Partners Review Malayalam | Dhyan Sreenivasan | Naveen John

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 670

  • @suriyaeditzzsfc
    @suriyaeditzzsfc 3 หลายเดือนก่อน +437

    പടം പൊട്ടിക്കാൻ ആർക്കും പറ്റും. എന്നാൽ ആഴ്ചയിൽ പടം ഇറക്കി പൊട്ടിക്കാൻ ഒരു range വേണം 🫰💥ധ്യാൻ 💣

  • @sanishtk138
    @sanishtk138 3 หลายเดือนก่อน +956

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിത് പോലും അറിയാത്തവർ ഒന്ന് Like അടി 😂😂

    • @cyrilelanjithara6284
      @cyrilelanjithara6284 3 หลายเดือนก่อน +3

      Ithu review cheythathu dhyan cinemeyku negative parayunnu ennu kanikkan anu

    • @mujmil526
      @mujmil526 3 หลายเดือนก่อน +3

      ഞാൻ

    • @smrithi7423
      @smrithi7423 3 หลายเดือนก่อน +2

      Interviews vannappo arinju🤣

  • @AK-dx3ju
    @AK-dx3ju 3 หลายเดือนก่อน +1746

    ഒരു വർഷം ഇത്രേം ബോംബ് സ്ഫോടനം നടത്തുന്ന Dhyan Sreenivasan നെ oru തീവ്രവാദി ആയിട്ട് പ്രഖ്യാപിക്കണം എന്നുള്ളവർ like അടി 😂

    • @manusree9920
      @manusree9920 3 หลายเดือนก่อน +30

      🤣

    • @jithinsagar
      @jithinsagar 3 หลายเดือนก่อน +130

      Terrorist Star 🌟

    • @yourstruly1234
      @yourstruly1234 3 หลายเดือนก่อน +65

      Athe.. ഒസാമ ബിൻ ലാദൻ പോലും ഇത്രേം ബോംബ് പൊട്ടിച്ചു കാണില്ല

    • @athulsreelatha
      @athulsreelatha 3 หลายเดือนก่อน +19

      Enimuthal dhyan sreenivasan alla dhyan theevravaadi.., 😅

    • @athulk___
      @athulk___ 3 หลายเดือนก่อน +6

      🤣

  • @drstrange8747
    @drstrange8747 3 หลายเดือนก่อน +363

    പഴയ kok നെ ധ്യാൻ തിരിച്ചു തന്നു 🙂❤

    • @akshaypg3039
      @akshaypg3039 3 หลายเดือนก่อน +1

      😂😂😂

  • @sreemadhavandevanarayanan3333
    @sreemadhavandevanarayanan3333 3 หลายเดือนก่อน +128

    ഒരു നീണ്ട കാത്തിരിപ്പിനു ശേഷം അണ്ണൻ എത്തി മക്കളെ🔥😂

  • @_zeus_9344
    @_zeus_9344 3 หลายเดือนก่อน +161

    Bomb 💣 Star Dhyan is back with a bang 💥

  • @rythmncolors
    @rythmncolors 3 หลายเดือนก่อน +67

    ബ്ലാസ്റ് സ്റ്റാർ ധ്യാൻ.. വിത്ത് പരിപ്പുവട ബ്രില്ലിയൻസ് സ്ക്രിപ്റ് 😂😂.. blast is back 💥💣 Kok is back 🎉

  • @Chiyaan714
    @Chiyaan714 3 หลายเดือนก่อน +427

    ധ്യാനിൻ്റെ പടങ്ങൾ കൊണ്ട് ആകെ ഗുണമുള്ളത് കോക്കണ്ണന് മാത്രമാണ്. Producer ക്ക് കാശ് ഒന്നും കിട്ടിയില്ലെങ്കിലും ഇതെടുത്ത് Roast ചെയ്ത് content ആക്കി നിങ്ങൾക്കെങ്കിലും ഗുണം ഉണ്ട്😂😂

    • @cinemaenthusiast3517
      @cinemaenthusiast3517 3 หลายเดือนก่อน +2

      😂😂😂

    • @mhd5225-k1u
      @mhd5225-k1u 3 หลายเดือนก่อน +3

      Aa roastil ninnu copyright claim cheythanu producerinu vallom kittunnath🤣

    • @Arjuntk98
      @Arjuntk98 3 หลายเดือนก่อน

      ​@@mhd5225-k1u അതാണ് kok ആർക്കെങ്കിലും ഗുണം ചെയ്ത് കൊടുക്കും 😂

    • @vishnu3366
      @vishnu3366 2 หลายเดือนก่อน

      ​@@mhd5225-k1u😆😆😂😂

  • @rajeshvr6232
    @rajeshvr6232 3 หลายเดือนก่อน +426

    ധ്യാനിൻറെ കഷ്ടകാലം വീണ്ടും തുടങ്ങിയപ്പോ kokinte നല്ല കാലം വന്നു 😂

    • @HyoVerse
      @HyoVerse 3 หลายเดือนก่อน

      Evar thamil ulla plan aane kok and dyan friends
      Nalla hypel Vanna nyabakam padakam padam Evan positive paranju
      Ethippo dyaninte thanne veroru padam eduth negative paranjit karyamilla
      Paranjathu paranju
      Viswasam poyi
      Kok eni pazhe pole aarum kannila

