പഠിക്കുന്നവർക്ക് സർ പറഞ്ഞത് ok പക്ഷേ സാധാരണക്കാർക്ക് വേണ്ടത് ഒരു ചാക്ക് സിമന്റിന് എത്ര അടി. മണൽ, ജില്ലി വേണം എത്ര കിലോ കമ്പി വേണം ഇതുകൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാം എന്നതിന്റെ ലളിതമായ ഉത്തരമാണ്
എല്ലാം കൃത്യമായി പറയുന്നുണ്ട് .... താങ്കൾ ശ്രദ്ധിച്ചു കാണില്ല...... കമ്പി ഉപയോഗിച്ചുള്ള കോൺ ക്രീറ്റ് എന്നു ചോദ്യത്തിൽ പറഞ്ഞിട്ടില്ല..... ഇത് സാകേതികമായി അളവ് കാണുന്ന വിധമാണ് പറയുന്നത് ... പിന്നെ ഇത് ഒരു വിദ്യാഭ്യാസ ക്ലാസ്സാണ്..... അപ്പോൾ അതാണ് ആ രീതിയിൽ കണക്കുകൾ പഠിപ്പിയ്ക്കുന്നത്.....
അദ്ദേഹം പറഞ്ഞ ഒരു സംഖ്യ താങ്കൾക്ക് ഉപകാരപ്രദമായിരിക്കും അതാണ് 13.17. താങ്കൾക്ക് ഇനി 4 ഇഞ്ച് കോൺക്രീറ്റ് (അതു സർവ്വസാധാരണമായ അളവാണല്ലോ) എത്ര സ്ക്വയർഫീറ്റിനാണ് ചെയ്യുന്നതെന്നു മനസ്സിലായാൽ, അതിനെത്ര ചാക്ക് സിമന്റ് വേണമെന്ന് അനായാസം നിശ്ചയിക്കാം. ഉദാഹരണത്തിനു താങ്കൾക്ക് 1000 സ്ക്വയർ ഫീറ്റുള്ള ഒരു വീടാണു 4 ഇഞ്ച് കനത്തിൽ വാർക്കേണ്ടത് എന്നു കരുതുക. സിമന്റ് ചാക്കുകളുടെ എണ്ണം = 1000 / 13.17 അതായത് ഏകദേശം 76 ചാക്ക് സിമന്റ് താങ്കൾക്ക് അതിനായി വേണ്ടി വരും.
@@rejigeorge7204 you are wrong .Reji.. താങ്കൾ എഴുതിയിരിയ്ക്കുന്ന മെതേഡിൽ പോലും 4.39 x 4 ÷12 is 4.39 x 3 ആണ് ... പിന്നെന്തിനാണ് 4.39 നെ 3 കൊണ്ട് ഡിവൈഡ് ചെയ്യുന്നത്. ....... പിന്നെ ഇവിടെ 4.39 നെ ഡിവൈഡ് ചെയ്യുകയാണെങ്കിൽ അത് 3 കൊണ്ട് അല്ല വേണ്ടത് 4/12 ന്റെ ആൻസറായ 1/ 3 കൊണ്ട് വേണം ചെയ്യാൻ അതായത് കനം 4 ഇഞ്ച് ആണ് അതായത് മൂന്നിൽ ഒന്ന് അടി... അപ്പോൾ volume ( 4:39 ) ത്തിനെ 3 കൊണ്ട് ഡിവൈഡ് ചെയ്താൽ കണക്ക് മാറിപോയി.... കാരണം കനം 3 അടിയെന്നാകും ... എന്നാൽ കനം 4 ഇഞ്ചല്ലേ ഉള്ളൂ അതായത് മൂന്നിൽ ഒന്ന് അടി (1/3)ft ..... അതുകൊണ്ട് താങ്കൾ 4.39 നെ 1/3 കൊണ്ട് ഡിവൈഡ് ചെയ്യുക .... അല്ലെങ്കിൽ ഭിന്നസംഖ്യ ഡിവൈഡ് ചെയ്യുന്ന രീതിയിൽ തിരിച്ചിട്ട് മൾട്ടിപ്ലൈ ചെയ്യുക ( 4.39 x 3/1.... രണ്ടായാലും ഈ സാറ് പറഞ്ഞ അതേ ഉത്തരം കിട്ടും ....
