വരനെ തേടുന്നു 9th ഇൽ പഠിക്കുബോൾ ആണ് അത് സംഭവിച്ചത് പിന്നീട് പഠനം നിന്നും നല്ല മിടുക്കി മോൾ ആണ്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 81

  • @sanhasahal508
    @sanhasahal508 7 หลายเดือนก่อน +14

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @sakariyasakariya1801
    @sakariyasakariya1801 7 หลายเดือนก่อน +13

    എത്രയും പെട്ടെന്ന് രജിലക്ക് നല്ലൊരുവരനെ അല്ലാഹു എത്തിച്ച് കൊടുക്കട്ടെ🤲🤲

  • @manusworld6788
    @manusworld6788 7 หลายเดือนก่อน +8

    നല്ലൊരു വരണ എത്തിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ

  • @AbduRahman-vz1sd
    @AbduRahman-vz1sd 7 หลายเดือนก่อน +4

    നിങ്ങളെ വീഡിയോ ഒരുപാട് കാണുന്ന ഒരാളാണ് ഞാൻ ഒരുപാട് മാതാപിതാക്കൾ പറയുന്ന ഒരു കാര്യമുണ്ട് ഏറ്റവും അടുത്ത ജില്ലയും അടുത്ത സ്ഥലവും എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് അത് അടുത്ത കിട്ടണം എന്നുള്ളത് നമ്മുടെ കുറവ് മനസ്സിലാക്കി വരുന്നവരുടെ ജില്ല നോക്കണ്ട കാര്യമില്ല നല്ല ജീവിതമാണെങ്കിൽ നന്നായിട്ട് അന്വേഷിച്ചതിനു ശേഷം പറ്റുമെങ്കിൽ ഏത് ജില്ല ആയാലും പ്രശ്നമില്ല അല്ലാഹു തൗഫീഖ് ചെയ്യുമെങ്കിൽ നല്ല ഒരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ നല്ലത് എന്തിനാണ് ജില്ല നിങ്ങൾ നോക്കുന്നത് പെണ്ണായാലും പുരുഷനായാലും നന്നായിട്ട് അന്വേഷിച്ചതിനു ശേഷം നടക്കുന്നെങ്കിൽ നടക്കട്ടെ അൽഹംദുലില്ലാ വാശി പിടിക്കുന്നത് കൊണ്ടാണ് പല പെൺകുട്ടികളും വീട്ടിൽ ഇരിക്കുന്നത് വാശി എന്നുപറയുന്നത് ചിലത് പറയാറുണ്ട് എന്റെ അയൽവക്കം അല്ലെങ്കിൽ എന്റെ ജില്ല അതൊന്നും നടക്കുന്ന പോസിബിൾ അല്ല നമ്മുടെ കുറവ് കൂടി നമ്മൾ മനസ്സിലാക്കണം അങ്ങനെ മനസ്സിലാക്കി വരുന്ന ആണായാലും പെണ്ണായാലും അവർ രാജാവാണ്

  • @myworld7977
    @myworld7977 7 หลายเดือนก่อน +13

    പാവത്തിനെ നല്ലൊരു ചെക്കനെ കിട്ടട്ടെ

  • @bijuvandana3416
    @bijuvandana3416 7 หลายเดือนก่อน +3

    പാവമാണ് നല്ലൊരു വരനെകിട്ടാൻ എല്ലാവരും പ്രാർത്ഥിക്കാം 👍👌

  • @Shareef-l3g
    @Shareef-l3g 7 หลายเดือนก่อน +24

    റെജുലക്കു മോളെ ഇതൊന്നും വലിയ പ്രശ്നം അല്ല. നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

