Online Cinema Reviewers and Mollywood | Explained

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 1K

  • @joeljohny7154
    @joeljohny7154 ปีที่แล้ว +1699

    ലോകേഷ് കനകരാജ് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത് ആണ് ഓർമ്മ വരുന്നത്, "ഒരു സാധാരണക്കാരൻ അവൻ്റെ വരുമാനത്തിൽ നിന്ന് സിനിമക്ക് വേണ്ടി ചിലവാക്കുന്ന 200 രൂപക്ക് കൂടുതൽ വിലയുണ്ട്, അത് ഞാൻ എന്നും ഓർക്കാറുണ്ട് എന്ന്".

    • @arthurmarston102
      @arthurmarston102 ปีที่แล้ว +56

      Same aanu ente policyum

    • @naaaz373
      @naaaz373 ปีที่แล้ว +210

      200 രൂപയ്ക്ക് മാത്രമല്ല അവർ മാറ്റി വെക്കുന്ന രണ്ട് മൂന്ന് മണിക്കൂർ വില ഉണ്ട്

    • @TOM-rs4nx
      @TOM-rs4nx ปีที่แล้ว +13

      @@naaaz373 true

    • @Aneeshr717
      @Aneeshr717 ปีที่แล้ว +4

      👌

    • @fazilma2742
      @fazilma2742 ปีที่แล้ว +70

      അതെ,,lokesh okke അത്രയക്ക് ശ്രമിച്ചു ആണ് ഓരോ ചിത്രവും എടുക്കുന്നത്....ഇവിടെ തട്ടിക്കൂട്ടു സിനിമകൾ എടുത്തിട്ട് റിവ്യൂവേഴ്സ് നേ കുറ്റം പറയുന്നു... ലാലേട്ടൻ പറഞ്ഞ രീതി നോക്കിയാൽ തെലുങ്കിൽ എല്ലാ സിനിമയും സൂപ്പർഹിറ്റ് ആണല്ലോ.... എല്ലാം ഒരു പ്രഹസനം....

  • @prajeeshchoyimadathil9336
    @prajeeshchoyimadathil9336 ปีที่แล้ว +210

    കാലത്തിന്ന് മുൻപ് സഞ്ചരിച്ചാ കഥാപാത്രം സരോജ് കുമാർ 👌👌👌👌

  • @sachu_2611
    @sachu_2611 ปีที่แล้ว +481

    സത്യം പറയാലോ.. മലയാളത്തിൽ ഇത്രയും genuine ആയി റിവ്യൂ ഇടുന്ന വേറെ ആരും ഇല്ല്ല .. my cup of tea personally… go ahead SMES kok.. love from UK… do not be biased and go ahead with your thoughts ❤❤

    • @arun_mathew
      @arun_mathew ปีที่แล้ว +15

      Ames KOK lla, SMES

    • @athul_c1375
      @athul_c1375 ปีที่แล้ว +6

      True I agree
      Love from kanjikuzhi, Kerala

    • @eren978
      @eren978 ปีที่แล้ว +1

      SMES KOK🔥🔥

    • @Levi_Ackerman11
      @Levi_Ackerman11 ปีที่แล้ว +1

      @@athul_c1375 kottayam 😁

    • @arun_mathew
      @arun_mathew ปีที่แล้ว +1

      @@Levi_Ackerman11 njnum kanjikuzhi anllo

  • @nedropinz
    @nedropinz ปีที่แล้ว +108

    "തല പോയാലും ഞാൻ ചെയ്യും " രോമാഞ്ചം 😁🔥🔥🔥🔥

  • @folk8055
    @folk8055 ปีที่แล้ว +68

    തന്റെ ഒക്കെ ചാനൽ ആണ് ഇവിടെ reach ആവേണ്ടത്!! താങ്കൾ പറയുന്നതെല്ലാം വ്യക്തമായ points ആണ്! Your channel is very underrated!!
    Keep going bro🙌🏼👍🏻

  • @Ahammedsuneer
    @Ahammedsuneer ปีที่แล้ว +528

    when a well educated teacher becomes an entertaining sensible reviewer this happens ❤kok ❤

    • @JFACTSJinujoseph
      @JFACTSJinujoseph ปีที่แล้ว +1

      ഉണ്ണി വ്ലോഗ്സ് നെ പോലെ ഉള്ള ഊള റിവ്യൂവേഴ്സ് നെ നിരോധിക്കണം..