In short words, For M20, One bag of cement could finish around 13sqft of 4inch slab!! This is what most of the common people wanted to know, rest is for technical people
എന്റെ പൊന്നു സാറേ, ഇതൊക്കെ വളരെ സിംപിളായി പറഞ്ഞു കൊടുക്കൂ. സാധാരണ ഒരു ചാക്ക് സിമന്റ് കൊണ്ട് 12 മുതൽ 14 sqf വരെ കണക്കാക്കാം. മണലും മെറ്റലും എടുക്കുന്ന ബംഗാളിയുടെ ആരോഗ്യത്തിന്റെ സ്ഥിതിയനുസരിച്ച് ഒന്ന് രണ്ട് സ്ക്വയർ ഫീറ്റ് ഏററ കുറച്ചിലുകൾ സംഭവിക്കാം😄
സാർ അങ്ങയുടെ ക്ലാസ് മനോഹരം പക്ഷേ സത്യം പറയാലോ ഇത് വെറുമൊരു സാധാരണ ആളുകൾക്ക് എങ്ങിനെ മനസ്സിലാകും ? ഈ തരത്തിൽ പഠിച്ചവർക്ക് ഈ ക്ലാസിൻ്റെ ആവശ്യമുണ്ടാവുകയും ഇല്ല .സർ ചട്ടി കണക്കിലോ കൊട്ട കണക്കിലോ പറഞ്ഞിരുന്നെങ്കിൽ ഉപകാര്രദമാകും
അനുപാതം പലർക്കും മനസിലാവില്യ, അതുകൊണ്ട് സിമ്പിളായി പറയുക, for eg,എന്തെങ്കിലും വാർക്കാൻ, 10kg സിമിന്റ് ഉപയോഗിചാൽ അതിന്റെ കൂടെ ഏത്ര kg ബേബി മെറ്റിൽ ഏത്ര kg മണൽ വേണമെന്ന് പറയുക,
സാർ എന്റെ വീട്ടിലേക്ക് കയറുന്ന വഴി ഏതാണ്ട് 1000sqr ft ഉണ്ട്. നല്ല ലോഡ് ഉള്ള വണ്ടികൾ അത് വഴി പോകും. അവിടെ കോൺക്രീറ്റ് ചെയ്യാൻ എത്ര ലോഡ് പാറപ്പൊടി, ചല്ലി, എത്ര ബാഗ് സിമന്റ്.. മെറ്റൽ കനം ഒരിഞ്ച് വേണോ, മുക്കാൽ ഇഞ്ച് വേണോ..?? പല മേസ്തിരി മാരും പല കണക്കുകൾ പറയുന്നു. ദയവായി താങ്കൾ ഒന്ന് പറയാമോ..?
ഇതിന് ഇത്രയൊന്നുംകണക്കുകൂട്ടി തല പുണ്ണാക്കണ്ട ആവശ്യമില്ല. ഒരു ചാക്ക് സിമന്റ് എന്ന് പറഞ്ഞാൽ രണ്ട് സ്ക്വയർ ഫീറ്റ് രണ്ട് സ്ക്വയർ ഫീറ്റ് സിമന്റിന് നാല് സ്ക്വയർ ഫീറ്റ് മണലും ആർ സ്ക്വയർഫീറ്റ് മെറ്റലും വേണം അപ്പോൾ എത്ര സ്ക്വയർ ഫീറ്റ് ആയി അപ്പോൾ എത്രയായി 12 സ്ക്വയർ ഫീറ്റ് പ്ലസ് ഇരുമ്പ്.. അപ്പോൾ ഇയാൾ പറഞ്ഞ 13 സ്ക്വയർ ഫീറ്റ് ആവും. ഇയാളും മുമ്പ് കൂട്ടിയ കണക്ക് എനിക്കൊന്നും മനസ്സിലായിട്ടില്ല..
ഇങ്ങനെ മലകയറാതെ എളുപ്പത്തിൽ പഠിക്കാൻ :ഒരു ചാക്ക് സിമന്റ് ഇന് 2 കൂട്ട മണൽ 4 കൂട്ട ജില്ലി ആവശ്യത്തിന് വെള്ളം മതി. ഇനി കൂട്ട പല വലിപ്പ മുള്ളത് കൊണ്ട് :ചട്ടി എടുക്കാം.1 ചട്ടി സിമന്റ് 2 ചട്ടി മണൽ 4 ചട്ടി ജില്ലി ആവശ്യത്തിന് വെള്ളം. എന്നാൽ ഒരു ചാക്ക് സെമെന്റു കൊണ്ട് 15 sq feet 4 ഇഞ്ചു കനത്തിൽ കോൺക്രീറ്റ് ചെയ്യാം. ശ്രദ്ധിക്കേണ്ടത് വെള്ളം. നല്ലവണ്ണം മിക്സ് ചെയ്താൽ ഒഴുകി പോകരുത്. ഒന്നിച്ചൊഴിക്കാതെ കുറച്ചു കുറച്ചു ഒഴിക്കുക. ഒരുകണക്കും ആവശ്യം ഇല്ല. Ok
സാർ കുറച്ചുകൂടി എളുപ്പമല്ലേ... ഒരുചാക് സിമിന്റ്റിന്. ഇത്രക്കുട്ട മണൽ. ഇത്രക്കുട്ട മെറ്റിൽ ചേർത്താൽ 4"കനമുള്ള ഇത്രയടി നീളവും.ഇത്രയടി വീതിയുമുള്ള സ്‌ലാബ് ഉണ്ടാക്കാം എന്ന് പറഞ്ഞ്തരുന്നത്.
