ചാടിതുള്ളി ബസ്സിൽ വന്ന് അമ്മയ്ക്ക് കിട്ടിയ പണി/day in my life

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2023
  • #familyvlog

ความคิดเห็น • 140

  • @rinkushiji5181
    @rinkushiji5181 7 หลายเดือนก่อน +7

    Smart and sundari paavam amma

  • @Aswani-vijeesh
    @Aswani-vijeesh 7 หลายเดือนก่อน +2

    അമ്മക്കുട്ടി സുന്ദരി ആണ് കല്യാണിടെ സിസ്റ്റർ ആണെന്നെ പറയു 🥰🥰എന്റെ മോളും പറയാറുണ്ട് കാലുവേദന എന്ന് ഞാൻ പറയും അമ്മൂമ്മ ആയെന്ന് അപ്പുകുട്ടൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി പാവം 🥰എന്റെ മോൾക്ക് അപ്പുക്കുട്ടന്റ് വീഡിയോ കാണാൻ ഇഷ്ട്ടമാ

  • @bindhuhari1120
    @bindhuhari1120 7 หลายเดือนก่อน +5

    Hai Kalyani and Appukutta, super vlog. Siju എവിടെ പോയി office tour ആണോ. Appukutta, Saketh Sruthi Amma Amma Achan ellaperkum❤❤❤❤❤❤❤❤❤❤❤❤

  • @varshareghu2673
    @varshareghu2673 7 หลายเดือนก่อน +3

    Kalyani chechide Amma sundariya🥰❤Njn aarune chechide Amme kanded😊

  • @anaghaabhijith6045
    @anaghaabhijith6045 7 หลายเดือนก่อน

    Randu munum thavana vanu noki chechi video vano enu last onude nokiyapol dhe vanekAnu ❤ happy ayi chechi love uu❤

  • @keerthips997
    @keerthips997 7 หลายเดือนก่อน +6

    Kaalilu soaks itt kodukk nyt. Pinne ammede mudi super.engane maintain cheyyunnu😊😊

  • @beegomthasneemamal2590
    @beegomthasneemamal2590 7 หลายเดือนก่อน +1

    Chechide kitchen cupboard nalla design anu ketto.. Ath cheithath evidunna

  • @Priya12154
    @Priya12154 7 หลายเดือนก่อน +2

    അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘

  • @Jinis26
    @Jinis26 7 หลายเดือนก่อน +1

    Da irikunna seatil newspaper ittu irunnal mathi.omit cheyyilla paraunnu. Athu pinne. Helthinu effect cheyyunna tip allallo

  • @ashasanal6257
    @ashasanal6257 7 หลายเดือนก่อน +5

    ചേച്ചി ചേട്ടനും ആയിട്ട് QA ചെയ്യുമോ

  • @mumtazfaizal3948
    @mumtazfaizal3948 หลายเดือนก่อน +1

    അമ്മേടെ മുടി സൂപ്പർ😂❤❤

  • @amruthakiran4131
    @amruthakiran4131 7 หลายเดือนก่อน

    Chechi edit chyunth pohonil ano ? Ath app annu ?

  • @anaswaraanu751
    @anaswaraanu751 7 หลายเดือนก่อน +4

    Pavam appukuttan❤

  • @aswathysg7714
    @aswathysg7714 7 หลายเดือนก่อน

    Entae monum night engane thanukunnun paranju karayarundayirunu. Calcium kuranjit annenu doctor paranju. Pinnae orange, netholi fry chaiythu mullodae kodukunm appol nalla kurayum paranju.. Epm avan kuravund

  • @rajanisworld
    @rajanisworld 7 หลายเดือนก่อน

    നല്ല വീഡിയോ ആയിരുന്നു kallu

  • @snehabibin4517
    @snehabibin4517 7 หลายเดือนก่อน +2

    Sho theerandarunn enn thonni ❤

  • @sreelathak8195
    @sreelathak8195 7 หลายเดือนก่อน +8

    കല്യാണികുട്ടീ അമ്മ സൂപ്പർ അമ്മയുടെമുടി അതിലും സൂപ്പർ 👍😍🥰❤️❤️❤️❤️

    • @susanphilip6272
      @susanphilip6272 16 วันที่ผ่านมา

      Ohh yes
      Healthy hair with Immense lengthy
      Superb

    • @susanphilip6272
      @susanphilip6272 16 วันที่ผ่านมา

      Yes !
      Superb
      Healthy hair with immense length

  • @amallllll
    @amallllll 7 หลายเดือนก่อน

    Waiting for nxt vlog❤️

  • @user-sd2vp1te7n
    @user-sd2vp1te7n 7 หลายเดือนก่อน +1

    ചേച്ചിയുടെ വിഡീയോസ് ഇല്ലാത്തത് കൊണ്ട് miss ചെയ്തു

  • @anjanan57
    @anjanan57 7 หลายเดือนก่อน +28

    കല്യാണിയുടെ അമ്മ കല്യാണിയേക്കാളും സുന്ദരി ആണ് ❤😍👍.