    • @anwarshah5836
      @anwarshah5836 ปีที่แล้ว +2

      1

    • @adarshekm
      @adarshekm ปีที่แล้ว +5

      പൊളി

    • @adarshekm
      @adarshekm ปีที่แล้ว +1

      ളഉ നഹി ളഫ്

    • @ghanashyams855
      @ghanashyams855 ปีที่แล้ว +2

      Inger teacher aano.. Eth subject😌

  • @Ahammedsuneer
    @Ahammedsuneer ปีที่แล้ว +241

    ഈ വീഡിയോ തീരരുതേ എന്ന് ആഗ്രഹിച്ച് പോയി .ഒരു പാർട്ട് 2 ഇറക്കാൻ പറ്റോ ,കൊതിച്ച് പോയി അതാ .points 👍🏻🔥👌🏻👌🏻👌🏻👌🏻

    • @Ljcreations2024
      @Ljcreations2024 ปีที่แล้ว +9

      മണ്ടൻമാരയാ കുറെ ആൾക്കാർ ആദ്യം കണ്ട് നല്ലത് എന്ന് പറഞ്ഞാൽ അത് നല്ലത് എന്ന് പറഞ്ഞ് പൂച്ച പാല് കുടിക്കുന്നത് പോലെ ചെയ്യും ഇവിടെ ഒരു നല്ല സിനിമയും D Grade ചെയ്ത മോശം ആക്കാൻ കഴിയില്ല. എത്ര മോശം സിനിമകൾ പണ്ട് വിജയിച്ചിട്ടുണ്ട് റിവ്യൂ ടീം ഇല്ലാതിരുന്ന സമയത്ത് എന്ത് കൊണ്ട് സിനിമ പരാജയപ്പെട്ടു വെറുതെ പത്രസമ്മേളനം നടത്തി മണ്ടന്മാരായ സംവിധായകർ ദേവദൂതൻ ഇറങ്ങിയ സമയത്തും. ഇദ്ദേഹം വന്ന് ഇത് പോലെ കരഞ്ഞിട്ടു ണ്ട്‌ നല്ല സിനിമയാണെങ്കിൽ വിജയിച്ചിരിക്കും

    • @fly4world114
      @fly4world114 ปีที่แล้ว +4

      സത്ത്യം

  • @sebu8901
    @sebu8901 ปีที่แล้ว +99

    Ads-0%
    Points-99%
    Mimicry-1%

    • @mrafi6173
      @mrafi6173 ปีที่แล้ว +11

      Ookk 36 %

  • @mallufreaken2031
    @mallufreaken2031 ปีที่แล้ว +137

    We love kok...you are the No 1 reviewer in Malayalam 💯🔥🔥🔥🔥🔥🔥🔥🔥

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn ปีที่แล้ว +62

    മമ്മൂക്ക എന്നും updated ആണ് ❤

  • @akhil__dev
    @akhil__dev ปีที่แล้ว +254

    അത്രയ്ക്ക് കുരു പൊട്ടുന്നവന്മാർ എന്റെ പടം കാണണ്ട എന്ന് പബ്ലിക്ക് ആയി പറഞ്ഞ ന്നാ താൻ കേസ് കൊടു ഡയറക്ടർ 🔥🔥

  • @VISHNUCUTZ
    @VISHNUCUTZ ปีที่แล้ว +50

    എടുത്തുവെച്ച മലങ്കൾട്ടിന്റെ പുറത്തു ലാഭം അടിക്കാൻ darkroomഇൽ ഒളിച്ചിരിക്കുന്ന ഈ വസന്തങ്ങൾക്കു അണ്ണാക്കിൽ കിട്ടിയ പണിയാണ് സിനിമ ഇറങ്ങി firstshow കഴിയുമ്പോൾ തന്നെ ഉള്ളകാര്യം ഉള്ളപോലെ പറയുന്ന കുറച്ചുനട്ടെല്ലുള്ള reviewers... അങ്ങനെ ഉള്ളവർ മലയാളസിനിമ നശിക്കാനല്ല മറിച്ചു നന്നാവാനെ സഹായിക്കു.... പണിയെടുക്കാൻ വയ്യാതെ 3G പടങ്ങൾ എടുത്തുവെച്ചു ജനങ്ങൾക്ക്‌ മുന്നിൽ വന്നു എന്റെ career ലെ best work ഇതാണെന്നു പറഞ്ഞു പ്രേക്ഷകരെ വഞ്ചിക്കുന്നവന്മാർക്ക് ഇതാണ് മറുപടി 🔥🔥🔥🔥🔥

  • @abomination6061
    @abomination6061 ปีที่แล้ว +122

    Marakar vs Kok കാണാൻ എന്റെ ജീവിതം ഇനിയും ബാക്കി😂😂

  • @pretheeshgpresannan4172
    @pretheeshgpresannan4172 ปีที่แล้ว +91

    When director Vinayan was blocked from making films none of them (film industry) felt any problem with it. "So what? Big deal. Get over it, Vinayan. It is not too late to get some other job," was their attitude. Now it is easy for them to whine at silly things than focus on making good movies before worrying about its fate.

