ഇനി ഒറ്റ പൂവും കൊഴിയില്ല.. എല്ലാ പൂവും കായാകും !! പടവലം കൃഷി ഇങ്ങനെ ചെയ്യു!! SNAKE GOURD CULTIVATION

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • പടവലം കൃഷിയെ പറ്റി അറിയേണ്ടതെല്ലാം :) :)

ความคิดเห็น • 221

  • @upwoodart
    @upwoodart 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @lalsy2085
    @lalsy2085 3 ปีที่แล้ว +2

    വളരെ നല്ല നിർദ്ദേശം. ള്ള പോലെ ചെയ്തു നോക്കാം. എൻ്റെ പടവലത്തിൽ നിറയെ ആൺപൂവാണ് ഉണ്ടാകുന്നത്

    • @remasterracegarden
      @remasterracegarden  3 ปีที่แล้ว

      ആൺ പൂവ് കുറെ ഉണ്ടായ ശേഷം മാത്രമേ പെൺ പൂവ് ഉണ്ടാവുകയുള്ളൂ ലാൽസി 😊

  • @ashaharikrishnan9804
    @ashaharikrishnan9804 3 ปีที่แล้ว +1

    ചേച്ചി ഞാനും നട്ടു പന്തലിൽ കയറി തുടങ്ങി , ഇൗ അറിവുകൾ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി

  • @prajishashiros9503
    @prajishashiros9503 3 ปีที่แล้ว +1

    പയർ പാവൽ വഴുതന ഇങ്ങനെ കുറച്ചു കൃഷി ചെയ്യാൻ തുടങ്ങി എന്നാൽ പയർ കുറച്ചു വിള വ് തന്നു പിന്നെ ഉറുമ്പ് പുഴു എല്ലാം കേറാൻ തുടങ്ങി ചേച്ചിയുടെ ചാനൽ എപ്പോഴാ കാണാൻ തുടങ്ങി യത് ചേച്ചി യുടെ ടിപ്സ് എല്ലാം ഉപയോഗപ്രദമായി thanks ചേച്ചി...ഇപ്പോൾ എല്ലാ videos കാണാറുണ്ട് 🥰🥰😍

  • @lolithamukundan532
    @lolithamukundan532 ปีที่แล้ว +1

    Rema super vedeos❤🎉🎉🎉 eppol Dubailanu nattil varumpol vilekkam ok

  • @santhoshks122
    @santhoshks122 3 ปีที่แล้ว +1

    Ramechi ayachu thanna cheera vith ellam mulachu vannu .nalila paruvamayi .ennale sundari cheera mathramayi oru grow bagilum chuvannacheerayum pacha cheerayum vere vere kavarilum nattu .othiri othiri santhoshamund ketto .orupad nanniyund .
    Ennathe vedio super anutto 👌👌👌👌👌👌👌👌

  • @sudhasbabu8681
    @sudhasbabu8681 3 ปีที่แล้ว +1

    Rema നല്ല ഭംഗിയുണ്ട് വിളവെടുപ്പ് കാണാൻ. Padavala പുഴുവിൻ്റെ ആക്രമണം ഒരുപാട് ഉണ്ട്. Tips ne thanks.

  • @geethasudhakaran3495
    @geethasudhakaran3495 3 ปีที่แล้ว +2

    എന്റെ പടവലചെടികൾ പൂത്തു തുടങ്ങി. നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി Rama.❤

  • @cleatusgr6535
    @cleatusgr6535 3 ปีที่แล้ว +6

    Sister, good and detailed information. Could be followed in this farming. Your demonstration is exemplary.
    May this episode is useful to every viewer.
    Thank you.

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. പുത്തൻ അറിവുകൾ പകർന്നു തന്നതിന് നന്ദി.