സാർ എനിക് 900സ്‌ക്യാർ ഫീറ്റ് വീടിന്റ കോൺക്രീറ്റ് ചെയ്യണം അതിനു എത്ര കമ്പി സിമെന്റ് മണൽ മെറ്റൽ വേണ്ടി വരും മെയിൻ കോൺക്രീറ്റ് ആണ് സൈഡ് കോൺക്രീറ്റ് കഴിഞ്ഞു 6ഇജ്‌ലാണ്ഒന്നു പറയാമോ സാർ
ഇത് ഇത്രയും കൂട്ടി കിഴിക്കണോ ഇതിനാണ് വളഞ് തിരിഞ് മൂക്ക് പിടിക്കുക എന്ന് പറയുക ഇങ്ങിനെ പഠിപ്പിച്ചതുകൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല ഒരു ചാക്ക് സിമൻ്റിന് 5 മണല് 3 മെറ്റൽ 10ആണങ്കിൽ 50 .30. ഇത് അല്ലേ എളുപ്പം
അദ്ദേഹം എല്ലാം പറയുന്നുണ്ടല്ലോ .... സിമന്റ് ഒരു ചാക്ക് എന്നും അതിന്റെ cubic feet അളവും പറയുന്നുണ്ട്.... സിമന്റ് മണൽ മെറ്റിൽ ratio യും പറയുന്നുണ്ട്. .... ഓരോന്നും ഇത്ര അളവിൽ എന്നും പറയുന്നുണ്ട് tottal dry volume പറയുന്നുണ്ട് wet volume ഉം പറയുന്നുണ്ട്..... ചോദ്യം ഒരു ചാക്ക് സിമന്റിന്റെ കോൺക്രീറ്റു മിക്സ് . (1:1.5:3 എന്ന അനുപാതത്തിൽ സിമന്റ്, മണൽ, മെറ്റിൽ ) കൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാമെന്നാണ്. അതും കൃത്യമായി പറയുന്നുണ്ട്. പിന്നെന്താ മനസ്സിലാകാത്തത്.....?
For M 150 concrete 1 cum. Concrete require 6.4 bags of cement as per CPWD specification. For 10 cm thick concrete slab 1 cum. will cover 10 sq. m.. So I bag will cover 10 devided by 6.4. You can calculate. As for M 200 mix cement requirement likewise is 8 bags. And similar calculation follows.. Ie. 10 devided by 8.
ദയവായി നിങ്ങളുടെ ഫോൺ നമ്പർ നല്ലിയാൽ ഒരുപാട് പേർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കീറാമുട്ടി പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.ഇത് ഒരുപാട് സഹായകമാവും.🙏🙏🙏
സാർ, ഈ ലിഗ് കണക്ക് എന്താണ് ? ഒരു ലിഗ് എന്നു പറഞ്ഞാൽ എത്രയാണ് - ? ലൈഫ് പദ്ധതിയിൽ ഒരു സ്ഥലം കണ്ടു ആ സ്ഥലത്തിൻ്റെ അതിരിൽ കുടി 5 ലിഗ് നടവഴികൊടുത്തിട്ടുണ്ട് എന്ന് ആധാരത്തിൽ എഴുതിയിട്ടുണ്ട് ദയവായി ഇതിനൊരു മറുപടി തരുമോ?
Sir, thank you very much for your detailed explanations.
Sir very very useful these classes, thank you so much
Very very useful video. Thank you very much.
Very good and simple explanation thank you
പഠിക്കുന്നവർക്ക് സർ പറഞ്ഞത് ok പക്ഷേ സാധാരണക്കാർക്ക് വേണ്ടത് ഒരു ചാക്ക് സിമന്റിന് എത്ര അടി. മണൽ, ജില്ലി വേണം
എത്ര കിലോ കമ്പി വേണം ഇതുകൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാം എന്നതിന്റെ ലളിതമായ ഉത്തരമാണ്
എല്ലാം കൃത്യമായി പറയുന്നുണ്ട് .... താങ്കൾ ശ്രദ്ധിച്ചു കാണില്ല...... കമ്പി ഉപയോഗിച്ചുള്ള കോൺ ക്രീറ്റ് എന്നു ചോദ്യത്തിൽ പറഞ്ഞിട്ടില്ല..... ഇത് സാകേതികമായി അളവ് കാണുന്ന വിധമാണ് പറയുന്നത് ... പിന്നെ ഇത് ഒരു വിദ്യാഭ്യാസ ക്ലാസ്സാണ്..... അപ്പോൾ അതാണ് ആ രീതിയിൽ കണക്കുകൾ പഠിപ്പിയ്ക്കുന്നത്.....