    • @appsjp8408
      @appsjp8408 ปีที่แล้ว +5

      സ്റ്റാർസിന്റെ കാല് നക്കികൾ ആണ് മിക്ക ഡയറക്ടർസും producersum

    • @pretheeshgpresannan4172
      @pretheeshgpresannan4172 ปีที่แล้ว

      @@appsjp8408 let stars and directors reduce their salary and show that they care about "cinema" more than their bank account--hypocrisy. "Oh that's hard lets just ban some youtube channel". They are worried that they wont be able to go so far with " mediocre" and "old" stuffs but don't want to change that. :)

  • @entertainmentbox7180
    @entertainmentbox7180 ปีที่แล้ว +184

    *All Kerala Kok Annan International Fans ഇന്ന് ഇവിടെ രൂപീകരിചിരിക്കുന്നു* ഉഫ്ഫ് എജ്ജാതി റിവ്യൂവർ 🙏🏻🔥🔥🔥

  • @yogitech9951
    @yogitech9951 ปีที่แล้ว +32

    ഒരു വക്തി സിനിമ കാണുവാൻ വേണ്ടി ഇപ്പൊൾ average 200 rupees spend cheyund so അയാളെ sambhadichu spend ചെയ്യുന്ന ഓരോ പൈസയും, അവരുടെ സമയവും വിലയുള്ള ആണ് ഒരു product ഇഷ്ട്ടം ആയില്ല എങ്കിൽ അത് പറയാൻ അവകാശം ഉണ്ട് എന്ന് ee old school അമ്മാവന്മാർ എന്നാണോ പഠിക്കുന്നത്
    Completely agree with you KOK bro ❤️👍

  • @Zainaboutiqalpy
    @Zainaboutiqalpy ปีที่แล้ว +155

    This guy is an underrated reviewer no doubt !

    • @vipulragnor8095
      @vipulragnor8095 ปีที่แล้ว

      the most

    • @raniprasad3333
      @raniprasad3333 ปีที่แล้ว

      Yes

    • @Shalinjohn
      @Shalinjohn 10 หลายเดือนก่อน +1

      Everything changed now he is a fear factor of Malayalam industry 😂😂

  • @alenfone7902
    @alenfone7902 ปีที่แล้ว +18

    പടം ഹിറ്റ്‌ ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല, degrading കൊണ്ട് ഒരിക്കലും സിനിമ നശിക്കില്ല, നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @naaaz373
    @naaaz373 ปีที่แล้ว +64

    സാധാരണക്കാരന്റെ 150 രൂപയ്ക്കും രണ്ടര മണിക്കൂർ സമയത്തിനും നീതി പുലർത്താൻ സംവിധായകൻ സാധിക്കണം. അല്ലെങ്കിൽ വിമർശനങ്ങൾ വരിക തന്നെ ചെയ്യും

  • @openout
    @openout ปีที่แล้ว +33

    Full പടം കഴിഞ്ഞ് review പറയുന്നതിൽ തെറ്റില്ല ... But , ഇന്റർവെൽ ആകുമ്പോൾ തന്നെ review ചോദിച്ച് വീഡിയോ ഇടുന്നതിൽ യോജിപ്പില്ല

  • @laluselbinsebastian
    @laluselbinsebastian ปีที่แล้ว +19

    കോക്കണ്ണൻ പണ്ടേ പൊളി അല്ലെ. ഞാൻ പണ്ട് തൊട്ടേ എപ്പോഴും ആദ്യം ഇദ്ദേഹത്തിന്റെ റീവ്യൂ ആണ് കണ്ടിരുന്നത്. Logical and sensible review..❤️

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma ปีที่แล้ว +198

    Covidn ശേഷം Low budget പടങ്ങൾ heavy positive വന്നാലേ വിജയിക്കുന്നുള്ളു 👌 main reason cash മുടക്കി ആരും avg low budget പടങ്ങൾ കാണില്ല ott യിൽ വരുമ്പോൾ കാണാം എന്ന് വിചാരിക്കും 👌💯

    • @kishankishan5157
      @kishankishan5157 ปีที่แล้ว +18

      ഗുഹൻ ഒപ്പ് 😂

    • @thetruth9584
      @thetruth9584 ปีที่แล้ว +26

      @@kishankishan5157എന്ന് പഞ്ചെർ കപീഷ് ഫാൻസ്😂🤣

    • @edger2236
      @edger2236 ปีที่แล้ว +16

      @@kishankishan5157 field out jimit 🤣🤣

    • @prasadprasad9154
      @prasadprasad9154 ปีที่แล้ว +10

      സുടാപ്പി ഫാൻസ്‌ ഇളകി മറിഞ്ഞോ

    • @thetruth9584
      @thetruth9584 ปีที่แล้ว +6

      കപീഷ് പാൻസ്‌ കാണുന്ന സ്ഥലങ്ങളിലൊക്കെ തൂറുകയാണല്ലോ വീടുകളിൽ ഒറ്റയ്ക്കിരുന്നു തൂറി നിറഞ്ഞ അവസാനം പുറത്തേക്ക് ചാടിയതായിരിക്കും 🤣🤣🤣

  • @niranjankrishna9714
    @niranjankrishna9714 ปีที่แล้ว +38

    Mannhh.. This channel is damnn underrated.

    • @futurerealtors1838
      @futurerealtors1838 ปีที่แล้ว +2

      Yes broi..... he should need more support....

