നീർമാതളത്തിന്റെ പൂക്കൾ | full film | MADHAVIKUTTY | SOHAN LAL | PRAVEENA

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • നീർമാതളത്തിന്റെ പൂക്കൾ | Neermaathalathinte Pookkal
    Teaser • NEERMATHALATHINTE POOK...
    Story: MADHAVIKUTTY (KAMALA DAS)
    Directed by SOHAN LAL
    Produced by AMRITA TV
    This is the first ever Biopic of the celebrated writer​ Madhavikutty aka Kamala Das produced in Malayalam. In this film, actor Praveena is essaying the role of Madhavikuty. This movie was screened in several international film festivals and has bagged many awards including seven Kerala state Awards in the year 2007. This is the debut film of director Sohan Lal. Writer Madhavikutty herself had watched and appreciated this movie : • MADHAVIKUTTY talking a... - മാധവിക്കുട്ടി talking on സോഹൻ ലാൽ and നീർമാതളത്തിന്റെ പൂക്കൾ
    Screenplay: SOHAN LAL & SREEVARAHAM BALAKRISHNAN
    Music: PANDIT RAMESH NARAYAN
    Cinematography: UDAYAN AMBADI
    Edit : SASI MENON
    Art: RISHI
    Audiography : C.R.CHANDRAN
    follow us on Instagram: / sohanlalcinema
    follow us on facebook : / sohanlaloffi. .
    our website: www.sohanlal.com
    #Madhavikutty #KamalaSuraiyya #Sohanlal #RameshNarayan #NeermaathalathintePookkal #Praveena

ความคิดเห็น • 423

  • @sreerajchilameelika7531
    @sreerajchilameelika7531 3 ปีที่แล้ว +94

    പ്രവീണയിലൂടെ മാധവിക്കുട്ടിയെ കാണാൻ കഴിയുന്നു... അത്രമേൽ കഥാപാത്രത്തിന് അനുയോജ്യമായി തോന്നി ♥️♥️♥️

  • @shyjuakhi2745
    @shyjuakhi2745 3 ปีที่แล้ว +229

    പ്രവീണയെക്കാൾ ,മാധവിക്കുട്ടിയായി മറ്റൊരാളും ഇത്രയേറെ ചേർച്ചയുണ്ടാവില്ല ,ഉറപ്പ്.തിരഞ്ഞെടുത്തതാരായാലും salute

    • @hngogo9718
      @hngogo9718 3 ปีที่แล้ว +1

      jalaja

    • @divinvd4186
      @divinvd4186 2 ปีที่แล้ว +2

      Sumyuktha varma, kavya madhavan can do this

  • @aneeshkunju4305
    @aneeshkunju4305 2 ปีที่แล้ว +205

    മഞ്ജു വാര്യരെ കാളും മാധവി കുട്ടിയായി പ്രവീണ കൊള്ളാം.

    • @rahipm4930
      @rahipm4930 ปีที่แล้ว +1

      Super !!!

    • @sheejaps3782
      @sheejaps3782 11 หลายเดือนก่อน

      💯 Ente Manassil kanda pole! Praveena ❤ Matured prayathil abhindyikkaan Asha Sarath 👌

    • @nadeerasalim9680
      @nadeerasalim9680 7 หลายเดือนก่อน

      Njan parayanamennu karuthiyath

    • @laila3931
      @laila3931 7 หลายเดือนก่อน

      👍

    • @jayasreesajeev8916
      @jayasreesajeev8916 3 หลายเดือนก่อน

      വളരെ ശരിയാണ്

  • @sujamolmol8977
    @sujamolmol8977 4 ปีที่แล้ว +166

    പ്രവീണയാ
    ഈ കഥാപാത്രത്തിന് വളരെ യോജിച്ച നടിയാണ്... ശാലീന സുന്ദരി... വളരെ നല്ല സംഭാഷണ ശൈലി.. മുത്തശ്ശി യുടെ സംസാരം കേട്ട് കൊതി തീർന്നില്ല..

  • @NOUSHADPMnpm
    @NOUSHADPMnpm ปีที่แล้ว +48

    നീർമാതളം എന്ന് കേൾക്കുമ്പോൾ മാധവിക്കുട്ടിയേയും , മാങ്കോസ്റ്റൈൻ എന്ന് കേൾക്കുമ്പോൾ ബഷീറിനെയുമാണ് ആദ്യം മലയാളികൾ ഓർക്കുന്നത് ❤❤

    • @wood_pecker_
      @wood_pecker_ หลายเดือนก่อน

      sathiyam bro

  • @shemyshemy1025
    @shemyshemy1025 2 ปีที่แล้ว +122

    രാച്ചി യമ്മയായി പാർവതിയെ കാളും മികച്ച പ്രകടനം കാഴ്ച്ച വച്ചു സോന നായർ, അത് പോലെ ആമിയെക്കാളും മികച്ച വേഷം പ്രവീണയും ചെയ്തു . മിനി സ്ക്രീൻ താരങ്ങൾ, ഫിലിം ആക്ട്രസിനെ കാളും മുന്നിൽ തന്നെ യാണ്‌ 👍👍👍

    • @rasithasathyan748
      @rasithasathyan748 11 หลายเดือนก่อน +1

      Correct

    • @lilyisac250
      @lilyisac250 5 หลายเดือนก่อน

      വളരെ ശരിയാണ്

  • @keerthananair1090
    @keerthananair1090 3 ปีที่แล้ว +178

    പ്രവീണ തെ ബെസ്റ്റ് ഓപ്ഷൻ for Aami...really beautiful...Manju chechi aa movie il Kure over make up okk aayi തീരെ look illathe ആയിരുന്നു...പ്രവീണ ചേച്ചി all time favourite..super

