Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ദാസനും വിജയനും ആയിരുന്നു ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും. ആ കോംമ്പോ എന്നും സൂപ്പർ ഹിറ്റാണ്. ഇപ്പോൾ ദാസൻ പോയി ഇനി വിജയന് എത്ര നാൾ ഒറ്റക്ക് മുന്നോട്ടു പോകാൻ കഴിയും. ദാസൻ പോയതിൻ്റെ തീരാദുഃഖം പ്രേക്ഷകർക്ക് എന്നും ഉണ്ടെങ്കിലും അതിൻ്റെ ഇരട്ടി ദുഃഖം വിജയനും ഉണ്ടാകും 😮
ആ സ്കൂളിൽ വച്ച് തന്നെ അച്ഛന് മറ്റവൻ വന്ന് വഴക്ക് പറയണമായിരുന്നു... ഇത് വെയിറ്റിംഗ് ഷെഡിലേക്ക് വന്നത് ശരിയായില്ല... പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്നെ അവരുടെ കുറ്റവിചാരണം ചെയ്തിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.... ഇത് ഓവർ ആക്ടിംഗ് ആയിപ്പോയി
അപ്പോൾ ആപരിപാടി ഇതുവരെ കണ്ടില്ലേ. നാല് എപ്പിസോഡ് ആയി. ഒന്നിനൊന്നു മെച്ചം. ആര് പരിപാടി അവതരിക്കുന്നുഎന്നതല്ല കണ്ടന്റ് ആണ് പരിപാടി നല്ലതും ചീത്തയുമാകുന്നത്
@@VenuGopal-el9vi oh my god ന്റെ perfection ഇല്ല അതിന് ഫ്രാൻസിസ് അണ്ണൻ വയ്യാതായ പോലെ ഉള്ള പെർഫോമൻസ് ആണ് അതിൽ, oh my god ൽ ഉണ്ടാകുമ്പോൾ ഫ്രാൻസിസ് അണ്ണൻ പുലി ആയിരുന്നു
സാബു വിന്റെ ഓവർ ആക്ട് സംസാരത്തിലെ വിരസത നടീനടന്മാരുടെ എണ്ണക്കൂടുതൽ ഇതൊന്നും ഒരു കോമഡി പരിപാടി യ്ക്ക് പറ്റിയതല്ല. ഇത് സ്റ്റേജ് പ്രോഗ്രാം അല്ല. മാത്രമല്ല അഭിയയിക്കുന്നവരെമുൻകൂട്ടി റിഹേഴ്സൽ എടുപ്പിക്കുന്നുഎന്ന് വ്യക്തമായി മനസ്സിലാവും.
@@VenuGopal-el9viപോയി വേണു വായിക്കട കുണ്ണേ. മറ്റേ prank വെറും പരിതാപകരം ആണ്..ഫ്രാൻസിസ് അണ്ണന് ഒറ്റയ്ക്ക് പൊങ്ങുന്നില്ല. സാബു അണ്ണന്റെ അനവസരോചിതമായ ചില മറുപടികൾ കേട്ടാൽ ചിരിച്ചു ചാവും
d@@akkientertainments3287പലരെയും കൊണ്ട് വന്ന് പരീക്ഷിച്ചു അവസാനം ഇത് എന്നെന്നേക്കുമായി നിർത്തും. പണ്ട് സൂര്യ ടീവിയിൽ ഇവൻ ഗുലുമാൽ നിർത്തിച്ചത് പോലെ. അപ്പോൾ നീ ഇവിടെ തന്നെ കാണണം കേട്ടോ
@@akkientertainments3287എടാ ഞാൻ പോയത് എന്റെ നല്ല സമയത്തു ആണ്. കൂടുതൽ നീ എന്നെ ചൊറിയണ്ട. ഇപ്പോഴത്തെ ഓ മൈ ഗോഡിന്റെ നിലവാരം എന്താണെന്നു നല്ല പ്രേക്ഷകർ പറയുന്നുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ തിരക്കും അതിനു ne കിടന്ന് thilkanda. ഞാൻ സത്യം പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുന്നുണ്ട്. ഒരു ഒളി ക്യാമറ പ്രോഗ്രാം ആരുടെ ആര് കൊണ്ട് വന്ന് എന്നൊക്കെ കേട്ടല്ലോ.
സത്യത്തിൽ ഫ്രാൻസിസ് പോയത് നന്നായി അയാൾ ഭയങ്കര ഓവർ ആരുന്നു... ആൾക്കാരോട് വളരെ മോശമായി പെരുമാറും... Prank കഴിഞ്ഞാൽ ഒരു ക്ഷമ പോലും പറയാതെ awareness ന് വേണ്ടി ആരുന്നു എന്നൊക്കെ പറയും...
അച്ഛനായി അഭിനയിക്കാൻ വന്ന ചേട്ടൻ 👌🏻👌🏻👌🏻... അദ്ദേഹം ഒരു അഭിനയ നേതാവിനെക്കാൾ കൂടുതൽ നല്ലൊരു അച്ഛൻ കൂടി ആണ്.... ആ കുട്ടിക്ക് സ്വന്തം അച്ഛൻ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയത്...
