Unakkamunthiri vellam(Raisin water|രക്തശുദ്ധിക്ക്|മറ്റു ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടത്|Ep228|Ayurveda Dr

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 478

  • @sreelatharamesh6849
    @sreelatharamesh6849 7 หลายเดือนก่อน +6

    വളരെ നല്ല വീഡിയോ താങ്ക്യൂ ഡോക്ടർ, ഒരു സംശയം മാത്രം ബാക്കി നിൽക്കുന്നു. ഷുഗർ പേഷ്യൻസിന് ദിവസേന മുന്തിരി വെള്ളത്തിലിട്ട് കഴിക്കാമോ? കഴിക്കാമെങ്കിൽ എത്രത്തോളം? മറുപടി പ്രതീക്ഷിക്കുന്നു
    താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻
    Will you please reply...

  • @sivankuttyk4549
    @sivankuttyk4549 2 ปีที่แล้ว +5

    Ithu enthokke asukhamullavarkkokke kazhichukooda ennundenkil athum koodi ithodoppam paranju tharedathu oru pradhana kadamayanu THANK YOU

  • @abuyazeedshukoor3345
    @abuyazeedshukoor3345 ปีที่แล้ว +21

    ഞാൻ തേടി അലയുന്ന അറിവ് എന്നിലേക്ക് പകർന്നു തന്നതിന് വളരെ നന്ദി... സന്തോഷം 🌹👍🏻

  • @gangadharanmayyil1450
    @gangadharanmayyil1450 2 หลายเดือนก่อน +3

    ഇനിയും ആയുർവേദ വിധിപ്രകാരമുള്ള ഔഷധ ഉപയോഗത്തെപറ്റി ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +4

    Thankuou. ഡോക്ടർ 🌟🌟🌟🌟👍🏻👍🏻👍🏻👍🏻🥰🥰🥰👌👌spr msg 🌟🌟

  • @NooraMusthafa
    @NooraMusthafa ปีที่แล้ว +3

    താങ്ക്സ് .മാഡം ഞാൻ കുടിക്കാറുണ്ട്. മുന്തിരി . ബദാം . അത്തിപ്പഴം .

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +46

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @ranjeemk376
    @ranjeemk376 ปีที่แล้ว +3

    Hello Madam,
    നിങ്ങളുടെ വിഡിയോയിൽ വളെരെ നല്ല അറിവുകൾ ആണ് പങ്കു വക്കുന്നത്.
    അറിവുകൾ പങ്കുവെക്കുന്നതിൽ നന്ദി പറയുന്നു. Madam കഞ്ഞുണ്ണി ലേഹ്യം ഉണ്ടാക്കുന്നതിനെപ്പറ്റിയും
    അത് കഴിക്കേണ്ട രീതിയെയും പറ്റി ഒന്നു പറഞ്ഞു തരാമോ? കഞ്ഞുണ്ണി വളരെ നല്ല ഔഷധം അല്ലെ
    ഒരുപാട് minerals & vitamins അടങ്ങിയതല്ലേ. Madam അടുത്ത video അതെ കുറിച്ചാക്കാമോ
    madam ഏതു district ആണ്
    രഞ്ജിത്ത്, കോഴിക്കോട്

  • @kumarimaikkara4525
    @kumarimaikkara4525 2 ปีที่แล้ว +5

    വളരെ നന്ദി, ഡോകടർ.👍

  • @sureshbhaskaran3443
    @sureshbhaskaran3443 2 หลายเดือนก่อน +1

    വളരെ നല്ല അറിവ്

  • @sayanac8911
    @sayanac8911 2 ปีที่แล้ว +5

    Melinja shareeram ullavar breakfast nu munne aano shesham aano kazhikkeendate? Please reply

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +7

    Thank you Dr. Good information

  • @praseethaharipraseethaha-to3xb
    @praseethaharipraseethaha-to3xb วันที่ผ่านมา +1

    Dr കറുത്ത മുന്തിരി തിളപ്പിച്ച്‌ ജ്യൂസ് ആക്കികുടിച്ചാൽ ഗുണങ്ങൾ നഷ്ടപ്പെടുമോ. ദയവായി മറുപടി തരണേ 🙏🏻

  • @saifuambrosee3448
    @saifuambrosee3448 ปีที่แล้ว +6

    ഉണക്ക മുന്തിരി രാത്രി വെള്ളത്തിൽ ഇട്ട് വെച്ചിട്ടു രാവിലെ വെറും വയറ്റിൽ കുടിച്ചാൽ തടി കുറയുമോ അതോ കൂടുമോ...