    • @padmanair4853
      @padmanair4853 3 ปีที่แล้ว +9

      Athe manjuvine aamitude role ottum cherillarunnu,preveenayane ettavum yogichathe

    • @jazithaju6876
      @jazithaju6876 3 ปีที่แล้ว +2

      Kavitha nairum nalla oru option ayirunnu

    • @shabeebthasni0016
      @shabeebthasni0016 3 ปีที่แล้ว +11

      എനിക്കും അങ്ങനെ തോന്നിയിരുന്നു.. മഞ്ജു നല്ല അഭിനേത്രി തന്നെ പക്ഷെ മാധവിക്കുട്ടിയുടെ വേഷം അവർക്ക് ചേരില്ല

    • @anjalymahadev7756
      @anjalymahadev7756 3 ปีที่แล้ว +4

      Yes പ്രവീണ ആണ്‌ ആമിയായി best...

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว +1

      Agree

  • @world8919
    @world8919 3 ปีที่แล้ว +45

    ആമി പറ്റി തിരക്കി അലഞ്ഞ് അവസാനം ഞാൻ ഇവിടെ എത്തി. എന്നെ ഇവിടെ കാത്തിരുന്നത് അതിമനോഹരമായ കലാസൃഷ്ടി ആയിരുന്നു.
    പ്രവീണ മനോഹരമാക്കി ഞങ്ങളുടെ ആമിയെ❣️
    ചിരഞ്ജീവിയായ ആമി ഓപ്പു 🌼

  • @mangosaladtreat4681
    @mangosaladtreat4681 3 ปีที่แล้ว +25

    എത്ര മനോഹമാണ്, നീർമാതള പൂ പോല്ലെ..... മാധവിക്കുട്ടി പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ ആളുകൾ ചിന്തിക്കുന്നത് ആണും പെണ്ണും തമ്മിലുള്ള അരുതാത്ത ബന്ധം മാണ് അവരെഴുതിപ്പിടിപ്പിക്കുന്നതെന്ന് ..... ഇങ്ങനെ ചീപ്പായി ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും അവരെ ഇന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു... എത്ര ഉത്കൃഷ്ടമായ കൃതികളാണ് ആമിയുടേത് !അതു സാഹിത്യമെന്നു കരുതി ആ രചനകളിലൂടെ മുങ്ങാംകുഴിയിടുമ്പോൾ മുത്തുകൾ, പവിഴങ്ങൾ... എന്നുവേണ്ട വിലമതിക്കാനാകാത്ത അനുഭവങ്ങൾ അനുവാചകനിൽ നിറയുന്നു! ആ അനുഭവം ഓരോരുത്തരിലും എത്തിക്കുക എന്ന ധർമ്മമാണ് എഴുത്തുകാരിയായ ആമി, മാധവിക്കുട്ടി, കമലദാസ് ,കമല സുരയ്യ ചെയ്തത്! ആ അമ്മക്കും, ഈ സിനിമ ഒരുക്കിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ...... പ്രവീണയിക്ക്, മുത്തശ്ശിയുടെ ശബ്ദത്തിന്, കുട്ടിയ്ക്ക് കുളത്തിന് എന്തിന് ആ കിളികളുടെ: ചീവീടിൻ്റെ ശബ്ദത്തിനു വരെ........

  • @fasnarasheed4466
    @fasnarasheed4466 4 ปีที่แล้ว +19

    കാണാൻ വൈകിപ്പോയി, വളരെ വൈകിപ്പോയി.ആമി ഒരു വികാരമാണ്.ആ പേര് കേട്ടാൽ തന്നെ പ്രണയവും ഗ്രഹാതുരത്വവും മനസ്സിൽ നിറയുന്നു. അങ്ങനെ ഒരു സ്ത്രീ ഇനിയുണ്ടാവുമോ...ഇല്ല.
    അതുപോലെതന്നെ ഈ കലാസ്യഷ്ടിയെയും വർണിക്കാൻ എന്റെ കയ്യിൽ മതിയായ വാക്കുകളില്ല.മനസ്സുനിറച്ചു.സംവിധായകനും അഭിനേതാക്കളും ക്യാമറമാനുമെല്ലാം ഒന്നിനൊന്ന് മെച്ചം.കണ്ടുതീർന്നപ്പോൾ മനസ്സിൽ ഒരു മഴപെയ്തു തോർന്ന സുഖം 💗

  • @saliladinukumar5409
    @saliladinukumar5409 3 ปีที่แล้ว +24

    സിനിമ കണ്ടപ്പോൾ ഞാൻ മനസ്സിൽ കണ്ട ആമി ആണ് പ്രവീണ, വെച്ചുകെട്ടലിൻടെ ആവശ്യമില്ലാത്ത ആമി

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +90

    ഞാൻ എന്താ ഇത് കാണാൻ ഇത്രയും വൈകിയേ!!!!!!?
    അതിമനോഹരം.. ♥️

    • @Sohanlalcinema
      @Sohanlalcinema  3 ปีที่แล้ว +5

      🙏❤️

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว +2

      എന്റെ ഇഷ്ട നടികളിൽ ഒരാൾ പ്രവീണയാണ്. ഞാൻ ഇത് അന്ന് ചാനലിൽ കണ്ടിരുന്നു... ♥️♥️♥️♥️♥️

    • @dalysaviour6971
      @dalysaviour6971 3 ปีที่แล้ว +2

      @@maheshmurali8507
      എന്തൊരു ഐശ്വര്യമാണല്ലേ കാണാൻ... ♥️

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว +3

      @@dalysaviour6971 അതേ ❤❤❤

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +2

      Njan 2006 il antra tvyilkandu pinned phon galaryil downlod akkinsave chatu

  • @sasikalar3087
    @sasikalar3087 3 ปีที่แล้ว +32

    Praveenayude munpil Manjuwarrior onnumalladayi...Sathyam...wonderful apt actress 👌

  • @sreelekshmi.s.psreelekshmi404
    @sreelekshmi.s.psreelekshmi404 3 ปีที่แล้ว +11

    Madavikutty ഇന്നും ഓരോ ഓർമകളിലൂടെ ജീവിക്കുന്നു......