സാബുവിൻ്റെ ഇരട്ടപേരെ എന്തിരടെ!❤😂😅❤😂😂😂 (കൊല്ലം തുളസി തലയിൽ കൈവെക്കാൻ സമ്മതിക്കില്ല😂😂😂. ആ പാവം അഭിനയിക്കുകയല്ല, പിതാവായി ജീവിച്ചു കാണിച്ചു.അങ്ങനെ വേണം ഒരു പിതാവ്😊❤🎉🎉❤🎉😊)
കമൻ്റോളികൾ മൊത്തം വാടകയ്ക്ക് വന്നവരാണല്ലൊ.. ഒന്നിനും ശരിയായ പേരില്ല. പിന്നെ പ്രോഗ്രാം കൊള്ളാം നന്നായിട്ടുണ്ട്. അതുപോലെ ഫ്രാൻസിസ്ചേട്ടനെ ഒഴിവാക്കയതാണെങ്കിൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണംഒപ്പം അനിത ചേച്ചിയേയും രണ്ടു പേരും നല്ല കലാകാരൻമാരാണ്.
യഥാർത്ഥ അച്ഛനായിട്ടും ഡ്യൂപ്ലിക്കേറ്റും സൂപ്പർ. ഇപ്പോൾ നല്ല എപ്പിസോഡുകൾ. ഫ്രാൻസിസിന്റെ bigpranks കുഴപ്പമില്ലാതെ പോകുന്നു. പക്ഷെ ഇ പരിപാടി പുതിയ ആളുകളെവെച്ചു നല്ല തമാശ യുള്ള അഭിനയം. Keep it up 🎉❤
കിട്ടുന്ന വരുമാനത്തിന്റെ മൂനിൽ ഒരുഭാഗം ഫ്രാൻസിസ് ചേട്ടന് കൊടുക്കാത്തത്തിന്റെ പേരിൽ മറ്റൊരു ചാനൽ തുടങ്ങി വനജ ചേച്ചിയെയും കൊണ്ട് മുങ്ങിയ പ്പോൾ പുതിയ അവധാരങ്ങൾ സൂപ്പറാകുന്നുണ്ട്
ഫ്രാൻസിസ് ചേട്ടൻ ഉണ്ടക്കിൽ വേറെ ഒരാൾ നല്ലവണം അഭിനയ്ക്കുന്നണ്ടക്കിൽ അത് പുള്ളി സമ്മതിക്കില്ല.. പുള്ളിക്കു എപ്പഴും മുന്നിൽ നിൽക്കണം...... അവനോടു പോകാൻ പറ
ഫ്രാൻസിസ് നല്ല കലാകാരനാണു പക്ഷേ അദ്ദേഹത്തിൽ മാത്രം ഒതുങ്ങി കൂടേണ്ട പരിപാടിയല്ല ഇത്. പുതുമുഖങ്ങളിൽ ഒരുപാട് കഴിവുള്ള കലാകാരൻമാർ ഉണ്ട് അവർക്കും അവസരങ്ങൾ ലഭിക്കട്ടെ....
Its always fun only when Francis and Sabu on the board together.. But now, they aren't together anymore and the thrill to watching this show has been lost to be very honest. Bye Bye 'Oh my God'... 🥲
നിങ്ങളുടെ എല്ലാ പരിപാടിയും നമ്മൾ കാണാറുണ്ട് നല്ല അഭിപ്രായമാണ് ഉഷാർ പ്രോഗ്രാം ആണ് ഉഷാറായിട്ടുണ്ട് പക്ഷേ ആ ഒരു വ്യക്തിക്കും ഭാര്യയും കുട്ടിയും ഉണ്ട് എന്നുള്ള കാര്യം നിങ്ങൾ കൂടി ഒന്ന് ഓർക്കണമായിരുന്നു ആ വ്യക്തിയുടെ ഫാമിലി കാണുമ്പോൾ അയാൾ വെറും ചീപ്പാണ് എന്നല്ലേ വിചാരിക്കുകയുള്ളൂ അത് നിങ്ങൾ ചിന്തിക്കുന്നില്ല നിങ്ങൾക്ക് റൈറ്റ് കിട്ടണം പ്രോഗ്രാം ഉഷാർ ആവണം സംഭവമെല്ലാം നല്ലതാണ് പക്ഷേ വേറൊരു വ്യക്തിയുടെ ഫേമിൽ ഞാൻ ഭർത്താവാണ് എന്ന് പറഞ്ഞ് വരുമ്പോൾ സ്വന്തം ഭാര്യയും കുട്ടികളും എന്താണ് വിചാരിക്കുക ഇയാൾ ഇങ്ങനെ എല്ലായിടത്തും കേറി നടക്കാനോ എന്നൊക്കെയല്ലേ ചിന്തിക്കുക അത് അവന്റെ സ്വന്തം ഫാമിലി വരുമ്പോഴേ അതിനെക്കുറിച്ച് അറിയാൻ പറ്റുള്ളൂ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല നിങ്ങളുടെ ഈ വീഡിയോ സ്വന്തം ഭാര്യയും സ്വന്തം മക്കൾ മകളുടെ കൂടിയ വേറെ ഒരാൾ ഭർത്താവാണെന്ന് പറഞ്ഞ് വരുന്ന ഒരു സീൻ നിങ്ങൾ സ്വന്തം