  • @sujaks7360
    @sujaks7360 2 ปีที่แล้ว +6

    Kaathirunna vishayam aanu dr.Thank youu dr.

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +13

    Hi Dr. Thank you for the valuable information. 👍😍

  • @Asz689
    @Asz689 2 ปีที่แล้ว +9

    Muhammed nabi (saw) ദിവസവും കഴിക്കാറുണ്ടായിരുന്നു 🥰. ഖുർആൻ നിൽ പറയുന്നുണ്ട്

    • @arunkp1350
      @arunkp1350 ปีที่แล้ว

      Valya karyam

    • @Jerrek730
      @Jerrek730 หลายเดือนก่อน

      ​@@arunkp1350 😂🙌🙌

  • @haneefank2314
    @haneefank2314 2 ปีที่แล้ว +14

    നല്ല അറിവ് തന്നതിൽ അധിയായ സന്തോഷം ഉണ്ട്

  • @ummerva6939
    @ummerva6939 ปีที่แล้ว +2

    പ്രിയ ഡാക്കിട്ടറെ! എനിക്കൊരു അപേക്ഷയുണ്ട്,, മേഡം ശ്വാസം വിട്ട് സംസാറിക്കണം, അല്ലങ്കിൽ സാസം മുട്ട് വരാൻ സാ ധ്യത ഉണ്ട്,

  • @Ansjacobvenks5908
    @Ansjacobvenks5908 5 หลายเดือนก่อน +4

    ഉണക്കമുന്തിരി, ബദാം, വാൽനട്ട്... ഇത്രേം തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവെച്ചു പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കഴിക്കും ❤️... അതുകൊണ്ട് ഗുണമുണ്ടോ🤔🙄... അതോ വെള്ളം കുടിച്ചാലേ പ്രയോജനം ഉള്ളോ???... Please replay me, thank you 🙏

  • @bensyshameem5531
    @bensyshameem5531 2 ปีที่แล้ว +2

    Dr ..
    Pcod ullavarkku ithu follow cheyyavoo? Daily use aknondu prblm indo weight kurakan pattuvoo.pls rplyyyy mamm

  • @sree7449
    @sree7449 23 วันที่ผ่านมา

    Dr. കഴിക്കാൻ കൊള്ളാവുന്ന ഓർഗാനിക് ആയ ഉണക്ക മുന്തിരി കിട്ടുമോ.
    ഏതെങ്കിലും നല്ല brand പറയാമോ.

  • @sharmiak6440
    @sharmiak6440 2 ปีที่แล้ว +5

    Dr, തൈറോയ്ഡ് ഉള്ളവർ എങ്ങനെ ഈ മുന്തിരി ഉപയോഗിക്കാം നല്ലതാണോ ഇത് തൈറോയ്ഡ് കുറയാൻ

  • @vijeeshchandran252
    @vijeeshchandran252 ปีที่แล้ว +4

    Black color munthiri ano നല്ലത് atho green ano നല്ലത്.

  • @ambiju821
    @ambiju821 2 ปีที่แล้ว +2

    Good pprasention and also u like it

  • @starmadia5670
    @starmadia5670 2 ปีที่แล้ว +10

    Raisin water daily kayichal sugar koodumo docter onnu parayaamo?

