3,000 Years of Israel -Palestine conflict explained | Jewish -Palestine history |Islam |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്ന് ഇസ്രായേലും ജൂതരും വീണ്ടും ചർച്ച ആവുകയാണല്ലോ.. സത്യത്തിൽ ജൂതരുടെ ചരിത്രത്തിന് 3000തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്..
    അവരുടെ ജീവിത കാലഘട്ടത്തിൽ അവർ പല കാലങ്ങളിലായി പല രീതിയിൽ ഉപദ്രവങ്ങളും കൂട്ടക്കൊലകളും നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ട്... അത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ ജൂതരുടെയും ആ ദേശത്തിൻ്റെയും ചരിത്രവും ഒപ്പം ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങളും ഒക്കെ വിശദമായി തന്നെ പരിചയപ്പെടാം...
    .
    .
    In this video we talk about the History of Jews for the last 3000 years.how their life was changed and jews persecution and how jewish people created the israel ...and why arab world is rejecting it ..why israel and palestine is fighting for one land ?
    .
    why Israel and Palestine fights ? Gaza attack on Israel
    .
    Contents :
    1 - jew history
    2 - kingdom of israel
    3 - mesopotomian civilization
    4 - assyrian attack on israel
    5- cyrus the great
    6 - solomon temple
    7 - origin of christianity
    8 - origin of islam
    9 - arab conquests
    10 - dom of rock
    11 - ottoman empire and jerusalem
    12 - balfour declaration and world war 1
    13 - british mandate palestine
    14 - palestine in UN
    15 - un partition plan of palestine
    16 - arab israel war of 1948
    17 - 6 day war and yom kippur war
    18 - camp david accord and oslo accord
    19 - first and second intifada
    20 - hamas and israel
    .
    subscribe here : www.youtube.co....
    .
    #israel #jews #jewishhistory
    #peekintopast #palestine
    #inmalayalam #malayalam #InMalayalam #holocaust #persecutionofjews
    nb : some images are only used for illustration purpose !
    .
    .
    .
    .In this video we talk about ||Jewsish history of 2000 years || IN MALAYALAM||Israel-palestine conflicts ||dome of the rock and islam || malayalam || why jewish people persecuted || holocaust of jews | jews problems in history || why christians killed jews || jerusalem importance || israel palestine conflict || Israel palestine issue || history of jewish people || Malayalam || Jews history in Malayalam || Jews in the World || gaza attack on israel || why gaza and israel in war || israel gaza war in malayalam || israel latest news malayalam || gaza attack on israel || israel palestine conflict latest || gaza in malayalam || palestine issue latest || israel war latest || operation iron dome || israel gaza latest malayalam || 3000 years of jewsish history || history of islam || how islam conquered jerusalem || why hamas and israel fighting || history of israel land ||

ความคิดเห็น • 58

  • @elbinv
    @elbinv 5 หลายเดือนก่อน

    sir the voice and the video bits are so helpful to learn

  • @lizaantony5767
    @lizaantony5767 11 หลายเดือนก่อน +7

    താങ്കൾ ശരിയായി ചരിത്രത്തെ വിലയിരുത്തിയിരിക്കുന്നു. ആദ്യം യഹൂദർ, പിന്നെ ക്രിസ്ത്യാനികൾ, പിന്നെ മുസ്ലീങ്ങൾ.

  • @f20promotion10
    @f20promotion10 11 หลายเดือนก่อน +3

    ബ്രിട്ടീഷുകാരാണ് എല്ലാത്തിന്‍റെയും കാരണക്കാർ

  • @kishorek2272
    @kishorek2272 11 หลายเดือนก่อน +11

    സർ,ദയവായി ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പറയൂ🇹🇷☪️🙏🏻🐺👑🌷⚔️?

    • @peekintopast
      @peekintopast  11 หลายเดือนก่อน +3

      ചെയ്യാം ♥️

    • @kishorek2272
      @kishorek2272 11 หลายเดือนก่อน +3

      @@peekintopastThanks sir🇮🇳🙏🏻❤️🔥!

