🔥പാനിക് ഡിസോർഡർ മാറണ്ടേ ? panic disorder treatment malayalam, panic cure, panic disorder cure

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2023
  • 🔥പാനിക് ഡിസോർഡർ മാറണ്ടേ ? panic disorder treatment malayalam, panic cure, panic disorder cure
    panic disorder treatment malayalam,anxiety disorder treatment malayalam,health anxiety malayalam,panic treatment malayalam,anxiety treatment malayalam,cbt for panic attack malayalam,cbt for panic attack malayalam,panic attack treatment malayalam,cbt for panic malayalam,cbt malayalam,cbt therapy malayalam,anxiety cure,panic cure,panic disorder cure,panic attack cure,anxiety,social anxiety,anxiety disorder,panic attack,panic disorder,social anxiety disorder,anxiety cure malayalam,
    #panicattackmalayalam #panicdisordermalayalam #anxietymalayalam
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

ความคิดเห็น • 110

  • @PsychologistAnand
    @PsychologistAnand  ปีที่แล้ว +2

    Subscribe my Backup Channel for Psychology Tips and Tricks - th-cam.com/channels/ttWYgUCGrGylKD3agqpDgA.html *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

    • @ymon6666
      @ymon6666 11 หลายเดือนก่อน +1

      രാവിലെ sertima25രാതി lonazap0.5. പിന്നെ ഭക്ഷണം കഴിക്കാൻ തോന്നിയാൽ ശാസം കിട്ടാത്തത് pole

  • @jasil845
    @jasil845 ปีที่แล้ว +30

    Sir, എനിക്ക് panick attackum disorder um ഉണ്ടായിരുന്നു...but ഞാൻ കരുതിയത് വേറെ വല്ല പ്രശ്നവും കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നാണ്...അതോടൊപ്പം നെഞ്ചെരിച്ചിൽ ഉണ്ടായി...പിന്നെ ഞാൻ മുഴുവൻ അതിൻ്റെ മേലിൽ പഴിചാരി...ഒരുപാട് test കളും മറ്റും ചെയ്ത് ധാരാളം പൈസ പോയി...എന്നാൽ എല്ലാ ടെസ്റ്റ് റിസൾട്ട്ഇലും hiatus hernia kandu...doctor മാര് വേണ്ടാന്ന് പറഞ്ഞിട്ടും എൻ്റെ നിർബന്ധ പ്രകാരം അവർ operation cheith തന്നു...എന്നാല് അപ്പോഴും ഈ മിടിപ്പ് കൂടുകയും ഇപ്പൊ മരിക്കാൻ പോവാണ് എന്ന പേടിയും ഉണ്ടായിരുന്നു...operation ശേഷവും ഇങ്ങനെ തുടർന്നപ്പോൾ എൻ്റെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്യാൻ പറഞ്ഞു... എന്നാല് ഇത് എൻ്റെ അവസാനത്തെ scanning ആണെന്നും ഇനി സ്കാൻ ചെയ്യരുതെന്നും പറഞ്ഞു... ആ scanning ലും ente ശരീരത്തിന് ഒരു കുഴപ്പവുമില്ല...പിന്നീട് ആ ഡോക്ടർ enik psychiatry ലേക്ക് എഴുതി തന്നു...അപ്പോഴും എൻ്റെ മനസ്സിൽ enik അതിന് ഭ്രാന്ത് ഒന്നും ഇല്ലല്ലോ ഈ വയറിനാണ് കുഴപ്പം എന്നായിരുന്നു...ഏതായാലും കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ നാട്ടിലുള്ള ഒരു psychiatry doctore കാണിച്ചു...കഴിഞ്ഞ കാര്യങ്ങളും പ്രശ്നങ്ങളും എല്ലാം പറഞ്ഞു... അപ്പോൾ ആ ഡോക്ടർ എന്നോട് പറഞ്ഞു panic attackum panic disorder ഉം ആണ് അതെന്ന്...അങ്ങനെ ഗുളിക ക്ക് എഴുതി തന്നു...ഇപ്പൊ 6 മാസമായി നിർത്താതെ ഗുളിക കുടിക്കുന്നു..ഏകദേശം 17 വയസ് മുതൽ enik ഇത് തുടങ്ങി 22 വയസ്സ് വരെ ഞാൻ നരകിച്ച് ആണ് ജീവിച്ചത്...
    ഇത് ഇപ്പൊ ഇവിടെ പറയാൻ കാരണം panik attacko disordero ഉള്ള ആരും തന്നെ ഇത് അംഗീകരിക്കില്ല.. അവർ മറ്റെന്തോ രോഗമാണെന്ന് കരുതി ഒരുപാട് സ്‌കാനിങ്ങും ടെസ്റ്റും ചെയ്ത് ധാരാളം പൈസ കളയും...
    എൻ്റെ വീടിൻ്റെ അടുത്ത് ഉള്ള ഒരാൾ ഇത് പോലെ ധാരാളം കാണിക്കുന്നു,ടെസ്റ്റ് ചെയ്യുന്നു...അവർ എന്നോട് പറയും മിടിപ്പ് കൂടാണ്,..ഇപ്പൊ മരിക്കും എന്ന തോന്നലാണ് എന്നൊക്കെ...ഞാൻ എത്ര പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവർ അത് മൈൻഡ് വേക്കുന്നെ ഇല്ല....
    ഇത് വായിക്കുന്ന panic disorder ഉള്ള ആൾകാരോട് പറയാനുള്ളത് ഇത് പൂർണമായും മാറും...സമയമെടുക്കും...ഒരു psychiatrist നെ കാണിച്ച് മുടങ്ങാതെ medicine കഴിക്കുക..മടങ്ങി വരാത്ത രീതിയിൽ പൂർണമായും ഭേദമാക്കാം🙏