  • @soorajsooraj3144
    @soorajsooraj3144 3 หลายเดือนก่อน +1

    vannam vekkkan nallathanooo? vannm vekkn agneyane kzhiknde

  • @riswa958
    @riswa958 ปีที่แล้ว +3

    Dr njn melinja oru aal aanu
    Thalenn kutharthiya black raisins water breakfast kazhinjitt kazhichal veendum meliyumo
    Thyroid tablets verum vayattil kazhikunnund athu kond raisins breakfast kazhinjitt kazhichal athinte effect kittille?? Weight veendum kurayumo

  • @madhavannair6661
    @madhavannair6661 2 ปีที่แล้ว +4

    Nice simple presentation. Look fwd to more guidance.

  • @mrafeeqt
    @mrafeeqt 2 ปีที่แล้ว +6

    ഉണക്ക മുന്തിരി കഴിച്ചാൽ ഷുഗർ വരാൻ ചാൻസ് ഉണ്ടോ

  • @essps1640
    @essps1640 2 ปีที่แล้ว +2

    Nalla Melinja shareeramullavark munthrivellam kudikamo

    • @PADMASUTRA
      @PADMASUTRA  2 ปีที่แล้ว

      Daily kudikkrnda

  • @muhammednihal1826
    @muhammednihal1826 2 ปีที่แล้ว +18

    തുടർച്ചയായി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ???

  • @mathewjoseph5027
    @mathewjoseph5027 2 ปีที่แล้ว +31

    Dr. M. ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കഴിക്കണം എന്നുണ്ട്. പക്ഷെ തമിഴ്‌നാട്ടിൽ മുന്തിരി തോട്ടത്തിൽ,മുന്തിരി പാകമായി പറിക്കാറാകുമ്പോൾ ഓരോ മുന്തിരി കുലകളിലും കീടങ്ങൾ ആക്രമിക്കാതിരിക്കാൻ വിഷം നിറച്ച കപ്പു കളിൽ മുക്കുകയാണ് ചെയ്യുന്നത്. അത് കണ്ടാൽ ജീവിതത്തിൽ മുന്തിരി തിന്നാൻ തോന്നുകയില്ല.

    • @divinemagic777
      @divinemagic777 2 ปีที่แล้ว

      അഫ്‌ഘാനി വാങ്ങിയാൽ മതി

    • @vipinlal8439
      @vipinlal8439 ปีที่แล้ว

      പച്ചമുന്തിട്ടി താൻ തന്നെ ഉണക്കിയെടുത്തോ

  • @fahadckchengottukunnummal6280
    @fahadckchengottukunnummal6280 ปีที่แล้ว +2

    താങ്ക്യൂ 😍

  • @AJAYCHANDRAN1997
    @AJAYCHANDRAN1997 3 หลายเดือนก่อน

    ഷുഗർ patients ന് ith കഴിക്കാമോ...?

  • @shree9647
    @shree9647 2 ปีที่แล้ว +1

    Mechanism of action koodi parayamo, blood purification

  • @shanaansari7988
    @shanaansari7988 2 ปีที่แล้ว +1

    Ravile cha kudichathi sehesham kudikamo
    Allathe verum vayatil kazicjal sariram meliyumo
    Carect enganayan kazikedath

  • @itsme5738
    @itsme5738 2 ปีที่แล้ว +2

    Hi ma'm , daily upayogicchal sugar koodumo?

  • @minithomas3899
    @minithomas3899 2 ปีที่แล้ว +4

    Thankyou ഡോക്ടർ 🙏🙏🙏🙏

  • @joshyvn6279
    @joshyvn6279 2 ปีที่แล้ว +1

    കൊള്ളാം ഡോക്ടർ.....
    🌹🌹🌹

  • @rajimolpr2117
    @rajimolpr2117 8 หลายเดือนก่อน +2

    ചിലർ പറയുന്നു ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ട് കഴിച്ചാൽ വണ്ണം വെക്കുമെന്ന്..ചിലർ പറയുന്നു വണ്ണം കുറയും ന്നു.. ഏതാണ് കറക്റ്റ്.. എനിക്ക് വണ്ണം വെക്കേണ്ട..അതോണ്ട് ആണ് ചോദിക്കുന്നത് plz reply