    • @kunjimoosa2364
      @kunjimoosa2364 7 หลายเดือนก่อน +1

      🎉

    • @kunjimoosa2364
      @kunjimoosa2364 7 หลายเดือนก่อน

      🎉

    • @RejlaRejla-m9p
      @RejlaRejla-m9p 7 หลายเดือนก่อน

      ഞാൻ ചെറുപ്പം തൊട്ടേ അറിയുന്ന കുട്ടിയാണ് നല്ല സ്വഭാവം ആണ് പാവം ആണ്

    • @Fouslya.Fouslya69agmailcom
      @Fouslya.Fouslya69agmailcom 5 หลายเดือนก่อน

      H no tharumo

    • @Fouslya.Fouslya69agmailcom
      @Fouslya.Fouslya69agmailcom 5 หลายเดือนก่อน

      Aniyeshikana

  • @Muhammed-123a
    @Muhammed-123a 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @SaleenaPv-t5y
    @SaleenaPv-t5y 7 หลายเดือนก่อน +2

    സാരല്ലടാ ഒക്കെ ശരി യാകും 🤝👍🏻

  • @nisamudheen136
    @nisamudheen136 7 หลายเดือนก่อน +1

    നല്ലരു വരൻ ഉണ്ട് എത്രയും പെട്ടന്ന് കല്യാണം ശരി ആവട്ടെ 🤲🤲🤲🤲

  • @DODGESRT007-di5zl
    @DODGESRT007-di5zl 7 หลายเดือนก่อน +2

    Idonnum athrapresnamalla mole.allahu kakate.

  • @anoopekek3929
    @anoopekek3929 7 หลายเดือนก่อน +2

    നല്ലൊരു...മോൾ...രജില

  • @aboobackermm7470
    @aboobackermm7470 7 หลายเดือนก่อน +1

    Mashallah nalla varanay kettattay

  • @hamzaekhamasek3153
    @hamzaekhamasek3153 7 หลายเดือนก่อน +1

    💕ആമീൻ

  • @udutach4533
    @udutach4533 7 หลายเดือนก่อน

    ഇന്ഷാ allha 🤲🏻

  • @Kuuuuu-M4D
    @Kuuuuu-M4D 7 หลายเดือนก่อน +3

    ഇയർ പോഡ് വെച്ചാൽ തീരുന്ന പ്രശ്നം ഒള്ളു...

  • @SafreenaMasood
    @SafreenaMasood 7 หลายเดือนก่อน +2

  • @quranlearning9929
    @quranlearning9929 7 หลายเดือนก่อน

    Wishing you sound health and long life in this world and in the SPIRITUAL WORLD

  • @quranlearning9929
    @quranlearning9929 7 หลายเดือนก่อน

    Excellent work.

  • @SaleenaAjju-to4ts
    @SaleenaAjju-to4ts 2 หลายเดือนก่อน

    Super👌👌👌👌👌🤲🤲🤲🤲

  • @Murshidk-e4x
    @Murshidk-e4x 7 หลายเดือนก่อน +6

    എനിക്കു അത് അതുപോലെയാണ് കേൾവി കുറവ് കേൾക്കാതെ ആകുമ്പോൾ ഒരുപാട് ആളുകൾ കളിയാക്കി ചിരിക്കാറുണ്ട് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ ഞാൻ ഒറ്റക്ക് എവിടേക്കും പോകാറില്ല ആളുകൾ പറയുന്നത് കേൾക്കുന്നില്ല

    • @Shibilasadique
      @Shibilasadique 7 หลายเดือนก่อน

      സ്ഥലം എവിടെ

    • @aboobackermm7470
      @aboobackermm7470 7 หลายเดือนก่อน

      Allam shariyavum nadan thunakkay age athra hamsakany vilecho kariyangel pari mashallah thabrakllah

    • @siraj7204
      @siraj7204 7 หลายเดือนก่อน

      Enkil idehathu onnu contact cheyyu.. Marriage nadakate

  • @shafisofi4893
    @shafisofi4893 7 หลายเดือนก่อน +1

    നല്ലൊരു വരനെ കിട്ടട്ടെ 🤲

    • @shafisofi4893
      @shafisofi4893 7 หลายเดือนก่อน

      @@sadakkath9954 എന്തായി

    • @shafisofi4893
      @shafisofi4893 7 หลายเดือนก่อน

      @@sadakkath9954 എന്തായി

    • @shafisofi4893
      @shafisofi4893 7 หลายเดือนก่อน

      @@sadakkath9954 റെഡി ആയോ

    • @shafisofi4893
      @shafisofi4893 7 หลายเดือนก่อน

      @@sadakkath9954 എന്തായി

    • @shafisofi4893
      @shafisofi4893 6 หลายเดือนก่อน

      @@sadakkath9954 നിങ്ങൾ ഒന്ന് വിട്
      . കിട്ടുമോ നോക്കട്ടെ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 7 หลายเดือนก่อน +2

