മക്കളുടെ ഭാവിയെ കുറിച്ച് ആ ഉമ്മ നല്ല മാനസികമായി ഭുധിമുട്ടിലാണ്, അവിടെയുള്ള ആളുകൾ ഇവരുടെ കാര്യങ്ങൾ മനസ്സിലാക്കി അവർക്കു വേണ്ടത് ചെയ്ത് കൊടുക്കുക.. ആ മക്കൾക്കു നല്ലൊരു ജീവിതം അള്ളാഹു നൽകട്ടെ. 😢🤲🤲🤲🤲
സത്യത്തിൽ ഈ കുടുബത്തെ ആരുടെയോ കൈകൾ വിയ്യുന്നുണ്ട് കാരണം അവരുടെ അന്ധവിശ്വാസം കൂടിപ്പോയത് മാനസിക മനോനില മാറിയ അവസ്ഥ ആ കുട്ടികളെയും ആ അവസ്ഥയിൽ ആക്കി കഷ്ട്ടം ഉമ്മയുടെ കൺസ്സിലിംഗ് നടത്തി മാറ്റണം
പാവം ആ ഉമ്മ മക്കൾ ഇങ്ങനെ ആയപ്പോൾ ടെൻഷനടിച്ചു ജീവിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ ആയത് 😢😢എന്തോ ഒരു കുഴപ്പമുണ്ട് ആ ഉമ്മാക്ക് പാവം. എന്തായാലും ആ മക്കൾക്കു നല്ലൊരു ജീവിതം കിട്ടട്ടെ ആമീൻ 🤲🤲🤲😢
രണ്ടു മക്കൾക്കും ഡിസബിലിറ്റി വന്നതുകൊണ്ട് അമ്മക്ക് വളരെ സങ്കടം ഉണ്ടാകും അതുകൊണ്ടാണ് വേറൊന്നുമല്ല എത്രയും പെട്ടെന്ന് അവർക്ക് രണ്ടുപേർക്കും പാർട്ണർ വരട്ടെ
എല്ലാ മഹല്ലുകരും ഉണരട്ടെ കണ്ണ് തുറക്കൂ കമ്മറ്റി ഭരണകർത്താക്കളേ ഉപ്പ മാർ മരിച്ചു പോയ ആണുങ്ങൾ തുണ യില്ലാത്ത യാദന കളും വേദന കളും അനുഭവിക്കുന്ന വരെ തിരഞ്ഞു പിടിച്ചു സഹായിക്കാൻ ഒരു കമ്മറ്റി ഉണ്ടാവണം ഓരോ മഹല്ലിലും ഒരു അസുഖത്തിന്റെ വീഡിയോ കണ്ടാൽ കോടികൾ മണിക്കൂറുകൾ കൊണ്ട് സഹായിക്കുന്ന മനസ് ഉള്ളവർ ആണ് ഓരോ മഹല്ലിലും ഉള്ളത് പക്ഷെ കമ്മറ്റി കാർ പുറത്തു കൊണ്ട് വരണം വിഷയങ്ങൾ
ആ ഉമ്മക്ക് ആകെ ബേജാറിൽ ആയി എന്തോ ഒരു മാനസികമായിട്ട് അസ്വസ്ഥത ഉള്ളതുപോലെ തോന്നുന്നു എന്തൊക്കെ ഭയവും അതുപോലെ കുഞ്ഞു കുട്ടികളോടുള്ള സ്നേഹം കൂടുതലായി പോയോ എന്നൊരു സംശയം അതുകൊണ്ടുള്ള ചില ആദി ഉമ്മാക്ക് ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത് ഇതെല്ലാം കണ്ട് ആരെങ്കിലും നല്ലൊരു ആ കുട്ടിയെ കല്യാണം കഴിച്ചാൽ വളരെ ഉപകാരമായിരുന്നു
😥പാവം ഉമ്മ കണ്ടപ്പോൾ സഗടം ആയി ആരും ഇല്ലക്കിൽ ഇങ്ങനെ തന്നെ ആണ് അവസ്ഥ.ആ ഉമ്മാക് മാനസിക വിഷമം.ഉണ്ട് അവിടെ പള്ളികമ്മറ്റി ഒന്നും ഇല്ലേ ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത് അല്ലാതെ മറ്റു പരുപാടി കൾ ആഘോഷിക്കുന്നതിൽ ഒരു കാര്യവും ഇല്ല എങനെത്തെ ആളുകളെ ആണ് സഹായിക്കേണ്ടത്🤲🤲😥😥
ആ അമ്മക്ക് മക്കളെ പറ്റി വിഷമം കൊണ്ടാണ് ആധിയിൽ കൂടെ അല്ലെ വ്യാധി വരുന്നത്, അമ്മേ ഈശ്വരനെ വിളിച്ചോളൂ ഒരിക്കലും കൈവിടില്ലമക്കൾക്കു നല്ലൊരു ജീവിതം ഈശ്വരൻ തരും അമ്മ വിഷമിക്കണ്ട 👍
എല്ലാം അറിയുന്ന നാഥാ ഈ സഹോദരങ്ങൾക്ക് അനുയോജ്യമായ സ്വാലിഹായ ഇണകളെ ചേർത്തി കൊടുക്കണേ. ആത്മാർത്ഥമായി ദുആ ചെയ്യുന്നു. ഇവരുടെയും നമ്മ ളുടെയും എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി തരണേ അല്ലാഹ്.
കല്യാണമല്ല പ്രദാനം. ഇവരുടെ mental health ശരിയാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. ഈ വീഡിയോ അതിന് ഉപകാരപ്പെടും. ഈ വീഡിയോ കാണുന്നവർ അതിനു തീർച്ചയായും മുന്നിലേക്ക് ഇറങ്ങണം.