അദ്ദേഹം പറഞ്ഞ ഒരു സംഖ്യ താങ്കൾക്ക് ഉപകാരപ്രദമായിരിക്കും അതാണ് 13.17. താങ്കൾക്ക് ഇനി 4 ഇഞ്ച് കോൺക്രീറ്റ് (അതു സർവ്വസാധാരണമായ അളവാണല്ലോ) എത്ര സ്ക്വയർഫീറ്റിനാണ് ചെയ്യുന്നതെന്നു മനസ്സിലായാൽ, അതിനെത്ര ചാക്ക് സിമന്റ് വേണമെന്ന് അനായാസം നിശ്ചയിക്കാം.
ഉദാഹരണത്തിനു താങ്കൾക്ക് 1000 സ്ക്വയർ ഫീറ്റുള്ള ഒരു വീടാണു 4 ഇഞ്ച് കനത്തിൽ വാർക്കേണ്ടത് എന്നു കരുതുക.
സിമന്റ് ചാക്കുകളുടെ എണ്ണം = 1000 / 13.17
അതായത് ഏകദേശം 76 ചാക്ക് സിമന്റ് താങ്കൾക്ക് അതിനായി വേണ്ടി വരും.
Paranjathu thettanu eg. 4.39 × 4 inch = 4.39 ×4 ÷12 sqft . 4. 39 ÷3 =
@@rejigeorge7204 you are wrong .Reji.. താങ്കൾ എഴുതിയിരിയ്ക്കുന്ന മെതേഡിൽ പോലും 4.39 x 4 ÷12 is 4.39 x 3 ആണ് ... പിന്നെന്തിനാണ് 4.39 നെ 3 കൊണ്ട് ഡിവൈഡ് ചെയ്യുന്നത്. ....... പിന്നെ ഇവിടെ 4.39 നെ ഡിവൈഡ് ചെയ്യുകയാണെങ്കിൽ അത് 3 കൊണ്ട് അല്ല വേണ്ടത് 4/12 ന്റെ ആൻസറായ 1/ 3 കൊണ്ട് വേണം ചെയ്യാൻ അതായത് കനം 4 ഇഞ്ച് ആണ് അതായത് മൂന്നിൽ ഒന്ന് അടി... അപ്പോൾ volume ( 4:39 ) ത്തിനെ 3 കൊണ്ട് ഡിവൈഡ് ചെയ്താൽ കണക്ക് മാറിപോയി.... കാരണം കനം 3 അടിയെന്നാകും ... എന്നാൽ കനം 4 ഇഞ്ചല്ലേ ഉള്ളൂ അതായത് മൂന്നിൽ ഒന്ന് അടി (1/3)ft ..... അതുകൊണ്ട് താങ്കൾ 4.39 നെ 1/3 കൊണ്ട് ഡിവൈഡ് ചെയ്യുക .... അല്ലെങ്കിൽ ഭിന്നസംഖ്യ ഡിവൈഡ് ചെയ്യുന്ന രീതിയിൽ തിരിച്ചിട്ട് മൾട്ടിപ്ലൈ ചെയ്യുക ( 4.39 x 3/1.... രണ്ടായാലും ഈ സാറ് പറഞ്ഞ അതേ ഉത്തരം കിട്ടും ....
@@kcvinu 😍,, അഭിനന്ദനം,, താ൦ഗൾ മനസിലാക്കാ൯ കഴിയും വിധ൦ പറഞ്ഞു തന്നു,, സാധാരണ ക്കാര൯ ബുദ്ധി യിൽ,, അതാണ് പഠിപ്പിക്കൽ
Very good. Explaination 👍
Too good ....well explained
Useful vedeo, Thanks
Good information 👍 👌
vary good lnfermation Thank you
Good sir👍
In short words, For M20, One bag of cement could finish around 13sqft of 4inch slab!!
This is what most of the common people wanted to know, rest is for technical people
Sirകണക്ക് കൂട്ടി വരുമ്പോഴേക്കും വാർപ്പ് കഴിയും
😊
😜😜😜😷
😂😂
എന്റെ പൊന്നു സാറേ, ഇതൊക്കെ വളരെ സിംപിളായി പറഞ്ഞു കൊടുക്കൂ. സാധാരണ ഒരു ചാക്ക് സിമന്റ് കൊണ്ട് 12 മുതൽ 14 sqf വരെ കണക്കാക്കാം. മണലും മെറ്റലും എടുക്കുന്ന ബംഗാളിയുടെ ആരോഗ്യത്തിന്റെ സ്ഥിതിയനുസരിച്ച് ഒന്ന് രണ്ട് സ്ക്വയർ ഫീറ്റ് ഏററ കുറച്ചിലുകൾ സംഭവിക്കാം😄
ഇതൊക്കെ അറിയാത്തവർക്ക് ആണ് സാറേ,ബീമിൻ്റെ എൻജിനായ എന്നും കൂടി പറ സാറേ
താൻ പറഞ്ഞതിനേക്കാൾ നന്നായി ആ സാർ പറഞ്ഞു.
@@dmtours9273 നമസ്ക്കാരം ജഡ്ജി സാറേ!
