ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ KADALAS POO PH..8281932098
ഞാൻ കടലാസു പൂവിൻ്റെ ആരാധികയാണ് എനിക്ക് ആറോളം വെറൈറ്റികൾ ഉണ്ട് എല്ലാത്തിലും നിറയെ പൂക്കൾ ഉണ്ട് ഇത് കണ്ടിട്ട് അടുത്തുള്ള പലരും ബോഗൺവില്ല ചെടികൾ വളർത്താൻ തുടങ്ങി എന്നോട് പലരും ചേ > ദിക്കാറുണ്ട് എന്തു വളമാണ് നല്കുന്നതെന്ന് ഈ വീഡിയോകണ്ടപ്പോൾ വളരെ സന്തോഷം കൃഷിമിത്രക്കും ഈ നേഴ്സറിക്കും അഭിനന്ദനങ്ങൾ
Ayyo online undayirunnu enkil valare upakaram ayenem.. Keralathinu purathu ayachu thannal nalla santhosham pls pettannu thudagguka wait cheyyunnu nalla collection.. I also love plants.. Also I got many pants
ഞങ്ങൾ വരും,എനിക്കിവിടെ 15 തരം ബോഗെൻ വില്ല ഉണ്ട് പക്ഷെ എനിക്ക് ഒരേ തരം 12 ചെടിയാണ് ഇനി വേണ്ടത്.എന്റെ ചെടികൾ ടെറസിൽ ആണ്, അവിടെയെ ഇവിടെ വെയിൽ ഉള്ളു, ഇനി പുറത്തു കാസനാവുന്ന വിധത്തിൽഒരുപോലത്തെ വെക്കാനാണ് 🥰
വളരെ വളരെ ഇഷ്ട്ടായി നഴ്സറി യും അവതരണവും. എല്ലാം കൊണ്ടും വ്യത്യസ്തം. വളരെ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും പറഞ്ഞുതതിൽ നിന്നുതന്നെ മനസ്സിലായി കച്ചവട mind മാത്രമല്ല എന്നു. രണ്ടുപേർക്കും 🙏🏻🙏🏻🙏🏻🙏🏻♥️♥️.. എനിക്കു എന്നെങ്കിലും ആ വഴി വരാൻ പറ്റുമോ ആവോ. 😔 ഞാൻ വളരെ ദൂരെ ആണ്. എ ത്രയും പെട്ടെന്ന് online sale തുടങ്ങാൻ കാത്തിരിക്കുന്നു. 🌹🌹🌹🌹😁
കൊള്ളാം നല്ല അടിപൊളി കളക്ഷൻസ് കാണാൻ മാത്രമേ ഇപ്പോൾ പറ്റു കുറച്ച് വാങ്ങണമെന്നുണ്ട് പക്ഷേ അവിടം വരെയുള്ള യാത്ര എളുപ്പമല്ല.... ഒരിയ്ക്കൽ മാത്രമേ കുന്നംകുളം വന്നിട്ടുള്ളൂ അന്ന് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു....... ഇപ്പോൾ ദീർഘദൂരം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ്....😊
സുഹൃത്തേ, ഞങ്ങൾക്ക് മറ്റുള്ളവർ പറയുന്നത് പോലെ 25 വർഷത്തെയും 10 വർഷത്തെയും പാരമ്പര്യം ഉണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ..ഇതിനെ പറ്റി ആധികാരികമായീ പറയാൻ ഞങ്ങൾ അറിവുള്ളവർ അല്ല എന്നും പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്. ഞങ്ങൾക്ക് അറിവുള്ളതും ഞങ്ങളുടെ experience ഉം മാത്രമാണ് ഇവിടെ share ചെയ്തത്....താങ്കൾ ആരാണെന്നും, എന്താണ് ഇതിനു പിന്നിലെ ഉദ്ദേശ്യം എന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്കും മനസിലായീ.... You Continue the same pls.
