ഗരുഡപുരാണം സത്യമാണോ?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 108

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +45

    എല്ലാം ഇവിടെ തന്നെ ആണ് കഴിവതും മറ്റുള്ളവരെ ഉപകാരം ചെയ്‌തില്ല എങ്കിലും ഉപദ്രവം ചെയ്യാതെ ജീവിക്കുക അപ്പോൾ സ്വർഗം തുല്യ മായ ഒരു ജീവിതം നമുക്ക് ഉണ്ടാകും 👍

    • @ks8542
      @ks8542 ปีที่แล้ว

      Alla evide alla ento marikkan pokuva ennoru tonnal enikkundayappol tonni enikku ente shareeramttil ninnu pokan tonniyilla

  • @sukumarankn947
    @sukumarankn947 3 ปีที่แล้ว +7

    സുഷുപ്താവസ്ഥയിൽ ഓരോരുത്തരിലേയും ഞാനും പ്രപഞ്ചവും പോലും ഇല്ലാതാകുന്നുവല്ലോ.. ജാഗ്രത്തിൽ
    പിന്നേയും അത് അനുഭവവേദ്യമാകുന്നു...

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +4

    ഇതൊന്നും വർണ്ണനകളല്ല യാധാത്ഥ്യങ്ങളാണ്.സ്വർഗവും നരകവും മനുഷ്യവിന്റെ വിധ കർമ്മങ്ങൾക്കുള്ള പ്രതിഫലമാണ്.

  • @akkrishnadas6324
    @akkrishnadas6324 3 ปีที่แล้ว +5

    പുരാണങ്ങൾ എന്നാൽ എന്ത്?
    ഗരുഡപുരാണത്തിൽ വൈതരണി എന്നു പറയുന്നത് എന്റെ ചിന്തയിൽ ഗർഭസ്ഥ ശിശുവളരുന്ന ആ ഒരു അവസ്ഥയാണ്

  • @Vaishnav-bf5kl
    @Vaishnav-bf5kl 5 หลายเดือนก่อน +1

    മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന മരമണ്ടന്മാർക്ക് ഈ സ്വാമിജി അറിവിന്റെ വെളിച്ചമാവട്ടെ. 🙏🙏

  • @kksukumaran7920
    @kksukumaran7920 ปีที่แล้ว +2

    മനുഷ്യൻ മരിച്ചാൽ ആ ആത്മാവിനെ മനുഷ്യൻ ഒരു കർമവും ആവശ്യം ഇല്ല എല്ലാം ആത്മാവിനെ വിട്ടവൻ ആരോ അവൻ വേണ്ടതെന്നു തീരുമാനിക്കും നീ ജന്മം കൊണ്ടത് നീ പറഞ്ഞിട്ടാണോ ഇല്ല എന്നാൽ നീ മരിച്ചാൽ എന്ത് ചെയ്യണം എന്ന് മനുഷ്യൻ അല്ല തീരുമാനിക്കുന്നത് നരകം സ്വർഗം ഇവ കണ്ടവർ ആരെ മരിച്ചവർ വന്നു പറഞ്ഞോ

  • @gracyparameswaran2886
    @gracyparameswaran2886 2 ปีที่แล้ว +7

    നല്ലൊരു ഉത്തരം ആണ്‌ പറഞ്ഞത് നമസ്കാരം സ്വാമി

  • @വഴിപോക്കൻ-ഛ4റ
    @വഴിപോക്കൻ-ഛ4റ 3 ปีที่แล้ว +5

    മൽസ്യ പുരാണവും നോഹയുടെ പെട്ടകവും ഒന്നു തന്നെയല്ലേ ..!

