Chellathamare Video Song | Hallo Movie | Rafi Mecartin | KS Chithra | Mohanlal |Parvati Melton

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2021
  • Watch & Enjoy Chellathamare Video Song From The Malayalam Movie Hallo Directed By Rafi Mecartin.
    Song Name : Chellathamare
    Music : Alex Paul
    Singers : KS Chithra , Sangeetha Prabhu
    Lyrics : Vayalar Sarath Chandra Varma
    Movie Name : Hallo
    Direction : Rafi Mecartin
    Producer : Joy Thomas Shakthikulangara
    Banner : Jithin Arts
    Written By : Rafi Mecartin
    DOP : Sanjeev Shankar
    Editor : Don Max, Sangeeth Kollam
    Music : Alex Paul
    Lyrics : Vayalar Sarath Chandra Varma
    CAST : Mohanlal, Parvati Melton, Jagathy Sreekumar , Madhu, K. B. Ganesh Kumar , Janardhanan, Siddique, Spadikam George, Bheeman Raghu, Mohan Raj, Jagadish, Rizabawa, Suraj Venjaramoodu, Samvrutha Sunil, Saiju Kurup, Fathima Babu, Salim Kumar
    #ChellathamareVideoSong #RafiMecartin #Mohanlal #ParvatiMelton #JagathySreekumar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 784

  • @user-iu7ye5iv8z
    @user-iu7ye5iv8z 2 ปีที่แล้ว +2877

    പാവം ജഗതിചേട്ടൻ ലാലേട്ടന്റെ കൈയിൽ നിന്നും ഒരു കാര്യവുമില്ലാതെ വാങ്ങിച്ചു കൂട്ടുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔

    • @sirajsi7158
      @sirajsi7158 2 ปีที่แล้ว +264

      ജയറാമൊക്കെ എത്ര സിനിമകളിൽ ഇത് പോലെ ജഗതി, കലാഭവൻ മണി, ഇന്ദ്രൻസ്, പ്രേംകുമാറിനെ ഒക്കെ കാര്യമില്ലാതെ തല്ലാറുണ്ട്

    • @paperwindwedding229
      @paperwindwedding229 2 ปีที่แล้ว +81

      Njanum ath chinthichittund🥰

    • @davidrichard9698
      @davidrichard9698 2 ปีที่แล้ว +198

      @@sirajsi7158 ചുമ്മാ അഭിനയിക്കുന്നത് അല്ലെ😂 വേദനിക്കുന്നു പോലും ഉണ്ടാകില്ല

    • @aswinks
      @aswinks 2 ปีที่แล้ว +20

      njanum orthu

    • @Anas_p
      @Anas_p 2 ปีที่แล้ว +12

      Combo ❣️

  • @arjunkannadikoth
    @arjunkannadikoth 2 ปีที่แล้ว +539

    വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു...🔥❤️chithra chechii👌✨

    • @anoopjoseph3350
      @anoopjoseph3350 2 ปีที่แล้ว +2

      😊😊

    • @jeil4649
      @jeil4649 2 ปีที่แล้ว +1

      പാവം സർജറി വേണ്ടിവരുമോ മോനേ?

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu 2 ปีที่แล้ว +1

      @@jeil4649 eneet poda pottaa...theetta chaliyumayi erangiyirikkuvaa🤢🤢🤢

  • @poojaashok6751
    @poojaashok6751 2 ปีที่แล้ว +915

    😍 അമൃത ടീവിയിൽ എപ്പോൾ വന്നാലും ഇരുന്നു കാണും... ഈ പാട്ടിനു ഡാൻസ് കളിച്ചതു ഓർമ്മ വരുന്നു 🙈

    • @sachingeorge6090
      @sachingeorge6090 2 ปีที่แล้ว +2

      Enikum

    • @sree7465
      @sree7465 2 ปีที่แล้ว +1

      U again

    • @Nikhil-ht8cx
      @Nikhil-ht8cx ปีที่แล้ว +6

      ദെ ഇപ്പോ കഴിഞ്ഞതേ ഉളു കണ്ടിട്ട് നേരെ വന്നത് യു റ്റുബിലൊട്ടാ

    • @poojaashok6751
      @poojaashok6751 ปีที่แล้ว +4

      @@Nikhil-ht8cx njanum kandayirunu 😂

    • @sujithkv2910
      @sujithkv2910 ปีที่แล้ว +3

      ഞാനും ആദ്യമായി കണ്ടത് അമൃത ടീവിയിൽ ആണ്. പകുതി തുടങ്ങിയാണ് കണ്ടത്. അന്ന് ഹലോ എന്ന മോഹൻലാൽ ചിത്രം ഇറങ്ങാൻ പോകുന്നുണ്ടെന്ന് അറിയാമായിരുന്നു. ഇത് അതിലെ പാട്ടായിരിക്കും എന്ന് ഞാൻ ഊഹിച്ചു കണ്ട സോങ്.. 😊

  • @xaycine
    @xaycine 2 ปีที่แล้ว +881

    ചിത്ര ചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ.
    എന്നും ഓർമയിൽ നിൽക്കുന്ന ലാലേട്ടൻ സിനിമകളിലെ പാട്ടുകളിൽ ഒന്ന് 🤍

  • @ansalnali2422
    @ansalnali2422 2 ปีที่แล้ว +876

    തിയറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ ഉള്ള ഫീൽ വേറെ ലെവൽ ആയിരുന്നു

    • @vishnuyamaha3390
      @vishnuyamaha3390 2 ปีที่แล้ว +28

      Njanum 2007 timeil movie kandirunnu super song

    • @culer1963
      @culer1963 2 ปีที่แล้ว +5

      😍

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 2 ปีที่แล้ว +10

      Njanum.. 5..വയസ്സ്... ചെറിയ.. ഓർമ. ഒണ്ട് 🔥🔥🔥🔥

    • @sagarchandran2134
      @sagarchandran2134 ปีที่แล้ว +10

      ചാലക്കുടി സുരഭിയിൽ ആയിരുന്നു എന്നാ ഓർമ.. Plus two നു പഠിക്കുംമ്പോൾ..2വട്ടം കണ്ടു.. Super film