  • @sheelaraghav7603
    @sheelaraghav7603 2 ปีที่แล้ว +11

    Dr..Daibetics ഉള്ളവർക്ക് ethu kazhikkamo

  • @deepavinayan2315
    @deepavinayan2315 7 หลายเดือนก่อน +1

    ഞാൻ മൂന്നുമാസം പ്രഗ്നൻസിയാണ് ചെറിയ അളവിൽ ഷുഗർ ഉണ്ട് ഉണക്കമുന്തിരി കഴിക്കാമോ

  • @nasrucp9521
    @nasrucp9521 2 ปีที่แล้ว +1

    അസ്ഥി ഉരുക്കം മാറാൻ എന്താ മരുന്ന് പറയാമോ റിപ്ലൈ 🙏

  • @indulekhavs6453
    @indulekhavs6453 2 ปีที่แล้ว +2

    Dr. White aano black mundhiyano better

    • @PADMASUTRA
      @PADMASUTRA  2 ปีที่แล้ว

      Black with seeds

  • @murshida6582
    @murshida6582 ปีที่แล้ว +1

    Super speech👍👍

  • @terleenm1
    @terleenm1 2 ปีที่แล้ว +65

    പക്ഷേ നല്ല ഉണക്ക മുന്തിരി കിട്ടണമെങ്കിൽ നമ്മൾ തന്നെ ഉണക്കേണ്ടി വരും... ഏറ്റവും കൂടുതൽ കീടനാശിനി ഉള്ളത് മുന്തിരിയില് ആണ്. Dr പറഞ്ഞത് എല്ലാം സത്യം തന്നെ പക്ഷേ വാങ്ങി കഴിച്ചാൽ ഗുണത്തിനേക്കാൾ ദോഷം ആവില്ലേ എന്നൊരു സംശയം

    • @ratheeshb1275
      @ratheeshb1275 2 ปีที่แล้ว +1

      Nalla pedi und kazikan

    • @kmjoy396
      @kmjoy396 2 ปีที่แล้ว +3

      ആരും നിർബന്ധിച്ചില്ലല്ല കഴിക്കണ്ട

    • @kmhassainar5943
      @kmhassainar5943 ปีที่แล้ว

      P

    • @kmjoy396
      @kmjoy396 ปีที่แล้ว +7

      ദൈവത്തെയോർത്തു കഴിക്കല്ലേ pleas. പേടിയില്ലാത്ത ഞങ്ങൾ കഴിച്ചോളാം. എന്തിലാണ് സുഹൃത്തേ വിഷം ഇല്ലാത്തത്.

    • @terleenm1
      @terleenm1 ปีที่แล้ว

      @@kmjoy396 നിങൾ കഴിച്ചോ

  • @shajimuhammedshaji4439
    @shajimuhammedshaji4439 2 ปีที่แล้ว +5

    Pregnend ayrkunnavark kazhikkan pattumo

  • @Ayurcharya
    @Ayurcharya 2 ปีที่แล้ว +7

    Good dr🥰🥰

  • @najmianaju9505
    @najmianaju9505 2 ปีที่แล้ว +3

    Dates ithupole soak cheythu kazhikunne nallathano empty stomachil

    • @________3324
      @________3324 2 ปีที่แล้ว +1

      നല്ലതാണ്.കുറച്ച് നാൾ കഴിയുമ്പോൾ പൈൽസ് ഉണ്ടാകും.അനുഭവമാണ്.