    • @AmalViswanatan
      @AmalViswanatan 3 หลายเดือนก่อน +4

      വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ തിരിച്ചുവന്നു 🔥🔥

    • @HyoVerse
      @HyoVerse 3 หลายเดือนก่อน

      @@rajeshvr6232 reply delete aakunu kok pedichi

    • @smitha290
      @smitha290 3 หลายเดือนก่อน +1

      😆😊

    • @josephalvin-ne2gl
      @josephalvin-ne2gl 3 หลายเดือนก่อน +3

      @@AmalViswanatan 🤣🤣

  • @chrisj8389
    @chrisj8389 3 หลายเดือนก่อน +20

    ഈ സിനിമ ഇറങ്ങിയത് 4 ആളെ അറിയിച്ചതിൽ സംഘാടകർ kok നോടു വിനീതമായി നന്ദി രേഖപ്പെടുത്തുന്നു....🤣🤣

  • @killmonger9907
    @killmonger9907 3 หลายเดือนก่อน +138

    Missed this kok😂

  • @manusree9920
    @manusree9920 3 หลายเดือนก่อน +117

    എന്തൊക്കെ പറഞ്ഞാലും ധ്യാൻ വേണ്ടി വന്നു കോകിനെ തിരുമ്പി വരുത്താൻ.. Booom🔥

    • @kevinthuppathil4011
      @kevinthuppathil4011 3 หลายเดือนก่อน +3

      KOK lost his credibility .. cash koduthal enthum parayum

  • @govindgirish1139
    @govindgirish1139 3 หลายเดือนก่อน +91

    Still no plans to change no plans to impress.. Dhyan 🔥💣

  • @bt9604
    @bt9604 3 หลายเดือนก่อน +75

    Kudumbasthreeyum Kunjadum 💣
    Swargathile Katturumbu 💣
    Partners💣
    Iyer in Arabia 💣
    Varshangalkku Shesham
    Malayalee from India 💣
    Nadikar💣
    6 bombs so far , only half of the year completed 🫣
    R.I.P. Kerala box office

    • @antonygeorgenellissery762
      @antonygeorgenellissery762 3 หลายเดือนก่อน +3

      Many more to go 😆

    • @Dr.freedom
      @Dr.freedom 3 หลายเดือนก่อน +12

      Varshamgalkku... Made good money, Malayali made okay money

    • @shanaspmohammed8325
      @shanaspmohammed8325 3 หลายเดือนก่อน +13

      Asif ഇക്കാ വരുന്നുണ്ട്... ഹിരോഷിമ items കൊണ്ട് 💣🔥💥💥💥

    • @shanaspmohammed8325
      @shanaspmohammed8325 3 หลายเดือนก่อน

      ​@@Dr.freedom മലയാളീ ഉണ്ടയാണ് ഉണ്ടാക്കിയത് 💣💥💥💥

    • @rehananish1744
      @rehananish1744 3 หลายเดือนก่อน

      ​@@shanaspmohammed8325varshangalkku shesham (cameo)
      Thalavan comback done 🙌🔥

  • @Getfeeling
    @Getfeeling 3 หลายเดือนก่อน +227

    കാലത്തിനു ശേഷം ആ പഴയ കൊക്കിനെ തിരിച്ചു കിട്ടി 🔥.

    • @amilthomas6016
      @amilthomas6016 3 หลายเดือนก่อน +7

      Paisa kittiyilla, aynaan.. 😂😂

    • @shibinshibin8846
      @shibinshibin8846 3 หลายเดือนก่อน +3

      Dhayan na yu തിരിച്ചു കിട്ടി

    • @HyoVerse
      @HyoVerse 3 หลายเดือนก่อน +1

      nyabakam kaaranam poya viswasam ethiloode kitumenan evante vicharam
      Ennal theti orikal poyalbpoyatha

    • @Lukedward6
      @Lukedward6 3 หลายเดือนก่อน

      ​@@amilthomas6016 അങ്ങനെ പോസിറ്റീവ് ഏത് സിനിമ യാണ്

    • @Lukedward6
      @Lukedward6 3 หลายเดือนก่อน +9

      @@HyoVerse വർഷങ്ങൾക്ക് ശേഷം 80 കോടിക്ക് മുകളിൽ കളക്ഷൻ കിട്ടിയ സിനിമയാണ്. അതിനെ സോഷ്യൽ മീഡിയ യിലെ കുറച്ചു വാണങ്ങൾ 'cringe' ആണെന്ന് പറഞ്ഞു മോങ്ങിയാൽ അതിന്റ മൂല്യം പോകില്ല.

