ഹോട്ടലുകാർ ചതിച്ചു രാത്രി എൻ്റെ റൂം കയ്യേറി സുന്ദരിമാർ EP 14 Maratha Village Ride | Forest Fire

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 388

  • @sahadevanvd2061
    @sahadevanvd2061 ปีที่แล้ว +10

    സുധീ മറാട്ടികളുടെ സ്നേഹം കണ്ടോ അവരുടെ നാട്ടില്
    പോകണം നല്ലവരാണ് മലയാളികളേപ്പോല് ചതിക്കില്ല ❤❤️❤️❤️👍സ്നഹം മാത്രം

    • @SunilKumar-io2nb
      @SunilKumar-io2nb ปีที่แล้ว +2

      അവര് ചതിക്കില്ല എന്നും മലയാളി ചതിക്കും എന്ന് പറയുന്നത് ശരിയല്ല,

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      ഗ്രാമങ്ങളിലെ ആളുകൾ എപ്പോഴും ഇങ്ങനെ തന്നെയാണ്🥰❤️❤️ സ്നേഹമുള്ളവർ

    • @athulchandrana9725
      @athulchandrana9725 ปีที่แล้ว +3

      @@SunilKumar-io2nb malayalis have lost their culture now

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +40

    നിഷ്ക്കളങ്കമായ തുറന്ന പെരുമാറ്റമാണ് അപരിചിതരായവരെയുംകൂടി സുധിയിലേക്ക് ആകർഷിക്കുന്നത്.💕

  • @sheebaskala190
    @sheebaskala190 ปีที่แล้ว +22

    സുധീ.
    ഇതുപോലൊരു കൊച്ചു യാത്ര നമ്മൾ ഫാമിലിയിലെ എല്ലാ അംഗങ്ങളും കൂടെ ചേർന്ന് വേണം..❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      തീർച്ചയായും നമുക്ക് ചെയ്യാം

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว +9

    ഇതാണ് സുധിയുടെ വീഡിയോ കളുടെ uniqueness.... ഇത് വിട്ടു മറ്റു style കളുടെ പിറകെ പോകാതെ ഇരിക്കുക... ഒരിക്കൽ സുധി മലയാളത്തിലെ ഏറ്റവും leading Vloger ആകും....❤️❤️❤️

  • @sudhia4643
    @sudhia4643 ปีที่แล้ว +13

    കൂടെതന്നെയുണ്ട്..... വാഴനനഞ്ഞപ്പോൾ. ചീരയും. നനഞ്ഞു. 😜😜😜. അവരെ കൂട്ടിന്കിട്ടിയത്. നന്നായി. ഇനി. അവരുടെ. ഗ്രാമവും. കാണാം. ❤❤മാത്രം.. ❤❤സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      😁😁 അങ്ങനെ നനയട്ടെ

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@BACKPACKERSUDHI നനയട്ടെ 😆

  • @animohandas4678
    @animohandas4678 ปีที่แล้ว +6

    നല്ല ആൾക്കാർ സുധി എവിടെ ചെന്നാലും ദൈവം കൂടെയുണ്ട്. സ്നേഹം മാത്രം 👍🏻👍🏻👍🏻👍🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സ്നേഹം മാത്രം 🥰❤️

  • @santhamadhavan9474
    @santhamadhavan9474 ปีที่แล้ว +7

    ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാവരെയും കൈയ്യിൽ എടുക്കാനൊരു പ്രതേക കഴിവുണ്ട് സ്നേഹം മാത്രം ബ്രോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      എല്ലാവരോടും സ്നേഹം മാത്രം

  • @varghesevg7054
    @varghesevg7054 ปีที่แล้ว +2

    നിന്റെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം ഇതാണ് പച്ചയായി ജീവിതം മനുഷ്യന്മാരുടെ സ്നേഹം എടുത്തു കാണിക്കുന്ന ഒരു വീഡിയോ സൂപ്പർ

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ഒരുപാട് സ്നേഹം സന്തോഷം

  • @geethavn7111
    @geethavn7111 ปีที่แล้ว +9

    നല്ല സുന്ദരി കുട്ടികൾ . അവരുടെ നാട് ഏതാണ്. സുധിയ്ക്ക് ഒറ്റടിക്ക് ധാരാളം കൂട്ടുകാരെ കിട്ടി. അങ്ങനെ സുധി ആകുടുംബത്തിലെ ആയി. സന്തോഷത്തോടേയും സ്നേഹത്തോടേയും ആശംസകൾ .