  • @malharkids9026
    @malharkids9026 2 ปีที่แล้ว +1

    കറുത്ത മുന്തിരി ആണോ കൂടുതൽ നല്ലത്... ഒന്ന് പറയുമോ

    • @nmk4400
      @nmk4400 2 ปีที่แล้ว

      Athe

  • @anithasaravanan7916
    @anithasaravanan7916 2 ปีที่แล้ว

    Dr nalla vannam vechuvallo

  • @Karthu-454
    @Karthu-454 2 ปีที่แล้ว +1

    Vannam kudan fdnu sheshm kazikkunathano nallath

  • @kkgopinathan1950
    @kkgopinathan1950 10 หลายเดือนก่อน

    Is it good for sugurepationts

  • @muhammedaneesv1213
    @muhammedaneesv1213 หลายเดือนก่อน

    Eniku waigt kootaan aannu njan ennu rathriyil vallathil ittu revile aannu kayikaar ithu waigt kutaan aanno kurakkan aanno sahayika 😊

  • @sabeethaf9906
    @sabeethaf9906 2 ปีที่แล้ว +2

    Pregnancy time lu kazhikkaamo

  • @naseerak.v.9077
    @naseerak.v.9077 2 ปีที่แล้ว +4

    Super ma'am
    കണ്ണിനടിയിലെ fine lines മാറാനുള്ള ഒരു സിറം പറയാമോ ma'am 🙏

    • @PADMASUTRA
      @PADMASUTRA  2 ปีที่แล้ว

      Videos cheythittund plz check out

  • @arifaappu4266
    @arifaappu4266 2 ปีที่แล้ว +7

    May god bless u and family

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    Doctor ഏത് തരത്തിൽ ഉള്ള മുന്തിരി ആണ് ഉപയോഗിക്കേണ്ടത്

  • @sameersameer5420
    @sameersameer5420 2 ปีที่แล้ว +3

    Sugar patient nu pattumo doctor?

  • @shahanapathu7406
    @shahanapathu7406 ปีที่แล้ว

    Empty stomachil weight loss drink kazhichathinu shesham breakfast kazhinjathinu shesham kudikamo mam pls reply

  • @ranjeemk376
    @ranjeemk376 ปีที่แล้ว +5

    THANK YOU FOR YOUR VALUABLE INFORMATION

  • @najumudeenshammas7534
    @najumudeenshammas7534 ปีที่แล้ว

    Shuger ullavarkum kudikamo

  • @kishorkp9682
    @kishorkp9682 ปีที่แล้ว

    ഉണക്ക മുന്തിരി ബദാം കടല വെള്ളത്തിൽ ഇട്ട് കഴിക്കാൻ പാടുണ്ടോ രാവിലെ

  • @nisha_ksd
    @nisha_ksd ปีที่แล้ว

    Njan kudikarund weight loss avunnathay feel chaithitund

  • @teenuantony6061
    @teenuantony6061 2 ปีที่แล้ว +4

    Ethu munthiriya angane kazhikendath brown aano black aano

  • @lathikapk1936
    @lathikapk1936 2 ปีที่แล้ว +22

    Sugar patients കഴിക്കാമോ

  • @the_devil.......
    @the_devil....... 5 หลายเดือนก่อน

    Cashew wash cheyyathe kazhikkan pattumo?

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix 5 หลายเดือนก่อน +2

    കീടനാശിനി അടിച്ച മുന്തിരി ക്ലീൻ ചെയ്യാതെ ഉണക്കിയിട്ട് മാർക്കറ്റിൽ വരുന്നുണ്ട് ശ്രദ്ധിക്കുക 👆

  • @babypradeep4246
    @babypradeep4246 ปีที่แล้ว +3

    ഇത് creatinine കൂട്ടുമോ daily കഴിച്ചാൽ?

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว

      എനിക്ക്.. Creatin ,1.4.. ഉണ്ട്.. കഴിക്കാമോ.. Dr.. ഇതു വരെ
      . പ്രതികരിച്ചില്ല.. വിവരം കുറവായിക്കും...

  • @keerthimurali03
    @keerthimurali03 ปีที่แล้ว

    Doctor ith chooduvellathil thanne itt vech kazhikkano??? Njan stay cheyunnath hostel anu... So ivde ath possible alla...