  • @nevilch676
    @nevilch676 3 หลายเดือนก่อน +39

    Thank you dhyan for giving back old kok 😅

  • @satheeshp.t8773
    @satheeshp.t8773 3 หลายเดือนก่อน +88

    ധ്യാനിനു എങ്ങനെ വയ്യാതിരിക്കും, ഒരേ സമയം 10-15 സിനിമകളിലല്ലേ അഭിനയിക്കുന്നത്.. 😂.. ഉള്ളസമയത് ആശാൻ പണമുണ്ടാക്കി.. പാവം പ്രൊഡ്യൂസർമാർ 😔😔

    • @AmalViswanatan
      @AmalViswanatan 3 หลายเดือนก่อน +23

      വേറെ എന്തെങ്കിലും നടൻ ആണെങ്കിൽ ഫീൽഡ് ഔട്ട് ആയി പോകേണ്ട സമയം കഴിഞ്ഞു 😂😂nepo kids ആയതുകൊണ്ടാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്

    • @Jrsss56788
      @Jrsss56788 3 หลายเดือนก่อน

      ​@@AmalViswanatan Old commitment aannu new padam illa

    • @sreerajcalicut
      @sreerajcalicut 3 หลายเดือนก่อน +1

      താൻ വിചാരിക്കുന്നുണ്ടോ പണം പോയി എന്ന് 😊

    • @AmalViswanatan
      @AmalViswanatan 3 หลายเดือนก่อน +3

      @@sreerajcalicut പിന്നെ തീയറ്ററിൽ ഓടുന്നുമില്ല ott എടുക്കുന്നു ഇല്ലെങ്കിൽ പ്രൊഡ്യൂസറുടെ പണം പോയില്ലേ 🤔😂😂 ott തീയറ്ററിൽ ഹിറ്റായ സിനിമ മാത്രമേ ഇപ്പോൾ എടുക്കുന്നുള്ളൂ ഫ്ലോപ്പ് ആയ സിനിമകൾ എടുക്കണമെങ്കിൽ ott ചെറിയ തുക എടുക്കുന്നത് അത് നിർമ്മാതാവിന് 1 മാസം തികച്ച ഭക്ഷണം കഴിക്കാനുള്ള പൈസ ഉണ്ടാകില്ല 😂😂

    • @flickz5543
      @flickz5543 3 หลายเดือนก่อน +1

      ​@@AmalViswanatanIthokke vere Kalikal alle. You might think money is lost but in fact it is washed and rinsed 😅

  • @ajiteshbadri8052
    @ajiteshbadri8052 3 หลายเดือนก่อน +58

    Ingene oru padam erangiyath polum kok nte video kanditt aan arinje😂😂😂

  • @shanaspmohammed8325
    @shanaspmohammed8325 3 หลายเดือนก่อน +28

    2024 ലെ മികച്ച ബോംബ് മേക്കർ ആകാനുള്ള.. ധ്യാനിന്റെ
    ഡെഡിക്കേഷൻ 👌🏻💣💥💥💥💥 ഇവിടെ തുടങ്ങുന്നു

  • @Series9-y5g
    @Series9-y5g 3 หลายเดือนก่อน +32

    മലയാളത്തിൻ്റെ ഹോപ്പെൻ ഹൈമർ ധ്യൻ ശ്രീനിവാസന്...ഒരു നൊബേൽ price കൊടുക്കണം😂😂😂

    • @fake_mafia
      @fake_mafia 3 หลายเดือนก่อน +2

      😂

  • @Deepak86C_R
    @Deepak86C_R 3 หลายเดือนก่อน +94

    കോക്കണ്ണനെ എപ്പോഴും വിലക്ക് വാങ്ങാൻ പറ്റില്ല ധ്യാനേ

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +10

      അതിനർത്ഥം ഇതിനു മുന്നേ വിലക്ക് വാങ്ങി എന്നാണോ

    • @cinemaenthusiast3517
      @cinemaenthusiast3517 3 หลายเดือนก่อน

      ​@@RockyRock-vv3ex Nyaabagam Modakam

    • @cyrilelanjithara6284
      @cyrilelanjithara6284 3 หลายเดือนก่อน

      Dhyanum aayi idapadu illenu kanikkan anu e oonja padam review ittathu, anyway ivante colony vaanam level taste eniku interest illa. Ivante review ini nambilla

    • @Manu-gw2lw
      @Manu-gw2lw 3 หลายเดือนก่อน +5

      ​@@cyrilelanjithara6284nee alle appo colani vaanam🤣 review kaanilla nn paranju veendum vann kaanum..ninne cinima kaanaan kok nirbhandhikkunnundo..🤣

    • @Google_middle_east
      @Google_middle_east 3 หลายเดือนก่อน

      Nee kaananda naayee ​@@cyrilelanjithara6284

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +51

    *no one can replace dhyan💯😂🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nazka666
    @nazka666 3 หลายเดือนก่อน +25

    Kok in form after long.....

