റജീനനെ മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. അവരുടെ ജീവിതത്തിൽ ഈലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കളെയും അള്ളാഹു കൊടുക്കട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ.
ചില ആളുകളെയും ചില വീഡിയോസ് കാണുമ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു ഒരു മനുഷ്യൻ എന്ന നിലയിൽ ഞാനൊക്കെ എന്തു പരാജയം എല്ലാരേയും വേണ്ട ആരെങ്കിലും ഒരാളെയെങ്കിലും സഹായിക്കാൻ പറ്റിയിരുന്നെങ്കിൽ
നാവുകൊണ്ടുള്ള Ubadravam സഹിക്കവയ്യാതെ വിവാഹമോചിതരായ ആണുങ്ങളാണ് സംസാരിക്കാനും keൽക്കാൻ കഴിയാത്ത സ്ത്രീയുടെ കല്യാണം കഴിക്കാൻ മുന്നോട്ടു വരുന്നത് എന്നാണ് എൻറെ ഒരു അഭിപ്രായം, നമ്മുടെ ജീവിതം തകർക്കുന്ന അതിൻറെ മുഖ്യപങ്കുവഹിച്ച നമ്മുടെ നാവുകൾ ആണ്
ഞാൻ karannu പോയി എല്ലാം ഉണ്ടായിട്ട് നമുക്ക് അത് പോരാ ഇത് പോരാ ശരീരം അത്ര കളർ ഇല്ല പലതും ചിന്തിച്ചു അല്ലാഹുവിന്റെ അനുഗ്രഹം മറന്നു കൊണ്ട് അനു ദിനം ജീവിതം നയിക്കുന്ന നമ്മൾ ഇത് പോലുള്ള ആളുകളുടെ സങ്കടം കാണുമ്പോൾ യാ അല്ലാഹ് ആ ഉമ്മാന്റെ നിഷ്കളങ്കത കണ്ടില്ലേ നീ അവർ ക്ക് സന്തോഷം നൽകൂ യാ അല്ലാഹ് 🤲🏻🤲🏻
പാവം ഉമ്മ... ❤️❤️സങ്കടപെടല്ലേ ഉമ്മ പടച്ചോൻ നല്ലൊരു വിവാഹ ബന്ധം മോൾക്ക് കൊണ്ട് തരും ദുഹാ ചെയ്യാം ട്ടോ 🤲🤲🤲🤲വീഡിയോ കണ്ടു ഉമ്മാന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥲🥲
എന്റെ വാർഡിലെ എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബം...എല്ലാ പ്രതിസന്ധികളിലും അപാരമായ ക്ഷമ യോടും ഏറ്റവും സന്തോഷമായി നിൽക്കുന്ന ഉമ്മ യ്ക്ക് ആകെ ആവശ്യപ്പെടാറു ള്ള ഒരു കാര്യമാണ് മകളുടെ വിവാഹം 🤲 റബ്ബേ ആ ആഗ്രഹം നടത്തിക്കൊടുക്കണേ ഈ വീഡിയോ കാണുന്ന എല്ലാവരും പരിശ്രമുക്കണേ പ്രാർത്ഥിക്കണേ🤲 🤝🤝
എന്റെ പൊന്നു ഉമ്മ എന്റെ സ്വന്തം ഉമ്മാരെ മുഖം ഓർമ വന്നു എത്രയും പെട്ടന്ന് ആ ഉമ്മയുടെ വിഷമം allahu തീർത്തു തരട്ടെ ആമീൻ 🤲🤲🤲ആ ഉമ്മാരെ മുഖത്ത് സന്തോഷം കൊടുക്ക് allah 🤲🤲🤲🤲
എന്റെ നാട് മടവൂർ മുക്കിലാണ് ഞാൻ നല്ലോണം അറിയുന്നവർ ആണ് ഇവരൊക്കെ, അള്ളാഹു ethraym പെട്ടെന്ന് വിവാഹം ശരിയാക്കി കൊടുക്കട്ടെ, എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲
എന്റെ നാട്ടിലാ. ഞങ്ങളെ സ്കൂളിന്റെ ബാക്കില വീട്. ഞാൻ അവരെ നല്ലപോലെ അറിയും. അവരുടെ ഉപ്പ മരണപ്പെടുന്നതിനു മുമ്പ് സുബൈർനെ വൈകിട്ട് കൂട്ടികൊണ്ട് വരുമായിരുന്നു. ആ ഉമ്മ പാവമാണ്.
