ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
എന്നോട് ഞാൻ പലവട്ടം ചോദിച്ച ചോദ്യങ്ങൾ !!!!! വിധിയിലും പിന്നെ മനുഷ്യരുടെ ചതിയിലും പെട്ട് ജീവിതം താറുമാറായി. ഇനിയുമിങ്ങനെ തുടരാൻ വയ്യ. ഒരു മാറ്റം അ തിയായി ആഗ്രഹിക്കുന്നു. ഈ വാക്കുകൾ ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു പ്രവർത്തികമാക്കാൻ പോകുന്നു.
ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്ന് പോകുബോൽ ഈ പ്രപഞ്ചശക്തി താങ്കളിലൂടെ എന്റെ ഒരുപാട് ചോദ്യത്തിന് ഉത്തരവും എന്നെ കരുത്തുറ്റ വ്യക്തിയുമായി മാറ്റുന്നു. താങ്കളുടെ ഈ ചാനൽ കാണുവാൻ ഈ പ്രപഞ്ചശക്തി എനിക്ക് തന്ന അനുഗ്രഹമായി കാണുന്നു. താങ്കൾക്കും ഈ പ്രപഞ്ചശക്തിയും ഒരുപാട് നന്ദി. ഒരുപാട് മുന്നേറാൻ കരുത്തുആർജിക്കാൻ ഇനി ഇതുപോലെ ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം 👍👍👍
ഇതിൽ ഗീതയുംബൈബിളും ഖുർആനും കാണാൻ കഴിയുന്നവനാണ് ശെരിക്കുള്ള വിശ്വാസി സൂപ്പർ സ്പീച്ച് ദൈവത്തിൻ്റെ വിധിവിലക്കുകളെ ശെരിക്കും മനസ്സിലാക്കി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം
Sir thank you 🙏🙏🙏എന്റെ മനസ്സിൽ ഉള്ള വലിയ ചോദ്യത്തിന്റെ ഉത്തരം ആണിത് ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചെങ്കിൽ പിന്നെ നമ്മൾ എത്ര പരിശ്രമിച്ചിട്ടും കാര്യമുണ്ടോ? ഒരുപാട് അന്വേഷിച്ചു നടന്നിട്ടുണ്ട് പക്ഷേ കിട്ടിയ ഉത്തരങ്ങളിലെല്ലാം വീണ്ടും സംശയങ്ങൾ മാത്രം, ഇതാണ് സത്യം ഈ അറിവ് മനസ്സിൽ ഉൾക്കൊണ്ടവർ ജീവിതത്തിൽ മുന്നിലേക്ക് കുതിച്ചു ഉയരുന്നവരായിരിക്കും. ഈ ചാനലിലെ വീഡിയോസ് കാണുന്നവർക് ഒരിക്കലും ടൈം നഷ്ടം ആയി എന്ന് തോന്നില്ല കാരണം ഇതാണ് അറിവ് ഇതാണ് സത്യം
ചാനൽ ശ്രദ്ധിക്കപ്പെടുവാനും കേൾക്കുവാനും വളരെ വൈകിപ്പോയതായി തോന്നുന്നു . മനുഷ്യമനസും ജീവിതവും ആയി ബന്ധപ്പെട്ട എല്ലാം ഇത്രയും അധികം പഠിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തിട്ടുള്ളതിന് താങ്കൾ കാണിച്ചിട്ടുള്ള അദ്ധ്വാനവും സമർപ്പണവും വളരെ വലിയ ഒരളവിൽ തന്നെയുള്ളതാണെന്ന് മനസ്സിലാക്കാം അഭിനന്ദനങ്ങൾ
What a Wonderful words❤️എവിടന്നാണ് ഇത്രയും ജ്ഞാനം ലഭിച്ചത്.. അത് വളരെ effectiive ആയി മനസ്സിലേക്ക് ആഴ്നിറങ്ങുന്ന രീതിയിൽ ചിന്തിപ്പിക്കുന്ന രീതിയിൽ bore അടിപിക്കാതെ രസകരമായി അവതരിപ്പിക്കാനും താങ്കൾക്ക് പ്രേത്യേക കഴിവുണ്ട്.. U r a selected person.. May god bless u✨️✨️thks for the talk🙏🙏🙏
ജ്ഞാന വിസ്ഫോടനം!!!!! ......1000 വട്ടം കേട്ടാലും, പിന്നെയും പിന്നെയും കേട്ട് കൊണ്ട് പഠിക്കാനും, ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളത് ഇതിലുണ്ട്....നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
masha allah, അൽഹംദുലില്ലാഹ്, sir പറഞ്ഞത് ശരിയാണ്, ആഗ്രഹം നിറവേറ്റി തരുന്ന ബ്രോക്കർ ആയിട്ടാണ് ഞാനും allah നെ കണ്ടത്. താങ്കൾ ആണ് എനിക്ക് ശരിയായത് കാണിച്ചു തന്നത്. thankyou 🙏. എനിക്കും മരിച്ചു കഴിഞ്ഞ് അല്ലാഹ് നെ കാണുമ്പോൾ പരിശുദ്ധ മായ എന്റേ ഹൃദയം സമ്മാന മായി നൽകണം ആ ആഗ്രഹവും allah ക് തന്നെ നിറവേറ്റി തരാൻ സാധിക്കു. അതുകൊണ്ടാണ് താങ്കളുടെ ഈ വീഡിയോ എനിക്ക് allah തന്നത്. alhumdulillah.ഹൃദയത്തിന്റെ പരിശുദ്ധ തക് പരിശ്രമം വേണം.പ്രതിഫലം പ്രതീക്ഷിക്കാത്ത ഫലം നുകരുന്ന പരിശ്രമം.
@@NISHAN___--98 insha allah. ഞാൻ നല്ലൊരു വിശ്വാസി അല്ല, പക്ഷെ എനിക്ക് അറിയാം 🤲ചെയ്താൽപോസിറ്റീവ് energy കിട്ടുമെന്ന്. വിശ്വാസി അല്ല എന്നു പറയാൻ കാരണം എനിക്ക് മനസ്സറിഞ്ഞു നിസ്കരിക്കാൻ സാധിച്ചട്ടില്ല, നിസ്കാരം ഇല്ലാതെ എങ്ങനെ യാണ് ഞാൻ വിശ്വാസി ആകുന്നത്?