  • @Rdx.03
    @Rdx.03 3 หลายเดือนก่อน +24

    ഈ കോക്കണ്ണനെ മിസ്സ്‌ ചെയ്തിട്ട് കുറെ നാളായിരുന്നു 😄😄🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +5

    *no one can replace kok's review💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @abhijithjithu4571
    @abhijithjithu4571 3 หลายเดือนก่อน +13

    Dhyan gives kok an massive comback😂

  • @-hanaMansoor
    @-hanaMansoor 3 หลายเดือนก่อน +10

    സത്യം പറയണം ഇപ്രാവശ്യം ധ്യാൻ പണം തരാത്തത് കൊണ്ടല്ലേ ഈ റിവ്യൂ 😂😂

    • @ashishpthomas7723
      @ashishpthomas7723 3 หลายเดือนก่อน +1

      അല്ല dyan തരാൻ വെച്ച് ഇരിക്കുന്ന cash broyikku pr work cash തന്നത് കൊണ്ട് 🫢

  • @midhunkn3591
    @midhunkn3591 3 หลายเดือนก่อน +59

    ലെ ധ്യാൻ : തട്ടിക്കൂട്ടു പടങ്ങൾ ഇനിയും പ്രദീക്ഷിക്കാം 😂

    • @fake_mafia
      @fake_mafia 3 หลายเดือนก่อน +2

      😂😂

  • @Daippy
    @Daippy 3 หลายเดือนก่อน +4

    ആസ്ഥാന ഗുണ്ട് സ്റ്റാർ ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ കുഴിമിന്നൽ ഗർഭം കലക്കി സാനം.. 🔥🔥🔥🔥പൊട്ടുന്ന സൗണ്ട് അങ്ങ് യമലോകത്തു വരെ പ്രകമ്പനം സൃഷ്ടിച്ചതായി അറിയുന്നു...

  • @JithuRaj2024
    @JithuRaj2024 3 หลายเดือนก่อน +31

    പൊട്ടുന്ന പടത്തിൽ അഭിനയിക്കുന്നു❌
    പൊട്ടുന്ന പടം നോക്കി സെലക്ട് ചെയുന്നു✅

  • @habihashi-0305
    @habihashi-0305 3 หลายเดือนก่อน +15

    Kok ന്റെ പുതിയ വീഡിയോ ഇറങ്ങിയപ്പോൾ.....
    Le dhyan : സുശീലാ))))🔉🔉🔉 എന്തോ..... ദാ വരുന്നേ.. എന്നെ ആരോ വിളിച്ചു 😂😂😂😂

  • @Batman.gothamb
    @Batman.gothamb 3 หลายเดือนก่อน +24

    അണ്ണൻ പ്രൊഡ്യൂസറുടെ പിച്ച കാശ് വാങ്ങാത്ത റിവ്യൂ ആണെങ്കിൽ തീ ആണ് തീ 🔥🔥🔥
    ബോംബ് ധ്യാൻ ഇഷ്ടം ❤

  • @DReaM_WalKeRr
    @DReaM_WalKeRr 3 หลายเดือนก่อน +34

    Kokeee vayya award kodu🎉

    • @Remiel_Plainview
      @Remiel_Plainview 2 หลายเดือนก่อน

      2:34 mention ചെയ്തിട്ടുണ്ട്

  • @Sushant-n8x
    @Sushant-n8x 3 หลายเดือนก่อน +13

    ലെ ധ്യാൻ : പടകങ്ങൾ എന്നും എന്റെ വീക്നസ് ആണ് 😂😂

  • @prabhakishore9063
    @prabhakishore9063 3 หลายเดือนก่อน +28

    ബോംബ് സ്റ്റാർ ധ്യാനിനെ വെച്ച് പടം പിടിക്കുന്ന പ്രൊഡ്യൂസർമാർക്ക് ജീവൻ രത്ന പുരസ്‌കാരം കൊടുക്കണം. ❤