അഞ്ചുകൊല്ലം മുമ്പ് ഈ ഭാഗത്തുകൂടിയൊക്കെ ഞാൻ പെണ്ണ് തിരഞ്ഞത് പലരോടും ചോദിച്ചതാ പെണ്ണുണ്ടോ ഈ ഭാഗത്ത് എവിടെയെങ്കിലും എന്നൊക്കെ ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കുമായിരുന്നു അല്ലാഹു നല്ലൊരു ബന്ധം അവർക്ക് നൽകട്ടെ ആമീൻ
എവിടെയും.. പ്രശ്നം ജാതിയും മതവും ആണ്.. അതിന് അപ്പുറം... ഹൃദയവിശാലത ഉള്ളവർ ഉണ്ട്.... ജാതി മത വേലിക്കെട്ടുകൾ കപ്പുറം.... ഞാൻ ഉണ്ട്.... ഈ സോദരിക്ക്..... വളരെ ണല്ലോരു ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന്... ആശംസിക്കുന്നു... നന്ദി 🙏🙏
റഹമാനായ റബ്ബ് പ്രിയ സഹോദരിക്ക് അനുയോജ്യ
മായ വരനെ നൽകി അനുഗ്ര
ഹിക്കട്ടെ ❤ ആമീൻ ❤ റബ്ബേ അനുഗ്രഹിക്കണേ
Aa ഉമ്മയുടെ മുഖം കാണുമ്പോൾ ഒരു പാട് വിഷമം തോന്നി എത്രയും പെട്ടന്ന് ശെരി യാവട്ടെ
പാവം ഉമ്മ ഒരു പാട് പ്രയാസങ്ങളുമായി ചിരിക്കുന്ന മുഖം റബ്ബ് ഇരു ലോകത്തും സമാധാനം കൊടുത്ത് അനുഗ്രഹിക്കട്ടെ.... ആമീൻ
Aameen
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
റജീനനെ മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. അവരുടെ ജീവിതത്തിൽ ഈലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കളെയും അള്ളാഹു കൊടുക്കട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ.
ആമീൻ
Aameen
🎉Ameen
ആമീൻ
Aameen 🤲🤲🤲
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
Aameen 🤲🏻
ചില ആളുകളെയും ചില വീഡിയോസ് കാണുമ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു ഒരു മനുഷ്യൻ എന്ന നിലയിൽ ഞാനൊക്കെ എന്തു പരാജയം എല്ലാരേയും വേണ്ട ആരെങ്കിലും ഒരാളെയെങ്കിലും സഹായിക്കാൻ പറ്റിയിരുന്നെങ്കിൽ
റബ്ബേ ഞങ്ങൾ ഈ വീഡിയോ കാണുന്നതിനേക്കാൾ നീ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുന്നില്ലേ എത്രയും പെട്ടന്ന് ഈ കുട്ടിക്ക് ഒരു നല്ല ഭർത്താവിനെ n♥️കൊടുക്ക് റബ്ബേ
Aameen
നാവുകൊണ്ടുള്ള
Ubadravam
സഹിക്കവയ്യാതെ വിവാഹമോചിതരായ ആണുങ്ങളാണ് സംസാരിക്കാനും keൽക്കാൻ കഴിയാത്ത സ്ത്രീയുടെ കല്യാണം കഴിക്കാൻ മുന്നോട്ടു വരുന്നത് എന്നാണ് എൻറെ ഒരു അഭിപ്രായം, നമ്മുടെ ജീവിതം തകർക്കുന്ന അതിൻറെ മുഖ്യപങ്കുവഹിച്ച നമ്മുടെ നാവുകൾ ആണ്
യസ്
മടവൂർ സ്കൂളിൽ പഠിച്ചവർ ആരെങ്കിലും ഉണ്ടോ ഇവിടെ.... 🤔🤔🤔👍👍👍
Oo njanund
ഓ
സഹോദരാ നിങ്ങൾ ഈ പ്രവർത്തിക്ക് അള്ളാഹു അർഹമായ പ്രദിഫലം നൽകട്ടെ (ആമീൻ)
