കായീച്ചയെ ഇല്ലാതാക്കുവാനും പറച്ചാൽ തീരാത്ത പാവക്ക ഉണ്ടാക്കുവാനും/paval Krishi Malayalam/paval tips

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 29

  • @divakaranmv2062
    @divakaranmv2062 3 ปีที่แล้ว +9

    കർഷകനിൽ നിന്നു് ക്രിഷിയെകുറിച്ചറിഞ്ഞ് വീഡിയോ ചെയ്തത് വളരെ നന്നായി.

  • @abdulkareemka9243
    @abdulkareemka9243 4 หลายเดือนก่อน +3

    എല്ലാവർക്കും പറ്റിയതല്ല അവതരണം അതിനുള്ള ഉദാഹരണമാണ് ഈ വീഡിയോ

  • @rajikeepadayil9663
    @rajikeepadayil9663 ปีที่แล้ว +6

    വളരെ അലോസരമായ ഒരു വീഡിയോ,,,,

  • @rajeevrajan6098
    @rajeevrajan6098 10 หลายเดือนก่อน +1

    നല്ല അവതരണം എല്ലാ ഭാവുകങ്ങളും

  • @mariyamary1286
    @mariyamary1286 4 ปีที่แล้ว +3

    very good information thanku sir

  • @sunithakitchenvlog
    @sunithakitchenvlog 4 ปีที่แล้ว +3

    കൊള്ളാം സൂപ്പർ വീഡിയോ

    • @ALBINALONA
      @ALBINALONA  4 ปีที่แล้ว

      Thanks for your great support

  • @hngogo9718
    @hngogo9718 4 หลายเดือนก่อน +2

    വായുഗുളികയും അയമോദകസത്തും വഴിയോര വാഹനങ്ങളിൽ മൈക്ക് വെച്ച് അന്നൗൺസ്‌മെന്റ് നടത്തുന്ന പോലുള്ള ഈ വോയ്‌സിന് പകരം താങ്കളുടെ നാച്ചുറൽ ശബ്ദത്തിൽ പറഞ്ഞാൽ കൂടുതൽ നന്നാകും

  • @tvpremanandan3833
    @tvpremanandan3833 2 หลายเดือนก่อน

    Very

  • @kippskitchen7761
    @kippskitchen7761 4 ปีที่แล้ว +2

    സുപ്പർ nice 👍🏻

    • @ALBINALONA
      @ALBINALONA  4 ปีที่แล้ว

      Thanks for your great support

  • @shivasssssssssss......
    @shivasssssssssss...... 3 ปีที่แล้ว +1

    Njan grobagil vachu sunshadil mazhayath ballam Veenu cheeyathirikkan athinu valarcha kurava

  • @biotechnologybasics6002
    @biotechnologybasics6002 4 ปีที่แล้ว +1

    Nice video

    • @sahadsahad17
      @sahadsahad17 4 ปีที่แล้ว

      അടിപൊളി പാവല്ലേ കൃഷി

  • @syedveliyath6861
    @syedveliyath6861 2 ปีที่แล้ว

    മഴയുള്ളപ്പോൾ. കൃഷി ചെയ്യാൻ pattumo

  • @rappaimathai5291
    @rappaimathai5291 2 ปีที่แล้ว +1

    പാവലിന് മുകുളങ്ങൾ ക്കു മുരടിപ്പ് (കുരുടിപ്പ് ) ഉണ്ടാവാൻ കാരണം എന്താണ്?

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +1

    എത്ര പരിശ്രമിച്ചിട്ടും കായി ഈ ച്ച കാരണം വിള വളരെ മോശം യുട്യൂബിൽ കാണുന്ന മരുന്ന് അടിച്ചു ഒരു പ്രയോചനം ഇല്ല

  • @vinodhiniramoji1058
    @vinodhiniramoji1058 4 ปีที่แล้ว +1

    Housh la pot la valarra plant tell

  • @asajeevan529
    @asajeevan529 6 หลายเดือนก่อน

    വിത്ത് കിട്ടുമൊ

  • @mszlukkar1674
    @mszlukkar1674 4 ปีที่แล้ว +1

    റംബൂട്ടാൻ കേരളത്തിൽ കായ്ക്കുമോ, അതിനു സൂര്യപ്രകാശം ആവശ്യമുണ്ടോ, എത്ര വർഷം കൊണ്ടാണ് കായ്ക്കുന്നത്. മറുപടി പറയൂ സഹോദരാ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 ปีที่แล้ว +2

    എന്താണീ കപ്പലണ്ടി കൊപ്ര? കപ്പലണ്ടി പിണ്ണാക്കാണോ ? കൊപ്ര ( തേങ്ങ ) യുടെ പിണ്ണാക്കാണോ?

    • @ALBINALONA
      @ALBINALONA  4 ปีที่แล้ว +2

      കപ്പലണ്ടി യുടെ പിണ്ണാക്ക്

    • @vmvm819
      @vmvm819 5 หลายเดือนก่อน

      കടലപ്പിണ്ണാക്ക്

  • @paultc6974
    @paultc6974 4 หลายเดือนก่อน

    സിറമോൺ ഡ്രാപ്പ് അല്ല അവതാരക ഫിറമോൺ ഡ്രാപ്പ് ആണ്

  • @jayasreevenugopal4817
    @jayasreevenugopal4817 2 ปีที่แล้ว +1

    😂