ഇസ്രായേൽ ഉണ്ടായതെങ്ങനെ ? | Arab-Israel war of 1948 | History of Israel | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2023
  • ഈ വീഡിയോയിലൂടെ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ നടന്ന യുദ്ധത്തെ കുറിച്ചും ഒപ്പം ഇസ്രായേലിൻ്റെ രൂപീകരണത്തേ കുറിച്ചുമാണ് പറയുന്നത്...
    .
    .
    In this video we talk about the history of israel -- how israel formed in 1948
    The 1948 Arab-Israeli War, also known as the First Arab-Israeli War, followed the civil war in Mandatory Palestine as the second and final stage of the 1948 Palestine war. It formally began following the end of the British Mandate for Palestine at midnight on 14 May 1948; the Israeli Declaration of Independence had been issued earlier that day, and a military coalition of Arab states entered the territory of British Palestine in the morning of 15 May.
    .
    CONTENTS :
    1 - arab israel conflict
    2 - british mandate palestine
    3 - jews migration to palestine
    4 - un partition plan of palestine
    5 - david ben gurion
    6 - israel formation
    7 - civil war in palestine
    8 - arab israel war of 1948
    9 - arab army at israel borders
    10 - israel preparting for the war
    11 - israel attacks on egypt
    12 - operation danny by israel
    13 - operation horev
    14 - battle of yad mordechai
    15 - israel war of independence
    .
    .
    .
    #israel #nakba #1948 #israelites #historymalayalam #history #peekintopast #arabisraelwar #egypt #warofindepence #westbank #gaza #jordan #israelhistory #egypt #historyofisrae;
    .
    .
    .
    In this video ||arab israel war of 1948 and the formation of israel || in malayalam || egypt attack on israel || david ben gurion || arab israeli war in malayalam || wars by israel || israel military power || israel history || egypt vs israel || arab countries vs israael || west bank in malayalam || Un on israel || israel war history|| israel history malayalam || israel war history in malayalam || idf formation || history of israel in malayalam || UN partition plan of palestine ||

ความคิดเห็น • 48

  • @Vpr2255
    @Vpr2255 8 หลายเดือนก่อน +17

    പാകിസ്ഥാൻ ആണ് ആദ്യം യുദ്ധം ചെയ്യാൻ വന്നത് അത് പോലെ പലസ്റ്റീൻ നും,4 യുദ്ധം കഴിഞ്ഞപ്പോൾ പലസ്റ്റീൻ ന്റെ ഭൂമി മുഴുവനും പോയി!😂

  • @anoshantonykj5770
    @anoshantonykj5770 9 หลายเดือนก่อน +11

    പിതാക്കൻ മാരുടെ കാലം പ്രെവാചകരുടെ കാലം ന്യായാധിപ കാലഘട്ടം ഇതിൽ പിതാക്കന്മാരുടെ കാലഘട്ടം കഴിഞ്ഞു ആണ് ഇസ്രായേൽ il രാജഭരണം ഉണ്ടാകുന്നത് അത് ബിസി 2000 അടുക്കോട് കൂടി ആണ് ആദ്യത്തെ രാജാവ് ശാമുവേൽ ആണ് അത് കഴിഞ്ഞു ദാവീദ് അത് കഴിഞ്ഞു സോളമൻ സോളമൻ രാജാവ് ആയപ്പോൾ ആണ് യെഹോവ ആയ കർത്താവിനു വേണ്ടി ജറുസലേമിൽ ദെയ്‌വ ആലയം പണിയുന്നതും അത് കഴിഞ്ഞു രാജ്യം 2ആയി ഇസ്രായേൽ എന്നും ജൂദയ എന്നും അപ്പോൾ ഇത് ആരുടെ രാജ്യം ആണ് ഇസ്രായേൽ മക്കൾ ആയ ജൂതരുടെ രാജ്യം അവിടെ അനധികൃത മായി കയറിയത് ആരാണ് ഇവിടെ ഇന്ത്യയിൽ രാമജന്മ ഭൂമിയിൽ നടന്നത് പോലെ പിന്ന ഇതെല്ലാം കഴിഞ്ഞു ജീസസ് കാലഘട്ടവും കഴിഞ്ഞു 700 വർഷം കഴിഞ്ഞു ആണ് AD 700 കളിൽ മമ്മദ് ജനിക്കുനത് ഒന്നുകിൽ ഹിസ്റ്ററി പഠിക്കുക അല്ലെങ്കിൽ ബൈബിൾ പഠിക്കുക ഏത് പഠിച്ചാലും ഉത്തരം ഒന്നേ ഉള്ളു സർവശക്തൻ ആയ തമ്പുരാൻ ഇസ്രായേൽ ജനതക് കൊടുത്ത ദേശം ആണ് ഇസ്രായേൽ