ഉമ്മ അയൽ വാസികളേയും കുടുംബക്കാരേയും എന്തോ കാരണത്താല്‍ തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. ഇവരെ ഏതൊ മന്ത്രവാദി മുസ്ലിയാര്‍ കുടുംബക്കാരുമായും അയൽപക്കക്കാരുമായും സംശയം തോന്നിക്കുന്ന വിധത്തില്‍ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് ബേനസീറക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തോന്നുന്നില്ല
മഹല്ലിലെ വേണ്ടപ്പെട്ട ആൾക്കാർ ആളുകൾ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നാണ് എൻറെ ഒരു ഇത് സംസാരിക്കാൻ ആളുകളില്ല മാനസികമായിട്ട് എന്തൊക്കെയോ പ്രശ്നങ്ങളുമുണ്ട്
ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് അവരുടെ പ്രശ്നം പള്ളിയിൽ അറിയിച്ച ശേഷം ഉമ്മാക്ക് കൗൺസിലിംഗ് ഒക്കെ നടത്തിയ ശേഷം വീഡിയോ ഒന്നൂടെ എടുക്കു ബ്രോ... ഈ വീഡിയോ അവർക്ക് നെഗറ്റീവ് ആയെ വരൂ
ഇവരെ ആൾക്കൂട്ടത്തിൽ കൂട്ടണം ഇവരെ തനിച്ചായതുകൊണ്ടുള്ള പ്രയാസമാണ് ഇവരെ ഒറ്റപ്പെടുത്തി നിർത്തിയത് പോലെ ആയിട്ടായിരിക്കും വർക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം അള്ളാഹു ഈ ഉമ്മക്ക് സന്തോഷം സമാധാനം ഈ കുടുംബത്തിന് കൊടുക്കു മാറാകട്ടെ
ഹലോ ഹംസ ഭായ്..ഇവർ ആരൊക്കെയോ ഭയപ്പെടുന്നു...ഇവർ മൂന്നുപേരും സംസാരിക്കുന്നത്.. പരസ്പരം ബന്ധമില്ലാത്ത ഒരു സംസാരമായിട്ട് തോന്നി എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു...പടച്ചവന്റെ കാവൽ ഇവർക്ക് ഉണ്ടാകട്ടെ
എനിക്ക് ഇതേ അവസ്ഥയാണ് എന്റെ മക്കളെ കാര്യവും ഇത് തന്നെ ആരുമില്ല നിന്ന് ചെയ്തു തരാൻ ഇപ്പറഞ്ഞ പോലെ മുടക്കികളയുന്നു കൂട്ടത്തിൽ ഉള്ളവർ പോലും ഇത് പോലെ ഫ്രാന്തിയാക്കും. പടച്ചോൻ കാക്കട്ടെ.
മഹല്ല് കാശ് ഉള്ളവന്റെ കൂടെയല്ലേ പള്ളിക്കാട്ടിൽ നീ കണ്ടിട്ടില്ലേ കാശുള്ളവൻ പള്ളിയുടെ മുന്നിലായിരിക്കും കബർസ്ഥാൻ 👍 കാശില്ലാത്തവനെ ഏതൊക്കെ മൂലയിൽ കൊണ്ടു വെക്കും 🙆♂️ മാസത്തിൽ വരിസംഖ്യയും പള്ളിക്ക് കൊടുത്ത തെങ്ങിൽ നിന്നും തേങ്ങ കിട്ടിയാൽ പോരെ 🙆♂️ അങ്ങനെ കുറെ മഹല്ലുകൾ ഉണ്ട് അതിൽ പെട്ടതാവും ഇതും. അവർക്കറിയില്ലല്ലോ പള്ളിയുടെ ഉള്ളിൽ കിടത്തിയാലും പള്ളിക്ക് പുറത്ത് കിടത്തിയാലും പരലോകം ഒന്നാണെന്ന്🤣
ഹംസക്കാ... ഇങ്ങളെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ. ഈ വീഡിയോ ദയവായി ഡിലീറ്റു ചെയ്യുക. ഇത് കണ്ടു അവർക്കു നല്ലൊരു ആലോചന ഒരിക്കലും കിട്ടില്ല. മറ്റുചിലർ അവരെ മുതലെടുക്കാനുള്ള സാധ്യത കൂടുതലാണ്. അവർക്കു വേണ്ടി നല്ലൊരു കോൺസ്ലിംഗ് ചെയ്‌തുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക. ഉത്തരവാദിത്തം പെട്ടവരെ വിവരം അറിയിക്കുക.
ഇവർ നോർമൽ അല്ല. ഇവർക് ഇണയല്ല വേണ്ടത്. തുണ ആണ്. ഇവരെ വിവാഹം കഴിച്ചാൽ പ്രശ്നം ആവും. ആരും കഴിക്കല്ലേ. ഇത് പോലെ ഒരു ഫാമിലിയിൽ നിന്ന് വിവാഹം കഴിച്ചു എന്റെ ആങ്ങളയും ഉമ്മയും ഇപ്പോഴും കോടതി കയറി ഇറങ്ങുന്നു.
ഉമ്മാക്ക് എന്തോ പ്രശ്നമുണ്ട് എല്ലാവരെയും സംശയത്തോടെ കാണുന്ന ആ സ്വഭാവം എല്ലാവരെയും അകറ്റും ആ കുഞ്ഞിൻറെ വിവാഹം മുടങ്ങാനുള്ള കാരണം അമിതമായ അന്ധവിശ്വാസം കൊണ്ടായിരിക്കാം ഞാൻ എങ്ങനെ മനസ്സിലാക്കുന്നു ആ കുഞ്ഞിനെ വിവാഹം മുടങ്ങാനുള്ള കാരണം അമ്മ തന്നെയാണ് അമ്മയാണ് ചികിത്സിക്കേണ്ടത് ഇതുപോലെത്തെ കാഴ്ചയിൽ ദീനും പ്രവർത്തിയിൽ വളരെ മോശമായ സ്വഭാവമുള്ള ഒരുപാട് ആളുകൾ മുസ്ലിം നാമധാരികൾ ആ പെൺകുട്ടിയെ മാറ്റിനിർത്തിയാൽ അവിടെ എല്ലാ പ്രശ്നവും തീരും ആ പെൺകുട്ടി രക്ഷപ്പെടും രക്ഷപ്പെടും
ആ ചെറുപ്പക്കാരൻ്റെ കേൾവിപ്രശ്നം ചികിത്സിച്ചാൽ മാറുമെന്ന് തോന്നുന്നു. ജമാഅത്ത് കമ്മിറ്റി ഇടപെട്ട് അവൻ്റെ ചികിത്സക്ക് ആവശ്യമായത് ചെയ്യണം. എല്ലാവർക്കും മാനസികമായ പ്രശ്നമുണ്ട്. നല്ല കൗസിലിങ്ങ് ആവശ്യമാണ്. ജമാ അത്ത് കമ്മിറ്റി വേണ്ടത് ചെയ്യുമെന്ന് കരുതുന്നു. വിഡിയോയിൽ വരനെയും വധുവിനെയും വേണം എന്ന ആവശ്യത്തിന് പകരം ഈ കുടുംബത്തിൻ്റെ പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്ന വിഡിയോ മതിയായിരുന്നു. ശേഷം സാഹചര്യം നന്നായാൽ വിവാഹത്തിൻ്റെ പരസ്യം പിന്നെ ഒരവസരം ആകാമായിരുന്നു. ഇത് രണ്ടും ഒന്നിച്ചായതിനാൽ ഇത്തരം പ്രശ്നമുള്ള കുടുംബത്തിലേക്ക് ഒരാലോചനയും വരില്ല.
