വീണ്ടും തനിച്ചായ പോലൊരു ഫീൽ വന്നു 🥹ലൈഫിൽ ഒരു പാർട്ട് ആണ് പ്രത്യേകിച്ച് പെൺകുട്ടികൾക്ക്

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #familyvlog
    #kitchen
    #shortsvideo
    #dayinthelife
    #dailyvlog
    #dailyroutine
    #youtuber
    #dailyroutine
    #dailyroutinevlogs

ความคิดเห็น • 261

  • @SujiPrem-fv2dk
    @SujiPrem-fv2dk 10 หลายเดือนก่อน +156

    കല്യാണിയുടെ ഭാഗ്യമാണ് അമ്മ. വീട്ടിൽ വന്ന് നിൽക്കാനും സഹായിക്കാനും മനസ്സുള്ള അമ്മ. എല്ലാവർക്കും കിട്ടില്ല ആ ഭാഗ്യം❤

    • @abhedasree7520
      @abhedasree7520 10 หลายเดือนก่อน +14

      എന്റെ അമ്മക്ക് ചേട്ടന്റെ വീട്ടിൽ നിൽക്കാൻ പോലും പറ്റില്ല.. അമ്മായിഅമ്മക്ക് ഒട്ടും ഇഷ്ടമില്ല. ഞാൻ എന്റെ അമ്മയോട് കൂടുതൽ ഇഷ്ടം കാണിക്കുന്നത് ചേട്ടന്റെ അമ്മക്ക് ഇഷ്ടമില്ല

    • @SreethuSreekutty
      @SreethuSreekutty 10 หลายเดือนก่อน

      ​@@abhedasree7520endem situation angane thanne

    • @najiabiisvlog1231
      @najiabiisvlog1231 10 หลายเดือนก่อน

      Sathiyam 😢

    • @nidhikrishna4221
      @nidhikrishna4221 10 หลายเดือนก่อน

      ​@@abhedasree7520 valiya tamasam ellathe. Nikkan avasaram divsm tarum ❤

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      ❤️

  • @rin_joji1234
    @rin_joji1234 10 หลายเดือนก่อน +73

    കല്യാണി പറയുന്നത് സത്യമാണ്....life le oru point il നമുക്ക് നമ്മുടെ അമ്മയുമായി ഒത്തിരിം attached ആകും...

  • @ashajj1126
    @ashajj1126 3 หลายเดือนก่อน +5

    അമ്മക്ക് പകരം അമ്മ മാത്രം 😘😘😘😘❤️❤️❤️😘😘😘😘❤️❤️❤️

  • @MUMMYANDME2023
    @MUMMYANDME2023 10 หลายเดือนก่อน +30

    ഇത്രയും സ്നേഹം ഉള്ള അമ്മയെ കിട്ടിയ കല്യാണി ഭാഗ്യവതിയാ.

  • @Bhanupriyavinil
    @Bhanupriyavinil 10 หลายเดือนก่อน +14

    സത്യം എനിക്കും എങനെ ആണ് അമ്മ വിട്ടിൽ വന്നു പോവുമ്പോ സങ്കടം ആവും

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 10 หลายเดือนก่อน +16

    ശരിയാ കല്യാണി അമ്മയാണ് നമുക്ക് ഏറ്റവും 🥰🥰വലുത് എല്ലാ അമ്മമാർക്കും 🥰🥰🥰🥰

  • @malayaliveettammabyashasan7090
    @malayaliveettammabyashasan7090 10 หลายเดือนก่อน +10