@@diasjacob3708ഇതുപോലെ ഉള്ളവന്മാർ എല്ലായിടത്തും ഉണ്ടാവും അതൊന്നും ഈ യാത്രയിൽ തടസമാകില്ല.... അയ്യാളുടെ വിലകുറഞ്ഞ അഭിപ്രായത്തെ ഒരു ചട്ടിയിൽ ഇട്ട് വയ്ക്കുക വളത്തിന് ഉപയോഗിക്കേണ്ട.... ചെടി പാട്ടുപോകും
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
KADALAS POO
PH..8281932098
Murali nursery video cheyyamo
Nonoa@@jinujoy376
10:45
എന്റെ വീട്ടിലും കുറെ കളക്ഷൻ ഉണ്ട്. രോഗം വരില്ല, നല്ല വെയിൽ നിർബന്ധം. ലോങ്ങ് ലൈഫ്
ഒത്തിരി ഒത്തിരി ഇഷ്ടം എന്തായാലും ആവഴി വരുമ്പോൾ വരും സൂപ്പർ എല്ലാം
Hard work ൻ്റെ ഫലമാണിത് എന്നറിയാം
ഞാനും വരുന്നുണ്ട് വാങ്ങാൻ❤
സൂപ്പറാന്നുട്ടോ എനിക്കും കുറച്ചു കളക്ഷൻ ഉണ്ട് ഒത്തിരി ഇഷ്ടാവായി 🌹🌹🌹🌹
ഞാൻ കടലാസു പൂവിൻ്റെ ആരാധികയാണ് എനിക്ക് ആറോളം വെറൈറ്റികൾ ഉണ്ട് എല്ലാത്തിലും നിറയെ പൂക്കൾ ഉണ്ട് ഇത് കണ്ടിട്ട് അടുത്തുള്ള പലരും ബോഗൺവില്ല ചെടികൾ വളർത്താൻ തുടങ്ങി എന്നോട് പലരും ചേ > ദിക്കാറുണ്ട് എന്തു വളമാണ് നല്കുന്നതെന്ന് ഈ വീഡിയോകണ്ടപ്പോൾ വളരെ സന്തോഷം കൃഷിമിത്രക്കും ഈ നേഴ്സറിക്കും അഭിനന്ദനങ്ങൾ
Super
Very true the happiness krishi gives us nothing else ❤
bougainvilla ചെടി കൃഷിയെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി അറിയിക്കുന്നു
Ayyo online undayirunnu enkil valare upakaram ayenem.. Keralathinu purathu ayachu thannal nalla santhosham pls pettannu thudagguka wait cheyyunnu nalla collection.. I also love plants.. Also I got many pants
ഞങ്ങൾ വരും,എനിക്കിവിടെ 15 തരം ബോഗെൻ വില്ല ഉണ്ട് പക്ഷെ എനിക്ക് ഒരേ തരം 12 ചെടിയാണ് ഇനി വേണ്ടത്.എന്റെ ചെടികൾ ടെറസിൽ ആണ്, അവിടെയെ ഇവിടെ വെയിൽ ഉള്ളു, ഇനി പുറത്തു കാസനാവുന്ന വിധത്തിൽഒരുപോലത്തെ വെക്കാനാണ് 🥰
കമ്പ് തരുമോ
🙏...Very Sincere , simple. Explanation , Very special about you. Our family also is crazy of. Plants. . Vast collection . May God. Bless You❤
Very beautiful
Randuperum nalla exprienced
Mathramalla effort um idunnud.
Oru research mentalityum undu
Athanu ethrayum nalla result.