അവർ എന്താ ഒരുഭയം ഉള്ളിൽ ഉണ്ട് എന്തകയോ ഭയക്കുന്നു എന്താ ണ് അതിനുള്ള കാരണം അദ് ആദിയം മനസ്സിൽ ആക്കാൻ ഉണ്ട് പാവം ഉമ്മ അല്ലാ ഇവർക്ക് നല്ല ഒരു ജീവിതം കൊടുക്കണേ
അവരുടെ മഹല്ലുകാർ ഇതൊന്നും അറിയുന്നില്ലേ... ആ ഉമ്മാക്ക് മക്കളെ ഓർത്ത് ഭയങ്കര മാനസിക പ്രയാസങ്ങൾ ഉണ്ട്... ആ ഉമ്മാക്ക് മാനസികനില തെറ്റി പോലുണ്ട്... രണ്ടുനല്ല മക്കൾ....ഇങ്ങനെ ആയിപ്പോയല്ലോ എന്നുള്ള ചിന്ത..... നാട്ടുകാർ ഒന്നിച്ചിറങ്ങി അവരെ രണ്ടുപേരെയും കല്യാണം കഴിച്ചു കൊടുക്കണം.... അവരുടെ ഉമ്മാക് മക്കളെ ഓർത്ത് നല്ല ടെൻഷൻ ഉണ്ട്....😢
മക്കളുടെ ഭാവിയോർത്ത് ആ ഉമ്മ മാനസിതമായ വിഷമത്തിലാണ്, മക്കളും ഉമ്മയുടെ അവസ്ഥയിൽ വിഷമിക്കുന്നുണ്ട് അല്ലാഹുവേ ഇവർക്ക് യോജിച്ച ഇണകൾ നൽകി ഇവരുടെ ജീവിതം സന്തോഷത്തിലാക്കണേ * ആമീൻ *
പാവം എന്താ ചയ്യ,,,, അവിടുത്തെ,,, അയൽ വാസികൾ,,, ഹെ ൽ തിന്റെ,,, ആ ളുകൾ,,,,, പഞ്ചായതു,,,മെമ്പർ,,,,, പള്ളി,,,, മഹൽ,,,,,,,,, നാട്ടുകാർ,,,,, എല്ലാവരും,,, ഇവരുമായി നല്ല ഒരു,,,, ബന്ധം പുലർത്തുകയും,,,,,,, ഇവർക്കു,,, വേണ്ട,,,, ക്ലാസുകൾ,,, മനഃസമാദാനം,,,,, ഇവർക്കുവണ്ട സ ഹയങ്ങൾ,,,,, എല്ലാം കൊടുത്ത്,,,,,, ഇവരുടെ മനസിനെ,,,,നോർമൽ ആ ക്കി കൊണ്ടു വരാൻ ശ്രമിക്കണം,,,, ഈ,,, പാ വങ്ങളെ യും നമ്മൾ ചാർത്തു പിടിക്ക ണം
വീഡിയോ കൊണ്ട് ഉണ്ടായ ഒരു ഉപകാരം ഇവരുടെ കല്യാണം ശരിയാവാൻ അല്ല ഇങ്ങനെയുള്ള 3 ജീവിതങ്ങൾ ആ നാട്ടിലുണ്ട് എന്ന് ആ നാട്ടുകാരെയും മറ്റു ജനങ്ങളെയും ഒന്ന് അറിയിക്കാൻ ഏതായാലും നന്നായി ഇവർക്കെല്ലാം നല്ല കൗൺസിലിംഗ് കൊടുത്തതിനുശേഷം പിന്നെ കല്യാണക്കാര്യം ആലോചിക്കാം
സഹോദരാ ഇങ്ങനെയുള്ള വീടുകളിൽ ചെല്ലുമ്പോൾ സംസാരിക്കാൻ കഴിവുള്ള ഉത്തരവാദിത്തപ്പെട്ട ആളെ വീഡിയോയിൽ ഉൾപ്പെടുത്തണം അല്ലെങ്കിൽ താങ്കളുടെ സേവനം ഗുണം ഇല്ലാതാവും
മക്കളുടെ ഭാവിയെ കുറിച്ച് ആ ഉമ്മ നല്ല മാനസികമായി ഭുധിമുട്ടിലാണ്, അവിടെയുള്ള ആളുകൾ ഇവരുടെ കാര്യങ്ങൾ മനസ്സിലാക്കി അവർക്കു വേണ്ടത് ചെയ്ത് കൊടുക്കുക.. ആ മക്കൾക്കു നല്ലൊരു ജീവിതം അള്ളാഹു നൽകട്ടെ. 😢🤲🤲🤲🤲
ആമീൻ 🤲🤲🤲
Aameen
സഹോദങ്ങളെ പാവങ്ങൾ ആരും അവർക്ക് മുന്നിൽ നിൽക്കാനും പറയാനും ആരും ഇല്ല, എല്ലാം കൊണ്ടും തകർന്ന് പോയ വരാണെന്ന് തോന്നുന്നു
എത്രയും പെട്ടെന്ന് അവിടെയുള്ള നല്ലവരായ ആൾക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു അവർക്ക് ആ ഉമ്മാക്ക് മാനസികനില തെറ്റുണ്ടോ എന്നൊരു സംശയം🙏🏻
മാനസിക മായീ ഉമ്മ വളരെ വിഷമത്തിലാണ് എന്ന് മനസ്സിലായി പടച്ചവൻ എല്ലാം കാണുന്നുണ്ട് ശരിയാവം
ഇവർക്കു നല്ല കൗൺസിലിൽ കൊടുക്കണം ഉമ്മ വിഷമിക്കണ്ട എല്ലാം ശെരിയാവും
സത്യത്തിൽ ഈ കുടുബത്തെ ആരുടെയോ കൈകൾ വിയ്യുന്നുണ്ട് കാരണം അവരുടെ അന്ധവിശ്വാസം കൂടിപ്പോയത് മാനസിക മനോനില മാറിയ അവസ്ഥ ആ കുട്ടികളെയും ആ അവസ്ഥയിൽ ആക്കി കഷ്ട്ടം ഉമ്മയുടെ കൺസ്സിലിംഗ് നടത്തി മാറ്റണം
സത്യം ബ്രോ...