നിങ്ങൾ കിഴക്കോട്ട് തിരിയ്ഞ്ഞു നിന്നേ... പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥി കുന്നോ എന്നല്ല നോക്കുന്നത് സൃഷ്ട്യാ വ് നോക്കുന്നത് ഹൃദയത്തിലേക്കാണ്... നമ.സ്കരിക്കുന്നവർക്ക് വേണ്ടിയുളളതാണ് വയലെന്ന നരകം.... ഹൃദയവും പ്രവൃത്തിയും നൻമയ്യ ള്ളതാക്കുക😊
ഈ അടുത്ത കാലത്ത് എന്നല്ല ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും സൂപ്പർ പല കോഴ്സ് കളിൽ (സൈക്കോളജി)പോലും ആരും ഒന്നും വിട്ടു പറയില്ല but നമ്മുടേ ഗുരു extremely different,അക്ഷരാർത്ഥത്തിൽ അന്ധകാരത്തെ നീക്കുന്ന ഗുരു.....❤️💐💐👍
TH-cam-ൽ ഞാൻ കണ്ടതിൽവെച്ച് എന്നെ വളരെ സ്വാധീനിച്ച വീഡിയോ...സ്വാമിജീ,താങ്കൾക്ക് ലഭിച്ച ഈ മഹത്തായ അറിവുകൾ എല്ലാ മതസ്ത്തർക്കും ലഭിക്കേണ്ടതാണ്.ജാതിമതഭേതമില്ലാതെ താങ്കൾ എല്ലാവരുടേയും ഗുരുവാക്കുക.
താങ്കളോട് വലിയ ബഹുമാനവും സ്നേഹവും തോന്നുന്നു... നിങൾ പറയുന്ന എല്ലാത്തിലും സൂഫിസം ഉൽകൊണ്ടിരിക്കുന്ന്.. പ്രാർത്ഥനയും ദൈവത്തിനോട് ഉള്ള മനോഭാവം, പ്രവർത്തിക്കുന്നത് പ്രവർത്തനത്തിൻ്റെ മഹത്വവും എല്ലാം സൂഫിസം ആണ്.. ഇത്തരം അറിവുകൾ ആണ് ലോകത്തിന് സമാധാനം നൽകുക. ❤️ഗുഡ് ജോബ്
മഹാഭാരതത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്. എല്ലാം ഈശ്വരൻ ചെയ്യും എന്ന ചിന്തയിൽ എപ്പോഴും പ്രാർത്ഥിച്ചു കഴിയുന്നവന് ഒന്നും നേടാനാവില്ല എന്ന്.. ഓരോ നിമിഷവും കർമ്മത്തിൽ അധിഷ്ഠിതമായാണ് സംഭവിക്കുന്നത്, പൂർവ്വ ജന്മത്തിലേയോ, ഈ ജന്മത്തിലേയോ കർമഫലമാണ് വിധിയായി അനുഭവിക്കുന്നതെങ്കിലും ഓരോ നിമിഷവും നമുക്ക് മുന്നിൽ മറ്റു സാധ്യതകൾ കൂടെ കാണും. അത് തിരഞ്ഞെടുക്കാൻ സാധിച്ചാൽ വിധിയെ മാറ്റാൻ സാധിക്കും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും..
ശക്തവും വ്യക്തവുമായ വാക്കുകൾ . ക്ലാസ്സുകൾ കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനം. അങ്ങയുടെ പ്രയത്നം ഒരിക്കലും വിഫലമാവില്ല. അങ്ങേക്ക്എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
അനില്‍, മൂന്നു ദശകത്തില്‍ അധികമായി പ്രകൃതി കേന്ദ്രിത ജീവിതത്തെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നോളം ഇത്ര സരളമായി ഈ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. അതി ഗംഭീരം. കേരളത്തിനു, ഈ വചനങ്ങള്‍ ഒരുമുതല്‍ക്കൂട്ടു തന്നെ ആയിരിക്കും., അഭിനന്ദനങ്ങള്‍!!
Thank you so much 🥰 ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്തതിന്.ഇത് പോലൊരു വീഡിയോ ഞാൻ ഇത് വരെ കേട്ടിട്ടില്ല. എത്ര തവണ കേട്ടു എന്ന് അറിയുന്നില്ല. കൂടുതൽ കേൾക്കുംതോറും വീണ്ടും വീണ്ടും വ്യക്തത വരുന്നു. Wow.... Thank you so much 🥰
ഈ ശബ്ദത്തിന് ജഗദ്ദീശ്വരന്റെ ആജ്ഞാചക്രവും കൂടി കലർന്നാണ് ശ്ര്‌വണപുടങ്ങളിൽ പതിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ശ്രോതാവിന് അയാൾ അറിയാതെ തന്നെ തലച്ചോറിന് അഥവാ ചിന്താശക്തിക്ക് പ്രത്യേകമായ ഒരു ഊർജ്ജം സംജാതമാകും തീർച്ച. ഇവിടെ തിരിച്ചറിയേണ്ടത് ഒന്ന് മാത്രം. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ രാജ്യം " ഭാരതം " ഇവിടെ ജനിച്ച നമ്മൾ ഓരോരുത്തരും അദ്ധ്യപകരല്ല ( പാശ്ചാത്യ സംസ്ക്കാരം) " ഗുരു " വാണ്. അത് തിരിച്ചറിയാനും പ്രവർത്തിയ്ക്കുവാനുമുള്ള ജഗദീശ്വര വചനങ്ങളായി പരിണമിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ശുദ്ധാത്മാവിന് ഈയുള്ളവന്റെ ആത്മ പ്രണാമം.
Thank you very much Mr Anil Kumar. You have done a great job uploading this and enlightening we malayalees. This will definitely bring a lot of changes in me. ❤❤❤
എല്ലാം പോസിറ്റീവ് ആയി എടുക്കുക ദൈവ വിധി എന്നത് സത്യമാണ്. നമുക്ക് പ്രതികൂലമായ കാര്യങ്ങൾ (past ൽ )സംഭവിച്ചാൽ മാത്രമേ അത് വിധിയായി കാണാവൂ. ഭാവിയിൽ ഒരിക്കലും പ്രതികൂലമായ അവസ്ഥകൾ വിധിയായി വരും എന്ന് പ്രതീക്ഷിക്കരുത് അതാണ് പ്രശ്നം. ഭാവിയിൽ നമുക്ക് വരാനുള്ള വിധി വിജയമാണെന്നും അത് ദൈവ വിധി ആയതുകൊണ്ട് തന്നെ 100%പുലരുമെന്നും അതിനാൽ ഞാൻ അതിനനുസരിച്ച് ആയെപ്പറ്റു എന്നതും വിധിയാണ് എന്ന് കരുതി ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കുക.