  • @prasheenak9704
    @prasheenak9704 7 หลายเดือนก่อน

    kalyani de star anna😊....Nammude nattil aa naranga kku bambloos naranga(kannur)😊

  • @Priya12190
    @Priya12190 7 หลายเดือนก่อน

    സിമ്പിൾ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘

  • @jayasree7981
    @jayasree7981 7 หลายเดือนก่อน

    Super Vlog 👌👌👌💞💞💞

  • @user-jh4vm6bk6e
    @user-jh4vm6bk6e 7 หลายเดือนก่อน +1

    Ithaanu original day in my life ❤❤❤❤❤ aneetapade ulla face aanu, allathe chila chanalil kanaam full puty ittukondulla day in my life😂😂😂😂

  • @soumyaarun82
    @soumyaarun82 7 หลายเดือนก่อน +1

    Appukuttannn ❤❤❤

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 7 หลายเดือนก่อน

    Kalu thanukkunnenkil night oru socks use cheythal mathi😊

  • @archanaa5649
    @archanaa5649 7 หลายเดือนก่อน +1

    മിക്ക കുട്ടികൾക്കും ചെറുപ്പത്തിൽ ഇങ്ങനെ കാലിന്റെ മുട്ടിന് താഴെ വേദന വരാറുണ്ട്..... പ്രത്യേകിച്ച് രാത്രിയിൽ...
    അത് കുറച്ച് കൂടി കഴിയുമ്പോൾ മാറും...."growing pain" ആകാനാണ് സാധ്യത.....

  • @rithulb288
    @rithulb288 7 หลายเดือนก่อน

    Kalyanikutty sugmano ❤ love you 💗

  • @geethsworld
    @geethsworld 7 หลายเดือนก่อน

    Lipstik ittille ❤

  • @anjurnair5692
    @anjurnair5692 7 หลายเดือนก่อน +1

    Night l kaalil soaks itu kodukunat nallathanu kuttikalku

  • @fathimaishana1048
    @fathimaishana1048 7 หลายเดือนก่อน

    Chechide ammade long hair aanalloo❤

  • @sethulekshmim6605
    @sethulekshmim6605 7 หลายเดือนก่อน

    Kalyanikutty🥰🥰🥰🥰🥰

  • @user-dy1sq2ct3d
    @user-dy1sq2ct3d 7 หลายเดือนก่อน

    Hii chechikutty❤❤

  • @nayanababu287
    @nayanababu287 7 หลายเดือนก่อน +3

    തണുപ്പായിരിക്കില്ല കല്ലു.... മരവിപ്പ... സാരമില്ല വളരുന്ന പ്രായത്തിൽ ഇതൊക്കെ സാദാരണമാ... വിറ്റാമിൻ syrup കൊടുക്കുന്നില്ലേ so ok ആയിക്കോളും.... കാലിൽ sock ഇട്ട് കൊടുത്താൽ മതി

  • @ashasanal6257
    @ashasanal6257 7 หลายเดือนก่อน +2

    ചേട്ടൻ എവിടെ പോയി ചേച്ചി

  • @amrithapm3684
    @amrithapm3684 7 หลายเดือนก่อน +2

    Chechi vitamin kurav undekil undakum enikum ithe pole kai ayirunu test cheythapo vit 9 angane etraye ullu kurav ayirunu enit leafy vegetables pine rabilathe veyil oke kollum ayirunu epo varar illaa pedikan onumila Chechi 🥰🥰🥰

    • @amrithapm3684
      @amrithapm3684 7 หลายเดือนก่อน

      Appu kuttane niraye vegetables oke kazhipiku Chechi leafy vegetables pine ravile kurach neram veyil kollichal thanne marum...❤❤

    • @MyWayByKalyani
      @MyWayByKalyani  6 หลายเดือนก่อน

      Thank u dear

  • @aparnavinod2741
    @aparnavinod2741 7 หลายเดือนก่อน

    Ente monum 5 vayas anu. avanum ingane nammal parayunath orth vach pine appunte pole dialogue adikum.. pavam thonum pine nanuk

  • @itz-me_nandus_03.
    @itz-me_nandus_03. 7 หลายเดือนก่อน +1

    കമ്പിളി നാരങ്ങ /കമ്പിളിദാസ്😌 ennoke parayum

  • @pillamohanan5963
    @pillamohanan5963 4 หลายเดือนก่อน

    Kollath.evideyanu.

