Allegations about Cancer (Reply to an Oncologist) - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.2K

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +113

    ഞാൻ ഡോക്ടറുടെ വീഡിയോ കണ്ട് ഭക്ഷണം നിയന്ത്രിച്ചു നിർത്തി. ആരോഗ്യം തിരിച്ചു കിട്ടി. ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. ദീർഘായുസ്സ് നേരുന്നു.

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

  • @shinimolm4
    @shinimolm4 ปีที่แล้ว +308

    പരമാവധി എങ്ങനെ മരുന്നില്ലാതെ ഭക്ഷണ o ക്രമീകരിച്ച് രോഗത്തെ തടഞ്ഞു നിർത്താം എന്നു പറഞ്ഞു തരുന്ന ഡോക്ടറിന് ഒരായിരം നന്ദി ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്

  • @vinayakumar3839
    @vinayakumar3839 ปีที่แล้ว +16

    അഭിനന്ദനങ്ങൾ, തക്കതായ മറുപടി കൊടുത്തു..

  • @Krishna-wp3ut
    @Krishna-wp3ut ปีที่แล้ว +69

    എല്ലാവർക്കും വേണ്ടി ഡോക്ടർ ദീർഘായുസ്സായിരിക്കട്ടെ. തീരെ അറിവില്ലാത്ത ആളുകൾക്കു പോലും മനസ്സിലാവുന്ന ഭാഷയിൽ നിറഞ്ഞ പുഞ്ചിരിയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് കോടി നമസ്ക്കാരം. വിവരവും വിനയവും ആത്മധൈര്യവുമുള്ള വലിയ മനുഷ്യൻ .Really I love you doctor

    • @shabeenaph6064
      @shabeenaph6064 ปีที่แล้ว

      🥰🥰🥰🤲🤲🤲🤲👏👏👏👏

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

    • @thulasithulasi328
      @thulasithulasi328 6 หลายเดือนก่อน

      ❤❤

  • @jaisammageorge5791
    @jaisammageorge5791 ปีที่แล้ว +26

    വളരെ നല്ല ഒരു ക്ലാസ്സ്‌ കേട്ടതുപോലെ 👌👌👌. വളരെ നന്ദി ഡോക്ടർ 🙏🙏🙏. ഭക്ഷണ നിയന്ത്രത്തിലൂടെ രോഗനിയന്ത്രണം പറഞ്ഞു തരുന്ന അങ്ങയുടെ നല്ല മനസിന് ഒരായിരം നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. യാതൊരു മനസാക്ഷിയുമില്ലാതെ രോഗികളെ പിഴിയുന്ന ആളുകൾക്ക് ഇതു സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളെപ്പോലെയുള്ളവർ ജീവിതരീതി തന്നെ മാറ്റി അങ്ങയുടെ വീഡിയോ കണ്ടിട്ട്.❤❤❤ രോഗങ്ങൾ നല്ലതുപോലെ മാറി. മരുന്ന് കഴിവതും ഒഴിവാക്കി.❤❤❤❤

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

  • @soniyacleetus
    @soniyacleetus ปีที่แล้ว +88

    Thank you Dr. എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി ❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shiktharkumarmaniparambil1993
    @shiktharkumarmaniparambil1993 ปีที่แล้ว +22

    ഡോക്ടർക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്നു. ഡോക്ടറുടെ നല്ല അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കാണിക്കുന്ന നല്ല മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ.

  • @silviantony7981
    @silviantony7981 ปีที่แล้ว +22

    ഡോക്ടർ ഞാൻ ഒരു 2 വർഷമായി തങ്ങളെ ഫോളോ ചെയ്യുന്നു. ഞാൻ മനസ്സിൽആക്കുന്നു താങ്കൾ പാവങ്ങളുടെ മനസാക്ഷിയുള്ള രക്ഷകൻ എന്ന് . താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക ദൈവാനുഗ്രഹം ഉണ്ടാകും കൂടെ ഞങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥനയും.

    • @sherinnk9760
      @sherinnk9760 ปีที่แล้ว +1

      Hats off Dr Johnson for your precious information

  • @lisonjacob8952
    @lisonjacob8952 6 หลายเดือนก่อน +9

    Oncologistൻ്റെ പേര് പറയാതെ explain ചെയ്തു തരാൻ കാട്ടിയ quality ക്ക് സല്യൂട്ട്. Good 👍

  • @newbharathsupermatket8125
    @newbharathsupermatket8125 ปีที่แล้ว +59

    Dr. ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ കുറച്ച് ആളുകളെങ്കിലും അതിനെ ഫോളോ ചെയ്തു ഇത്തരം മാരക രോഗങ്ങളിൽ നിന്നും രക്ഷപെട്ടാൽ മരണത്തിനുപോലും വിലപറഞ്ഞു ലക്ഷങ്ങൾ വാങ്ങുന്ന പ്രൈവറ്റ് ആശുപത്രികളുടെ കാര്യം കഷ്ടത്തിലാകും. അതാണ് അവർ Dr. റെ തറപറ്റിക്കാൻ നോക്കുന്നത്.... Dr. ക്ക് എല്ലാപിന്തുണയും ജനങ്ങൾ തരും. ധൈര്യമായിട്ട് ഇനിയും നല്ല വീഡിയോകൾ ചെയ്യുക.. പേരെടുത്തുപറഞ്ഞു ആക്ഷേപിച്ചവരുടെ പേരുപോലും പറയാത്ത മനോജ്‌ dr. ആണ് യഥാർത്ഥ മനുഷ്യൻ....

    • @shersharajputh8660
      @shersharajputh8660 6 หลายเดือนก่อน

      Ente ponno manoj Johnson parayunne kadadach vedi vaikunne pole aa😂

  • @abumashitha5858
    @abumashitha5858 ปีที่แล้ว +25

    ഈ പറഞ്ഞ കര്യങ്ങൾ ഒന്നും പഠിക്കാത്ത സാധാരണ ജനങ്ങൾ മനസ്സിൽ ആകും..ക്യാഷ് ഉണ്ടാകാൻ ജനങ്ങളുടെ ചൂഷണം ഉദ്ദേശിക്കുന്ന മെഡിക്കൽ ലോബി ഇത് ഒരിക്കലും സമ്മദികൂല. നൻമ മാത്രം ഉദ്ദേശിച്ച് ഇത്രയും നന്നായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ഈശ്വരൻ എന്നും വിജയം മാത്രം നൽകട്ടെ....god bless you and your family

  • @mathewkv1993
    @mathewkv1993 6 หลายเดือนก่อน +8

    ഡോക്ടറെ അഭിനന്ദിക്കുന്നു. ഇതുപോലുള്ള നല്ല അറിവുകൾ ഞങ്ങൾക്കും ഈ മേഖലയിൽ പ്രവേര്ഥിക്കുന്ന മറ്റു ഡോക്ടർമാർക്കും വളരെ നല്ലതാണ്. അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
    .