    • @smrithi7423
      @smrithi7423 3 หลายเดือนก่อน +1

      Black money

  • @aswinthug
    @aswinthug 3 หลายเดือนก่อน +14

    Dhyan thrissur vedikkettu pottikan tender edkanee nalla aaarikkum 😅

  • @kiransreekuttan3796
    @kiransreekuttan3796 3 หลายเดือนก่อน +16

    നല്ല കഥ വല്ലതും ആണെങ്കിൽ ഇവനെ വച്ച് അഭിനയിപ്പിക്കോ. വേറെ നല്ലവൻ മാർ വരില്ലേ. എത്ര പടം പൊട്ടിയാലും ഒരു ഉള്പിള്ളത്തവൻ. 😂😂😂😂😂😂

  • @o..o5030
    @o..o5030 3 หลายเดือนก่อน +10

    Dhyan പേര് മാറ്റി ധ്യാനുദ്ദീൻ എന്ന് ആക്കണം അമ്മാതിരി സ്ഫോടന പരമ്പര ആണ് അളിയൻ നടത്തി കൊണ്ടിരിക്കുന്നത് 🔥🔥🔥

    • @injunjoe760
      @injunjoe760 3 หลายเดือนก่อน

      😂😂😂

  • @ASWINRAJPA
    @ASWINRAJPA 3 หลายเดือนก่อน +7

    King is backkk....!

  • @ameenmehaboob
    @ameenmehaboob 3 หลายเดือนก่อน +12

    കുറച്ച് വർഷങ്ങൾക്കുശേഷം ധ്യാൻ അശ്വന്ത് കോംബോ കണ്ടതിൽ വളരെ സന്തോഷം😂😂😂😂😂 one of the best bomb combo

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 หลายเดือนก่อน +6

    ലോകത്തു ന്യൂക്ലീർ ബോംബ് പൊട്ടിക്കാൻ അധികാരം ഉള്ള ഒരേ ഒരു സ്റ്റാർ ന്യൂക്ലീർ സ്റ്റാർ ധ്യൻ 🔥🔥🔥🔥🔥🔥🔥🔥🔥

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน +1

      ആസിഫ് ഇക്ക യും ഉണ്ട്... 💥ലോകത്തിലെ ഏറ്റവും രണ്ട് മാരകം ബോംബ് specialist കൾ ആയ ധ്യാൻ നു ആസിഫ് ഉം ഇന്ത്യ ക്ക് ഒരു മുതൽ കൂട്ടു ആണ് 💥💥💥💥... നമ്മളോട് മറ്റു രാജ്യം കൾ ചൊറിയൻ വരുന്നതിനു മുൻപ് രണ്ട് വെട്ടം അവർ ഒന്ന് ആലോചിക്കും.. 💥mass... Uff... ബോംബ് ധ്യാൻ and Nuke സ്റ്റാർ ആസിഫ് 💥

  • @ivkgaming6202
    @ivkgaming6202 3 หลายเดือนก่อน +3

    KoK review kanditt aarum padam kaannathirikkenda….
    One time watchable movie aann
    7/10

  • @shaheershahi2464
    @shaheershahi2464 3 หลายเดือนก่อน +7

    Finally our kok is back💥

  • @hari011
    @hari011 3 หลายเดือนก่อน +10

    Boom boom 🔥Dyan

  • @unknown-bm6dx
    @unknown-bm6dx 2 หลายเดือนก่อน +2

    പരിപ്പുവട brilliance 😂🔥🔥

  • @bose6310
    @bose6310 3 หลายเดือนก่อน +26

    ധ്യാൻ ഓരോ മാസവും ഓരോ പടക്കവും ആയിട്ട് വരും 😆

  • @syamjude4761
    @syamjude4761 2 หลายเดือนก่อน +3

    ഈ സിനിമ കമന്റ്‌ ഇട്ടവർ എല്ലാരും ഒന്ന് കാണണം... എന്നിട്ട് നിങ്ങൾക്കു തീരുമാനിക്കാം മോശമാണോ അല്ലയോ എന്ന്... അല്ലാതെ വല്ല വാണങ്ങളും പറയുന്നത് കേട്ടു സിനിമയെ വിലയിരുത്തരുത്.... വര്ഷങ്ങള്ക്കു ശേഷം കിടിലൻ ആണെന്ന് റിവ്യൂ പറഞ്ഞ ജെയിംസ് കാമറൂൺ ആണ് ഈ തൃക്കാവടി 😏

    • @AshaJacob-qd7fb
      @AshaJacob-qd7fb 2 หลายเดือนก่อน

      Varshangalku sheshem athra mosham padam onnumalla oru maathri nallathaaayirunn

    • @Chhjmmkg
      @Chhjmmkg 2 หลายเดือนก่อน

      ​@@AshaJacob-qd7fbonnu poyke sechi... VS was the cringeist movie of the decade

  • @Qnck1
    @Qnck1 3 หลายเดือนก่อน +4

    പാവപ്പെട്ടവന്മാരുടെ പടത്തെ മാത്രം കീറി മുറിക്കാതെ... അന്തസ്സ് ഉണ്ടെങ്കിൽ പണ്ടത്തെ പോലെ താപ്പാനകളുടെ പടങ്ങളെയും കീറി മുറിക്കണം... ഇത് ചുമ്മ നട്ടെല്ല് ഇല്ലാത്ത പരിപ്പാടി ആണ് bro