ആലോചിച്ചു നോക്കൂ അപ്പോൾ നിങ്ങൾക്കറിയാം അതിന്റെ വിഷമം എന്താണെന്ന് ഇയാൾ മൊത്തം നാട്ടുകാരുടെ മുന്നിൽ വഷളുകളായി മാറിപ്പോയി എന്നാണ് എന്റെ ഒരു ചിന്ത എല്ലാം കഴിഞ്ഞ് ഓ മൈ ഗോഡ് എന്ന് പറഞ്ഞ ഒരു ക്യാമറ മുന്നിൽ അയാൾ നിർത്തി നിങ്ങളെല്ലാവരും കൂടി അട്ടകസിക്കുകയാണ് പക്ഷേ അത് കാണുന്ന വ്യക്തികൾക്ക് അയാളുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ല അയാൾ അങ്ങനെ നടക്കുന്ന ഒരാളാണ് എന്നെ ചിന്തിക്കുകയുള്ളൂ ആ വ്യക്തി അങ്ങനെ ആയിക്കോട്ടെ എന്നില്ലല്ലോ എന്തായാലും ഇതുപോലെത്തെ ചീപ്പ് പരിപാടികൾ നടത്താതെ ഒരുപാട് നല്ല നല്ല പരിപാടികൾ ഞാൻ കണ്ടിട്ടുണ്ട് അതിനേക്കാൾ ഷട്ട് ചെയ്യുന്നു. നല്ല പരിപാടികളാണ് ഇതുപോലെത്തെ മനുഷ്യന്മാരെ പറ്റിക്കുന്ന അല്ലെങ്കിൽ അവർക്ക് അയാൾക്ക് ഭാര്യയുണ്ട് കുട്ടികളുണ്ട് കുടുംബമുണ്ട് എന്നുള്ള ചിന്തയോടെ നല്ല നല്ല വീഡിയോകൾ ഇറക്കാൻ നോക്കുക എന്ന് മാത്രം എനിക്ക് പറയാനുള്ളൂ പറയാനുള്ളൂ
അച്ഛനായി വന്ന ആൾ നല്ല അഭിനയം കൂടാതെ ഒരു ഉപകാരം ചെയ്യാൻ വന്നതാണ്. ആ ഭാഗവും തകർത്തു. ആൾ നല്ല ധൈരിയ ശാലി. ••• എന്നാലും ഈ ഫ്രാൻസിസ് അണ്ണnde കുറവുo Ani tha മേടത്തിnde കുറവ് എടുത്തു കാണിക്കുന്നു. കാണിക്കുന്നുണ്ട്. ..
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ദാസനും വിജയനും ആയിരുന്നു ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും.
ആ കോംമ്പോ എന്നും സൂപ്പർ ഹിറ്റാണ്.
ഇപ്പോൾ ദാസൻ പോയി ഇനി വിജയന് എത്ര നാൾ ഒറ്റക്ക് മുന്നോട്ടു പോകാൻ കഴിയും. ദാസൻ പോയതിൻ്റെ തീരാദുഃഖം പ്രേക്ഷകർക്ക് എന്നും ഉണ്ടെങ്കിലും അതിൻ്റെ ഇരട്ടി ദുഃഖം വിജയനും ഉണ്ടാകും 😮
അദ്ദേഹത്തിന് എന്ത് പറ്റിയത?
Dismissed @@pkpkdk320
@@pkpkdk320അങ്ങേരു പോയത് നന്നായി
@@pkpkdk320pulliye paranju vittu
@@pkpkdk320 അടിച്ചു പിരിഞ്ഞു വേറെ ചാനൽ തുടങ്ങി.....big pramk....
യഥാർത്ഥ അച്ഛനായി അഭിനയിച്ച ബാബു തകർത്തു ! സ്മിതയും വളരെനന്നായി!🎉
എല്ലാവരും നല്ലതുപോലെ അഭിനയിച്ചു.... ഈ കുറ്റം പറയുന്നവരൊക്കെ എന്ത് കണ്ടിട്ടാണ് ഈ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.... പുതിയ ആളുകൾ വരട്ടെ..
അച്ഛനായി അഭിനയിച്ച ആള് സൂപ്പർ നല്ല അഭിനയം ആയിരുന്നു. 🥰 അത് പോലെ അമ്മയും മകളും എന്നെ പറയു. ഒരേ പോലെ ഉണ്ട് 🥰
ആര് വന്നാലും പോയാലും ഇപ്പൊ ആണ് ഓ മൈ ഗോഡ് ഉഷാർ ആയതു എല്ലാ എപ്പിസോഡ്സും സൂപ്പർ ഇതാണ് പ്രാങ്ക് ആർക്കും ഒട്ടും മനസിലാവില്ല 👍👍👍സൂപ്പർ
Francis ചേട്ടൻ ഇല്ലാതെ കാണാൻ കൊള്ളില
അങ്ങേരു പോയതിനു ശേഷമാണ് ഒരു ക്വാളിറ്റി വന്നത്!!
ഇപ്പോഴാ നന്നായതു...
Kuzhapamilum ingane nadakate
Ippo poli
Why ??