  • @UshaDevi-vr3cy
    @UshaDevi-vr3cy 7 หลายเดือนก่อน

    Kalyani❤❤❤❤❤❤❤❤❤❤

  • @archanac159
    @archanac159 7 หลายเดือนก่อน

    Sruthi cheechik change und ...diet continue cheytho😂❤

  • @Eating.906
    @Eating.906 7 หลายเดือนก่อน

    Ende monum bedsheet puthakkan sammadhikilla..njanum avante kal okke thanukkum enn vicharichu edak enitt puthappikum

  • @English____vocabulary
    @English____vocabulary 7 หลายเดือนก่อน

    Night soft socks ittu kodukkaalle chechi

  • @saranyak1860
    @saranyak1860 7 หลายเดือนก่อน

    ഹായ് കല്യാണിക്കുട്ടി സുഖല്ലേ

  • @user-ui6tv3gt6o
    @user-ui6tv3gt6o 7 หลายเดือนก่อน +1

    💗💗💗

  • @siluafsal
    @siluafsal 7 หลายเดือนก่อน +1

    Kitchen mat online ano. Kollamo

  • @saritham8953
    @saritham8953 7 หลายเดือนก่อน +1

    Luv you appu monae 🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 7 หลายเดือนก่อน

    അപ്പുക്കുട്ടനെ രാത്രി സോക്സ് ഇട്ട് കിടത്തണേ കല്യാണി 🥰🥰🥰അപ്പൊ കുറച്ചു ഒക്കെ തണുപ്പ് കുറയും ഞാനും അങ്ങനെ ചെയ്യാറുണ്ടായിരുന്നു 🥰🥰

  • @anujakunju3456
    @anujakunju3456 7 หลายเดือนก่อน

    😍

  • @RajiAniyan
    @RajiAniyan 7 หลายเดือนก่อน +1

    🎉❤

  • @deviKochu_13
    @deviKochu_13 7 หลายเดือนก่อน

    Appukutan socks itu koduk.... 😊

  • @DhanyaRNair-bf1fp
    @DhanyaRNair-bf1fp 7 หลายเดือนก่อน +1

    ❤❤❤

  • @syed8332
    @syed8332 7 หลายเดือนก่อน

    Sruthi chechi melinnu enn parayane by fathima

  • @kavyaratheesh7523
    @kavyaratheesh7523 7 หลายเดือนก่อน +1

  • @jaijoy8208
    @jaijoy8208 7 หลายเดือนก่อน

    👌❤️❤️

  • @JujuCpp
    @JujuCpp 7 หลายเดือนก่อน

    ❤❤

  • @rashidashamnad5152
    @rashidashamnad5152 7 หลายเดือนก่อน +1

    Chechi gas flame save cheyyan vangiyath enganund.... Effective aano

    • @susanphilip6272
      @susanphilip6272 16 วันที่ผ่านมา

      Not effective
      It takes more time for cooking than in normal flame
      So not cost effective

  • @sruthysyam3536
    @sruthysyam3536 7 หลายเดือนก่อน

    Alli naranga

  • @user-rh2do7mc5q
    @user-rh2do7mc5q 7 หลายเดือนก่อน

    ❤❤❤❤

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 7 หลายเดือนก่อน

    Ravile vilakku vakkarille😮kuli kazhinj kitchenlek pokunna kandu😢

  • @Nuchuz
    @Nuchuz 7 หลายเดือนก่อน

    Chechiii ithil first itta top ethaaaa white pant koode evidnna edthe

    • @MyWayByKalyani
      @MyWayByKalyani  7 หลายเดือนก่อน +1

      Meesho nu video cheyithittund

  • @jaidenyeldhoalias259
    @jaidenyeldhoalias259 7 หลายเดือนก่อน

    Thyroid check chaithu noku

  • @jensiyajensiya7311
    @jensiyajensiya7311 7 หลายเดือนก่อน

    Bumblimass എന്ന് പറയും 😂

  • @kochumolsabu
    @kochumolsabu 7 หลายเดือนก่อน

    Kalyani, oru vomitting inte meds കഴിച്ചാൽ മതി കയറുന്നതിനു മുൻപ് ഞാൻ എന്റെ മകൾക്കു അങ്ങനെ ആണ് ചെയ്യുന്നത്.. ന്യൂസ്‌ പേപ്പർ വയറിൽ കെട്ടി വച്ചാലും മതി