    • @maxie_bgmi
      @maxie_bgmi 9 หลายเดือนก่อน +1

      First King was Saul; not Samuel

    • @franklinthankachenchannape9320
      @franklinthankachenchannape9320 9 หลายเดือนก่อน

    • @anoshantonykj5770
      @anoshantonykj5770 9 หลายเดือนก่อน

      എനിക്ക് തെറ്റി സോറി

    • @Antonyeugin
      @Antonyeugin 9 หลายเดือนก่อน

      Bible, khuran, torah, mahabharat, ramayan.... 😊all are books.... Not history... And we all think that's history😂.... Based on religion😅

    • @anoshantonykj5770
      @anoshantonykj5770 9 หลายเดือนก่อน

      @@Antonyeugin സുഹൃത്തേ താൻ ഉദേശിച്ചതിൽ തോറയെ ന്യൂ ടീസ്റ്റമെന്റ് പെടുത്താൻ നിൽക്കണ്ട താൻ ആദ്യം അത് വായിക്കാൻ നോക്ക് എന്നിട്ട് പറയു പല ഭാഷകൾ അറിയാൻ പറ്റും എന്നാൽ വിവരം ഉണ്ടാകണം എന്നില്ല പഠിച്ചെന്നു കരുതിയും വിവരം ഉണ്ടാകില്ല ഒരു ആദിമ നിവാസി വിദ്യ ഇല്ല എങ്കിലും അവർക്ക് കാടിനെ കുറിച്ച് നല്ല അറിവ് ഉണ്ടായിരിക്കും അതിനെ വിവരം എന്നു പറയും

  • @mamoooooo840
    @mamoooooo840 หลายเดือนก่อน

    Nallevannan refer cheydu parayoooooooo suhruthe...

  • @isacsam933
    @isacsam933 8 หลายเดือนก่อน +24

    യിസ്രായേലിന്റെ ചരിത്രം തുടങ്ങുന്നത് 1922-ൽ അല്ല.... അത് അവിടെ തുടങ്ങുന്നത് ബിസി 2000 മുതൽ ആണ് കുട്ടീ

    • @muhammadnajeemnajeem5135
      @muhammadnajeemnajeem5135 8 หลายเดือนก่อน +1

      മനുഷ്യൻ ചരിത്രം തുടങ്ങുന്നത് 2000വർഷം അല്ല അതിന് ഒരുപാട് വർഷം മുമ്പ്

    • @elcapitan8769
      @elcapitan8769 8 หลายเดือนก่อน

      ​@@muhammadnajeemnajeem5135athu kondu ?

    • @isacsam933
      @isacsam933 8 หลายเดือนก่อน +5

      @@muhammadnajeemnajeem5135 😄😄😄😄 വെറുതെ തർക്കിച്ചു സമയം കളഞ്ഞിട്ട് കാര്യമില്ല....
      സത്യം മനസ്സിലാക്കൂ.... സത്യത്തിന്റെ കൂടഞ നിൽക്കൂ..

    • @keavellayi
      @keavellayi 7 หลายเดือนก่อน

      ​@@isacsam9332000 വർഷം മുമ്പ് ജൂതന്മാർ യേശുവിനെ ജാരസന്തതി എന്ന് പറഞ്ഞ് തല്ലിക്കൊന്നു ആ സത്യത്തിൻ്റെ കൂടെ നിൽക്കണം😂😂

    • @isacsam933
      @isacsam933 6 หลายเดือนก่อน +4

      @@keavellayi ജൂതന്മാർ അങ്ങനെ പറഞ്ഞു എങ്കിൽ ദൈവം അവരോട് ചോദിച്ചോളും. അന്ധമായ ജൂത അന്യ വിശ്വാസ വിരോധം ഞങ്ങൾക്കില്ല.... കാരണം ഞങ്ങൾ മതഭീകരരും മത തീവ്രവാദികളും അല്ലല്ലോ....
      അതിന് കാരണം ഞങ്ങളുടെ വിശ്വാസ ഗ്രന്ഥം വെറുപ്പിന്റെയും അക്രമത്തിന്റെയും അനീതിയുടെയും പാഠം ഞങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ....?