എന്താണ് പ്രാർത്ഥന? എങ്ങനെ പ്രാർത്ഥിക്കണം? പ്രാർത്ഥിക്കുമ്പോൾ നമ്മളുടെ മനസ്സിൽ എന്തായിരിക്കണം, എന്ത് ആവരുത് എന്നുള്ള വലിയ അറിവ് അനിൽ സാർ ഈ വീഡിയോയിലൂടെ തന്നതിന് വലിയ നന്ദി 🎉❤
ഗംഭീരം 👍🏻. ജീവിത വിജയത്തിന് നിർബന്ധമായും കേൾക്കേണ്ട സന്ദേശം. ചുരുക്കി പറഞ്ഞാൽഎല്ലാം ദൈവത്തിൽ അർപ്പിച്ചു പണിയെടുക്കാതെ അധ്വാനിക്കാതെ നല്ല ജീവിതം കെട്ടിപടുക്കാൻ സ്വപ്നം കാണണ്ട എന്നർത്ഥം... ഇത് പോലത്തെ യഥാർഥ്യ ബോധമുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
സാറിന്റെ ഈ വീഡിയോ ശ്രദ്ധാപൂർവം കേൾക്കാൻ ഭാഗ്യം ലഭിച്ച ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ആ നിമിഷം തന്നെ മാറ്റങ്ങൾ തുടങ്ങി കഴിഞ്ഞു. ലോകാ സമസ്ത സുഖിനോ ഭവന്തു:
ഇത്രയും വിലയേറിയ അറിവുകൾ പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.🙏🙏🙏 ഉദാഹരണം പറഞ്ഞപ്പോൾ, മദ്യപാനിയും ദൂർത്തരുമായവർ വിവാഹശേഷം മദ്യപാനം നിർത്തിയ കഥയും, വിവാഹ ശേഷം മദ്യപാനികൾ ആയ കഥയും പറഞ്ഞിരുന്നു, ആ ഉദാഹരണം തികച്ചും വാസ്തവ വിരുദ്ധമാണ്, കാരണം കുടുംബ ജീവിതങ്ങളിൽ എന്താണ് യഥാര്‍ത്ഥത്തിൽ നടക്കുന്നതെന്ന് കൃത്യമായ സർവ്വേ നടത്തിയിരുന്നെങ്കിൽ ഇങ്ങനെയൊരു മണ്ടത്തരം താങ്കൾ പറയില്ലായിലുന്നു, ഓരോ കുടുംബ ജീവിതങ്ങളും വ്യത്യസ്തമാണ്. കുടുംബ ജീവിതങ്ങളെ ഉദ്ദരിച്ച് ഉദാഹരണങ്ങൾ പറയുമ്പോൾ ജാഗ്രത പാലിക്കുക.
എനിക്ക് എല്ലാം padinu സാർ aannu പറയാനില്ലേ ഒരു ആൾ സ്വപ്നം കണ്ടു നദി തേടി പോയി എന്ന് അങ്ങനെ അയാൾ പോയി അവിടുന്നു ഒരാൾ പറഞ്ഞു നിങ്ങൾ vanna സ്ഥലം ഉണ്ടന്ന് അപ്പോൾ അയാൾ തിരിഞ്ഞു നടന്നു ആവിടെ നാനും എത്തി എനിക്ക് ഇപ്പോൾ ആണ് മനസ്സിൽ ആയി എനിക്ക് ആ നദി എടുത്തു ഉപയോഗിക്കാനുള്ള കഴിവ് കിട്ടി ❤ആദ്യം എനിക്ക് കിട്ടിക്കാന്ഗിൽ അത് ഒരു ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാവില്ല ഇപ്പോൾ എനിക്ക് എല്ലാം അറിയാം ഗുഡ് ❤️🤗👍👍👍
Beyond explanation Sir.....🙏🙏 You explained the toughest thoughts in a very simple and awesome way....👌👏 Thank you so much Sir 🙏🙏 It seems like the message from the Universe.... Voice of the Universe.....🙏🙏🙏 Thank you Sir.....
Got Answers to so many questions through these life changing videos🙏.Not only having peace with myself but have decided to live life to the fullest.Let the universe shower you with blessings for enlightening us...
ഞാൻ എപ്പൊ ഡൌൺ ആയി തോന്നുന്നുവോ ആ സമയം സാറിന്റെ സൗണ്ട് ഒന്ന് കേട്ടാൽ പുതിയ ഒരു ഊർജ്ജം കിട്ടും ( ഡെയിലി ഒരു ദിവസമെങ്കിലും സാറിന്റെ ക്ലാസ്സ് കേട്ടില്ലേൽ ഡൌൺ ആയി പോകുന്നു ) സാറിനു ദീർഘായുസ്സും , ആഫിയത്തുള്ള ആരോഗ്യവും നിലനിർത്തി അനുഗ്രഹിക്കട്ടെ ദൈവം 🤲🤲 10:32
എന്റെ വ്യക്തിയെ ഞാൻ സമ്മതിച്ചിരിക്കുന്നു ഇതിലെ കൂടി പല അറിവുകളും കണ്ടെത്തി താങ്ക്സ് വെരി വെരി താങ്ക്സ് ഞാൻ കുറെ വ്യക്തിയെ ശകാരിച്ചു എന്നെ ഒരു വലിയ പൊട്ടനത്തിലാണ് ഇട്ടത് എന്ന് ഞാൻ പറഞ്ഞു ആ പറഞ്ഞത് തെറ്റായിപ്പോയി മാപ്പാക്കി തരണം എത്തി എനിക്ക് കൂടുതൽ അറിവുകൾ പറഞ്ഞു ഇതിലെ കൂടി പകർത്തി തന്നു വ്യക്തിയെ ഞാൻ നമിക്കുന്നു
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
j .ra
Ll
Lll
😇😇😭😭😭🙁
Join
എന്നോട് ഞാൻ പലവട്ടം ചോദിച്ച ചോദ്യങ്ങൾ !!!!! വിധിയിലും പിന്നെ മനുഷ്യരുടെ ചതിയിലും പെട്ട് ജീവിതം താറുമാറായി. ഇനിയുമിങ്ങനെ തുടരാൻ വയ്യ. ഒരു മാറ്റം അ തിയായി ആഗ്രഹിക്കുന്നു. ഈ വാക്കുകൾ ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു പ്രവർത്തികമാക്കാൻ പോകുന്നു.