    കല്യാണി കല്യാണി ഒന്ന് വിളിച്ചാൽ ഓടിയെത്താൻ അമ്മ ഉണ്ടല്ലോ അത് ഇല്ലാത്തവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ ഞാനും ആ ഒരു അവസ്ഥ യിൽ ആണ് അമ്മ ഇല്ലെങ്കിൽ നമ്മുടെ ജീവിതം അവിടെ തീർന്നു പിന്നെ ഞാൻ പിടിച്ചു നില്കുന്നത് എന്റെ മക്കളെ ഓർത്താണ് അത് എന്താ എന്ന് ചോദിച്ചാൽ ഒരുപാട് പ്രേശ്നങ്ങൾ ആണ് കല്യാണി എത്ര ഭാഗ്യവതിയ ഭർത്താവിന്റെ വീട്ടുകാരും സ്വന്തം മകളെ പോലെ അല്ലെ കല്യാണിയെ കാണുന്നത് ❤❤❤

  • @ashwatinair6711
    @ashwatinair6711 3 หลายเดือนก่อน +4

    True ❤After marriage we miss our Amma a lot 😢

  • @teenashojish514
    @teenashojish514 10 วันที่ผ่านมา +1

    എന്റെ ചേച്ചി സത്യമാ എനിക്ക് അമ്മ ഞാൻ 6il പഠിക്കുമ്പോ മരിച്ചതാണ്... Ippo കല്ലിയാണം kazhinju 2മക്കൾ ആയ് ഞാൻ എപ്പോളും എന്റെ swothdam അമ്മ ഒണ്ടായിരുന്നെങ്കി എന്ന് എപ്പോഴും ഓർക്കും.. Athu oru missing തന്നാണ്

  • @parvathylekshmi4865
    @parvathylekshmi4865 10 หลายเดือนก่อน +14

    Kallu വിഷമിക്കണ്ടടാ പോട്ടെ. എന്റെ അമ്മയെ ഞാൻ കാണുന്ന തന്നെ ആറു മാസം കൂടുമ്പോൾ ആണ് എന്റെ അമ്മക്ക് എന്റെ അടുത്തുവന്നു നിക്കാൻ പോലും പറ്റില്ല 🌹,. എന്നിട്ടും ഞാൻ സഹിക്കുന്നില്ലേ. കല്ലുന്റെ അമ്മ വന്നു നിന്നു എല്ലാം ചെയ്യുന്ന കണ്ടപ്പോൾ വെറുതെ ഞാൻ ആഗ്രഹിച്ചായിരുന്നു എന്റെ അമ്മ വന്നങ്കിൽ എന്ന്. അമ്മയോട് എന്റെ അന്വേഷണം അറിയിക്കണം കേട്ടോ എപ്പോഴും കമൻഡ് ഇടാൻ പറ്റില്ലടാ ബട്ട്‌ വീഡിയോ മുടങ്ങാതെ കാണുട്ട ബൈ കല്ലു ❤

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      🫂🫂🫂❤️❤️❤️❤️❤️❤️

  • @reemajose7407
    @reemajose7407 10 หลายเดือนก่อน +14

    ചേച്ചി വിഷമിക്കണ്ട. അമ്മ ഇനിയും വരുമല്ലോ. കരയണ്ട 😊

  • @rekhadiju1484
    @rekhadiju1484 10 หลายเดือนก่อน +5

    Hus nde face kandu....
    Karayippichallooo.... Saramilla ttooo... Oru family thudangubol angane anu... Palarem miss cheyyumm.. Prethikich achanum ammayum...
    😊

  • @anupamapillai3145
    @anupamapillai3145 10 หลายเดือนก่อน +17

    Sathyam aa,Ammayodu ulla eshtam,,ath oru vallatha feeling a..❤❤

  • @athirapm8613
    @athirapm8613 5 หลายเดือนก่อน +4

    നല്ല positive feel video കണ്ടപോ

  • @sreelathak8195
    @sreelathak8195 10 หลายเดือนก่อน +5

    ഹലോ കുട്ടികളെ എന്തുണ്ട് വിശേഷം. അമ്മ പോയതിന്റെ വിഷമത്തിൽ ആണോ. സാരമില്ല എല്ലാവർക്കും അങ്ങനെയാണ്.❤️❤️❤️❤️❤️🥰😍