ആമീൻ
Sathyam
Sathyam ummane doctore kanikkanam.pavam makkale Orth tenshana
ഇപ്പോൾ അവർക്കു വിവാഹമല്ല വേണ്ടത്, മാനസികമായി മരുന്നാണ് വേണ്ടത്,
പാവം ആ ഉമ്മ മക്കൾ ഇങ്ങനെ ആയപ്പോൾ ടെൻഷനടിച്ചു ജീവിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ ആയത് 😢😢എന്തോ ഒരു കുഴപ്പമുണ്ട് ആ ഉമ്മാക്ക് പാവം. എന്തായാലും ആ മക്കൾക്കു നല്ലൊരു ജീവിതം കിട്ടട്ടെ ആമീൻ 🤲🤲🤲😢
Ameen...😢
Ameen
Aameen
നല്ല ഉമ്മ
നാഥൻ എല്ലാ സഹായവും നൽകട്ടെ
വീഡിയോയിൽ സംസാരിക്കാൻ ഇവർക്ക് ആരും ഇല്ലേ... പാവം കണ്ടിട്ട് എന്തോ പോലെ 🤲🤲
അവർ മൂന്നുപേരും നോർമൽ അല്ല ആദ്യം വേണ്ടത് അവര്ക്. ചികിത്സയാണ് പാവങ്ങൾ
Satyam...
അതെ'ഉമ്മയും നോർമലല്ല തോന്നുണു
🤲
സത്യം
@@fathimalatheef7867മാനസികമായി തകർന്നത് ആണ് ബ്രോ 😭😭
രണ്ടു മക്കൾക്കും ഡിസബിലിറ്റി വന്നതുകൊണ്ട് അമ്മക്ക് വളരെ സങ്കടം ഉണ്ടാകും അതുകൊണ്ടാണ് വേറൊന്നുമല്ല എത്രയും പെട്ടെന്ന് അവർക്ക് രണ്ടുപേർക്കും പാർട്ണർ വരട്ടെ
ഇതിൽ അവിടെയുള്ള മഹല്ല് ഇടപെടണം എന്ത് പ്രശ്നമായാലും അത് മഹല്ല് മുഖേന തീർപ്പാക്കണം ...
എല്ലാ മഹല്ലുകരും ഉണരട്ടെ കണ്ണ് തുറക്കൂ കമ്മറ്റി ഭരണകർത്താക്കളേ ഉപ്പ മാർ മരിച്ചു പോയ ആണുങ്ങൾ തുണ യില്ലാത്ത യാദന കളും വേദന കളും അനുഭവിക്കുന്ന വരെ തിരഞ്ഞു പിടിച്ചു സഹായിക്കാൻ ഒരു കമ്മറ്റി ഉണ്ടാവണം ഓരോ മഹല്ലിലും ഒരു അസുഖത്തിന്റെ വീഡിയോ കണ്ടാൽ കോടികൾ മണിക്കൂറുകൾ കൊണ്ട് സഹായിക്കുന്ന മനസ് ഉള്ളവർ ആണ് ഓരോ മഹല്ലിലും ഉള്ളത് പക്ഷെ കമ്മറ്റി കാർ പുറത്തു കൊണ്ട് വരണം വിഷയങ്ങൾ
സത്യം ഞാനും അത് ആലോചിച്ചു
6:45 6:46 @@hafsathhafsa7474
അയ്യോ... മനസ്സ് പതറിപ്പോയി..... വല്ലാത്ത സങ്കടം... അള്ളാഹു കക്കട്ട് ആ മിൻ🤲🤲😭
@@MuhammedAslam-h7b ആമീൻ
എന്തോ ഒരു കുഴപ്പം 😢
ആ ഉമ്മക്ക് ആകെ ബേജാറിൽ ആയി എന്തോ ഒരു മാനസികമായിട്ട് അസ്വസ്ഥത ഉള്ളതുപോലെ തോന്നുന്നു എന്തൊക്കെ ഭയവും അതുപോലെ കുഞ്ഞു കുട്ടികളോടുള്ള സ്നേഹം കൂടുതലായി പോയോ എന്നൊരു സംശയം അതുകൊണ്ടുള്ള ചില ആദി ഉമ്മാക്ക് ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത് ഇതെല്ലാം കണ്ട് ആരെങ്കിലും നല്ലൊരു ആ കുട്ടിയെ കല്യാണം കഴിച്ചാൽ വളരെ ഉപകാരമായിരുന്നു
ഇവരെ മനസിലാക്കി വരുന്ന നല്ല ബന്ധങ്ങൾ തെന്നെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
പടച്ചവനെ ഈ വീഡിയോ കാണുമ്പോൾ സങ്കടം തോനുന്നു 😪🤲🤲
ഇത് പോലെ ഉള്ളവരുടെ ജീവിതത്തിൽ കയറി കളിക്കുന്നവർക് ചത്തൂടെ 😢😢😢 ഇത് പോലെ പ്രയസപെടുനവരെ നിങൾക്ക് അറിയില്ല മക്കളേ 😢😢😢
ഹംസ നിങ്ങൾ അവരെ ചേർത്ത് പിടിക്കാൻ പറഞ്ഞപ്പോൾ, 🙏🏻🙏🏻🙏🏻ഒരുപാട് സന്തോഷം തോനുന്നു 🤲🏻🤲🏻
@@SaleenaPv-t5y ശെരിയാണ് നാട്ടുകാരും കുടുംബക്കാരും ഇവരെ ചേർത്തുപിടിക്കണം
പാവങ്ങൾ ☹️ഇവർക്ക് എല്ലാം നല്ലൊരു കൗൺസിലിംഗ് വേണം... എന്നിട്ട് മതി കല്യാണം. അല്ലെങ്കിൽ ഒരുപാട് സ്വപ്നങ്ങളും ആയി കടന്നു വരുന്നവർ പെടും 😅
@@riyasriyas2729
💯✔️
Phuytgýe
@@abdulkhadertk8764
എന്തുവാടെ ഇത് ?