    • @RajiAniyan
      @RajiAniyan 7 หลายเดือนก่อน

      ഇത് എല്ലാം നോക്കിയതാണ് മോളെ ഒരു രക്ഷയും ഇല്ല

  • @veenarachanababu3346
    @veenarachanababu3346 2 หลายเดือนก่อน

    പോച്ച 😂😂

  • @gourigopan1052
    @gourigopan1052 7 หลายเดือนก่อน +1

    Enna hair chechii auntykkk😱

  • @bindhyamohandas4905
    @bindhyamohandas4905 7 หลายเดือนก่อน

    Lip balm etha chechi use cheyunath

  • @safoorashereef
    @safoorashereef 7 หลายเดือนก่อน +1

    ഫസ്റ്റ് ❤❤❤❤ലവ് u

    • @MyWayByKalyani
      @MyWayByKalyani  7 หลายเดือนก่อน

      🥰

    • @ytthar5153
      @ytthar5153 7 หลายเดือนก่อน

      ​@@MyWayByKalyani❤

  • @rekhadiju1484
    @rekhadiju1484 7 หลายเดือนก่อน +2

    ഉള്ളതിൽ ഏറ്റുവും നല്ല യൂട്യൂബ് ചാനൽ കല്യാണിടെ ആണ്... വീഡിയോ കാണാൻ എന്നും ഞാൻ wgting ആണ്...
    രാത്രി കിടക്കുമ്പോ സോക്സ് ഇടിയിച്ചിട്ട് കിടത്തിയാമതി.... കുട്ടികളുടെ skin വളരെ സോഫ്റ്റ്‌ അല്ലെ ... ചെറിയ വയ്യായ്ക പോലും സഹിക്കാൻ പറ്റില്ലാ... പിന്നെ രാത്രി കിടക്കുമ്പോ ഫുൾ സ്ലീവ് ഡ്രസ്സ്‌ ഇട്ടു കൊടുത്തമതി... അവർ ഒക്കെ ആകും...

  • @Ammumaz
    @Ammumaz 7 หลายเดือนก่อน

    Urangunbol ee curtain mattaruth vettam adikumbol irritation aaavum

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 7 หลายเดือนก่อน

    Kallu Christmas tree and star set cheythillae.Happy that ur happiness (Amma)came to you 😊

  • @Jarshinishad
    @Jarshinishad 7 หลายเดือนก่อน

    Amma eppozha vannath

  • @noorasworld1002
    @noorasworld1002 7 หลายเดือนก่อน

    അപ്പു കുട്ടൻ ❤

  • @devikadas4639
    @devikadas4639 7 หลายเดือนก่อน

    Chechi negative comments okkea avoid cheyyuu...mind akkantaa...athuu nammada vlogile parayantaaa... ntho chechi parayunna kettoopoo..ntho polea ...chechida video full Postive attitude ahnuu... don't mix those negative thoughts...

  • @user-ik3mv4zn9d
    @user-ik3mv4zn9d 7 หลายเดือนก่อน +2

    Hai kalyani 😍 ammaye orupad ishtam anu❤️

  • @d.dsisters9862
    @d.dsisters9862 7 หลายเดือนก่อน

    Varubol parene pallil

  • @revathyarunkumar7968
    @revathyarunkumar7968 7 หลายเดือนก่อน +1

    ചിലപ്പോൾ കാല് തണുക്കുന്നതാവില്ല. ..മരവിക്കുന്നതാവും. ..കുഞ്ഞിന് മരവിക്കുന്നത് മനസ്സിലാക്കാൻ ഉള്ള പ്രായം ആയില്ലല്ലോ

  • @SmithaManoj-of1lj
    @SmithaManoj-of1lj 7 หลายเดือนก่อน

    Hlo

  • @shiju100
    @shiju100 7 หลายเดือนก่อน

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @kinguz3230
    @kinguz3230 7 หลายเดือนก่อน

    😅😅😅😅❤❤❤❤

  • @Jinis26
    @Jinis26 7 หลายเดือนก่อน +1

    Monu nightil oru socks ittu kodukada

  • @raeesaraeesatk9570
    @raeesaraeesatk9570 7 หลายเดือนก่อน

    My favorite you Tobe chanel. Namal agot ayakumbol igot reply tharane thanne valiya kaariyam aane ❤❤❤

  • @Nadeera-nv5mt
    @Nadeera-nv5mt หลายเดือนก่อน

    വി ട് എ വി ട് അണ്

  • @AsiyaRiyas-mw4tx
    @AsiyaRiyas-mw4tx 7 หลายเดือนก่อน

    🥰🥰🥰🥰

  • @nihadiya5457
    @nihadiya5457 7 หลายเดือนก่อน

    Hii

  • @sajikuriyan1531
    @sajikuriyan1531 17 วันที่ผ่านมา

    ജിമ്മി നിങ്ങളുടെ ആണോ

  • @mufeethanizam7503
    @mufeethanizam7503 7 หลายเดือนก่อน

    Hi

  • @smile2358
    @smile2358 7 หลายเดือนก่อน +1

    കലണ്ടർ ആരെകിലും ശ്രദ്ധിച്ചോ??