  • @nileenababu2665
    @nileenababu2665 4 หลายเดือนก่อน +2

    😢😢😢കരയണ്ട പനി പിടിക്കും എന്റെ യും അവസ്ഥ ഇതുതന്നെ ആ അമ്മ എപ്പോ വന്നിട്ട് പോയാലും സെയിം അവസ്ഥ

  • @kalajanaki
    @kalajanaki 4 หลายเดือนก่อน +1

    ഇപോഴും അച്ഛനും വീട്ടിൽ വന്നു നിന്നിട്ടു.. പോകുമ്പോൾ.. ഭയങ്കര വിഷമം, ആണ് രണ്ടു ദിവസം ഭയങ്കര സഫക്കേഷൻ anu🥲🥲

  • @user-fl6sc5yy1p
    @user-fl6sc5yy1p 10 หลายเดือนก่อน +2

    എന്നെ പോലെ ആണ് ചേച്ചി ഞാൻ ന്യൂസ് കാണില്ല പേപ്പർ വായിക്കില്ല. കാരണം അതിലെ സങ്കടകരമായ വാർത്ത കണ്ടാൽ ഞാൻ കരയും അതുപോലെ ആണ് അമ്മയെ വിട്ടു നിൽകുമ്പോൾ ഞാൻ ഇതുപോലെ കാര്യും

  • @vineethvineeth3665
    @vineethvineeth3665 10 หลายเดือนก่อน +3

    സത്യമാ അമ്മയെ പെൺകുട്ടികൾക്കു ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യും

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 5 หลายเดือนก่อน +1

    Kalyani parayunnath 100% shariyanu. Ennikum ente umma ente veettil vannu pokumbol enikum vallathoru sangadamanu.

  • @baijujismy8123
    @baijujismy8123 10 หลายเดือนก่อน +3

    ഗുഡ് ഇൻഫർമേഷൻ ടിഷും നല്ലതാണ് 👍🌹❤

  • @unnikrishnanpreetha978
    @unnikrishnanpreetha978 2 หลายเดือนก่อน +1

    Ende kaliyanam kazhinjabudane Amma vayyandayi,Ella ormayum poyi,but chilathoke ormayundu kaliyanasesham ethu vare endammayude Kai kondu oru chayapolum kittiyittilla kallu bhagyavathiya

  • @vijipraveen7075
    @vijipraveen7075 4 หลายเดือนก่อน +1

    ഒരു positive feel video കണ്ടപ്പോൾ 'കല്യാണിയുടെ വീഡിയോ സ് എല്ലാം സൂപ്പർ ആണ് കല്യാണി മയ്യനാട് ആണോ വീട്

  • @happymomentswithsisters
    @happymomentswithsisters 10 หลายเดือนก่อน +6

    അമ്മമാർ വരുമ്പോൾ എല്ലാം ചെയ്തു തരും. അതാണ് amma🥰🥰❤️

  • @arsharatheesh6422
    @arsharatheesh6422 10 หลายเดือนก่อน +6

    Sathyam aane chechi paranjathee nammude ammaye aane kooduthal miss cheyyunnathum eshttapedunmathum😢chechi karanjapo anikum karachil vannu😢😢

  • @sajeenasajeena8804
    @sajeenasajeena8804 หลายเดือนก่อน

    Kalyani use cheyunna karandi thudakunna thuniyude mele vekkalle. I like you

  • @Njan691
    @Njan691 10 หลายเดือนก่อน +3

    Camery യുടെ ചോക്ലേറ്റ് വാങ്ങി ഉപയോഗിച്ച് നോക്... സൂപ്പർ ടേസ്റ്റ് ആണ്

  • @prinsonasha1706
    @prinsonasha1706 10 หลายเดือนก่อน +2

    Mole Nala kudumbanya ,Nala bharya Nala Amma Nala mole Nala sister God bless your family