@@abdulkhadertk8764 ആരാടാ നീ 😃😄😇
😥പാവം ഉമ്മ കണ്ടപ്പോൾ സഗടം ആയി ആരും ഇല്ലക്കിൽ ഇങ്ങനെ തന്നെ ആണ് അവസ്ഥ.ആ ഉമ്മാക് മാനസിക വിഷമം.ഉണ്ട്
അവിടെ പള്ളികമ്മറ്റി ഒന്നും ഇല്ലേ ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത് അല്ലാതെ മറ്റു പരുപാടി കൾ ആഘോഷിക്കുന്നതിൽ ഒരു കാര്യവും ഇല്ല എങനെത്തെ ആളുകളെ ആണ് സഹായിക്കേണ്ടത്🤲🤲😥😥
അല്ലാഹു 2പേർക്കും ഹൈറായ ഇണയെ നൽകട്ടെ ആമീൻ
ഈ ഉമ്മയുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് തന്നെ പേടി തോന്നുന്നു
ആ അമ്മക്ക് മക്കളെ പറ്റി വിഷമം കൊണ്ടാണ് ആധിയിൽ കൂടെ അല്ലെ വ്യാധി വരുന്നത്, അമ്മേ ഈശ്വരനെ വിളിച്ചോളൂ ഒരിക്കലും കൈവിടില്ലമക്കൾക്കു നല്ലൊരു ജീവിതം ഈശ്വരൻ തരും അമ്മ വിഷമിക്കണ്ട 👍
ALLAHU Ellam elluppam rahathilum santhoshathilum khairilum akitharate tharum Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH
നാട്ടിലെ നല്ല മനുഷ്യൻ മാർ മുന്നോട്ട് വരണം ഈ കുടുബത്തെ രക്ഷിക്കണം അള്ളാഹു ഒരു മാർഗം കാണിച്ച കൊടുക്കട്ടെ ആമീൻ
എല്ലാം അറിയുന്ന നാഥാ ഈ സഹോദരങ്ങൾക്ക് അനുയോജ്യമായ സ്വാലിഹായ ഇണകളെ ചേർത്തി കൊടുക്കണേ. ആത്മാർത്ഥമായി ദുആ ചെയ്യുന്നു. ഇവരുടെയും നമ്മ ളുടെയും എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി തരണേ അല്ലാഹ്.
Ameen
Ameemameenyarabbalalameen
Aameen Aameen Yarabbal Aalameen
സഹോദര ഈ വീഡിയോ താങ്കൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യുക ഇതവർക്ക് കൂടുതൽ ദോഷം ചെയ്യും
Yes
Sathiyam
അരുമില്ലാത്തവർക്ക് പടച്ച റബ്ബ് ആരേലും തുണയാകും ഇന്ഷാ അല്ലഹ് നമുക്ക് കൈപിടിക്കണം ഇവരും നന്നായി ജീവിക്കണം രണ്ടുമൂന്ന് കൗൺസിലിംഗ് കൊടുത്താൽ ഇവർ ജീവിതത്തിലേക്ക് തിരിച്ചുവരും❤
കല്യാണമല്ല പ്രദാനം. ഇവരുടെ mental health ശരിയാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. ഈ വീഡിയോ അതിന് ഉപകാരപ്പെടും. ഈ വീഡിയോ കാണുന്നവർ അതിനു തീർച്ചയായും മുന്നിലേക്ക് ഇറങ്ങണം.
ഹംസ പറഞ്ഞല്ലൊ മഹല്ല് എടപെട്ട് ശരിയാക്കണം അതിൽ എല്ലാം വന്നു. അല്ലാതെ ഇങ്ങനെ ജീവിച്ചാൽ മതി എന്നാണൊ നമ്മളെ കാര്യം മാത്രം നോക്കിയാൽ പോര
കളിയാക്കരുത് ആരും
കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയവർ സംസാരിക്കും പോലെ
മാനസികമായി തകർന്നത് ആണ് ബ്രോ പാവം 😭😭
ഇവർക്കെല്ലാവർക്കും ആരെയോ എന്തിനെയോ പേടിയുണ്ട് 😢
ഉമ്മാക്ക് മാനസികമായി പ്രശ്നം ഉണ്ട് 😭
ഉമ്മ അയൽ വാസികളേയും കുടുംബക്കാരേയും എന്തോ കാരണത്താല്‍ തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. ഇവരെ ഏതൊ മന്ത്രവാദി മുസ്ലിയാര്‍ കുടുംബക്കാരുമായും അയൽപക്കക്കാരുമായും സംശയം തോന്നിക്കുന്ന വിധത്തില്‍ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് ബേനസീറക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തോന്നുന്നില്ല
അവർക്ക് എല്ലാവർക്കും കൗൺസിലിംഗ് ആവശ്യമാണ് അതിനുള്ള വഴി നോക്കുക
മാനസികമായി തകര്‍ന്നവരാണ് ,
സഹോദരിക്ക് നല്ല ഒരു ഇണയെ കിട്ടിയാലും ആ വീട് ഒന്ന് മാറിയാലും ശെരിയാകുമെന്ന് തോന്നുന്നു.
