😱മലയാളം സംസാരിക്കുന്ന നേപ്പാളി | Nepal Day 31 | Explore Nepal village 🤍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 😱മലയാളം സംസാരിക്കുന്ന നേപ്പാളി | Nepal Day 31 | Explore Nepal village 🤍 #travelblogger #nepal
    Nepal village Life
    nepal village
    explore Nepal mountain
    India to Nepal
    Nepal village Life and culture
    Nepal's
    India to Nepal and explore
    travel to Nepal
    nepal travel vlog

ความคิดเห็น • 131

  • @AshokKumar-pn2ry
    @AshokKumar-pn2ry 6 หลายเดือนก่อน +139

    എന്നെ പഠിപ്പിച്ച ടീച്ചർ ആണ്.. ആദ്യം വിഡിയോയിൽ കണ്ടപ്പോൾ തോന്നി ഇപ്പോൾ പേര് പറഞ്ഞപ്പോൾ ഉറപ്പായി

    • @Traveloguebychithran
      @Traveloguebychithran  6 หลายเดือนก่อน +22

      Thanks 😊

    • @info_dailylife
      @info_dailylife 5 หลายเดือนก่อน +18

      ഇവർ എങ്ങനെയാണ് മലയാളം സംസാരിക്കുന്നത്

    • @arunkrishna36108
      @arunkrishna36108 5 หลายเดือนก่อน

      നാവു കൊണ്ടാണ് അവർ മലയാളം സംസാരിക്കുന്നത് ​@@info_dailylife

    • @kanapppi123
      @kanapppi123 5 หลายเดือนก่อน

      വാ കൊണ്ട് ആകും ​@@info_dailylife

    • @ZoRo_X-D666
      @ZoRo_X-D666 5 หลายเดือนก่อน +1

      vaa kond​@@info_dailylife

  • @rangithpanangath7527
    @rangithpanangath7527 5 หลายเดือนก่อน +26

    അടിപൊളി ഫാമിലിയും മലയാളം പറയുന്ന ചേച്ചിയും സൂപ്പർ 👍👍🙏👌🙏❤️

  • @adarshva8901
    @adarshva8901 6 หลายเดือนก่อน +8

    Video is getting better day by day, go ahead bro full support 💯 take care

  • @minimollekshmi6665
    @minimollekshmi6665 6 หลายเดือนก่อน +55

    കുറച്ച് കൂടി അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ പറയൂ അവർ എങ്ങനെ മലയാളം പഠിച്ചു എന്തിന് കേരളത്തിൽ വന്നു എന്നൊക്കെ പറയേണ്ടേ.

    • @maheshm2581
      @maheshm2581 3 หลายเดือนก่อน

      Athinu valla vivram vende oro camera eduttu angu eragiyal pore Edo pattikattila tamasam vitteru😂

    • @moviesuggestioncorner7565
      @moviesuggestioncorner7565 2 หลายเดือนก่อน

      Ninakku kazhakkunno ​@@maheshm2581

    • @GoergeThomas
      @GoergeThomas หลายเดือนก่อน

      വിവരമുള്ള നിനക്കൊന്നും ഇത് സാധിക്കുന്നില്ലല്ലോ ​@@maheshm2581

  • @musfarkhan9159
    @musfarkhan9159 6 หลายเดือนก่อน +52

    എന്തോന്ന് ബ്രോ ഇതൊക്കെ? ഈ ദീദി എങ്ങനെ മലയാളം സംസാരിക്കുന്നു.? അതോ മലയാളി ആണോ.? അല്ലെങ്കിൽ എങ്ങനെ മലയാളം പഠിച്ചു? ഇതൊന്നും വ്യക്തമാക്കാത്ത അപൂർണ്ണമായ ഒരു വീഡിയോ. പക്ഷെ, ബാക്കിയെല്ലാം നന്നായിരിക്കുന്നു.