  • @meharufpusman9695
    @meharufpusman9695 ปีที่แล้ว +4

    സുധി എല്ലാവരും കൂടിയുള്ള യാത്ര നല്ല രസമായിരിക്കും സ്നേഹം മാത്രം

  • @dipuvarghese4522
    @dipuvarghese4522 ปีที่แล้ว +4

    എല്ലാം ദൈവം തരുന്നതാണ്
    നല്ല വീഡിയോ

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว +4

    നല്ല ആൾക്കാർ... എന്താ അവരുടെ സന്തോഷം... അവരുടെ നാട്ടിൽ പോയി വീഡിയോ കാണാൻ...കാത്തിരിക്കുന്നു

  • @dudyichuss7115
    @dudyichuss7115 ปีที่แล้ว +4

    സുധി. .........
    ഇന്നത്തെ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി സൂപ്പർ പൊളിച്ചു അടുക്കി❤️❤️❤️

  • @hemachandranmp8234
    @hemachandranmp8234 ปีที่แล้ว +4

    വീഡിയോ സ് പഴയwibe ൽ തിരിച്ചെത്തിയതിൽ സന്തോഷം
    Keep it up 👌👋

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകൾ. നല്ല മനസിന്റെ ഉടമയുടെ കൂട പ്രകൃതി ഉണ്ടാവും. ദൈവം ഉണ്ടാവും. കാഴ്ച ഒപ്പി എടുക്കാൻ യാത്ര ചെയുന്ന താങ്കളുട അടുത്ത് കാഴ്ച എത്തുന്ന അവസ്തയായി ത്രാന്നാ

  • @basheerabdulla2377
    @basheerabdulla2377 ปีที่แล้ว +2

    ellaavarudeyum ചിരികുന്ന mugam ! അപ്രതെക്ഷമായി ഒരു content kittiyille😮

  • @sunilsasi8137
    @sunilsasi8137 ปีที่แล้ว +1

    ട്രാവൽ കൂടാതെ ഇങ്ങനെ ഉള്ള വീഡിയോസ് കൂടി എടുക്കു adipoli😘❤

  • @thankappanmv3218
    @thankappanmv3218 ปีที่แล้ว +4

    ഹായ് സുധി
    ഇന്നത്തെ വിഡിയോ അടിപൊളി. അപ്രതീക്ഷിതമായി കിട്ടിയ നല്ല ആളുകൾ. അവരുടെ ഗ്രാമവും ഇതുപോലെ സുന്ദരമായിരിക്കും. ആ ഗ്രാമവും, അവിടുത്തെ കാഴ്ചകൾക്കുമായി കാത്തിരിക്കുന്നു. സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      സ്നേഹം മാത്രം ♥️🥰

  • @lineeshts5967
    @lineeshts5967 ปีที่แล้ว +3

    സൂപ്പർ വീഡിയോ💖💖 സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സ്നേഹം മാത്രം ♥️

  • @sajimonabdulazeez62
    @sajimonabdulazeez62 ปีที่แล้ว +2

    മുത്തേ ഇന്നത്തെ വീഡിയോ സൂപ്പർ.. കൂടെയുണ്ടാവും എപ്പോഴും.. ❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സ്നേഹം

  • @ThePhilipsimon
    @ThePhilipsimon ปีที่แล้ว +3

    നല്ല വീഡിയോ...
    ഞാനും ഈ കൂടെ ഉള്ളത് പോലെ തോന്നി........