    • @rar188
      @rar188 ปีที่แล้ว +8

      ആ അതൊക്കെ ഒരു കാലം. ഈ പാട്ടുകളൊക്കെ ഉള്ളതുകൊണ്ട് ഇടക്കിടക്ക് ആ കാലത്തേക്ക് പോവാൻ പറ്റുന്നുണ്ട്❤️

  • @sandeepms7872
    @sandeepms7872 2 ปีที่แล้ว +297

    ഈ പടത്തിലെ ലാലേട്ടന്റെ make over ആണ് കിടു. നല്ല ചെറുപ്പം, elegance, energy. സൂപ്പർ costumes, hair style etc..
    പിന്നെ ഒരു പടത്തിലും ഈ look കണ്ടില്ല

  • @yadhukrishnanp4508
    @yadhukrishnanp4508 2 ปีที่แล้ว +594

    2:33 ഈ പാട്ടിലെ ഏറ്റവും മനോഹര സീൻ ❤️
    നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയെന്ന് തോന്നിയ ആ നിമിഷം

  • @Swathyeditz133
    @Swathyeditz133 2 ปีที่แล้ว +272

    *ലാലേട്ടൻ തകർത്താടി തിമിർത്തു പക്കാ ബ്ലോക്ക് ബസ്റ്റർ മൂവി....❤️😍⚡️ അതിലെ തന്നെ ചിത്ര ചേച്ചിയുടെ കിണ്ണം കാച്ചിയ സോങ് ആ സമയത്ത് പലരുടെ സ്വപ്നത്തിലും ചിന്തകളിലും കടന്നുപോയ ഒരു സോങ്ങ് കൂടിയാണ്* 🎵❣️🤘🏻⚡️❣️👍🏻

    • @vishnuyamaha3390
      @vishnuyamaha3390 2 ปีที่แล้ว +4

      Yes correct my golden year 2007

    • @shibinbabujoseph5784
      @shibinbabujoseph5784 2 ปีที่แล้ว +1

      @Anjana Anjuuu ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ 😁😁

    • @user-hk8tl6le8r
      @user-hk8tl6le8r 2 ปีที่แล้ว +2

      സ്വാതി...

    • @mallups4gamer411
      @mallups4gamer411 2 ปีที่แล้ว +1

      @Anjana Anjuuu njan lkg padikaan tamil erangiye eniku odukathe istanu 100 vattnkilim kand undavum mikka dialogue kannapadamanu ee movile.

    • @hisham3365
      @hisham3365 2 ปีที่แล้ว +1

      @@shibinbabujoseph5784 2001 ആണല്ലേ...ഞാനും😂

  • @deva_96
    @deva_96 2 ปีที่แล้ว +295

    ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ "ഹലോ " ❤ Adv. ശിവരാമൻ 🔥
    സിനിമക്കൊപ്പം പാട്ടുകളും superhits 🤩

  • @akhilgeorge3401
    @akhilgeorge3401 2 ปีที่แล้ว +92

    ലാലേട്ടന്റെ അച്ഛൻ മരിച്ചത് ഇതിന്റെ ഷൂട്ടിനു ഇടയിൽ ആണ്, funeral കഴിഞ്ഞ നെസ്റ് ഡേ ഷൂട്ടിനു തിരിച്ചു വന്നു, ഊഹിക്കാൻ പറ്റുന്നുണ്ടോ dedication ലെവൽ, superstar for a reason

  • @dineshneelambari9148
    @dineshneelambari9148 2 ปีที่แล้ว +278

    പാർവതി മെൽട്ടൻ മലയാളി അല്ലെങ്കിലും നല്ല മലയാളിത്തമുള്ള നടി..ഈ പാട്ടിലെ ലിപ് മൂവ്മെന്റ്‌സ് ശരിക്കും ചിത്രച്ചേച്ചിയുടെ ശബ്ദത്തിൽ നല്ല ചേർച്ച തോന്നി നടിക്ക്😍😍

    • @user-sc5oi7io4v
      @user-sc5oi7io4v 2 ปีที่แล้ว +4

      പാർവ്വതി മിൽട്ടൺ ഹിന്ദിക്കാരി ആണോ?

    • @dineshneelambari9148
      @dineshneelambari9148 2 ปีที่แล้ว +11

      @@user-sc5oi7io4v അമ്മ പഞ്ചാബി,അച്ഛൻ ന്യൂയോർക്..10 ഓളം തെലുഗു ഫിലിമിൽ ഉണ്ട്

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 ปีที่แล้ว

      Myranu,,, paattu oru vazhikku lip vere vazhikku

    • @dineshneelambari9148
      @dineshneelambari9148 2 ปีที่แล้ว +18

      @@user-gf7tv2hu1u നിന്റെ പേര് പോലെ തന്നെ നീ ഒരു പ്രാന്തൻ ആണല്ലോടാ...ഒന്നുകൂടി കണ്ടു നോക്കൂ പാട്ട് സീൻ അപ്പോൾ ശരിയാകുമായിരിക്കും🙊

    • @binumonpk9122
      @binumonpk9122 2 ปีที่แล้ว +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാട്ടാണ്

  • @culer1963
    @culer1963 2 ปีที่แล้ว +1568

    ഇനി ഏതൊക്കെ പാട്ട് വന്നാലും ഈ പാട്ടൊക്കെ ഇരിക്കുന്ന തട്ട് അത് താന്നു തന്നെ ഇരിക്കും.... 💞
    NOSTALGIA 💞💞🖤💯💯

    • @nxxha
      @nxxha 2 ปีที่แล้ว +17

      Athe 💯❤️🙌🏻

    • @vivektk7395
      @vivektk7395 2 ปีที่แล้ว

      Q

    • @kamalprem511
      @kamalprem511 2 ปีที่แล้ว +6

      @Adithya ah thattu bhayankara weight ah.