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @ShahumaliyekkalShahu-oe7wi
    @ShahumaliyekkalShahu-oe7wi 2 หลายเดือนก่อน

    ആ മീൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 หลายเดือนก่อน +1

    🤲🤲🤲

  • @sanoojsubair5198
    @sanoojsubair5198 หลายเดือนก่อน

    Trivandrum nokundo

  • @rehnas8789
    @rehnas8789 7 หลายเดือนก่อน +2

    Kandal 38 vayas parayathills

  • @VipinvkValayamkandi
    @VipinvkValayamkandi 7 หลายเดือนก่อน

    🙏🙏🙏

  • @angelgirl9801
    @angelgirl9801 หลายเดือนก่อน

    നല്ല ഒരു പ കാളിയെ കിട്ടട്ടെ

  • @ibrahimvellarathodi645
    @ibrahimvellarathodi645 6 หลายเดือนก่อน

    ❤ഒരു ചായ പോലും കിട്ടിയില്ലേ? 🙏🙏🙏

  • @malik.bashir
    @malik.bashir 7 หลายเดือนก่อน +1

    എല്ലാം കേൾക്കുന്നുണ്ടല്ലോ

  • @sbsoumyabhai8397
    @sbsoumyabhai8397 7 หลายเดือนก่อน +1

    Avaru vicharichotte nigale cinemayil eduthunnu😂😂😂

  • @Kajahalith
    @Kajahalith 7 หลายเดือนก่อน

    Ammen

  • @zainudheenmc4989
    @zainudheenmc4989 2 หลายเดือนก่อน

    62വയസ് പറ്റുമോ? കോഴിക്കോട്

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน +1

      എന്തുവാടോ ഇത്രയും പ്രായമുള്ള ആൾ എന്തിനാണ് കല്യാണം കഴിക്കുന്നത്

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 7 หลายเดือนก่อน +1

    Allah

  • @AneesUdheen-jj6uf
    @AneesUdheen-jj6uf 5 หลายเดือนก่อน +1

    Ernakulam jilla nokunnundenkil bendha peduka

    • @RejlaRejla-m9p
      @RejlaRejla-m9p 5 หลายเดือนก่อน

      വിവരം പറയൂ നോക്കാ

  • @kabeerkabeer9793
    @kabeerkabeer9793 7 หลายเดือนก่อน +5

    ഇദൊന്നും ഒരു പ്രശ്നമേ അല്ല

  • @MuhammedsabithSabi-x4h
    @MuhammedsabithSabi-x4h 7 หลายเดือนก่อน +1

    Nalla varane kittate

    • @RejlaRejla-m9p
      @RejlaRejla-m9p 7 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @nizamabdul8351
    @nizamabdul8351 หลายเดือนก่อน

    Udane. Kittilla. Karanam. Duram. Preshanam. Aane

  • @AsharafMoolad
    @AsharafMoolad 7 หลายเดือนก่อน

    സഹതാപം കൊണ്ടും ആവേശം കൊണ്ടും ചിന്തിക്കാതെയും വീണ്ടും ചിന്തിക്കാതെയും ആരും ഇങ്ങനത്തെ കുട്ടികളെ കല്യാണം കഴിക്കരുത് അത് അനുഭവിക്കുന്നവർക്ക് അറിയും ഞാൻ സഹതാവം വിചാരിച്ചു കെട്ടിയതാണ്

    • @vipinvipin6122
      @vipinvipin6122 6 หลายเดือนก่อน

      എന്താ കാര്യം

  • @hameednarukkottil8704
    @hameednarukkottil8704 7 หลายเดือนก่อน

    തമാശക്കാരൻ🤪

  • @latheerfkp1266
    @latheerfkp1266 6 หลายเดือนก่อน

    Number please