  • @avinashaneesh9825
    @avinashaneesh9825 ปีที่แล้ว +3

    സൂപ്പർ വീഡിയോ🌹🌹🌹
    സ്നേഹം മാത്രം❤️❤️❤️

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +3

    So nice people and innocent kids. That was a great experience. Sudhi...You are the Best.

  • @sureshcomrade
    @sureshcomrade ปีที่แล้ว +2

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലത്

  • @prakask2002
    @prakask2002 ปีที่แล้ว

    ഒരു ഗ്രാമത്തിന്റെ ഒരുമ ആ ബസിൽ കാണാൻ കഴിഞ്ഞു സൂപ്പർ

  • @hassanshamsuddeen
    @hassanshamsuddeen ปีที่แล้ว +3

    Happy villagers wow very nice .. you are so lucky men bro.. enjoy your time with them

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Thank you so much 🥰 expecting your support throughout our journey

  • @sanojam9616
    @sanojam9616 ปีที่แล้ว +1

    തകർത്തു മോനേ തകർത്തു ഒന്നും പറയാനില്ല🥰🥰🥰

  • @pradeeshtv7424
    @pradeeshtv7424 ปีที่แล้ว +1

    Hai Sudhi bro👍👍❤️❤️ലൈവായി കാടുതീ കണ്ടു എന്ത്ചെയ്യന കഷ്ടം പിന്നെ ഹോട്ടൽ കാർ പറ്റിച്ചതും ഭയങ്കരകഷ്ടമാണ് പിന്നെ റൂമിലെ കുട്ടികളും എല്ലാം അടിപൊളി 👍❤️പിന്നെ പറ്റുമെങ്കിൽ അവരുടെ ഗ്രാമത്തിൽ പോയി അവരുടെ ഗണപതി പ്രദീമകളും ഗ്രാമത്തിലെ പുതിയ കാഴ്ച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു പിന്നെ അവരുടെ ഭക്ഷണം എല്ലാം അടിപൊളി ❤️❤️👍ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro👍❤️❤️

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว +1

    കുടുംബ പ്രേക്ഷകരുടെ favourite യൂട്യൂബർ sudhi❤️❤️

  • @syamasdreamland414
    @syamasdreamland414 ปีที่แล้ว +2

    Nalla sundharikuttikal

  • @ashrafuknr6699
    @ashrafuknr6699 ปีที่แล้ว +1

    ഹായ് സുധി ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് വ്യത്യസ്ത രീതിയിൽ ഒരു യാത്ര വീഡിയോ സൂപ്പാറായിട്ടുണ്ട് താങ്കളുടെ അവതരണം
    All the best.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      Thank you ♥️ ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว

    ചിന്തിക്കാൻ പോലും പറ്റുന്നില്ല സുധി ബ്രോ അവരുടെ സ്നേഹം.. ❤❤❤👌🏿👌🏿👌🏿

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    വളരെ മനോഹരം
    സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പോയതറിഞ്ഞില്ല
    താങ്ക്യൂ👌👌👌👍

  • @vishnuprasad2080
    @vishnuprasad2080 ปีที่แล้ว

    Onnum parayanilla nishkalankaraya manushyare kandu. Thanks bro😊

  • @renjishthomaskutty5715
    @renjishthomaskutty5715 ปีที่แล้ว +1

    Onnum Parayanilla Bro...
    Polichu,,,, Thimirthu.... Vaazha nanayumbol cheerayum nanayum... Sudhi Bro nalla pole 😍😍😍😍

  • @augustypj2070
    @augustypj2070 ปีที่แล้ว +1

    Good. കൊള്ളാം കേട്ടോ നല്ല. മനുഷ്യര്‍ 👍👍👍👍🙏💕💕💕

  • @moidumohd1968
    @moidumohd1968 ปีที่แล้ว +1

    അന്നം എവിടെ എന്നോ.. ആരിൽ നിന്ന് എന്നോ അറിയില്ല bro... എത്ര സ്നേഹം ഉള്ളവർ... അവിടെ പോകണം.... അവരെ കാണണം...... 👍👍👍

  • @basheerabdulla2377
    @basheerabdulla2377 ปีที่แล้ว +1

    Oru kallyana veedu pole ellavarum well dressed and friendly too😊

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    Sudhiyude manassu niranhulla sandosham kandappo nammalum happy

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +1

    പൊളിച്ചു... സൂപ്പർ...