ഞാൻ karannu പോയി എല്ലാം ഉണ്ടായിട്ട് നമുക്ക് അത് പോരാ ഇത് പോരാ ശരീരം അത്ര കളർ ഇല്ല പലതും ചിന്തിച്ചു അല്ലാഹുവിന്റെ അനുഗ്രഹം മറന്നു കൊണ്ട് അനു ദിനം ജീവിതം നയിക്കുന്ന നമ്മൾ ഇത് പോലുള്ള ആളുകളുടെ സങ്കടം കാണുമ്പോൾ യാ അല്ലാഹ് ആ ഉമ്മാന്റെ നിഷ്കളങ്കത കണ്ടില്ലേ നീ അവർ ക്ക് സന്തോഷം നൽകൂ യാ അല്ലാഹ് 🤲🏻🤲🏻
ഉമ്മാനെ കണ്ടിട്ട് സങ്കടം വന്നു വേഗം എല്ലാവരെയും നോക്കാൻ പറ്റുന്ന ഒരാളെ കിട്ടട്ടെ ആമീൻ
പാവം ഉമ്മ... ❤️❤️സങ്കടപെടല്ലേ ഉമ്മ പടച്ചോൻ നല്ലൊരു വിവാഹ ബന്ധം മോൾക്ക് കൊണ്ട് തരും ദുഹാ ചെയ്യാം ട്ടോ 🤲🤲🤲🤲വീഡിയോ കണ്ടു ഉമ്മാന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥲🥲
അള്ളാഹു പൊന്നു മോൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ❤
Aameen
എന്റെ വാർഡിലെ എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബം...എല്ലാ പ്രതിസന്ധികളിലും അപാരമായ ക്ഷമ യോടും ഏറ്റവും സന്തോഷമായി നിൽക്കുന്ന ഉമ്മ യ്ക്ക് ആകെ ആവശ്യപ്പെടാറു ള്ള ഒരു കാര്യമാണ് മകളുടെ വിവാഹം 🤲
റബ്ബേ ആ ആഗ്രഹം നടത്തിക്കൊടുക്കണേ
ഈ വീഡിയോ കാണുന്ന എല്ലാവരും പരിശ്രമുക്കണേ പ്രാർത്ഥിക്കണേ🤲 🤝🤝
👍
ഈ ഇക്കാനെ ചെറുപ്പം മുതലേ കാണലുണ്ട്. ഇത്താക്ക് നല്ലൊരു വിവാഹ ജീവിതം ലഭിക്കട്ടെ ഇന്ഷാ അല്ലാഹ്
അല്ലാഹുവേ ഓരോരുത്തർക്കും ഓരോ പരീക്ഷണം നീ ഇത്രയും പെട്ടന്ന് ഹൈറാകല്ലാഹ്
എന്റെ പൊന്നു ഉമ്മ എന്റെ സ്വന്തം ഉമ്മാരെ മുഖം ഓർമ വന്നു എത്രയും പെട്ടന്ന് ആ ഉമ്മയുടെ വിഷമം allahu തീർത്തു തരട്ടെ ആമീൻ 🤲🤲🤲ആ ഉമ്മാരെ മുഖത്ത് സന്തോഷം കൊടുക്ക് allah 🤲🤲🤲🤲
Aameen
നല്ലൊരാ ളെ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു
പടച്ചവൻ സഹായിക്കട്ടെ ഉമ്മാ...
എന്റെ നാട് മടവൂർ മുക്കിലാണ് ഞാൻ നല്ലോണം അറിയുന്നവർ ആണ് ഇവരൊക്കെ, അള്ളാഹു ethraym പെട്ടെന്ന് വിവാഹം ശരിയാക്കി കൊടുക്കട്ടെ, എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲
നല്ല മോൾ നല്ല വരനെ കിട്ടട്ടെ പാവം ഉമ്മ 😟🤲🏻🤲🏻
പാവം ഉമ്മയും മകളും അള്ളാഹു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ... ആമീൻ
Aameen
റജീനക്ക് എത്രയും പെട്ടെന്ന് നല്ല വരനെ ലഭിക്കട്ടെ
എത്രയും വേഗത്തിൽ റജീനക്ക് ഒരു ഇണയെ കിട്ടട്ടെ 🤲
എന്റെ നാട്ടിലാ. ഞങ്ങളെ സ്കൂളിന്റെ ബാക്കില വീട്. ഞാൻ അവരെ നല്ലപോലെ അറിയും. അവരുടെ ഉപ്പ മരണപ്പെടുന്നതിനു മുമ്പ് സുബൈർനെ വൈകിട്ട് കൂട്ടികൊണ്ട് വരുമായിരുന്നു. ആ ഉമ്മ പാവമാണ്.