💢good💢verygood💢sameggggh💢💢💢💢💢💢
ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്ന് പോകുബോൽ ഈ പ്രപഞ്ചശക്തി താങ്കളിലൂടെ എന്റെ ഒരുപാട് ചോദ്യത്തിന് ഉത്തരവും എന്നെ കരുത്തുറ്റ വ്യക്തിയുമായി മാറ്റുന്നു. താങ്കളുടെ ഈ ചാനൽ കാണുവാൻ ഈ പ്രപഞ്ചശക്തി എനിക്ക് തന്ന അനുഗ്രഹമായി കാണുന്നു. താങ്കൾക്കും ഈ പ്രപഞ്ചശക്തിയും ഒരുപാട് നന്ദി. ഒരുപാട് മുന്നേറാൻ കരുത്തുആർജിക്കാൻ ഇനി ഇതുപോലെ ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം 👍👍👍
So true
❤
Gd msg
00
sathyama...💖
ഈ ചാനൽ കേൾക്കുന്നവരെല്ലാം വളരെ ഭാഗ്യം ഉള്ളവരാണ് ഈശ്വരൻ താങ്കളിലൂടെ പുതിയ ഒരു ഭാഗവത്ഗീത പറയുന്നു 🙏🙏🙏🌹🌹🌹❤️❤️❤️
ഇതിൽ ഗീതയുംബൈബിളും ഖുർആനും കാണാൻ കഴിയുന്നവനാണ് ശെരിക്കുള്ള വിശ്വാസി സൂപ്പർ സ്പീച്ച് ദൈവത്തിൻ്റെ വിധിവിലക്കുകളെ ശെരിക്കും മനസ്സിലാക്കി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം
Yes👍👍
Yes👍
Amazing words.... God bless you....
ഇത് കേട്ടതിന് ശേഷം എനിക്ക് പ്രാർഥനയിൽ മനസാന്നിധ്യം ഉണ്ടായി തുടങ്ങി
ഒരു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ കഴിയുന്നില്ല.... അത്രയും powerful ആണ് ഓരോ വാക്കുകളും
🙏🏻🌹👍🏻
Satyam 🥰
Sathyam
🙏🙏🙏🙏🙏😢
Yes🔥🔥🔥🔥🔥❤❤👌👌🌹🌹🌹🌹👍🏻👍🏻👍🏻👍🏻
എത്ര ജ്ഞാനിയാണ്. ഈ sound ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്നു.
ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുക... നല്ലൊരു പ്രവാചകനായ താങ്കൾക്കു ദീർഘായുസ്സുണ്ടാകാൻ പ്രാർഥിക്കുന്നു.
Sir thank you 🙏🙏🙏എന്റെ മനസ്സിൽ ഉള്ള വലിയ ചോദ്യത്തിന്റെ ഉത്തരം ആണിത് ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചെങ്കിൽ പിന്നെ നമ്മൾ എത്ര പരിശ്രമിച്ചിട്ടും കാര്യമുണ്ടോ? ഒരുപാട് അന്വേഷിച്ചു നടന്നിട്ടുണ്ട് പക്ഷേ കിട്ടിയ ഉത്തരങ്ങളിലെല്ലാം വീണ്ടും സംശയങ്ങൾ മാത്രം, ഇതാണ് സത്യം ഈ അറിവ് മനസ്സിൽ ഉൾക്കൊണ്ടവർ ജീവിതത്തിൽ മുന്നിലേക്ക് കുതിച്ചു ഉയരുന്നവരായിരിക്കും. ഈ ചാനലിലെ വീഡിയോസ് കാണുന്നവർക് ഒരിക്കലും ടൈം നഷ്ടം ആയി എന്ന് തോന്നില്ല കാരണം ഇതാണ് അറിവ് ഇതാണ് സത്യം
ചാനൽ ശ്രദ്ധിക്കപ്പെടുവാനും
കേൾക്കുവാനും വളരെ വൈകിപ്പോയതായി തോന്നുന്നു . മനുഷ്യമനസും ജീവിതവും ആയി ബന്ധപ്പെട്ട എല്ലാം ഇത്രയും അധികം പഠിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തിട്ടുള്ളതിന് താങ്കൾ കാണിച്ചിട്ടുള്ള അദ്ധ്വാനവും സമർപ്പണവും വളരെ വലിയ ഒരളവിൽ തന്നെയുള്ളതാണെന്ന് മനസ്സിലാക്കാം
അഭിനന്ദനങ്ങൾ
കേൽക്കുന്നവരെങ്കിലും ഇതൊക്കെ മനസിലാക്കി ജീവിതം വേണ്ട പൊലെ തിരുത്തലുകൾ വരുത്തി നേർവ്വഴിക്ക് ജീവിക്കാൻ ദൈവം ശക്തി നൽകട്ടെ
What a Wonderful words❤️എവിടന്നാണ് ഇത്രയും ജ്ഞാനം ലഭിച്ചത്.. അത് വളരെ effectiive ആയി മനസ്സിലേക്ക് ആഴ്നിറങ്ങുന്ന രീതിയിൽ ചിന്തിപ്പിക്കുന്ന രീതിയിൽ bore അടിപിക്കാതെ രസകരമായി അവതരിപ്പിക്കാനും താങ്കൾക്ക് പ്രേത്യേക കഴിവുണ്ട്.. U r a selected person.. May god bless u✨️✨️thks for the talk🙏🙏🙏
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മനുഷ്യൻ 🙏🙏🙏Thank you Universe... Thank you... Thank you🙏🙏🙏Thank you Sir... Thank you... Thank you 🙏🙏🙏❤️❤️❤️
നന്ദി, നന്ദി, മടി പിടിച്ച എൻ്റെ കണ്ണു തുറന്ന് തന്ന ശ്രീബുദ്ധനാണ് താങ്കൾ.
