"വിജയീഭവ " - പകുതിപ്പുറപ്പാട് (Kathakali Pakuthipurappaadu)

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • "വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന പകുതിപ്പുറപ്പാട്
    22 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
    വേഷം
    കലാമണ്ഡലം അതുൽ
    കലാമണ്ഡലം വിഷ്ണുമോൻ
    മാർഗി പാർവ്വതി
    മാർഗി കൈലാസ്നാഥ്
    പാട്ട്
    കലാമണ്ഡലം കൃഷ്ണകുമാർ
    കലാമണ്ഡലം യശ്വന്ത്
    ചെണ്ട
    കലാനിലയം കൃഷ്ണകുമാർ
    മദ്ദളം
    കലാമണ്ഡലം ഗണേശൻ
    ചുട്ടി
    മാർഗി ശ്രീകുമാർ
    കലാനിലയം വിഷ്ണു
    അണിയറ
    നെടുമുടി മധുസൂദനപ്പണിക്കർ
    കോലിയക്കോട് വേണു
    മാർഗി ജോബി
    മാർഗി അനിരുദ്ധൻ
    കഥകളി യോഗം
    മാർഗി , തിരുവനന്തപുരം

ความคิดเห็น •