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +4

    Superb. Fantastic presentation. This vedeo is verymuch valuable useful and informative. Keep going on.👌👌😍

  • @_MUHAMMAD_RAMSHAD_
    @_MUHAMMAD_RAMSHAD_ 5 หลายเดือนก่อน

    നല്ല അറിവ് പറഞ്ഞു തന്നു 👍🏼

  • @sandhyapc9320
    @sandhyapc9320 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി

  • @jogyjohn132
    @jogyjohn132 2 ปีที่แล้ว

    നല്ലത് വരട്ടെ. മുഴുവൻ കണ്ടു. കാ പിടിക്കാൻ തുടങ്ങി. കവറില്ലാരുന്നു. അപ്പോഴാണ് പത്രപ്പേപ്പർ കൂടു കണ്ടത്. ഇപ്പോൾത്തന്നെ ഇടുവാ ♥♥🙏

  • @mobinmathew8267
    @mobinmathew8267 3 ปีที่แล้ว +1

    സൂപ്പർ, കണ്ടിട്ട് കൊതിയാവുന്നു.

  • @santhakumar-xx7ws
    @santhakumar-xx7ws 3 ปีที่แล้ว +1

    വീഡിയോ വളരെ പ്രയോജനപ്രദമായി

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +2

    Super chechi. Enthu rasama padavalam kannan

  • @dottymarydasan3535
    @dottymarydasan3535 3 ปีที่แล้ว +1

    Ethra mootilanu ithrayum pidichath super🙏🙏🙏

  • @sara4yu
    @sara4yu 3 ปีที่แล้ว

    Remachechi ye pole sundariyaanu padavalavum.nannayittu paranju tannu.shredhikkam chechi.orupaadu ishtapettu chechi video.May God bless you.Take care chechi.
    sara kollam

  • @neethuvmohan7880
    @neethuvmohan7880 3 ปีที่แล้ว

    എന്ത് ഭംഗിയാ ചേച്ചി കാണാൻ. അടിപൊളിയാണ്

  • @nasariyathpv3547
    @nasariyathpv3547 3 ปีที่แล้ว

    Very useful video nan nigal parannad pole kaychakk thulasi keni undaakki kaettirunnu Nan 2 padavalam 1kumbalam 4paavalam parichu
    Thank you

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +1

    Super vedio by sivantha

  • @priyankac447
    @priyankac447 3 ปีที่แล้ว +1

    Nannayitund chechi

  • @sujathaa4001
    @sujathaa4001 3 ปีที่แล้ว

    👍👍👍Njan ithuvarae chaithittilla, enikku eppol chayyuvan.ulla dhairium kitti to thanks

  • @chithravs4208
    @chithravs4208 3 ปีที่แล้ว +2

    യൂട്യൂബിൽ വരുന്ന കൃഷി videos ഇൽ ഞാൻ skip ചെയ്യാതെ മുഴുവൻ ആയി കാണുന്നത് രമ ചേച്ചിയുടെ videos മാത്രം... സത്യം 😍🥰

  • @krishnachandrantg6753
    @krishnachandrantg6753 2 ปีที่แล้ว

    Entha ippo padayendath.. chechide Ella videosum enik othiri useful aayitund. Pattunna poleyokke njan vegitables nattitund. Vilavum kittunnund.. njan ente Frnd nte veetil aanu ellam nadunnath. Ente veedupani kazhinjittilla sthalam ottum illatha kond mannil nadan pattilla. Frnd nte veetil aanelum vilavedukkumbozhum avarkku ath kodukkumbozhum othiri santhosham enik kittunnund.. chechi patayunna tips njan cheyyarumund..

  • @mayauthaman6786
    @mayauthaman6786 3 ปีที่แล้ว +1

    All your videos are really helpful. . Thank you chechi

  • @jafarkc615
    @jafarkc615 3 ปีที่แล้ว +1

    ഫസ്റ്റ് കാണിച്ചത് എന്ത് പൂവാണ്.. സൂപ്പർ

  • @rajansekharan149
    @rajansekharan149 3 ปีที่แล้ว +1

    രമ ചേച്ചി . എത്ര ശ്രദ്ധയോടെയാണ് കൃഷി ശ്രദ്ധിക്കുന്നത് എന്ന് തോട്ടം കണ്ടാൽ അറിയാം. ആ അറിവുകൾ ഞങ്ങളെ പോലെ കൃഷിയെ സ്നേഹിക്കുന്ന വരുമായി പങ്ക് വെയ്ക്കുന്നതിൽ നന്ദി നന്ദി നന്ദി ഹൃദയം നിറഞ്ഞ നന്ദി

  • @vijijoy8764
    @vijijoy8764 3 ปีที่แล้ว +1

    Informative video thank you so much.