  • @kalabhairavam3309
    @kalabhairavam3309 3 ปีที่แล้ว +6

    🌺🌺🌺🙏🙏🙏. പ്രണാമം പ്രിയ സ്വാമിജി 🌺🌺🌺🙏🙏🙏

  • @jishnugs3268
    @jishnugs3268 ปีที่แล้ว +1

    നരക വർണ്ണ നയിൽ പ്പറയുന്നത് മനസ്സും ശരീരവും ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ആണ്, അത് പോലെ അല്ലെങ്കിലും ചെയ്യുന്ന പാപ ത്തിനു അനുസരിച്ചു ജീവിച്ചിരിക്കുമ്പോൾ തന്നെ ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ഉണ്ടാകുന്നു എന്നത് സത്യം ആണ്. ആരോഗ്യം ഉള്ളപ്പോൾ45 വയസ് നു മുമ്പ് ചെയ്ത പാപങ്ങൾ ക്കുള്ള ശിക്ഷ 45 വയസ്സ് കഴിയുമ്പോൾ മരണത്തോട് അടുക്കുമ്പോൾ അനുഭവിക്കാൻ ഇട യാകുന്നു എന്നത് സത്യം ആണ്

  • @hippofox8374
    @hippofox8374 3 ปีที่แล้ว +2

    swarga narakangal illa .... manushyan areyum drohikkaathe nanma cheythu jeevikkanam ... athinulla kadhaliloode swarga narakangal undaayi .... .... pranaamam swamiji....

  • @sandeepnair2395
    @sandeepnair2395 2 ปีที่แล้ว +3

    Swamiji nalla vyekthamayum,sathyamayum paranju..pranamam swamijii..Loka Samastha SUkhino Bhavandu..🙏🙏💓💓

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +1

    ഗരുഢപുരാണത്തിൽ പറഞ്ഞിരിക്കുന്നത് സത്യമാണോ എന്നായിരിക്കും ചോദ്യ കർത്താവ് ഉദ്ദേശിക്കുന്നത്...

  • @induthiruvambalath1982
    @induthiruvambalath1982 3 ปีที่แล้ว +6

    പ്രണാമം സ്വാമിജീ🙏🙏🙏

  • @jayanarayananp8012
    @jayanarayananp8012 8 วันที่ผ่านมา

    രാഷ്ട്രീയക്കാർ, പോലീസുകാർ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ ഒക്കെ ഗരുഡപുരാണം പല ആവർത്തി വായിക്കുന്നത് അത്യുത്തമമാണ്. 🤣. അതി ഭീകരം തന്നെയാണ് അതിലെ വർണ്ണനകൾ പലതും. അത് ഒരു തവണയെങ്കിലും വായിച്ചവർക്ക് മരണഭീതി അതി കലാശലായിരിക്കും. പാപകർമങ്ങൾ അതി ഭീകരമായി അനുഭവിച്ചു ശുദ്ധി വരുത്തിയാൽ മാത്രമേ സ്വർഗത്തിനും നരജന്മത്തിനും അർഹത നേടുകയുള്ളു. ഹരി ഓം 🙏

  • @YadhuKr-ry5yz
    @YadhuKr-ry5yz 4 หลายเดือนก่อน

    ഭാരതം ഒരു ധർമ്മനരകമാണ് ഭാരതത്തിലും മികച്ച ഭൂമി ഉണ്ടെന്ന് പുരാണം പറയുന്നു 😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +6

    *ദുര്‍ഗ്ഗാ സ്തോത്രം*
    നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
    കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
    ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
    ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
    കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
    ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
    അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
    ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
    മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
    അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
    ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
    ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
    വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
    ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
    ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
    സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി
    സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
    സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ
    സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
    ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
    കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
    നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
    ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
    സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
    തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
    ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി. ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീകൃഷ്ണൻ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.

  • @vsuhail7416
    @vsuhail7416 ปีที่แล้ว +1

    വേദങ്ങൾ മനുഷ്യർക്ക് എഴുതാൻ കഴിയുന്നതല്ല

  • @krishnan8461
    @krishnan8461 ปีที่แล้ว +1

    Heaven & hell here only. What we are suffering during alive is our past and present karmas. If any balance to suffer we will rebirth and to suffer again. Try to di good karmas

  • @suredranmk9950
    @suredranmk9950 ปีที่แล้ว +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @krishnakalyani1913
    @krishnakalyani1913 3 ปีที่แล้ว +3

    ഓം നമഃശിവായ

  • @suredranmk9950
    @suredranmk9950 2 ปีที่แล้ว +2

    പ്രണാമം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rajanmattathil1066
    @rajanmattathil1066 3 ปีที่แล้ว +4

    Well said swamiji

  • @ponnembalam
    @ponnembalam ปีที่แล้ว +1

    U r wrong swamiji...... Try to learn swamiji!!!!!!!