    • @gopika1726
      @gopika1726 ปีที่แล้ว

      Kudikkan edukkunna vellathil itt vechalum mathi

  • @dinesmadhavan5200
    @dinesmadhavan5200 ปีที่แล้ว

    Diabetics nu kazhikkamo

  • @georgemathew5716
    @georgemathew5716 2 ปีที่แล้ว +2

    ഷുഗറുള്ളവർക്ക് ഉപയോഗിക്കാമോ മറുപടി പ്രതീക്ഷിക്കുന്നു

    • @PADMASUTRA
      @PADMASUTRA  2 ปีที่แล้ว

      Daily use cheyyathathaanu nallath

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +10

    Useful video dr.. 👍💕

  • @Bushara.Rafeek
    @Bushara.Rafeek 5 หลายเดือนก่อน

    Acidittyi ullavark kahzikkamo

  • @anuafijith3198
    @anuafijith3198 2 ปีที่แล้ว +3

    Avatharanam kollam but e vellom kudi hal weight kurayilllattto ith 7yr aayi daily kudikkunnu weight kurayilla but blood ind baakki ellam crt

  • @basheerismail6348
    @basheerismail6348 6 หลายเดือนก่อน

    Wt gain cheyyan help cheyyuo

  • @santamariya1254
    @santamariya1254 2 ปีที่แล้ว

    Hai Dr കാത്തിരുന്ന വിഷയം

  • @lijibiju5375
    @lijibiju5375 2 ปีที่แล้ว +7

    ഇത് കഴിച്ചാൽ ബ്ലഡ്‌ ഉണ്ടാകുമോ?

  • @ambadisajeev6365
    @ambadisajeev6365 ปีที่แล้ว

    Psoriasis ulla alkark kazhikamo?

  • @sheelageorge9714
    @sheelageorge9714 2 ปีที่แล้ว +10

    Sugar patients nu kazhikkamo, Hb um kursvanu, pls reply, thanks

    • @naadan751
      @naadan751 2 ปีที่แล้ว +1

      Madhuram cherkkathe kazhikkunnathu kuzhappamilla,HB koodum,njan anubhavasthan anu

  • @ammmz8005
    @ammmz8005 2 ปีที่แล้ว

    Thalenn itt vekano?atho ann itt ann thanne kudikan patuo

  • @chinjuambadi3132
    @chinjuambadi3132 6 หลายเดือนก่อน +2

    ഞാനിപ്പോ പ്രേഖനന്റ് ആണ് ഡെയിലി night സോക്ക് ചെയ്തിട്ട് വെറും വയറ്റിൽ പിഴിഞ്ഞ് കുടിക്കുന്നുണ്ട് രാവിലെ.. ഇത് നല്ലതാണോ ഈ ടൈം?

    • @divya-rm1qn
      @divya-rm1qn 3 หลายเดือนก่อน +2

      Nallatha നല്ലോം വെളുക്കകയും ചെയ്യും 😊

    • @chinjuambadi3132
      @chinjuambadi3132 3 หลายเดือนก่อน +2

      @@divya-rm1qn ഞാനിപ്പോ കറുത്ത് 🥵 കഴുത്തൊക്കെ.. എന്നാലും വീക്കിലി 3 days അത് കഴിക്കുന്നുണ്ട് പിഴിഞ്ഞ് കോൺസ്റ്റിപേഷൻ മാറാൻ

    • @divya-rm1qn
      @divya-rm1qn 3 หลายเดือนก่อน +2

      @@chinjuambadi3132 എടാ അത് pregnant ആയതുകൊണ്ട് ആണ് കുറച്ചു കഴിയുമ്പോൾ നല്ലോം വെളുക്കും 🥰

    • @divya-rm1qn
      @divya-rm1qn 3 หลายเดือนก่อน +1

      @@chinjuambadi3132 ഞാൻ എന്റെ പ്രെഗ്നൻസി ടൈമിൽ കഴിക്കുവായിരുന്നു ann നല്ലോം ഞാൻ വെളുത്തിട്ട് ang തുടുത്തായിരുന്നു

  • @bilal_backer8273
    @bilal_backer8273 ปีที่แล้ว

    Ingane kazhichal thadikkumo

  • @MunnoosPassions
    @MunnoosPassions 2 ปีที่แล้ว +1

    Diabetic patientsinu pattumo doctor?