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 10 หลายเดือนก่อน +4

    Chechi njanum ee vedio kand karayuva...bcz.. enikkum marriage kazhinjapol muthal ammem achanem okke orupad miss cheyyum...2 kuttikal ayi...ipozhum avar vtl vannu poyal njan karayum😊

  • @sarizkitchen9119
    @sarizkitchen9119 10 หลายเดือนก่อน +2

    കല്യാണിയ്ക്ക് അമ്മയെ വല്ലപ്പോഴും എങ്കിലും കാണാല്ലോ. ..എന്റെ അമ്മ ഒരിക്കലും എനിക്ക് കാണാൻ പറ്റാത്ത ലോകത്തിലേക്കു പോയിട്ട് 4മാസമായി.....😭😭

  • @aryaudayakumar1310
    @aryaudayakumar1310 10 หลายเดือนก่อน +3

    Face kanikkallen paraja aalde face kandavarundo😅

  • @sahlasajan9374
    @sahlasajan9374 10 หลายเดือนก่อน +1

    Cheachi paranjath 💯sheriyanu😢😢😢hostel okkae ninnu padichittu ini vtil nilkallo ennu karuthy vtil vannappo... Kalyanayii.... Kalyannam okkae kazhinjappo veedum ummayeyum okkae vallathae miss cheyuvanu🙂😢😢🥲🥲

  • @jyothimohan5863
    @jyothimohan5863 10 หลายเดือนก่อน +2

    കല്യാണി... ഇത് ഞാനാണോ.... ഓരോന്നും കാണുമ്പോ എനിക്ക് അങ്ങനെ തോന്നുന്നു. എന്നെ കണ്ണാടിയിൽ കാണുന്നപോലെ 💞💞

  • @sharonsanviya
    @sharonsanviya หลายเดือนก่อน

    No worries they Wil come back

  • @vinodchandran5502
    @vinodchandran5502 10 หลายเดือนก่อน +1

    Mether bazaril arun ice cream kurachokke kittum,ellenkil ethikkara ulla banglavu shopil arun ice cream alla typum kittum

  • @krishnaindira5806
    @krishnaindira5806 10 หลายเดือนก่อน +1

    Ur correct kalyani...njnum epozhumm ammayumayitanu Attached

  • @abhedasree7520
    @abhedasree7520 10 หลายเดือนก่อน +8

    ചേച്ചി പറന്നതു സത്യം ആണ്..😢കല്യാണം കഴിഞ്ഞു ചേട്ടന്റെ വീട്ടിൽ വന്നതിനു ശേഷം ആണ് അമ്മയെ ഞാൻ ശെരിക്കും മിസ്സ്‌ ചെയ്യുന്നേ... ഇപ്പോഴും വീട്ടിൽ പോയിട്ട് വരുമ്പോൾ ചേച്ചിയെ പോല്ലേ തന്നെയാ ഞാനും.. Full കരച്ചിൽ ആയിരിക്കും... ഇപ്പോൾ ചേട്ടൻ കണ്ടു മടുത്തു.. ശെരിക്കും പെൺകുട്ടികൾ മറ്റൊരു വീട്ടിൽ പോയി കഴിയുമ്പോൾ ആണ് അമ്മ ye miss ചെയ്യുന്നേ 😢

  • @reshmaramachandran821
    @reshmaramachandran821 10 หลายเดือนก่อน +2

    Kalyani paranjathu sathyama...karayune kandapo nalla feel aayi..ennepole thonni

  • @sidhiquekc1320
    @sidhiquekc1320 10 หลายเดือนก่อน +1

    1:17 super comedy 😂😂

  • @indukrishnakumar3177
    @indukrishnakumar3177 10 หลายเดือนก่อน +4

    Ammakku thullyam Amma mathram❤❤❤❤❤

  • @SAYIP_TONY
    @SAYIP_TONY หลายเดือนก่อน

    സത്യമായ കാര്യം ആണ് കല്യാണിക്കുട്ടി ❤❤

  • @vishnupriyaa.v66
    @vishnupriyaa.v66 10 หลายเดือนก่อน

    Video il karayanda chechi ath kanubol vishamam akum... happy ayit erikkana kanana ishtam...pinne chilapol pattylla alle chechi...

