എനിക്കും twin boys ആണ്. ഒരു പണിയും ഇല്ലേ ചോദിച്ചത് ആരാണെങ്കിലും.... അതിലും വല്യ പണി വേറെ ഒന്നും ഉണ്ട് തോന്നുന്നില്ല 😇😇😇എന്റെ മക്കൾ ക്കിപ്പോ 5വയസാകാൻ പോകുന്നു. രണ്ടു കുട്ടികളെ ഒപ്പം നോക്കി കൊണ്ടു പോരാൻ ഉള്ള പാട് ഇരട്ട കുഞ്ഞു ങ്ങളെ നോക്കിയവർക്ക് മാത്രേ അറിയുണ്ടാവുള്ളൂ.... അല്ലാത്തവർക്ക് വെറും നോരമ്പോക്കാവും... ഉറക്കമോ റെസ്‌റ്റോ കിട്ടിയാൽ കിട്ടി ന്നു മാത്രം...
കീത്തു പണി എടുക്കുന്നില്ലേ എന്നു ആരാ ചോദിച്ചത്... ഒരേ പ്രായം ഉള്ള കുട്ടികൾ ഉള്ള അമ്മയ്ക്ക് ഒരു പണിയും ഇല്ല... ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കാം... അങ്ങനെ ഒരു അമ്മ... ഏതാ ആ വിവര ദോഷി
Kuttikalk kazhukana snuggy use cheythal matte snuggy dispose cheyana time laabikam.ividem njagal joint family anu .4 kuttikalum und .athepole avaravarude dress annu uragunnathinu munp daily avaravar madakiyaal pani elupam undakum
എല്ലാ വീട്ടിലും ഫുഡ് കൊടുക്കുമ്പോൾ ഇത് തന്നെ അവസ്ഥ 😂 കാർട്ടൂൺ വേണം 😅 ഞാൻ എന്റെ മോനെ ഉച്ചക്ക് ആണ് കുറക്കുന്നത്. കാരണം എന്റെ ജോലി ഒക്കെ തീരുന്ന വരെ അവൻ പിറകെ കാണും 11 മണിക്കുള്ളിൽ ജോലി ഒതുക്കി കുളിച് വരും എന്നിട്ട് അവനെ ഉറക്കും. എന്നിട്ട് ഞാനും ഉറക്ങും. അല്ലെങ്കിൽ ഫോണിൽ കളിക്കും. നമ്മൾക്കും റസ്റ്റ് അവർക്കും റസ്റ്റ് 😁😂
Chechi fud kodukumbo phone kaanikyallen parayanamtto bcoz last month child doctornne kaananpoozhapol avde kittikalekond samsaarikyathond speech therapyky konduvannekunnu appo doctor paranyuvaan ippozhathe kuttikalk phone um tv um kaanikyunnathondaanenn .
Chechi Aya award enna caption nod ennik viyogipude..swatham makkale nokkunnath Aya pani allallo..Ennik etho ath kandapol parayanam ene thonni atha comment ettath may be nighal thamask ettathavam ..etho parayanam enne thonni atha paranajth chechi..
Chechi ente pere anusree Ente veed parambilungara Enna sthalathan Njan ningalude valiya fan An. Enikk vavakale orupa Ishtaman enikk chechiyude number tharo
എനിക്കും twin boys ആണ്. ഒരു പണിയും ഇല്ലേ ചോദിച്ചത് ആരാണെങ്കിലും.... അതിലും വല്യ പണി വേറെ ഒന്നും ഉണ്ട് തോന്നുന്നില്ല 😇😇😇എന്റെ മക്കൾ ക്കിപ്പോ 5വയസാകാൻ പോകുന്നു. രണ്ടു കുട്ടികളെ ഒപ്പം നോക്കി കൊണ്ടു പോരാൻ ഉള്ള പാട് ഇരട്ട കുഞ്ഞു ങ്ങളെ നോക്കിയവർക്ക് മാത്രേ അറിയുണ്ടാവുള്ളൂ.... അല്ലാത്തവർക്ക് വെറും നോരമ്പോക്കാവും... ഉറക്കമോ റെസ്‌റ്റോ കിട്ടിയാൽ കിട്ടി ന്നു മാത്രം...
കീത്തു പണി എടുക്കുന്നില്ലേ എന്നു ആരാ ചോദിച്ചത്... ഒരേ പ്രായം ഉള്ള കുട്ടികൾ ഉള്ള അമ്മയ്ക്ക് ഒരു പണിയും ഇല്ല... ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കാം... അങ്ങനെ ഒരു അമ്മ... ഏതാ ആ വിവര ദോഷി
Keethu sis othiri ksheenichu😊😊
അഞ്ചു നല്ല ഉത്തരവാദിത്തം ഉണ്ട് 👍keethuvum മിടുക്കി ആണ്
Nalla oru edathiyamaym nalloru ammayum nalla oru sister um aan Anju loving and caring person
😊
❤❤
Ee രണ്ട് cheachi മാരും എനിക്ക് motivation aanu🥰
Full encaged aayi kuttikalle nokki avarude purake egane nadakkumbol thanne vallatha sathosham .kuttikal ethuvare avathe ethokke kanumbol eganeokke ennanu nadakkan pattuka ennu alochikkarundd 😢 enthayalum video eshttapettu 😊
നിങ്ങളുടെ family ഇഷ്ടം ആണ്.