  • @swapnaanil11
    @swapnaanil11 ปีที่แล้ว +15

    മരുന്ന് കുറച്ചു നമ്മുടെ ജീവിതരീതികൾ ശ്രദ്ധിക്കണം എന്ന് പറയുന്നതാണ് ഡോക്ടർ സർ ചെയുന്നത് അതാണ് അവരെ ചൊടിപ്പിക്കുന്നത് അവരുടെ കമ്മീഷൻ കുറയില്ലേ ഞാൻ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി യാണ് ഡോക്ടർ ❤

    • @shyampallikunnu
      @shyampallikunnu 6 หลายเดือนก่อน

      എല്ലാ രോഗങ്ങൾക്കും മരുന്ന് കുറക്കലും ഭക്ഷണം ക്രമീകരിക്കലും ഒരു നല്ല തീരുമാനമാകാൻ സാദ്ധ്യതയില്ല Bro.

    • @minichacko4501
      @minichacko4501 5 หลายเดือนก่อน

      ​mpallikunnu yes you are correct, he is telling about life style change and food control to prevent disease or control disease not for infected disease. Life style only for avoid medicine

  • @vinayakumar3839
    @vinayakumar3839 ปีที่แล้ว +5

    കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയിൽ അങ്ങ് ചെയ്യുന്നത് സ്തുത്യർഹമായ സേവനമാണ്, ആയിരം നന്ദി.മണ്ടൻ ചികിത്സക്കാർക്ക് നല്ല മറുപടി. അഭിനന്ദനങ്ങൾ.

  • @Nehanasworld2
    @Nehanasworld2 ปีที่แล้ว +9

    Dr മനസ്സിലാവുന്ന രീതിയിൽ തന്നെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന എല്ലാം വിശദമായി പറഞ്ഞു തന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളാണ് ഒരു യഥാർത്ഥ ഡോക്ടർ മരിക്കുന്നതിന് മുമ്പ് താങ്കളെ നേരിട്ട് കാണാൻ സാധിക്കാൻ പ്രാർത്ഥിക്കുന്നു

  • @sandhyas7528
    @sandhyas7528 ปีที่แล้ว +24

    ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം സാറിന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകും.

  • @jeenavinodalleppey1059
    @jeenavinodalleppey1059 6 หลายเดือนก่อน +6

    മനുഷ്യ സ്നേഹമില്ലാത്ത ഒരു പ്പാട് മനുഷ്യർ ഈ ലോകത്തുണ്ട്. മനുഷ്യ ജന്മങ്ങളെ സ്നേഹിക്കുന്ന ഡോക്ടറെപ്പോലെ ഒരാളെങ്കിലും വേണ്ടേ ഈ ലോകത്ത്. നല്ല അറിവിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @zeroxme
    @zeroxme ปีที่แล้ว +16

    @Dr Manoj Johnson
    നല്ലത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അല്ലെങ്കിലും വിമർശനങ്ങൾ ഒരുപാട് ഉണ്ടാകും.
    പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ.
    (ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം വിറ്റാമിൻ ഡി ഞാൻ ചെക്ക് ചെയ്തു ലെവൽ വളരെ കുറവായിരുന്നു സപ്ലിമെൻറ് എടുത്തു ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്)
    Doctor sharing information like this is very helpful for us.

  • @ambiliambili4254
    @ambiliambili4254 ปีที่แล้ว +37

    Dr Manoj Johnson വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ആളല്ല. മനസ്സിലായല്ലോ അദ്ദേഹം ഞങ്ങളുടെ മുത്താണ് സ്വത്താണ്. ഈശ്വരൻ ദീർഘായുസ് കൊടുക്കട്ടെ 🙏🙏

  • @santhakumari2085
    @santhakumari2085 ปีที่แล้ว +8

    ഡോക്ടർ മനോജ് ഗോഡ് ബ്ലസ് യു പല പേരെടുത്ത ഡോക്ടർമാരും സ്വയം അപ്ഡേറ്റ് ചെയ്യാറില്ല ഡോക്ടർ മനോജിനെ പോലെ ലേറ്റസ്റ്റ് റിസർച്ച് നോളജ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് ലോക നന്മയ്ക്കായി ഒരു ഡോക്ടറുടെ വളരെ അത്യാവശ്യമാണ് ഗിഫ്റ്റ് ആണ് ഇത്

  • @lifestylewellnesscoach4851
    @lifestylewellnesscoach4851 ปีที่แล้ว +304

    ഞാൻ കണ്ടതിൽ,അക്ഷരം തെറ്റാതെ Doctor എന്ന് വിളിക്കാൻ പറ്റുന്ന ഒരേ ഒരാൾ dr:മനോജ്‌ ജോൺസൺ സാറാണ് 🙏🙏🙏സാറിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു 🙏🙏🙏

    • @sayanankalathoor9207
      @sayanankalathoor9207 ปีที่แล้ว +12

      Ingoru doctor aanennu aarude degree aanu?

    • @jayasreebalachandran677
      @jayasreebalachandran677 ปีที่แล้ว +3

      Tha.nku Dr Deerkhayussairikattea ithrayum manushyasnehiyaya oru Dr ithuvarea kanansadhichittilla ❤

    • @jayasreebalachandran677
      @jayasreebalachandran677 ปีที่แล้ว +2

      Ithanu Sir Jeevantea vilayulla Arivu ethra abhinandhichalum thirilla thanku Sir inium ithupoleyulla vilapetta arivukal janangalku nalku Bhagvan anghyea anugrahikattea

    • @nabisabibi6882
      @nabisabibi6882 ปีที่แล้ว +2

      Correct

    • @sumasadanandan2858
      @sumasadanandan2858 ปีที่แล้ว +11

      മനോജ്‌ Dr പറയുന്നതാണ് ശരി.