    • @sreekalajayasankar8350
      @sreekalajayasankar8350 ปีที่แล้ว

      Thank you

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 ปีที่แล้ว +1

      Enikk und broo .. 1 mnth ayullu start aayitt .. idakidakk varunund .. breathing exercise cheyyum 3 times daily .. kuravund .. muzhuvanayittum maran valla vazhi undoo

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 ปีที่แล้ว

      @Riya shazna eyy athalla .. manasin strain indekil ith varumm

    • @frozenriyadh
      @frozenriyadh ปีที่แล้ว

      Can I get the doctors details

    • @pesboyakshay1838
      @pesboyakshay1838 ปีที่แล้ว +1

      Chest pain undayirunno please reply

  • @SREERAGHR
    @SREERAGHR 3 หลายเดือนก่อน +3

    ഭാഗ്യം , ഇത് വന്ന എല്ലാവരും Live ആയി തന്നെയുണ്ട് ..ഇനി ധൈര്യത്തിലിരിക്കാം .

  • @nabeelamusthak6148
    @nabeelamusthak6148 ปีที่แล้ว +3

    👍👍 good message .it is very useful and helpful👍👍👍

  • @ymon6666
    @ymon6666 11 หลายเดือนก่อน +1

    ഞാൻ ഡോക്ടറെ കണ്ടു രാവിലെ ടാബ്ലറ്റ് കാണിച്ചതിന് ശേഷം വല്ലാത്ത ക്ഷീണം ഇത് മാറാൻ എന്താ vayi

  • @Faazleo10
    @Faazleo10 ปีที่แล้ว +2

    Anxiety disorder athikam naal ninnal immunitye badikum, rakthasamardham adhikrich heartin problem undakum ennullath satyamano dr

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      അതിനാണ് Anxiety നിയന്ത്രിക്കണം എന്ന് പറയുന്നത്.

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 ปีที่แล้ว +2

    Sir ente body weight nallonam kurayunu .. panic disorder ithin kaaranamaanoo sir ?