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +22

    ഇരട്ടിമധുരം... പ്രവീണയുടെ സൗന്ദര്യം വഴിഞ്ഞൊഴുകി ❤️

  • @vkgeetha7475
    @vkgeetha7475 3 ปีที่แล้ว +24

    Super, പ്രവീണയുടെ അഭിനയം മാത്രമല്ല ഇതിന്റെ പിന്നണി പ്രവർത്തനങ്ങളും എല്ലാം കലക്കി. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

  • @RagjniRavindran
    @RagjniRavindran 2 หลายเดือนก่อน +1

    Praveena enacted Madhavikutty's role so well tht i actually felt i was watching Madhavikutty live

  • @aswathynairr5235
    @aswathynairr5235 4 ปีที่แล้ว +65

    32:45പ്രവീണയെ കാണുവാൻ ഒരു രവിവർമ ചിത്രം പോലെ.... 😘😘
    വളരെ സുന്ദരിയായിട്ടുണ്ട് പ്രവീണ ഇതിൽ കാണുവാൻ...
    മൊത്തത്തിൽ എല്ലാം അതിമനോഹരം... ഞാൻ എത്ര തവണ ആണ് ഇത് കാണുന്നത് 🤔
    ഈ വീടും മറ്റും (ലൊക്കേഷൻ )എവിടെയാണാവോ....? സംവിധായകൻ തന്റെ ജോലി ഗംഭീരമായി ചെയ്തിരിക്കുന്നു ഇതിൽ..... പശ്ചാത്തല സംഗീതം മനോഹരം.... മൊത്തത്തിൽ ❤❤❤❤

    • @Sohanlalcinema
      @Sohanlalcinema  4 ปีที่แล้ว +1

      AswathyNair R Thank you 🙏

    • @fasnarasheed4466
      @fasnarasheed4466 4 ปีที่แล้ว +2

      ഓരോ സീനിലും എനിക്കങ്ങനെ തോന്നി

    • @Sohanlalcinema
      @Sohanlalcinema  4 ปีที่แล้ว +4

      Location : Cherpulasseri & Punnayoorkkulam

    • @aswathynairr5235
      @aswathynairr5235 4 ปีที่แล้ว

      @@Sohanlalcinema ഇതിൽ കാണിക്കുന്ന ഈ തറവാട് വീട്?

    • @Sohanlalcinema
      @Sohanlalcinema  4 ปีที่แล้ว +4

      @@aswathynairr5235 അത് film actress വിന്ദുജാ മേനോന്റെ തറവാടാണ്, ചെർപ്പുളശേരിയിൽ. ഇപ്പോ അതവിടെ ഇല്ല.

  • @manjulavinod9227
    @manjulavinod9227 3 ปีที่แล้ว +83

    യിത്രയും ഐഡന്റി യുള്ള ആക്ടര്സ് ഉള്ളപ്പോൾ മഞ്ജുവേരിയർ ആമിയായി വേണമായിരുന്നോ പ്രെവീണ ഈസ്‌ ടൂ ക്യൂട്ട്

    • @shobhanaag3935
      @shobhanaag3935 3 ปีที่แล้ว +7

      Correct മഞ്ജുവിന് ആമിയാകാൻ മേക്കപ്പ് വേണമായിരുന്നു പ്രവീണ ക്ക് ശരിക്കും മാധവി കുട്ടിയുടെ ഛ യാ ആണ്

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 ปีที่แล้ว +19

      താര പദവി ആണ് സിനിമാക്കാർ നോക്കുന്നത്, കലാ മൂല്യം അല്ല, രാച്ചിയമ്മയായി സോന നായർ എന്ത് മികച്ച പ്രകടനം ആണ് കാഴ്ച്ച വച്ചത്, മാധവിക്കുട്ടി ആയി പ്രവീണയും.. പറഞ്ഞിട്ടെന്താ? നമ്മൾ പ്രേക്ഷകർക്ക് വിവരം ഉണ്ട് പടം എടുക്കുന്നവർക്ക് ഇല്ല

    • @fa-izvakkayil3302
      @fa-izvakkayil3302 ปีที่แล้ว

      Vittu povende

    • @ThulasibhaiManikandan-hz2xz
      @ThulasibhaiManikandan-hz2xz 7 หลายเดือนก่อน

      ​🎉🎉🎉🎉🎉🎉🎉🎉🎉🎉🎉@@victoriajosephcheeranchira4560

  • @sherlybenny9444
    @sherlybenny9444 3 ปีที่แล้ว +74

    കാണുന്നവർക്കൊക്കെ എന്തെല്ലാമോക്കെയോ മിസ്സ്‌ ചെയ്യുന്ന ഒരു ഫീൽ........