വളരെ വളരെ ഇഷ്ട്ടായി നഴ്സറി യും അവതരണവും. എല്ലാം കൊണ്ടും വ്യത്യസ്തം. വളരെ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും പറഞ്ഞുതതിൽ നിന്നുതന്നെ മനസ്സിലായി കച്ചവട mind മാത്രമല്ല എന്നു. രണ്ടുപേർക്കും 🙏🏻🙏🏻🙏🏻🙏🏻♥️♥️.. എനിക്കു എന്നെങ്കിലും ആ വഴി വരാൻ പറ്റുമോ ആവോ. 😔 ഞാൻ വളരെ ദൂരെ ആണ്. എ ത്രയും പെട്ടെന്ന് online sale തുടങ്ങാൻ കാത്തിരിക്കുന്നു. 🌹🌹🌹🌹😁
കൊറിയർ അയച്ചു തരുമോ മേടം
Murali nursery video cheyyamo ❤❤❤
Kattiladunna kadalasupookkale kanichu ..nandi.
Nalla chettan 😊
Veruthe kuthivechalum pidikkumm oru chattiyil nalennam kuthivechu nokku .
Great effort ❤
കൊള്ളാം നല്ല അടിപൊളി കളക്ഷൻസ് കാണാൻ മാത്രമേ ഇപ്പോൾ പറ്റു
കുറച്ച് വാങ്ങണമെന്നുണ്ട് പക്ഷേ അവിടം വരെയുള്ള യാത്ര എളുപ്പമല്ല....
ഒരിയ്ക്കൽ മാത്രമേ കുന്നംകുളം വന്നിട്ടുള്ളൂ അന്ന് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു.......
ഇപ്പോൾ ദീർഘദൂരം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ്....😊
How to get this fertilizer
Super collection
Beautiful ❤
Venalilum kanninubsukham nalkum konnapole enikkumudu . Nilatthu vechal onnumcheyyanda vettivetti kalayan arkku venamengilum odichukond pokam.
Super collection 😊
അടിപൊളി മാഷാഅല്ലാഹ്
Awesome collections.
Please start online sale Sir & mam 👍
എത്രയും പെട്ടെന്ന് ഓൺലൈൻ സ്റ്റാർട്ട് ചെയ്യട്ടെ എന്ന് ആശംസിക്കുന്നു😊 ഞങ്ങളൊക്കെ വളരെയധികം ദൂരെയാണ്😢
Online started
സൂപ്പർ
Super🥰👌👌👌👍👍
Njan ippol kanunnidathuninnoke kambukal shegarikala
Halo,,,supar
Thiruvalla area delivery undo. Thornless aano
❤️💥❤️💫super,,, 💥 e channel eppozhum kaanarund,,,,
Do you have online sale?
Ethu schoolil aayirunnu..... Mulandha Indian school l aano
Supper supper supper
100 ennu parayunnathu nadan anu
Super ❤
Correct place എവിടെ.
Thrissur - kunnamkulam road, in between kecheri and choondal
Super
Atgre eera ishta. Ayi avde varan thonunnu
Lola എൻ്റെ കയ്യിൽ ഉണ്ട് . Multi colour graft ചെയ്തത് one plant courier cheythu തരുമോ. Pmt. Gpay cheyyam.പറയുമല്ലോ.
Pls message personally, online started
Location pls
Dear vloger, please make sure that you include the location map with all your videos. Hope you will do it. Keep going. Thank you .
Beside of Thrissur - kunnamkulam road state highway... In between kechery and Thrissur opp. Nayara fuel station...
Sure 😊
ഈ വളം കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
Pottil Allathe groundlil vachaal engine
Njn ente veetilu Bougainvillea de oru kamb kuthi vechu athilu ippo leaves okke vannu but athokke karinju unangi pokunnu....eni ippo ath ntha cheyyaa aarelum onnu parayavo plzl
അയച്ചുതരുമോ കായംകുളം
Adipoli❤️♥️💕💕
thank u
Multi colours plansinte rate ethreya
double graft ചെടി cost എത്രയാ
👌👌👌❤️❤️❤️
In most of your video you tell about price
Valam. Online. Sale undo please reply
Yes
Small plant sale undo. Rate
Woooooow ❤❤❤❤🥰🥰🥰🥰🥰👌👌👌👌👌
Online sale undo ?