Super
സാർ അങ്ങയുടെ ക്ലാസ് മനോഹരം പക്ഷേ സത്യം പറയാലോ ഇത് വെറുമൊരു സാധാരണ ആളുകൾക്ക് എങ്ങിനെ മനസ്സിലാകും ? ഈ തരത്തിൽ പഠിച്ചവർക്ക് ഈ ക്ലാസിൻ്റെ ആവശ്യമുണ്ടാവുകയും ഇല്ല .സർ ചട്ടി കണക്കിലോ കൊട്ട കണക്കിലോ പറഞ്ഞിരുന്നെങ്കിൽ ഉപകാര്രദമാകും
സത്യം
സർ ഒരു ചാക്ക് സിമന്റിന്. ആറിഞ്ച് കനത്തിൽ വാർത്താൽ എത്ര സ്ക്വയർ ഫീറ്റ് വാർക്കാൻ പറ്റും.
ശാസ്ത്രീയ വിശദീകരണം തന്നെ ഉത്തമം മാറ്റരുത്
Super 🙏👍
ഒരു ചാക്ക് സിമെന്റ് കൊണ്ട് 16.67സ്കൊയർ ഫീറ്റ് 4" കനത്തിൽ വാർക്കാം ഇത് ഒരു വാർക്കപണിക്കാരൻ സിംബ്ൾ ആയിട്ട് പറഞ്ഞു കൊടുക്കും
Informative
Sir, സ്‌കോയർ ഫീറ്റ് കണക്കാക്കാൻ ഉള്ള ഒരു ഇക്വേഷൻ കിട്ടിയാൽ നന്നായിരുന്നു
സർ വളരെ നല്ല വിവരണം
Good class.
അനുപാതം പലർക്കും മനസിലാവില്യ, അതുകൊണ്ട് സിമ്പിളായി പറയുക, for eg,എന്തെങ്കിലും വാർക്കാൻ, 10kg സിമിന്റ് ഉപയോഗിചാൽ അതിന്റെ കൂടെ ഏത്ര kg ബേബി മെറ്റിൽ ഏത്ര kg മണൽ വേണമെന്ന് പറയുക,
Good video sir, മണല്‍ , മെറ്റല്‍ ഇതുപോലെ unit എങ്ങിനെയാ nokkunnathu
220×400 cm bed room size okay ആകുമോ? space കിട്ടുന്നില്ല reply p/s thanks
Sound illa...
1-2-4 ഇത് വെച്ച് 4 ഇഞ്ച് കനത്തിൽ എത്ര sqf സ്ലാബ് കിട്ടും
Enicku orupadu useful aanu sir inte videos
👍👍👍
GOOD
Around 15 soft
Including steel
സാർ എന്റെ വീട്ടിലേക്ക് കയറുന്ന വഴി ഏതാണ്ട് 1000sqr ft ഉണ്ട്. നല്ല ലോഡ് ഉള്ള വണ്ടികൾ അത് വഴി പോകും. അവിടെ കോൺക്രീറ്റ് ചെയ്യാൻ എത്ര ലോഡ് പാറപ്പൊടി, ചല്ലി, എത്ര ബാഗ് സിമന്റ്.. മെറ്റൽ കനം ഒരിഞ്ച് വേണോ, മുക്കാൽ ഇഞ്ച് വേണോ..?? പല മേസ്തിരി മാരും പല കണക്കുകൾ പറയുന്നു. ദയവായി താങ്കൾ ഒന്ന് പറയാമോ..?
3 ഇഞ്ച് 1000 sf കോൺഗ്റേറ്റ് എത്ര ബാഗ് സിമന്റ് വേണം
നാടൻ കണക്ക് പ്രകാരം
ഒരു ചാക്ക് സിമൻറ് കൊണ്ട് 16 Sq ft എന്നതാണ്
എത്ര M Sant + എത്ര മെറ്റിൽ
1:1.5:3 ആണോ?
1:2:3 "
1:2.5:3 ?
ഇതിന് ഇത്രയൊന്നുംകണക്കുകൂട്ടി തല പുണ്ണാക്കണ്ട ആവശ്യമില്ല. ഒരു ചാക്ക് സിമന്റ് എന്ന് പറഞ്ഞാൽ രണ്ട് സ്ക്വയർ ഫീറ്റ് രണ്ട് സ്ക്വയർ ഫീറ്റ് സിമന്റിന് നാല് സ്ക്വയർ ഫീറ്റ് മണലും ആർ സ്ക്വയർഫീറ്റ് മെറ്റലും വേണം അപ്പോൾ എത്ര സ്ക്വയർ ഫീറ്റ് ആയി അപ്പോൾ എത്രയായി 12 സ്ക്വയർ ഫീറ്റ് പ്ലസ് ഇരുമ്പ്.. അപ്പോൾ ഇയാൾ പറഞ്ഞ 13 സ്ക്വയർ ഫീറ്റ് ആവും. ഇയാളും മുമ്പ് കൂട്ടിയ കണക്ക് എനിക്കൊന്നും മനസ്സിലായിട്ടില്ല..