  • @dontworrybehappy6218
    @dontworrybehappy6218 4 ปีที่แล้ว +80

    പ്രവീണ കഥാപാത്രത്തിന് പറ്റിയ ആൾ

    • @valsalaskandan9541
      @valsalaskandan9541 3 ปีที่แล้ว

      100 percent true

    • @preethaanand8992
      @preethaanand8992 3 ปีที่แล้ว

      Praveena...u r the best choice for that charactor....really Amy....so beautiful....

  • @sobaasoksoba5483
    @sobaasoksoba5483 3 ปีที่แล้ว +41

    കമൽ പ്രവീണയെ വിട്ടുകളഞ്ഞതെന്തേ..... ഒരു ചേർച്ചയും ഇല്ലാത്ത മഞ്ജുവിൽ ആ കഥാപത്രത്തെ കൊടുത്തല്ലോ..... പ്രവീണ യുവർ വെരി നൈസ്

    • @shemyshemy1025
      @shemyshemy1025 2 ปีที่แล้ว +2

      മഞ്ജു ചേച്ചിയുടെ പദവി നോക്കിയിട്ട് കൊടുത്ത വേഷം ആണ് ആമി ♥️

    • @shemyshemy1025
      @shemyshemy1025 2 ปีที่แล้ว +3

      But എനിക്കും തോന്നി ആമി യായി പ്രവീണ തന്നെ മതിയായിരുന്നു ♥️♥️നല്ലൊരു മാച്ചിംഗ് ആണ് പ്രവീണ ( മാധവികുട്ടി യായി )

    • @sobaasoksoba5483
      @sobaasoksoba5483 2 ปีที่แล้ว +4

      @@shemyshemy1025 അതുകൊണ്ട് തന്നെ, ആ ഫിലിം പൊളിഞ്ഞു..... ഒട്ടും മാച്ചിങ് ആയിരുന്നില്ല മഞ്ജു

    • @sobhanadrayur4586
      @sobhanadrayur4586 2 วันที่ผ่านมา

      സതൃ൦

  • @prasadpk8444
    @prasadpk8444 5 ปีที่แล้ว +22

    ഒരുപാടൊരുപാട് നന്ദി Upload ചെയ്തതിന്... 😍😍😍👍👍👍👏👏👏😘😘😘😘

  • @henaprince3072
    @henaprince3072 3 ปีที่แล้ว +54

    മാധവികുട്ടി ആയി അഭിനയിക്കാൻ മലയാള സിനിമയിൽ പ്രവീണ അല്ലാതെ മറ്റാരെയും പകരം വയ്ക്കാൻ ഇല്ല. ശെരിക്കും അവരുടെ ലുക്ക്‌ മാധവികുട്ടിയുടെ ആണ്. മഞ്ജു ഒന്നും ഇതിന്റെ ഏഴു അയലത്തു വരില്ല. എത്ര മേക്കപ്പ് ഇട്ടാലും. കമലിന് തെറ്റുപറ്റി

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 3 ปีที่แล้ว +12

    പ്രവീണ ആമി ആയപ്പോൾ എന്തൊരു ഭംഗിയായിരിക്കുന്നു..

  • @Jsnmpm
    @Jsnmpm 3 ปีที่แล้ว +37

    പ്രവീണ ചേച്ചി കലക്കി, ആമി കറക്റ്റ് ലുക്ക്‌

  • @jayasree2029
    @jayasree2029 3 ปีที่แล้ว +12

    Super 👍👍ആമിയെക്കാൾ ഇഷ്ടപ്പെട്ടു. മഞ്ജു വാരിയർ ചെയ്തതിനേക്കാൾ നന്നായി ചെയ്തു.

    • @geethalekshmi4735
      @geethalekshmi4735 3 หลายเดือนก่อน

      Orikalum alla Manju Warrior best performance Anu

  • @sarithajayanj5021
    @sarithajayanj5021 3 ปีที่แล้ว +6

    മഞ്ജുവിനെക്കാൾ മാധവികുട്ടി കറക്ട് ആയത് പ്രവീണ ആണ്

  • @samitharahmanofficial
    @samitharahmanofficial 3 ปีที่แล้ว +33

    ആമിയായി ശരിക്കും നിങ്ങൾ മാറി.. ശരിക്കും യോജിച്ച വ്യക്തി..

  • @mickyblessy
    @mickyblessy 3 ปีที่แล้ว +12

    ആമിയെ സ്നേഹിച്ചു സ്നേഹിച്ചു മതി വരാത്ത പോലെ.. കഥകളിലൂടെ വീണ്ടും വീണ്ടും അവർ പുനർജനിക്കുന്നു... ഇടയ്ക്കിടെ ഇവിടെ വന്ന് ഇത് കാണാറുണ്ട്. ഒത്തിരി സ്നേഹം. പ്രവീണ എന്ന നടി ശരിക്കും ആമിയെ ഓർമിപ്പിക്കുന്നു❤️

  • @jinshaganga
    @jinshaganga 4 ปีที่แล้ว +252

    കമലിന്റെ ആമിയെക്കാൾ എത്രയോ മനോഹരം

    • @anandhaneelimacreations4672
      @anandhaneelimacreations4672 4 ปีที่แล้ว +4

      സത്യം 👌👌👌👌👌

    • @Nishanisha-ci9sz
      @Nishanisha-ci9sz 4 ปีที่แล้ว +3

      satiyam

    • @id2801
      @id2801 4 ปีที่แล้ว +10

      @@Nishanisha-ci9sz praveena..madhavikuttyayi jeevikyayirunnu

    • @Nishanisha-ci9sz
      @Nishanisha-ci9sz 4 ปีที่แล้ว +3

      @@id2801 satiyam

    • @id2801
      @id2801 4 ปีที่แล้ว +1

      @@Nishanisha-ci9sz mm.