    • @sidharthkrishna2836
      @sidharthkrishna2836 ปีที่แล้ว

      @Adithya c

    • @Troglodyte727
      @Troglodyte727 10 หลายเดือนก่อน +1

      സത്യം

  • @akhilgbenny8445
    @akhilgbenny8445 2 ปีที่แล้ว +248

    ചിത്ര ചേച്ചിയുടെ സ്വരമാധുര്യം നിറഞ്ഞ ഗാനം ! 🎧❣️🎤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +263

    Music: അലക്സ് പോൾ
    Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
    Singer: കെ എസ് ചിത്ര,സംഗീത
    : ശ്രീകാന്ത്
    Film: ഹലോ
    ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
    തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2)
    സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
    കുളിരലകളിലാടിയോ (ചെല്ലത്താമരേ..)
    ഭർ ഭരസ് ഭരസ് ഭൈയോ .......
    ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2)
    പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ
    സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2)
    കോകിലങ്ങളെ കളകളങ്ങളേ (2)
    നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ (ചെല്ലത്താമരേ..)
    വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
    ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
    മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2)
    വെണ്ണിലാവിലെ കളഭമാരിയിൽ (2)
    നാണമോടെ ചാരെ നീങ്ങി നീ നിന്നോ
    📌📌 post pin cheyyane 🥰❤♥🤗

  • @aruns6132
    @aruns6132 2 ปีที่แล้ว +248

    ചെല്ലത്താമാരെ ❣️❣️
    കടുകിട്ടു വറത്തൊരു ❤❤
    മഴവില്ലിൻ നീലിമ കണ്ണിൽ ♥❣️
    Fav songs ❤♥♥💞❣️

    • @aruns740
      @aruns740 2 ปีที่แล้ว

      My fvt song 🥰🥰🤗🤗🤗

    • @rohanrajm.r9212
      @rohanrajm.r9212 ปีที่แล้ว

      ❤️❤️🔥🔥🔥

    • @anilanoop9326
      @anilanoop9326 4 หลายเดือนก่อน

      Hello hello avan വിളിച്ചു അതും കൂടി ഉണ്ട്

  • @gokulnairs7086
    @gokulnairs7086 2 ปีที่แล้ว +206

    ഈ പാട്ടിന് വേണ്ടി കാണുന്നട്ട് കാത്തിരുന്നവരിൽ പെട്ടവർ ആണ് ഞാൻ.......❤💕

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +42

    ഇനി ഒരായിരം ഗായികമാർ പിറവി കൊണ്ടാലും ഇതു പോലോരു സ്വര ശുദ്ധി ആർക്കും കിട്ടില്ല നമ്മുടെ വാനമ്പാടി ഒരാൾ മാത്രം ചിത്ര ചേച്ചി❤

  • @sreeragk8648
    @sreeragk8648 2 ปีที่แล้ว +123

    മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂളിൽ നിന്ന് മലമ്പുഴക്ക് ടൂർ പോയ ബസിൽ വെച്ച സിനിമ 😍😍.. നൊസ്റ്റാൾജിയ..

    • @nithinm9579
      @nithinm9579 2 ปีที่แล้ว +4

      ഞാൻ ഡിപ്ലോമ പഠിക്കുബോൾ eragiya padam❤️

    • @user-ASTROPHILE_jr
      @user-ASTROPHILE_jr 2 ปีที่แล้ว +1

      same അനുഭവം 3 ക്ലാസ് മലമ്പുഴ ടൂർ വച്ച സിനിമ

    • @adarshadu3065
      @adarshadu3065 2 ปีที่แล้ว +1

      @@user-ASTROPHILE_jr Ningal orumich anu bhai poyathu

    • @nivedsreenivasan5062
      @nivedsreenivasan5062 ปีที่แล้ว +1

      കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ ആദ്യമായി 4 pegum അടിച്ചു റിലീസ് ദിവസം ഞാനും സരേഷും കൂടി കാണാൻ പോയി ഹലോ മൂവി.......... ഹലോ ലാലേട്ടൻ ...............

  • @ashifkt6267
    @ashifkt6267 ปีที่แล้ว +74

    എന്റെ പതിനാലാം വയസ്സിൽ ആയിരുന്നു ഈ പാട്ടിന്റെ ജന്മം uff കൊതി ആവുന്നു ആ കാലം 😍😍😐

  • @nikhil5959
    @nikhil5959 2 ปีที่แล้ว +97

    ഈ ഒറ്റ മലയാളസിനിമയിലൂടെ ഈ നായികയുടെ ഫാൻ ആയവരുണ്ടോ എന്നെപോലെ..

  • @jibinoffl
    @jibinoffl 2 ปีที่แล้ว +41

    2:33 Repeat അടിച്ചു കണ്ട സീൻ ! ❤️
    Uff ❤️

  • @sarath5347
    @sarath5347 2 ปีที่แล้ว +238

    ലാലേട്ടന്റെ വേറെ ലെവൽ പെർഫോമൻസ് ആണ് ഹലോ സിനിമയുടെ മെയിൻ 🙏🔥
    2007 ലെ ബ്ലോക്ക്‌ബസ്റ്റർ ❣️🙏

    • @sarath5347
      @sarath5347 2 ปีที่แล้ว +10

      @@ayurveda2756 Blockbuster ayirunnu
      July release 2007
      Mayavi, hello, vinodayathra blockbusters
      Choclate, chotta mumbai, superhits

    • @Critique007
      @Critique007 2 ปีที่แล้ว +8

      @@ayurveda2756
      Hello-Blockbuster and Year Topper
      Mayavi-Supet Hit

    • @akhilb1
      @akhilb1 2 ปีที่แล้ว +3

      @@Critique007 Highest grosser mayavi ayirunu second Hallo

    • @shanuvaliyakath4026
      @shanuvaliyakath4026 2 ปีที่แล้ว +1

      @@Critique007 hello maayaviye pole angu hit ayilla

    • @binumonpk9122
      @binumonpk9122 2 ปีที่แล้ว +1

      എനിക്ക് വലിയ വലിയ ഇഷ്ടമാണ് പാട്ട്

  • @mundakayambrothers1938
    @mundakayambrothers1938 2 ปีที่แล้ว +73

    തിയറ്ററിൽ ഇരുന്നു ഭയങ്കരമായി ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒരണം 🔥🔥🔥🔥🔥

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +47

    കട്ട വെയ്റ്റിംഗ് ലാലേട്ടൻ പൂണ്ടു വിളയാടിയ. ഒരു ഒന്നൊന്നര മൂവി
    എക്കാലത്തും വിസ്മയമായ് മാറാൻ പോകുന്ന അപൂർവ്വ സിനിമകളിൽ മികച്ചതായ് തന്നെ ഹലോ ഉണ്ടാവും.
    ശിവരാമന്റെ അഴിഞ്ഞാട്ടം പടത്തിൽ എങ്ങും കാണാനാവും. അതാണ് ഈ കോമഡി അക്ഷൻ സസ്പെൻസ് ത്രില്ലർ.