  • @SabithaSebastian-bt7sr
    @SabithaSebastian-bt7sr 7 หลายเดือนก่อน

    Great

  • @abhishekm.t1012
    @abhishekm.t1012 3 ปีที่แล้ว +1

    Nice explanation and great hardwork

  • @reshmareshma9038
    @reshmareshma9038 ปีที่แล้ว

    സൂപ്പർ

  • @smithasunil452
    @smithasunil452 3 ปีที่แล้ว +2

    എന്റെ ബേബി പടവലം നിറയെ കായ് ഉണ്ടായിരുന്നു. തണ്ട് നിറയെ പുഴു കയറി അതെന്തുകൊണ്ടാണെന്നു വിഡിയോയിൽ നിന്ന് മനസിലായി. Thanks rema chechi🥰

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 ปีที่แล้ว +1

    Super chechy.

  • @julirobin1959
    @julirobin1959 3 ปีที่แล้ว +1

    Chechi superrrrr അടിപൊളി

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว

    Valare santhosham e tipsukal thannathil👌🙏

  • @somasundaranm1006
    @somasundaranm1006 3 ปีที่แล้ว +1

    Good video

  • @ajip.b1922
    @ajip.b1922 3 ปีที่แล้ว +1

    Super

  • @shameemak1651
    @shameemak1651 3 ปีที่แล้ว +1

    ഹായ് ചേച്ചീവീഡിയോ സൂപ്പർ

  • @davidselvanselvan2897
    @davidselvanselvan2897 2 ปีที่แล้ว

    Good

  • @sheenanajeem807
    @sheenanajeem807 3 ปีที่แล้ว +1

    super

  • @lizammajohn234
    @lizammajohn234 3 ปีที่แล้ว

    Kanan vaikipoyi nalla class thanku

  • @girijasuku8468
    @girijasuku8468 3 ปีที่แล้ว

    Valara Nalla vedio super thanks mam

  • @bijugovind8864
    @bijugovind8864 3 ปีที่แล้ว

    Nice video chechi... everything included about snake guard

  • @shafeenacb3415
    @shafeenacb3415 3 ปีที่แล้ว

    സൂപ്പർ ചേച്ചി എനിക്കും പടവലങ്ങ കൃഷി ഉണ്ട് കായിച്ചു തുടങ്ങുന്നു

  • @rasheedtajrasheedtaj7011
    @rasheedtajrasheedtaj7011 3 ปีที่แล้ว +1

    Neelamullapadavalathinteyum,pattucheerayudeyum vith tharumo chechi

  • @sasidharanviswanathan8029
    @sasidharanviswanathan8029 3 ปีที่แล้ว +1

    Good information

  • @sangeethas8568
    @sangeethas8568 3 ปีที่แล้ว +3

    Super👏

  • @reejap.y8412
    @reejap.y8412 3 ปีที่แล้ว +1

    Hai long padavalam super chachi God bless Reeja.p.y t.v.m

  • @malathitp621
    @malathitp621 3 ปีที่แล้ว

    Very informative video. Thank you so much

  • @jayasreesajeev7859
    @jayasreesajeev7859 3 ปีที่แล้ว

    Super video. Ellam visadhamayi paraunn remaku orupadu nanni. Cover ayachal payarinte vithukal tharamo

  • @gayathrys7555
    @gayathrys7555 3 ปีที่แล้ว +1

    ചേച്ചി Super👍👍

  • @prarthanadevotional
    @prarthanadevotional 3 ปีที่แล้ว +1

    Highly informative.. congrats...