  • @poojasurendran3798
    @poojasurendran3798 3 ปีที่แล้ว +5

    മഞ്ജുവാര്യരുടെ മുഖം ചേരില്ല മാധവികുട്ടിക്ക് പഴയ ഒരു ഫോട്ടോ ആയി സാമ്യം പ്രവീണക് തന്നെ

  • @geetharavi4742
    @geetharavi4742 7 หลายเดือนก่อน +7

    അധികം കൃത്രിമത്വ ഒരുക്കങ്ങൾ ഇല്ലാതെ ശാലീനതയിൽ പ്രവീണയിലൂടെ കവയത്രി മാധവിക്കുട്ടിയെ കണ്ടതിൽ വളരെ സന്തോഷം.

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +27

    പഴയ തറവാടും...അമ്മമ്മയും ഗൃഹദുരത്വം ... ഉണർത്തുന്നു. ആക്ടർസ് മികവ് പുലർത്തി.
    മനം നിറഞ്ഞു. 👍 👍👍👍അഭിന്ദനങ്ങൾ 🙏🙏💕💕😍😍

  • @hanoonaabdulla7203
    @hanoonaabdulla7203 3 ปีที่แล้ว +38

    ഇത്രയും നല്ല കലാസൃഷ്ടി കാണാൻ വൈകി പോയി 😔...
    നിങ്ങൾക്കു ഇത് സിനിമയാക്കിയാൽ മതിയായിരുന്നു,,,മനസ്സിൽ കമലയെ സൃഷ്ടിക്കുന്നതിൽ സോഹൻലാലും പ്രവീണയും വിജയിച്ചിരിക്കുന്നു 💖💖💖

  • @bijilttababupb7203
    @bijilttababupb7203 4 ปีที่แล้ว +69

    ഓരോ തവണ കാണുമ്പോഴും മഴ നനഞ്ഞ സുഖമാണ് ...
    എത്ര തവണ കണ്ടാലും മതിവരില്ല നിന്നെ.. എന്തെന്നില്ലാത്ത പ്രണയമാണ് നിന്നോടും നിന്റെ അക്ഷരങ്ങളോടും..😊❤

  • @sumaharidas6689
    @sumaharidas6689 3 ปีที่แล้ว +10

    വട്ടപൊട്ടുവച്ച പ്രവീണ അമിയിൽ അതു മതിയായിരുന്നു

  • @athiraradhakrishnan9613
    @athiraradhakrishnan9613 3 ปีที่แล้ว +9

    സത്യം...😔😔ഞാൻ നിർഭാഗ്യം ഉള്ളവളാണ്.... അമ്മൂമ്മമാരുടെ സ്നേഹം കിട്ടിയിട്ടില്ല.... അതോണ്ടാകാം ഹോസ്പിറ്റലിൽ പ്രായമായവരെ കാണുമ്പോൾ എനിക്ക് വാത്സല്യം ഫീൽ ആകുന്നത് ❤❤❤❤❤❤❤❤

  • @vahini_96
    @vahini_96 2 ปีที่แล้ว +12

    ബാല്യകാലം ഓർമ്മവരുമ്പോഴേല്ലാം എന്തുകൊണ്ടോ ഞാൻ ഈ movie ഇന്നും തിരഞ്ഞു കാണുന്നു ❤️ മേലേ പറമ്പിലെ ഗുളികൻ തറയും അതിനോട് ചേർന്ന് നിൽക്കുന്ന എപ്പോഴും പൂവിടുന്ന കുങ്കുമ മരവും പിന്നെ മഴപെയ്തു തളിർത്താൽ ഉന്മത്തഗന്ധം പൊഴിക്കുന്ന മഞ്ഞ ചെമ്പകവും ഒരോർമ്മ മാത്രമായി തീർന്ന കണ്ണാന്ദളി പൂക്കളും അങ്ങനെ എണ്ണിയാലോടുങ്ങാത്ത ഇഷ്ട്ടങ്ങൾ...!!അത്രമേൽ പ്രിയപ്പെട്ട ആമി.... നിങ്ങളിലായിരുന്നെങ്കിൽ എന്റെ ബാല്യവും വിസ്‌മൃതികളിൽ ആണ്ടുപോയേനെ ☺️

  • @jessybenny4108
    @jessybenny4108 7 หลายเดือนก่อน +7

    മനോഹരം.. മഞ്ജു വിനെക്കാളും നന്നായി പ്രവീണഅഭിനയിച്ചു

  • @sreelekshmi.s.psreelekshmi404
    @sreelekshmi.s.psreelekshmi404 3 ปีที่แล้ว +9

    വഴിയിൽ എവിടെയോ നഷ്ടപെട്ട സ്നേഹത്തെ അവർ എഴുത്തിലൂടെ സ്വന്തം ആക്കി........

  • @suhairamuhammad2364
    @suhairamuhammad2364 7 หลายเดือนก่อน +2

    Better than Manju .. but madavikuttiyude oru aura or charisma praveenakkumilla manjuvinumilla..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 ปีที่แล้ว +16

    Super... beautiful..Praveena carbon copy of original Madavikutty.. congratulations.

  • @sreesree7456
    @sreesree7456 5 ปีที่แล้ว +17

    Search cheythu maduthatha.. Ennittum veruthe idaykkide nokkumarunnu ... Thanksalot for uploading...