  • @judsonfernandez67
    @judsonfernandez67 8 หลายเดือนก่อน +2

    യഹൂദർ ജെറുസലേം പ്രദേശത്ത് താമസം തുടങ്ങിയിട്ട് 5000വർഷം ആയി അദ്യം എബ്രഹാം പോലുള്ള കുടുബ തലവൻ മാരും. പിന്നീട് ഗോത്രങ്ങൾ ചേർന്ന് ന്യായാധിപൻ മാറും,3200 വർഷം മുൻപു തന്നെ സവൂൾ പോലുള്ള രാജാക്കന്മാരും അല്ലാതെ അറബികളെ പൊലെ ഇവിടെ നിന്നോ വന്നു പണ്ട് അവിടെ ജീവിച്ചിരുന്ന പാലസ്തീനികളുടെ പേരിൽ അവകാശം ഉന്നയിക്കുക അല്ല ചെയ്യുന്നത്

  • @batman5260
    @batman5260 8 หลายเดือนก่อน

    British niyantranathilakunnathinu munpulla palastien charitram enthanu?

  • @jainibrm1
    @jainibrm1 9 หลายเดือนก่อน

    👍

  • @jasminebobby9833
    @jasminebobby9833 8 หลายเดือนก่อน +3

    യിസ്രായലിൻ്റെ ചരിത്രം പഠിച്ചിട്ട് ഒരിന്ന് വിളിച്ചു പറയണേ.... യിസ്രായേൽ നേരത്തെ ഉണ്ടയിരുതാണ്.പ്രശ്നങ്ങൾ കാരണം ഓരോ raajyathilottu പാലായനം ചെയ്തതാണദൈവം പറഞ്ഞ സമയം ആയപ്പോ എല്ലാ രാജ്യത്ത് നിന്നും യിസ്രായേൽ വന്നു ചേർന്നതാണ് സ്വന്തം നാട്ടിൽ .

  • @333safeer
    @333safeer 6 หลายเดือนก่อน

    Bro palathum thettaya narrations and incomplete aanu

  • @reneyjacob6194
    @reneyjacob6194 2 หลายเดือนก่อน +1

    ഇസ്രായേൽ ചരിത്രം ബിസി മുതലാണ്... പലരും പത്തൊൻപതാം നൂറ്റാണ്ടിലാക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്

  • @user-zh1qe2un5n
    @user-zh1qe2un5n หลายเดือนก่อน

    Edo 1948 nu aneka varsham munpe yudhan undu

  • @kunchithangal7939
    @kunchithangal7939 8 หลายเดือนก่อน +1

    ചേലോ ല് പറയുന്നു 2000വർഷം മുന്നേ യുള്ള ത് നോക്കനം എന്ന് 😊
    അതിലും മുന്നിലേക്ക് 10000, വർഷം മുന്നിലേക്ക് പോയാൽ..... 😃

    • @elcapitan8769
      @elcapitan8769 8 หลายเดือนก่อน +3

      Poyal ? Adam thil chennu nikkuvarkkum ? Aa chat gpt okke onnu eduthu nokku koya. Tanakh nnum bible nnum quaran copy adichathinte details kittum. Allel thanne alochichu nokku Israel karude juda pravachakanmarude katha okke engane quranil vanennu 😂

  • @aravindkumar5760
    @aravindkumar5760 8 หลายเดือนก่อน

    വികലമായ വിദ്യാഭ്യാസത്തിൽ ഉണ്ടായ വികലമായ അറിവാണ് അതു ഇങ്ങനേ പൊതുസ്ഥലങ്ങളിൽ വിളമ്പി മണ്ടനാകരുത്

  • @johnsonmj6600
    @johnsonmj6600 8 หลายเดือนก่อน

    Charithram ariyatha konthan

  • @subhashchempazhanthy5667
    @subhashchempazhanthy5667 8 หลายเดือนก่อน +1

    യൂട്യൂബറെ... തനിക്ക് യിസ്രായേലിനെപ്പറ്റി ഒരു ചുക്കുംഅറിയില്ല എന്ന് ഇത് കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും😏

  • @mohammedps875
    @mohammedps875 8 หลายเดือนก่อน

    Yahovayaya britton undakki.

  • @Hasu-vo9wz
    @Hasu-vo9wz 9 หลายเดือนก่อน +1

    #freepalastine 🇵🇸🇵🇸🇵🇸 why not talking about palastine ?? Full israel ne nanma maram aaakiyaanallo ??