ജ്ഞാന വിസ്ഫോടനം!!!!! ......1000 വട്ടം കേട്ടാലും, പിന്നെയും പിന്നെയും കേട്ട് കൊണ്ട് പഠിക്കാനും, ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളത് ഇതിലുണ്ട്....നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes
Powerful, extraordinary message
39 വർഷം ഞാൻ ഇതു തന്നെ ചിന്തിക്കുന്നു. നിങ്ങളിലൂടെ എൻ്റെ സംശയം തീർന്നു
എന്നെ കേൾക്കാൻ പ്രേരിപ്പിച്ച ആ നിമിഷത്തെ ഞാൻ നമിക്കുന്നു.നന്ദി 🙏🌹
6:25 6:25 6:25 6:25
masha allah, അൽഹംദുലില്ലാഹ്, sir പറഞ്ഞത് ശരിയാണ്, ആഗ്രഹം നിറവേറ്റി തരുന്ന ബ്രോക്കർ ആയിട്ടാണ് ഞാനും allah നെ കണ്ടത്. താങ്കൾ ആണ് എനിക്ക് ശരിയായത് കാണിച്ചു തന്നത്. thankyou 🙏. എനിക്കും മരിച്ചു കഴിഞ്ഞ് അല്ലാഹ് നെ കാണുമ്പോൾ പരിശുദ്ധ മായ എന്റേ ഹൃദയം സമ്മാന മായി നൽകണം ആ ആഗ്രഹവും allah ക് തന്നെ നിറവേറ്റി തരാൻ സാധിക്കു. അതുകൊണ്ടാണ് താങ്കളുടെ ഈ വീഡിയോ എനിക്ക് allah തന്നത്. alhumdulillah.ഹൃദയത്തിന്റെ പരിശുദ്ധ തക് പരിശ്രമം വേണം.പ്രതിഫലം പ്രതീക്ഷിക്കാത്ത ഫലം നുകരുന്ന പരിശ്രമം.
Ningalil nalloru vishasiye kannunnu alhamdulillah duaa cheyyane.
@@NISHAN___--98 insha allah. ഞാൻ നല്ലൊരു വിശ്വാസി അല്ല, പക്ഷെ എനിക്ക് അറിയാം 🤲ചെയ്താൽപോസിറ്റീവ് energy കിട്ടുമെന്ന്. വിശ്വാസി അല്ല എന്നു പറയാൻ കാരണം എനിക്ക് മനസ്സറിഞ്ഞു നിസ്കരിക്കാൻ സാധിച്ചട്ടില്ല, നിസ്കാരം ഇല്ലാതെ എങ്ങനെ യാണ് ഞാൻ വിശ്വാസി ആകുന്നത്?
@@rahmathnoor4949 വിശ്വാസം കർമം രണ്ടും രണ്ടാണ്
കർമ്മത്തിന് മാത്രം പ്രസക്തി ഇല്ല വിശ്വാസത്തിനും
വിശ്വാസവും കർമവും കൂടിച്ചേരുമ്പോഴാണ് സ്വീകാര്യത അല്ലാഹു അനുഗ്രഹിക്കട്ടെ
നിങ്ങൾ കിഴക്കോട്ട് തിരിയ്ഞ്ഞു നിന്നേ... പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥി കുന്നോ എന്നല്ല നോക്കുന്നത് സൃഷ്ട്യാ വ് നോക്കുന്നത് ഹൃദയത്തിലേക്കാണ്... നമ.സ്കരിക്കുന്നവർക്ക് വേണ്ടിയുളളതാണ് വയലെന്ന നരകം.... ഹൃദയവും പ്രവൃത്തിയും നൻമയ്യ ള്ളതാക്കുക😊
ഈ അടുത്ത കാലത്ത് കേട്ടതിൽ വച്ച് ഏറ്റവും നല്ല പ്രഭാഷണം. വളരെ നല്ല പ്രചോദനം .
ഈ അടുത്ത കാലത്ത് എന്നല്ല ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും സൂപ്പർ പല കോഴ്സ് കളിൽ (സൈക്കോളജി)പോലും ആരും ഒന്നും വിട്ടു പറയില്ല but നമ്മുടേ ഗുരു extremely different,അക്ഷരാർത്ഥത്തിൽ അന്ധകാരത്തെ നീക്കുന്ന ഗുരു.....❤️💐💐👍
ഉദ്ധരേതാത്മനാത്മാനം!
അവനവനെ അവനവൻ തന്നെ ഉയർത്തണം.
- ഭഗവദ് ഗീത
വലിയ തോതിലുള്ള അറിവും തിരിച്ചറിവും ഉർജ്ജവും ഒക്കെ തരുന്ന പാഠങ്ങൾ.. അങ്ങയോട് വല്ലാതെ ബഹുമാനവും ഇഷ്ടവും തോന്നുന്നു 😊
TH-cam-ൽ ഞാൻ കണ്ടതിൽവെച്ച് എന്നെ വളരെ സ്വാധീനിച്ച വീഡിയോ...സ്വാമിജീ,താങ്കൾക്ക് ലഭിച്ച ഈ മഹത്തായ അറിവുകൾ എല്ലാ മതസ്ത്തർക്കും ലഭിക്കേണ്ടതാണ്.ജാതിമതഭേതമില്ലാതെ താങ്കൾ എല്ലാവരുടേയും ഗുരുവാക്കുക.
സ്വാമിജി യോ 😂😂😂
ഇതുവരെ ചിന്തിച്ച പല കാര്യങ്ങളും തെറ്റാണെന്ന് മനസ്സിലായി. താങ്ക്സ്
മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം.. 👌👌👌🙏🙏
മറ്റുള്ളവർക് നന്മയേകാൻ സർവേശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം 🌹💗💗💗
എന്റെ നല്ല സമയത്തു തന്നെ ആണ് എനിക്ക് ഇതു കേൾക്കാൻ കഴിഞ്ഞത് ഓരോ വാക്കും ഊർജ്ജം നൽകുന്നവ ആയിരുന്നു നന്ദിയുണ്ട്
ഞാനും
എനിക്ക് ധൈര്യമുണ്ട് താങ്കൾ പറഞ്ഞതുപോലെ പ്രാർത്ഥിക്കാൻലോക സമസ്ത സുഖിനോഭവന്തൂ
ദിവസവും താങ്കളുടെ ഏതെങ്കിലും ഒരെണ്ണം കേൾക്കും, ഭയങ്കര എനർജി ലഭിക്കുന്നു. ഒരുപാട് നന്ദി 🌹🌹🌹🌹
Thank you sir, for your enlightened speech
ജീവിതത്തിലെ ഒരു വഴിക്കാട്ടി നന്ദി ❤️ എല്ലാ നന്മകളും ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ട് ❤️
താങ്കളോട് വലിയ ബഹുമാനവും സ്നേഹവും തോന്നുന്നു... നിങൾ പറയുന്ന എല്ലാത്തിലും സൂഫിസം ഉൽകൊണ്ടിരിക്കുന്ന്..
