എൻ്റെ അയൽവാസി ഇവരുടെ ഒരു കൂടായ്മ്മയുണ്ടായിരുന്നു പണ്ട് ഇവരൊക്കയാണ് ഞങ്ങളുടെ പരിസരത്ത് ആദ്യമായിക്രിക്കറ്റ് കളിക്കുവാൻ തുടങ്ങിയത്ത് അണ്ണക്കം പാട് AUPS വെറൂർ സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുംബോൾ ബോൾ എടുത്ത് കൊടുക്കുവാൻ പോയക്കുട്ടികാലം ഓർമ്മ വരുന്നു ഇപ്പോഴും കണ്ട് മുട്ടിയാൽ പരിജയം പുതുക്കുന്ന എൻ്റെ നാടുകാരനെ കുറിച്ച് അഭിമാനമാണ് ദൈവം നല്ലതുവരുതെട്ടെ സ്വന്തം നട്ടുക്കാരൻ ബാബുരാജ്
4:15 ഇത് കേട്ട effin, 😊 അപ്പോ എനിക്കും ഒരു 🎁 🙄😌mmm 😅😅 Certificate ചോദിക്കുന്നവർക്ക് കാണിച്ച് കൊടുക്കേണ്ട ആവശ്യമില്ലല്ലോ.. as a watch collector he know very well, how to select and keep the watch. Great job effin, keep it up
Ente Dream Watch Rolex aanu, Pappa ku oru Rado yum vanganam ❤ Eppo G - Shock aanu upayogiekunathu. 7 years aayie kayiel undu. Oru thavanna strap change cheythu. Pollie sanam ❤
Until grade 10, I went to school without any watch. I wished I had at least a cheap digital watch but none bought me any. Before my SSLC exam in 2002, my mother bought me an Sonata watch which then cost about 200 rupees. I used it until i completed my grade 12. I then moved to Bangalore and from the Majestic market near the underground subway, I bargained and bought a digital watch. Fast forward to 2023, I have a collection of 6 watches now. One Noice smart watch, one RS Motive smart watch, one Fastrack silver chain watch, two Fastrack leather strap watches, and an expensive Patek Philippe gifted by my wife.
@@MuhammedAli-zi2ly Ebay used to sell good quality copy watches at reasonable prices. Not of expensive brands but brands like rado, tissot, armani etc.
love the vids bro just one suggestion hope you could add a text when showcasing the names of these watches since subtitles are not that good or wont pick up and translate much. Seeing these vid no matter the cost even if its not luxurious, one kinda get into loving watches understand n learn more or even encourage to start a collection.
Bro enik watchil korch craze nd enik ippm 7 watches unde adhil entelu old model japan seiko 1951 model watch unde adhupole since 1970 model vintage type html watch unde rare aaytt entel ulladh.... Pinne tissot,cruiser, hublot.. Pinne entel oru seiko japan 1972 model watch model unde... Enik rolex bayankara craze aanu next month oru rolex enik delivery avunnund yach master model pinne enik bayankara craze aanu richard mille McLaren edition adh cheleppoo kittan sadhyadha nd 3 year kaynht.♥️name reveal cheyyan aghrahikunnilla
ഇത്രയും ലക്ഷ്വറി കാറുകൾ ഉള്ള മൂപരുടെ കയിൽ ഉള്ളത് കോപ്പി വാച്ച് ആയിരിക്കും എന്ന് തോന്നിയത് ഏത് മണ്ടൻമാർക് ആണാവോ അത്രക്കും തിരുമണ്ടൻമാർ ആയ ആളുകൾ ഇവിടെ ഉണ്ട് എന്ന് അരിഞ്ഞത് തന്നെ അൽബുദം ആണ് ....ചിരിച്ച് മറിഞ്ഞ്പോയി അത് കേട്ട് ..😂😂
ലോട്ടറിയടിച്ചാൽ പോലും കിട്ടിയത് മുഴുവൻ ചിലവാക്കാതെ ബാങ്കിലിടുന്ന മലയാളികൾക്ക് പാഠമാണ് ദിലീപ്.. ജീവിതം അതിന്റെ മനോഹരിതയിൽ എങ്ങനെ ആസ്വദിച്ച് ജീവിക്കാമെന്ന് പഠിപ്പിക്കുകയാണ് ആ മനുഷ്യൻ❤
Polo players or indian polo players alla pandu Britishkaru India bharukkumbol senior British officials polo kallikkumbol avarude watch glass break avunnu enna complaint pariharikkan vendi kondu vanna system athannu revervable watch dial. Pandu athu thirikkumbol case back ayirunnu ippo vere watch face revel akum.