    • @libalways
      @libalways 11 หลายเดือนก่อน +1

      @@peekintopast❤

  • @jaisonjoseph7411
    @jaisonjoseph7411 11 หลายเดือนก่อน +19

    യഹൂദർ പലസ്തീൻ പ്രദേശത്ത് 1948ൽ മാത്രം അധിനിവേശം നടത്തിയവരാണ് എന്ന ഇത്രയുംനാൾ വാദിച്ചിട്ട് ഇത് കേൾക്കുന്ന ഹമാസിന്റെ അളിയന്മാരുടെ ഒരവസ്ഥ 😂

    • @gulfappdeveloper2849
      @gulfappdeveloper2849 11 หลายเดือนก่อน +3

      1400 വര്ഷം മുന്നേ പാലസ്റ്റീനികൾ അവിടെ ഉണ്ട്

    • @jaisonjoseph7411
      @jaisonjoseph7411 11 หลายเดือนก่อน +3

      അതായത് പലസ്തീനികൾ എന്നറിയപ്പെടുന്ന, യഹൂദരല്ലാത്ത ജനങ്ങൾ 1400 വര്ഷത്തിനുമുമ്പ് അവർ അവിടെ എത്തിയവർ ആണ്.
      2000 വർഷം മുൻപ് യേശുക്രിസ്‌തു ജീവിച്ചിരുന്ന പ്രദേശമാണ് അത് എന്ന് ബൈബിളും ചരിത്രവും... അന്ന് യഹൂദരായിരുന്നു അവിടെ.
      യഹൂദർ 4000+ വർഷം മുൻപേ പലസ്തീൻ പ്രദേശത്തുണ്ട്.

    • @gulfappdeveloper2849
      @gulfappdeveloper2849 11 หลายเดือนก่อน +3

      @@jaisonjoseph7411
      അവർക്ക് എങ്ങിനെ സ്വന്തം എന്ന് പറയാൻ പറ്റും. അവരും അവിടെ കുടിയേറി വന്നവർ അല്ലെ. നീ നിന്റെ വീട് ആദിവാസികൾക്കു വിട്ടു കൊടുക്കുമോ

    • @jaisonjoseph7411
      @jaisonjoseph7411 11 หลายเดือนก่อน

      @@gulfappdeveloper2849 അതാണ് ഞാനും പറയുന്നത്. ചരിത്രം പറയാൻ ആണെങ്കിൽ യഹൂദർക്കും അവിടെ വളരേ പഴയ ചരിത്രമുണ്ട്. Israel ഒരു രാജ്യമായ സ്ഥിതിക്ക് coexist എന്ന ഒറ്റ പരിഹാരമേ ഉണ്ടായിരുന്നുള്ളൂ, പ്രദേശം2 കൂട്ടർക്കുമായി വീതിക്കുക.
      ഇസ്രയേലിനെ ഉന്മൂലനം ചെയ്തേ അടങ്ങൂ, ഇസ്രായേൽ ഭൂമുഖത്തുണ്ടാകരുത് എന്ന ഹമാസിന്റെ മർക്കടമുഷ്ടിയാണ് ഈ പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത്. പലസ്തീൻ പ്രദേശം യഹൂദർക്കും പലസ്തീൻ ജനതക്കുമായി വീതിക്കാനുള്ള UN പ്രമേയം പലസ്തീൻ അംഗീകരിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒരു യുദ്ധമേ ഉണ്ടാകുമായിരുന്നില്ല.
      .
      ആയുധംകൊണ്ട് സമരം ചെയ്യുന്നവർ ആയുധംകൊണ്ട് മരിക്കുന്നത് സ്വാഭാവികമാണ്. ആയുധമെടുക്കുന്നതിനുപകരം ഗൾഫ് രാജ്യങ്ങളെ സ്വാധീനിച്ച് വിഷയം UN പൊതുസഭയിൽ കൊണ്ടുവന്നിരുന്നു എങ്കിൽ മറ്റ് രാജ്യങ്ങളും അവരെ സപ്പോർട്ട് ചെയ്തേനെ. ആദ്യം ആയുധമെടുത്തിനാൽ ഗൾഫ് രാജ്യങ്ങൾക്കുപോലും അവരെ സപ്പോർട്ട് ചെയ്യാൻ കഴിയാതെവന്നു.

    • @mohamedsinoob3093
      @mohamedsinoob3093 11 หลายเดือนก่อน +3

      എബ്രഹാം ഇറക്കിൽ നിന്ന് വന്നതാണ്

  • @VarckeyKp
    @VarckeyKp 11 หลายเดือนก่อน +4

    ചരിത്രപരമായി സാർ പറഞ്ഞത് നൂറുശതമാനവും സത്യമാണ്

  • @rosh8832
    @rosh8832 11 หลายเดือนก่อน +4

    Thanks for the video on this topic 👍🏻

    • @peekintopast
      @peekintopast  11 หลายเดือนก่อน +1

      ♥️♥️

  • @YoosufThazha
    @YoosufThazha 11 หลายเดือนก่อน +3

    മനുഷ്യർ തമ്മിൽ ഉള്ള പോരടിക്ക് 1000 കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ടെന്ന് സാരം മനുഷ്യർ ഭൂമിയിൽ ഉള്ള കാലം അതിങ്ങനെ നിലനിന്നു പോകും

  • @jasminesabir3842
    @jasminesabir3842 11 หลายเดือนก่อน

    Jerusaleminte charithram parayumbol kurishyuddam maracchitt parayaruth

  • @mohamedsalih4100
    @mohamedsalih4100 11 หลายเดือนก่อน

    Where is crusaders???