  • @sajithasumesh9331
    @sajithasumesh9331 ปีที่แล้ว +11

    ഡോക്ടർ നിങ്ങളുടെ ഓരോ വീഡിയോയും എത്രമാത്രം എന്നെപോലെ സാധാരണ ആളുകൾക്കു ഉപകാരമാണെന്ന് പറഞ്ഞാൽ മതിയാവില്ല... ഓരോ ദിവസവും dr ന്റെ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്... God നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ.... 🙏

  • @jayan7511
    @jayan7511 ปีที่แล้ว +7

    രോഗികളെ തെറ്റിധരണക്കു കീഴ്പ്പെടാതെ നേർവഴി ക്കു നയിക്കുന്ന തിന്ന 👍👍🙏🙏👏
    സ്വന്തം നിരീക്ഷണ ഗവേഷണ പാടവം എല്ലാവരെളേക്കും വഴി കാട്ടി ആയി 👍👍🙏🙏
    സമാന്തര ചികിത്സ കളുടെ അനന്ദ് സാധ്യതകൾ ആ dr ടെ തിരിച്ചറിവ് 👍🙏.
    അലോ oncology വലിയ ഒരു വിഭാഗം ഇവിടെ രോഗികളെ സൃസ്റ്റിക്കുന്നു. ചികിൽസിച്ചു വഴി ആധാര ആക്കുന്നു.
    സാദാരണ പണം ഇല്ലാത്തവർ ഈ തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ സ്വാഹാ

  • @jancysunny7605
    @jancysunny7605 ปีที่แล้ว +25

    ഞാനും എന്റെ മകളും Absolutly സുഖമായതു dr manoj johnson നെ follow ചെയ്തിട്ടാണ്. എന്റെ മകൻ doctor ആണ്‌, എന്നിട്ടുപോലും. അത്രയും result ആണ്‌ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായതു. ദൈവത്തിന്റെ presence feel ചെയ്യുന്നു. Thank u doctor. എല്ലാവരോടും ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്. But..... മനുഷ്യർ എന്തിന്റെ ഒക്കെയോ പിന്നാലെ ഓടുന്നു 👍🙏🌹🥰

    • @susammathomas9996
      @susammathomas9996 ปีที่แล้ว

      What was the desease?

    • @athirasvoice
      @athirasvoice 5 หลายเดือนก่อน

      എന്തായിരുന്നു ചേച്ചി അസുഖം??

  • @thwayyibchannel4506
    @thwayyibchannel4506 ปีที่แล้ว +5

    സത്യം തുറന്നു പറയാൻ കാണിച്ച ധീരതയെ അഭിനന്ദിക്കുന്നു,👌👍❤

  • @beenajose5435
    @beenajose5435 ปีที่แล้ว +13

    സാറിന്റെ എല്ലാ വീഡിയോ കളും കേട്ടു മനസിലാക്കി, ആരോഗ്യ പരമായി ജീവിതത്തിൽ നല്ല മാറ്റം ഉണ്ടായി, ഇനിയും തുടരുക എല്ലാ പിന്തുണ യും 😊👍

  • @sinijimmy3585
    @sinijimmy3585 ปีที่แล้ว +72

    Doctor പറഞ്ഞതനുസരിച്ച് ഭക്ഷണം ക്രമീകരിച്ചപ്പോൾ എന്റെ പല പ്രശ്നങ്ങളും മാറി കിട്ടി Thank you sir

  • @rajeevank3731
    @rajeevank3731 ปีที่แล้ว +57

    താങ്കളെപ്പോലുള്ളവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അനുസ്യൂതം തുടർന്നു കൊണ്ടേയിരിക്കും ,കാരണം ഇന്ന് ഇത് കോടികൾ കൊയ്യുന്ന ബിസിനസ്സ് മാഫിയയാണ് ,,, കരുതിയിരിക്കുക ' തുടർന്നും സാധാരണക്കാരന് വേണ്ടി നിലകൊള്ളുക. ,, താങ്കൾക്ക് ഒരായിരം നന്ദി❤❤❤❤

    • @ravic724
      @ravic724 6 หลายเดือนก่อน

      I know a allopathy doctor who treated my brother who was taking insulin injection thrice a day. His treatment protocol included taking small quantities of sugar and medicine along with a set of exercises. After three months he could stop taking insulin and brought down his sugar level to manageable levels. Several poor people used to attend his classes in his clinic whenever he visited the place. He was threatened with dire consequences for his out of the box treatment procedure by the medical lobby.

    • @sheep5254
      @sheep5254 5 หลายเดือนก่อน

      😮​@@ravic724

  • @minimolekp7240
    @minimolekp7240 ปีที่แล้ว +8

    Dear sir, you are correct and absolutely right. സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന വിധത്തിൽ ക്യാൻസർ എന്ന രോഗത്തെ എങ്ങനെ നമ്മളിൽ നിന്ന് അകറ്റി നിർത്താം എന്ന് ഈ വീഡിയോ വഴി മനസ്സിലാക്കിത്തരാൻ സാധിച്ചു. ഒരുപാട് നന്ദി, ധൈര്യമായി മുമ്പോട്ടു പോകുക. ദൈവം കൂടെയുണ്ട് 👍👍

  • @puthuvilprabhakaranprabhak8774
    @puthuvilprabhakaranprabhak8774 ปีที่แล้ว +9

    രോഗ പ്രതിരോധ വിപ്ലവകാരി ! മുന്നോട്ടു പോകുക !!!

  • @dr.n245
    @dr.n245 ปีที่แล้ว +33

    Evidence Based reply👏🏻👏🏻👏🏻well done doctor. Recent research proves what he said is right💪🏻❤

  • @mujeeburrahmanck8909
    @mujeeburrahmanck8909 6 หลายเดือนก่อน +4

    നിങ്ങൾ കാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ എടുക്കുന്നതിനെ കുറിച്ച് എത്ര ക്ലാസ് വേണമെങ്കിലും എടുത്തോളൂ എന്നാൽ രോഗം വന്നാൽ ജനങ്ങളോട് മോഡേൺ മെഡിസിൻ ചികിത്സ എടുക്കരുതെന്ന് മാത്രം പറയാതിരുന്നാൽ മതി ... അനുഭവം കൊണ്ട് പറയുകയാണ്.. 🙏🙏

  • @bennyvarughese1582
    @bennyvarughese1582 ปีที่แล้ว +17

    Dr. Your credibility increased manifold. These information is freely available in the web and don't know why these doctors are not aware of this. Very impressed with you.