Manushyane budhimutikkunna nerankondu veravllapanikkum poykoode
Thanks
എത്ര മെറ്റെൽ വേണം അഗ്ഗ്രിഗറ്റ്
Sir, M15 ratio use ചെയ്ത് 4ഇഞ്ച് കനത്തിൽ ഒരു വീടിന്റ റൂഫ് സ്ലാബും അതിന്റ ബീമും വാർക്കാൻ എത്ര ബാഗ് സിമന്റ് വരുമെന്ന് എങ്ങനെ കണക്കാക്കാം... Pls rply me
thank you sir
Namskaram sir .M30. m35 ithinte cement mettil sand kanakku paranju tharamo .sand mettil arabana kanakku paranjal upakaram
Thank you sir👍
സാർDoom, cruve എന്നിവയുടെ squerfeet കണ്ടു പിടിക്കുന്നത് എങ്ങനെയാണ്?
നന്ദി sir
കണക്ക് പഠിക്കണ്ട ആവശ്യം ഉണ്ടോ ഒരുചാക് സിമന്റ് കോൺക്രീറ്റ് ചെയ്യാൻ
Dry/vet, or dry x vet?
സാധാരണക്കാരന് മസ്സിലാകാത്ത കണക്ക് ആണ് ഞാൻ വെറുതെ സമയം കളഞ്ഞു
നിങ്ങൾ ഒന്നര ചട്ടി ഡ്രൈ വോളിയം കോണ്ക്രീറ്റ് എടുത്ത്, അതിൽ വെള്ളം ചേർത്ത് കുഴച്ചുകഴിയുമ്പോൾ 1 ചട്ടിയായി കുറയും എന്ന് ലളിതമായി പറയാം...
മറ്റുള്ളവരെ പഴങ്കഞ്ഞി മുട്ടുമോ
🌹🌹🌹🌹
👍👍
സർ,അങ്ങയുടെ ക്ലാസ്സുകളിൽ ഒന്നിനൊന്ന് മെച്ചമായിട്ടുള്ളതാണ്.🙏🙏
♥️♥️♥️♥️♥️
കക്കൂസിന്റെ സ്രാവ് പാറപ്പൊടി ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്യാമോ ഉത്തരം തന്നാൽ വളരെ ഫലപ്രദമായിരിക്കും താങ്ക്സ്
ഇങ്ങനെ മലകയറാതെ എളുപ്പത്തിൽ പഠിക്കാൻ :ഒരു ചാക്ക് സിമന്റ് ഇന് 2 കൂട്ട മണൽ 4 കൂട്ട ജില്ലി ആവശ്യത്തിന് വെള്ളം മതി. ഇനി കൂട്ട പല വലിപ്പ മുള്ളത് കൊണ്ട് :ചട്ടി എടുക്കാം.1 ചട്ടി സിമന്റ് 2 ചട്ടി മണൽ 4 ചട്ടി ജില്ലി ആവശ്യത്തിന് വെള്ളം. എന്നാൽ ഒരു ചാക്ക് സെമെന്റു കൊണ്ട് 15 sq feet 4 ഇഞ്ചു കനത്തിൽ കോൺക്രീറ്റ് ചെയ്യാം. ശ്രദ്ധിക്കേണ്ടത് വെള്ളം. നല്ലവണ്ണം മിക്സ് ചെയ്താൽ ഒഴുകി പോകരുത്. ഒന്നിച്ചൊഴിക്കാതെ കുറച്ചു കുറച്ചു ഒഴിക്കുക. ഒരുകണക്കും ആവശ്യം ഇല്ല. Ok
സാർ കുറച്ചുകൂടി എളുപ്പമല്ലേ... ഒരുചാക് സിമിന്റ്റിന്. ഇത്രക്കുട്ട മണൽ. ഇത്രക്കുട്ട മെറ്റിൽ ചേർത്താൽ 4"കനമുള്ള ഇത്രയടി നീളവും.ഇത്രയടി വീതിയുമുള്ള സ്‌ലാബ് ഉണ്ടാക്കാം എന്ന് പറഞ്ഞ്തരുന്നത്.
Yes.
ഗൂഗിൾ സെർച്ച് വീഡിയോ ആണ് കൂടുതലും. നിങ്ങൾ തന്നെ പറയൂ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ആരെങ്കിലും ഉണ്ടോ ഇന്ന് ഭൂമിയിൽ
ഒരുപാട് പൊട്ടത്തരങ്ങളും ഉണ്ട് ഇയാൾ കല്ലിൻറെ വീഡിയോ ചെയ്തത് പൊട്ടത്തരം ഞാൻ ഒരു നിർമ്മാണ തൊഴിലാളിയാണ്
🖕🖕Wet volume എടുക്കുമ്പോൾ അതിൽ വെള്ളം ഉണ്ടല്ലോ!. വെള്ളം വലിയുമ്പോൾ cubit feet കൂടുമോ?.
