ഞാൻ ഉണക്കമുന്തിരി ജ്യൂസ് ആക്കി ആണ് കുടിക്കാർ അമ്മക്ക് തലേ ദിവസം വെള്ളത്തിൽ ഇടാൻ മടിയാ അതോണ്ട് ജ്യൂസ് ആക്കി രാവിലെ വെറുവയറ്റിൽ തരും പിന്നെ cumseeds water ഉം 😊
@@rejim1000 തലേ ദിവസം രാത്രിയിൽ normal വാട്ടറിൽ ഇട്ട് വെക്കുക രാവിലെ വെറും വയറ്റിൽ മുന്തിരി ഉടച്ചു ചേർത്തോ അല്ലാതെയോ കുടിക്കാം മുന്തിരി കഴിക്കുകയും ചെയ്യാം
@@F2malayali thank u for ur reply.enik ideal weight nekkalum 10 kg kooduthal anu after my second delivery.now cheriya backpain issues und apol weight lossinu enthu tharam exirces anu safe.pls tell
ഫാസ്റ്റിംഗ് brk ചെയുന്നത് ഇതുകുടിച്ചിട്ട് ആകാമോ.... അത് പോലെ ഫുഡ് കഴിഞ്ഞ് ഉടൻ വർക് ഔട്ട് ചെയ്യാമോ... ഫുഡ് കഴിഞി എത്ര ടൈം കഴിഞ്ഞു വർക്ഔട് ചെയാം... ഒന്നു പറയോ പ്ലസ് rply
1hour continues workout ഇടോ, ഒരു ദിവസം ആവശ്യമുള്ള എല്ലാ വർക്ഔട്ടും, including abs workout
👍
@@F2malayali താങ്ക്സ് dear
@@F2malayali 🙏❤
Thala divasm vellathil itt .ravile ath nannayi thirimbi aa vallam kudikkukka. Mundiri kazhikkaem cheyyam.inghnane ith kazhikkandath.
Pelvic floor exercise ന്റെ ഒരു video ചെയ്യുവോ
ഞാൻ ഉണക്കമുന്തിരി ജ്യൂസ് ആക്കി ആണ് കുടിക്കാർ അമ്മക്ക് തലേ ദിവസം വെള്ളത്തിൽ ഇടാൻ മടിയാ അതോണ്ട് ജ്യൂസ് ആക്കി രാവിലെ വെറുവയറ്റിൽ തരും പിന്നെ cumseeds water ഉം 😊
ഞാൻ ബെദം വെള്ളത്തിൽ ഇട്ട് കഴിക്കാറുണ്ട് ബേധമാനിന്റെ കൂടെ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണോ
ഞാൻ അങ്ങനെ ആണ് കഴിക്കുന്നത്
Black raisin or green raisin
Which is best
കുമ്പളങ്ങ ജ്യൂസ് കഴിച്ചാൽ വെയിറ്റ് കുറയാൻ സഹായിക്കുമോ????plz rply sir
Weight kurayum but anemic akan chance und. Enikkundayi
@@sanalms anemic🤔
Gastric issues ndaavum chilarkk.
Waight koodumo ith kazhichal
Pcod ullavarkk pattuo.
Sugar total avoid aanu
ഞാൻ എന്നും രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ തിന്നാറുണ്ട് .. പക്ഷെ എന്നിൽ എന്ത് മാറ്റം ഉണ്ടായി എന്ന് എനിക്ക് അറിയാൻ പറ്റുന്നില്ല
അതൊക്കെ ഉണ്ടാകും പുറമെ കാണിക്കണം എന്നില്ല
2 colors ille which one is best.. White or black
BLACK
Vala vala parayathe kariyam parayu
Ellarkum kazhikan pattumo??I mean weight loss vendathavarkum?
Yes
Wait gain video cheyyamo bro for ectomorph?
Daily kudikkamo.?? Nthelum prblm indavo.??ഗ്യാപ് ഇട്ട് കുടിക്കണോ
Hii chettayii ee raisins sugar patients kazikamooo pzz reply....
Kazhikm
തലേദിവസം വെള്ളത്തിൽ ഇടണോ
അതോ മുന്തിരി ഇട്ട് തിളപ്പിച്ച് എപ്പോ വേണെങ്കിലുo കുടിക്കാമോ...
Sugar ഉള്ളവർക്കു കുടിക്കാമോ
Thaley dhivasam chudu vellathilu karutha moonthiri ittu vekuka kazhukiya shesham mathram soak cheyan vekya morning verum vaytil kudikya
Wait gain cause cheyyo??