  • @AJ-bx5hq
    @AJ-bx5hq ปีที่แล้ว +207

    You are a sensible reviewer bro 🔥 review with entertainment not like other reviewers like 🚀unni vlogs

    • @illusionist9658
      @illusionist9658 ปีที่แล้ว +35

      Unninte kazhchapadil ellam cinemayum pulli parayunna pole edukkanam . Pinne kore samoohika ulbodanam erakkum wifnte koode ennit fml poyit prank call cheyyum. Kok is genuine

    • @AJ-bx5hq
      @AJ-bx5hq ปีที่แล้ว +3

      @@illusionist9658 💯🔥

    • @m.oviegoer
      @m.oviegoer ปีที่แล้ว +1

      @@illusionist9658 unni mamuttude cinema matram pokkiyadikkum...baki ekke degrade cheyth kollum..

    • @adarshekm
      @adarshekm ปีที่แล้ว +16

      അവൻ ഒരു താഴ്ന്ന ജാതിക്കാരൻ (അവന്റെ കാഴ്ച പാടിൽ) ആയത് കൊണ്ടുള്ള inferiority complex അവന്റെ review ൽ മുഴച്ചു നിൽക്കുന്നുണ്ട്. ഈ കാലത്തും ജാതി ജാതി എന്നും പറഞ്ഞാണ് അവൻ കരയുന്നത്. എല്ലാവരും ജാതി മറക്കുമ്പോൾ ഇവൻ ജാതി ജാതി എന്ന് ഓർമിപ്പിക്കുന്നു. അത് അങ്ങനെ ഒരു വസന്തം

    • @kuttapy6397
      @kuttapy6397 ปีที่แล้ว

      👍

  • @imakshayharikumar
    @imakshayharikumar ปีที่แล้ว +290

    When a teacher becomes a reviewer KOK ANNAN❤️⚡️

    • @gokulkrishnan5877
      @gokulkrishnan5877 ปีที่แล้ว +5

      Kokku annan evdeya padipikunatu

    • @AmalFlix
      @AmalFlix ปีที่แล้ว +17

      @@gokulkrishnan5877 Veyiloor Anganvaadi 😌

    • @manu2652
      @manu2652 ปีที่แล้ว +20

      @@gokulkrishnan5877 GHSS East Hill, Kozhikode

    • @BeatCStechnicals
      @BeatCStechnicals ปีที่แล้ว +5

      @@manu2652 government teacher aano ??

    • @adarshekm
      @adarshekm ปีที่แล้ว

      @@manu2652 private college teacher അല്ല അല്ലെ?

  • @sundarsundu243
    @sundarsundu243 ปีที่แล้ว +11

    ഒരാൾ അയാളുടെ നല്ല മാനസിക അവസ്ഥയിൽ മാത്രമാണ് സിനിമ കാണുനതിനെക്കുറിച്ചു ചിന്തിക്കുന്നത്..സിനിമക്ക് ഒരിക്കലും എന്റർടൈൻമെന്റ് ഉറപ്പ് തരാൻ കഴിയില്ല.മഞ്ജു വാരിയരുടെ ജാക്ക് ആൻഡ് ജിൽഎന്ന മൂവി തിയേറ്ററിൽ പോയി ഞാൻ കണ്ടു.. കാണുന്ന അത്രയും സമയം ഞാൻ ചിന്തിച്ചത് ഏതു നേരം കേട്ട നേരാതാണാവോ ഞാൻ ഈ സിനിമ കാണാൻ വന്നത് എന്നതാണ്.കൂട്ടുകാരുടെ ടിക്കറ്റ് കൂടി എടുത്തതിനാൽ നല്ലൊരു പൈസയും ചിലവായി. പണവും നഷ്ട്ടം സമയവും നഷ്ടം.. ഒരു കൂട്ടുകാരൻ പറഞ്ഞു ഈ പൈസക്ക് ബിയർ കഴിക്കമായിരുന്നു എന്ന്. സിനിമയുടെ റിവ്യൂ കാണുന്നത് ചില നേരത്തെങ്കിലും നമുക്ക് നല്ലതാണ് എന്നു മനസിലായി

  • @srutheeshsuresh4992
    @srutheeshsuresh4992 ปีที่แล้ว +46

    Annan ith pole ennum videos idanam.... ella reviews i lum chirikkan endenkilum kanum..🤣🤣🤣🤣🤣🤣🤣 and annande aaa imitating 🔥🔥🔥🔥🔥🔥 sense of humour🤣🤣

  • @georgejoseph7180
    @georgejoseph7180 ปีที่แล้ว +109

    10:07 Excellent reports all over, Thank you all made my day🤣

    • @mrafi6173
      @mrafi6173 ปีที่แล้ว +5

      😹🤣

  • @shahirm7259
    @shahirm7259 ปีที่แล้ว +27

    14:10 literally goosebumps 👀🔥

  • @kokobop2842
    @kokobop2842 ปีที่แล้ว +329

    KoK is literally the most genuine Reviewer in malayalam right now 🔥🔥🔥🔥

    • @Dweep__God
      @Dweep__God ปีที่แล้ว

      Nanba sugamano 👀♥️

    • @adwaithcs1062
      @adwaithcs1062 ปีที่แล้ว +4

      Athe but bheeshma okke negative paranjath ishtayilla 😐

    • @almightyalmighty
      @almightyalmighty ปีที่แล้ว +6

      Unni vlogs paid anu...
      Caste vittoru kali angerkku illa

    • @dweepsuru
      @dweepsuru ปีที่แล้ว

      @@almightyalmighty 💯🥵

    • @medcrumbs
      @medcrumbs ปีที่แล้ว

      @@almightyalmighty caste?