പ്രാർത്ഥനയും ദൈവത്തിനോട് ഉള്ള മനോഭാവം, പ്രവർത്തിക്കുന്നത് പ്രവർത്തനത്തിൻ്റെ മഹത്വവും എല്ലാം സൂഫിസം ആണ്..
ഇത്തരം അറിവുകൾ ആണ് ലോകത്തിന് സമാധാനം നൽകുക. ❤️ഗുഡ് ജോബ്
അറിയാനാഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിത്തരുന്ന പ്രിയഗുരുവിനു നന്ദി 🙏
മഹാഭാരതത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്. എല്ലാം ഈശ്വരൻ ചെയ്യും എന്ന ചിന്തയിൽ എപ്പോഴും പ്രാർത്ഥിച്ചു കഴിയുന്നവന് ഒന്നും നേടാനാവില്ല എന്ന്.. ഓരോ നിമിഷവും കർമ്മത്തിൽ അധിഷ്ഠിതമായാണ് സംഭവിക്കുന്നത്, പൂർവ്വ ജന്മത്തിലേയോ, ഈ ജന്മത്തിലേയോ കർമഫലമാണ് വിധിയായി അനുഭവിക്കുന്നതെങ്കിലും ഓരോ നിമിഷവും നമുക്ക് മുന്നിൽ മറ്റു സാധ്യതകൾ കൂടെ കാണും. അത് തിരഞ്ഞെടുക്കാൻ സാധിച്ചാൽ വിധിയെ മാറ്റാൻ സാധിക്കും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും..
ഈ vdo. കൾ കേൾക്കാൻ സാധിക്കുന്നത് തന്നെ ഈശ്വര അനുഗ്രഹം ആണ് 🙏🏻🙏🏻ഈ power full voice കേൾക്കുമ്പോൾ തന്നെ.. എന്തൊരു ശക്തി ആണ് 🙏🏻🙏🏻.. Thanku ജി 🌹🙏🏻
ശക്തവും വ്യക്തവുമായ വാക്കുകൾ . ക്ലാസ്സുകൾ കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനം. അങ്ങയുടെ പ്രയത്നം ഒരിക്കലും വിഫലമാവില്ല. അങ്ങേക്ക്എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഒരുപാട് ഇഷ്ടം തോന്നി
നിങ്ങളോട്
Thank you sir...... 🙏
Latha bhasi🙏🌹
Great videos our life will surely change on hearing these words Thank You very much Sir
അനില്‍, മൂന്നു ദശകത്തില്‍ അധികമായി പ്രകൃതി കേന്ദ്രിത ജീവിതത്തെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നോളം ഇത്ര സരളമായി ഈ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടില്ല. അതി ഗംഭീരം. കേരളത്തിനു, ഈ വചനങ്ങള്‍ ഒരുമുതല്‍ക്കൂട്ടു തന്നെ ആയിരിക്കും., അഭിനന്ദനങ്ങള്‍!!
👍🏻
താങ്കളുടെ ഓരോ വാക്കും എനിക്ക് ഊർജം പകരുന്നവയാണ്. വളരെയധികം നന്ദിയുണ്ട്.
Thank you so much 🥰 ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്തതിന്.ഇത് പോലൊരു വീഡിയോ ഞാൻ ഇത് വരെ കേട്ടിട്ടില്ല.
എത്ര തവണ കേട്ടു എന്ന് അറിയുന്നില്ല. കൂടുതൽ കേൾക്കുംതോറും വീണ്ടും വീണ്ടും വ്യക്തത വരുന്നു. Wow.... Thank you so much 🥰
വളരെ വളരെ വളരെ നല്ല ഒരറിവ് ഈ വീഡിയോ വിൽ കൂടി ഞങ്ങൾക്കെല്ലാം നല്ലിയ അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി
Thanku bai... താങ്കളുടെ ഈ കഴിവ് സർവ്വാത്മാക്കൾക്കും ഉപകാരപ്പെടട്ടെ.👍🙏🙏🙌🙌🙌🌹🌹🌹
വൃക്തത ഉണ്ട്. സന്തോഷം.ആയുരാരോഗൃ സൗഖൃം ഉണ്ടാകട്ടെ
മനോഹരമായ അവതരണം- ശക്തമായ സന്ദേശം - ഒരായിരം നന്ദി അനിൽജീ
Thank u sir.. ഞാൻ അന്നേഷിക്കുന്നത് താങ്കളിലൂടെ ലഭിക്കുന്നു
Thank you Universe
ഈ ശബ്ദത്തിന് ജഗദ്ദീശ്വരന്റെ ആജ്ഞാചക്രവും കൂടി കലർന്നാണ് ശ്ര്‌വണപുടങ്ങളിൽ പതിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ശ്രോതാവിന് അയാൾ അറിയാതെ തന്നെ തലച്ചോറിന് അഥവാ ചിന്താശക്തിക്ക് പ്രത്യേകമായ ഒരു ഊർജ്ജം സംജാതമാകും തീർച്ച.
ഇവിടെ തിരിച്ചറിയേണ്ടത് ഒന്ന് മാത്രം. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ രാജ്യം " ഭാരതം " ഇവിടെ ജനിച്ച നമ്മൾ ഓരോരുത്തരും അദ്ധ്യപകരല്ല ( പാശ്ചാത്യ സംസ്ക്കാരം) " ഗുരു " വാണ്. അത് തിരിച്ചറിയാനും പ്രവർത്തിയ്ക്കുവാനുമുള്ള ജഗദീശ്വര വചനങ്ങളായി പരിണമിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ശുദ്ധാത്മാവിന് ഈയുള്ളവന്റെ
ആത്മ പ്രണാമം.
🙏♥️
Thanku
Thank you very much Mr Anil Kumar. You have done a great job uploading this and enlightening we malayalees. This will definitely bring a lot of changes in me. ❤❤❤
എല്ലാം പോസിറ്റീവ് ആയി എടുക്കുക ദൈവ വിധി എന്നത് സത്യമാണ്. നമുക്ക് പ്രതികൂലമായ കാര്യങ്ങൾ (past ൽ )സംഭവിച്ചാൽ മാത്രമേ അത് വിധിയായി കാണാവൂ. ഭാവിയിൽ ഒരിക്കലും പ്രതികൂലമായ അവസ്ഥകൾ വിധിയായി വരും എന്ന് പ്രതീക്ഷിക്കരുത് അതാണ് പ്രശ്നം. ഭാവിയിൽ നമുക്ക് വരാനുള്ള വിധി വിജയമാണെന്നും അത് ദൈവ വിധി ആയതുകൊണ്ട് തന്നെ 100%പുലരുമെന്നും അതിനാൽ ഞാൻ അതിനനുസരിച്ച് ആയെപ്പറ്റു എന്നതും വിധിയാണ് എന്ന് കരുതി ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കുക.