    • @sskkvatakara4647
      @sskkvatakara4647 5 ปีที่แล้ว +1

      beauty Sree
      ഇതിലെ പ്രസക്ത ഭാഗം മാത്രം ചേർത്ത് 15 മിനുട്ട് Teliflim ഉണ്ടായിരുന്നു 2017ൽ അത് download ചെയ്തു പിന്നിട് അത് കണ്ടില്ല youtube ൽ
      '

    • @rajalaxmimadhu641
      @rajalaxmimadhu641 5 ปีที่แล้ว

      Sathym

    • @arunkrishna8358
      @arunkrishna8358 4 ปีที่แล้ว

      thank you for uploading..

  • @bhadaki1234
    @bhadaki1234 3 ปีที่แล้ว +11

    Praveena othiri othiri ishtttttttm❤️❤️❤️

  • @meghaissack7802
    @meghaissack7802 3 ปีที่แล้ว +16

    Praveena is a beauty queen 👑❤️

  • @greeshmac.c8750
    @greeshmac.c8750 3 ปีที่แล้ว +4

    Really superb. Etha oru feeling. Praveena chechi s beauty😍😍😍

  • @joshyvjohn9807
    @joshyvjohn9807 2 ปีที่แล้ว +11

    വായിച്ചപ്പോൾ മനസ്സിൽ സങ്കൽപ്പിച്ചുകൂട്ടിയതിനേക്കാൾ മനോഹരം ❤️

  • @kripa6101
    @kripa6101 3 ปีที่แล้ว +23

    മാധവി കുട്ടി ഇഷ്ടം

  • @glenntv1905
    @glenntv1905 3 ปีที่แล้ว +4

    Praveena and its picturisation ..exactly same...and to Kamal sir...Dont take characters with whom have Marketing value...so...I didnt watch Aami...Because..Aami is not correct for Madhavikutty

  • @realstar2258
    @realstar2258 2 ปีที่แล้ว +4

    Aami enna movie yil lead role praveena chechi yaayirunnengil aa movie vere level aagumaayirunnu praveena chechi ❤️❤️❤️💯

  • @akhineshsudhi6095
    @akhineshsudhi6095 3 ปีที่แล้ว +5

    സൂ. കണ്ടിട്ട്.. മതിയാവുന്നില്ല
    എന്റെ. കുട്ടികാലം. ഇങ്ങനെ.. ആയിരുന്നു... മുത്തശ്ശി. എന്ന.... അമ്മൂമ്മ. വീട്ടിൽ. ചര്ള്ളുമ്പോൾ.. ചെമ്പരത്തി. താളി. ഒക്കെയിട്ട്.. കുളിപ്പിക്കൽ. നീന്തൽ. പഠിപ്പിക്കും.. നൊസ്റ്റു 🤣🥰

  • @kukkukukkoos5847
    @kukkukukkoos5847 5 ปีที่แล้ว +21

    മാധവിക്കുട്ടി ❤️❤️❤️😍

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      അതിലും നല്ലത് ആമി ❤❤❤

  • @Neethus.....
    @Neethus..... 3 ปีที่แล้ว +5

    Preveena chechi aami aayetu super 💜

  • @sujeenak3101
    @sujeenak3101 3 ปีที่แล้ว +4

    Enthokeyo ennanekumayi nastapetadupole 😭😭😭😭super.... thanks for whole team....ente naadum,tharavadum.....kore ormagalum......😭😭😭❤️

  • @anchanareghu7243
    @anchanareghu7243 3 ปีที่แล้ว +17

    കണ്ണും മനസും ഒരുപോലെ നിറഞ്ഞു.....

  • @laila3931
    @laila3931 7 หลายเดือนก่อน +1

    'ആമി' തിയറ്ററിൽ കണ്ടപ്പോൾ പ്രവീണയെ ഒരുപാടോർത്തു. വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു അതിലെ മാധവികുട്ടി..

  • @archidesign1455
    @archidesign1455 4 ปีที่แล้ว +11

    Whenever I see this it brings back the memory of olden days, a nostalgic feeling, this director should make a film about the real Amy, not like the kamal's ami it was a flop, and the actress also giving a good feel...especially the music director, the scenery, everything exactly marvelous .. Nice team work..

  • @glenntv1905
    @glenntv1905 3 ปีที่แล้ว +4

    I watched this ...the 2nd time...when the Movie Aami comes...I thought...the casting Manju...was not at all appropriate

  • @rajimolkr4985
    @rajimolkr4985 3 ปีที่แล้ว +4

    മാധവികുട്ടി ആകാൻ പ്രവീണ ആണ് നല്ലത്

  • @gopkavishnudas7815
    @gopkavishnudas7815 3 ปีที่แล้ว +9

    Praveena athisundari aayirikunnu, edaykoke kamala thanne aano enn thonnipovunnu

  • @sudhavenugopal8853
    @sudhavenugopal8853 3 ปีที่แล้ว +28

    മഞ്ജു വാര്യർ കാണിച്ചത് വലിയ സാഹസം ആയിപോയി. ആമിയുടെ ആത്മാവ് പോലും പൊറുക്കില്ല.