Adipoli ❤onnum parayan illa supper👌
One line sale undooo?
Online plant sale started, pls message personally
Online shopping undo?
Valam kittumo
Ayachu tharumo
Ume venam .Cristina small plant rate parayumo.
ഇതു എവിടെ ആണ് സ്ഥലം
മുഴുവൻ കാണു
@@sunithasajayan1846 okay
Beside of Thrissur - kunnamkulam State highway road... In between kechery and choondal opp. Nayara fuel station
ഓൺലൈനായി അയക്കാറുണ്ടോ?
സ്പീഡ് പോസ്റ്റ് ചെയ്യണം ലക്ഷദ്വീപ് ലേക്ക്
Address pls
@@diasjacob3708 സ്പീഡ് പോസ്റ്റ് ഉണ്ടോ ലക്ഷദ്വീപ് agatti ലേക്ക്
@@MuthubiTv-lm3xbcourier service തുടങ്ങിയിട്ടുണ്ട്... Address pls
എനിക്ക് വേണ്ട ചെടികൾ എങ്ങനെ സെലക്ട് ചെയ്യും
Valathitte Vila ethrayanu
Half kg 90 rs, 1 kg 150 rs, 2.5 kg 300 rs.... Courier charges extra.
❤👏👍👍👍
❤❤❤❤❤
കടയുടെ ഫോൺ തരുമോ.online sale ഉണ്ടോ
ഉമി വാങ്ങാൻ കിട്ടുമോ
കിട്ടും, എല്ലാ നെല്ലുകുത്തു മില്ലിലും കിട്ടും...
Athe athe athe😂
In this one why you tell about video
ഇവർക്ക് കേട്ടറിവല്ലാതെ ഒരു തേങ്ങയും അറിയില്ല. ഏതോ നേഴ്സറിയിൽ നിന്നും ബൾക്ക് പർച്ചേസ് ചെയ്ത് മറിച്ചു വില്ക്കുന്നു.
സുഹൃത്തേ, ഞങ്ങൾക്ക് മറ്റുള്ളവർ പറയുന്നത് പോലെ 25 വർഷത്തെയും 10 വർഷത്തെയും പാരമ്പര്യം ഉണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ..ഇതിനെ പറ്റി ആധികാരികമായീ പറയാൻ ഞങ്ങൾ അറിവുള്ളവർ അല്ല എന്നും പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്. ഞങ്ങൾക്ക് അറിവുള്ളതും ഞങ്ങളുടെ experience ഉം മാത്രമാണ് ഇവിടെ share ചെയ്തത്....താങ്കൾ ആരാണെന്നും, എന്താണ് ഇതിനു പിന്നിലെ ഉദ്ദേശ്യം എന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്കും മനസിലായീ.... You Continue the same pls.
@@diasjacob3708ഇതുപോലെ ഉള്ളവന്മാർ എല്ലായിടത്തും ഉണ്ടാവും അതൊന്നും ഈ യാത്രയിൽ തടസമാകില്ല....
അയ്യാളുടെ വിലകുറഞ്ഞ അഭിപ്രായത്തെ ഒരു ചട്ടിയിൽ ഇട്ട് വയ്ക്കുക വളത്തിന് ഉപയോഗിക്കേണ്ട.... ചെടി പാട്ടുപോകും
Phone no.tharumo?
❤❤❤❤🎉
വില ഒക്കെ എങ്ങനെ, വാങ്ങിയവർ ഒന്ന് കമന്റ് ചെയ്യുമോ?
വില വളരെ കൂടുതൽ ആണ്
Najn vangitund kunamkulam near annu trichur road avar paranja fertilizers vangi but konduvannal poov pinne undayilla pinne DAp fertilizer koduthu
Super
Online sale undo
❤❤❤
🎉❤❤❤
❤❤
❤️👍