ഫ്രാൻസിസും അനിതയും ഇല്ലാത്തോണ്ട് വളരെ മനോഹരമാകുന്നു. ജയ് ജയ് സാബു ചേട്ടൻ
❤❤👍
ഫ്രാൻസിസിനെ പ്പോലെ അടി കൊള്ളാൻ ഇനിയുള്ളവൻമാരെ കിട്ടില്ല😂😂
ആ സ്കൂളിൽ വച്ച് തന്നെ അച്ഛന് മറ്റവൻ വന്ന് വഴക്ക് പറയണമായിരുന്നു... ഇത് വെയിറ്റിംഗ് ഷെഡിലേക്ക് വന്നത് ശരിയായില്ല... പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്നെ അവരുടെ കുറ്റവിചാരണം ചെയ്തിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.... ഇത് ഓവർ ആക്ടിംഗ് ആയിപ്പോയി
ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത ഓ മൈ ഗോഡ്.. ആറാട്ടണ്ണൻ ഇല്ലാത്ത സിനിമ റിവ്യൂ പോലെയാണ്.. 😄😄
ഈ എപ്പിസോഡ് കൊള്ളാം.....എല്ലാരും നല്ലപോലെ അഭിനയിച്ചു...
Fransis ചേട്ടൻ miss ചെയ്യുന്നു.....
👍
സാബു ചേട്ടൻ പറഞ്ഞത് സത്യം.. 😂ഇത്രയും സ്ട്രിക്റ്റും.. അതിലധികം ക്യാമെറകളും ഉള്ള ഒരു കോളേജ് കേരളത്തിൽ വേറെ ഇല്ല 😌💯
😂
Sathyam maathram parayunna sabu cheattan...aa college angane thanne😅
Video കാണുന്നതിന് മുന്നേ തന്നെ comments തുടങ്ങിയല്ലോ 😂😅
ഫ്രാൻസിസ് അണ്ണൻ പുതിയ prank ചാനൽ തുടങ്ങിയിട്ട് അവിടെ ചക്രശ്വാസം വലിക്കുന്നുണ്ട് 😂😂😂സാബു ചേട്ടൻ ഇല്ലാതെ ഫ്രാൻസിസ് അണ്ണന് ഒന്നും ചെയ്യാൻ പറ്റുന്നില്ല 😢
അപ്പോൾ ആപരിപാടി ഇതുവരെ കണ്ടില്ലേ. നാല് എപ്പിസോഡ് ആയി. ഒന്നിനൊന്നു മെച്ചം. ആര് പരിപാടി അവതരിക്കുന്നുഎന്നതല്ല കണ്ടന്റ് ആണ് പരിപാടി നല്ലതും ചീത്തയുമാകുന്നത്
@@VenuGopal-el9vi oh my god ന്റെ perfection ഇല്ല അതിന് ഫ്രാൻസിസ് അണ്ണൻ വയ്യാതായ പോലെ ഉള്ള പെർഫോമൻസ് ആണ് അതിൽ, oh my god ൽ ഉണ്ടാകുമ്പോൾ ഫ്രാൻസിസ് അണ്ണൻ പുലി ആയിരുന്നു
സാബു വിന്റെ ഓവർ ആക്ട് സംസാരത്തിലെ വിരസത നടീനടന്മാരുടെ എണ്ണക്കൂടുതൽ ഇതൊന്നും ഒരു കോമഡി പരിപാടി യ്ക്ക് പറ്റിയതല്ല. ഇത് സ്റ്റേജ് പ്രോഗ്രാം അല്ല. മാത്രമല്ല അഭിയയിക്കുന്നവരെമുൻകൂട്ടി റിഹേഴ്സൽ എടുപ്പിക്കുന്നുഎന്ന് വ്യക്തമായി മനസ്സിലാവും.
@@VenuGopal-el9viപോയി വേണു വായിക്കട കുണ്ണേ. മറ്റേ prank വെറും പരിതാപകരം ആണ്..ഫ്രാൻസിസ് അണ്ണന് ഒറ്റയ്ക്ക് പൊങ്ങുന്നില്ല.
സാബു അണ്ണന്റെ അനവസരോചിതമായ ചില മറുപടികൾ
കേട്ടാൽ ചിരിച്ചു ചാവും
@@ASH03ASHസാബു ആണ് real ഹീറോ
ഫ്രാൻസിസ് പോയശേഷം മികച്ച സ്ക്രിപ്റ്റ് ഉം നല്ല രസമുള്ള നിമിഷങ്ങളും ഉണ്ടാകുന്നു. അവർ one man ഷോ തുടരുന്നു.
എത്ര നല്ല episode ആണേലും ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ ഒരു പൂർണത ഇല്ല.. Pls come back him..