എഴുതുന്നത് clear ആകുന്നില്ല.
friend your WAY of explaining NOT perfectly
your arithmetic perfection
but
ഒരുസെന്റനീളത്തിൽഎതൃമീറ്ററാണുസാറ്
Sir column ന്റെ സൈസ് അനുസരിച്ചാണോ ബിൽഡിംഗ് ന്റെ height അനുസരിച്ചാണോ സ്റ്റീൽ ന്റെ സൈസ് കണക്കാക്കുന്നത്. അതിനു എളുപ്പവഴി ഉണ്ടോ.
👹👹
Exact value kandpidikkan eluppavazhi illa....
കൃത്യമായാൽ ഇങ്ങനെ കോട്ടക്കണക്ക് കൊട്ട വലിപ്പം എങ്ങിനെ പറയും
1000അടി കെട്ടിടത്തിനു 45bag Cement ഉം 65കെജി. കമ്പിയും മതി ഇന്ന് കേട്ടിരുന്നത് തെറ്റാണോ? 1:2:3. എന്ന അനുപാതം തെറ്റാണല്ലേ?
1000 അടിക്ക് 70 ബാഗ് സെമന്റ് വേണം.550kg 8mm കമ്പി വേണം. റൂമിന്റെ വലുപ്പതിനനുസരിച്ചു കമ്പിയിൽ മാറ്റം വരും.
Saatharana kaarku manasilaakaan
Veendiyaano parrayunnathu alla
Engineer tryineesinu vendiyaano.?
Engineerig collegil class yedukunna
Thupole saadaarana janathoodu
Parrayalle mashey
സാർ എനിക് 900സ്‌ക്യാർ ഫീറ്റ് വീടിന്റ കോൺക്രീറ്റ് ചെയ്യണം അതിനു എത്ര കമ്പി സിമെന്റ് മണൽ മെറ്റൽ വേണ്ടി വരും മെയിൻ കോൺക്രീറ്റ് ആണ് സൈഡ് കോൺക്രീറ്റ് കഴിഞ്ഞു 6ഇജ്‌ലാണ്ഒന്നു പറയാമോ സാർ
ഇത് ഇത്രയും കൂട്ടി കിഴിക്കണോ ഇതിനാണ് വളഞ് തിരിഞ് മൂക്ക് പിടിക്കുക എന്ന് പറയുക ഇങ്ങിനെ പഠിപ്പിച്ചതുകൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല ഒരു ചാക്ക് സിമൻ്റിന് 5 മണല് 3 മെറ്റൽ 10ആണങ്കിൽ 50 .30. ഇത് അല്ലേ എളുപ്പം
എന്റെ ചേട്ടാ സാധാരണകർക്ക് മനസിലാകുന്നരീതിയിൽ പറഞ്ഞുകൂടേ
താങ്സ് സാർ
4" കനത്തിൽ കമ്പിയുടെ space കുറയ്ക്കണ്ടേ
Sir
1m3 m20 concretne ethra metal, msand, cement, water vende varum? Engae calculate cheyam?
i
Im8
ii
Cft എന്നാലെന്താണ്...
Cft cubic feet. അതായത് കുബിക്കടി എന്നുപറയും.
സാധാരണക്കാർ മനസിലാകുന്നരീതിൽ പറയുക. ഒരു ചാക്ക് സിമിൻറിൽ മണൽ ഇത്റ മിറ്റിൽ ഇത്റ അതുപറയുക.
Thankal paranjathu shariyaanu ...
👍👍👍👍👍👍👍
അദ്ദേഹം എല്ലാം പറയുന്നുണ്ടല്ലോ .... സിമന്റ് ഒരു ചാക്ക് എന്നും അതിന്റെ cubic feet അളവും പറയുന്നുണ്ട്.... സിമന്റ് മണൽ മെറ്റിൽ ratio യും പറയുന്നുണ്ട്. .... ഓരോന്നും ഇത്ര അളവിൽ എന്നും പറയുന്നുണ്ട് tottal dry volume പറയുന്നുണ്ട് wet volume ഉം പറയുന്നുണ്ട്..... ചോദ്യം ഒരു ചാക്ക് സിമന്റിന്റെ കോൺക്രീറ്റു മിക്സ് . (1:1.5:3 എന്ന അനുപാതത്തിൽ സിമന്റ്, മണൽ, മെറ്റിൽ ) കൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാമെന്നാണ്. അതും കൃത്യമായി പറയുന്നുണ്ട്. പിന്നെന്താ മനസ്സിലാകാത്തത്.....?
@@ragavans2880 ഇയാൾ കണക്കു മാഷ് ആണെന്ന് തോന്നുന്നു
1 chakku cementinu 1.5 chakku sand, 3 chakku Metal..ippo manassilaya??
For M 150 concrete 1 cum. Concrete require 6.4 bags of cement as per CPWD specification. For 10 cm thick concrete slab 1 cum. will cover 10 sq. m.. So I bag will cover 10 devided by 6.4. You can calculate. As for M 200 mix cement requirement likewise is 8 bags. And similar calculation follows.. Ie. 10 devided by 8.