  • @NikhilSivadasan
    @NikhilSivadasan 11 หลายเดือนก่อน +1

    Israel-lebanon conflict and Hezbollah could also have been covered

  • @NAZAR786100
    @NAZAR786100 5 หลายเดือนก่อน

    ജത രാഷ്ട്രം ആദ്യം മുതലേ ഇല്ല എന്ന് വ്യക്തം..!

  • @ENTER_Comedy
    @ENTER_Comedy 11 หลายเดือนก่อน

    ജൂതൻമാരെ ഒരിക്കലും spoort stop

  • @yaseenpallam4326
    @yaseenpallam4326 10 หลายเดือนก่อน +1

    17 മിനുട്ടിൽ സർ നു 3000 വർഷത്തെ ചരിത്രം ഉൾകൊള്ളിക്കാൻ കഴിഞ്ഞില്ല അത് കൊണ്ടാണ് കൃസങ്കി ചാടിക്കളിക്കുന്നത്. ചരിത്രം നിഷ്പക്ഷമായി കാണണം Mr.

  • @gowriparvathy7012
    @gowriparvathy7012 11 หลายเดือนก่อน

    🙌🏼

  • @yaz8932
    @yaz8932 11 หลายเดือนก่อน +1

    Ottoman history please

    • @peekintopast
      @peekintopast  11 หลายเดือนก่อน +1

      ചെയ്യാം ♥️

  • @ThugLifeMalayalam
    @ThugLifeMalayalam 11 หลายเดือนก่อน +2

    Ellaathinum kaaranam British myremmaar

  • @GodlyLovesYou
    @GodlyLovesYou 11 หลายเดือนก่อน

    തുടരുക

  • @anilanil2420
    @anilanil2420 11 หลายเดือนก่อน

    മൂന്നായിരം....
    മൂവായിരം.... എന്നല്ലേ... ഭംഗി.?

  • @NAZAR786100
    @NAZAR786100 5 หลายเดือนก่อน

    യഹൂദാരുടെ അന്തകർക്രിസ്തുമതമായിരുന്നു. പിന്നെ എന്തിനു മുസ്ലിംകളുടെ / പലസ്റ്റനി കളുടെ മെക്കിട്ടു കേറുന്നു..?

  • @Resilient786
    @Resilient786 11 หลายเดือนก่อน +1

    താങ്കൾ സ്ലോമോj സാൻഡ് രചിച്ച The invention of Jewish people വായിക്കുന്നത് നല്ലതാ..... വിവരമുണ്ടാകും 😂😂😂

  • @shivamayam685
    @shivamayam685 11 หลายเดือนก่อน

    Poda ithano history 😅😅😅

    • @v.m.abdulsalam6861
      @v.m.abdulsalam6861 11 หลายเดือนก่อน

      ഇത് തന്നെയാണ് ചരിത്രം. ക്രിസ്ത്യൻ ഭീകരവാദികൾ കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ ജൂതരോട് ചെയ്ത കൊടും ക്രൂരതകളെ കുറിച്ച് കേട്ടപ്പോൾ നിനക്ക് അസ്വസ്ഥത തോന്നുന്നു. ഇപ്പോൾ ലോകം മുഴുവനും ക്രിസ്ത്യൻ സയണിസം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വളരെ വ്യാപകമായി നടക്കുന്ന ക്രിസ്തു മതത്തിലേക്കുള്ള മത പരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ സയണിസ്റ്റ്കൾ ആണ്.

  • @rashii313
    @rashii313 11 หลายเดือนก่อน +1

    Without America Israel big zero

    • @ajomathew6269
      @ajomathew6269 11 หลายเดือนก่อน +1

      YHWA(God of Israel) no need nobody support 🇮🇱✌

    • @safwan2136
      @safwan2136 10 หลายเดือนก่อน +1

      That's true 💯

  • @kingswafwan4140
    @kingswafwan4140 11 หลายเดือนก่อน +3

    ബ്രിട്ടീഷ് എവിടെ ഉണ്ടോ അവിടെ പ്രശ്നം വരും 😄

    • @ENTER_Comedy
      @ENTER_Comedy 11 หลายเดือนก่อน

      ജുതൻ മാരെ ഒരിക്കലും Sopport Stop