  • @abbaskv099abbas6
    @abbaskv099abbas6 5 หลายเดือนก่อน

    Good. Massage. 👍👍

  • @AnasMuhammed-gk2do
    @AnasMuhammed-gk2do ปีที่แล้ว

    ഡാങ്ക് യൂ ഡോക്ട്ടർ

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +196

    ഡോക്ടർ.. ഞാൻ എന്നും കഴിക്കാറുണ്ട്.. ഉണക്ക മുന്തിരി, വാൽനട്ട്, ഗ്രാമ്പൂ എല്ലാം കൂടി വെള്ളത്തിൽ ഇട്ട് വെച്ച് പിറ്റേന്ന് കുടിക്കും. കൗണ്ട് കുറവിന്ന് പരിഹാരം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടാണ് ഇങ്ങനെ കുടിക്കുന്നത്.. പിന്നെ പ്രവാചകൻ മുഹമ്മദ്‌ നബിയും പറഞ്ഞതായി വായിച്ചിട്ടുണ്ട്.. ഉണക്ക മുന്തിരി പതിവാക്കിയാൽ ദേഷ്യം കുറയുമെന്നും, നമ്മുടെ വിയർപ്പിന് നല്ല സുഖന്ധം ഉണ്ടമെന്നും എന്നൊക്കെ. 🙁

  • @sheejamv8895
    @sheejamv8895 หลายเดือนก่อน

    Dr, എന്തുകൊണ്ടാണ് 10 days gap വേണം എന്ന് പറയുന്നത്. ഡെയിലി കഴിക്കണമെന്ന് ഒരു dr. Video കണ്ടിരുന്നു. എന്തങ്കിലും ദോഷം ഉണ്ടാകുമോ. ഡെയിലി കഴിക്കുമ്പോൾ എന്റെ സ്കിൻ നല്ല change ഉണ്ട്. Pls reply

  • @geethukrishnag4624
    @geethukrishnag4624 2 ปีที่แล้ว +3

    Madam ith kazhikumpol wt loss undakarundo

  • @minic3620
    @minic3620 ปีที่แล้ว

    ഡോക്ടർ വണ്ണം വെയ്ക്കാൻ ഏത് മുന്തിരിയാണ കഴിക്കേണ്ടത്

  • @rayeestk8143
    @rayeestk8143 ปีที่แล้ว +1

    രാവിലെ വെറും വയറിൽ കുടിക്കാറുണ്ട് ഇതുകൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടാകുമോ

  • @akhilanair7588
    @akhilanair7588 2 ปีที่แล้ว +3

    Dear dr black raisins ahno yellow ahno nallethu . onnu parayo

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 ปีที่แล้ว +1

    ഡോക്ടർ നല്ല അവതരണം👍നല്ല ഉണക്ക മുന്തിരി ഇവിടെയാണ് കിട്ടുക പറയാമോ plz..

    • @kmjoy396
      @kmjoy396 2 ปีที่แล้ว +1

      ഉഗാണ്ട യിൽ

  • @Pikachu-c9l
    @Pikachu-c9l ปีที่แล้ว

    Hello, ഉണക്ക മുന്തിരിയിൽ മരുന്ന് അടിക്കുന്നില്ലേ?

  • @mssvlog9921
    @mssvlog9921 2 ปีที่แล้ว +2

    ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമൊ

  • @sindhunair9717
    @sindhunair9717 2 ปีที่แล้ว +7

    കഴിക്കുന്നുണ്ട് dr😍👍 thanks for the video 🌹

  • @aneeshaneesh935
    @aneeshaneesh935 2 ปีที่แล้ว +1

    ഞാൻ 8 month pregnent ആണ് എനിക് കുടിക്കാമോ

  • @ajuasna3611
    @ajuasna3611 2 ปีที่แล้ว

    Melinjavar ithu kazhichal nannayi melinj povumo

  • @sunishageorge9956
    @sunishageorge9956 2 ปีที่แล้ว +3

    Sugar koodumo?