ഒരുസെന്റനീളത്തിൽഎങ്ങനാണെഅളക്കുന്നത്
plinth beam steel requirement calculation ,roof concrete steel requirement calculation also on next video ....thanks alot sir
gud info
Wet volume ത്തിൽ ഉള്ള concrete , set ആയി കഴിയുമ്പോൾ വീണ്ടും volume കൂടുമോ??
അതെ .അതാണ് എനിക്കുംസംശയം.
ദയവായി നിങ്ങളുടെ ഫോൺ നമ്പർ നല്ലിയാൽ ഒരുപാട് പേർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കീറാമുട്ടി പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.ഇത് ഒരുപാട് സഹായകമാവും.🙏🙏🙏
Well
ബീം അളവ് കൂടി പറയണം സാറേ
Kanakmashonnumpediketiyella
സാർ, ഈ ലിഗ് കണക്ക് എന്താണ് ? ഒരു ലിഗ് എന്നു പറഞ്ഞാൽ എത്രയാണ് - ?
ലൈഫ് പദ്ധതിയിൽ ഒരു സ്ഥലം കണ്ടു ആ സ്ഥലത്തിൻ്റെ അതിരിൽ കുടി 5 ലിഗ് നടവഴികൊടുത്തിട്ടുണ്ട് എന്ന് ആധാരത്തിൽ എഴുതിയിട്ടുണ്ട്
ദയവായി ഇതിനൊരു മറുപടി തരുമോ?
5 ×.201= 1മീറ്റർ
@@abduljaleel8558 .201 enthaanu
@@gopugopi2016 ഒരു ലിംഗ് എന്നാൽ 20.1 cm ആണ്
അതായത് .201 മീറ്റർ
ലിംഗ്സിനെ.201 കൊണ്ട് ഗുണിച്ചാൽ ആകെ മീറ്റർ കിട്ടും
Ellavarkkumaruvupakarunnaningalkunanny
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
Rong answer...practically.. Almost ..it will get 18sqfeet at one bag cement..
ഞാങ്ങളുടെ നാട്ടിൽ കോൺക്രീറ്റിന് 1 ചാക്ക് സിമൻ്റ് 4 അടി മണൽ 6 അടിമിറ്റൽ
അതായത് 4കൂട്ട മണലിന് 6 കൂട്ട മെറ്റൽ എന്നാണോ?
Correct
@@shaibannellikool8215 ഒരു ഒരു ചാക്ക് സിമന്റ് രണ്ട് കൂട്ട.
Nadan mesthirikal kelkkenda !!!!!!
ഇങ്ങനെ വളച്ചുകെട്ടി പറയേണ്ട
കാര്യമുണ്ടൊ.
ഞാനൊരു സാധാരണക്കാരനാണല്ലോ എന്നിട്ട് എനിക്ക് മനസിലായല്ലോ.
ഇങ്ങനെ ചെയ്താൽ താമസിയാതെ
വാർക്ക താഴെ വീഴും!
Maximum 10 sq ft.
4"കനത്തിൽ 1/2/4 രേഷ്യോ ആണെങ്കിൽ 15 SF വാർക്കാം
സിമന്റ് കൂട്ടി മെറ്റെൽ കുറക്കുന്നത് കൊണ്ട് വാർപ്പിന്റെ strength കുറയുകയാണ് ചെയ്യുക
സാറെ ഞങ്ങൾക്ക് എഞ്ചിനീയറിംഗ് മൊത്തം പഠിപ്പിച്ചുതരേണ്ട, simple ആയിട്ടൊന്നു പറഞ്ഞാൽ പോരെ, videos ഇത്ര നീട്ടേണ്ട ആവശ്യം ഇല്ല.
Ningaluda class manasil akanamenkil churungiyathu oru graduate enkilum akanam
നേരേ മുക്കേ പിടിക്കാതെ വളഞ്ഞ് മുക്കേ പിടിക്കുന്ന വിദ്യ
Sir ഇതിൽ മണൽ എത്ര കുട്ട, മെറ്റൽ എത്ര kutta
3 idiot filmആണ് താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വന്നത് ആസാൻ ഭാഷയിൽ (ലളിതമായ ഭാഷയിൽ) പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടും ആയിരുന്നു
കമ്പി വേണ്ടെ കോൺക്രീറ്റ് ചെയാൻ...
മനസ്സിൽ പതിഞ്ഞ വിവരണം.
25 അ ടി നീ ളവു o 8 അ ടി പൊ ക്ക് വു o ഉ ള്ള മദീൽ കെ ട്ടാ സി മ ന്റ് മ ണൽ ക മ്പി എ ത്ര വേ ണo 4 enge കനം
1 ചാക്ക് സിമന്റ കെണ്ട് 15 ക്വയർ ഫീറ്റ് വർക്കാം
Yes
10 sqair feet
Thanks