  • @Nandhu-qi9gf
    @Nandhu-qi9gf 2 หลายเดือนก่อน +6

    എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന ഒരു ഫീൽ ആണ് 😍❣️💎
    ലാലേട്ടൻ❤ പാർവതി❤

  • @AkS.0098
    @AkS.0098 ปีที่แล้ว +52

    ഇതൊക്കെയാണ് സിനിമ, ഇതൊക്കെയാണ് പാട്ട്.... ❤️

  • @sreekanth1751
    @sreekanth1751 2 ปีที่แล้ว +47

    നടിക്ക് കിട്ടേണ്ട ചവിട്ടും അടിയുമെല്ലാം പാവം ജഗതി ചേട്ടനാണ് കിട്ടുന്നത് 😁
    ലാലേട്ടൻ-അമ്പിളി ചേട്ടൻ combo 😍😍

    • @just_injose_ph4054
      @just_injose_ph4054 2 ปีที่แล้ว

      നടിക്ക് പിന്നെ കല്യാണത്തിന് ശേഷം 😁

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +100

    ഈ പാട്ടിന്റെ വരികളും ഈണവും ഒക്കെ ഒരു വല്ലാത്ത ഫീൽ ആണ്..കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമകൾ... 😍😍

  • @aruns6132
    @aruns6132 2 ปีที่แล้ว +27

    ഈ സിനിമയിൽ ലാലേട്ടനെ കാണാൻ ഒരു പ്രതേക ഭംഗി ആണ് ❣️❣️♥♥♥

  • @alansunny7527
    @alansunny7527 2 ปีที่แล้ว +101

    സ്കൂളിൽ പഠിക്കുമ്പോൾ അന്തക്ഷണി കളിക്കുമ്പോൾ പാടുന്ന സോങ്... പിന്നെ സിഡി ഇട്ട് ഒരുപാട് തവണ കേട്ട സോങ്...... സിഡി പൊട്ടിപോയെങ്കിലും ഈ സോങ് ഇ പ്പോഴും മനസ്സിൽ ഉണ്ട്...🤣🤣😘😘🔥
    ക്രിമിനൽ ലോയർ ശിവരാമന്റെ പാർവതി 🔥🔥😘😘😘

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 ปีที่แล้ว

      Anthakshaniyo?!!😦 athenthonnu??
      Athu kalikkumbol ee oru song mathram paadullo?!

    • @alansunny7527
      @alansunny7527 2 ปีที่แล้ว

      @@user-gf7tv2hu1u അന്തക്ഷണി means കൂട്ടുകാരെല്ലാം ചേർന്ന് സിനിമ പാട്ട് പാടി കളിക്കുന്ന പരിപാടി... പാടി തീരുന്ന ലാസ്റ്റ് അക്ഷരം വെച്ച് നമ്മൾ പാടണം... അങ്ങനെ ഒരുപാട് തവണ ഞൻ പാടിയിട്ടുള്ള പാട്ടാണ് ഇത്....

  • @sarathsnair376
    @sarathsnair376 3 หลายเดือนก่อน +18

    2024 guys cammon❤

  • @ZaIn-eb3py
    @ZaIn-eb3py 2 ปีที่แล้ว +17

    വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
    ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു 😊ചിത്രചേച്ചി 👌

  • @user-ny3wu5ut1y
    @user-ny3wu5ut1y 2 ปีที่แล้ว +35

    ഈ പാട്ടിനെ കുറിച്ച് പറയുമ്പോൾ ആരും എന്താ സംഗീതം കൊടുത്ത ആളെ പറ്റി പറയാത്തത്.. തൊട്ടതെല്ലാം പൊന്നാക്കിയ "അലക്സ് പോളിനെ" കുറിച്ച്.. അദ്ദേഹം കുറച്ചു സിനിമകൾക്ക് മാത്രമേ സംഗീതം കൊടുത്തിട്ടുളളു.. പക്ഷേ അതെല്ലാം മലയാളികൾ നെഞ്ചേറ്റിയ ഗാനങ്ങൾ തന്നെ ആണ്.. തൊമ്മനും മക്കളിലെ "നേരിനഴക്"..ക്ലാസ്മേറ്റിലെ "എന്റെ ഖൽബിലെ"".. ചോക്ലേറ്റിലെ "താമരയും സൂര്യനും".. ഹലോയിലെ "കടുകിട്ട് വറത്തൊരു ".. ഇവയെല്ലാം ഉദാഹരണം മാത്രം ❤️❤️ അലക്സ് പോൾ ❤️❤️❤️

    • @sreekunju7566
      @sreekunju7566 10 หลายเดือนก่อน +1

      ഫസ്റ്റ് ചിത്രം ചതിക്കാത്ത ചന്തു
      ഇപ്പോൾ ഒരു അഡ്രസ്സും ഇല്ല.. നടൻ ലാലിൻ്റെ സഹോദരനാണ് എന്ന് തോന്നുന്നു.

  • @rajshibinrajkc9194
    @rajshibinrajkc9194 2 ปีที่แล้ว +127

    90s ആളുകൾക്കു ഈ സോങ്ങിന് ഒരുപാട് മെമ്മറീസ് ഉണ്ട്.. വല്ലാത്ത ഫീൽ ഉണ്ട് ഇതു കേൾക്കുമ്പോ പഴയ ഓർമ്മകൾ എല്ലാം ഒന്ന് പൊടി തട്ടി എടുകാം അത്രക്കും ഫീൽ ആണ് 🥰🥰🥰🥰🥰🥰

    • @minikv5116
      @minikv5116 2 ปีที่แล้ว +2

      Ee pattinte shoot tvil kandu Sathyam njan oru 2002 kid how was my pre school days