ഭീഷമ പർവ്വം മൂവിയിൽ മമ്മൂക്ക ഉപയോഗിക്കുന്ന വാച്ച് ഏതാണ് എന്ന് പറയുമോ ആപടത്തിൽ ഒരുപാട് വാച്ച് കാണിക്കുന്നുണ്ട് ശ്രീനാഥ് ഭാസി ഉപയോഗിക്കുന്ന casio ഷൈൻ ടോം ചാക്കോ ഉപയോഗിക്കുന്ന rado എന്നിവ കാണിക്കുന്നുണ്ട് ആ പടത്തിൽ ഇവയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
മനുഷ്യാ നിങ്ങൾ വാച്ചുകളെ പ്രണയിക്കാൻ പഠിപ്പിച്ചു. Now I'm in Love❤⌚
Sathyam
♥️
1000000%👍🏻👍🏻
Oraalu padippichitt veno?? Don’t be one among the mob…
സത്യം
വാച്ചുകൾ കൊണ്ട് ഓണസദ്യ ഒരുക്കിയ ദിലീപ് സർ നു ഒരുപാട് നന്ദി, എഫിൻ ബ്രോ വളരെ നല്ല ഒരു ഓണസമ്മാനം ആയിരുന്നു ഈ എപ്പിസോഡ്, ഓണാശംസകൾ ❤
എൻ്റെ അയൽവാസി ഇവരുടെ ഒരു കൂടായ്മ്മയുണ്ടായിരുന്നു പണ്ട് ഇവരൊക്കയാണ് ഞങ്ങളുടെ പരിസരത്ത് ആദ്യമായിക്രിക്കറ്റ് കളിക്കുവാൻ തുടങ്ങിയത്ത് അണ്ണക്കം പാട് AUPS വെറൂർ സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുംബോൾ ബോൾ എടുത്ത് കൊടുക്കുവാൻ പോയക്കുട്ടികാലം ഓർമ്മ വരുന്നു ഇപ്പോഴും കണ്ട് മുട്ടിയാൽ പരിജയം പുതുക്കുന്ന എൻ്റെ നാടുകാരനെ കുറിച്ച് അഭിമാനമാണ് ദൈവം നല്ലതുവരുതെട്ടെ
സ്വന്തം നട്ടുക്കാരൻ
ബാബുരാജ്
4:15 ഇത് കേട്ട effin, 😊 അപ്പോ എനിക്കും ഒരു 🎁 🙄😌mmm 😅😅
Certificate ചോദിക്കുന്നവർക്ക് കാണിച്ച് കൊടുക്കേണ്ട ആവശ്യമില്ലല്ലോ.. as a watch collector he know very well, how to select and keep the watch.
Great job effin, keep it up
Appreciate your effort and content you are showcasing to your viewers ❤
Bought my first watch and let it be a good start
നല്ല പൈസ ഉള്ളവർക്ക് ഇത് നല്ല ഒരു ഇൻവെസ്റ്റ്മെന്റ് പോലെ തന്നെ ആണല്ലോ, വാല്യൂ വളരെ കൂടും future ൽ,
Ente Dream Watch Rolex aanu, Pappa ku oru Rado yum vanganam ❤ Eppo G - Shock aanu upayogiekunathu. 7 years aayie kayiel undu. Oru thavanna strap change cheythu. Pollie sanam ❤
Until grade 10, I went to school without any watch. I wished I had at least a cheap digital watch but none bought me any. Before my SSLC exam in 2002, my mother bought me an Sonata watch which then cost about 200 rupees. I used it until i completed my grade 12. I then moved to Bangalore and from the Majestic market near the underground subway, I bargained and bought a digital watch.
Fast forward to 2023, I have a collection of 6 watches now. One Noice smart watch, one RS Motive smart watch, one Fastrack silver chain watch, two Fastrack leather strap watches, and an expensive Patek Philippe gifted by my wife.
Patek ?
That Patek Philippe gondola 5135R-001 is my favorite one all over in this collection
Breguet is a piece of art😍
ഇതിലെ ഏതെങ്കിലും വാച്ച് കിട്ടിയ മതി നമ്മുടെയൊക്കെ ലൈഫ് സെറ്റൽ ആവാൻ 😀
ഞാനും copy watch കൊണ്ട് collection തീർക്കുന്നുണ്ട് 😌ഒരു കാലം നമുക്കും വരും orginal certification അടക്കം വെക്കാൻ in sha allah 🤍🥹
Certificate ethra ennam venam? Njan undakki tharaam.
Copy watch evedunna vangunath
@@MuhammedAli-zi2ly Ebay used to sell good quality copy watches at reasonable prices. Not of expensive brands but brands like rado, tissot, armani etc.
@@MuhammedAli-zi2lycoimbathore .Salem.
Don't fall for such dreams of others. Evaluate
Chronographbyeffine അടിപൊളി ❤️
Finally a channel for watch enthusiasts in Malayalam ❤❤
Effin Bro അടിപൊളി വീഡിയോ ,informative ❤
love the vids bro just one suggestion hope you could add a text when showcasing the names of these watches since subtitles are not that good or wont pick up and translate much.
