ഇതൊരു ഭാഗ്യമാണ്...നല്ല കാലാവസ്ഥ, നല്ല വിത്ത്.നല്ല പരിചരണ ഇവയൊക്കെ ഉണ്ടായാലും പെട്ടെന്ന് ഒരു ന്യൂനമർദ്ദം വന്ന് ഒരു കാറ്റ് ഒരു മഴയും വന്നാൽ ഈ പറഞ്ഞ കണക്കുകൾ ഒക്കെ അടുത്ത വാഴക്രിഷിയുടെ ചുവട്ടിലായിരിക്കും😢
ഇതു കാണുമ്പോൾ കേരളം സ്വർഗമാണ്.. തണുപ്പു രാജ്യത്ത് ആറുമാസം മാത്രം നല്ല കാലാവസ്ഥ ഉള്ളപ്പോൾ തന്നെ 2-3.. സെൻറ് സ്ഥലത്ത് നിന്ന്.. ഒരു വർഷത്തേക്ക്അത്യാവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചു സൂക്ഷിക്കുകയും ആധികമുള്ളവ വിൽക്കുകയും ചെയ്യുന്നു ഞാൻ...
അമ്പതും അമ്പതിൽ കൂടുതലും നമുക്ക് കിട്ടും ....നമ്മൾ തന്നെ കൃഷി ചെയ്യണം ... നമ്മൾ തന്നെ ഇടനിലക്കാരില്ലാതെ സാധനങ്ങൾ വിൽക്കണം ....മാർക്കറ്റ് കണ്ടു പിടിക്കണം ....
Chettan 9 month mumb oru Idukki Ankkara oru wholesale shop parijayappeduthiyallo.avide ippozhum aa chedigal sale undo .njan ippo zhan chettante vidio kanunnadh.pleas reply
ഇതൊരു ഭാഗ്യമാണ്...നല്ല കാലാവസ്ഥ, നല്ല വിത്ത്.നല്ല പരിചരണ ഇവയൊക്കെ ഉണ്ടായാലും പെട്ടെന്ന് ഒരു ന്യൂനമർദ്ദം വന്ന് ഒരു കാറ്റ് ഒരു മഴയും വന്നാൽ ഈ പറഞ്ഞ കണക്കുകൾ ഒക്കെ അടുത്ത വാഴക്രിഷിയുടെ ചുവട്ടിലായിരിക്കും😢
നല്ല കൃഷി ചെയ്യുന്ന കൃഷ്ണൻ ചേട്ടൻ 🙏🙏🙏🙏👍👍😍😍😁
കേരളത്തിൻ്റെ തന്നെ മാതൃക കർഷകനായ കൃഷ്ണൻ ചേട്ടനേയും രാധ ചേച്ചിയെയും പരിചയപ്പെടുത്തിയതിന്🙏🙏🙏
It’s u r help man
I forgot to introduce u in this episode sorry man
@@KL06farm ഇനിയും സമയുണ്ട്❤️
0:52 TH-cam ചാനൽ ഞാൻ നിർത്തി😮🎉
Excelllent
ജൈവ വളവും, രാസ വളവുംതമ്മിൽ തിരിച്ചറിയാനുള്ള അറിവ് വേണം.
നല്ല വരുമാനം!ഇത്തിരി പരുത്തി കുരു, ഇത്തിരി പിണ്ണാക്ക്, പാവക്ക ചറപറാ,കൂടി വന്നാൽ ഒരു മാസമാണ് നല്ല വിളവ്, ഒരു വര്‍ഷം 2 ലക്ഷം rs ഒത്ത് കിട്ടിയാല്‍ ഭാഗ്യം
ചേട്ടാ ഞാൻ ഒരു കർഷക ആണ് പാവൽ കൃഷി ചെയ്യുന്നു, കണ്ടാൽ അറിയാം വേപ്പെണ്ണ അടിച്ചുള്ള കൃഷിയാണ് എന്ന് 😂
മൊത്തത്തിൽ എവിടെയോ ,എന്തോ ഒരു തകരാറുണ്ടല്ലോ ഇതിൽ 🤔 ?
Wonderful video 👌👍 more information from that farmer very nice article 👍
Good effort taken for cover this video thanks for u bro my best wishes 😊
Thanku sir
ജയ് കിസ്സാൻ 🙏🙏🙏
കൃഷ്ണൻ ചേട്ടാ ഞാൻ ഒരു പാവൽ കൃഷി ചെയ്യുന്ന കർഷകനാണ് എനിക്ക് 500പാവൽ വിത്ത് വിലക്ക് തരുമോ എന്റെ വീട് കോതമംഗലം ആണ് @
@@sajipkd2435 plz call number vidiioil last undu
....👌👌👌👌👌💐💐💐💐💐💐
Super Bro.....