  • @muhammedck4497
    @muhammedck4497 ปีที่แล้ว +2

    I am your subscriber

  • @meenuanoop8682
    @meenuanoop8682 ปีที่แล้ว +2

    Sir enik bayankara health anxiety an ith engane mattiyedukam enik palapozhm panic attackum undkunnud

    • @muhammedriyas545
      @muhammedriyas545 ปีที่แล้ว

      തെറാപ്പി ചെയ്യണം

    • @malusree7372
      @malusree7372 3 หลายเดือนก่อน

      Ningd maryooo... Enk und

  • @user-iz1cj5ei3n
    @user-iz1cj5ei3n 8 หลายเดือนก่อน +1

    Read Claire weeks hope and help

  • @ameenasuhaib2400
    @ameenasuhaib2400 9 หลายเดือนก่อน +1

    Sir , psycotherapy enthanen. Ethoke ulpesum athil

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      മനസ്സിനെ നിയന്ത്രിച്ച് തൽഫലമായി മാനസിക പ്രശ്നപരിഹാരത്തിന് സഹായക്കുന്ന തെറാപ്പി.

  • @nazrinnuzniyaworld6679
    @nazrinnuzniyaworld6679 ปีที่แล้ว

    Sir... Enikk anxity ind... Oru chintha manasil varunnu... Angane onnum illlann braininod manasilaki kodkunnu bt brain ath kekunnilla😢athenth kondan....

  • @SHIJUPV-zb9tn
    @SHIJUPV-zb9tn 28 วันที่ผ่านมา +1

    Greet anand sir enne 3 month kondhu purnamayum ethil ninnu purathu varan help cheyathinu ennu njan valiya uyarathil anu ennalum marakila orikalum tgu

  • @jasil845
    @jasil845 ปีที่แล้ว +2

    Sir njan escitalopram ഗുളിക കഴിക്കുന്നുണ്ട്...6മാസത്തോളം ആയി...ഇനി എത്ര കാലം എടുക്കും ഇത് പൂർണമായി ഭേദം ആകാൻ..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      താങ്കൾ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നുണ്ടല്ലോ. അദ്ദേഹം പറയും.

    • @noushadsaudia3656
      @noushadsaudia3656 ปีที่แล้ว

      Ippo mariyo

  • @rahulrajan689
    @rahulrajan689 ปีที่แล้ว +1

    Sir panic disorder വന്നാൽ ഹാർട്ടിനെ ബാധിക്കുമോ

  • @drpridhvipriyadarshini
    @drpridhvipriyadarshini ปีที่แล้ว

    സർ ഞാൻ തുടർച്ചയായി സാറിന്റെ id യിലേക്ക് സർ പറഞ്ഞതനുസരിച്ചു mail അയക്കുന്നുണ്ട്.... മറുപടി വരുന്നതേയില്ല...

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      dranandkv@gmail.com.... ഇതിലേക്ക് അയക്കൂ

    • @drpridhvipriyadarshini
      @drpridhvipriyadarshini ปีที่แล้ว

      @@PsychologistAnand thankyou സർ... ഇപ്പോൾ തന്നെ അയക്കാം

    • @safijasmin9588
      @safijasmin9588 4 หลายเดือนก่อน +1

      ​@@PsychologistAnand7:22

    • @safijasmin9588
      @safijasmin9588 4 หลายเดือนก่อน

      സർ. എനിക്ക് പാനിക് disorder ഉണ്ട്. അസുഖം വരുമ്പോൾ ടെൻഷൻ കൂടുതൽ ആണ്. ശോസം എടുക്കാനുള്ള ബുദ്ധിമുട്ട് ആണ് കൂടുതൽ ആയും കാണാറ്.