Pullaloor evideya najanum avidellatha
വേഗം ശരിയാവട്ടെ. ഉമ്മയുടെ ഈ ചിരി എന്നും ഉണ്ടാവട്ടെ❤
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
Chechi j
Njangalde nattukari aane paavapetta fmly aane .....nalla oru life kittatte
അഞ്ചുകൊല്ലം മുമ്പ് ഈ ഭാഗത്തുകൂടിയൊക്കെ ഞാൻ പെണ്ണ് തിരഞ്ഞത് പലരോടും ചോദിച്ചതാ പെണ്ണുണ്ടോ ഈ ഭാഗത്ത് എവിടെയെങ്കിലും എന്നൊക്കെ ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കുമായിരുന്നു അല്ലാഹു നല്ലൊരു ബന്ധം അവർക്ക് നൽകട്ടെ ആമീൻ
ഇപ്പം കല്യാണം കഴിഞ്ഞോ നിങ്ങളുടെ ഭാര്യ ഈ മെസ്സേജ് kaanada
@@amnaaima1708 കഴിഞ്ഞു ഞാനും നരിക്കുനിക്കാരൻആണ് ഭാര്യ കമന്റൊന്നു വായിക്കാറില്ല
ഉമ്മാ ഞങ്ങളൊക്കെ ദുആ ചെയ്യണ്ട്
Nalla oru umma ❤
Alhamdulillaah
Bismillah
Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen
Deaf and Dumb people are very intelligent. Extraordinary efficient people.
ആമീൻ ❤️
ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും പെട്ടന്ന് 🤲
May Allah bless all of you
Entha sound illathath enik maatramayirikumo keelkathath aakuttlk nallaoruvaranekittatte.
Kelkunnund
Allahuve agraham safalamakane allahuve
Ende naattukaariyaa👍
പാവം ഉമ്മാ, ദുഃഖം മുഖത്തുണ്ട്
എ ൺഡേ അടുത്ത് ഉള്ള സ്ഥലം
നല്ല ആളെ kittatte
Inte veed ചക്കാലക്കൽ ആണ്🙋🏻♀️
Ellam pettanu sheriyakatte
👍👍👍👌👌👌🤲🤲🤲😭😭😭
21 22 വയസ്സ് ഉള്ള കുട്ടികൾ ഒന്നും ഇല്ലേ
ആമീൻ
Pavam ummma
Nalla..ummachi😢
Paavam umma,,,,
അവരെ പറയാൻ സമ്മതിക്കുന്നില്ല കാര്യങ്ങൾ ആ ഉമ്മ പറയട്ടെ
Ameen🤲🏻
ആ ഹെഡിങ് വളരെ കറക്റ്റ്
Insha Allah
🤲🤲
Aameen
ഹംസക്ക നിങ്ങളുടെ numb കിട്ടാൻ വഴി ഉണ്ടോ. Oru കല്യാണം ശെരിയാകാനാണ്. Please. പാവപെട്ട oru കുട്ടിയുടെ കല്യാണം ആവശ്യം ആണ് പ്ലീസ്
9843747587
എൻ്റ നാട്
Ameen
🤲🤲🤲🤲🤲
🤲🤲🤲
Pettanni kalliyannam sheriyakatte prarthikaam
ഗുഡ്
🌳🤲🤲🌳
Chundinu enth paTti hamsakk
❤😂
😂
എവിടെയും.. പ്രശ്നം ജാതിയും മതവും ആണ്..
അതിന് അപ്പുറം...
ഹൃദയവിശാലത ഉള്ളവർ ഉണ്ട്....
ജാതി മത വേലിക്കെട്ടുകൾ കപ്പുറം....
ഞാൻ ഉണ്ട്....
ഈ സോദരിക്ക്.....
വളരെ ണല്ലോരു ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന്...
ആശംസിക്കുന്നു...
നന്ദി 🙏🙏
Alh
😥
Hi
Hlo
Und
🤲🏻
Nongalude number thayavayi onn tharamo
ningle number kito
Contact number ?
Aameen 🤲
🤲🤲
🌳🤲🤲🌳
🤲🏻
Aameen
🤲🤲