    • @chandrasekharb9157
      @chandrasekharb9157 2 ปีที่แล้ว +1

      Orikalum alla ethra maharathanmarude prashmsayanu Manju vangiyathe Outstanding performance anu Film FARE BEST ACTRESS AWARDUM KITTY 🐈

    • @dia61843
      @dia61843 2 ปีที่แล้ว

      Film Kannu

    • @user-de3nm5rb3g
      @user-de3nm5rb3g 4 หลายเดือนก่อน

      ​@@chandrasekharb9157 artificial look and make up and the movie was a disaster... Aa varsham adikam mikacha female character onum adikam undayilla..nimisha was more deserving and she got kerala State award

    • @user-de3nm5rb3g
      @user-de3nm5rb3g 4 หลายเดือนก่อน

      ​@@chandrasekharb9157filmfare award mikkapozhum oru prahasnam alle😅

  • @ashaajithkumar7551
    @ashaajithkumar7551 3 ปีที่แล้ว +7

    മാധവികുട്ടി my fav writer💗💗💗💗💗💗💗💗💗💗💗

  • @dream7124
    @dream7124 10 หลายเดือนก่อน

    മാധവികുട്ടിയെ വായന തുടങ്ങിയ കാലം മുതൽ ഒരുപാട് ഇഷ്ടമാണ്. ഒരു പെണ്ണെഴുത്തിന്റെ പൂർണത അവരുടെ എഴുത്തിൽ ഉണ്ടായിരുന്നു.

  • @anandhaneelimacreations4672
    @anandhaneelimacreations4672 5 ปีที่แล้ว +11

    ക്ലാസ്സിക്....... ❤❤❤❤❤

  • @marymarysexactly
    @marymarysexactly ปีที่แล้ว +1

    ആമി മൂവി യില്‍ കമല്‍ എന്ത് കൊണ്ട് ആയിരിക്കും പ്രവീണ യെ ആമി ആക്കാതെ erunnath ooh പ്രവീണ ലേഡീ സൂപ്പര്‍ സ്റ്റാര്‍ അല്ലല്ലോ മാധവി കുട്ടിയുടെ രൂപ ഭാവങ്ങള്‍ പ്രവീണ യില്‍ ലൂടെ പുനര്‍ ജനിച്ചു എന്ന് ആണ് എനിക്ക് തോന്നുന്നത്

  • @sharasharu1484
    @sharasharu1484 3 ปีที่แล้ว +6

    Praveena chechiye kurichu parayan vakugal illa... Good looking & Acting...

  • @balamanio6980
    @balamanio6980 5 หลายเดือนก่อน +1

    ഞാനിഷ്ടപ്പെടുന്ന, എനിക്കേറ്റവും ഇഷ്ടമുള്ള കവയിത്രി 👍👍🥰🙏🙏

  • @lakshmikalyani4608
    @lakshmikalyani4608 3 ปีที่แล้ว +5

    Vidya balan also good for portraying Aami....

  • @kannansubrahmanian
    @kannansubrahmanian ปีที่แล้ว +4

    ഉഫ്, ഇതിന്റെ മേക്കിങ്, സിനിമാട്ടോഗ്രാഫി, ലൈറ്റിങ്, ഓഡിയോഗ്രാഫി, ഡയലോഗ്സ് എല്ലാം 🔥. Great work സോഹൻ സർ...❤️
    മാധവികുട്ടി ഒരു ഇന്റർവ്യൂ ൽ പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. സോഹൻ അത് നന്നായി തന്നെ എടുത്തു വച്ചിട്ടുണ്ട് എന്ന് ❤️

  • @sojoshow23
    @sojoshow23 3 ปีที่แล้ว +6

    Ammammaye premicha madhavikkuttismmee..... Pranamam 🥰 Praveena mam.... Super Super Super like Mdhavikuttiamma,😍Thank you so much Sohanlal Sir , 😎 Solly Teacher Calicut, (Mummy and me )🤗

  • @ixoraagger9902
    @ixoraagger9902 3 ปีที่แล้ว +3

    Ohh....that atsmophere,,, that house....thoSe corridors....greenery...silence...nature....
    ☹️Vilappetta entho onnu....evideyooo nashttappettu poya pole thonnunnu....
    Orikkalum thirich kittaatha aparichithamaaya ennaal aathmabandhamulla entho onnu....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @umeshsreeji9181
    @umeshsreeji9181 3 ปีที่แล้ว +14

    Beautiful. Missing my grandma so deeply.

  • @ushajayan5679
    @ushajayan5679 3 ปีที่แล้ว +8

    പ്രവീണ യാണ് മാധവികുട്ടിയുടെ ഛായ 👌

  • @umaibayousaf112
    @umaibayousaf112 3 ปีที่แล้ว +6

    Madhavikkutty correct look praveenakkaanu

  • @kalyani1138
    @kalyani1138 3 ปีที่แล้ว +12

    Aaa cinema kanditt kittatha feel ee film thannu...❤️

  • @hafsashafi6619
    @hafsashafi6619 ปีที่แล้ว +1

    എന്റെ ആമിയെപ്പോലെ ശെരിക്കും സുന്ദരിയായിട്ടുണ്ട്..

  • @snehathumbi1
    @snehathumbi1 3 ปีที่แล้ว +2

    അമിയാകാം മഞ്ജു നെ കാൾ better പ്രവീണയുടെ face.

  • @orange8772
    @orange8772 2 ปีที่แล้ว +4

    ബാല്യകാലത്തിലേക്ക് ഞാനും ഒന്ന് തിരികെ നടന്നു.....
    ശരിക്കും കരച്ചിൽ വരുന്നു..... അല്ല..... ഞാൻ കരയുകയാണ്...... എന്റെ Grandma.... ❤❤❤❤

  • @kavithsshaji7037
    @kavithsshaji7037 3 ปีที่แล้ว +6

    മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രവീണ 👌

  • @lathasanker5937
    @lathasanker5937 3 ปีที่แล้ว +4

    അതി സുന്ദരം! എല്ലാം.🏵️🌺🌼🌷🌷🌴🌴🌺🌺🌻🌻

  • @Ishasulu
    @Ishasulu 3 ปีที่แล้ว +13

    എന്റെ ആമി ♥♥♥♥♥... വേർപാട് തീരാനഷ്ടമായി തോന്നുന്നു♥♥♥♥...