    • @sureshkollam6933
      @sureshkollam6933 2 หลายเดือนก่อน

      Correct ഓരോരുത്തർക്കും ഓരോ ജോലി പറഞ്ഞിട്ടുണ്ട് അത്‌ ആ സിനിമയ്ക്കു വേണ്ടി ചെയ്തു കൊടുക്കുന്നതാണ് അല്ലാതെ എല്ലാ പടത്തിലും... Five star hotel set ഇടാൻ പറ്റുമോ 😊

  • @rehananish1744
    @rehananish1744 3 หลายเดือนก่อน +4

    4:53 parippuvada brilliance 😂

  • @SarathSivankutty
    @SarathSivankutty 3 หลายเดือนก่อน +35

    ഈ പടത്തിനു പൈസ കിട്ടിയില്ല. അത് കൊണ്ട് നെഗറ്റിവ് പറഞ്ഞേക്കാം 👌

  • @mytravel5.0
    @mytravel5.0 3 หลายเดือนก่อน +3

    എനിക്ക് ഒരുസംശയം മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ review എന്തിനാണ് delete ചെയ്തത് അതിനെ കുറിച്ച് ഒരു review പ്രതീക്ഷിക്കൂന്നു

  • @seat13a35
    @seat13a35 2 หลายเดือนก่อน +1

    ED should do investigation on the movies where Dhyan is acting , there is no way someone will invest just to lose the money.

  • @mallutripstories
    @mallutripstories 3 หลายเดือนก่อน +1

    Thank you Dhyan.. പഴയ Kok നെ തിരിച്ചു തന്നതിന് 😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +1

    *no one can replace kok's review🔥💯*

  • @jasonvoorhees9835
    @jasonvoorhees9835 3 หลายเดือนก่อน +3

    Ultimate 💣 maker ധ്യാൻ ശ്രീനിവാസൻ is Back🥴🥴🥴🥴🥴

  • @asokantk9867
    @asokantk9867 3 หลายเดือนก่อน +19

    ഇപ്പോൾ ഉള്ള സിനിമ തിയറ്ററിൽ പോയി കാണാത്ത എനിക്ക് ഒരു ലയിക് തരുമോ... കുട്ടുകാരെ 😂😂😂

    • @pachathavala
      @pachathavala 3 หลายเดือนก่อน +1

      Enthinu

    • @asokantk9867
      @asokantk9867 3 หลายเดือนก่อน +1

      @@pachathavala ഇതു പോലുള്ള അബദ്ധം പറ്റാതിരിക്കാൻ

    • @johnxina7522
      @johnxina7522 2 หลายเดือนก่อน

      Nth dharidraym aada

  • @aromal.j2359
    @aromal.j2359 3 หลายเดือนก่อน +31

    Kok പഴയ track ലേക്ക് വീണ്ടും കെറിറ്റുണ്ടൻ പറഞ്ഞേക്ക് എല്ലാരോടും ❗❗❗

  • @rohithkrishnan3071
    @rohithkrishnan3071 3 หลายเดือนก่อน +1

    Kok gaining momentum 😂😅 because of Dhyan . Firecrackers star 💥🎆🎇🧨

  • @Aryan1996....
    @Aryan1996.... 3 หลายเดือนก่อน +8

    ധ്യാൻ ശ്രീനിവാസന് ചെയ്യാൻ പറ്റിയ ജോലി ഒരു പടക്ക കട തുടങ്ങുന്നതാണ്.. നല്ല ലാഭം കിട്ടും.. 😄😅

  • @mohammedsafi.ppadiyath6224
    @mohammedsafi.ppadiyath6224 3 หลายเดือนก่อน +1

    Kok parana kettaa huge disaster anallooo padam.....kandavar abhiprayam parayu....Enik parama bore onnum thonniyillaaaa kanditt

  • @_Ryan_Gosling__405
    @_Ryan_Gosling__405 3 หลายเดือนก่อน +4

    Oppenheimer ❌ Dhyan ✅

  • @aravindlm1024
    @aravindlm1024 3 หลายเดือนก่อน +4

    Ippo samadhanam aayi
    😊😅

  • @shravan_suresh
    @shravan_suresh 3 หลายเดือนก่อน +4

    Kok is back❤❤❤
    Thumbnail alla mukyam , malamcult reviews anenn ippo mansilayy🤣🤣💯

  • @Athul345
    @Athul345 3 หลายเดือนก่อน +2

    ധ്യാനിന്റെ സ്ക്രിപ്റ്റ് സെലെക്ഷൻ 🔥ട്ടം.