  • @helloworldenglish4447
    @helloworldenglish4447 ปีที่แล้ว +3

    സർ പ്ലീസ് റിപ്ലൈ 🙏. Njn പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതിൽ പിന്നെ ടെൻഷൻ പേടി വിഭ്രാന്തി. ശ്വാസം കിട്ടാണ്ട് നടക്ക. അബ്ബോർട്ട് ചെയ്യാൻ വരെ തോന്ന. Pschycartist നെ കാണിച്ചു. മരുന്ന് കഴിക്കുമ്പോൾ തല കനം ശർദി. ഇപ്പോ ഹോമിയോ കഴിക്കുന്നുണ്ട്. ഇപ്പോഴും ശ്വാസം മുട്ടും ഇടകിടക്. Njn അപ്പോ എണീറ്റ് ഓടും. കുറെ കരയും. എങ്ങനെ മാറും സാർ ഇത് pls rply🙏

    • @muhammedriyas545
      @muhammedriyas545 ปีที่แล้ว

      Counseling ന് പോയി കാര്യങ്ങൾ പറഞ്ഞു നോക്കു

    • @helloworldenglish4447
      @helloworldenglish4447 ปีที่แล้ว +1

      @@muhammedriyas545 homeo kazhichu. Ipo ok aayi

    • @rashid6234
      @rashid6234 ปีที่แล้ว +1

      @@helloworldenglish4447etra month aayi ?? Ful aayi mariyo ? Ipo undavarille

    • @helloworldenglish4447
      @helloworldenglish4447 ปีที่แล้ว

      @@rashid6234 6 month. ഇപ്പോ ഉണ്ടാകാറില്ല. മരുന്ന് ഡോസ് കുറച്ചു കൊണ്ട് വന്നു

    • @fathimashaharban4856
      @fathimashaharban4856 11 หลายเดือนก่อน

      Hy nigal Homeo etha days kudichappoya maariyath plz reply

  • @aneesh3039
    @aneesh3039 9 หลายเดือนก่อน +2

    എല്ലാത്തിനും കാരണം പേടി anxiety ഇവ അണി

  • @nitheesh535
    @nitheesh535 11 หลายเดือนก่อน +2

    Gymil pokunnathil kuzhappamundo?

  • @drpridhvipriyadarshini
    @drpridhvipriyadarshini ปีที่แล้ว +2

    സർ
    എന്റെ പ്രശ്നം perfectionism ആണ്... പെർഫെക്ട് മോമെന്റിനു വേണ്ടി കാത്തിരുന്ന് കാത്തിരുന്നു ഒന്നും ചെയ്യാൻ പറ്റാത്താകുന്നു... പിന്നെ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ആലോചിച്ചു tension ആകുമ്പോൾ ഒരു കോണിൽ നിന്ന് അതൊക്കെ ചെയ്തു തീർക്കാൻ നില്കാതെ പകരം tension relief നു ഇന്റർനെറ്റിലും ഫോണിലും അഭയം തേടുന്നു... പിനീട് അങ്ങനെ നഷ്ടപ്പെടുത്തിക്കളഞ്ഞ സമയത്തെ ഓർത്ത് കുറ്റബോധം കൊള്ളുന്നു... വീണ്ടും ഇത് തന്നെ റിപീറ്റ് ചെയുന്നു..ഇതെന്നെ വല്ലാത്ത ഡിപ്രെ‌ഷനിലേക്ക് കൊണ്ടുപോകുന്നു... കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഒരു external ഫോഴ്സ്ൽ നിന്ന് deadline കിട്ടിയാൽ ഇപ്പോഴും ഞാൻ കാര്യങ്ങൾ finish ചെയ്യാറുണ്ട്... അങ്ങനെ അല്ലാത്ത കാര്യങ്ങൾക്ക്, മാറ്റരുടേയും പ്രേരണയില്ലാതെ selfgrowthinu വേണ്ടി നമ്മൾ ചെയേണ്ടത്തും deadline ഇല്ലാത്തതുമായ കാര്യങ്ങൾ ആണ് procrastinate ചെയുന്നത്...
    എന്നോളം കഴിവ് ഇല്ലാത്തവർ പലരും എന്നേക്കാൾ ഉയരത്തിൽ എത്തി... അവര്ക് സ്റ്റാർട്ടിങ്ട്രബിൾ ഇല്ലാരുന്നു.. മറ്റുള്ളവരുടെ ജഡ്ജ്മെന്റിനെ കുറിച്ചുള്ള ബോധ്യമോ അത്കൊണ്ട് തന്നെ അതിന്മേലുള്ള ആശങ്കയോ ഇല്ലാരുന്നു .. അവർ പെർഫെക്ഷൻ നോക്കുന്നില്ല... എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേ ഇരിക്കുന്നു.. ചെയ്തു ചെയ്ത് തെളിയുന്നു... അച്ചിവമെന്റ്സ് നേടുന്നു.... ഞാനാകട്ടെ നിന്നിടത്തു തന്നെ നില്കുന്നു....
    ഇതിനൊരു പരിഹാരം നിർദേശിക്കണം ഡോക്ടർ.... Plz plz help me..... ഒരുപാട് ambitious ആയ ഒരാളാണ് ഞാൻ... ഈ അവസ്ഥ എന്റെ സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ടിരിക്കുകയാണ്... ഇതിൽ നിന്ന് കരകയറാൻ എന്നെ സഹായിക്കണം