  • @vedashibu1125
    @vedashibu1125 ปีที่แล้ว +33

    സർ പറഞ്ഞത് ഒരു oncologist ഡോക്ടർക്ക് എത്ര മനസ്സിലാക്കാൻ സാധിക്കും എന്ന് അറിയില്ല. ഈ രോഗം എക്സ്പീരിയൻസ് ചെയ്യണം. ഒരു രോഗി എന്ന നിലയിൽ സർ പറഞ്ഞ കാര്യം ഞാൻ എക്സ്പീരിയൻസ് ചെയ്ത വ്യക്തിയാണ്.101% ഗ്ളൂക്കോസ്സും ക്യാൻസറും ബന്ധപെട്ടു കിടക്കുന്നുണ്ട്. ഇത് സ്വയം മനസ്സിലാക്കിയ വ്യക്തി കൂടി ആണ്

    • @manojauth
      @manojauth 26 วันที่ผ่านมา

      ഇതൊരു പുതിയ അറിവാണല്ലോ. ഒരു രോഗിയ്ക്ക് ഡോക്ടറെക്കാൾ വിവരം ഉണ്ടത്രേ. എന്തെല്ലാം ഉടായിപ്പുകൾ കാണണം

  • @sophievarghese3102
    @sophievarghese3102 ปีที่แล้ว +23

    Great sir !! Go with your studies. Let the society be enlightened 👏👏👏👏

  • @ManojKS-l3z
    @ManojKS-l3z ปีที่แล้ว +28

    ആരോഗ്യത്തോടെ സ്വയം ജീവിക്കാനും മറ്റുള്ളവർക്ക് അത് പകർന്നു നല്കാനും ആഗ്രഹമുള്ളവർ ഡോക്ടറുടെ കൂടെതന്നെയുണ്ട്... പൂർവ്വാധികം ശക്തമായി മുന്നോട്ട് പോവുക.

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

  • @jayat5569
    @jayat5569 ปีที่แล้ว +29

    ഇത് പോലെ ഒരാളും പറഞ്ഞു തരില്ല. എല്ലാം വന്ന് മരണത്തിന് കീഴടങ്ങിയാലും എന്താണ് രോഗം എന്ന് പറയില്ല. എല്ലാം വാരിവലിച്ച് അകത്താക്കും. മധുരം ബിസ്ക്കറ്റ് ബർത്ത്ഡേ കേക്ക്. എല്ലാ കൊച്ചു കുട്ടികൾ കഴിക്കുന്നു. ഇതൊക്കെ ശ്രദ്ധിക്കാൻ ആരാക്കാ നേരം. നന്ദി സർ. ഭാവി തലമുറക്ക് പാഠം ആകട്ടെ.

  • @silpascuriouscuisine
    @silpascuriouscuisine ปีที่แล้ว +22

    Dr എന്റെ അമ്മയ്ക് തോറോയ്ഡ് ആന്റിബോഡി 4000 ആയിരുന്നു. Dr പറഞ്ഞ diet plan follow ചെയ്തപ്പോ 1 year നു ശേഷം 770 ആയി കുറഞ്ഞു. Thank you so much dr.

    • @silpascuriouscuisine
      @silpascuriouscuisine ปีที่แล้ว

      RECEIVED : 06/10/2023 08:12:21
      REPORTED :07/10/2023 12:28:48
      REF. DOCTOR : DR. SANTHOSH KUMAR
      CLIENT PATIENT ID:
      Test Report Status Final Results Biological Reference Interval Units
      SPECIALISED CHEMISTRY - HORMONE
      ANTI-THYROGLOBULIN ANTIBODIES, SERUM
      ANTI-THYROGLOBULIN ANTIBODIES 770.00 High < 115 U/mL

    • @silpascuriouscuisine
      @silpascuriouscuisine ปีที่แล้ว

      Varshangalayi 4000 ayirunnu.

    • @sumathomas8657
      @sumathomas8657 ปีที่แล้ว

      ​@@silpascuriouscuisineengane annu test cheythat...enthanu lab il parayendath

    • @silpascuriouscuisine
      @silpascuriouscuisine ปีที่แล้ว

      ANTI THYROGLOBULIN ANTIBODIES

    • @Ghhhgghu
      @Ghhhgghu ปีที่แล้ว

      എന്താ diet plan please send🙏

  • @anishmenoth71
    @anishmenoth71 ปีที่แล้ว +3

    വളരെ ഗംഭീരമായ അറിവാണ് സർ...! ഇങ്ങിനെയുള്ള അറിവുകൾ തുറന്ന് പറയുമ്പോൾ സൂക്ഷിക്കണം. എല്ലാ പ്രാർത്ഥനയും!!

  • @shafiriyadh7951
    @shafiriyadh7951 6 หลายเดือนก่อน +8

    ഡോ :മനോജ്‌ ജോൺസൺ അഭിനന്ദനങ്ങൾ താങ്കൾ പറഞ്ഞ ഡോക്ടറും അതെ ചിന്താഗതി ഉള്ള ഡോക്ടർ മാരുമാണ് ഈ കാലഘട്ടത്തിൽ കൂടുതൽ ആയി ഉള്ളത് അവർക്ക് രോഗിയുടെ അസുഖം മാറണം എന്ന ചിന്തയല്ല അവരുടെ ബ്യുസിനസ് നടന്നു കൊണ്ടിരിക്കണം എന്ന് മാത്രമേയുള്ളു അത് കൊണ്ടാണ് താങ്കളെപ്പോലെയുള്ളവർ രോഗികൾക്ക് നിർദ്ദേശം കൊടുക്കുമ്പോൾ മുന്നിലേക്ക് ചാടി വീഴുന്നത്

  • @lijigeorge9206
    @lijigeorge9206 ปีที่แล้ว +10

    Great work Dr. Manoj ! Thank you so much for sharing this amazing knowledge. All the best for your PhD. The onclogist who questioned you should have done this research himself as he is responsible for giving proper advice and treatment to his cancer patients.