  • @Shaluvlogs123
    @Shaluvlogs123 3 หลายเดือนก่อน +1

    വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മനസിലായത് ആ സിനിമ ക്ക് ഓസ്‌കർ എങ്കിലും കൊടുക്കണം എന്നാണ്.. കേരളത്തിൽ ഇറങ്ങിയത് കൊണ്ട് അത് ദരിദ്ര വാസി സിനിമ ആയി പോയി

  • @akrcreation347
    @akrcreation347 2 หลายเดือนก่อน +1

    2:35 🤣🤣🤣ധ്യനെ വെറുതെ വിടുവാ 🤣🤣🤣🤣

  • @Bai682
    @Bai682 3 หลายเดือนก่อน +1

    Thank u to save my 200...,ഇന്ന് പോകാൻ വിചാരിച്ചിരുന്നു.... നന്ദി

  • @christysebastian7725
    @christysebastian7725 3 หลายเดือนก่อน +2

    He is Back❤❤😂😂😂

  • @nithinrajk7186
    @nithinrajk7186 3 หลายเดือนก่อน +4

    Kok Returns .......

  • @Natureparadise267
    @Natureparadise267 3 หลายเดือนก่อน +2

    Bomb 💣 Star Dyan is back🎉🎉🎉

  • @cinephile1010
    @cinephile1010 3 หลายเดือนก่อน +3

    Nuclear Star ⭐️ made old KoK back

  • @prasannanpp3689
    @prasannanpp3689 2 หลายเดือนก่อน +1

    അവസരം കിട്ടി ഇത്രയും ഉപദ്രവം മലയാള സിനിമയ്ക്കു ചെയ്ത മറ്റൊരു ഹീന മുഖമില്ല

  • @setechnmusic3114
    @setechnmusic3114 3 หลายเดือนก่อน +1

    kok back on track🎉🎉🎉

  • @kiransreekuttan3796
    @kiransreekuttan3796 3 หลายเดือนก่อน +13

    Kok നെ തിരിച്ച് കിട്ടണമെങ്കിൽ ധ്യൻ വരണം.😂 എന്തു ചെയ്യാനാ ശ്രീനിവാസന് പറ്റിയ ഒരു അഭത്തം 😅

  • @AbhishekM-xd6md
    @AbhishekM-xd6md 3 หลายเดือนก่อน +1

    Thumbnail is Back😂🔥

  • @haroon_ktm
    @haroon_ktm 2 หลายเดือนก่อน

    ലാസ്റ്റ് twist ഒരിക്കലും നടക്കാൻകഴിയില്ല... പെട്ടിക്കട 😆😆 crct

  • @mujeebrahman7436
    @mujeebrahman7436 3 หลายเดือนก่อน +1

    വർഷങ്ങൾക്കു ശേഷത്തിന് ശേഷം കൊക്കണ്ണന് ഡ്യാൻ ഒന്നും കൊടുത്തില്ല എന്ന് തോന്നുന്നു അതുകൊണ്ട് dyan വീണ്ടും എയറിലായി

  • @sandeepshaji1540
    @sandeepshaji1540 3 หลายเดือนก่อน +2

    Thankyou kok

  • @arunKumar-ch3vd
    @arunKumar-ch3vd 3 หลายเดือนก่อน +1

    @Aswanth KoK 6 മാസം കഴിഞ്ഞു...മലയാള സിനിമ 6 മാസം അവലോകനം എപിസോഡ്‌ എവിടെ ? കണ്ടില്ലല്ലോ..🤷🏻‍♂️

  • @sanila2183
    @sanila2183 3 หลายเดือนก่อน +2

    തിരിച്ചു വന്നു അണ്ണൻ

  • @PrashobM-yz8pz
    @PrashobM-yz8pz 3 หลายเดือนก่อน +4

    0:46 Costumes😂😂

  • @opolassa
    @opolassa 2 หลายเดือนก่อน +1

    അനൂപ് മേനോൻ ... പുള്ളിയുടെ ഒരു പടം വീജയിച്ചിട്ട് കാലം ഇത്രയായി

  • @praveenkuruppath
    @praveenkuruppath 3 หลายเดือนก่อน +1

    ബാങ്ക് ലോക്കർ ആ ട്ടോൺ 😂😂😂😂 kok പൊളിച്ചു

  • @akhilkumarbabu4058
    @akhilkumarbabu4058 3 หลายเดือนก่อน +1

    Annate case thirunnu, he is back in form😂

  • @joicekadavan7630
    @joicekadavan7630 3 หลายเดือนก่อน +2

    Padam emotional bank thriller aanennallo superstar reviewer alijo poorera paranjath

  • @dilikjiji2837
    @dilikjiji2837 3 หลายเดือนก่อน +6

    നിർമാതാവിന് കിട്ടുന്നതിനേക്കാൾ കാശ് kokettanu kittum....😊

  • @linisnardnahc
    @linisnardnahc 3 หลายเดือนก่อน +1

    Watch this video soon before it’s gets deleted forcefully by producers and cast complains to association 😅😅😅..