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว +1

    എല്ലാം നല്ലതിനാണ് ബ്രോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍👍👍🌺🌺🌺🌺🌺🌺🌺

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സ്നേഹം മാത്രം ❤️🥰

  • @muhammedfarook3838
    @muhammedfarook3838 ปีที่แล้ว

    Sudhi അടിപൊളി വീഡിയോ
    കൂടെ തന്നെ ഉണ്ട്

  • @suyishck
    @suyishck 11 หลายเดือนก่อน

    Sudee … Lot of love from my heart ❤❤ God bless you broo ..🥰🥰

  • @sureshbabu-yx5fj
    @sureshbabu-yx5fj ปีที่แล้ว +1

    Very good vedio as well as you previously done in Tripura marriage function. Go ahead with full spirit. 🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Thank you so much... Expecting your support throughout this journey

  • @tripforall
    @tripforall ปีที่แล้ว +1

    Poli video. Really nice.avasanam arattu annan ne pole oral undallo in the ending time

  • @ravilion9670
    @ravilion9670 ปีที่แล้ว

    പാലക്കാട് ജില്ലയിലെ പരുന്തൻപാറ പോലെ ഉണ്ട് ആ വരണ്ട സ്ഥലങ്ങൾ

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    What a lively vlog!

  • @teamoriel
    @teamoriel ปีที่แล้ว +1

    കേരളത്തിനു പുറത്ത് ഉള്ള സംസ്ഥാനങ്ങളിലെ ആൾക്കാർ ഗ്രൂപ്പായി ടൂർ പോകുന്നത് ഇങ്ങനെ തന്നെയാണ്. അവർ പുറത്തു നിന്നും ഭക്ഷണം കഴിക്കാറില്ല. സ്വന്തമായി പാകം ചെയ്ത് കഴിക്കുന്നതു കൊണ്ട് യാത്രാ ചെലവു ചുരുക്കാനും നല്ല ഭക്ഷണം കഴിക്കാനും സാധിക്കും. കൂടാതെ ഭക്ഷ്യ വിഷബാധ മൂലം യാത്രയ്ക്ക് തടസ്സം കൂടാതെ മുന്നോട്ടു പോകാനും പറ്റും. മഹാരാഷ്ട്രക്കാർ വളരെ സ്നേഹമുള്ളവർ ആണ്. പ്രായമായവരെ ഏറ്റവും കൂടുതൽ ബഹുമാനത്തോടെ കാണുന്നതും അവരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങുന്നതും സാധാരണ കാഴ്ചയാണ്. അവരുടെ ഗ്രാമത്തിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    💖 സ്നേഹം മാത്രം 💖

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      നല്ല അനുഭവങ്ങൾ ആണ് ഇത് പോലെ ഉള്ള യാത്രകൾ സമ്മാനിക്കുക🥰❤️

  • @harisvcherry9017
    @harisvcherry9017 ปีที่แล้ว +1

    Super aayi iniyippo avarude gramavum kaanaamallo 😜😜😜super episode 🥰🥰🥰sneham mathram

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      നാളെ നമുക്ക് കാണാം

    • @harisvcherry9017
      @harisvcherry9017 ปีที่แล้ว

      @@BACKPACKERSUDHI theerchayaayum kaanaam 😍😍

  • @ushausha7163
    @ushausha7163 ปีที่แล้ว +1

    ഇന്ന് ഉഗ്രൻ 💥💥💥👍👍👍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Hi sudhee 👍❤️ഞാൻ രണ്ടു പ്രാവശ്യം കണ്ടു ഈ വീഡിയോ ,
    അച്ഛ വീഡിയോ സെർജി😁