  • @nishaajosh7429
    @nishaajosh7429 3 ปีที่แล้ว +1

    Super.
    ചേച്ചി പീച്ചിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sreekumaranunnik.p3161
    @sreekumaranunnik.p3161 3 ปีที่แล้ว

    Very good and informative.keep it up

  • @salmuhaseena4611
    @salmuhaseena4611 3 ปีที่แล้ว +1

    Hai REMAA NALLA GHUNAMULLA VIDEO💕💕💕

  • @sharfuthasni1474
    @sharfuthasni1474 3 ปีที่แล้ว

    Thanks for good information

  • @santhakumary6200
    @santhakumary6200 3 ปีที่แล้ว +2

    Thanks for Remas useful tips👍

  • @beenaharidasan5253
    @beenaharidasan5253 3 ปีที่แล้ว +1

    Very informative and detailed video,great effort dear

  • @valsammaeappen2060
    @valsammaeappen2060 3 ปีที่แล้ว +1

    Super. Congratulations.

  • @sreekanthkc8006
    @sreekanthkc8006 3 ปีที่แล้ว +1

    പടവലം കൃഷി കൊള്ളാം ചേച്ചി

  • @rosem6118
    @rosem6118 3 ปีที่แล้ว +1

    സൂപ്പർ ആയിരിക്കുന്നു

  • @aleenaaneesh7268
    @aleenaaneesh7268 3 ปีที่แล้ว +1

    Nalla video👍

  • @georgevargeese1444
    @georgevargeese1444 3 ปีที่แล้ว +1

    വീഡിയോ നന്നായിരുന്നു 👍

  • @Sajin0011
    @Sajin0011 3 ปีที่แล้ว +1

    Superrrrrrrrrrr

  • @sandhyamol5515
    @sandhyamol5515 3 ปีที่แล้ว +1

    Hi chechi nalla arivu, Padavalam seeds tharumo please🙏. Kavar ayyakam

  • @milinthregion8419
    @milinthregion8419 2 ปีที่แล้ว

    Good presentaion

  • @saraswathiamma2373
    @saraswathiamma2373 3 ปีที่แล้ว +2

    രമയുടെ വീഡിയോ കണ്ടു. നന്നായി ട്ട് ണ്ട്.നീണ്ട പടവലതതിൻ വിത്ത് കിട്ടാനില്ല.

  • @remyamolm.s.6441
    @remyamolm.s.6441 3 ปีที่แล้ว +1

    Mam,thakkaliyude poove muzhuvanum kozhiyunnu.otta Kai pidikkunnilla,enthu cheyyanam.

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Manoharam

  • @nimmymohan8007
    @nimmymohan8007 2 ปีที่แล้ว

    Thank you chechi, വളരെ ഉപയോഗപ്രദമായിരുന്നു Video

  • @chandruchandra02
    @chandruchandra02 3 ปีที่แล้ว +1

    👌👌👌

  • @bathoolfarooq1972
    @bathoolfarooq1972 3 ปีที่แล้ว +2

    Enttee padavelam pacheyaaa but neelavumillaaaa

  • @ifragafoor2382
    @ifragafoor2382 3 ปีที่แล้ว

    Gud information mam

  • @majeedpoozhikkunnath9467
    @majeedpoozhikkunnath9467 3 ปีที่แล้ว +2

    വീഡിയോ വളരെനല്ലഅറിവ്ആണ്

  • @jaqualinebaby7100
    @jaqualinebaby7100 3 ปีที่แล้ว

    Good information Rema

  • @sooryadeva7152
    @sooryadeva7152 3 ปีที่แล้ว +1

    Super chechi 🥰

  • @minialex5113
    @minialex5113 3 ปีที่แล้ว

    Very useful video

  • @shreejalal8135
    @shreejalal8135 3 ปีที่แล้ว +2

    First like

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 3 ปีที่แล้ว

    അടിപൊളി chechi

  • @svscreations3848
    @svscreations3848 3 ปีที่แล้ว

    സൂപ്പർ 👌👌

  • @premalathavenu1727
    @premalathavenu1727 ปีที่แล้ว

    Padavalam chediyil enth valam kodukkum

  • @anithapeter8501
    @anithapeter8501 3 ปีที่แล้ว +1

    Puzhuvine odikkan beveria Nallathano

  • @littledreamsld6436
    @littledreamsld6436 3 ปีที่แล้ว

    Thanks for all the tips you share.. I want some seeds of 'neenda padavalanga' where can I get it from?