  • @maheshmm3225
    @maheshmm3225 2 หลายเดือนก่อน

    Bomb padangalil dhyaninte thammil bedam aayirunnu... One time watchable

  • @y3bros
    @y3bros 3 หลายเดือนก่อน +2

    Kok Annan is back😂

  • @mukkannan2497
    @mukkannan2497 3 หลายเดือนก่อน +2

    ഈ സിനിമക്കാർക്ക് വല്ല പടക്ക കമ്പനിയും തുടങ്ങി കൂടേ ?😅

  • @bavintm6806
    @bavintm6806 3 หลายเดือนก่อน +2

    Thanks dhyan

  • @joseyjohn8776
    @joseyjohn8776 3 หลายเดือนก่อน

    ആരൊക്കെ.. എന്തൊക്കെ... പറഞ്ഞാലും.. ധ്യാന്...യാതൊരു.. പ്രയാസമൊ.. വിഷമമൊ.. ഇല്ല..പരാതി... ഒട്ടും ഇല്ല..തതാണ്.....cinemaman spirit...ഞാൻ ഇനിയും അഭിനയിക്കും... ഈ റിവ്യൂ ആണ്....ഞാൻ live ആയി നിൽക്കുന്നത്...😂😂😂😅..

  • @ASRQA
    @ASRQA 2 หลายเดือนก่อน +2

    Aswanth … I’ve watched this low budget movie
    It’s an average movie , much better story when compare with Dhyan’s old movies ..
    Making can be poor but script is fresh
    May not be good for you
    But one time watch for common people ..
    You’re having an extra bone between your legs
    Especially when you criticise
    Then we watch the movie
    Sometimes it’s biased (10%).. like this review and shit movie Kalki review
    But likes your views , and effort of screwing flop movies (90%)
    Keep going , I believe we do have the equal rights to express our opinion about your reviews too..

  • @omanakuttan.c1970
    @omanakuttan.c1970 3 หลายเดือนก่อน +7

    😏🔥kok thirich vanneda....🔥🔥🔥
    Kok fans 🗿come on

  • @muhammedsadique9537
    @muhammedsadique9537 3 หลายเดือนก่อน +12

    Kokettan കോടതി കയറി ഇറങ്ങി ആകെ വയ്യാതായി

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +11

      മൂക്ക തുർബോ തള്ളി തള്ളി 100 cr ആക്കാൻ നോക്കി സ്ട്രൈക്ക് കൊടുത്തു വയ്യാതായി 🤣🤣🤣🤣

    • @s_a_k3133
      @s_a_k3133 3 หลายเดือนก่อน

      തൂർബോ ഫാൻസ്‌ ഇറങ്ങി

  • @jometmathew4351
    @jometmathew4351 3 หลายเดือนก่อน +1

    OTT വരുമ്പോ കാണാം എന്ന് പറയുന്നില്ല... 😂

  • @sajidne7114
    @sajidne7114 3 หลายเดือนก่อน +3

    വർഷങ്ങൾ. അമ്പല. നടയിൽ. റിവ്യൂ. പറഞ്ഞതിന്. ശേഷം. കോക്ക്. അണ്ണനെ. വിശ്വാസം. ഇല്ലാണ്ടായി. 😂.

    • @ashishpthomas7723
      @ashishpthomas7723 3 หลายเดือนก่อน

      ആയിക്കോട്ടെ പൊക്കോ ഇനി ഇവിടെ നോക്കേണ്ട koker അണ്ണന്റെ fake അക്കൗണ്ട് 😂😂😂

  • @rasheedkondotty9146
    @rasheedkondotty9146 3 หลายเดือนก่อน +2

    ഈ സിനിമയുടെ ഒക്കെ ലക്ഷ്യം വേറെയാണ്..

    • @smrithi7423
      @smrithi7423 3 หลายเดือนก่อน +4

      Black money veluppukkal ano

    • @SoorajSuresh-vy8py
      @SoorajSuresh-vy8py 3 หลายเดือนก่อน +1

      സിനിമ കൊള്ളാം ആവറേജ് ആണ് സെക്കന്റ്‌ half കൊള്ളാം 👍🏻

  • @boys284
    @boys284 3 หลายเดือนก่อน +5

    koduthu koduthu😂😂

  • @roychethalan
    @roychethalan 3 หลายเดือนก่อน +1

    Did you forget to review the Paradise malayalam movie presented by Maniratnam..?