    • @drpridhvipriyadarshini
      @drpridhvipriyadarshini ปีที่แล้ว +2

      ഞാൻ ഇക്കാര്യം mail ചെയ്തിട്ടും റിപ്ലൈ ഇല്ലാത്ത കൊണ്ടാണ് കമെന്റ് ആയി അയച്ചത്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      ആദ്യം രണ്ട് ലിസ്റ്റ് തയ്യാറാക്കുക. നിങ്ങൾ ജീവിതത്തിൽ ഇത്രയും വർഷം Perfect ആയി ചെയ്ത കാര്യങ്ങളും Perfect അല്ലാതെ ചെയ്ത കാര്യങ്ങളും. സമയമെടുത്ത് വിശദമായ ലിസ്റ്റുകൾ തയ്യാറാക്കുക. എന്നിട്ട് ആ ലിസ്റ്റ് ഇ മെയിൽ ചെയ്യൂ

  • @shajitha1189
    @shajitha1189 ปีที่แล้ว +2

    Sir eniku enxity 6 varsham anubavikunnu aalanu orupaad panik attak vannittund ippol ente 2 mathe delivery kazhinju 38 dhivasam aayittillu C's aayirunnu gyaasinte prashnam sthiramaayittund .Innu eniku gyasu kayari shwasam kittan budhimuttindaayi pinne eniku Njan marikkan povukayaano ennu thoni udan eniku nenjidippu koodi eniku swaasam edukkan kazhijilla kaikal tharichu kuzhanju veezhunnapole thoni thalakarangunnapoleyum thoni aake tthalarnnu. Udan hospittalil kondupoyi ECG eduthu. Kuzhappamilla.appoyum eniku samaadhaanamilla Njan Ecco test edukkan Dr aavashyapettu Ecco eduthu athallam normalaanu. ithokke paanik attakinte lakshanamaano dr

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Yes

    • @hyderunalikkoth800
      @hyderunalikkoth800 ปีที่แล้ว +2

      Ente athe avastha innum njan anubavikunnu ente delivery kazhinj 2month

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@hyderunalikkoth800 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @rashid6234
      @rashid6234 ปีที่แล้ว

      @@hyderunalikkoth800 delivery and pregnancy time budhimutt undaylllle

  • @jitheshak6954
    @jitheshak6954 ปีที่แล้ว +4

    Anxiety കുറയ്ക്കാന്‍ കഴിയുന്ന ഫുഡ് എന്തൊക്കെ ആണെന്ന് പറഞ്ഞു തരുമോ...

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      അങ്ങനെയൊന്നുമില്ല.