    • @pnkprll9491
      @pnkprll9491 8 หลายเดือนก่อน +5

      ചത്ത കുട്ടിക്ക് ജാതകം വായിക്കാറില്ല ഹമാസ് ചത്തുപോയി 🤣🤣🤣🤣🤣🤣🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳

  • @mercyjohn7876
    @mercyjohn7876 8 หลายเดือนก่อน

    You don't know anything Mr it is avery very ancient nation you know only new history

  • @johnsonkj8282
    @johnsonkj8282 21 วันที่ผ่านมา

    തെറ്റായ ചരിത്രം

  • @Ept01
    @Ept01 9 หลายเดือนก่อน +1

    Palestine related post ayirikkum😀😀😀

  • @maxie_bgmi
    @maxie_bgmi 9 หลายเดือนก่อน +10

    ചരിത്രം പറയുമ്പോൾ ഇന്നലെ നിന്നല്ല തുടങ്ങേണ്ടത് അതും പ്രത്യേകിച്ച് ഇസ്രായേലിൻ്റെ ചരിത്രം...
    Israel's second King David made Jesrusalem as its capital city in BC 1000. ചരിത്രം ഇവിടെയും അല്ല തുടങ്ങുന്നത് എങ്കിലും പറയുമ്പോൾ atleast ഇവിടുന്ന്ങ്കിലും പറഞ്ഞു തുടങ്ങിയാൽ സംഗതി clear ആവും.
    ജയ് ഹിന്ദ് 🇮🇳
    ജയ് ഇസ്രായേൽ 🇮🇱
    Hail 🙌
    Jesus Christ; The King of Kings and Lord of Lords.✝️

    • @Antonyeugin
      @Antonyeugin 9 หลายเดือนก่อน +1

      😂.... ചരിത്രം കൃത്യമായി പഠിക്കണം

    • @Hasu-vo9wz
      @Hasu-vo9wz 9 หลายเดือนก่อน

      Aa first paranjath shariya😂 isarael nte charithram ottakathin sthalam kodtha pole aan .. so israel nte charithram nallonam padikkanm😂😂#free palastine🇵🇸🇵🇸🇵🇸

    • @hu-zixo2764
      @hu-zixo2764 9 หลายเดือนก่อน +1

      Jesus christ എന്ന് ഒരു ജൂതന്റടുത്തു പറയല്ലേ... അവർ വെറുക്കുന്നവരുടെ കൂട്ടത്തിൽ ജീസുസും ഉണ്ട്

    • @Antonyeugin
      @Antonyeugin 9 หลายเดือนก่อน

      സിന്ധുനദിക്കിപ്പുറം ഉള്ളവരെ അതിനപ്പുറമുള്ള പേർഷ്യൻ ജനത അവരുടെ ഭാഷയുടെ പ്രത്യേകതകൊണ്ട് ഹൈന്ദവജനത എന്ന് വിളിച്ചു നമ്മൾ കേരളത്തിൽ സംസാരിക്കുന്ന മലയാളം പോലും തിരുവനന്തപുരത്ത് മുതൽ കാസർഗോഡ് വരെ വിവിധതരത്തിലുള്ളതാണ് ഈ കൊച്ചു കേരളത്തിൽ പോലും വംശീയതയും വർഗീയതയും ഇത്രയധികം നിറഞ്ഞു നിൽക്കുമ്പോൾ സിന്ധു നദി മുതൽ ഇങ്ങ് കേരളം വരെയുള്ള ആൾക്കാരുടെ വംശീയതയും വർഗീയതയും പറയേണ്ട കാര്യം ഉള്ളതാണോ ഇസ്രയേൽ ഇന്ത്യക്കാരെ സഹായിക്കുന്നത് ഇസ്രയേൽ ജനത താമസിച്ചിരുന്ന ഭാഗത്തു നിന്ന് പുറത്താക്കിയ സമയത്ത് അവർക്ക് അഭയം കൊടുത്ത ചുരുക്കം ചില ജനതകളിൽ ഒന്നാണ് ഇന്ത്യൻ ജനത. ബാക്കി കാര്യങ്ങൾ ഞാൻ പറയുന്നില്ല🙏

    • @Vpr2255
      @Vpr2255 8 หลายเดือนก่อน

      ​@@hu-zixo2764ചിലർക്കു അറിയുക പോലും ഇല്ലാ!