  • @JAIGOMATHA-v3x
    @JAIGOMATHA-v3x ปีที่แล้ว +9

    Kok ന്റെ വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല... സത്യസന്ധമായ വാക്കുകൾ... 💝

  • @dinudavis4230
    @dinudavis4230 ปีที่แล้ว +37

    British Pronunciation = ko·ment 💂
    American = kaa·ment 🗽
    Indian = kaw·ment 👳

  • @VipulPVinayan
    @VipulPVinayan ปีที่แล้ว +17

    Lucky are those who know this guy's existence. The 🐐 reviewer

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma ปีที่แล้ว +101

    Low budgetil വന്നു 30cr ക്കു മുകളിൽ നേടിയ എന്നാ താൻ കേസ് കൊട് 🔥🔥🔥 നല്ല പടം മലയാളികൾ ഏറ്റെടുക്കും 🔥💯 ചുരുക്കം ചില സിനിമകൾ അർഹിച്ച അംഗീകാരം ലഭിക്കാതെ പോവും അത് mollywoodl മാത്രം എല്ലാ industrykalilum ഉണ്ട് 💯

    • @shaggy9824
      @shaggy9824 ปีที่แล้ว +1

      ശെരിക്കും തല്ലുമാല ആണോ കേസ് കൊട് ആണോ കൂടുതൽ collect ചെയ്ത സിനിമ?

    • @sathz540
      @sathz540 ปีที่แล้ว

      @@shaggy9824 i think thallumala

    • @shaggy9824
      @shaggy9824 ปีที่แล้ว +3

      @@sathz540 ആണോ ഞാൻ തീയേറ്ററിൽ പോയപ്പോൾ ഫാമിലി full support കേസ് കൊട് inayirunnu... അതോണ്ട് doubt choichatha

    • @lonelyfnm4572
      @lonelyfnm4572 ปีที่แล้ว

      @@shaggy9824 Thallumala first weekend il kooduthal collection adichu. Kooduthal screens undayirinnu. Pinne GCC il Case Kodu 1 week kazhinjittanu release cheythathu.

    • @amalvp9907
      @amalvp9907 ปีที่แล้ว

      @@shaggy9824 അത് അറിയാൻ youtubil തന്നെ ഉണ്ടാലോ collection search ചെയ്താൽ മതി.

  • @godbutcher164
    @godbutcher164 ปีที่แล้ว +188

    പ്ലീസ് include atleast one mimicry in every review 🥺

    • @juraij14
      @juraij14 ปีที่แล้ว +11

      Highlights:
      Mohanlal
      Prithviraj
      Ranji Panicker
      Sunny Wayne

    • @juraij14
      @juraij14 ปีที่แล้ว +1

      @@faizbasheer5904 🤣🤣🤣

  • @rrtravelvlogs5947
    @rrtravelvlogs5947 ปีที่แล้ว +30

    Great one aswanth bro.....I can listen you for hours.....❤️

  • @mfc5612
    @mfc5612 ปีที่แล้ว +27

    ഞാന്‍ കണ്ടതില്‍ ഏറ്റവും അധികം social media attack കിട്ടിയ രണ്ട് പടങ്ങള്‍ ആക്ഷന്‍ ഹീറോ ബിജു/പുലിമുരുകന്‍ ആണ് . എന്നിട്ട് എന്തായി ആ പടത്തിന്‍റെ result .നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ . ഫിലിം നല്ലതാണെങ്കില്‍, പ്രേക്ഷകന്‍ കൊടുക്കുന്ന cash അവന് തൃപ്തി നല്‍കുന്നെങ്കില്‍ ആ പടം വിജയിച്ചിരിക്കും.

  • @arunar3794
    @arunar3794 ปีที่แล้ว +3

    എന്ത് അടിപൊളിയായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്.. കൃത്യമായ നിരീക്ഷണം 👏👏👏👏👏👏👏👏👏

  • @Cfc_Nikhil
    @Cfc_Nikhil ปีที่แล้ว +37

    KOK one of best reviewer in utube world ..🔥🔥🔥🔥❤️

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma ปีที่แล้ว +156

    കേരളത്തിൽ എനിക്ക് മികച്ച reviewers ആയി തോന്നിയ 3 പേര് 1. Kok അണ്ണൻ 🔥 2.mansoon media 🔥3. Shazam 🔥💯

    • @ktoors22
      @ktoors22 ปีที่แล้ว +6

      Perfect order👍👍

    • @EM-nr9hj
      @EM-nr9hj ปีที่แล้ว +36

      Don't trust shazzam ,he is not a film critic... Enger oru Movie yude genre nokki padam kaanulla... Genre manasilakki padam kandale , aa padam kand aswadhikkan pattullu....
      Kok , mansoon media best reviewers ennu parayam👍🏻