    • @Sohanlalcinema
      @Sohanlalcinema  3 ปีที่แล้ว +2

      same here

    • @chaplin1669
      @chaplin1669 8 หลายเดือนก่อน +1

      ശരീരം അല്ലേ പോകുന്നുള്ളു...അനശ്വരമായ മക്കൾ ഇവിടെ ഉണ്ടല്ലോ ❤❤❤

  • @jaminameema3987
    @jaminameema3987 7 หลายเดือนก่อน +3

    പ്രവീണ കഥാപാത്രത്തിനു ജീവൻ നൽകി.

  • @SindhuNs-o4n
    @SindhuNs-o4n 5 หลายเดือนก่อน

    Orupadu ഇഷ്ടപ്പെട്ടു 😘😘😘കാണാൻ വളരെ വൈകിപ്പോയി ❤

  • @RaviShankar-oh4is
    @RaviShankar-oh4is 3 ปีที่แล้ว +2

    ഹോ ഇത് കാണുന്ന നമുക്ക് ഇത്രയും വേദന തോന്നുവെങ്കിൽ ആമിയുടെ കാര്യം പറയണോ

  • @dgn7729
    @dgn7729 3 ปีที่แล้ว +7

    Vidya balan was the best choice. Unfortunately she couldn’t do it

  • @PriyankaKr-t7i
    @PriyankaKr-t7i 2 หลายเดือนก่อน +2

    എന്ത് പറയണം എന്നറിയുന്നില്ല.., മനോഹരമായ ശാന്തമായ ഒരു അനുഭവം ഇത് കണ്ടപ്പോൾ...... നല്ല തറവാട് വീടും, പറമ്പും, കുളവും..... കേരളതനിമ വിളിച്ചോടുന്ന ഒരുപാട്കാഴ്ചകൾ.... ഇന്ന് പലതും നമുക്ക് നഷ്ടമായിക്കൊണ്ടിക്കുന്നു..... "ഇനിയും നീർമാതളം പൂക്കട്ടെ.... വീണ്ടും.... വീണ്ടും.... " !!!!! ❤❤

    • @Sohanlalcinema
      @Sohanlalcinema  2 หลายเดือนก่อน

      @@PriyankaKr-t7i 🌹

  • @shameenasamad9086
    @shameenasamad9086 3 ปีที่แล้ว +7

    മനസ് എന്തിനോ കരയുന്നു ...

  • @deepzzvava6046
    @deepzzvava6046 3 ปีที่แล้ว +8

    എന്നിലും നീർമാതളം പൂത്തപോലെ..🌼

  • @vimac7601
    @vimac7601 4 ปีที่แล้ว +6

    Manasil thodunna avadharanam👏👏 keep up the good work ......

  • @aparnachundeli8305
    @aparnachundeli8305 3 ปีที่แล้ว +5

    Pandathe cinimatography vere level .. lighting sooo nice

  • @Anuthomas562
    @Anuthomas562 3 ปีที่แล้ว +10

    ഈ വീട് എവിടെ ആണ്.. മനോഹരം

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +1

      Pinnapurakadakal youtubil undu.climsx madavikutyuda taravatil anu shot chaitatu avidamatrama nermatalam ullu

  • @amy9964
    @amy9964 3 ปีที่แล้ว +6

    Wow പ്രവീണ സൂപ്പർബ്...
    Direction
    Cinimatigraphy
    Stunning

  • @jobinjose1200
    @jobinjose1200 3 ปีที่แล้ว +10

    ഒരൊറ്റ വ്യത്യാസം മാത്രം. ആ വട്ടപ്പൊട്ട്

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Madavikkutty parajatinanusarichulla costumanu praveena darichirikkunnatu
      ( Behind the seen youtubil undu)

    • @zurabee2910
      @zurabee2910 3 ปีที่แล้ว +1

      @@sskkvatakara5828 costumente karyamalla paranjath. പൊട്ടിന്റെ കാര്യമാണ്

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      @@zurabee2910 okk atoka avr madavikutyodu chodichirunnu annu behind the seen apisodi kandirunu

  • @anniegeorgep1569
    @anniegeorgep1569 3 ปีที่แล้ว +10

    Super.A big salute to Praveena and Sohan Lal

  • @annmary140
    @annmary140 5 ปีที่แล้ว +8

    Orupadanweshichu..... thanks for uploading😍😍

  • @sajistastyfood2445
    @sajistastyfood2445 3 ปีที่แล้ว +1

    Wow orginal madavikutti kalakki praveena assalaayitund sherikkum feel cheythu kamalasurayya enna Priya ezhuthukaari jeevichirikkunnath pole thonnopoyi🙏🙏🙏💕💕💕💕💖💖💖💯💯💯💯💯👍👍👍

  • @vidyahareesh6314
    @vidyahareesh6314 2 ปีที่แล้ว +2

    Njan onnu relax akan vendi kandatha sooper comment box kandappol santhosham koodi bhumiyude evideyokeyo irikunnavar ore abhiprayagal

  • @itsmejerry9649
    @itsmejerry9649 3 ปีที่แล้ว +7

    Manjuchechi aayaalum praveena chechi aayaalum ellaavarudeyum ullil oru aamiyund.chila nimishangalil aami aayi nammalum jeevikkunnu.

  • @shilpanambiar9671
    @shilpanambiar9671 3 ปีที่แล้ว +9

    ആമി...പ്രണയം ❤❤❤❤