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം. 👍👍👍
ഞൻ സാറിൻ്റെ ക്ലാസ്സ് എല്ലാ പ്രാവശ്യം kelkum
Thankyou sir,,🥰
Ee വീഡിയോ കാണാൻ അവസരം നൽകിയ പ്രപഞ്ച ശക്തിക്കു നന്ദി,നന്ദി,നന്ദി 🙏🙏🙏
നല്ല സന്ദേശം
നല്ല പ്രഭാഷണം
ഒരുപാട് നല്ല അറിവുകൾ
താങ്കു യൂ ജി
ഹരേകൃഷ്ണ 🙏🏾
ഇത് തന്നെയാണ് സുഫിസവും ❤ എല്ലാം ഒന്നിലേക്ക് തന്നെ ❤ പല വഴികൾ ❤
വളരെ വ്യക്തമായ വിവരണം. പ്രപഞ്ചശക്തി അങ്ങയെ അനുഗ്രഹിക്കട്ടെ
ജീവിതത്തെ കുറിച്ചു വളരെ വ്യക്തമാക്കിതന്നതിന് ഏറ്റവും നന്ദി അറിയിക്കുന്നു..എല്ലാ വിധ പ്രാർഥനകളും ഉണ്ടാകും
ഗുരുവായൂരപ്പനെക്കുറിച്ച് കേൾക്കാൻ സാധിച്ചതിൽ നന്ദി
ഒരാളെ നന്നാക്കാൻ ഭാര്യക്കോ ഭർത്താവിനു കഴിയില്ല. അവനവൻ തന്നെ വിചാരിക്കണം
Oru anubhavam...mathi...😀😀😀
@@ASHOKKumar-sz8kf മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.......😅
എന്താണ് പ്രാർത്ഥന? എങ്ങനെ പ്രാർത്ഥിക്കണം? പ്രാർത്ഥിക്കുമ്പോൾ നമ്മളുടെ മനസ്സിൽ എന്തായിരിക്കണം, എന്ത് ആവരുത് എന്നുള്ള വലിയ അറിവ് അനിൽ സാർ ഈ വീഡിയോയിലൂടെ തന്നതിന് വലിയ നന്ദി 🎉❤
ഗംഭീരം 👍🏻. ജീവിത വിജയത്തിന് നിർബന്ധമായും കേൾക്കേണ്ട സന്ദേശം. ചുരുക്കി പറഞ്ഞാൽഎല്ലാം ദൈവത്തിൽ അർപ്പിച്ചു പണിയെടുക്കാതെ അധ്വാനിക്കാതെ നല്ല ജീവിതം കെട്ടിപടുക്കാൻ സ്വപ്നം കാണണ്ട എന്നർത്ഥം... ഇത് പോലത്തെ യഥാർഥ്യ ബോധമുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
നമുക്ക് അള്ളാഹു അഥവാ ദൈവം പ്രവർത്തന ചിന്ത സ്വാദന്ത്രം നൽകിയിട്ടുണ്ട്.
അതെ
സാറിന്റെ ഈ വീഡിയോ ശ്രദ്ധാപൂർവം കേൾക്കാൻ ഭാഗ്യം ലഭിച്ച ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ആ നിമിഷം തന്നെ മാറ്റങ്ങൾ തുടങ്ങി കഴിഞ്ഞു. ലോകാ സമസ്ത സുഖിനോ ഭവന്തു:
ഹൃദയം നിറഞ്ഞ നന്ദി സാർ
🥰🥰🥰💐💐💐🙏🙏🙏
സൂപ്പർ....വാക്കുകൾ..
മനസിന്റെ സന്തോഷം നൽകുന്നവ..🙏🙏🙏🙏
നല്ല അവതരണം , ജീവിതത്തിന് വേണ്ട നല്ല ക്ലാസ് നന്ദി സർ 🙏
മനസിലാക്കി തന്നതിന് ഒരുപാടു നന്ദി
Thankyou sir, ഇ പ്പോഴെങ്കിലും ഇത് കേൾക്കാൻ പറ്റിയതിൽ ഞാൻ സന്തോഷിക്കുന്നു
എന്റെ ജീവിതത്തിൽ ഞാൻ എങ്ങനെ മാറണം എന്ന് എനിക്ക് മനസിലാക്കാൻ പറ്റി
താങ്കളുടെ ശബ്‌ദം അനുഗ്രഹീത മാണ് great voice
ഇത്രയും പ്രയോജനപ്രദമായ അറിവുകൾ നൽകുന്നതിന് നന്ദി. 🙏🏻
ഇത്രയും വിലയേറിയ അറിവുകൾ പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.🙏🙏🙏
ഉദാഹരണം പറഞ്ഞപ്പോൾ, മദ്യപാനിയും ദൂർത്തരുമായവർ വിവാഹശേഷം മദ്യപാനം നിർത്തിയ കഥയും, വിവാഹ ശേഷം മദ്യപാനികൾ ആയ കഥയും പറഞ്ഞിരുന്നു, ആ ഉദാഹരണം തികച്ചും വാസ്തവ വിരുദ്ധമാണ്, കാരണം കുടുംബ ജീവിതങ്ങളിൽ എന്താണ് യഥാര്‍ത്ഥത്തിൽ നടക്കുന്നതെന്ന് കൃത്യമായ സർവ്വേ നടത്തിയിരുന്നെങ്കിൽ ഇങ്ങനെയൊരു മണ്ടത്തരം താങ്കൾ പറയില്ലായിലുന്നു, ഓരോ കുടുംബ ജീവിതങ്ങളും വ്യത്യസ്തമാണ്. കുടുംബ ജീവിതങ്ങളെ ഉദ്ദരിച്ച് ഉദാഹരണങ്ങൾ പറയുമ്പോൾ ജാഗ്രത പാലിക്കുക.