    • @rashidmuhammed8903
      @rashidmuhammed8903 6 หลายเดือนก่อน

      th-cam.com/video/GROt34yBZ2Q/w-d-xo.html

    • @shyammohan.k4056
      @shyammohan.k4056 5 หลายเดือนก่อน +1

      Ivar neppalil thaamasikkunna malayali aanu videoyil parayunnund😊

    • @musfarkhan9159
      @musfarkhan9159 5 หลายเดือนก่อน

      @@shyammohan.k4056 അങ്ങനെ വ്യക്തമായി പറയുന്നത് കണ്ടില്ലല്ലോ.. എത്രാമത്തെ മിനുട്ടിൽ ആണ്‌. Pls

    • @abdusalam.m4526
      @abdusalam.m4526 3 หลายเดือนก่อน

      ഞാൻ കേട്ടില്ല .....​@@shyammohan.k4056

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน +1

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @Naveendevmv-xr1ft
    @Naveendevmv-xr1ft 5 หลายเดือนก่อน +9

    എന്ത് വ്ലോഗിങ് ആണ് ഭായ്
    ... വെറുപ്പോകാതെ... റിപീറ്റേഷൻ കുറക്കു... All the best bro🌹🌹🌹👍

  • @ShajiI-so7vr
    @ShajiI-so7vr 5 หลายเดือนก่อน +3

    കൊള്ളാം മോനെ സൂപ്പർ ഒന്നും പറയാനില്ല നീ പൊളിച്ചു❤ ഏതെങ്കിലും നാട്ടിൽ കാണുമ്പോൾ പരിചയം കാണിക്കണേ ഞാൻ ഒരു ചെറിയ ഒരു ബ്ലോഗർ

  • @Bijualiyans
    @Bijualiyans 5 หลายเดือนก่อน +3

    ചിത്രാ അടിപൊളി ❤️❤️❤️🔥🔥🔥🔥

  • @secretmen
    @secretmen 6 หลายเดือนก่อน +14

    ആ അങ്കിളിനെ കാണാൻ മോഹൻലാലിനെ പോലെയുണ്ട്

  • @josujosukutty8436
    @josujosukutty8436 หลายเดือนก่อน +1

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 5 หลายเดือนก่อน +4

    ശരിക്കും ഈ വീഡിയൊ കാണുമ്പോൾ ഇയാളോട് ഉണ്ടായിരുന്ന സ്നേഹം മൊത്തം പോയി ദേശ്യമാണ് വരുന്നത് പറഞ്ഞത് തന്നെ പലയാവർത്തി പറയുന്നു ചോദിച്ചത് ആയിരം വട്ടം ചോദിച്ചിട്ടും ചോദിക്കേണ്ട ചോദ്യം ചോദിച്ചില്ല ഒരാവശ്യവും ഇല്ലാത്ത എൻതൊക്കെയോ ചോദിച്ചു വീഡിയൊ തീർത്തു നേപ്പാളിൽ വന്നിട്ട് നേപ്പാളിൽ വന്നിട്ട് എന്നത് ഒരായിരം വട്ടം

  • @ushanair7251
    @ushanair7251 5 หลายเดือนก่อน +2

    Super family🙏👍👍👍👌👌👌👌

  • @BABYGAMER2053
    @BABYGAMER2053 6 หลายเดือนก่อน +4

    Oh great bro 😎 just ❤❤

  • @kgvaikundannair7100
    @kgvaikundannair7100 3 หลายเดือนก่อน +6

    കേരളത്തിൽ മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥ., നേപ്പാളിൽ അതേ ജീവിതരീതി തുടരുന്നു സൂപ്പർ...👌 ♥️👍

  • @georgecreations1392
    @georgecreations1392 6 หลายเดือนก่อน +20

    Video ഹൈലൈറ് ഇടു, ഈ ദീദി എങ്ങനെയാണ് മലയാളിയെപ്പോലെ മലയാളം പറയുന്നത് അതൊന്നു പറഞ്ഞു തരണം

    • @AC_Mathew_Aattirambil
      @AC_Mathew_Aattirambil 5 หลายเดือนก่อน

      അവർ മലയാളി ആണെടോ.

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @Akhil178
    @Akhil178 5 หลายเดือนก่อน +3

    ചേച്ചി കോട്ടയത്തുകാരി ആണ് സ്ലാങ് കേട്ടാൽ അറിയാം. ഫാര്യ എന്ന് കേട്ടപ്പോൾ മനസ്സിലായി

    • @eapenjoseph5678
      @eapenjoseph5678 5 หลายเดือนก่อน

      ബാര്യ ഏന്നാണു പറയേണ്ടതു അല്ലേ?