പോയത് നന്നായി
d@@akkientertainments3287പലരെയും കൊണ്ട് വന്ന് പരീക്ഷിച്ചു അവസാനം ഇത് എന്നെന്നേക്കുമായി നിർത്തും. പണ്ട് സൂര്യ ടീവിയിൽ ഇവൻ ഗുലുമാൽ നിർത്തിച്ചത് പോലെ. അപ്പോൾ നീ ഇവിടെ തന്നെ കാണണം കേട്ടോ
@@akkientertainments3287എടാ ഞാൻ പോയത് എന്റെ നല്ല സമയത്തു ആണ്. കൂടുതൽ നീ എന്നെ ചൊറിയണ്ട. ഇപ്പോഴത്തെ ഓ മൈ ഗോഡിന്റെ നിലവാരം എന്താണെന്നു നല്ല പ്രേക്ഷകർ പറയുന്നുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ തിരക്കും അതിനു ne കിടന്ന് thilkanda. ഞാൻ സത്യം പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുന്നുണ്ട്. ഒരു ഒളി ക്യാമറ പ്രോഗ്രാം ആരുടെ ആര് കൊണ്ട് വന്ന് എന്നൊക്കെ കേട്ടല്ലോ.
പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തി അടിപൊളി ആകുന്നുണ്ട് 👌
ഈ. പരുപാടി മുന്നോട്ടു പോകാൻ ഒരു. സാധ്യത ഉണ്ട്.. മറ്റേ ബാബു ചേട്ടനെ ഒപ്പം ചേർക്കു.... പൊളിക്കും 👌🏻👌🏻👌🏻👏🏻
സൂപ്പർ പ്രാഞ്ചി
അഹങ്കാരി
അവനെ പോവാൻ പറ
genune കോമഡി ആണെങ്കിൽ ആരു അവതരിപ്പിച്ചാലും പ്രേക്ഷകർ സ്വീകരിക്കും.സൂപ്പർ
Francis chettane പോലുള്ള ഒരാൾ വരണം 😔💥💥
iooo angeru poyapol oru nelavaram vannath pole , ayal ondairunengil mattolavare onnum cheyyyan samathikilla , new team is good
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഇപ്പോൾ ശരിക്കും പ്രോഗ്രാം ക്ലാസ്സ് ആയിട്ടുണ്ട് പുതിയ ആൾക്കാരെല്ലാം സ്വഭാവികമായിട്ടാണ് അഭിനയിക്കുന്നത് ❤️❤️❤️സാബുച്ചേട്ടൻ പുലിയാണ് 🔥🔥🔥🔥🔥❤️❤️❤️
സത്യത്തിൽ ഫ്രാൻസിസ് പോയത് നന്നായി അയാൾ ഭയങ്കര ഓവർ ആരുന്നു... ആൾക്കാരോട് വളരെ മോശമായി പെരുമാറും... Prank കഴിഞ്ഞാൽ ഒരു ക്ഷമ പോലും പറയാതെ awareness ന് വേണ്ടി ആരുന്നു എന്നൊക്കെ പറയും...
ഫ്രാൻസിസുമായിട്ടുള്ള പ്രശ്നം പരിഹരിച്ചു അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ടു വരണം
പ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ആള് നിങ്ങൾക്ക് മാറി പോയി 😂
ഒരു ജോലിയും തൊഴിലും ഇല്ലാതെ വെറുതെ വീട്ടിൽ കിടന്നു ഉറങ്ങിയവനെ വിളിച്ചോണ്ട് വന്നു പണി കൊടുക്കുന്നു .
അച്ഛനോട് മകളുടെ പേര് ചോദിച്ചപ്പോ.. മറന്നുപോയി 🤣🤣🤣🤣അത് കോമഡിയായി
സാബു ആ മനുഷ്യൻ ആരെയും പേടിക്കില്ല
അച്ഛനായി അഭിനയിക്കാൻ വന്ന ചേട്ടൻ 👌🏻👌🏻👌🏻...
അദ്ദേഹം ഒരു അഭിനയ നേതാവിനെക്കാൾ കൂടുതൽ നല്ലൊരു അച്ഛൻ കൂടി ആണ്.... ആ കുട്ടിക്ക് സ്വന്തം അച്ഛൻ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയത്...
ഫാൻസിസ് ചേട്ടനും അനിത ചേച്ചിയും എവിടെ?
Big prank u tube channel
100% പെർഫെക്ട് മനുഷ്യൻ
ഫ്രാൻസിസ് ചേട്ടൻ പിണങ്ങി പോയോ വേറെ ഒരു ചാനൽ അദ്ദേഹം തുടങ്ങി ബിഗ് പ്രാങ്ക് ❤️
സാബുചേട്ടൻ ഒള്ളത് കാരണം വിഡിയോസ് മുന്നോട്ട് പോകുന്നു 😊😊😊 കൊള്ളാം വീഡിയോ..
സാബുവിൻ്റെ ഇരട്ടപേരെ എന്തിരടെ!❤😂😅❤😂😂😂 (കൊല്ലം തുളസി തലയിൽ കൈവെക്കാൻ സമ്മതിക്കില്ല😂😂😂. ആ പാവം അഭിനയിക്കുകയല്ല, പിതാവായി ജീവിച്ചു കാണിച്ചു.അങ്ങനെ വേണം ഒരു പിതാവ്😊❤🎉🎉❤🎉😊)
😅
അച്ഛൻ ചേട്ടനെ വിശ്വസിയ്ക്കാം🌹🌺
സൂപ്പർ.. ഈയടുത്ത് കണ്ടതിൽ' ഏറ്റവും നല്ലത്.
Francis and sabu was life blood of o my god. Bring him back .