    • @subinaduvath5977
      @subinaduvath5977 ปีที่แล้ว +1

      👍👍👍👍

  • @amal_b_akku
    @amal_b_akku 2 ปีที่แล้ว +32

    ലാലേട്ടൻ ജീവിച്ചു കാണിച്ച മറ്റൊരു മൂവി,,,, 👌💯💯
    3:31👌

  • @devarshvenuganan5964
    @devarshvenuganan5964 2 ปีที่แล้ว +49

    2007 സെപ്തംബറിൽ തൃപ്പൂണിത്തുറ ശ്രീകലയിൽ ഈ സിനിമ കാണുമ്പോൾ ഈ പാട്ടു കഴിഞ്ഞിട്ട് ആൾകാർ എണീറ്റ് നിന്ന് കയ്യടിച്ചത് ഇന്നും ഓർക്കുന്നു. അതിനു മുൻപ് അങ്ങനെ സംഭവിച്ചത് 2006ഇൽ വടക്കുംനാഥൻ സിനിമയിലെ കളഭം തരാം എന്നാ സോങ് കഴിഞ്ഞിട്ട് ആയിരുന്നു. രണ്ടും ചിത്ര ചേച്ചിയുടെ 💯💯❤

    • @vyshnavkshaji9295
      @vyshnavkshaji9295 2 ปีที่แล้ว +1

      ഞാനും ശ്രീകല തിയേറ്ററിൽ നിന്നാണ് ഈ സിനിമ കണ്ടത്.....പിന്നെ മമ്മൂക്കയുടെ മായാവിയും........😍😍

  • @malayalam756
    @malayalam756 ปีที่แล้ว +7

    എനിക്ക് ഈ നടിയെ പൈകര ഇഷ്ടം ആണ് 😘😘😘

  • @_.Super_Sharanya._
    @_.Super_Sharanya._ 23 วันที่ผ่านมา +2

    Anyone in 2024?!
    എന്റെ ഒന്നാം പിറന്നാളിന്റെ ആൽബത്തിലെ പാട്ട് 😌
    Released in 2007 ❤

  • @theknighttemplar8177
    @theknighttemplar8177 ปีที่แล้ว +24

    Nostalgia അടിച്ചു പണ്ടാരം അടങ്ങി ❤️🔥🔥❤️

  • @sreeragssu
    @sreeragssu 2 ปีที่แล้ว +52

    '' വീണ്ടും നെഞ്ചിന്‍ വൃന്ദാവനിയില്‍ കായാംപൂ വിരിയുന്നു... '' 🎼❤️👌🏻
    2007 ജൂലെെ റിലീസ് ആയിരുന്നെങ്കിലും ഈ സിനിമയും പാട്ടും കാണുമ്പോള്‍ ആ വര്‍ഷത്തെ ഓണക്കാലം ഓര്‍മ വരും...😍
    എന്‍റെ 8ാം ക്ളാസ് കാലം, 🥰😍

    • @devarshvenuganan5964
      @devarshvenuganan5964 2 ปีที่แล้ว +2

      Id release onnum allayirunnu bro. Id oke aa varsham October masam aayirunnu. Ee cinema irangiyath july 5nu aanu

    • @sajithnarayan4629
      @sajithnarayan4629 2 ปีที่แล้ว +3

      Veetil adiyundakki Onam tymil theatril poyi kanda padam uff Celebration thane ayirunu ann😇😇😇😇

    • @sreeragssu
      @sreeragssu 2 ปีที่แล้ว +1

      @@sajithnarayan4629 ആ ഓണത്തിന് ഏറ്റവും കളക്ഷന്‍ വാരിയ പടം

    • @devarshvenuganan5964
      @devarshvenuganan5964 2 ปีที่แล้ว +1

      @@sreeragssu aa varsham onam release Vere ethoke indayirunnu?

    • @sreeragssu
      @sreeragssu 2 ปีที่แล้ว +3

      @@devarshvenuganan5964 അലിഭായ് , നിവേദ്യം, കിച്ചാമണി MBA, സൂര്യന്‍, ഒരേ കടല്‍..

  • @bharath7538
    @bharath7538 2 ปีที่แล้ว +14

    2007 il ഛോട്ടാ മുംബൈയുടെ വലിയ വിജയത്തിന് ശേഷം എത്തിയ ലാലേട്ടന്റെ മറ്റൊരു അടിപൊളി പടം 💯
    ശിവരാമനായി റാഫി മെക്കാർട്ടിൻ ലാലേട്ടനെ അങ്ങ് അഴിഞ്ഞാടാൻ വിട്ടു.... പാട്ടും ഡാൻസും അടിയും കോമഡിയും ഒക്കെയായി ഒരു ഫെസ്റ്റിവൽ മൂഡ് പടം🕺🍻
    കോമഡി ട്രാക്കിൽ പോകുന്ന ഒരുഗ്രൻ ത്രില്ലർ 🔥🔥

  • @nuppzz5256
    @nuppzz5256 2 ปีที่แล้ว +10

    ലാലേട്ടന്റെ അഴിഞ്ഞാട്ടം കാരണം.....🔥
    അധികം ആരും ശ്രെദ്ധിക്കാതെ പോയ ഒരു അടിപൊളി combo ❣️

  • @vighneshsainarayan552
    @vighneshsainarayan552 2 ปีที่แล้ว +41

    Music , Lyrics , Picturisation എല്ലാം ഒന്നിനൊന്ന് മികച്ചത്. ലാലേട്ടന്റെ energy level എല്ലാത്തിനും മീതെ ഈ സിനിമക്കും പാട്ടുകൾക്കും മാറ്റ് കൂട്ടുന്നു. ഇനി ഇതുപോലെയൊരു സിനിമ , ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാകാൻ ഉള്ള സാധ്യത കുറവാണ്.

  • @maneu10
    @maneu10 ปีที่แล้ว +25

    2003 kids എല്ലാം ഇങ്ങോട്ട് പോര്.. നൊസ്റ്റാൾജിയ😍😍

    • @minikv5116
      @minikv5116 ปีที่แล้ว +2

      Njan 2002 annu bro

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 2 ปีที่แล้ว +27

    മൂന്നാം class ഓർമ്മ വരുന്നു 😍 tv illathath kond eppozhum redio ആണ് ഈ പാട്ട് വരുന്നത് 😊

  • @ha6i
    @ha6i 2 หลายเดือนก่อน +71

    Anyone still listening to this with a smile in 2024 ❤️🥹

  • @manukmathew8996
    @manukmathew8996 6 หลายเดือนก่อน +5

    Elarkum ithupole oru nastaaa pranayam kanum alle 😢 9yrs 🥀

  • @nattuvazhiyorathu2105
    @nattuvazhiyorathu2105 ปีที่แล้ว +5

    പത്താം ക്ലാസ്സ്‌ ടൂർ പോയപ്പോൾ ബസിൽ ഇരുന്നു കണ്ട സിനിമ. ഈ പാട്ടൊക്കെ എപ്പോൾ കേട്ടാലും ആ ടൂർ ആണ് ഓർമ വരിക.