    • @mohammedrizil9741
      @mohammedrizil9741 ปีที่แล้ว +22

      Unni is better than shazzam
      Shazzam have a special humor sense so he make more attractive
      Bt unni review is more perfect and realtable to movie

    • @lucachangretta5663
      @lucachangretta5663 ปีที่แล้ว +20

      Shazam👎🏿

    • @cijotom
      @cijotom ปีที่แล้ว +7

      3 is Unni👍

  • @gokulkg1136
    @gokulkg1136 ปีที่แล้ว +43

    നിർത്തരുത് കോക് സാറേ.. ഇത് തുടരണം..വിമർശനങ്ങൾ കൂരമ്പുകൾ പോലെ ആക്ടേഴ്സ് ഉം ഡയറക്ടർ മാരും ഉൾപ്പടെ ഉള്ള വസന്തങ്ങളുടെ മേലിൽ തറക്കണം എങ്കിൽ ഇത്തരം റിവ്യൂവേഴ്‌സ് അത്യാവശ്യം ആണ് 💯🤝

  • @ryh6776
    @ryh6776 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത്. 👏👏👏👏

  • @kiranjohnson88
    @kiranjohnson88 ปีที่แล้ว +28

    ബാക്കിയുള്ള റിവ്യൂവേഴ്സ് cut ചെയ്ത് cut ചെയ്ത് ഒരു വീഡിയോ ഇടുമ്പോൾ ഇങ്ങേർ 15 മിനുറ്റ് വീഡിയോ ഒറ്റയിരിപ്പിൽ എടുത്തിടുന്നു ... Mhn 🔥🔥🔥

    • @suhas3459
      @suhas3459 ปีที่แล้ว +1

      He is the man the kokk🔥🔥🔥

    • @Timepass13111
      @Timepass13111 ปีที่แล้ว

      ഇങ്ങേരു teacher അല്ലേ... ആ ഫ്ലോ ഉണ്ട് അതാ..

    • @antojames9387
      @antojames9387 ปีที่แล้ว

      Cut ചെയ്തു cut ചെയ്തു പറയുമ്പോൾ തിരുത്തലുകൾ വരുത്താനും കുറേക്കൂടെ നല്ല സാധനം ഇറക്കാനും പറ്റും. അതാണ്‌ live അല്ലാത്ത അവസരങ്ങളിലെ best method.

  • @nj8794
    @nj8794 ปีที่แล้ว +11

    Mohanlal is in another universe..😁
    Ys of course our constitution demands the freedom of speech..well said Mr Kok..

  • @ubermanushyan
    @ubermanushyan ปีที่แล้ว +24

    ഒന്നാമത് തിയേറ്റരിൽ പോയാൽ ഉള്ള ചിലവും ആൾക്കാർക്ക് Film Standard ഇൽ വന്ന മാറ്റവും കാരണം ആൾക്കാർ ഇപ്പൊ വളരെ സെലക്റ്റീവ് ആയാണ് പടങ്ങൾക്ക് കേറുന്നത്, അപ്പൊ ഒരു തവണ നെഗറ്റീവ് റിവ്യൂസ് വന്നാൽ തന്നെ ആൾക്കാർ പിന്നെ തീയേറ്ററിൽ പോകാൻ മടിക്കും, ഒരു മാസം കഴിഞ്ഞു ഏതായാലും Ott യിൽ വരുമല്ലോ എന്ന് വിചാരിച്ചു വേറെ സിനിമ നോക്കി പോവും, ഇത് കാരണം മിക്ക പടങ്ങളും പൊട്ടുന്നു, ഈ പേടി കാരണം ആവും ഇതുപോലെ reviews വൈകിപ്പിക്കാൻ ഇവന്മാർ നോക്കുന്നത്, But ആൾക്കാർടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്ന് കയറുന്നതിനോടും യോജിപ്പില്ല

  • @sarath6507
    @sarath6507 ปีที่แล้ว +51

    Happiness is when you see kok annan notification☺️

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +14

    Kok അണ്ണൻ, The Genuine Reviewer of Kerala ❤️✨

  • @sabarinathms1990
    @sabarinathms1990 ปีที่แล้ว +34

    ലാലേട്ടനും ഉപഗ്രഹങ്ങളും 😂😂😂😂

  • @rythmncolors
    @rythmncolors ปีที่แล้ว +4

    Thismeaswanthkok..... പിന്നെ , എൻ്റെ പേര് ഉണ്ണിന്നാണ് , നിങ്ങൾടെ reviews ആണ് ഞാൻ കാണാറുള്ളത് 💯 പക്കാ ആണ് 👍🏻. മലയാള സിനിമ technically or കോൺൻ്റെൻ്റ് വേറെ ലെവൽ ആവേണ്ട കാലം അതിക്രിച്ചിരിക്കുന്നു .