  • @salukdytravelvlogs155
    @salukdytravelvlogs155 ปีที่แล้ว +2

    Sir ഒന്ന് കാണണം സംസാരിക്കണം എന്താ ചെയ്യേണ്ടത് ❤️

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      കാണാൻ സൗകര്യമില്ല. വേണമെങ്കിൽ വീഡിയോ കാൾ ആവാം

    • @leenalouis6477
      @leenalouis6477 ปีที่แล้ว +2

      Phone number tharumo sir mail kittunnila

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@leenalouis6477 ക്ഷമിക്കണം. നമ്പർ ഇമെയിലിലൂടെ മാത്രമേ തരൂ

  • @ymon6666
    @ymon6666 11 หลายเดือนก่อน +2

    ഹാൻസ് ഉപയോഗിക്കാമോ

    • @thampannaranmulla5287
      @thampannaranmulla5287 8 หลายเดือนก่อน

      Orokkalum aruth..... Madyathekkal doshamanu..

  • @GalleryOfMee
    @GalleryOfMee ปีที่แล้ว +3

    Sir
    എനിക്ക് ഒരു ദിവസം കൂട്ടുകാർ ആയി ഇരിക്കുമ്പോൾ തല കറങ്ങുന്ന പോലെ കാൽ തളരുന്ന പോലെ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് പോലെ തോന്നി , വായിൽ വെള്ളം പറ്റി , ഹോസ്പിറ്റൽ പോയപ്പോ ഗ്യാസ് എന്ന് പറഞ്ഞു injection തന്നു . ഇപ്പൊ ഒരു മാസം അടുത്ത് ആയി ഒന്നും ചെയ്യാൻ തോന്നുന്നില്ല എപ്പോഴും കിടക്കാൻ തോന്നും. പുറത്തേക്ക് പോകാൻ തോന്നുന്നില്ല , രാത്രി ആണ് ഇങ്ങനെ വരുന്നേ 2തവണ ഹോസ്പിറ്റൽ പോയി അപ്പോഴും ഗ്യാസ് എന്ന് പറഞ്ഞു ഇൻജക്ഷൻ തന്നു. ഞാനിങ്ങനെ അല്ലായിരുന്നു ദിവസവും പുറത്ത് പോയിരുന്ന ആൾ ആണ് .. ഇത് എന്താ ഇങ്ങനെ.. ഇപ്പൊ എന്തോ മനസ്സ് ഒക്കെ എന്തോ പോലെ.. ബ്ലഡ് ടെസ്റ്റ് ഒക്കെ നോക്കി അതിൽ ഒന്നും കുഴപ്പം ഇല്ല.. 😢 .. ആകെ എന്തോ പോലെ , റൂമിൽ ഇരുന്ന് മടുത്തു

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      പേടിക്കണ്ട. മാറും

    • @GalleryOfMee
      @GalleryOfMee ปีที่แล้ว +2

      @@PsychologistAnand ഇപ്പൊ എപ്പോഴും വീട്ടിൽ തന്നെ ആണ്. പുറത്ത് പോകാൻ തോന്നുന്നില്ല.. ആകെ ഒരു ഉന്മേഷം ഇല്ലാതെ പോലെ.. എന്ത് ചെയ്യും. മനസ്സിൽ ഓക്കെ ആകെ ഒരു ബുദ്ധിമുട്ട് വട്ട് ആകുമോ എന്ന് ഒക്കെ തോന്നും ഇടക്ക്🥺

    • @GalleryOfMee
      @GalleryOfMee ปีที่แล้ว +2

      Enthenkilum solutions undo sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@GalleryOfMee ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 ปีที่แล้ว +3

      Broo breathing exercise edukkk .. enikk nalla kuravund ipoo .. idakk varunund .. control cheyyan patunund

  • @TijoNj-iy5hh
    @TijoNj-iy5hh 24 วันที่ผ่านมา +1

    മരുന്ന് എടുത്താൽ പുർണ്ണമായി മാറുമോ

    • @PsychologistAnand
      @PsychologistAnand  24 วันที่ผ่านมา +2

      ശ്രമിച്ച് നോക്കൂ