  • @aruns6132
    @aruns6132 2 ปีที่แล้ว +29

    അഡ്വക്കേറ്റ് ശിവരാമൻ 💥💥 ലാലേട്ടന്റെ ഒരു വൺ മാൻ ഷോ മൂവി 😍😍♥♥♥♥

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +17

    ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ചിത്രചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ.. നടിയും സൂപ്പർ.. നല്ല ചിത്രീകരണം. എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങല്, ചിലപ്പം പഴയ ഓർമ്മകൾ വേട്ടയാടുന്നത് കൊണ്ടാവാം. ഒരു ഓണക്കാലത്താണ് ഹലോ കണ്ടത്..

  • @harveyrex941
    @harveyrex941 2 ปีที่แล้ว +28

    ഈ പാട്ടിൻ്റെ HD നോക്കി കുറേ തിരഞ്ഞിട്ടിട്ടുണ്ട്. Thanks Matineesnow❣️

  • @harveyrex941
    @harveyrex941 2 ปีที่แล้ว +130

    Bro, സദയം, അഹം, വടക്കുംനാഥൻ, ഗുരു ഒക്കെ remaster ചെയ്ത് നല്ല ക്ലരിറ്റിയിൽ ഇറക്കാമോ...??

    • @alijouhar9240
      @alijouhar9240 2 ปีที่แล้ว +4

      Copyright venam

    • @harveyrex941
      @harveyrex941 2 ปีที่แล้ว +2

      @ധൃഷ്ടദ്യുമ്നൻ ` അതാ bro, ഇവർടെ ഹോൾഡ് വച്ച് ഒന്ന് ശ്രമിച്ചാൽ നല്ലതായിരുന്നു🙂

    • @harveyrex941
      @harveyrex941 2 ปีที่แล้ว +3

      @@alijouhar9240 copyright വാങ്ങിയിട്ട് ഇറക്കിയാൽ നന്നായിരുന്നു. ഇതിൻ്റെ ഒക്കെ യൂട്യൂബ് പ്രിൻ്റ്‌സ് നല്ല ശോകം ആണ്

    • @binosharon3792
      @binosharon3792 2 ปีที่แล้ว +3

      Guru erakkiyal nannayirunnu

    • @aravindb1905
      @aravindb1905 2 ปีที่แล้ว +2

      @@binosharon3792 Guru സിനിമയുടെ സൂര്യ ടീവിയുടെ ക്വാളിറ്റി ഉള്ള പ്രിന്റ് m x playeril ഉണ്ട്

  • @user-bf3np7rp6o
    @user-bf3np7rp6o 2 ปีที่แล้ว +18

    വളരെ ആസ്വദിച്ചു കണ്ട സിനിമ ആണു ഇതൊക്കെ ഇങ്ങനെയുള്ള സിനിമകൾ ഒക്കെ ഇനിയും ഉണ്ടാവണെന്ന് ആഗ്രഹിക്കുന്നു 🙄

  • @alansunny7527
    @alansunny7527 2 ปีที่แล้ว +25

    ശിവപാർവതി മയം ❤😘

  • @anjalym92
    @anjalym92 2 ปีที่แล้ว +40

    Her costumes were superb in this song

  • @aruns6132
    @aruns6132 2 ปีที่แล้ว +21

    ഈ സിനിമയിലെ എല്ലാ പാട്ടിനും ഒരു പ്രത്തേക ഫീലിംഗ് ആണ്.... ♥♥♥❣️❣️

  • @harisbeach9067
    @harisbeach9067 6 หลายเดือนก่อน +5

    2007 നല്ലൊരു വർഷമായിരുന്നു✌️
    ❤️മായാവി
    ❤️ഹലോ
    ❤️ചോക്ലേറ്റ്
    ❤️സൈക്കിൾ
    ❤️പോക്കിരി

    • @ABINSIBY90
      @ABINSIBY90 หลายเดือนก่อน

      അറബിക്കഥ, ജൂലൈ 4, വിനോദയാത്ര, ചോട്ടാ മുംബൈ..

  • @AkhilsTechTunes
    @AkhilsTechTunes 2 ปีที่แล้ว +49

    പണ്ട് FM റേഡിയോയിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ ഗാനം ❤️❤️❤️🔥😍😍

  • @christoraj5484
    @christoraj5484 2 ปีที่แล้ว +9

    ജഗതി ചേട്ടൻ - ലാലേട്ടൻ ഇത്രേം കിടു combo 😂😂😂🔥🔥🔥🔥🔥🔥⭐⭐⭐⭐⭐⭐⭐⭐⭐

  • @anaghaanagharenjith3520
    @anaghaanagharenjith3520 2 ปีที่แล้ว +5

    ലാലേട്ടൻ പൂണ്ടുവിളയാടിയ ഫിലിം 🥰

  • @athirakishor306
    @athirakishor306 2 ปีที่แล้ว +112

    ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല..... ലാലേട്ടൻ 👌👌👌👌👌

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 ปีที่แล้ว

      ചിരിച്ച് ചിരിച്ചു ചാവും...😂😂

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu 2 ปีที่แล้ว

      @@ajaythankachanvlogs6091 ennitt nee nthada chavathe???

  • @hariprasad1804
    @hariprasad1804 2 ปีที่แล้ว +33

    ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ഈ പാട്ട്

  • @rahulkochuvadakkathil6901
    @rahulkochuvadakkathil6901 2 ปีที่แล้ว +10

    മലയാളത്തിൽ ഈ പാട്ട് മാത്രമായിരുന്നു ഒരു സമയത്ത് ഒരു നോക്കിയ ഫോണിൽ തിരഞ്ഞു പിടിച്ച് കാണുന്നത്😘😘😘... പിന്നെ യക്ഷിയും ഞാനും സിനിമയിലെ ഒരു പാട്ടും ഉണ്ടായിരുന്നു വരി ഓർമയില്ല 🤔🤔90s Kid🤴🤴🤴