അല്ലാഹ് ഇവരെ സന്തോഷത്തിൽ ആകട്ടെ ആമീൻ
മഹല്ലിലെ വേണ്ടപ്പെട്ട ആൾക്കാർ ആളുകൾ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നാണ് എൻറെ ഒരു ഇത് സംസാരിക്കാൻ ആളുകളില്ല മാനസികമായിട്ട് എന്തൊക്കെയോ പ്രശ്നങ്ങളുമുണ്ട്
എന്തോ പാവം ഉമ്മ. മനസ്സിന് എന്തോ ലെവൽ തെറ്റിയതാ
ഉമ്മാക്ക് നല്ല ഈമാൻ ഉണ്ട് എപ്പോഴും പടച്ചോനെ തവക്കുൽ ആക്കുന്നുണ്ട്. ആ ഉമ്മാന്റെയും മക്കളുടെയും ദുനിയാവും ആഖിറവും സന്തോഷത്തിൽ ആക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
ഇവരുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നിയത് ഉമ്മാക്ക് നല്ലോണം മുത്തിരിക്കുന്നു 🤔
ആമീൻ
@@HishanHishan-cl7lo ചാള മീൻ മതി
@@shareena49933:44 3:45 3:46 3:57 3:59 4:00 4:00 4:11
ഇവർ വസ് വാസ് കുടുമ്പമാണന്ന് തോന്നുന്നു, ഇവരെ ഇങ്ങനയാക്കിയത് മുസ്ലിയാക്കൻമാരാണ്
പാവം ഉമ്മയും മക്കളും എല്ലാവരും ചേർത്ത് പിടിച്ചു അവരെ മുന്നോട്ട് കൊണ്ട് വരണം 🤲🏻🤲🏻
ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് അവരുടെ പ്രശ്നം പള്ളിയിൽ അറിയിച്ച ശേഷം ഉമ്മാക്ക് കൗൺസിലിംഗ് ഒക്കെ നടത്തിയ ശേഷം വീഡിയോ ഒന്നൂടെ എടുക്കു ബ്രോ... ഈ വീഡിയോ അവർക്ക് നെഗറ്റീവ് ആയെ വരൂ
💯💯
സത്യം
Sathyam please do
ഇവരെ ആൾക്കൂട്ടത്തിൽ കൂട്ടണം ഇവരെ തനിച്ചായതുകൊണ്ടുള്ള പ്രയാസമാണ് ഇവരെ ഒറ്റപ്പെടുത്തി നിർത്തിയത് പോലെ ആയിട്ടായിരിക്കും വർക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം അള്ളാഹു ഈ ഉമ്മക്ക് സന്തോഷം സമാധാനം ഈ കുടുംബത്തിന് കൊടുക്കു മാറാകട്ടെ
പാവം ഫാമിലി അള്ളാ നീ രക്ഷപ്പെടുത്തണേ ആമീൻ 🤲🤲🤲
ഹലോ ഹംസ ഭായ്..ഇവർ ആരൊക്കെയോ ഭയപ്പെടുന്നു...ഇവർ മൂന്നുപേരും സംസാരിക്കുന്നത്.. പരസ്പരം ബന്ധമില്ലാത്ത ഒരു സംസാരമായിട്ട് തോന്നി എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു...പടച്ചവന്റെ കാവൽ ഇവർക്ക് ഉണ്ടാകട്ടെ
എനിക്ക് ഇതേ അവസ്ഥയാണ് എന്റെ മക്കളെ കാര്യവും ഇത് തന്നെ ആരുമില്ല നിന്ന് ചെയ്തു തരാൻ ഇപ്പറഞ്ഞ പോലെ മുടക്കികളയുന്നു കൂട്ടത്തിൽ ഉള്ളവർ പോലും ഇത് പോലെ ഫ്രാന്തിയാക്കും. പടച്ചോൻ കാക്കട്ടെ.
അവരെ സാമൂഹികമായി സഹായിക്കുക ആണ് വേണ്ടത്
ആഹ് കുട്ടികൾ ഉമ്മാനെ ഭയന്ന് ഇങ്ങനെ ആയപോലെ ഉണ്ട്...
ഇവരെ ബന്ധപ്പെടാനുള്ള നമ്പർ ആരുടെ ഈ കുടുംബത്തെ രക്ഷിക്കാൻ ആ നാട്ടിലെ മഹല്ല് ഇല്ലേ
മഹല്ല് കാശ് ഉള്ളവന്റെ കൂടെയല്ലേ പള്ളിക്കാട്ടിൽ നീ കണ്ടിട്ടില്ലേ കാശുള്ളവൻ പള്ളിയുടെ മുന്നിലായിരിക്കും കബർസ്ഥാൻ 👍 കാശില്ലാത്തവനെ ഏതൊക്കെ മൂലയിൽ കൊണ്ടു വെക്കും 🙆♂️ മാസത്തിൽ വരിസംഖ്യയും പള്ളിക്ക് കൊടുത്ത തെങ്ങിൽ നിന്നും തേങ്ങ കിട്ടിയാൽ പോരെ 🙆♂️ അങ്ങനെ കുറെ മഹല്ലുകൾ ഉണ്ട് അതിൽ പെട്ടതാവും ഇതും. അവർക്കറിയില്ലല്ലോ പള്ളിയുടെ ഉള്ളിൽ കിടത്തിയാലും പള്ളിക്ക് പുറത്ത് കിടത്തിയാലും പരലോകം ഒന്നാണെന്ന്🤣
ഉമ്മാക്ക് നല്ല കൗൺസിലിംഗിൻ്റെ ആവശ്യം ഉണ്ട് ഭർത്താവ് നഷ്ടപ്പെട്ട ഡിപ്രഷൻ എന്ന് തോന്നുന്നു .
Ummak manasikamayi entho vishamam kudumbhathil und
Allhahu Enthayalum pettannu thanne sheriyakatte 🤲🤲
അല്ലാഹു സുബ്ഹാനവുതാല നല്ലൊരു വരണ എത്തിച്ചു തരുമാറാകട്ടെ നല്ല വഴിയിൽ എത്തിപ്പോകുമാറാകട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Aameen
ജീവിതപ്രയാസം കൊണ്ട് ഇങ്ങനെ ആയതാകും
സഹോദര ഇവക്കു കല്യാണം നോക്കുന്നതിന് പകരം നല്ലൊരു കൌൺസിൽ നൽകി നോർമൽ രീതിയിലേക്ക് കൊണ്ട് വരാനുള്ള സഹായം കൊടുക്കുകയാണ് ചെയ്യേണ്ടിയത്.
ഹംസക്കാ... ഇങ്ങളെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ.
ഈ വീഡിയോ ദയവായി ഡിലീറ്റു ചെയ്യുക. ഇത് കണ്ടു അവർക്കു നല്ലൊരു ആലോചന ഒരിക്കലും കിട്ടില്ല. മറ്റുചിലർ അവരെ മുതലെടുക്കാനുള്ള സാധ്യത കൂടുതലാണ്.
അവർക്കു വേണ്ടി നല്ലൊരു കോൺസ്ലിംഗ് ചെയ്‌തുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക.
ഉത്തരവാദിത്തം പെട്ടവരെ വിവരം അറിയിക്കുക.
Theerchayaum
@user-zy8bi6xu7m ആ കുടുബത്തിനു പടച്ചോൻ ഹൈർ നൽകട്ടെ
ഇവർ നോർമൽ അല്ല. ഇവർക് ഇണയല്ല വേണ്ടത്. തുണ ആണ്. ഇവരെ വിവാഹം കഴിച്ചാൽ പ്രശ്നം ആവും. ആരും കഴിക്കല്ലേ. ഇത് പോലെ ഒരു ഫാമിലിയിൽ നിന്ന് വിവാഹം കഴിച്ചു എന്റെ ആങ്ങളയും ഉമ്മയും ഇപ്പോഴും കോടതി കയറി ഇറങ്ങുന്നു.