കമൻ്റോളികൾ മൊത്തം വാടകയ്ക്ക് വന്നവരാണല്ലൊ.. ഒന്നിനും ശരിയായ പേരില്ല. പിന്നെ പ്രോഗ്രാം കൊള്ളാം നന്നായിട്ടുണ്ട്. അതുപോലെ ഫ്രാൻസിസ്ചേട്ടനെ ഒഴിവാക്കയതാണെങ്കിൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണംഒപ്പം അനിത ചേച്ചിയേയും രണ്ടു പേരും നല്ല കലാകാരൻമാരാണ്.
Athe ivarellam onnichu nilkumbol episodes poliyaanu
Point🎉
യഥാർത്ഥ അച്ഛനായിട്ടും ഡ്യൂപ്ലിക്കേറ്റും സൂപ്പർ. ഇപ്പോൾ നല്ല എപ്പിസോഡുകൾ. ഫ്രാൻസിസിന്റെ bigpranks കുഴപ്പമില്ലാതെ പോകുന്നു. പക്ഷെ ഇ പരിപാടി പുതിയ ആളുകളെവെച്ചു നല്ല തമാശ യുള്ള അഭിനയം. Keep it up 🎉❤
സാബു അണ്ണനും ടീമും തകർത്തു 😂😂😂😂😂❤
ഫ്രാൻസിസ് ചേട്ടൻ ഇനി വരില്ല ഇവരുമായി തെറ്റി പോയതാ
Original achan babu Chettan... Super acting 🔥
സാബു ചേട്ടൻ വേറേ ലെവലാണ് makkale👍
കുട്ടിയുടെ യദാർത്ഥ അച്ഛനായി ആക്ട് ചെയ്ത വ്യക്തി സൂപ്പർ... നാച്ച്വറൽ👍👍👍👍👍👍👏👏
പാവം.. നല്ലൊരു മനുഷ്യൻ 🥰
Sabu chettanu kazhivend.. Pulli indenkil eee show adipoli aayt munnott povum❤.. Waiting for next
കിട്ടുന്ന വരുമാനത്തിന്റെ മൂനിൽ ഒരുഭാഗം ഫ്രാൻസിസ് ചേട്ടന് കൊടുക്കാത്തത്തിന്റെ പേരിൽ മറ്റൊരു ചാനൽ തുടങ്ങി വനജ ചേച്ചിയെയും കൊണ്ട് മുങ്ങിയ പ്പോൾ പുതിയ അവധാരങ്ങൾ സൂപ്പറാകുന്നുണ്ട്
ഫ്രാൻസിസ് ഇല്ലാതെ ഇത് മുന്നോട്ട് പോകുന്ന കാര്യം പാടാണ്...... സാബു ഒറ്റയ്ക്ക് പറ്റില്ല.......
ഫ്രാൻസിസ് ചേട്ടൻ വേണം
ഇപ്പോൾ episodes സൂപ്പർ ആണ്..കൊള്ളാം 🤣
ഫ്രാൻസിന് ചേട്ടൻ എവിടെ കുറെ episode ആയിട്ട് കാണുന്നില്ല ചേട്ടൻ കൂടി ഉണ്ടെങ്കിലേ പൂർണ്ണത ഉള്ളു
Veray channel tudangy BIG prank
FRANCE VERY GOOD ACCTAR GOD BLESS YOU FRANCIS👏👏
That attender has a bright future, mark my words.
He has great comedy timing and of course his counters are good.
പത്തിൽ പിള്ള
ഇരുപതിൽ പ്രായം
മുപ്പതിൽ മൂർഖൻ
നാൽപതിൽ നടുവ്
അമ്പതിൽ അറു
അറുപതിൽ പിറുപിറുക്ക
എഴുപതിൽ എന്തരികാ
എൺപതിൽ നടക്കല്ലു
(തെറ്റുണ്ടെങ്കിൽ തിരുത്തുക 🙏🏻)
Ippo episodukal thakarkkunnund👍🏼
SABU chettan super😂. But we miss Francis chettan😢
നിങ്ങൾ പിരിഞ്ഞത് എങ്ങനെ.. ഞാൻ നിങ്ങളുടെ തരികിട സൂര്യയിൽ കണ്ട് തുടങ്ങിയതാണ്
ഞാനും
എത്ര പേർ വെയിറ്റ് ചെയ്തു വീഡിയോ കാണാൻ
ഫ്രാൻസിസ് ചേട്ടൻ പ്രത്യേകമായി പ്രാങ് തുടങ്ങിയോ!