രണ്ടാളും chinna തി പൊരി കൊഞ്ചലെ സോങ് reel ചെയ്യൂ plz ❤️❤️❤️❤️❤️❤️ഇത് വേണ്ടവർ ഇവിടെ ലൈക് adikku😍
Kuttikalk kazhukana snuggy use cheythal matte snuggy dispose cheyana time laabikam.ividem njagal joint family anu .4 kuttikalum und .athepole avaravarude dress annu uragunnathinu munp daily avaravar madakiyaal pani elupam undakum
അഞ്ജുചേച്ചിടെ ചുരുതർ spr ❤❤❤❤❤❤❤❤last ഹത്‌ഥി ക്ക് ഇട്ടില്ലേ ath
Ninkalude videos kannan waiting ayirunnu kudathal ishtam traveling video ane aganethe kooduthal edane🥰
aryade klynathin anju vannerno nte veedum avide aduthahn.kure nalayi kahnanamenn agrahikunnu. Nitheeshine njn mango bakers l vech kandirunnu smsrkn patila. Anju nithi orupad ishtam.
Anju cheachi ishttam ❤❤❤❤
Unnikalk eth kajalan use cheyyunath??
So cute ❤❤❤
എല്ലാ വീട്ടിലും ഫുഡ് കൊടുക്കുമ്പോൾ ഇത് തന്നെ അവസ്ഥ 😂
കാർട്ടൂൺ വേണം 😅
ഞാൻ എന്റെ മോനെ ഉച്ചക്ക് ആണ് കുറക്കുന്നത്. കാരണം എന്റെ ജോലി ഒക്കെ തീരുന്ന വരെ അവൻ പിറകെ കാണും 11 മണിക്കുള്ളിൽ ജോലി ഒതുക്കി കുളിച് വരും എന്നിട്ട് അവനെ ഉറക്കും. എന്നിട്ട് ഞാനും ഉറക്ങും. അല്ലെങ്കിൽ ഫോണിൽ കളിക്കും. നമ്മൾക്കും റസ്റ്റ് അവർക്കും റസ്റ്റ് 😁😂
എനിക്കും പാൽചായ എന്നും വേണം ചേച്ചി പറഞ്ഞത് പോലെ അത് കുടിച്ചാൽ പെട്ടന്ന് എനർജി കിട്ടും 🥰🥰🥰
Anju chechi dress super pinne makkale sukshikkanam pneumonia varathe okke danger an kafakett
Chechis Rantac gyas nte medicine aanu to so ath before food kodukanam Onnu sredhikane
Keethu new nightwear okk vangiyallo
Swandham kunjine nokke 1:17 ndathu ammmaaa thanayannu ayyamar ennna caption endhinu koduthu???athu unmeaningless avunnu situtionu
Chechi arenklm ningal sahayathinu vaiku kanimbol tanne vishamam varunnu oru kunjine nokan tanne pAda ... Orale vacha atrem sahayam ayille
Chechi fud kodukumbo phone kaanikyallen parayanamtto bcoz last month child doctornne kaananpoozhapol avde kittikalekond samsaarikyathond speech therapyky konduvannekunnu appo doctor paranyuvaan ippozhathe kuttikalk phone um tv um kaanikyunnathondaanenn .
Chechiii oru big haii thrumo?busy allegil
Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english enniva online aayi padikkaan thalparyam undo
ചേച്ചി പാറുവിനു ഏത് ലോഷൻ ആണ് പുരട്ടുന്നെ
😊😊
Chechi Aya award enna caption nod ennik viyogipude..swatham makkale nokkunnath Aya pani allallo..Ennik etho ath kandapol parayanam ene thonni atha comment ettath may be nighal thamask ettathavam ..etho parayanam enne thonni atha paranajth chechi..
✌️✌️✌️✌️
Anjunte churidharoke evdnna edkkne..link iduoo....nalla bangind
First ❤😊
Keethu sheenichoolo
Anju chechide 2nd prgnancy i mean kaashikuttante pregncy planned aayrno?
Keethu checheede mukhath ntho oru Sheenam pole thonnanu
പുരികം എഴുതിയത് എന്ത് കൊണ്ട് ആണ് ചേച്ചി കുട്ടിക്ക്
🥰
👍
അഞ്ചു വും കീത്തൂന്റെ husband ബ്രദർ സിസ്റ്റർ ആണോ
Ningal aadhyam fud kazhik namuk oru 5 mints pore .pinne kuttikalk koduka nammude arogyavum nokanam .
Ivarkku pallumulachath... frist molilanooo ,atho thazheyanoo..
Keethu, മെലിഞ്ഞു പോയല്ലോ serikkum
Aa❤❤
Keethoonte samsaaram kettal artificial ayi thonnum
Chechi ente pere anusree Ente veed parambilungara
Enna sthalathan
Njan ningalude valiya fan
An. Enikk vavakale orupa
Ishtaman enikk chechiyude number tharo
Hai chechi❤
❤❤❤❤
Keethu chechi kunjughalkku breastfeed cheyyoooleee
Hi
Ente monkkum pani thanne 😔😔
❤️🩹
❤❤❤❤❤❤❤
❤
Hi
❤️🩹
Hi
❤
❤️🩹
❤❤
❤❤❤
❤
❤
❤❤
❤️❤️❤️
❤
❤❤❤❤