  • @binz_KL-33
    @binz_KL-33 ปีที่แล้ว +28

    Mammookka upto date. ❤️

  • @prithewvirajprudhu7020
    @prithewvirajprudhu7020 ปีที่แล้ว +47

    Last paranja aa mass dialogue about freedom of speech 🔥🔥🔥🔥🔥

  • @johnwick5719
    @johnwick5719 ปีที่แล้ว +73

    Mammootty is the most updated person in Mollywood👑

    • @jenharjennu2258
      @jenharjennu2258 ปีที่แล้ว +11

      അതിന്റെ ഇടയിൽ ഷൈലോക്ക്, സിബിഐ 5, one പോലത്തെ തോൽവി സിനിമകൾ ചെയ്യുന്നു

    • @johnwick5719
      @johnwick5719 ปีที่แล้ว +3

      @@jenharjennu2258 Shylock, CBI 5 okke. Ennal One is not like.
      Aa movie nalla movie aanu. Realistic political movie. Pinne scriptile chila problem kaaranam theatril athra work aayi. Emte veedinadulla prayamullavar paranjathu, varshangalkku sesham mammootty ude oru best movie kandu ennanu. One avarkku athratholam ishtapettu.
      Pinne kootathil one ozhichu CBI 5 and Shylock okke nalla collection nedi Super hit adichille. Ippo Prithvi polum Kaduva movie cheythille. Realistic cheyyunnathinu oppam fansinum mass audiencinum vendi oru mass masaala movie.
      Aarattu irangi pottiyathinu sesham aanu Shylock ine kooduthal perum criticis cheyyunne. Athuvare athra onnum indayirunilla. Average reports nedi mass masaala movie categoryol nokkiyal best enna nilapadu nedi Theatril 2020 2nd highest grosser aaya movie.
      Full positive nedi cult status nediya Ayyapanum Koshikkum mukalil Shylock collection nedi. Anjaam Pathira year topper aayi, 2nd Shylock

    • @jenharjennu2258
      @jenharjennu2258 ปีที่แล้ว +4

      @@johnwick5719 ഒരു മമ്മൂട്ടി നക്കി ഒപ്പ്

    • @johnwick5719
      @johnwick5719 ปีที่แล้ว +1

      @@jenharjennu2258 ?

    • @akhil__dev
      @akhil__dev ปีที่แล้ว +2

      @@johnwick5719 One was a shitty movie. So was Shylock and CBI 5. A minister who helps a kid like he has nothing else to take care of is realistic?
      Scriptile chila problem? Problem allathe veronnum aa padathil undayilla.
      Mass Masala enna genre aayath kond mathram karyamilla.. Aa padam kudi nannakanam..
      Shylock, Kaduva hit aayath mass padangalkk kshamam ulla samayath irangiyath kondanu.. Mookkilla Rajyath Muri Mookan Raajavu.
      CBI 5 super hit aano? Just hit aayi kanum.. Due to CBI brand, Jagathi's comeback. Movie was simply a torture.

  • @fahizmon9941
    @fahizmon9941 ปีที่แล้ว +34

    പുതിയ സാനം കിട്ടി "വസന്തങ്ങൾ" 🙂 👍

  • @joseyjohn8776
    @joseyjohn8776 ปีที่แล้ว +4

    130. ഉം...150 ഉം... കൊടുത്തു സിനിമ കാണുന്നവരുടെ.... യഥാർത്ഥ മനസ്സിൽ ഉണ്ടാകുന്ന... വിലയിരുത്തൽ.. Salute.. Kok...

  • @sanjithkumar5606
    @sanjithkumar5606 ปีที่แล้ว +12

    ഈ ഞാൻ വരെ ഇപ്പോൾ review കണ്ടിട്ട് പല movie യും കാണാൻ മനസ് മടുക്കുന്നുണ്ട്. പ്രേക്ഷകർ കണ്ട് വിലയിരുത്തട്ടെ

  • @vijithvj1272
    @vijithvj1272 ปีที่แล้ว +10

    15mins poyath arinjilla..kok anna ningal vere lvl aanu🔥

  • @sarangss0603
    @sarangss0603 ปีที่แล้ว +4

    7:08-7:25 swayam vimarshanam nice 👌🏻✨
    14:10-14:20 pwli mass dialogue 😎❤️🔥

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 ปีที่แล้ว +21

    Aswanth Kok 🔥 Best reviewer in Malayalam.

  • @riyaskadavil3638
    @riyaskadavil3638 ปีที่แล้ว +60

    പടം മോശം ആയാലും ആളുകൾ നല്ലത് പറയണം എന്ന് വശിപിടിക്കുന്ന കുറെ വസന്തങ്ങൾ കുറെ 🚀🚀🚀

  • @arjunanil2416
    @arjunanil2416 ปีที่แล้ว +42

    KOK is genuine reviewer 🔥

  • @ROLEX-ro7rj
    @ROLEX-ro7rj ปีที่แล้ว +4

    മച്ചാൻ വന്നല്ലോ 🔥 ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം ആക്കിക്കൊണ്ട് വരുന്ന കൊക്ക് അണ്ണാ നിങ്ങള് പൊളിയാണ്..

  • @praveeshp.m50
    @praveeshp.m50 ปีที่แล้ว +28

    Bad workers blame their tools...