Yes Bigpranks
1:34 ഇയാൾ oh my godil വന്നതിനു ശേഷമാണു ഫ്രാൻസിസ് ചേട്ടൻ oh my god വിടാൻ കാരണമെന്ന് എത്രപേർ ചിന്തിക്കുന്നു
Ella eppisodum polichadukkunnundu👏👏👏👏
സൂപ്പർ എപ്പിസോഡ് സാബു 🔥🔥
പ്രാഞ്ചിയേട്ടന് വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു
ഫ്രാൻസിസ് ഏട്ടന്റെ കുറവ് നികത്താൻ എത്ര ആർട്ടിസ്റ്റിനെ വെച്ചാലും ഫ്രാസിസ് ഏട്ടന്റെ കുറവ് നികത്താനാവില്ല ☹️
ഫ്രാൻസിസ് ചേട്ടൻ വാരാണസിയിൽ ധ്യാനത്തിൽ സമാധി ഇരിക്കുക ആയതു കൊണ്ട് ഇനി കുറെ കാലം സാബു ചേട്ടൻ മാത്രേ കാണൂ കഷ്ട്ടം തന്നെ 😌😌
ഫ്രാൻസിസ് ചേട്ടനാണ് ഈ പ്രോഗ്രാം ഇത്രയും മികച്ചതാക്കിയത് .ഫ്രാൻസിസ് ചേട്ടൻ ഇതിൽ ഇല്ലങ്കിൽ ഈ പ്രോഗ്രാം നിർത്തിപോവുന്നതാണ് നല്ലത്
Francis ചേട്ടൻ 🙂❤️
ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്തത് കൊണ്ട്. ഇപ്പൊ. ഇത് കാണുമ്പോൾ ഉറക്കം വരുന്നു 🫣🫣🫣
ആ മലരൻ ഫ്രാൻസിസ് പോയപ്പോൾ തന്നെ പരിപാടി കുറച്ചൊക്കെ മെനയായിട്ടുണ്ട് 👍👍
ഫ്രാൻസിസ് ചേട്ടൻ ഉണ്ടക്കിൽ വേറെ ഒരാൾ നല്ലവണം അഭിനയ്ക്കുന്നണ്ടക്കിൽ അത് പുള്ളി സമ്മതിക്കില്ല.. പുള്ളിക്കു എപ്പഴും മുന്നിൽ നിൽക്കണം...... അവനോടു പോകാൻ പറ
ഫ്രാൻസിസ് ചേട്ടൻ പോയതിന് ശേഷം കാണാൻ ഒരു രസം ഇല്ല. സാബു ചേട്ടനെ ഒറ്റയ്ക്ക് കൊണ്ട് പറ്റില്ല. പുള്ളിയും വരണം
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വകയ്ക്ക് കൊള്ളില്ല.😂 അടുത്ത എപ്പിസോഡ് നോക്കാം 😅
നിങ്ങൾ ഒരിക്കലും വേർപിരിയും എന്നറിഞ്ഞില്ല. എങ്ങിനെ എങ്കിലും ഒരുമിക്കണം -
ഒരിക്കലും നന്നാവില്ല, അയാളെ പിടിച്ചു തള്ളി😢
ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു
Good concept finally 🎉🎉🎉
Uncle Polichu🥰🥰🥰🥰
തുടക്കം എല്ലാം നല്ല രസമുണ്ടായിരുന്നു ക്ലൈമാക്സ് ഫ്ലോപ്
ഫ്രാൻസിസ് ചേട്ടായിയും അനിത മേഡവും ഇല്ലാതെ ഓ മൈ ഗോഡ് പൂർത്തി ആവുക ഇല്ല. അവരെ തിരികെ കൊണ്ട് വരണം എന്നുള്ളവർ like അടിക്കുക.
നല്ലൊരു മനുഷ്യൻ
60 ല് പിറുപിറുക്കും ആര് പിറുപിറുത്തെന്ന്😅😅😅😅
HOD മാസ്സ് - പിന്നെ ഒരു കാര്യം , എൻ്റെ ഇരട്ട പേര് എങ്ങും എഴുതി വെക്കരുത് എന്ന് പറയണം 😂😂😂
keerthi enna kathapatram enikk vallatha ishtapettu ente manasil ❤
ഇത് കലക്കി സൂപ്പര്‍,,,എല്ലാവരും വളരെ നന്നായി ചെയ്തു👍👍👍👍
അടിപൊളി ബസ് വന്നിരുന്നെങ്കിൽ അയാൾ കൂടെ കയറി പോയേനേം 😊
ഫ്രാൻസിസ് നല്ല കലാകാരനാണു പക്ഷേ അദ്ദേഹത്തിൽ മാത്രം ഒതുങ്ങി കൂടേണ്ട പരിപാടിയല്ല ഇത്. പുതുമുഖങ്ങളിൽ ഒരുപാട് കഴിവുള്ള കലാകാരൻമാർ ഉണ്ട് അവർക്കും അവസരങ്ങൾ ലഭിക്കട്ടെ....
Its always fun only when Francis and Sabu on the board together.. But now, they aren't together anymore and the thrill to watching this show has been lost to be very honest. Bye Bye 'Oh my God'... 🥲
True
What happened to Mr Francis
He went overboard.
Adipoli episode👏
അടിപൊളി 😄😄😄👍👍👍
എന്ത് കൊണ്ടോ ഇഷ്ട പെടുന്നു. മനസ്സിൽ കടന്ന ആൾകാർ ഇല്ലാത്ത വിഷമം... നിങ്ങൾക്കു ഈഗോ... ഞമ്മൾക് നൊസ്റ്റാൾജിയ... ഏതു വിജയിക്കും...
എന്റെ പൊന്നു ബാബു അണ്ണാ, അടി കൂടല്ലേ 😂
ആ കുട്ടി ആരാണ് സ്റ്റുഡന്റ് ആയിട്ട് അഭിനയിച്ചത്?