Eth kudichal uric acid nte prashnagal maruo
Uluva n munthiri 2um mrg kudikamoo
Ith kazhinchal thadi koodumo
Ith mathram kazhichal undavn chance kuravanu.daily 2 smoothi add cheyitha weight gain indavum.
ചേട്ടാ black മുൻതിരി തന്നെ വേണോ
Apple cider vinegar.. Empty stomach.. il kazhikan patumo??
Not so good
@@F2malayali thanks for reply
bro black mundhiriyano brown mundhiri aano nallath
Black
ഇത് ഞാൻ ചെയ്യാറുണ്ട്😍ചേട്ടാ ഇത് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നല്ലത് ആണ് 💯❤
Thilapich ano?
തടി വെക്കാൻ എങ്ങനെ കൈക്കണം plz റിപ്ലൈ
2 time smoothi add cheyi bro result kitum urappanu.
Badhamum munthiriyum orumch kudhirth kazhikamo?? Reply plzzz
Kazhikam
ഉണക്ക മുന്തിരി കഴിച്ചാൽ
എനിക്ക് തുമ്മൽ ജലദോഷം വരുന്നു
എപ്പോൾ കഴിച്ചാലും
Kidney stone ullavar kazikkamo?
Unakkamuthiri thilappichano kudikkendath?
No
Thala divasm vellathil itt .ravile ath nannayi thirimbi aa vallam kudikkukka. Mundiri kazhikkaem cheyyam
Njan feeding mom anu ravile verum vayattil uluva vellamanu kudikaru.so unakkamunthiri vellam night kudichal mathiyo
Change cheith kazhiku
uluva vellam enthina kudikn vayar kurayan ano
Thyroid medicine kazhikunna all verum vayatil adyam unakkamunthiri vellam kudichadinu seshamano tablet kazhikendad?allenkil ethra gap venam
Reply arinjo
@@reshmajayaraj949 illada
Gym pona avrkk kazhikvoo
കഴിക്കേണ്ട വിധം കൂടി പറയുമോ....
വെറും വയറ്റിൽ കുടിച്ചാൽ അത്രേയും നല്ലത്
Prem etta nght thanutha vellathil soak chythu mng kazhikkale
👍
@@F2malayali thankuu ettante no poye enteduthunnu
Thanks chetaa
Thyroid medicine edukkunnavark kazhikkamo
Can v have in empty stomach
Yes.that's much better
Bro ഷുഗർ ഉള്ള ആൾക്ക് കുടിക്കാൻ പറ്റുമോ
Without sugar kazhikam
5 ,6 ennam kazhikkam
Weight gain workouts idamo pls
10 raisins an njan useeyar
Thadikkumo???
Ethu eganay kazhikanam
Day in my life cheyy bro
സൂപ്പർ 👍🏻
Tnx so much ❤️
താങ്ക്സ് 👍
Day in my life cheyy chetta
Thankuuu chettaaa ☺
Online class undo avide
Instagram msg cheyu
Weight kurayuvo
Bellyfat n belt idunnadine kurich onn parayuo. Pleace
Online class undo
Yes
ഞാൻ എന്നും രാവിലെ കഴിക്കുന്നുണ്ട്
ഇത് എങ്ങനെ കഴിക്കണം 🙄
@@rejim1000 തലേ ദിവസം രാത്രിയിൽ normal വാട്ടറിൽ ഇട്ട് വെക്കുക രാവിലെ വെറും വയറ്റിൽ മുന്തിരി ഉടച്ചു ചേർത്തോ അല്ലാതെയോ കുടിക്കാം മുന്തിരി കഴിക്കുകയും ചെയ്യാം
@@Kaattuchempakam തുറന്നു വയ്ക്കണോ 🤔
@@rejim1000 തുറന്നിട്ട് ടറസിൽ വെച്ചിരിക്കണം 😂
@@Kaattuchempakam 😁😁🤭🤭
Seed ullathano seed illathathe aano better. Plz Reply🙏🙏🙏
Seedless
black raisin ano?
Warm water itt vekkanooo
ചൂട് വെള്ളം ആണോ
Normal water
Informative video bro ✨🤝
Diabetic patientsnu ith kudikkaamo verum vayattil
Ethra raisins idanam 10 mathiyoo? Pls reply
1,2 table spoon
Dailyum aanel 10 to 12 mathi bro
👌🤗thanks
Online class details plz....
instagram.com/prem_wyn
Msg me pls
Njn kudikarnd supre
Thank uuuu
Sugar ullavarkke kazhikkamo
Super videos👍🏻👍🏻w
തടി കൂടുമോ
Black grapes ano white grapes ano?