  • @lijupoulose3166
    @lijupoulose3166 ปีที่แล้ว +1

    Dr: ടെ ഓരോ വീഡിയോകളും മുടങ്ങാതെ കാണുകയും അതനുസരിച്ച് പരമാവധി ജീവിക്കുകയും ജീവിതത്തിൽ അതു മൂലം സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.
    പരാമധി ഷെയർ ചെയ്യുന്നു.
    മറ്റുള്ള Dr: മാർ ഇങ്ങനെയായാൽ നന്നായിരുന്നു.
    Dr: Manojjohnson സാറിനു നന്ദി

  • @leenaaa2689
    @leenaaa2689 ปีที่แล้ว +18

    Very good dr. 🙏🏼.. കാത്തിരുന്ന vedeo ❤ഓങ്കോളജി ഡോക്ടർ ദക്ഷിണ വച്ചു 😀

  • @thambicheriyan115
    @thambicheriyan115 6 หลายเดือนก่อน +3

    God bless you docktor I pray for your long life becouse you are very useful person for us

  • @magishaju5533
    @magishaju5533 ปีที่แล้ว +13

    Sir... ഇതുപോലെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിനു ഒത്തിരി നന്ദി 🙏🙏🙏... ദൈവം അനുഗ്രഹിക്കട്ടെ

  • @sscreative20
    @sscreative20 10 หลายเดือนก่อน +6

    ഞാനും ഇവരുടെ സെന്റർ പോകുന്നുണ്ട്.... ശരിക്കും അസുഗം മാറി വരുന്നു...2മെഡിക്കൽ സെർജ്നെ കണ്ടു കുറവ് വരണില്ല.. അതാ ഇവരുടെ സെന്റർ പോയത്...thanku....

  • @philominakottanal7240
    @philominakottanal7240 ปีที่แล้ว +12

    ഡോക്ടർപറഞ്ഞകാര്യങ്ങൾ ഇവിടെ കാലങ്ങളായി ഓങ്കോളജിസ്റ്റുകൾ രോഗികളോട് പറയുന്നതാണ്. 👍👍very good Doctor.

  • @chandransr4454
    @chandransr4454 ปีที่แล้ว +1

    Dr പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. അത് പ്രവർത്തികമാക്കുമ്പോൾ ആണ് അത് വ്യക്തമായും അറിയുന്നത്. ഇനിയും ഈ അറിവുകൾ തുടരുക നന്ദി

  • @georgethomas8229
    @georgethomas8229 ปีที่แล้ว +11

    You are the real doctor. Thank you for the precious information.

  • @JK-ps1xv
    @JK-ps1xv ปีที่แล้ว +11

    Well explained sir. No evil force can destroy your sincere speech. Thank you sir. ❤ May God bless you and your family 🥰

  • @daisypphilip3047
    @daisypphilip3047 ปีที่แล้ว +27

    Very good doctor. We trust you.👍

  • @palakizh
    @palakizh 6 หลายเดือนก่อน +7

    It seems that you are very very correct.
    ലോകത്തിൽ വെച്ച് ഏറ്റവും ഉദാത്തമായ സംസകാരമാണ് നമ്മുടേത്. നമ്മുടെ പൂർവീകർ ഇതെല്ലാം നേരത്തേ മനസ്സിലാക്കിയിരുന്നു. മാസത്തിൽ ഒന്ന് എന്ന കണക്കിൽ അവർ ഉപവാസം എടുത്തിരുന്നു. അന്ന് അരിഭക്ഷണം തീരെയില്ല. അന്നെല്ലാം cancer എന്നത് കേട്ടുകേൾവിപോലുമില്ലായിരുന്നു.

    • @manojkomath8955
      @manojkomath8955 6 หลายเดือนก่อน +1

      അന്ന് മൊത്തം കടുത്ത ഭക്ഷ്യ ക്ഷാമം ആയിരുന്നു...
      😂😂

    • @manojkomath8955
      @manojkomath8955 6 หลายเดือนก่อน +1

      നല്ല ആസ്തി ഉള്ള തറവാടുകളിലെ അന്ന് രണ്ടു നേരം അടുപ്പ് പുകയാറുള്ളൂ

  • @Mstinn10
    @Mstinn10 ปีที่แล้ว +71

    Surprised to know that an oncologist isn’t aware of what Dr.Manoj explained. This information is widely available in many articles in web as well as explained by many other doctors.I have always felt that many doctors even experienced are doing the treatment based on their book knowledge (what they studied in college)and their work experience and unaware of latest studies.
    Thank you Dr.Manoj for your efforts , very useful for common people like us.

    • @lizzyrajan6549
      @lizzyrajan6549 ปีที่แล้ว +6

      A PhD doctor can only impart some knowledge.But a med doctor can treat any kind of dying patient because they have practical knowledge of humanbody

    • @DancewithRoshan
      @DancewithRoshan ปีที่แล้ว

      God bless you Dr.

    • @Mstinn10
      @Mstinn10 ปีที่แล้ว

      @@lizzyrajan6549 with all respect to med doctors, it would be more beneficial if med doctors incorporate new studies and findings as well into their practical and book knowledge, than being rigid about new researches and learnings

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

    • @deeptibinu2210
      @deeptibinu2210 ปีที่แล้ว

      @@lizzyrajan6549Does that mean that its better to become a patient and get treated, rather than getting knowledge to prevent it😀

  • @arunaaru2128
    @arunaaru2128 ปีที่แล้ว +4

    ഡോക്ടറുടെ ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് . ഡോക്ടർക്ക് ദീർഘായുസ്സുണ്ടാകാൻ സർവ്വേശ്യ രനോട് പ്രാർത്ഥിക്കുന്നു

  • @praneshprane5164
    @praneshprane5164 ปีที่แล้ว

    നിങ്ങൾ ശരിക്കും ദൈവം അനുഗ്രഹിച്ച ഡോക്ടർ ആണ്...എല്ലാ വിധ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെ....🌹♥️🌹

  • @suharasalim6215
    @suharasalim6215 ปีที่แล้ว +16

    Sir വലിയൊരു മനുഷ്യനാണ്.. ഒന്നും പറയാനില്ല 🥰🥰

  • @techbyakshay3534
    @techbyakshay3534 ปีที่แล้ว +4

    വളരെ നല്ല അവതരണം നല്ല ഡോക്ടർ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം

  • @sybiannievarghese9240
    @sybiannievarghese9240 ปีที่แล้ว +32

    ഡോക്ടർ മുന്നോട്ടു പോകൂ 👍

  • @varghesekv8990
    @varghesekv8990 6 หลายเดือนก่อน +1

    Thank You Dr.Manoj,
    എൻറെ അറിവിലുള്ള പത്തു രോഗികൾ നിങ്ങളുടെ വീഡിയോ കണ്ട് നിങ്ങളുടെ ചികിത്സകളുടെ ഫലമായി ഇരുപത്തിയയ്യായിരം രൂപ നഷ്ടമായി നടക്കുന്നു...
    അവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ..