🙏🏼🙏🏼🙏🏼 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ റെഡി മാസ്റ്റർ
എനിക്ക് എല്ലാം padinu സാർ aannu പറയാനില്ലേ ഒരു ആൾ സ്വപ്നം കണ്ടു നദി തേടി പോയി എന്ന് അങ്ങനെ അയാൾ പോയി അവിടുന്നു ഒരാൾ പറഞ്ഞു നിങ്ങൾ vanna സ്ഥലം ഉണ്ടന്ന് അപ്പോൾ അയാൾ തിരിഞ്ഞു നടന്നു ആവിടെ നാനും എത്തി എനിക്ക് ഇപ്പോൾ ആണ് മനസ്സിൽ ആയി എനിക്ക് ആ നദി എടുത്തു ഉപയോഗിക്കാനുള്ള കഴിവ് കിട്ടി ❤ആദ്യം എനിക്ക് കിട്ടിക്കാന്ഗിൽ അത് ഒരു ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാവില്ല ഇപ്പോൾ എനിക്ക് എല്ലാം അറിയാം ഗുഡ് ❤️🤗👍👍👍
നല്ല വോയിസ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
കണ്ണീരു പരിഹാരമല്ലയുണ്ണീ... നിന്നെ പ്രശ്നങ്ങളനുദിനം നീറ്റിടുമ്പോൾ...
കർമ്മങ്ങൾ ധർമ്മത്തിലായിടുമ്പോൾ നിന്നിലുണ്ടാവുമത്ഭുതമാം വിധികൾ...
✍🏻Thaslima Jahan
ഈശ്വര വിശ്വാസത്തിലും കർമത്തിന് തന്നെയല്ലേ ഒന്നാം സ്ഥാനം
ഒരുപാട് അറിവുക പകർന്നു തന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു.
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir very correct Thank you so much universe namaste 🙏 namaste 🙏
Beyond explanation Sir.....🙏🙏 You explained the toughest thoughts in a very simple and awesome way....👌👏 Thank you so much Sir 🙏🙏 It seems like the message from the Universe.... Voice of the Universe.....🙏🙏🙏 Thank you Sir.....
എന്താ പറയുക ഈ വ്യക്തി നമുക്ക് നൽകുന്നത് അദ്ദേഹം ഒരുപാട് നാൾ കൊണ്ട് നേടിയെടുത്ത അറിവ് ഒരു capsule രൂപത്തിൽ തരുന്നു. അങ്ങേക്ക് നന്ദി നന്ദി നന്ദി.
Thankyou sir oro divasavum tharunna ithrayum valuable messaginu.....prpanjashakthi orupadu anughrahikkatte thankalude udyamathinu....🙏🙏🙏
Thankyou Universe 🙏🙏🙏
Orupadu praythnikumbo prapancham achanem amnem pole cherthu pidikum..... ❤❤❤❤I love universe
What an amazing lesson
Thank you so much🙏
പലപ്പോഴും ഉള്ളിൽ തോന്നുന്ന ചോദ്യങ്ങൾ... അതിന്റെ ഉത്തരം ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ സന്തോഷം.... താങ്ക്സ് sir.... 🌹🌹🌹
നന്ദി നന്ദി നന്ദി
Got Answers to so many questions through these life changing videos🙏.Not only having peace with myself but have decided to live life to the fullest.Let the universe shower you with blessings for enlightening us...
വിലപ്പെട്ട അറിവുകൾക്കു.നന്ദി
Thank you very much
Welcome.
ഞാൻ എപ്പൊ ഡൌൺ ആയി തോന്നുന്നുവോ ആ സമയം സാറിന്റെ സൗണ്ട് ഒന്ന് കേട്ടാൽ പുതിയ ഒരു ഊർജ്ജം കിട്ടും ( ഡെയിലി ഒരു ദിവസമെങ്കിലും സാറിന്റെ ക്ലാസ്സ് കേട്ടില്ലേൽ ഡൌൺ ആയി പോകുന്നു )
സാറിനു ദീർഘായുസ്സും , ആഫിയത്തുള്ള ആരോഗ്യവും നിലനിർത്തി അനുഗ്രഹിക്കട്ടെ ദൈവം 🤲🤲 10:32
പുതിയ പുതിയ അറിവുകൾ നേടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു നന്ദി നന്ദി
You are great motivator.thank you sir
Manacilek aazhniragunna voice.ith kelkumbol manacinnu nalla positive energy nalkunnu.thank you thank you,thank you
Dayav cheyth thankal 30 mint dayrgyamulla speech idaruth.. minimum oru mankkorenkilum dayrgyamulla speech idanam ...kaaranam atraykkum powerful aan thaankalude speech.. thank you sir...
Very informative video. Thank you so much❤❤🥰🤗
എത്ര സത്യം ആണ് അങ്ങ് പറയുന്ന ഓരോ കാര്യങ്ങളും
നന്ദി നന്ദി❤❤❤
Thank you for the ❤️🙏Great message
എന്റെ വ്യക്തിയെ ഞാൻ സമ്മതിച്ചിരിക്കുന്നു ഇതിലെ കൂടി പല അറിവുകളും കണ്ടെത്തി താങ്ക്സ് വെരി വെരി താങ്ക്സ് ഞാൻ കുറെ വ്യക്തിയെ ശകാരിച്ചു എന്നെ ഒരു വലിയ പൊട്ടനത്തിലാണ് ഇട്ടത് എന്ന് ഞാൻ പറഞ്ഞു ആ പറഞ്ഞത് തെറ്റായിപ്പോയി മാപ്പാക്കി തരണം എത്തി എനിക്ക് കൂടുതൽ അറിവുകൾ പറഞ്ഞു ഇതിലെ കൂടി പകർത്തി തന്നു വ്യക്തിയെ ഞാൻ നമിക്കുന്നു
Eeswaranu nammal kodukkandathu...
Manashudhi,
Panchandryashudhi,
Ithokka nammal koduthal
Pakaram daivam nammalil
Aathmavinta vithu vidakkum...Eeswran ellam
Namukkutharunnavanaanu..nammal verum
Yaachakkaraakanam
Bhagavantamunnil....
Shudhiyulla paathrathil
Eeswaran bhikshatharaum... 🙏 Thanks GOD to hear this
Speech....
Excellent sound is yours!exellent teaching!
Excellent Excellent Excellent Excellent, 100% a new guidelines it's fantastic, you given a new power to me Thanks bro.
Thanks
Welcome
The most influencing video i have ever watched👌👌👌Absolutely an eye opener👍👍👍 Thank you for giving such a powerful insight🙏🙏🙏
Thank you universe Thank angles Thank myshivashikty namaste 🙏
Very powerful.words...thought provoking....wisdom thoughts
LokaSamasthaa Sughinobhavandhu. Om Shandhi. Om Sree Gum Gurubhiyom Nama. Thank You Sir.