Black
No sound
Raisins enghaneyanu kazhukendathu ennu koodi parayamo?athu chemicals okke spray cheythanu unakunnathu,athukondu verum vellam use cheythu kazhukiyal athu pokilla,athukondanu chodhichathu.Please reply🙏
Turmeric pwdr itta vellathil kazhuku
രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ തിളപ്പിച്ചിട്ടാണോ കഴിക്കേണ്ടത്?
No
@@F2malayali പിന്നെ എങ്ങനെ ആണ് കഴിക്കേണ്ടത്
Thala divasm vellathil itt .ravile ath nannayi thirimbi aa vallam kudikkukka. Mundiri kazhikkaem cheyyam
Black Raisins Weight Loss Help cheumo?
Nallathaanu
പറയുന്ന കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുകവെള്ളം തിളപ്പിച്ച് ആണോ അതോ വെള്ളത്തിൽ ഇട്ട് കുതിർത്തിയാണോ കുടുക്കേണ്ടത് എന്ന് വെക്തമാക്കിയില്ല
Same entem doubt
Thala divasm vellathil itt .ravile ath nannayi thirimbi aa vallam kudikkukka. Mundiri kazhikkaem cheyyam
രാത്രി വെള്ളത്തിൽ ഇട്ട് same വെള്ളം കുടിക്കുക തിളപ്പിക്കേണ്ട
Weight lossinu sramikkunnavar oru divasam ethra ennam vellathilidanam ennu parayamo
2 table spoon
@@F2malayali thank u for ur reply.enik ideal weight nekkalum 10 kg kooduthal anu after my second delivery.now cheriya backpain issues und apol weight lossinu enthu tharam exirces anu safe.pls tell
👍
മുടി kozhichal മാറുമോ
Nallathaanu
വെള്ളത്തിന് പകരം ഉണക്കമുന്ദിരി kazichapore
Enna choorinum pachakarikkum pakaram unakka munthiri thinno ? 👍👍🙏
പറ്റില്ല
@@naveen5908 😂😂😂😂
@@shruthium490🤣
can diabetes patients have this ... please reply
..
👍🏻👍🏻
ഫാസ്റ്റിംഗ് brk ചെയുന്നത് ഇതുകുടിച്ചിട്ട് ആകാമോ.... അത് പോലെ ഫുഡ് കഴിഞ്ഞ് ഉടൻ വർക് ഔട്ട് ചെയ്യാമോ... ഫുഡ് കഴിഞി എത്ര ടൈം കഴിഞ്ഞു വർക്ഔട് ചെയാം... ഒന്നു പറയോ പ്ലസ് rply
Stop cheyunnath.. Protien rich food kazhich kondakam.. Kudikaam kuzhapamila
രാവിലെ തന്നെ കഴിക്കണോ എന്നുണ്ടോ ഇടക്ക് കഴിച്ചാൽ matiyo
No
👌👏👏👏😍
ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ തടി കുറയുമോ
No
👏👏👏👏
❤❤😘
Firsttt
തലേ ദിവസം വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കുടിക്കണോ. അതോ രാവിലെ തിളപ്പിചിട്ട് ആ വെള്ളം വെറും വയറ്റിൽ കുടിക്കണോ
തലേദിവസം വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കുടിക്കണം അതും വെറും വയറ്റിൽ.
നല്ലവണ്ണം കഴുകണം
കീട നാശിനി ഉണ്ട്
👍👍👍👍👍👍👍👍👍👍👍👍
മുന്തിരി പച്ച വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ ആ വെള്ളം തിളപ്പിച്ച് കുടിക്കണോ? അതോ തിളപ്പിക്കാതെ നോർമൽ ആയിട്ട് കുടിക്കണോ ബ്രോ ✋
Thilapikkenda karyamilla... Normal waterl ittuvech kudikku
ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കഴിച്ചാൽ വണ്ണം കൂടില്ലേ...
???
അതെ ഈ വെറും വയറ്റിൽ ഏതെല്ലാം വെള്ളം കുടിക്കും🙄🤔 ഇത് ,നാരങ്ങാ ഇട്ട വെള്ളം, ഉലുവാ വെളളം, ചൂടുവെള്ളം ഇതെല്ലാം എത്ര ദിവസും വരെ കുടിക്കണം എന്നൂടെ പറയൂ
Orunich kazhikathe change cheith kazhikaam
Wt loss akuvo
👍
👌👌👌👌
👍
👍🏻👍🏻👍🏻
👍👍👍👍