ബാലിവധം രാവണൻ ചൊല്ലിയാട്ടം - മാരീചാ നിശാചര പുംഗവാ.. കലാമണ്ഡലം ആദിത്യൻ

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2021
  • കേരള സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക ഓൺലൈൻ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചൊല്ലിയാട്ടം.
    ചൊല്ലിയാടുന്നത് :::
    രാവണൻ = കലാമണ്ഡലം ആദിത്യൻ
    മാരീചൻ = കലാമണ്ഡലം പ്രവീൺ
    പാട്ട് =പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണകുമാർ
    #kathakali #kalamandalam #kadhakali #Ramayana #ramayana #ravana #kalamandalamadithyan #cholliyattam #ചൊല്ലിയാട്ടം #കഥകളി #കലാമണ്ഡലം #acting

ความคิดเห็น • 20

  • @rajishpb7795
    @rajishpb7795 3 หลายเดือนก่อน +1

    പന്തിയുർ ശങ്കരകുട്ടി ആശാനേ സംഗിതം കേമാ 👏👏👏👏. ആദിത്യ ഏട്ടനെ കളിയും ബഹുകേമാ 👍👏👏👏👏

  • @asha5574
    @asha5574 3 หลายเดือนก่อน

    ആദിത്യൻ ഏതു കഥാപാത്രം ചെയ്യുമ്പോളും നമ്മൾക്കു ആ കഥാപാത്രതെ നേരിട്ട് കാണുന്ന ഒരു തോന്നലുണ്ടാകുന്നു. .ഇവിടെ യഥാർത്ഥ രാവണൻ ❤️❤️

  • @vijayakumarkurupath6417
    @vijayakumarkurupath6417 ปีที่แล้ว +1

    ആദിത്യൻ തിരുമേനിയുടെ ചിട്ടയായ ചൊല്ലിയാട്ടം ബഹുകേമം തന്നെ

  • @Adadunmgg
    @Adadunmgg 9 หลายเดือนก่อน +1

    ശ്രീ .പത്തിയൂർ ശങ്കരൻ കുട്ടി ..എന്തൊരു സംഗീതമാണ് ❤ഇദ്ദേഹത്തെ ഇപ്പോൾ അധികം കളികൾക്ക് പാടുന്നത് കേൾക്കുന്നില്ല ..ചില വടക്കൻ കഥകളി സംഗീതജ്ഞരേ അവർ അർഹിക്കുന്നതിലും കൂടുതൽ ആയി കാണിക്കുന്നതുപോലെ തോന്നുന്നുണ്ട് ..അവരിലും എത്രയോ കേമം ആണ് ഇദ്ദേഹം ..🎉🎉🎉

    • @rajishpb7795
      @rajishpb7795 3 หลายเดือนก่อน

      സംഗിതം സൂപ്പർ 👏

  • @Adadunmgg
    @Adadunmgg 10 หลายเดือนก่อน +1

    Sangeetham kemam..Kali athilum Kemam🎉🎉🎉

  • @vijayakumarkurupath6417
    @vijayakumarkurupath6417 ปีที่แล้ว

    സംഗീതം അതി കേമം അഭിനന്ദനം അർഹിക്കുന്നു.

  • @user-hm9uk4nk7b
    @user-hm9uk4nk7b 3 หลายเดือนก่อน +1

    ആട്ടം പാട്ട് കൊട്ട് ഉഗ്രൻ

  • @arathiarathisajith2721
    @arathiarathisajith2721 2 ปีที่แล้ว +1

    Super chetta

  • @parvathiumenon3331
    @parvathiumenon3331 2 ปีที่แล้ว +1

    Adityan as always 💕💕💕🙏

  • @umakavungal4992
    @umakavungal4992 2 ปีที่แล้ว

    🤩👏🏻🥳

  • @gireeshkumar9584
    @gireeshkumar9584 2 ปีที่แล้ว

    👍👌👌🌹

  • @manikandankunjan8649
    @manikandankunjan8649 2 ปีที่แล้ว

    💞💞

  • @voiceofvelli4683
    @voiceofvelli4683 2 ปีที่แล้ว

    Amazing

  • @priyanambudiri2294
    @priyanambudiri2294 2 ปีที่แล้ว

    😍😍👏👏