Seeing these vid no matter the cost even if its not luxurious, one kinda get into loving watches understand n learn more or even encourage to start a collection.
വാച്ചു കേട്ടുന്നതു നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടുന്നത്തിനും. റൊമാന്റിക് മൈന്റ് കൊണ്ട് വരുന്നതിനും സഹായിക്കും 🥰🥰🥰🥰
Super Cars & Watches Dileepetan ❤
വല്ലാത്ത ഒരു മലയാളി ❤
Color marunna shirt um super❤
Love dileep heilbronn.good interview.
Bro enik watchil korch craze nd enik ippm 7 watches unde adhil entelu old model japan seiko 1951 model watch unde adhupole since 1970 model vintage type html watch unde rare aaytt entel ulladh.... Pinne tissot,cruiser, hublot.. Pinne entel oru seiko japan 1972 model watch model unde... Enik rolex bayankara craze aanu next month oru rolex enik delivery avunnund yach master model pinne enik bayankara craze aanu richard mille McLaren edition adh cheleppoo kittan sadhyadha nd 3 year kaynht.♥️name reveal cheyyan aghrahikunnilla
വാച്ച് ശേകരം ഉള്ള എല്ലാപേരും celibrities ഉൾപ്പെടെ effin ബ്രോയെ invite cheyyatte ഉടനെ വീഡിയോ ചെയ്യാൻ
Jacob & Co കുടെ ഉണ്ടങ്ങിൽ അടിപൊളി ആയേനെ 😊
Appl watch ultra, apple watch 4 , Tissort t race turbo, g shock, casio vintage ,my collection
Super collection.. Happy soo such passionate malayali in watch world
Holy trinity in watches ...glad to know that
I bought two days before tissot prx it’s an amazing watch thank you effin bro ❤😊
എഫിൻ machan dileep Heilbronn sir super
12:53 UAE ❤️👍
Rare Collections👌❤️#Chronographbyeffin
Reverso 🔥🔥🔥🔥
Bro STRAND Denmark Irving watch oru genuine watch anno
The Lange is my favourite out of the collection, awesome collection by Dileep sir, such exquisite taste in watches
ഇത്രയും ലക്ഷ്വറി കാറുകൾ ഉള്ള മൂപരുടെ കയിൽ ഉള്ളത് കോപ്പി വാച്ച് ആയിരിക്കും എന്ന് തോന്നിയത് ഏത് മണ്ടൻമാർക് ആണാവോ അത്രക്കും തിരുമണ്ടൻമാർ ആയ ആളുകൾ ഇവിടെ ഉണ്ട് എന്ന് അരിഞ്ഞത് തന്നെ അൽബുദം ആണ് ....ചിരിച്ച് മറിഞ്ഞ്പോയി അത് കേട്ട് ..😂😂
Bro please do, your watch collection video part 2 eagerly waiting for that.....❤
Coming soon
#chronographbyeffin
G-shock 🔥🔥🔥🔥🔥
Bro giveaway eppozha
Holy trinity of watches-Audemars Piguet, Patek Philippe, and Vacheron Constantin
Great video. Nice to meet Dileep Heilbron
Total minimum 10 കോടി ഇണ്ടാവും 😌🔥🔥
My fav ❤Omega sea master planet ocean
A humble person ❤
Effin annande video vannal kandillenkil oru samadanam illaa
Rm❤️🔥
ദിലീപ് സാറിന്റെ ഒരൊറ്റ വാച്ച് കിട്ടിയാൽ മാത്രം എന്റെ എല്ലാ ബാധ്യതകളും തീർന്നു ജീവിതം സെറ്റ് ആകും 😂😂😂
Where is king..? Jacob & co
Dileep heilbron❤❤❤❤
Good collection 👍
Oru G shock illatha watch collection 😂😂. Is always incomplete..🗿
Can you do a video about Fast Track automatic watch
Efinte video kanditt G-Shock skx mod cheytha paavan njan.
നമ്മന്റെ എടപ്പാൾ കാരൻ ദിലീപ് attan😍👍
Kindly comment about the watch brand Kenneth Cole
Aa rare watch etha ?
Casio edifice ef-324 ippl shoping cheyyan kazeyumo
സെക്കൻറ് സൂചി നടക്കുന്ന സ്റ്റീൽ വാച്ചിന് ഒരു പ്രേത്യക ഭംഗിയാണ്
Dileep heilbronn♥️
Incredible collection! #chronographbyeffin
Richard Mile RM🔥🔥🔥🔥🔥
My favourite watch is richard Mile red
Chettta voice clear aavunnilla...
100,, മത്തെ കമന്റ് എന്റെ വക 😊
Hi bro
Earnshaw watches ne patty enthanu abhiprayam..Onnu parayumo
Effin Bro kettitulla watch etha brand?