  • @pramodr3258
    @pramodr3258 ปีที่แล้ว +1

    സുധിക്ക് . By പറയുവാൻ തോന്നുന്നില്ല ....... ❤️😀😀

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു

  • @Kalpakasuresh
    @Kalpakasuresh ปีที่แล้ว +1

    സൂപ്പർ നമുക്കും യാത്ര പോകണം സുധി 😍

  • @Sudhakar.kannadi
    @Sudhakar.kannadi ปีที่แล้ว

    വളരെ നല്ല വീഡിയോ. സൂപ്പർ😍😍😍😍

  • @thomasgeorge4025
    @thomasgeorge4025 ปีที่แล้ว +1

    വല്ലപ്പോഴും വീണു കിട്ടുന്ന അനുഭവങ്ങൾ ........

  • @kalakala5539
    @kalakala5539 ปีที่แล้ว +1

    Oru maratty family trip....super

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +1

    Super very good thanku

  • @praveencholakkal2427
    @praveencholakkal2427 ปีที่แล้ว +1

    Super episode ❤️❤️❤️❤️ God bless you sudhi bro..🙏🙏❤️

  • @vinod9271
    @vinod9271 ปีที่แล้ว +1

    അടിപൊളി ആണ് ബ്രോ☺☺☺

  • @soudaminimurali6915
    @soudaminimurali6915 ปีที่แล้ว +1

    ,👌👌👍👍♥️♥️♥️🥰🥰Evide chennalum kutti koottu kaare kittumallokalickaanum chirickanum nalla resamalle

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +1

    Enjoy full episode ....🙋🙋🙋🥰🥰🥰

  • @thomasencilis931
    @thomasencilis931 ปีที่แล้ว +1

    ഹോ. സുധി ബ്രോയുടെ വീഡിയോ ഒന്നൊന്നര വീഡിയോ. എന്ത് ചെയ്യാം. എന്തെങ്കിലു തട്ടികൂട്ടു വീഡിയോ എടുക്കുന്നവർക്ക് എന്നാ റീച്. Wish u best wishes. Nd kannur waiting for u.

  • @vishnudasmbmanalvayal6175
    @vishnudasmbmanalvayal6175 ปีที่แล้ว +1

    സൂപ്പർ വി ഡി യോ ആയിരുന്നു

  • @somann6025
    @somann6025 ปีที่แล้ว

    ♥️♥️♥️♥️♥️sudi bro സ്‌നേഹം മാത്രം all the best 🥰🔥🔥

  • @Rainbow-warriors
    @Rainbow-warriors ปีที่แล้ว +1

    This what make sudhi unique ❤

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว +1

    Good bro A rare experience 👍

  • @dkn99100
    @dkn99100 ปีที่แล้ว +1

    Loving Innocent people... ,🙏 You are lucky..

  • @manojjames3313
    @manojjames3313 ปีที่แล้ว +3

    സുധിക്ക് കുട്ടികൾ എന്നുവച്ചാൽ ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു ഓൾ ദ ബെസ്റ്റ്

  • @marvankk8077
    @marvankk8077 ปีที่แล้ว

    മുത്തേ സുധി കുറെ കാലമായല്ലോ കണ്ടിട്ട്

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഇവിടെ തന്നെ ഉണ്ട് 🥰❤️

  • @alibapputty5393
    @alibapputty5393 ปีที่แล้ว

    Theekathunndathek povauth kattu thirinjadichal rakshapedan kazhiyoola

  • @mvenugopal1357
    @mvenugopal1357 ปีที่แล้ว +1

    അടിപൊളി സുധീ

  • @shajimambarambathkaveed8259
    @shajimambarambathkaveed8259 ปีที่แล้ว

    എന്നും കൂടെയുണ്ട്💜💜💜👍👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സന്തോഷം

  • @shajisankar6755
    @shajisankar6755 ปีที่แล้ว +1

    Maharashtrakar nalla snehamulla aalukalaanu

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv ปีที่แล้ว +1

    ഹായ് സുധീ ഗ്രാമക്കാഴ്ചകൾ സൂപ്പർ.