  • @jayasreegurudas1282
    @jayasreegurudas1282 3 ปีที่แล้ว +1

    Yellow colour vandu pokan enthu cheyynam

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว

    ഇത്രയും അറിവുകൾ എങ്ങനെ കിട്ടി. അഗ്രികൾച്ചർ വല്ലതും പഠി ച്ചിട്ടുണ്ടോ? പടവലത്തിന്റെ അരി പെട്ടന്നു മുളക്കാൻ അതിന്റെ അരിയുടെ ക്കൂർത്തഭാഗംഅൽപ്പം ഒടിച്ചുകൊടുക്കുന്നത് നല്ലതാണ് എന്നുപറയുന്നു.

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 ปีที่แล้ว

    Well explained video

  • @florencekw9081
    @florencekw9081 3 ปีที่แล้ว

    Super explanation 😍

  • @valsammakunnenkeri893
    @valsammakunnenkeri893 2 ปีที่แล้ว

    So Amazing

  • @padmakumari266
    @padmakumari266 3 ปีที่แล้ว

    Endoru midukka congrats

  • @sumas6730
    @sumas6730 3 ปีที่แล้ว +1

    Rema good , seed tarumo

  • @sudhasbabu8681
    @sudhasbabu8681 3 ปีที่แล้ว

    ടിപ്സ് പറഞ്ഞു തന്നതിന് നന്ദി. God bless you rema. കുക്കി എവിടെ പോയി?

  • @racheljose8177
    @racheljose8177 3 ปีที่แล้ว +1

    Hai Rema

  • @nishasnair1328
    @nishasnair1328 3 ปีที่แล้ว

    Super video chechi 👍❤️

  • @sreekumaris651
    @sreekumaris651 3 ปีที่แล้ว +1

    ഇതെല്ലാം ഒരാൾടെ കൈകൊണ്ട്.മണ്ണിനെ പൊന്നാക്കി മാറ്റുന്ന രമാസ് ടെറസ് ഗാർഡൻ
    ഷെയർ ചെയ്യുന്ന ഒരോ അറിവുകളും അനുഭവങ്ങളും വളരെ നല്ല പ്രചോദനവും പ്രോത്സാഹനവും മറക്കാനാകില്ല

  • @babitha.k.c8453
    @babitha.k.c8453 3 ปีที่แล้ว

    രമചേച്ചി വീഡിയോ superrrrrrr👌👌👌👌 ഞാൻ കവർ അയച്ചിട്ടുണ്ട് വിത്ത് കിട്ടീല്ല പടവലത്തിന്റെ വിത്ത് കൂടി തരുമോ?

  • @skumarigeetha1857
    @skumarigeetha1857 3 ปีที่แล้ว +1

    ഒരു പടവലം നട്ടാൽ വിളവെടുക്കുന്നതുവരെ എന്തൊക്കെ ചെയ്യണം എന്നും വളം കൊടുക്കുന്നതുമൊക്കെ വ്യക്തമായി പറഞ്ഞു .ഞാനും നട്ടിട്ടുണ്ട് നോക്കട്ടെ എങ്ങനെ ആകും എന്ന്

  • @aiswaryaviswam1449
    @aiswaryaviswam1449 3 ปีที่แล้ว +1

    Chechi neelamulla padavalam, baby padavalam seeds taramo

  • @mohammedziyan1502
    @mohammedziyan1502 3 ปีที่แล้ว +2

    👍