  • @prasadtk442
    @prasadtk442 2 หลายเดือนก่อน

    ഇതൊക്കെ പോയി കണ്ടിട്ട് തിരിച്ചു വന്ന ആരെങ്കിലും ഉണ്ടോ? വെറും ഭാവന.

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว +1

    This. information is very very good for us

  • @devanandadevadas7878
    @devanandadevadas7878 3 ปีที่แล้ว +2

    നമസ്തേ സ്വാമിജി 🙏🙏🙏🙏🙏

  • @gopakumark.k4983
    @gopakumark.k4983 3 ปีที่แล้ว +2

    നമസ്ക്കാരം സ്വാമി.

  • @babuvk5497
    @babuvk5497 ปีที่แล้ว +1

    🙏

  • @padmanabhabhat6217
    @padmanabhabhat6217 3 ปีที่แล้ว +1

    Pragalbha paramodaara🙏🙏🙏🙏🙏🤘🌨🤗👌👍🎠

  • @preeja6630
    @preeja6630 ปีที่แล้ว

    അവസാനം പറഞ്ഞതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്.

  • @sajiajish7307
    @sajiajish7307 3 ปีที่แล้ว +2

    Upakarapradamaya. Samsayanivaranam...Gurave Namaha🙏🙏

  • @lawyercaamano3578
    @lawyercaamano3578 ปีที่แล้ว +1

    അപ്പോൾ മരണ ശേഷം സൂഷ്മശരീരം സ്വന്തം identity നിലനിർത്തുമോ. ആത്മാവും പരമാത്മാവും മോക്ഷവും.....അതിനിടെ സൂഹ്മശരീരം, സ്ഥൂലശരീരം, confusion സ്വാമിജി,,......

  • @Princegeorge1712
    @Princegeorge1712 5 หลายเดือนก่อน

    പുരാണങ്ങൾ ഒകെ പൊട്ട കഥയാണ് 😂. യോഗ ദർശനം ആണ് നമ്മുടെ പ്രമാണ സങ്കൽപം പറയുന്നത്

  • @Sreejaas470
    @Sreejaas470 11 หลายเดือนก่อน

    Thettu chyunnarkku. Shikha kittan

  • @prasadthenadath-el5vo
    @prasadthenadath-el5vo 11 หลายเดือนก่อน

    Sathyam mathram parayunnu namaskaram prasad mason

  • @aravindnair26
    @aravindnair26 3 ปีที่แล้ว +1

    നമസ്‌തെ സ്വാമിജി

  • @rajanm6835
    @rajanm6835 ปีที่แล้ว

    ആത്മാവ്ന്മാത്രമേവേദനിക്കാകഴിയു

  • @skgartsstore4887
    @skgartsstore4887 3 ปีที่แล้ว +2

    🙏

  • @ratheeshhari5619
    @ratheeshhari5619 3 ปีที่แล้ว +5

    Puranas are not man-made

  • @salilakumary1697
    @salilakumary1697 3 ปีที่แล้ว +1

    പ്രണാമം സ്വാമി ജീ 🙏

  • @sachinvm8284
    @sachinvm8284 3 ปีที่แล้ว +2

    🙏🌹

  • @gayathri8631
    @gayathri8631 ปีที่แล้ว +1

    Namaste ji.

  • @chandranpillai2940
    @chandranpillai2940 6 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @THENGAAMURI
    @THENGAAMURI 7 หลายเดือนก่อน

    ഭാഗവതത്തിൽ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗരോഹണം പറഞ്ഞിട്ടുണ്ടല്ലോ സ്വാമി അപ്പോൾ, സ്വർഗ്ഗമില്ലേ?