  • @anuj__patil
    @anuj__patil ปีที่แล้ว +1

    Nice video bro❤️

  • @artist6049
    @artist6049 ปีที่แล้ว +1

    നല്ല ഗ്രാമീണർ❤

  • @thomasgeorge4025
    @thomasgeorge4025 ปีที่แล้ว +1

    ചിലരെ മാത്രം തേടി എത്തുന്ന മുഹൂർത്തങ്ങൾ .........

  • @77kerala
    @77kerala ปีที่แล้ว +1

    #WorldWildlifeDay celebrates the beautiful and varied forms of wild fauna and flora and to raise awareness of the multitude of benefits that their conservation provides. At the same time, it reminds us of the urgent need to step up to enhance their conservation.

  • @antonyc.t5951
    @antonyc.t5951 ปีที่แล้ว +1

    Good

  • @അഘോരി
    @അഘോരി ปีที่แล้ว

    🙏🙏🧡🧡🧡super family vido bro 🧡🧡🧡👌

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว +1

    സുധി അമ്പോലിം പോണേ അടിപൊളി സ്ഥലമാണ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഞാൻ അവിടം വിട്ട് വന്നു

  • @bincychandra8055
    @bincychandra8055 ปีที่แล้ว +1

  • @jafarkv152
    @jafarkv152 ปีที่แล้ว +2

    ❤👌😘❤️

  • @venugopalanm7973
    @venugopalanm7973 ปีที่แล้ว

    സുധി സുന്ദരമാനസനല്ലേ? ഏവർക്കും ഇഷ്ടപ്പെടുന്നു..

  • @seenaantony5502
    @seenaantony5502 ปีที่แล้ว

    Good sudhi

  • @vinayankollam230
    @vinayankollam230 ปีที่แล้ว +1

    നല്ല ആൾക്കാർ

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +1

    ഫസ്റ്റ് ഇന്ന് ഞാൻ 👍👍👍

  • @vishnuprasad8539
    @vishnuprasad8539 ปีที่แล้ว

    ആ ഹിന്തിക്കാരൻ നമ്മുടെ റാസൽകൈമയിലെ ഒരേ ഒരു സെലിബ്രിറ്റി സബു മുഹമ്മദ് 😅 നെ പോലെ ഉണ്ട് കാണാൻ

  • @shajik560
    @shajik560 ปีที่แล้ว

    കൊള്ളാം സൂപ്പർ വീഡിയോ ❤❤❤

  • @babupk3246
    @babupk3246 ปีที่แล้ว

    അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു വേഗം വായോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഇന്ന് വൈകിട്ട് കൃത്യം 7 മണി

  • @tomplathottam3541
    @tomplathottam3541 ปีที่แล้ว +1

    Sneham mathram Sudhiiii

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സ്നേഹം മാത്രം 🥰♥️

  • @user-kp2mk9js1n
    @user-kp2mk9js1n ปีที่แล้ว

    എന്തു ഭംഗിയാ പായലിനെ കാണാൻ

  • @serjibabu
    @serjibabu ปีที่แล้ว +2

    കൊച്ചു ഗള്ളൻ :😂 പോകാൻ നേരത്തു കുക്കു ചെയ്ത സ്ഥലത്തു ഒരു സുന്ദരി കുട്ടിയെ ടാർഗറ്റ് ചെയ്യുന്നതു പോലെ തോന്നി ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ശ്ശേ അങ്ങനെ ഒക്കെ തോന്നവോ 😁

  • @thankav6808
    @thankav6808 ปีที่แล้ว +1

    Ennatte parepade kalakke😊

  • @User34578global
    @User34578global ปีที่แล้ว +1

    നല്ല മനസ്സിൽ ദൈവം കൈവിടില്ല

  • @sumolsunny2143
    @sumolsunny2143 ปีที่แล้ว

    Ellam nalla video

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Thank you so much ❤️ expecting your support through out the journey

  • @abdulrazack2015
    @abdulrazack2015 ปีที่แล้ว

    Nice and I love my India 🥰

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    Hai mone

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    സുന്ദരി തന്നെ 😄😄😄😄😄