മറാഠി സുന്ദരിമാരോടൊത്ത് പുഴയരികിലെ ടെൻറ് ക്യാമ്പിംങ് EP 11 Tent Camping In Maratha Village Riverside

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2023
  • Join With Us
    ♦️Instagram :
    / backpacker_sudhi
    🔴Google Pay: +919744576083
    🟢WhatsApp : +919400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp.com/IIa4MrjNqzb...
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Maharashtra

ความคิดเห็น • 384

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว +13

    ആ കുട്ടികൾ അവരുടെ വീഡിയോ യൂട്യൂബിൽ കാണുമ്പോൾ ഉള്ള സന്തോഷം എന്ത് ആയിരിക്കും അല്ലെ സുധി ബ്രോ.. 😍👌

  • @ncrtraveller_jestubhai
    @ncrtraveller_jestubhai ปีที่แล้ว +5

    ഇതെല്ലാം കണ്ടുകൊണ്ട് പച്ചരിച്ചോറും പരിപ്പ് കറിയും ഉണ്ടാക്കി കഴിക്കാൻ പോകുന്ന ഞാൻ....... 🧘‍♂️

  • @varghesevg7054
    @varghesevg7054 ปีที่แล้ว +7

    സുധിയുടെ മനസ്സ് പോലെ തന്നെ സ്നേഹമുള്ള ആളുകളെ എവിടെപ്പോയാലും കിട്ടും അതാണ് മനസ്സിന്റെ ശുദ്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shaijups30
    @shaijups30 ปีที่แล้ว +6

    എവിടെ പോയാലും മക്കൾസിനെ സുധി പാട്ടിലാക്കും ❤️❤️😂നല്ല നാട്ടുകാർ ❤️അടിപൊളി വീഡിയോ ഇതുപോലുള്ള വീഡിയോകൾ ഇഷ്ടപ്പെടാത്തവരായ മലയാളീസ് ഉണ്ടാകില്ല ❤️❤️❤️❤️സ്നേഹം മാത്രം ❤️❤️💝💝💝💝💝

  • @sahadevanvd2061
    @sahadevanvd2061 ปีที่แล้ว +6

    മറാട്ടികള്

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +9

    കുട്ടിപട്ടാളവുമായി ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു👌

  • @Jiyajithin2605
    @Jiyajithin2605 ปีที่แล้ว +15

    പിള്ളേരെ പാട്ടിലാക്കാനും വേണം ഒരു കഴിവ് 🥰👌👌

  • @soudaminimurali6915
    @soudaminimurali6915 ปีที่แล้ว +3

    👌👌👍👍👍♥️♥️കുട്ടി കാരെ കിട്ടിയല്ലോ

  • @tpulahannan3218
    @tpulahannan3218 ปีที่แล้ว +7

    ഇപ്പോൾ ശരിക്കും നിഷാനയെ മിസ്സ്‌ ചെയ്യുന്നുണ്ട്.

  • @lekshmynair466
    @lekshmynair466 ปีที่แล้ว +5

    Super Sudhi പഴയ സുധി ആയി തുടങ്ങി.🥰

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว +3

    തന്റെ വീഡിയോ കാണുന്നത് ഒരു സുഖമാണ്

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว +1

    അങ്ങനെ ടെന്റും അടിച്ചു പൂരവും കണ്ടു അല്ലെ അടി പൊളി സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍💐💐💐💐💐💐💐

  • @ismayilponnachan8614
    @ismayilponnachan8614 ปีที่แล้ว +2

    നല്ല കുറെ പിള്ളേരും അവരുടെ പെരുമാറ്റവും മൊത്തത്തിൽ നല്ല ആളുകളുംസൂപ്പർ വീഡിയോസ്,,,,,

  • @ravilion9670
    @ravilion9670 ปีที่แล้ว +4

    അവിടുത്തെ നല്ല നാട്ടുകാർ തന്നെയാണ്

  • @bhaskarankaravoor4374
    @bhaskarankaravoor4374 ปีที่แล้ว +2

    അവിടെ നിന്ന് രത്നഗിരി , ടൗൺ. അതിനു ശേഷം ചിപ്ലുണ് പോകണം അവിടെ ഇഷ്ടം പോലെ. മലയാളികൾ ഉണ്ട്,, അവിടെ കാണാൻ നല്ല കാഴ്ച ഉണ്ട്,,,, കൊയ്‌ന ഡാം ഉണ്ട്,,

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +3

    സുധി മഹാരാഷ്ട്രഗ്രാമങ്ങളിൽ പോയി അയല (അയില )എന്ന് പറയരുത്... അവിടെ ഒരുമുട്ടൻ തെറിയാണ്.. വീഡിയോസ് സൂപ്പറാകുന്നുണ്ട്... സ്നേഹം മാത്രം.. 🌹🌹🌹👍👍👍

  • @animohandas4678
    @animohandas4678 ปีที่แล้ว +3

    കക്ക നല്ല ഫ്രൈ ആയി. കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻സ്നേഹം മാത്രം

  • @madhuk.j9053
    @madhuk.j9053 ปีที่แล้ว +4

    ഹായ് അനുജൻ സുധി സുഖം തന്നെ അല്ലേ. അടിപൊളി വീഡിയോ സൂപ്പർ. എന്തൊരു ഭയങ്കര പ്രാർത്ഥന ഒരു തീപ്പെട്ടി കൊള്ളിയിൽ കത്തി തീരണേ😀😀😀😀 സൂക്ഷിക്കണം. നല്ല സ്നേഹമുള്ള നാട്ടുകാർ സ്നേഹം ഉള്ള സുധിയും👍🏻❤️ സ്നേഹം മാത്രം❤️❤️❤️👍🏻

  • @artist6049
    @artist6049 ปีที่แล้ว +1

    19:20

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +3

    Nice views....