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @user-wj8bl9hy9o
    @user-wj8bl9hy9o 6 หลายเดือนก่อน +5

    👍👌👌❤️

  • @closetmarke
    @closetmarke 4 หลายเดือนก่อน

    നല്ല ഇഫോമേറ്റിവ് വിഡിയോ കി പീറ്റപ്പ് ഒന്നും മനസ്സിലായില്ല❤

  • @arunimabs5377
    @arunimabs5377 6 หลายเดือนก่อน +1

    Super 😊

  • @amal_krsh
    @amal_krsh 6 หลายเดือนก่อน +1

    Adipoli broo🔥❤

  • @abhijithappus3401
    @abhijithappus3401 5 หลายเดือนก่อน

    240 p യിൽ video കാണുന്ന ഞാൻ. നല്ല ക്ലാരിറ്റി ഉണ്ട്. 👌🏻

  • @soorya3446
    @soorya3446 6 หลายเดือนก่อน +4

    😍😍😍

  • @minafvlogs3178
    @minafvlogs3178 5 หลายเดือนก่อน +2

    Chechi engane malayalam padichu ? Ithoke vivarichu parayantte bro

  • @thomaskurian401
    @thomaskurian401 5 หลายเดือนก่อน

    Devi doughter of gopalsig Teciil chingavanam Kottayam

  • @gravideos5566
    @gravideos5566 5 หลายเดือนก่อน +10

    മലയാളം പഠിച്ചത് എങ്ങനെ എന്ന് പറയണ്ടേ? അതല്ലേ ആദ്യം പറയേണ്ടത്?

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @tk.devadas1991
    @tk.devadas1991 5 หลายเดือนก่อน +1

    Hai bro when u meet an outsider who speaks malayalam,you should first ask her how he or she learned malayalam etc and to introduce that person to the viewers

  • @SuryaSurya-xe9eu
    @SuryaSurya-xe9eu 6 หลายเดือนก่อน +1

    Happy iriku❤❤

  • @NithinSottu
    @NithinSottu 6 หลายเดือนก่อน +2

    Bro ❤

  • @PeterMDavid
    @PeterMDavid 5 หลายเดือนก่อน +1

    👌

  • @sidheekkoolath7848
    @sidheekkoolath7848 5 หลายเดือนก่อน +3

    എല്ലാംമനസിലായി ഈചേച്ചി എങ്ങിനെമലയാളംപടിച്ചു എവിടെയായിരുന്നു അത്മാത്രംമനസിലായില്ല

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @etxworld9537
    @etxworld9537 6 หลายเดือนก่อน

    Bro നിങ്ങളുടെ വീഡിയോ മാത്രം അല്ല നിങ്ങളെയും വല്യ ഇഷ്ടം,

  • @kunhimoideen1961
    @kunhimoideen1961 5 หลายเดือนก่อน +6

    എങ്ങിനെ മലയാളം പഠിച്ചു എന്ന് ചോദിക്കാമായിരുന്നില്ലേ, ഇവർ ഒറിജിനൽ കേരളീയർ ആണോ, എന്താ ഹെ, അറിയേണ്ടത് ചോദിച്ചില്ല

    • @jomonk4
      @jomonk4 3 หลายเดือนก่อน

      ശെടാ... നേപ്പാളിൽ താമസിക്കുന്ന മലയാളി ആണെന്നല്ലേ ആദ്യം തന്നെ പറഞ്ഞത്

    • @ZakirKayamkulath
      @ZakirKayamkulath 2 หลายเดือนก่อน +1

      Then why all relatives are Nepalese.

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      @@jomonk4 കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @madhavanvv8750
    @madhavanvv8750 5 หลายเดือนก่อน +2

    Very nice 👍 Sangeetha madam kerala thil teacher aayirunnu annu arinjadh avarude student, Ashok Kumar il ninnu, Aa karyam ningalku parayamayirunnu. Unnecessary repetition can be avoided 🎉

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @midhunn2776
    @midhunn2776 6 หลายเดือนก่อน +1