Entho.. kandittu oru positivity thonunnilla 😮
👍
À
ഞങ്ങൾ ഒരുമണിക്കൂർ മുമ്പേ പുറപ്പെട്ടു 😃വേണമെങ്കിൽ അരമണിക്കൂർ ആകാം 😂
ഇതു കാണുമ്പോൾ കേരളം സ്വർഗമാണ്.. തണുപ്പു രാജ്യത്ത് ആറുമാസം മാത്രം നല്ല കാലാവസ്ഥ ഉള്ളപ്പോൾ തന്നെ 2-3.. സെൻറ് സ്ഥലത്ത് നിന്ന്.. ഒരു വർഷത്തേക്ക്അത്യാവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചു സൂക്ഷിക്കുകയും ആധികമുള്ളവ വിൽക്കുകയും ചെയ്യുന്നു ഞാൻ...
Chillave und chetta
🤭
Kanakukal sheriyanennu thonnunnilla
Market thiraki noku
നമ്മൾ കൃഷി നിർത്തിയതാ
ലേശം എവിടെയോ ഒരു ഒരു ഇത് പോയത് പോലെ 😂
വയനാട്ടിൽ കിലോയ്ക് 12 രൂപയേ ഉള്ളു
കൃഷി വളരെ അത്യാവശ്യമാണ്. ഞാനും ഒരു കർഷകനാണ്
മാസം 2 ലക്ഷം രൂപ വരുമാനം എന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതാണോ?
Njan parajathu paval krishi cheunavarku manusilay
കൂടുതൽ ചെയ്താൽ കൂടുതൽ വരുമാനം ലഭിക്കും
Enikkum kurachu vithukal tharaamo
Plz call
കണക്കുകൾ പറയാൻ എളുപ്പമാണ്.മറ്റാരും കൃഷി ചെയ്തിട്ടില്ല എന്നമട്ടിൽ അവതരിപ്പിക്കരുത്.
Yes u r right Najn amugathil paraunu undu krithyam ayttu ,nanany krishi cheythal lafam kittum Athu pole nokukayum venam,nattittu kaa paripakn Vanal nadakila,ee vidieo kandittu paval krishi cheuna karahakar vilichu avar parajathu Ithil kooduthal Pisa kittum ee paraja kanakukal kuravu anu Ena 😉
അമ്പതും അമ്പതിൽ കൂടുതലും നമുക്ക് കിട്ടും ....നമ്മൾ തന്നെ കൃഷി ചെയ്യണം ...
നമ്മൾ തന്നെ ഇടനിലക്കാരില്ലാതെ സാധനങ്ങൾ വിൽക്കണം ....മാർക്കറ്റ് കണ്ടു പിടിക്കണം ....
രണ്ട് ഏക്കറിലാണ് അവർ കൃഷി ചെയ്യുന്നത് ....ഏരിയ കൂടുതലുണ്ട് ....
@@radhikasunil9280 yes
Chettan 9 month mumb oru Idukki Ankkara oru wholesale shop parijayappeduthiyallo.avide ippozhum aa chedigal sale undo .njan ippo zhan chettante vidio kanunnadh.pleas reply
Yes sales undu
Kanakkukal seriyalla
15 varsham aytttu krishi cheuna al anu
മോസിയ്ക് വന്നാൽ പിന്നെ ഉണ്ടാകില്ല
നീയും അങ്ങനെ ആണല്ലോ ഒരു മൈക്ക് പിടിച്ചോണ്ട് നടക്കാതെ തൂമ്പ എടുത്ത് പണിയ
തങ്ങൾക്കു എന്ത് അറിയാം നന്നായി പണി പറമ്പിൽ എടുത്തിട്ടു തനെ ആണ് ജീവിക്കുന്നത്
വെറുതെ വ്ലൊഗ് മാത്രം അല്ല കേട്ടോ
ചേട്ട പണി കൂലി കഴിഞ്ഞ് ചെറിയ ഒരു ലാഭം കിട്ടാം അത്രമാത്രം...ചെട്ടാ വെറുതെ ജനങ്ങളെ പറ്റിക്കരുത്... ഞാനും ഒരു ക്രിഷി കാരൻ ആണ് അത് കൊണ്ട് പറഞ്ഞതാ
Paval krishi chuthavarodu chodiku ene vilichal number thram
ശരിയാ. ഇത്രയും ലാഭം കൃഷിക്കാർക്ക്കിട്ടുന്നുണ്ടങ്കിൽ കൃഷി നഷ്ടമാണേ നഷ്ടമാണേ എന്ന് കൃഷിക്കാർ വിലപിക്കുന്നത് എന്തിനാ 😂
@@sebastianmjsebastianmj8884എല്ലാം ഒത്ത് വരണം . കാലാവസ്ഥ . വില.
ആകാർന്നോരുംപെണ്ണുംപിള്ളേയും വെറുതെ തള്ളുന്നതാ