സ്വാലിഹായ ഒരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ.. ഹിജാസിനെ മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
@usmanpulikkal എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു മോനെ ഒരാൾ എന്റെ ഉപ്പാടെ ഒരേ ഒരു പെങ്ങൾ. എന്റെ വീട്ടിൽ തന്നെ ആയിരുന്നു. ഞാനും ഉമ്മയും, ഉപ്പയും ഒക്കെ പോന്ന് പോലെ നോക്കി. മരിച്ചിട്ട് രണ്ടു വർഷം ആയി. ഞാൻ പറഞ്ഞത് ഈ മന്ദ ബുദ്ധി എന്ന് പറഞ്ഞു പരിഹസിക്കരുത് എന്ന് ആണ്. പിന്നെ എന്റെ അമ്മായിക്ക് ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു. അയാളുടെ മോന് കൂടെ പിറപ്പ് ഇല്ല. ഉപ്പ ന്റെ കാലം കഴിഞ്ഞാൽ മോൻ ഒറ്റക്ക് ആകും എന്ന ഒരു ഉപ്പയുടെ പേടി കൊണ്ട് എല്ലാം തുറന്നു പറഞ്ഞു കല്യാണം നോക്കുന്നു. ആരെയും അടിച്ചേല്പിക്കുന്നില്ല ല്ലോ. എല്ലാം അറിഞ്ഞു പൂർണ മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ വന്നാൽ മതി എന്നാണല്ലോ പറയുന്നത്.
സ്വാലിഹായ ഒരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ.. ഹിജാസിനെ മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
സ്വാലിഹത്തും സൽസ്വഭാവിയും ആയ യോജിച്ച ഇണയെ നൽകണേ അല്ലാഹ് 🤲🤲🤲
Masha allah nalla deeniyaya kudumbam niskarathayambulla uppa nalla pennine kittum
നല്ല ഒരാൾ വരട്ടെ ❣️
നല്ല ഒരു ഇന്നയെ കിട്ടട്ടെ 🤲🏼🤲🏼🤲🏼
നല്ല ഒരു സ്വാലിഹത്തായ ഇണയെ കിട്ടട്ടെ
ഇന്ഷാ അല്ലഹ് 🤲
Allahu aakutikku eytavum pettennuthanne nalloru penkutiye kodukate. Avane nannayi care cheyynna snehikkaan manasulla swaalihathaaya oru penkutiye kitene allahuve. Ameen.
നല്ല സ്വാലിഹത്തായ ഒരു ഭാര്യ കിട്ടട്ടെ
നമ്മുടെ.നാട്.വെഞ്ഞാറമ്മൂട്.
Hijazine kond enthenkilum samsarippikkamiyirun
Enne patumo Hamzakka
വിളിച്ച് നോക്ക് അവരെ
Hi
👍🤲
നല്ല പാർട്ണർ വരട്ടെ
❤❤❤❤❤
👍🤲🤲🤲
👍👍👍👌👌👌🌹🌹🌹🤲🤲🤲
വേറെ ഒരു ചാനൽ ഇല്ല്ലെ അതിന്റെ ലിങ്ക് വേണം
നിങ്ങളുടെ nomber തരുമോ.
🤲🤲🤲🥲
Namude. Sowraj. Jinte. Sondam. Nad. Vejjarmud
ഈ മന്ദ ബുദ്ധിക്ക് പെണ്ണിനെ കൊടുക്കുന്നവർ പെട്ടു പോകും.. കഷ്ടം.
പറയുന്ന ഇയാളെയും ആ അവസ്ഥ യിൽ ദൈവത്തിന് ആക്കാൻ കഴിയും. ദൈവം കൊടുത്ത പരിമിതികളെ പരിഹസിക്കുമ്പോൾ സൂക്ഷിക്കുന്നത് നന്നായിരിക്കും
നിന്റെ കുടുംബതിൽ ഇങ്ങനെ ഒരു കുട്ടി ഉണ്ടായാൽ നീ അപ്പോൾ ഇതു പറയണം
@usmanpulikkal എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു മോനെ ഒരാൾ എന്റെ ഉപ്പാടെ ഒരേ ഒരു പെങ്ങൾ. എന്റെ വീട്ടിൽ തന്നെ ആയിരുന്നു. ഞാനും ഉമ്മയും, ഉപ്പയും ഒക്കെ പോന്ന് പോലെ നോക്കി. മരിച്ചിട്ട് രണ്ടു വർഷം ആയി. ഞാൻ പറഞ്ഞത് ഈ മന്ദ ബുദ്ധി എന്ന് പറഞ്ഞു പരിഹസിക്കരുത് എന്ന് ആണ്. പിന്നെ എന്റെ അമ്മായിക്ക് ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു. അയാളുടെ മോന് കൂടെ പിറപ്പ് ഇല്ല. ഉപ്പ ന്റെ കാലം കഴിഞ്ഞാൽ മോൻ ഒറ്റക്ക് ആകും എന്ന ഒരു ഉപ്പയുടെ പേടി കൊണ്ട് എല്ലാം തുറന്നു പറഞ്ഞു കല്യാണം നോക്കുന്നു. ആരെയും അടിച്ചേല്പിക്കുന്നില്ല ല്ലോ. എല്ലാം അറിഞ്ഞു പൂർണ മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ വന്നാൽ മതി എന്നാണല്ലോ പറയുന്നത്.
@@Nusrathnusu നിന്നോട് അല്ല പറഞത്
എങ്ങനെ ഇങ്ങനെ പറയാൻ കഴിയും. പടച്ചോൻ ആ മോൻ നല്ലരു വിവാഹം kodukkum🤲