  • @sreenayansreenandha6535
    @sreenayansreenandha6535 10 หลายเดือนก่อน +1

    Sheriyanu.. Njan epo kalynam kazhinju 16 years. Njan job kazhinju varumbo block oke ayii vaikiya Amma egane irunnu vilikum. Ammak tension anu. Pakshe a timil namuk deshiam varum Busil thirakil nikumbo phone continues ayi bell adikumbo ammayod deshiapedum. Epo vaikiyal annoshikan Amma illa. Poyit oru varsham. Epo a vila ariyunnud.

  • @aswathyrajesh7733
    @aswathyrajesh7733 10 หลายเดือนก่อน +3

    Same feelings aanu enikum Amma vannu pokumbo...... ❤

  • @rashidashamnad5152
    @rashidashamnad5152 10 หลายเดือนก่อน +1

    Chechi paranju sathyam aanu...... Mrgnu munb eplm vazakkayirunnu..... Pakshe mrg kazhinjappol arinju ummade vila.,... Njnm athrekkm attached aanu ente ummayumayi......

  • @ambikaambika3445
    @ambikaambika3445 หลายเดือนก่อน

    Enikkum ente amma agane thanne

  • @rajuvenjaramood360
    @rajuvenjaramood360 2 หลายเดือนก่อน +1

    Kallusinepole thanneya njanum amma vannupokumpol enthokkeyo nashtappedunna poleya thonnunne

  • @vijibenno546
    @vijibenno546 10 หลายเดือนก่อน +3

    You are lucky kalyani ❤❤❤

  • @jasnafaisal9053
    @jasnafaisal9053 หลายเดือนก่อน

    Sherikum 😢ente umma ingane aayirunnu😢ipo njangale koode illa😢rand varsham aayi 😢njangale vitt poy😢ottappettu jeevikkaa😢kallyaninte vedio kand njan karanju poy😢

  • @NeenuAnoop-io1ru
    @NeenuAnoop-io1ru 3 หลายเดือนก่อน

    Amma ❤❤

  • @anithats-jl2nb
    @anithats-jl2nb 4 หลายเดือนก่อน +1

    Kalyanikutti paranjathu ellam shariyanu ente ammayum enganeyanu enikku ellam cheythu tharum Amma vannittu thirike pokumboll njanum ithupole karachilanu 22years kazhinju marriage kazhinjittu eppozhum enganeya Athu enikku ariyathilla endha engane ennu❤❤❤❤

  • @swapnasworldofdreams2839
    @swapnasworldofdreams2839 4 หลายเดือนก่อน

    ♥️സത്യം... അമ്മ ♥️

  • @tosy86
    @tosy86 10 หลายเดือนก่อน +1

    Mazha nostu.... kottiyam kannunathil santhosham miss cheyyunu ❤

  • @rithulb288
    @rithulb288 10 หลายเดือนก่อน +2

    Ente Amma❤❤❤

  • @hafzmohd3237
    @hafzmohd3237 10 หลายเดือนก่อน

    Ammamaru pokumbol sankadam varum.etra kalamayalum Amma vannittupokumbol sankadam.Hiamma .ningale orupadishtamanu. Chettante familyum.

  • @AnjalyShijil-ju9il
    @AnjalyShijil-ju9il 10 หลายเดือนก่อน

    Chechy sathyam ann 😅 ... ammaye ennum vilikum videocall un okke ... but ... nammakk ennum nammalde veed ann priyam ❤... ammayum achanum ath oru vigaaram ann 😊❤....