ഇതിന്റെ നട്ടെല്ല് ഫ്രാൻസിസ് ആയിരുന്നു അതുപോലെ ശക്തമായ ഒരു കഥാപാത്രത്തെ കൊണ്ടുവരണം
Duply അച്ഛൻ പൊളി ❤️
👍
I also felt francis abscence here. Try to include both in future.
Tks.
നിങ്ങളുടെ എല്ലാ പരിപാടിയും നമ്മൾ കാണാറുണ്ട് നല്ല അഭിപ്രായമാണ് ഉഷാർ പ്രോഗ്രാം ആണ് ഉഷാറായിട്ടുണ്ട് പക്ഷേ ആ ഒരു വ്യക്തിക്കും ഭാര്യയും കുട്ടിയും ഉണ്ട് എന്നുള്ള കാര്യം നിങ്ങൾ കൂടി ഒന്ന് ഓർക്കണമായിരുന്നു ആ വ്യക്തിയുടെ ഫാമിലി കാണുമ്പോൾ അയാൾ വെറും ചീപ്പാണ് എന്നല്ലേ വിചാരിക്കുകയുള്ളൂ അത് നിങ്ങൾ ചിന്തിക്കുന്നില്ല നിങ്ങൾക്ക് റൈറ്റ് കിട്ടണം പ്രോഗ്രാം ഉഷാർ ആവണം സംഭവമെല്ലാം നല്ലതാണ് പക്ഷേ വേറൊരു വ്യക്തിയുടെ ഫേമിൽ ഞാൻ ഭർത്താവാണ് എന്ന് പറഞ്ഞ് വരുമ്പോൾ സ്വന്തം ഭാര്യയും കുട്ടികളും എന്താണ് വിചാരിക്കുക ഇയാൾ ഇങ്ങനെ എല്ലായിടത്തും കേറി നടക്കാനോ എന്നൊക്കെയല്ലേ ചിന്തിക്കുക അത് അവന്റെ സ്വന്തം ഫാമിലി വരുമ്പോഴേ അതിനെക്കുറിച്ച് അറിയാൻ പറ്റുള്ളൂ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല നിങ്ങളുടെ ഈ വീഡിയോ സ്വന്തം ഭാര്യയും സ്വന്തം മക്കൾ മകളുടെ കൂടിയ വേറെ ഒരാൾ ഭർത്താവാണെന്ന് പറഞ്ഞ് വരുന്ന ഒരു സീൻ നിങ്ങൾ സ്വന്തം ആലോചിച്ചു നോക്കൂ അപ്പോൾ നിങ്ങൾക്കറിയാം അതിന്റെ വിഷമം എന്താണെന്ന് ഇയാൾ മൊത്തം നാട്ടുകാരുടെ മുന്നിൽ വഷളുകളായി മാറിപ്പോയി എന്നാണ് എന്റെ ഒരു ചിന്ത എല്ലാം കഴിഞ്ഞ് ഓ മൈ ഗോഡ് എന്ന് പറഞ്ഞ ഒരു ക്യാമറ മുന്നിൽ അയാൾ നിർത്തി നിങ്ങളെല്ലാവരും കൂടി അട്ടകസിക്കുകയാണ് പക്ഷേ അത് കാണുന്ന വ്യക്തികൾക്ക് അയാളുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ല അയാൾ അങ്ങനെ നടക്കുന്ന ഒരാളാണ് എന്നെ ചിന്തിക്കുകയുള്ളൂ ആ വ്യക്തി അങ്ങനെ ആയിക്കോട്ടെ എന്നില്ലല്ലോ എന്തായാലും ഇതുപോലെത്തെ ചീപ്പ് പരിപാടികൾ നടത്താതെ ഒരുപാട് നല്ല നല്ല പരിപാടികൾ ഞാൻ കണ്ടിട്ടുണ്ട് അതിനേക്കാൾ ഷട്ട് ചെയ്യുന്നു. നല്ല പരിപാടികളാണ് ഇതുപോലെത്തെ മനുഷ്യന്മാരെ പറ്റിക്കുന്ന അല്ലെങ്കിൽ അവർക്ക് അയാൾക്ക് ഭാര്യയുണ്ട് കുട്ടികളുണ്ട് കുടുംബമുണ്ട് എന്നുള്ള ചിന്തയോടെ നല്ല നല്ല വീഡിയോകൾ ഇറക്കാൻ നോക്കുക എന്ന് മാത്രം എനിക്ക് പറയാനുള്ളൂ പറയാനുള്ളൂ
ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ episode കൊള്ളില്ല
അച്ഛനായി വന്ന ആൾ നല്ല അഭിനയം
കൂടാതെ ഒരു ഉപകാരം ചെയ്യാൻ വന്നതാണ്. ആ ഭാഗവും തകർത്തു.
ആൾ നല്ല ധൈരിയ ശാലി.
•••
എന്നാലും ഈ ഫ്രാൻസിസ് അണ്ണnde കുറവുo Ani tha മേടത്തിnde കുറവ് എടുത്തു കാണിക്കുന്നു.
കാണിക്കുന്നുണ്ട്.
..
ഫ്രാൻസ് ചേട്ടൻ ഇല്ലാതെ
ഒരു രസവുമില്ല കാണാൻ
പ്രാഞ്ചിയേട്ടനും, സാബുവും നല്ല കോമ്പിനേഷൻ ആയിരുന്നു.....😊