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 หลายเดือนก่อน

      കൃഷ്ണൻ ദേവൻ ആണോ വിഷ്ണു ആണോ😂😂

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 หลายเดือนก่อน

      വിഷ്ണുവിന് സ്വർഗ്ഗത്തിൽ പോണ്ട ആവശ്യമില്ല

  • @rheshikeshtk8338
    @rheshikeshtk8338 3 ปีที่แล้ว +2

    🙏

  • @nandakumarparameswar4724
    @nandakumarparameswar4724 3 ปีที่แล้ว +1

    ऊँ।

  • @yogeswarisa5840
    @yogeswarisa5840 3 ปีที่แล้ว +1

    Pranamam swamiji

  • @shivaranjini7270
    @shivaranjini7270 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sumyvdvd4597
    @sumyvdvd4597 2 ปีที่แล้ว +1

    Ohm namah sivaya

  • @sukumarapillai2490
    @sukumarapillai2490 3 ปีที่แล้ว +4

    മരിച്ചിട്ടു അറിയാൻ നിൽക്കണ്ടാ ഒരു പബ്ലിക് ഹോസ്പിറ്റലിൽ പോയി നോക്കിയാൽ ഈ പല നരകയാതന അനുഭവിക്കുന്നവരെ കാണാം . ( കണ്ടിട്ട് ആലോചിക്കുക , മുൻ ജന്മത്തേയും ചിന്തിക്കാതെ പറ്റില്ല , കാരണം കുഞ്ഞുങ്ങളെയും കൂട്ടത്തിൽ കാണാം )

  • @adsvlog1128
    @adsvlog1128 3 ปีที่แล้ว +1

    🙏🙏🙏

  • @dayanasaji3329
    @dayanasaji3329 3 ปีที่แล้ว +1

    🙏❤

  • @aarshatheerthampalakkad2041
    @aarshatheerthampalakkad2041 2 ปีที่แล้ว +1

    Namasthe🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp ปีที่แล้ว

    നമസ്തേ...🙏🙏🙏

  • @geetharamesh8597
    @geetharamesh8597 3 ปีที่แล้ว +1

    Pranamam swamiji

  • @sreeniyasblog4996
    @sreeniyasblog4996 ปีที่แล้ว

    പ്രണാമം

  • @adithyaanil5364
    @adithyaanil5364 3 หลายเดือนก่อน

    Namaste 🙏

  • @sukumarankottapurath8083
    @sukumarankottapurath8083 2 ปีที่แล้ว

    Pranamam

  • @praveenkumarp3514
    @praveenkumarp3514 2 ปีที่แล้ว

    Hari ohm 🙏😊

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว

    Pranaams Gurudev

  • @dileeptc6736
    @dileeptc6736 ปีที่แล้ว

    👍👍👍

  • @sushamaknair524
    @sushamaknair524 ปีที่แล้ว

    🙏🙏🙏🙏🙏

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +1

    🙏💕

  • @prasanthjithin9688
    @prasanthjithin9688 ปีที่แล้ว

    Correct....mind....

  • @kutteerihouse8355
    @kutteerihouse8355 3 ปีที่แล้ว +3

    ഓം

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 ปีที่แล้ว

    🕉️🕉️

  • @vijayanavvijayan1616
    @vijayanavvijayan1616 2 ปีที่แล้ว +1

    18 പുരാണങ്ങളിൽ ഗരുഡപുരാണം കേട്ടതായി എനിക്കോർമ്മയില്ല! എങ്കിലും സ്വാമിയുടെ വിശദീകരണം സത്യമാണ്. ഒരു സ്വപ്ന ദർശനത്തിൽ എനിക്കു പ്രിയപ്പെട്ട ഒരാത്മാവിനെ കൊണ്ടുപോകുന്നതിനായി ഒരു ഗരുഡൻ എന്റെ വീടിന്റെ തെക്കുവശത്തു സ്ഥിതിചെയ്യുന്ന ഒരു മരത്തിൽ വന്നിരിക്കയും കുറച്ചു കഴിഞ്ഞ് മുറ്റത്തേക്കു വരികയും ചെയ്തു. അപ്പോൾ ആ പക്ഷി കറുത്തു തടിച്ച ഒരു മനുഷ്യ രൂപമായി പരിണമിച്ചു. അപ്പോൾ ഞാൻ ഒരു കല്ലെടുത്ത് എറിഞ്ഞു. എന്റെ ഇരയെ കൊണ്ടുപോകാനാണ് ഞാൻ വന്നതു് എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വരാൻ ഞാനപ്പോൾ പറഞ്ഞു. ഒരാഴ്ചയെന്നതു് 7 വർഷമാണെന്ന് ഞാൻ ഉറപ്പിച്ചു. ഇര അച്ഛനായിരുന്നു. അഞ്ച് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. അപ്പോഴേക്കും അച്ഛന്റെ മരണം സ്വീകരിക്കുന്നതിന് എന്നെ ഒരുക്കിയിരുന്നു!