    ❤❤❤❤

  • @Renjith-i7d
    @Renjith-i7d 5 หลายเดือนก่อน

    🥰🥰

  • @hamsapk1529
    @hamsapk1529 5 หลายเดือนก่อน

    Hi..sageeghaji,namsthe😅😅😅😅

  • @siddardasdas8578
    @siddardasdas8578 6 หลายเดือนก่อน +1

    ❤🎉

  • @KrithiKN
    @KrithiKN 6 หลายเดือนก่อน

    😇😇

  • @thajudheenmp704
    @thajudheenmp704 5 หลายเดือนก่อน

    👍👍👍👍👍👍

  • @trueistrue8439
    @trueistrue8439 5 หลายเดือนก่อน +2

    വിശദമായി പറയുക പറയേണ്ടത് പറയാതെ പറഞത് തന്നെ പറയുന്നു

  • @Maharajastudiorajan
    @Maharajastudiorajan 5 หลายเดือนก่อน

    ❤❤❤❤❤❤

  • @santhoshpr6715
    @santhoshpr6715 3 หลายเดือนก่อน

    Mr.chithran....Please describe that lady.how speak malayalam

  • @user-xs8co5db5m
    @user-xs8co5db5m 5 หลายเดือนก่อน

    ❤❤

  • @abdulvahid9607
    @abdulvahid9607 5 หลายเดือนก่อน

    Ithrayum nallathe pole
    Malayalam engane padichu athum koodi parayu

  • @richurefi3924
    @richurefi3924 5 หลายเดือนก่อน +2

    ചേച്ചി എങ്ങിനെ മലയാളി ആണോ അതോ കേരളത്തിൽ വന്നു മലയാളം പഠിച്ചതാണോ

    • @SivaKumar-zp2gp
      @SivaKumar-zp2gp หลายเดือนก่อน

      കേരളത്തിൽ താമസിച്ച നേപ്പാളിയാണ് അവർ. 15 വര്ഷം ഉണ്ടായിരുന്നു.

  • @sreedharansreedaran9346
    @sreedharansreedaran9346 2 หลายเดือนก่อน

    ചിത്രയുടെ കുടുതൽ വിവരം ഇല്ല

  • @ranjana9022
    @ranjana9022 5 หลายเดือนก่อน

    Aa sahodary malayalam engane padichu.

  • @ijasuae8238
    @ijasuae8238 5 หลายเดือนก่อน

    അവിടെ പോയി ജീവിക്കണം

  • @AthulChandran-ts7ow
    @AthulChandran-ts7ow 6 หลายเดือนก่อน +2

    നല്ല vlogger 👍

  • @vvrkumaly
    @vvrkumaly 5 หลายเดือนก่อน +1

    വിവരണം - ആവർത്തന വിരസത ഒഴിവാക്കിയാൽ നന്നായിരിക്കും.

  • @joselyjose4391
    @joselyjose4391 6 หลายเดือนก่อน

    ❤️❤️❤️

  • @Star_come
    @Star_come 3 หลายเดือนก่อน

    interviwe parajayam thankale malayali woman angine napal kudumpmai kerala avide ethokke banthukkal keralathil

  • @vipindevak8168
    @vipindevak8168 6 หลายเดือนก่อน +1

    Hi bro

  • @keraladwoz1700
    @keraladwoz1700 6 หลายเดือนก่อน +5

    അവർ enganeya malayalam പഠിച്ചത്

    • @Traveloguebychithran
      @Traveloguebychithran  6 หลายเดือนก่อน +5

      Keralathil unday 15 varsham

    • @musfarkhan9159
      @musfarkhan9159 6 หลายเดือนก่อน +5

      ​@@Traveloguebychithranകേരളത്തിൽ എന്തായിരുന്നു ജോലി. കാരണം, മലയാളികളെ പോലെ മലയാളം സംസാരിക്കുന്നു.😮

  • @ambience1149
    @ambience1149 6 หลายเดือนก่อน

    Hi

  • @user-jx5zd2nf2y
    @user-jx5zd2nf2y 5 หลายเดือนก่อน

    Veeelullla baag edukkanam

  • @user-jx5zd2nf2y
    @user-jx5zd2nf2y 5 หลายเดือนก่อน

    Ennna tholil idandallo

  • @mad4abhi
    @mad4abhi 5 หลายเดือนก่อน

    he is your brother . why your calling him uncle? he is young bro

  • @rsudhakaranpillai5295
    @rsudhakaranpillai5295 3 หลายเดือนก่อน

    What is this

  • @easyyeslearning1315
    @easyyeslearning1315 5 หลายเดือนก่อน

    നേപ്പാളിലേക്ക് പോകാൻ പാസ്പോർട്ട് വിസ ഒക്കെ വേണ്ടേ

  • @akseditz8378
    @akseditz8378 23 ชั่วโมงที่ผ่านมา

    മലയാളം എങ്ങനെ പഠിച്ച്, മലയാളി ആയിരുന്നോ,. എന്നൊക്കെ അധികം ഒന്നും പറയാതിരിക്കുന്നത് അത് സ്വകാര്യത ആയതിനാൽ ആവില്ലേ.😢(എന്നാലും എങ്ങനെ പഠിച്ചു🤔)

  • @tk.devadas1991
    @tk.devadas1991 5 หลายเดือนก่อน

    Many malayalee people are speaking hindi,tamil,telugu etc.But they (other state people)never say that this malayalee is speaking hind,telugu etc.
    But in kerala,if an outsider speaks malayalam,they are getting a VIP treatment which the malayalees are not getting from anywhere