  • @Lucky-nh3uy
    @Lucky-nh3uy 2 ปีที่แล้ว +13

    മഴവിൽമനോരമയിൽ ഈ സിനിമ വരുമ്പോൾ ഇപ്പോളും കാണാറുള്ളവർ ഇങ്ങ് വാ 😍☺️😊

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 ปีที่แล้ว +1

      അമ്യതയിൽ വന്നാലും കാണും മഴവില്ലിൽ വന്നാലും കാണും

  • @arunajay7096
    @arunajay7096 2 ปีที่แล้ว +7

    ലാലേട്ടൻ &അമ്പിളി ചേട്ടൻ combination മാത്രം മതി പടം പൊളി ആകാൻ 😍🔥

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +9

    ഈ നായികക്ക് അഭിനയം തീരെ വഴങ്ങുന്നില്ല .. മുഖത്തു എപ്പോളും ഒരേ ഭാവം .. പക്ഷെ ഇവരുടെ body figure എന്ത് super ആണ്,, salwar, saree, skirt and top, jeans എന്ത് ഇട്ടാലും പൊളി ആണ് 🔥❤️
    By the by super song... 🥰❤️

    • @blissfulcreatives561
      @blissfulcreatives561 2 ปีที่แล้ว +1

      her expressions are good

    • @kiranbaby5216
      @kiranbaby5216 2 ปีที่แล้ว +1

      @@blissfulcreatives561 sorry bro it's my opinion...I dnt like her expressions and acting 👍🏼

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 ปีที่แล้ว +7

    Enikk എന്റെ 3rd ക്ലാസ്സ്‌ ഓർമ വരുന്നു.. Missing those daysss😭😭

  • @fathimaabdulazeez5443
    @fathimaabdulazeez5443 2 ปีที่แล้ว +20

    കുട്ടികാലത്ത് ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ❤. സിനിമ മുഴുവനും കാണുന്നതിന്ന് മുമ്പ് വലിയ സ്‌ക്രീൻ കണ്ട് പേടിച്ചു നിലവിളിച്ചുകരഞ്ഞു 😂🤭.

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 ปีที่แล้ว +3

      😂😂😂

    • @fathimaabdulazeez5443
      @fathimaabdulazeez5443 2 ปีที่แล้ว +3

      @@kattalalettanmammokafan7964 😌🤭🤗

    • @aruns740
      @aruns740 2 ปีที่แล้ว +1

      @@fathimaabdulazeez5443 ☺️☺️😁😊 nice song alle my fvt song e song kelkkumbol vellata feel entannriyilla 😢😢 karachilum verum enikku 😞😞

  • @syamchandran_melethil
    @syamchandran_melethil 2 ปีที่แล้ว +7

    ഈറൻ കാറ്റേ ഇല്ലികൊമ്പിൽ നീ വന്നണയുകയാണോ♥️👌
    ന്റെ ചിത്ര ചേച്ചി🙏

  • @dolby91
    @dolby91 2 ปีที่แล้ว +6

    2007 ജൂലൈ first week റീലിസ് //കൊല്ലം ധന്യ theatre// അമ്മുമ്മക്കിളി വായാടി songum ഈ പാട്ടും ഒരേ feel ആണ് .

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      ഹലോ 💖

  • @sreeyeshks6973
    @sreeyeshks6973 2 ปีที่แล้ว +15

    ഹമ്മേ ഈ സോങ്ങിന് വേണ്ടി കട്ട വെയിറ്റ് ആരുന്നു 😍😍😍😍😍😍😍😍😍😍

    • @ajayps7808
      @ajayps7808 2 ปีที่แล้ว +1

      അത് തന്നെ 100%

    • @ammukuttan7040
      @ammukuttan7040 2 ปีที่แล้ว +1

      അതെ 🎵❤️

  • @MayaDinuVlogs
    @MayaDinuVlogs 2 ปีที่แล้ว +13

    ചിത്ര ചേച്ചിയുടെ ആലാപനം
    ലാലേട്ടൻ പാർവതി ചേച്ചി ജഗതി ചേട്ടൻ സുരാജേട്ടൻ ഗണേഷേട്ടൻ ജനാർദ്ദനൻ ചേട്ടൻ ടോട്ടൽ പൊളി പാട്ടും

  • @priyaa4436
    @priyaa4436 2 ปีที่แล้ว +7

    ഇതെപ്പോ വന്നാലും ഞാൻ കാണും ഈ പടവും ഇതിലെ ഈ പാട്ടും മറ്റു പാട്ടുകളും എന്റെ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഓരോ വരികളിലും നമ്മൾ ലയിച്ചു പോകും അത്രക്കും രസകരമാണ് ഈ പാട്ട് ലാലേട്ടന്റെ അഭിനയം oooh പറയാതിരിക്കാൻ പറ്റില്ല... ഈ പാട്ട് നല്ല മധുരം തരുന്ന പാട്ട് ആണ്...

  • @Atxulkrixnqa
    @Atxulkrixnqa 25 วันที่ผ่านมา +25

    Anyone seeing this in 2024 🫣🌼

  • @soorajsunny6540
    @soorajsunny6540 10 หลายเดือนก่อน +9

    1:08 her smile ❣️❣️💕

  • @kabulcb3128
    @kabulcb3128 6 หลายเดือนก่อน +8

    Actress is a pure gem ❤
    Phenominal dancer 🔥

  • @midhunm8800
    @midhunm8800 2 ปีที่แล้ว +15

    ചിത്ര ചേച്ചിടെ voice ഒരു രക്ഷയുമില്ല 😘😘❤️❤️❤️❤️❤️❤️❤️❤️❤️

  • @rolex6853
    @rolex6853 ปีที่แล้ว +4

    Theatril poyi kande padam🥰

  • @chinjuchinji8430
    @chinjuchinji8430 2 ปีที่แล้ว +9

    പണ്ട് ee film കണ്ട് ഏട്ടൻ കീരിക്കാടൻ ജോസിനെ പോലെ മുല്ല കയ്യിൽ ചുറ്റി.അടുത്ത vtle ചെക്കൻ 'ഞാൻ lalettanaa' എന്നും പറഞ്ഞു കഞ്ഞി വെളളം കുപ്പിയിലാക്കി കുടിച്ച്, പിന്നെ രണ്ടും കൂടി അടിയായി 😆😅ആലോചിക്കുമ്പോൾ ചിരി വരുന്നു😂