വീട്ടില്ലേ എല്ലാവർക്കും ചികിത്സ ആവശ്യമാണ്
ഇവർക്ക് എല്ലാവർക്കും എന്തോ കുഴപ്പമുണ്ട്. അവർക്ക് കൗൺസിലിംഗ് വേണം
എത്രയും പെട്ടെന്ന് അവരുടെ കല്യാണം കഴിയട്ടെ Aameen 🤲🏻🤲🏻
ഉമ്മാക്ക് എന്തോ പ്രശ്നമുണ്ട് എല്ലാവരെയും സംശയത്തോടെ കാണുന്ന ആ സ്വഭാവം എല്ലാവരെയും അകറ്റും ആ കുഞ്ഞിൻറെ വിവാഹം മുടങ്ങാനുള്ള കാരണം അമിതമായ അന്ധവിശ്വാസം കൊണ്ടായിരിക്കാം ഞാൻ എങ്ങനെ മനസ്സിലാക്കുന്നു ആ കുഞ്ഞിനെ വിവാഹം മുടങ്ങാനുള്ള കാരണം അമ്മ തന്നെയാണ് അമ്മയാണ് ചികിത്സിക്കേണ്ടത് ഇതുപോലെത്തെ കാഴ്ചയിൽ ദീനും പ്രവർത്തിയിൽ വളരെ മോശമായ സ്വഭാവമുള്ള ഒരുപാട് ആളുകൾ മുസ്ലിം നാമധാരികൾ ആ പെൺകുട്ടിയെ മാറ്റിനിർത്തിയാൽ അവിടെ എല്ലാ പ്രശ്നവും തീരും ആ പെൺകുട്ടി രക്ഷപ്പെടും രക്ഷപ്പെടും
അവിടെ ആരും നോർമൽ അല്ല. എല്ലാവർക്കും കൗൺസിലിംഗ് വേണമെന്ന് തോനുന്നു. അള്ളാഹു എല്ലാം ഖയ് റിലാക്കട്ടെ
ബേനസീറ സംസാരിക്കുന്ന ആളാണ്
പറഞ്ഞിട്ടെന്താ : ഉമ്മ മോൾക്ക് അവസരം കൊടുക്കുന്നില്ല
ചെവി കേൾവി കുറവ് ആണെന്ന് ഉമ്മ തന്നെ പറയുന്നുണ്ടല്ലോ
Ivarude prayasangal allahu theerthu kodukkatte ameen
3 perkum karyam ayi eantho kuzappam und allahu eallam shifayaki kodukatte ameen 🤲
Lll
😊
ഡേ നസീറ നല്ല ഭാവിയുണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവും ആങ്ങളക്ക് ജോലി കിട്ടും ആങ്ങളക്ക് ജോലി ആക്കി കൊടുക്കും
Ikkaa...aa Umma thudakkathil parayunna karyangal cut cheyth idayirunno?? Avarde aarelum Kanda avar problem indakonnoru pedi..
Allahuve ee kudumbathinu nee karuna cheyyename
പടച്ചോൻ സമാധാനം കിട്ടട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം തീർച്ച ആയും പടച്ചോൻ സമാധാനം കൊടുക്കും
Vallatha sangadam vannu ee vedeo kandappo
ഉമ്മാന്റെ അസുഖം മാറ്റിയാലെ മക്കൾക്ക് നല്ലത് കിട്ടു ളു
ആ ചെറുപ്പക്കാരൻ്റെ കേൾവിപ്രശ്നം ചികിത്സിച്ചാൽ മാറുമെന്ന് തോന്നുന്നു. ജമാഅത്ത് കമ്മിറ്റി ഇടപെട്ട് അവൻ്റെ ചികിത്സക്ക് ആവശ്യമായത് ചെയ്യണം. എല്ലാവർക്കും മാനസികമായ പ്രശ്നമുണ്ട്. നല്ല കൗസിലിങ്ങ് ആവശ്യമാണ്. ജമാ അത്ത് കമ്മിറ്റി വേണ്ടത് ചെയ്യുമെന്ന് കരുതുന്നു. വിഡിയോയിൽ വരനെയും വധുവിനെയും വേണം എന്ന ആവശ്യത്തിന് പകരം ഈ കുടുംബത്തിൻ്റെ പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്ന വിഡിയോ മതിയായിരുന്നു. ശേഷം സാഹചര്യം നന്നായാൽ വിവാഹത്തിൻ്റെ പരസ്യം പിന്നെ ഒരവസരം ആകാമായിരുന്നു. ഇത് രണ്ടും ഒന്നിച്ചായതിനാൽ ഇത്തരം പ്രശ്നമുള്ള കുടുംബത്തിലേക്ക് ഒരാലോചനയും വരില്ല.