  • @princesparsh4882
    @princesparsh4882 ปีที่แล้ว +41

    ഇങ്ങനെ ഒക്കെ ജെനങ്ങളെ പറഞ്ഞു മനസിലാക്കിയാൽ ബാക്കി ഉള്ള ഡോക്ടർ മാർക്ക് ആൾക്കാരെ ഗുളിക തീറ്റിച്ചു ജീവിക്കണ്ടേ..മരുന്ന് കമ്പനി കാരുടെ വക ഗിഫ്റ്റും, ടൂർ പാക്കേജും കമ്മീഷനും ഇത് ഒക്കെ കൈപ്പറ്റുന്നവർ മനോജ്‌ ഡോക്ടറെ എതിർക്കാതെ പിന്നെ എന്തു ചെയ്യാനാ.. ഇങ്ങനെ ആയിരിക്കണം ഒരു ഡോക്ടർ എന്ന് പറഞ്ഞാൽ. അസുഗം വരാതെ അങ്ങിനെ നോക്കണം എന്നാണ് ഒരു ഡോക്ടർ പഠിപ്പിക്കേടത്... 😍😍

  • @jaisammageorge5791
    @jaisammageorge5791 ปีที่แล้ว

    ഡോക്ടർ, അങ്ങയുടെ ഓരോ വീഡിയോയും ഒരു മുതൽക്കൂട്ടാണ്. ചികിത്സ ഒരു കച്ചവടമാക്കുന്ന കുറച്ചുപേരെങ്കിലും ഇതിന് എതിരാകുന്നത് സ്വാഭാവികം. അങ്ങയുടെ പ്രവർത്തനങ്ങൾ തുടരൂ. അനേകരുടെ പ്രാർഥന അങ്ങയോടൊപ്പം ഉണ്ട്‌. 🙏🏻🙏🏻🙏🏻🙏🏻

  • @bettythalody7564
    @bettythalody7564 ปีที่แล้ว +11

    Well done doctor You are awesome. Cancer cells feed on sugar and intermittent fasting is so popular world wide. Also the importance of Vitamin D not only to prevent cancer but for overall health. I think the Oncologist question was a blessing because you could come up with evidence to prove that what you said is true. You are a God send for us. You are a star 🌟 Keep going 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mym4817
    @mym4817 ปีที่แล้ว +55

    Dr. മനോജിനോടാണോ കളി 😎. ഞാൻ ഒരു ക്യാൻസർ രോഗിയാണ്. എന്റെ mon Dr. ആണ്. അവനും Dr. പറയുന്നപോലെ തന്നെയാണ് 👍🏻👍🏻. മറ്റുള്ളവർ പോയി പണി നോക്കട്ടെ. Dr. ന്റെ vidio കാണാൻ കട്ട വൈറ്റിംഗ് ആണ്. No problem Dr. Continue ചെയ്യൂ 🙌🙌🙌🙌🙌🙌🙌🤲🤲🤲🤲🤲

  • @zeenatha.k.1384
    @zeenatha.k.1384 ปีที่แล้ว +5

    സർ , ഇനിയും പറഞ്ഞ് തരണം പുതിയ അറിവുകൾക്കായി ഞങ്ങൾ സാധാരണക്കാർ കാത്തിരിക്കുന്നു❤

  • @jaflashoukath1462
    @jaflashoukath1462 ปีที่แล้ว

    Doctor ധൈര്യമായിട്ട് മുന്നോട്ട് പോകണം എന്നെ പോലെയുള്ള സാദാരണക്കാരുടെ നല്ല മനസും പ്രാർത്ഥനയും എന്നും കൂടെയുണ്ട്🙏🙏 ഇഷ്ടമാണ് ഒരു പാട് ദൈവം സഹായിച്ചാൽ നേരിൽ ഒന്നു കാണാൻ ഒരു പാട് ആഗ്രഹമുണ്ട്💪❤

  • @sijovarghese8798
    @sijovarghese8798 ปีที่แล้ว +13

    Happy to hear the explanations.. keep going

  • @likeit2022
    @likeit2022 6 หลายเดือนก่อน +3

    രണ്ടു ചാനലുകളും കാണാറുണ്ട് .Oncologist പറഞ്ഞത് MBBS ഇല്ലാത്ത പലരും ഡോക്ടർ എന്ന വ്യാജേന പല
    അടിസ്ഥാനമില്ലാത്ത ഉപദേശങ്ങളും യൂട്യൂബ് വഴി പരത്തുന്നു എന്നാണ്. വിറ്റാമിൻ /മിനറൽസ് സപ്പ്ളിമെൻറ്സ് ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെ കഴിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത് , നമ്മുടെ ഭക്ഷണത്തിൽനിന്നാണ് ഇതെല്ലം കിട്ടേണ്ടത് എന്നാണ് പറഞ്ഞത് .അതിൽ തെറ്റൊന്നുമില്ല

  • @Hridhayam
    @Hridhayam ปีที่แล้ว +7

    ഒരു വിവരവും ഇല്ലാത്തവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു ❤

  • @vijaykumar-ko2in
    @vijaykumar-ko2in 6 หลายเดือนก่อน

    രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാക്കുന്ന ഡോക്ടർ🥰🙏

  • @GladisPhilip
    @GladisPhilip ปีที่แล้ว +4

    You are a great doctor l had liver issues and as per advise feel better. You are a great doctor leading people to prevent at earliest stage

  • @beemas3586
    @beemas3586 ปีที่แล้ว +11

    Doctor poliyanu❤❤❤❤❤❤❤❤nalla മനസ്സിന് ഉടമയാണ്.ഞങ്ങളിൽ ഒരാളാണ്😊😊😊😊😊😊😊😊😊😊😊

  • @sherly_j
    @sherly_j ปีที่แล้ว +5

    My dear dr. Continue doing the same. Ego. of allopathic doctors that is well known. You are doing a great job. Prayers.🙏🙏🙏

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

  • @rajeshthomas9384
    @rajeshthomas9384 ปีที่แล้ว +20

    Doctor,
    You are an asset to the health conscious society. All the best.

  • @layanakurian2229
    @layanakurian2229 ปีที่แล้ว +4

    I was wanting for a clarification vedio. Hats off to you. You are a blessing to our society. What ever topics you do in your are absolutely right.