  • @DhanuAvi
    @DhanuAvi 3 หลายเดือนก่อน +1

    Edakkada evidaya veedu

  • @sajinibaijubaiju3338
    @sajinibaijubaiju3338 10 หลายเดือนก่อน +1

    Amma സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️

  • @shiju100
    @shiju100 10 หลายเดือนก่อน +2

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @ayrazzzlittleworld7
    @ayrazzzlittleworld7 10 หลายเดือนก่อน +1

    Nte kalyani chechiyeee aaa 1:18 comedy undalloo... Njn manassariyaathe chirichu poy❤

  • @vineethavineetha9572
    @vineethavineetha9572 3 หลายเดือนก่อน

    Kallu love you ❤❤❤❤❤sundaripennu

  • @RevathyVivek-er9hd
    @RevathyVivek-er9hd 10 หลายเดือนก่อน +1

    Chettane kandalloooo😍

  • @sindhushaji8318
    @sindhushaji8318 10 หลายเดือนก่อน

    കാണാൻ പറ്റിയില്ല പക്ഷെ ഞാൻ കാണും എത്ര തിരുക്കുണ്ടേലും ചേച്ചിടെ വീഡിയോസ്🥰🥰

  • @jensiyajensiya7311
    @jensiyajensiya7311 10 หลายเดือนก่อน

    Kalyani meesho dress haul video onnu cheyane 🥰❤
    Jensiya kollam

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 10 หลายเดือนก่อน +2

    Lucky kalyani that you got such a loving Amma unlucky me that I didn't get that luck in my life ❤❤ mothers are always special ❤❤❤

  • @bindhuhari1120
    @bindhuhari1120 10 หลายเดือนก่อน +1

    Hai Kalyani and Apoos, super vlog. Apoos ❤❤❤❤❤❤❤❤❤❤❤❤❤

  • @AH34844
    @AH34844 10 หลายเดือนก่อน +1

    സിചേട്ടൻ പോലീസ് ആണല്ലെ 👮യൂണിഫോം iron ചെയ്തപ്പോ തോന്നി... എനിക്കും അങ്ങനെ തന്നെയാ അമ്മയോട് 😐🥹

  • @sreeragsreerag.gb1927
    @sreeragsreerag.gb1927 10 หลายเดือนก่อน +2

    Chettne kndu😂❤

  • @minnuponnu7153
    @minnuponnu7153 10 หลายเดือนก่อน

    Chechi kutti 😢😢❤❤

  • @Sarigah
    @Sarigah 3 หลายเดือนก่อน

    Teenage nu vndi cheyo kallu chechii❤

  • @soulofhoney4741
    @soulofhoney4741 10 หลายเดือนก่อน +1

    ❤❤❤❤❤ amma

  • @nilacnair4946
    @nilacnair4946 10 หลายเดือนก่อน

    arun ice creamnta kada thattamala ind chechi

  • @vivekpprabhu357
    @vivekpprabhu357 10 หลายเดือนก่อน

    Sarilla chechi 😍😍

  • @athiranair9993
    @athiranair9993 10 หลายเดือนก่อน +1

    Chechi vishamikanda Amma aduthu thanne undallo njanoke enta amme othiri Miss cheyyuva😢 7,8 masam koodumbozhokeya kanunne ❤❤❤❤

  • @RajiRatheesh-qq4hw
    @RajiRatheesh-qq4hw 10 หลายเดือนก่อน +3

    അമ്മക്ക് തുല്യം അമ്മ മാത്രം ❤️❤️❤️ അപ്പുനോട് എന്റെ യും എന്റെ ശിവാനിടെയും ഒരു I love you പറയണേ chechiiii.....

  • @jijinimish889
    @jijinimish889 10 หลายเดือนก่อน +1

    Enik ammayila ithoke kanumbo kothi akum ente mone amma kandittilla delivery time l polum illayirunu

  • @shininggirlshininggirl4595
    @shininggirlshininggirl4595 10 หลายเดือนก่อน

    Veshamikalley chechi amma iniyum variley, eniku sangadakunu😢

  • @lizusfoodparadise8966
    @lizusfoodparadise8966 10 หลายเดือนก่อน

    Ente veetil nere tiricha njan veetil poya ammakku ashwasam aanu ellam help cheytu kodkkum. Enkum veetinu varumpo payangara sad aakum atu pandum ippazhum angane tanne. Ammakku pakaram vekkan aarum illa. Enku vendatellam amma veetinu tannu vidum. Ivde njan ippo tamilnadu aanu veetil polum pokan patunilla eppozhum ammaye kanan tonum I really miss my childhood days with my family.