Titan edge വലിയ ആഡംബരം ആയി കൊണ്ടു നടക്കുന്ന ഞാൻ 🤣🤣
നമ്മടെ നാട്ടുകാരൻ ദിലീപ് ഏട്ടൻ 😍
നിങ്ങൾ എന്നെ Watch addict ആക്കി....
Superb video.
Wow❤️❤️
Car um watch um personel ale appol?
Watch collection oru investment aakaan pattumo
ലോട്ടറിയടിച്ചാൽ പോലും കിട്ടിയത് മുഴുവൻ ചിലവാക്കാതെ ബാങ്കിലിടുന്ന മലയാളികൾക്ക് പാഠമാണ് ദിലീപ്.. ജീവിതം അതിന്റെ മനോഹരിതയിൽ എങ്ങനെ ആസ്വദിച്ച് ജീവിക്കാമെന്ന് പഠിപ്പിക്കുകയാണ് ആ മനുഷ്യൻ❤
എല്ലാത്തിലും മിതത്വം ആണ് നല്ലത്
@@novlogsbyfahad അവനവൻ അധ്വാനിച്ച് ഉണ്ടാക്കിയ കാശ് സ്വന്തം ഇഷ്ടം പോലെ ചിലവഴിച്ച് ജീവിക്കുക …കൂട്ടിവെക്കണതിലും അതല്ലേ നല്ലത് 😊
ജീവിതം മനോഹരം ആക്കാൻ ഇത്ര അധികം വാച്ച് ഒന്നും വേണ്ട. ആകെ ഒരു കൈയിൽ കെട്ടിയാൽ പോരേ.. ഇത് സമ്പത്ത് അമിതമായാൽ കണ്ടുവരുന്ന ചില അസുഖങ്ങൾ ആണ്.
@@Rumpelstiltskinepaisa illagil ingane ooronnu parayanne pattu😂😂
@@Rumpelstiltskineithoke investment koodi 😮💨
Can you do a video about iman gadzis watch collection
Polo players or indian polo players alla pandu Britishkaru India bharukkumbol senior British officials polo kallikkumbol avarude watch glass break avunnu enna complaint pariharikkan vendi kondu vanna system athannu revervable watch dial. Pandu athu thirikkumbol case back ayirunnu ippo vere watch face revel akum.
Rdx le shane Nigam nte kail kidakuna watch etha
chopard geneve 1381 argent plaque org 20m swiss chatta ee watch enta price ariyuvo
Ikka bavilu inte watch colletion nokan veranam
TREVION SAPPHIRE CRYSTAL SCRACTH PROOF WATCH
Patek philippe fans ❤❤❤
What is Carrousel watch ?
Cruiser warch review chayamo
Please do his car collection video
ഭീഷമ പർവ്വം മൂവിയിൽ മമ്മൂക്ക ഉപയോഗിക്കുന്ന വാച്ച് ഏതാണ് എന്ന് പറയുമോ
ആപടത്തിൽ ഒരുപാട് വാച്ച് കാണിക്കുന്നുണ്ട് ശ്രീനാഥ് ഭാസി ഉപയോഗിക്കുന്ന casio ഷൈൻ ടോം ചാക്കോ ഉപയോഗിക്കുന്ന rado എന്നിവ കാണിക്കുന്നുണ്ട് ആ പടത്തിൽ ഇവയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
Alenge in Shona.
RM❣
HUBLOT WATCHS WE WANTED TO REVIEW PLEASE
Amazing collection
Super 😍
Love you bro
@Effin Please ask him once why does he not having a 'J & Co' ??? Or does he have???
Obviously it's gonna cost a fortune especially on the models like astronomia, buggati, Godfather etc..
th-cam.com/users/shortsNFOcxEQDbbI?si=7aBkuu7pwealyB4x
Jewellery Watch Makers & No Resale value
@@camstoriesweddingcrew5315 but some of the special edition has value
He don't have Jacob & co
Price okke onne paranj oru reel cheyammo
Chrono24 app oru video cheyyamo
Omega speedmaster please 🙏🏻
നാട്ടിൽ ഉള്ള വർക്കും സഹായം ചെയ്യണം 👍🏻
#chronographbyeffin ❤bro enk watch giveaway ayi theroo
Salman khan new pathek details idoo? ❤
Effin broo G-Shock certificate indo??
Ikka bavilu ente watch collection video edkan vernam tta
Bro enta adithum undu seiko 5 automatic 21 juewels
#chronographbyeffin
Nice collections❤
A jacob and co would also be nice
😂 really
The oldest watchmakers ആയ Blancpain പരാമർശത്തിൽ വന്നില്ല. അവരെക്കുറിച്ചുകൂടി പറയാമായിരുന്നു...