  • @royjose9125
    @royjose9125 ปีที่แล้ว +5

    Big salute dear brother....you are doing great thing ...and it is justice

  • @sheejajustin9768
    @sheejajustin9768 ปีที่แล้ว +10

    Very informative. Thankyou very much Doctor 🙏❤️

  • @sebastiankk1550
    @sebastiankk1550 ปีที่แล้ว +103

    ഡോക്ടറുടെ വിശദീകരണം സംശയം ഉന്നയിച്ച ഓങ്കോളജിസ്റ്റിന് തീരെ ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല...കാരണം അവർ മനുഷ്യരെ കാൻസർ രോഗികളായി കാണാനും, അതു വഴി ഒരുപാടു വീടുകളും പല മോഡൽ കാറുകളും വാങ്ങിക്കൂട്ടുവാൻ ആഗ്രഹിക്കുന്നവരാണ്...👍👌🙏

    • @jinijoy5347
      @jinijoy5347 ปีที่แล้ว

      Exactly 👍

    • @sumathomas8657
      @sumathomas8657 ปีที่แล้ว +1

      He is a good doctor...

    • @sathyavathip8182
      @sathyavathip8182 ปีที่แล้ว

      Ettavumnalladoctor

    • @ambilipk9476
      @ambilipk9476 ปีที่แล้ว

      Yes actually we will only become bankrupt by treating cancer by modern medicine.. Only loss of money and peace of mind . In the end the patient dies except for some patients .If there are some alternatives let these doctors also do their role which will be useful to humanity.

    • @shajikm583
      @shajikm583 ปีที่แล้ว

      Yes

  • @prabhav397
    @prabhav397 ปีที่แล้ว +11

    Dr. പറയുന്നതൊക്കെ നല്ല കാര്യങ്ങളാണ്. പക്ഷേ ഒരു അപേക്ഷയുണ്ട്. മാസത്തിൽ ഒരു ദിവസമെങ്കിലും ഒരോ ജില്ലകളിലെയും clinic ൽ വന്നാൽ ഉപകാരമായിരിക്കും. അല്ലാതെ ഇങ്ങനെ പറയുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല.

  • @beenakhadar6358
    @beenakhadar6358 ปีที่แล้ว

    നല്ല ജീവിത ശൈലികൾ പറഞ്ഞു തരുന്ന താങ്കൾ തന്നെയാണ് യഥാർത്ഥ ഡോക്ടർ 'താങ്കളുടെ നേരെ മുൻ പും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ
    ധൈര്യമായി മുന്നോട്ട് പോകുക

  • @mufithamufi2476
    @mufithamufi2476 ปีที่แล้ว +18

    Your videos are informative dr.❤keep going 🎉

  • @cartoon2023
    @cartoon2023 ปีที่แล้ว +1

    Dr.. സൂപ്പർ ആണ് കൊറോണ ടൈം മുതൽ Dr ന്റെ videos കണ്ടു തുടങ്ങിയതാണ്...Dr ന്റെ വീഡിയോസ് എല്ലാം സൂപ്പർ ❤❤❤... വളരെ പ്രയോജനപ്രദം ആണ്
    MBBS കിട്ടിയത് കൊണ്ട് doctor എന്നൊരു ലൈസൻസ് മാത്രം ആണ് ഓരോ ഡോക്ടറും ഓരോ സയന്റിസ്റ് ആകണം..അല്ലാതെ ബുക്കിൽ എഴുതിയത് മാത്രം പഠിച്ചു ചികിൽസിച്ചാൽ ഇവിടെ പറഞ്ഞ Oncologist നെ പോലെ ആകും...
    അസിറ്റിക് ഫുഡ്സ് കുറച്ചു കൂടുതൽ Alkaline ഫുഡ്സ് ഉപയോഗിച്ചാൽ രോഗം വരാൻ ചാൻസ് കുറയും അല്ലെ 👍🏻👍🏻👍🏻

  • @raindrops9845
    @raindrops9845 ปีที่แล้ว +10

    Very good video Dr Manoj 👍
    Perfect reply 😅
    I had seen that video and was waiting for your reply video.

    • @mittu8133
      @mittu8133 ปีที่แล้ว

      Which doctor

  • @sumishiju8305
    @sumishiju8305 ปีที่แล้ว

    ഒരുപാട് നന്ദി ഡോക്ടർ 😭എന്റെ അനിയന് കാൻസർ ആണ്. 28 വയസ്സ്. ഡോക്ടറുടെ വീഡിയോ എല്ലാം കാണാറുണ്ട്. പക്ഷേ ഇങ്ങനെ ഒരു അറിവ് കൂടി തന്നതിന് നന്ദി. ഇനിയും കൂടുതൽ അറിയണം. Dr. മുന്നോട്ടു തന്നെ പോവണം. നന്ദി

  • @althamanoj513
    @althamanoj513 ปีที่แล้ว +3

    എല്ലാ നന്മക്കളും ഡോക്ടർക്കു കുടുംബത്തി വരട്ടെ

  • @benishasanil753
    @benishasanil753 ปีที่แล้ว

    ഹലോ ഡോക്ടർ ,
    ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഓങ്കോളജി ഡോക്ടറുടെ ചോദ്യത്തിന് മറുപടി നൽകാത്തത് എന്താണെന്ന് ഞാൻ എന്നും ഓർക്കുമായിരുന്നു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ Explain ചെയ്തു തന്നതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു🙏

  • @Aysha274
    @Aysha274 ปีที่แล้ว +6

    For sure u r a passionated dr .. thanku soo much sir for giving updated medical knowledges..

  • @anilnarayanan564
    @anilnarayanan564 ปีที่แล้ว +10

    വളരെ കറക്റ്റ്..ഈ റിസർച്ച്കൾ പലതും ഞാൻ വായിച്ചതാണ്..പഠിക്കുന്നതുമാണ്. പതിനാറ് മണിക്കൂർ ഫാസ്റ്റിങ്ങ് ചെയ്താൽ ഓട്ടോഫാജി സംഭവിക്കുന്നതാണ്. കാൻസർ കോശങ്ങൾ നശിപ്പിക്കപ്പെടുന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്.. ഡോക്ടർക്ക് അഭിവാദ്യങ്ങൾ

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว +1

      Stage 4 il ethiyavarkku ethu cheithittu enthelum use undo?