  • @annamole3408
    @annamole3408 7 หลายเดือนก่อน +2

    Pullichira palli anno perunnal

  • @fathiman3492
    @fathiman3492 7 หลายเดือนก่อน

    Nte monikum
    undleg pain .....avnum ukg la.... doctor knichpol vit D3 chyith noknm enn parannu

    • @busybees6862
      @busybees6862 7 หลายเดือนก่อน +1

      Mutton soup edaku undaki kodukunathu nallatha

  • @lekhavijayan749
    @lekhavijayan749 7 หลายเดือนก่อน +3

    Kallu ഞാൻ 2 ദിവസം മുൻപ് അയച്ച commentsinu no reply പക്ഷെ ഒരുപാട് ലൈക്‌ കിട്ടി സിനിമ നടി ആണോന്ന് ചോദിച്ചത് 😄🙏🙏🙏🙏🙏

    • @MyWayByKalyani
      @MyWayByKalyani  7 หลายเดือนก่อน +1

      Tharam kto😍😍😍

    • @lekhavijayan749
      @lekhavijayan749 7 หลายเดือนก่อน

      @@MyWayByKalyani 🥰🙏🙏🙏🙏🙏

  • @sreelekshmir3893
    @sreelekshmir3893 7 หลายเดือนก่อน +1

    ❤️‍🔥

  • @neethuakhil5591
    @neethuakhil5591 7 หลายเดือนก่อน

    Pullichira palliyil ella varshavum varunnathu.aa vazhi ano veedu

  • @parvathylekshmi4865
    @parvathylekshmi4865 7 หลายเดือนก่อน

    Kallu siji chettan എവിടെപ്പോയി

  • @nibinthomas4165
    @nibinthomas4165 7 หลายเดือนก่อน +1

    🧡🧡🩵

  • @vijirajaneesh7746
    @vijirajaneesh7746 7 หลายเดือนก่อน

    ❤🎉❤🎉

  • @niznap.n300
    @niznap.n300 7 หลายเดือนก่อน

    Ammeda mudi da rahasyam ntha

  • @induanil6303
    @induanil6303 7 หลายเดือนก่อน +1

    siju chettan evide poy

    • @MyWayByKalyani
      @MyWayByKalyani  7 หลายเดือนก่อน +1

      Training

    • @induanil6303
      @induanil6303 7 หลายเดือนก่อน

      ​@@MyWayByKalyaniok

  • @Krithi607
    @Krithi607 7 หลายเดือนก่อน

    അപ്പുന്റെ കാലു തണുക്കുന്ന കാര്യം കേട്ടപ്പോ സങ്കടമായി. കാലിൽ സോക്സ് ഇട്ട് ഒന്ന് കിടത്തി നോക്കു.

    • @MyWayByKalyani
      @MyWayByKalyani  7 หลายเดือนก่อน

      Yethra cover cheyithalum karayum

    • @Krithi607
      @Krithi607 7 หลายเดือนก่อน

      Fridge ൽ വെച്ച സാധനങ്ങൾ കൊടുക്കാതിരുന്നു നോക്കു. ബോഡിയിൽ തണുപ്പ് കൂടുതൽ കേറിയിട്ടാണെന്നു തോന്നണു ഇങ്ങനെ കാൽ വേദന.എന്റെ അമ്മയ്ക്ക് ഫ്രിഡ്ജിൽ വെച്ച സാധങ്ങൾ കഴിക്കുമ്പോ ഭയങ്കര തുമ്മലാണ്. ഇത് കൂടി ഒന്ന് നോക്കു.കറിയൊക്കെ ഫ്രിഡ്ജിൽന്നു എടുത്തു ചൂടാക്കി കഴിക്കാറുണ്ടെന്നു വീഡിയോയിൽ കണ്ടു. അത് കൊണ്ട് പറഞ്ഞതാ.

  • @abhilashbabu4082
    @abhilashbabu4082 7 หลายเดือนก่อน

    Ravile vilakku koluthille