  • @nandugaming2217
    @nandugaming2217 10 หลายเดือนก่อน +2

    കരയല്ലേടോ 😢😢❤

  • @ammuedits3733
    @ammuedits3733 10 หลายเดือนก่อน +1

    Chechide husbandine kandu🥰

  • @user-kh6cu2xy1r
    @user-kh6cu2xy1r 4 หลายเดือนก่อน +2

    Hus nu enthanu job

  • @AiswaryaAnurag-Aira
    @AiswaryaAnurag-Aira 9 หลายเดือนก่อน

    Chechide veed evideya. Kollath chettante veed anno

  • @RajiAniyan
    @RajiAniyan 10 หลายเดือนก่อน +3

    🎉❤

  • @vinishaakhilesh6114
    @vinishaakhilesh6114 10 หลายเดือนก่อน

    Chechi❤❤❤❤❤

  • @sandeepms5881
    @sandeepms5881 3 หลายเดือนก่อน

    Nice❤

  • @aparnasuresh1819
    @aparnasuresh1819 10 หลายเดือนก่อน +1

    Chettan police thanne conform aayit und😁uniform kand njangal😁

  • @aswathivk8152
    @aswathivk8152 10 หลายเดือนก่อน

    Ente ammem ithupole ane ellam cheithe tharum vanal pine adagi irikkyee illa

  • @harithaj4492
    @harithaj4492 4 หลายเดือนก่อน

    Seriyanu enik ente ammaye njan eppozhum orkum

  • @Nikhilkannan10
    @Nikhilkannan10 10 หลายเดือนก่อน

  • @aspirantgamer001
    @aspirantgamer001 10 หลายเดือนก่อน

    Kallu sherikkm pavaanallo...❤❤❤❤❤❤❤❤❤

  • @MAHIHARI3213
    @MAHIHARI3213 4 หลายเดือนก่อน

    കല്യാണം കഴിഞ്ഞതോടെ വീട്ടുകാർക്കും വേണ്ടാ, വന്നോടത്തും അതികപറ്റായി ,

  • @Rekharekha-zq5ur
    @Rekharekha-zq5ur 10 หลายเดือนก่อน +1

    Epo angane yanu da..nammalipo veettammamarayille...pazhaya. kuttide manasakum achanum ammayum pokumbo..allenkil kandit nammalu porumbo...

  • @jiniskitchen1487
    @jiniskitchen1487 10 หลายเดือนก่อน +1

    Nice ❤

  • @krishnapriya697
    @krishnapriya697 10 หลายเดือนก่อน

    Super video chechi❤

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 10 หลายเดือนก่อน

    സിജു ചേട്ടൻ പോലീസ് അല്ലെ. എനിക്ക് മനസിലായി ഇപ്പോഴാ

  • @sethulekshmim6605
    @sethulekshmim6605 10 หลายเดือนก่อน +3

    Kalyani 🥰🥰🥰
    Vishamikanda da... 😊

  • @jijishanileesh
    @jijishanileesh 10 หลายเดือนก่อน

    Chechi karayallappa😢kaanumbo sangadam😢❤

  • @user-fp2ir7gr3e
    @user-fp2ir7gr3e 4 หลายเดือนก่อน

    Athe

  • @Aswathyratheesh128
    @Aswathyratheesh128 10 หลายเดือนก่อน +1

    😍😍😍

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 10 หลายเดือนก่อน +1

    ചേച്ചി കരഞ്ഞപ്പോൾ സങ്കടം ആയി