    • @sobhaskitchen9026
      @sobhaskitchen9026 ปีที่แล้ว

      Pls reply.4th stage pattumo

    • @alexthomas4689
      @alexthomas4689 6 หลายเดือนก่อน

      ​@@sunshineshining4167no only chemo offers hope in stage 4.

  • @reyyu5739
    @reyyu5739 ปีที่แล้ว

    Thank you so much Masha Allah അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതാണ് മനുഷ്യൻ ഭൂമിയുടെ പുത്രൻ ❤❤❤❤

  • @honorinejoy2276
    @honorinejoy2276 ปีที่แล้ว +3

    Your are awesome and said good for all the people God bless you for helping everyone 🙏

  • @sherifurehman1111
    @sherifurehman1111 ปีที่แล้ว +2

    What a Divine human being and ofcourse courage,brilliant doctor ...we can call him as a doctor the real doctor 🔥🔥💯💯🤝🤝

  • @sayanthshaji7670
    @sayanthshaji7670 ปีที่แล้ว +4

    Thank you very much for all your efforts for health promotion

  • @ajithmanayil8325
    @ajithmanayil8325 ปีที่แล้ว +8

    എന്ത് കഴിച്ചാലും കഫക്കെട്ട് ഉണ്ടാകുന്നതിനു കാരണം പരിഹാരവും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഡോക്ടറെ സർ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 6 หลายเดือนก่อน +1

      പഞ്ചസാരയുടെ ഉപയോഗം പാടേ നിർത്തുക.
      കഴിയുന്നത്ര അരിഭക്ഷണവും കുറക്കുക.
      എൻ്റെ അനുഭവമാണ്. 'അലോപ്പതിയിൽ കാണിച്ചാൽ കുറെ ഗുളിക തരുമെന്നല്ലാതെ മറ്റൊന്നും നടക്കില്ല.
      പാല് ഉപയോഗവും ഒരു മൂന്നു മാസത്തേക്ക് നിർത്തി വെക്കണംട്ടോ!
      [ഒരു രണ്ടു മാസം കൊണ്ടേ വ്യത്യാസം കാണൂ. ]

    • @minichacko4501
      @minichacko4501 5 หลายเดือนก่อน

      Njn 20 year's Allergic medicine eduthu ,Dr manoj johnson nte videos kandu, stop milk totally, korachu solt room IL open ayittu vachu, night IL rice totally stop chaythy,row onion 🌰 daily 2 pics kazikum, all 💊 medicine stop ✋️

  • @JessyRobinson5
    @JessyRobinson5 6 หลายเดือนก่อน

    മെച്ചമുണ്ട് ഡോക്ടർ, അങ്ങയുടെ വീഡിയോസ് കണ്ട് എന്റെ കഴുത്തിലെ തൈറോയ്ഡ് മുഴ ഇപ്പോൾ പകുതിയിൽ അധികം കുറഞ്ഞു. ഒരു മരുന്നും എടുത്തില്ല. അരി ഗോതമ്പ് പാടെ ഉപേഷിച് മില്ലെറ്റ് വർഗ്ഗങ്ങൾ ഉപയോഗിച്ച് 1വർഷം ആയി ശരീരഭാരവും മുട്ടുവേദനയും നീർക്കെട്ടും അങ്ങനെ ഒരുപിടി രോഗങ്ങൾ എനിക്ക് കുറഞ്ഞു, ഈ രീതിയിൽ ഞാൻ ഇനിയുള്ള കാലം ജീവിക്കും ഇപ്പോൾ 61വയസുള്ള എനിക്ക് ഈ ഭക്ഷണരീതി മതി 🙏

  • @joysp9904
    @joysp9904 ปีที่แล้ว +4

    innu keralathil ettavum kooduthal aalukal pokunnathu hospittalukalil aanu itreyum kashu mudakkiyittu patient kuravanegil ithu pollulla doctormar thangalkku prashanamakum Keep going our support is with you

  • @simisilpa9133
    @simisilpa9133 ปีที่แล้ว +7

    Congrats doctor.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏

  • @lalyampotty5338
    @lalyampotty5338 ปีที่แล้ว +4

    Thank u Doctor.Plz continue ur talk.We r here to listen you

  • @martindavis9231
    @martindavis9231 ปีที่แล้ว +7

    Keep going Dr.Manoj Johnson. Thank you and appreciate your efforts in posting videos in social medias for the common man to understand clearly and easily to get away from diseases by changing our life style.

    • @MiniSebastian-y1d
      @MiniSebastian-y1d ปีที่แล้ว

      th-cam.com/video/H0yPvbTlzNk/w-d-xo.htmlsi=ZBmmG5xBWV2Iv2Uv

  • @jyothisvarghese9112
    @jyothisvarghese9112 ปีที่แล้ว +4

    Well done...Good Job....Thankyou for your reply to that questions which he asked.

  • @BabugBabug-hi9tb
    @BabugBabug-hi9tb ปีที่แล้ว +2

    You are great Docter, Thank you for your lnformation , jesus words, Don, t you afriad l am with you. So god bless you with family👍

  • @SaifuneesaM-u5c
    @SaifuneesaM-u5c 6 หลายเดือนก่อน +3

    സാർ ഞാൻ പത്ത് വർഷം ആയി തയ്റോയിഡ് കാൻസർ വന്നു ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് പക്ഷേ ഒന്നും നോർമൽ അല്ലായിരുന്നു മരുന്ന് എടുക്കും ചെക്കപ്പിന് പോകും ഒരു കാര്യം ഇല്ല ഡോക്ടറുടെ വീഡിയോ കണ്ട് ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കി മരുന്ന് എങ്ങനെ എടുക്കണം എന്ന് മനസിലായി ഇപ്പൊ നോർമൽ ആണ് എന്റെ പ്രശ്നങ്ങൾ മാറി ഒരു ഡോക്ടറും മരുന്ന് കുറക്കാൻ നോക്കില്ല കൂട്ടാനെ നോക്കൂ എല്ലാം ഒരു കച്ചവടം ആണ് അപ്പൊ മനോജ്‌ ജോൺസനെ എല്ലാവരും എതിർക്കും. ഞാൻ ആ വീഡിയോ ഇന്ന് കണ്ടു റീപ്ലെ കൊടുത്തു. എന്റെ കയ്യിൽ കിട്ടിയാൽ കീറി മുറിക്കും എന്ന രീതിയിൽ തൊപ്പിയിട്ട് നിക്കാ അയാൾ