FAZIL | ABOUT PRITHVIRAJ |ASIN THOTTUMKAL |GINGER MEDIA |

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2022

ความคิดเห็น • 732

  • @shynyrajesh3501
    @shynyrajesh3501 ปีที่แล้ว +11

    ആര് പറഞ്ഞു ചെക്കന് എളിമയില്ലാന്ന് ? എന്താ ഒരു ബഹുമാനം😘

  • @espvlog01
    @espvlog01 ปีที่แล้ว +4

    സത്യൻ അന്തിക്കാട് സിനിമയിൽ കൊണ്ട് വന്ന അസിൻ നയൻതരാ 2 പേരും തമിഴ് spstr ആയി

  • @shifushifa3448
    @shifushifa3448 ปีที่แล้ว +3

    ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ പൃഥ്വി നിക്കുന്നു ഒരു എളിമയുള്ളമാഷെ പോലെ fasikkayum

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 ปีที่แล้ว +775

    എന്ത് ബഹുമാനം 😘😘😘രാജു അണ്ണാ

  • @harifkpharif1007
    @harifkpharif1007 ปีที่แล้ว +3

    ഇതാണ് വളർത്ത് ഗുണം എന്ന് പറയുന്നത്. സുകുമാരൻ ചേട്ടനും മല്ലിക ചേച്ചിയും അഭിനന്ദനമർഹിക്കുന്നു. പ്യഥി താങ്കൾ മുത്താണ്.

  • @honeyrajkumar1602
    @honeyrajkumar1602 ปีที่แล้ว +778

    Rajuvettante face il fazil sirinodulla bhehumanam kanam guru bhakthi ❤❤❤😍🔥🔥

  • @firoskhanedappatta2185
    @firoskhanedappatta2185 ปีที่แล้ว +2

    prithiraj aaa നിഷ്കളങ്കത... ഫാസിൽ ഞാൻ ഒരുപാട് ഇഷ്ടപെടുന്ന മനുഷ്യനാണ്

  • @syamas2648
    @syamas2648 ปีที่แล้ว +594

    മുതിർന്നവരെ ബഹുമാനിക്കാനും നല്ല രീതിയിൽ സംസാരിക്കാനും ഒരു സഹപ്രവർത്തകക് എന്തെകിലും പ്രശ്നം ആകുന്ന അവസ്ഥയിൽ നല്ലരീതിയിൽ അവർക്കു സപ്പോർട്ട് നോക്കാനും ആരോടായാലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും എല്ലാ രീതിയിലും നല്ലൊരു മനുഷ്യൻ തന്നെയാണ് പ്രിത്വി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @vinitha-z2v
    @vinitha-z2v ปีที่แล้ว +954

    Prithviraj itrayum vinayathode nilkkunnath first time aanu kanunnath

  • @yousafkunjumutthi6823
    @yousafkunjumutthi6823 ปีที่แล้ว +159

    ഫാസിൽ സംസാരിക്കുമ്പോൾ പൃഥ്വിരാജിന്റെ ഹൃദയങ്ങളിൽ നിന്നുള്ള സന്തോഷം കണ്ടില്ലേ അല്ലാഹു എന്നും ഈ സന്തോഷം രണ്ടുപേരുടെയും സന്തോഷം നില നിർത്തി കൊടുക്കു മാറാകട്ടെ ആമീൻ

  • @StatusWorld-lg8zt
    @StatusWorld-lg8zt ปีที่แล้ว +8

    Student നിക്കും പോലെ 😂

  • @aneeshmohanan9183
    @aneeshmohanan9183 ปีที่แล้ว +233

    ആളുകളെ Respect ചെയ്യുന്ന കാര്യത്തിൽ രാജു ഭായ് വേറെ ലെവൽ ആണ് ഒരു വട്ടം പരിചയപ്പെട്ട് കഴിഞ്ഞിട്ടും പിന്നെ 5 വർഷം കഴിഞ്ഞാലും വീണ്ടും പരിചയപ്പെടാൻ ചെന്നാൽ പരിചയപ്പെട്ട സ്ഥലവും പേരും മറക്കാതെ പറയുന്നൊരു മനുഷ്യൻ അത് ഇങ്ങേരു ആണ് എന്റെ അനുഭവത്തിൽ

  • @anoopkoodal9915
    @anoopkoodal9915 ปีที่แล้ว +142

    വന്ന വഴി മറക്കാത്തവനാണ് രാജു.. ❤️

  • @rasithasreekumar5243
    @rasithasreekumar5243 ปีที่แล้ว +467

    പൃഥ്വിയുടെ attitude super 🥰

  • @maheshmm3225
    @maheshmm3225 ปีที่แล้ว +300

    Malayala cinemayude head master.. FAZIL sir❤

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 ปีที่แล้ว +41

    പ്രിത്വിയുടെ ഭയഭക്തി ബഹുമാനത്തോടെയുള്ള ആ നിൽപ്പ്👌❤️

  • @balachandrabsakhil6389
    @balachandrabsakhil6389 ปีที่แล้ว +166

    Rajuvettande aa attitude Kanan enthu rasaann..🥰🥰🥰🥰

  • @irshadsulfa786
    @irshadsulfa786 ปีที่แล้ว +23

    വളരെ ശ്രദ്ധയോടെ നിൽക്കുന്ന പ്രിത്വി 😍❤‍🔥❤‍🔥❤‍🔥

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 ปีที่แล้ว +210

    പാച്ചിക്ക കണ്ടെടുത്തവരൊക്കെ സൂപ്പറല്ലേ ...👌

  • @najuc5675
    @najuc5675 ปีที่แล้ว +81

    പൃഥ്വിരാജിനു ബഹുമാനമില്ല എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക് എവിടെ ബഹുമാനത്തോടെ നിൽക്കണമെന്നും എവിടെ ഗൗരവം നടിച്ചു നിൽക്കണമെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം