ്ങനെ തന്നെ പോയാൽ മതി.. super
Chatta easy to understand tq❤️, we need detail video (keep doing detail video ok🔥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Inganathanne mathi, ippo cheyyunnath perfect aanu.....thank you soo much for your precious class.
താങ്ക്യു ട്ടോ ബ്രോ' വളരെ ഉപകാരപ്രദമായ എപിസോഡ് ആയിരുന്നു.
Aazchel oru rand video ittal poliyarkkum.🔥🔥🔥ithilum nalla tutorial video njn vere kandittilla...premiere pro video korekude chyyanam.😍😍😍
Chetta ee wrap stabilizer upayogikkumbol nest cheyyano
thanksss for ur effort chetta .. Going Good
ഒരു രൂപ മുടക്കാതെ പ്രീമിയർ പഠിച്ചത് ഞാൻ മാത്രമാണോ .... നന്ദി .... ഒരുപാടു നന്ദി ...❤️❤️ ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
മികച്ച രീതിയിൽ ഉള്ള അവതരണം... ബ്രോ ഞാൻ eduis ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് അപ്പോൾ.. പ്രീമിർ ന്റെ shortcut keys and. അത് നമുക്ക് തന്നെ സെറ്റ് എങ്ങനെ സെറ്റ് ചെയ്യാം എന്നുളത്തിനെ കുറിച്ചു ഒരു detail vdo ചെയ്യുമോ...
Super...adipoliyayi manassilakunnund....Please upload these kind of simple but useful tips.
Full support und chettaaa....
Oru suggestion und 5 effects parajille..eth description koduku with time oroninte starting time koduthal randamath kanunnavark cheythnokkanamengil easy akum enik thonni....ok
eg:- strobe light effects @16:56
അവതരണം പൊളിയാണ്
wow sooper class arpee..thnx congrats dear
Chettaàaaaa..ingale..poliyanne......all the very best... I support👍
ഇത് മനക്കോട്ട കെട്ടാൻ മാത്രമല്ല
, ഈ പ്ലേ ലിസ്റ്റ് കണ്ടുകഴിയുമ്പോളേക്കും പലരും വലിയ താജ്മഹലും , വന്മതിലുകളും ഒക്കെ പണിയും തീർച്ച 🤩🤩🤩🤩🤩🤩
ഡീറ്റൈൽ ആയിട്ട് തന്നെ പറയണം.
കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക് 😍😍😍
Eew channelille video kand pr pro use cheyann kurach padichu enniyum videos upload cheynm
nalla reethiyil explain cheyth tharunnund
orupad time edukkunnath kond nannayitt manassilavunnumund
Bro suddenly ente pc kedaypoyi i am your regular viewer athond practice cheyyan patunnilla
എത്രയും സിംപിൾ ആയി താങ്കൾ മാത്രമേ പറയു... thank you ചേട്ടാ...
Superb bro.. keep continue.. Appreciate your efforts..👍👍🙏🙏🙏.. Thanks