പാവം മോനെ കണ്ട പാവം തോന്നുന്നു
Daivame ee makkaley sahaayikkumaaraakatte aamen💓🙏🙋🏻
ആമീൻ ആമീൻ
അവർ എന്താ ഒരുഭയം ഉള്ളിൽ ഉണ്ട് എന്തകയോ ഭയക്കുന്നു എന്താ ണ് അതിനുള്ള കാരണം
അദ് ആദിയം മനസ്സിൽ ആക്കാൻ ഉണ്ട്
പാവം ഉമ്മ അല്ലാ ഇവർക്ക് നല്ല ഒരു ജീവിതം കൊടുക്കണേ
പാവം ഉമ്മ ഉമ്മാക്ക് മനസിന് വലിയ ഒരുപ്രയാസം ഉണ്ട് റബ്ബ് കാക്കട്ടെ പാവം
ആരോ പറഞ്ഞു പേടിപ്പിച്ചു.. മാനസിക മായി തകർന്നു 😭😭പാവം
നല്ല രീതിയിലുള്ള കൗൺസിലിംഗാണ് ആദ്യം കൊടുക്കേണ്ടത് '
ഇവരുടെ കാര്യത്തിൽ ഉടനെ പള്ളികമ്മിറ്റുയും നാട്ടുകാരും വീട്ടുകാരും ഇടപെടണം
അവരുടെ മഹല്ലുകാർ ഇതൊന്നും അറിയുന്നില്ലേ... ആ ഉമ്മാക്ക് മക്കളെ ഓർത്ത് ഭയങ്കര മാനസിക പ്രയാസങ്ങൾ ഉണ്ട്... ആ ഉമ്മാക്ക് മാനസികനില തെറ്റി പോലുണ്ട്... രണ്ടുനല്ല മക്കൾ....ഇങ്ങനെ ആയിപ്പോയല്ലോ എന്നുള്ള ചിന്ത..... നാട്ടുകാർ ഒന്നിച്ചിറങ്ങി അവരെ രണ്ടുപേരെയും കല്യാണം കഴിച്ചു കൊടുക്കണം.... അവരുടെ ഉമ്മാക് മക്കളെ ഓർത്ത് നല്ല ടെൻഷൻ ഉണ്ട്....😢
Njan kandatil vech ningalude different aya video
Ikkka e vedeoo dltt chayyunnathavum aattm nalllethu plsss vara arnkilum aytu evruda krym annashikuuu plsss ikkka
അല്ലാഹുവെ ഈ കുടുംബത്തെ അനുഗ്രഹിക്കനേ. ആമീൻ
മക്കളുടെ ഭാവിയോർത്ത് ആ ഉമ്മ മാനസിതമായ വിഷമത്തിലാണ്, മക്കളും ഉമ്മയുടെ അവസ്ഥയിൽ വിഷമിക്കുന്നുണ്ട് അല്ലാഹുവേ ഇവർക്ക് യോജിച്ച ഇണകൾ നൽകി ഇവരുടെ ജീവിതം സന്തോഷത്തിലാക്കണേ * ആമീൻ *
Pavam umma anikkishttamay va umma hi ngan punalur
പാവം എന്താ ചയ്യ,,,, അവിടുത്തെ,,, അയൽ വാസികൾ,,, ഹെ ൽ തിന്റെ,,, ആ ളുകൾ,,,,, പഞ്ചായതു,,,മെമ്പർ,,,,, പള്ളി,,,, മഹൽ,,,,,,,,, നാട്ടുകാർ,,,,, എല്ലാവരും,,, ഇവരുമായി നല്ല ഒരു,,,, ബന്ധം പുലർത്തുകയും,,,,,,, ഇവർക്കു,,, വേണ്ട,,,, ക്ലാസുകൾ,,, മനഃസമാദാനം,,,,, ഇവർക്കുവണ്ട സ ഹയങ്ങൾ,,,,, എല്ലാം കൊടുത്ത്,,,,,, ഇവരുടെ മനസിനെ,,,,നോർമൽ ആ ക്കി കൊണ്ടു വരാൻ ശ്രമിക്കണം,,,, ഈ,,, പാ വങ്ങളെ യും നമ്മൾ ചാർത്തു പിടിക്ക ണം
ഹംസാക്ക ന്റെ Ideal വിവാഹബ്യൂറോ വിറ്റോ മറ്റൊരാൾ കാവനൂർ വിവാഹ പരിപാടി കണ്ടു
ആ ഉമ്മക്ക് എന്തോ അന്ധവിശ്വാസം ആണ്
Aa ummak mental problam und ethrayum pettann a var khairaya jeevitham kodkane allah
വീഡിയോ കൊണ്ട് ഉണ്ടായ ഒരു ഉപകാരം ഇവരുടെ കല്യാണം ശരിയാവാൻ അല്ല ഇങ്ങനെയുള്ള 3 ജീവിതങ്ങൾ ആ നാട്ടിലുണ്ട് എന്ന് ആ നാട്ടുകാരെയും മറ്റു ജനങ്ങളെയും ഒന്ന് അറിയിക്കാൻ ഏതായാലും നന്നായി ഇവർക്കെല്ലാം നല്ല കൗൺസിലിംഗ് കൊടുത്തതിനുശേഷം പിന്നെ കല്യാണക്കാര്യം ആലോചിക്കാം
ഉമ്മാക്ക് എന്തോ പ്രശ്നമുണ്ട് ഉമ്മാന്റെ സംസാരത്തിൽ തോന്നുന്നു ഉമ്മാനെ ഒരു ഡോക്ടറെ കാണിക്കണം ഉമ്മ എന്തിനൊക്കെയോ ഭയക്കുന്നുണ്ട്
Aadiyam avark nalla andoo prasnam undee paavam allaahu kaakat ee
സഹോദരാ ഇങ്ങനെയുള്ള വീടുകളിൽ ചെല്ലുമ്പോൾ സംസാരിക്കാൻ കഴിവുള്ള ഉത്തരവാദിത്തപ്പെട്ട ആളെ വീഡിയോയിൽ ഉൾപ്പെടുത്തണം അല്ലെങ്കിൽ താങ്കളുടെ സേവനം ഗുണം ഇല്ലാതാവും
Correct. ഞാൻ പറയാൻ വിചാരിച്ചത് ആണ് നിങ്ങൾ പറഞ്ഞത് bro👍
അതിന് hamsakkakk എങ്ങനെ അറിയും?
@@മലയാളി-ള1ച അറിയണമല്ലോ പരസ്പര വിരുദ്ധമായി സംസാരിക്കുന്നവരെ എങ്ങനെ ബന്ധപ്പെടും
അവർക്ക് ആകെ വിഷമം ഒരു കൗൺസിലിംഗ് ആവശ്യമാണ്
Allahu avarude ella vishamangallum shariyakatte hairaya kudumbba jeevitham kodukatte🤲🏻
അവരുടെ കുടുംബത്തിലെ കുറച്ച് കൂടി പക്വത ഉള്ള ആളുകളെ കൊണ്ട് സംസാരിപ്പിക്കണം
ഈ വീഡിയോ താങ്കൾ ഡിലീറ്റ് ചെയ്യണം
സത്യം...
Yes
Vdo delate ചെയ്യണ്ട അവസാനം പറഞ്ഞത് കേട്ടു നാട്ടുകാർ വരട്ടെ,, അവരെ ജീവിതം നന്നാവട്ടെ...,.
വേണ്ടപ്പെട്ട പുറത്തു നിന്നൊരു സംസാരിക്കാൻ പറ്റുന്ന ഒരാളെ കൂടി കൂട്ടാമായിരുന്നു..
ഈമൂന്ന്പേർക്കു ട്രീറ്റ് മെന്റ് അത്യാവശ്യമാണ്
😢😢Allah nenju potunnu ummaye kaanumbo paavam avare onnu cherth pidikaan thonnua
Ummakku maansika prashnam und
Nighel averk nalla treatment koduku❤