    • @user-zp9dh2zq9i
      @user-zp9dh2zq9i 5 หลายเดือนก่อน

      😂😂😂😂 kollalo

  • @anaghaanagharenjith3520
    @anaghaanagharenjith3520 ปีที่แล้ว +5

    ഇൻസ്റ്റാഗ്രാം റീൽസ് കണ്ടു വന്നവരുണ്ടോ ❤️ഇപ്പോഴത്തെ ട്രെൻഡ്

  • @afsalnazar6398
    @afsalnazar6398 2 ปีที่แล้ว +5

    നല്ല സ്ക്രീൻ pressance ഉള്ള നടിയാരുന്ന്, ഈ സിനിമയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു

  • @jaffarimaam
    @jaffarimaam ปีที่แล้ว +5

    നായികാ നന്നായി അഭിനയിച്ചില്ലെങ്കിലും നന്നായി ഡാൻസ് ചെയ്ത് കിടിലം ഡ്രസിങ് ചെയ്ത് ആ ടൈമിൽ ഹിറ്റ്‌ ആയി

  • @iqbalbinuz6532
    @iqbalbinuz6532 ปีที่แล้ว +4

    ക്യാമറ ഓൺ ചെയ്തു വച്ച് ലാലേട്ടനെ അഴിഞ്ഞാടാൻ വിട്ട സിനിമ 💯

  • @Giri1519
    @Giri1519 2 ปีที่แล้ว +7

    ഈ പാട്ട് തിയറ്ററിൽ കേൾക്കാൻ സൂപ്പർ ആയിരുന്നു👌👌👌ചിത്ര ചേച്ചി❤️❤️❤️❤️

  • @npprasu136
    @npprasu136 ปีที่แล้ว +2

    പണ്ട് ഓണത്തിന് അമൃത ടിവിയിൽ ഈ സിനിമ കണ്ട ആ അതെ ഫീൽ
    ആ പഴയെ കാലം ❤️

    • @user-hk1wo1re9s
      @user-hk1wo1re9s ปีที่แล้ว

      ഇക്കൊലലത്തെ ഓണത്തിനും മുടങ്ങാതെ അമൃത അത് ഇടും

  • @anvineezedrvtc6275
    @anvineezedrvtc6275 2 ปีที่แล้ว +14

    Waiting for മഴവില്ലിൻ നീലിമ കണ്ണിൽ Song...
    Vegam venam..
    Lalettande dance....ഹാ അന്തസ്❤️❤️❤️

  • @syamchandran_melethil
    @syamchandran_melethil 2 ปีที่แล้ว +6

    ചെല്ലതാമരേ♥️
    ഇതല്ലാതെ വേറെ ഒരു റിങ്ടോൺ അന്ന് ഇല്ലായിരുന്നു👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +16

    താങ്ക്സ് ഞാൻ പറഞ്ഞപോലെ ഈ പാട്ട് ഇട്ടല്ലോ.. 😁👍🏻

  • @sarathkumar-rl5tu
    @sarathkumar-rl5tu 2 ปีที่แล้ว +2

    Ithu kanhanghad vinayaga theatre il poi kandathu second show uffff..... Sangadakunnnu... Nosta...... Enna movie aaaa... Songsum........ Enthu resama kaanan....

  • @aruns6132
    @aruns6132 2 ปีที่แล้ว +7

    ലാലേട്ടൻ തകർത്ത് അഭിനയിച്ച ഒരു കിടിലം പടം ആണ് ഹലോ 😎😎 ❣️❣️❣️

  • @plavaraquilon2387
    @plavaraquilon2387 10 หลายเดือนก่อน +3

    Kollam Dhanyayil poyi kanda aarengilumundo

  • @chippychippy2581
    @chippychippy2581 ปีที่แล้ว +2

    ഞാൻ 7 ഇൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങിയത് ഇന്ന് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം എന്തോ ഒന്ന് നഷ്ട്ടപെട്ട പോലെ

  • @nikhilkrishnamangad
    @nikhilkrishnamangad 2 ปีที่แล้ว +6

    *ALEX PAUL* FASTRACK കില്ലാടി
    🔥🔥🔥🔥🔥
    ❤️❤️❤️❤️❤️❤️

  • @jibijprakash5158
    @jibijprakash5158 3 หลายเดือนก่อน +1

    ലാലേട്ടൻ എന്നാ ലുക്കാ ഈ പടത്തിൽ...😘
    ജഗതിചേട്ടൻ, സുരാജേട്ടൻ തുടങ്ങിയ കോമഡി രാജാക്കന്മമാർ ഉണ്ടായിട്ടും അവരെ എല്ലാം സൈഡ് ആക്കി ലാലേട്ടൻ അഴിഞ്ഞാടിയ പടം..❤️

  • @mr.vava_
    @mr.vava_ 2 ปีที่แล้ว +32

    അപ്പൊ ഉറപ്പിക്കാം 4k യിൽ ഹലോ കാണാൻ എല്ലാരും വെയിറ്റ് ചെയ്തോളു എന്ന് മാറ്റിനി 💕

  • @jeevamathewvarghese5221
    @jeevamathewvarghese5221 9 หลายเดือนก่อน +3

    കുട്ടിക്കാലത്തെ ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ, തിരിച്ച് കിട്ടാത്ത ആണ് സമയം, ഇനി ഇങ്ങനെ ഒരു പാട്ട് ഉണ്ടാകുമോ

    • @devika922
      @devika922 8 หลายเดือนก่อน

      Undavilla

  • @Vishnu-wv9pl
    @Vishnu-wv9pl ปีที่แล้ว +3

    ഈ പാട്ടിന് എന്തോ ഒരു പ്രത്യേകത ഉണ്ട്. വല്ലാത്തൊരു ഫീൽ ❤️

  • @renjithbennyraghav4187
    @renjithbennyraghav4187 2 ปีที่แล้ว +5

    ചിത്ര ചേച്ചി വോയിസ്‌ ഹലോ ലാലേട്ടൻ ജഗതി ചേട്ടൻ നൊസ്റ്റു 🥰🥰

  • @sreejith_kottarakkara
    @sreejith_kottarakkara 7 หลายเดือนก่อน +3

    ചിത്ര ചേച്ചി , HALLO 2007 ❤❤❤

  • @anujerin9230
    @anujerin9230 ปีที่แล้ว +4

    Enikku kuduthal istapetta song ❤️❤️❤️❤️❤️😍😍