  • @yaseenmuhammad6252
    @yaseenmuhammad6252 2 ปีที่แล้ว

    Sookshma shareeram and sthoola shareeram difference aarelum onn clear aaki tharumo ?

    • @KrishnaKumari-jy6fi
      @KrishnaKumari-jy6fi ปีที่แล้ว

      സൂക്ഷ്മ ശരീരം നമ്മുടെ ഇന്ദ്രിയങ്ങൾ, സ്ഥൂലശരീരം നമ്മുടെ ജീവനുള്ള ശരീരം. ഓകെ.🙏

    • @bipinkalathil6925
      @bipinkalathil6925 ปีที่แล้ว

      'ആരേലും' പറയുമ്പോൾ 'എന്തേലും' ആകും ഉത്തരം. അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വാമിജിയെ പോലെ ഉള്ളവരുടെ അടുത്ത് നിന്ന് തന്നെ ആകുന്നതായിരിക്കില്ലേ ഉത്തമം?

    • @vasanakkitham8234
      @vasanakkitham8234 ปีที่แล้ว

      സ്ഥൂലം tangible
      സൂക്ഷ്മം intangible

    • @anilnk00
      @anilnk00 ปีที่แล้ว

      7:10

  • @sujatham7671
    @sujatham7671 3 ปีที่แล้ว

    Namaste

  • @bhavadasannamboodiri2581
    @bhavadasannamboodiri2581 3 ปีที่แล้ว +1

    aaramnuttadilezuthiyathanu e puranam randukhandagal poorvakhandathil samudravidya ratnapareeksha aayurvedan(muunnam adyayam) uttarakhandam preethakkalpam . ethinupurame brahaspathi khandam muzuvan subhashithangal anu

  • @athulchungathara
    @athulchungathara 3 ปีที่แล้ว

    🙏🙏🙏🙏

  • @jayanv4908
    @jayanv4908 3 ปีที่แล้ว +2

    ഉഗ്രനായി..🙏

  • @saibhajans8937
    @saibhajans8937 3 ปีที่แล้ว +2

    🙏 പ്രണാമം സ്വാമിജി

  • @ajith1indian
    @ajith1indian 2 ปีที่แล้ว +6

    ഏത് കിതാബിനെയും എങ്ങനെ സമീപിക്കണം എന്ന് ഇതിലേറെ കൃത്യമായി പറഞ്ഞു തരാൻ കഴിയില്ല..
    നമസ്കാരം സ്വാമി🙏

  • @haridasa7281
    @haridasa7281 3 ปีที่แล้ว +1

    Pranamam sampujya swamiji

  • @aromalajith1645
    @aromalajith1645 3 ปีที่แล้ว

    Samsayagallkku marupadi kittumo?engill engine?

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว

    Gatudapuranam.sathiyamakathirikkate.bhagavane.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Puranagal Ellam Sathyam thanneyane, Enthane Bhayam Varan karanam, Papangal Chaitho

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +1

    ഗ്രന്ധങ്ങൾ 🕉️തൊണ്ട തൊടാതെ വിഴുങ്ങു കയല്ല. ബുദ്ധി കൊണ്ടു മനസിലാക്കുകയാണ് വേണ്ടത്....

  • @lallajanap7179
    @lallajanap7179 2 ปีที่แล้ว +1

    Sambavami yuge yuge

  • @mohandasullattil4873
    @mohandasullattil4873 ปีที่แล้ว

    പ്രണാമം സ്വാമിജീ🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 3 ปีที่แล้ว

    🙏🙏🙏🙏🌹💐

  • @sureshbabu1137
    @sureshbabu1137 ปีที่แล้ว

    🙏🙏

  • @SureshKumar-vb4df
    @SureshKumar-vb4df 2 ปีที่แล้ว

    🙏🙏🙏

  • @krishnan8461
    @krishnan8461 ปีที่แล้ว

    After death also we cant see god

  • @purushothamanvt684
    @purushothamanvt684 ปีที่แล้ว

    Good

  • @jayachandrans8903
    @jayachandrans8903 2 หลายเดือนก่อน

    🙏🙏🙏