  • @georgecreations1392
    @georgecreations1392 6 หลายเดือนก่อน +1

    കേരളത്തിൽ എന്തായിരുന്നു ജോലി ദീദിക്കു

  • @user-ki2wk7qj5h
    @user-ki2wk7qj5h 5 หลายเดือนก่อน +1

    ശ്ശോ 😳😳😳

  • @abijithabi9328
    @abijithabi9328 3 หลายเดือนก่อน

    Oru palakkad touch thonni

  • @basheerkutty6064
    @basheerkutty6064 3 หลายเดือนก่อน +2

    എടാ മറവാഴേ ഈ ടീച്ചർ എങ്ങനെ മലയാളം പറയാൻ പഠിച്ചു 😭

  • @jaffarekmanuppa
    @jaffarekmanuppa 5 หลายเดือนก่อน +1

    AVAR ENGANE MALAYALAM PADICHATH ....AA STORY PARAYANADE.....

  • @timepasstoday4364
    @timepasstoday4364 5 หลายเดือนก่อน

    അവരെ വെറുപ്പിച്ചു -

  • @johnthekkummoottil4858
    @johnthekkummoottil4858 3 หลายเดือนก่อน

    Soortukkale😅

  • @majeeshMedha
    @majeeshMedha 5 หลายเดือนก่อน

    video എടുക്കുന്നത് വെകതമയി എടുക്കു

  • @fotocadprinting5838
    @fotocadprinting5838 5 หลายเดือนก่อน

    ഇവന് ചായ വേണം ബാക്കി ഒക്കെ പിന്നീട്

  • @user-qm4mm8zg3k
    @user-qm4mm8zg3k 3 หลายเดือนก่อน

    എന്തുവാ പറയുന്നേ ഇവർ എങ്ങനെ മലയാളം പഠിച്ചു ഇവരെങ്ങനെ ഇവിടെ വന്നു അതിനെക്കുറിച്ച് ഒന്നും പറയാതെ

  • @rajanthampy9450
    @rajanthampy9450 3 หลายเดือนก่อน

    ഇവർ പറയുന്ന മലയാളം കേട്ടാൽ ആർക്കും അറിയാം ചെറുപ്പം മുതൽ അവർ വളർന്നതു പടിച്ചതും കേരളത്തിൽ ആണെന്ന്

  • @cyriljose8268
    @cyriljose8268 4 หลายเดือนก่อน

    ഇത്രയും നന്നായി മലയാളം പറയുന്ന ഒരു വിദേശിയെ ആദ്യമായി കാണുന്നു.... എങനെ മലയാളം പഠിച്ചു എന്ന് പറയുന്നില്ല?

  • @BANUTECH6
    @BANUTECH6 5 หลายเดือนก่อน +1

    എടാ ചെറുക്കാ വീഡിയോസ് എടുക്കുമ്പോൾ അത് വൃത്തിക്ക് അത് വ്യക്തമാക്കി പറഞ്ഞിട്ട് വീഡിയോ എടുക്ക് ചേച്ചിയുടെ സംസാരം കേട്ടാൽ ചേച്ചി പക്കാ മലയാളിയാ

  • @vamadevannairm3188
    @vamadevannairm3188 5 หลายเดือนก่อน +1

    സുന്ദരമായതും പഠിയ്ക്കുവാൻവളരെപ്രയാസമുള്ളതുമായഭാഷയാണുനമ്മുടെമലയാളഭാഷ.ലോകത്തിന്റെഏതുഭാഗത്ത്എത്തിയാലുംമലയാളികളേയുംമലയാളഭാഷസംസാരിക്കുന്നവരേയുംനമുക്ക്കാണാം.മലയാളംപറയുന്നവനിതനല്ലഉച്ചാരണത്തിൽമലയാളംസംസാരിക്കുന്നു.അവർനേപ്പാളിതന്നെയാണോ.?

    • @venugopi6302
      @venugopi6302 5 หลายเดือนก่อน

      52 അക്ഷരം വൃക്തമായും കൃതൃമായും പറയാനാണ് !!! 😁

  • @trueistrue8439
    @trueistrue8439 5 หลายเดือนก่อน +1

    വിശദമായി പറയുക പറയേണ്ടത് പറയാതെ പറഞത് തന്നെ പറയുന്നു

  • @ambience1149
    @ambience1149 6 หลายเดือนก่อน +1

    Hi