  • @andrinjohn3449
    @andrinjohn3449 ปีที่แล้ว +10

    Bheeshma belowavg aanu (apart from very good technical side)repeat aayi kaanan poolum thoonnunnilla personally, first tv trp , lowbDisney trending timeof that movie kandaaal thanne manasilaakum

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +11

    One and ONLY KoK The Complete Reviewer in WorLD Wide Cinema 💫💖💥🤙✌👍

  • @vipulragnor8095
    @vipulragnor8095 ปีที่แล้ว +10

    it's not the strongest nor the most intelligent who survives it's those who best mangage the change. So Mammoty is the best actor

  • @VYBCTV
    @VYBCTV 5 หลายเดือนก่อน +2

    Stardom will always be there in any big film industry. What Malayalam industry lacks among new actors is the screen presence, performance and energy which audience expect.

  • @Jejoooz
    @Jejoooz ปีที่แล้ว +9

    പടം ഇറങ്ങി 7 നാൾ 100 കോടിയുടെ cake cutting ആയിരുന്നു ഈ അടുത്ത കാലം വരെ ട്രെൻഡ്.....ഇപ്പൊ cake കാണുന്നില്ല...

    • @user-nm4yx8ih5n
      @user-nm4yx8ih5n ปีที่แล้ว +2

      കോക്കണ്ണന്റെ വാക്കുകളിൽ പറഞ്ഞാൽ കേക്ക് മുറിക്കാൻ പോലും *വയ്യാത്ത* പടങ്ങളാണ് ഇറങ്ങുന്നത്

    • @shaggy9824
      @shaggy9824 ปีที่แล้ว +1

      Cake und, ഓടാത്ത പടം ആണെങ്കിൽ പോലും "movie name+success" എന്ന് എഴുതി cake മുറിക്കും

    • @nisanthvp1663
      @nisanthvp1663 ปีที่แล้ว

      👍👍👍

  • @athulraj5135
    @athulraj5135 ปีที่แล้ว +10

    U said right things....vere level

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +5

    കൊക്ക് അണ്ണൻ പറഞ്ഞത് 100% ശരി ആണ് 21 ഗ്രാംസ് സിനിമ അടിപൊളി ആണ് അതു ഇറങ്ങിയത് പോലും ആരും അറിഞ്ഞില്ല... കൊക്ക് അണ്ണാ ആ മകൾ സിനിമ റിവ്യൂ രണ്ടാമത് ഒരു പാർട്ട് കൂടെ ഇറക്കുമോ ചിരിച്ചു ചാവാൻ aanu😜💥💥💥

  • @ebin880
    @ebin880 ปีที่แล้ว +16

    Le Tamilrockes : Aarum review idaruth njangalk padam upload cheyaan und 😹😹

  • @visualizer6000
    @visualizer6000 ปีที่แล้ว +11

    Most underrated channel

  • @hareshvikram6277
    @hareshvikram6277 ปีที่แล้ว +189

    Monsoon media : റിവ്യൂവിൽ സിനിമ എങ്ങനെയുണ്ടെന്ന് കാണുന്നവന് പെട്ടെന്ന് മനസ്സിലാകരുത്
    unni vlog : ഫിലോസഫി കുത്തിക്കേറ്റൽ, ഓവർ കറക്ട്നസ് കണ്ടെത്തൽ , ചില കാറ്റഗറി സിനിമകൾ പൊക്കിയടി

    • @akhil__dev
      @akhil__dev ปีที่แล้ว +2

      Unni vlogs പക്കാ ഫേക്ക്(ആർട്ടിഫിഷ്യൽ) മനുഷ്യൻ..
      സ്വയം എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന ഉടായിപ്പ് റിവ്യൂസ്.

    • @moss9046
      @moss9046 ปีที่แล้ว +39

      Shazam: athyam public major ayitulla review noki athupole public istapedan vendi yulla review parayal . Insta editing video indakan vendi parayunna pole 😂 nthayalum Nala reach ind 🙂

    • @violetgirl478
      @violetgirl478 ปีที่แล้ว +9

      Avarentha parayunne enn avarku thanne ariyatha oravastha😖

    • @farasmohammed5661
      @farasmohammed5661 ปีที่แล้ว +1

      ys

    • @sangeethbabu8573
      @sangeethbabu8573 ปีที่แล้ว +24

      Shazzam is better than Unni

  • @hadilkareemtt4653
    @hadilkareemtt4653 ปีที่แล้ว +13

    Ath polle first half response review maximum oyivakka 🙌🏼

  • @fasalrahman2775
    @fasalrahman2775 ปีที่แล้ว +8

    14:09 dialogue polich
    one and only kok annan

  • @rkp3909
    @rkp3909 ปีที่แล้ว +19

    Keep up the great work!❤✌ Full support!

  • @suhas3459
    @suhas3459 ปีที่แล้ว +7

    Itrayoke prayam aayalum mamukka orukalum oru vasanthathinte ganathil pettittilla pulli vere level

    • @suhas3459
      @suhas3459 ปีที่แล้ว +1

      Cinimaparamayi matram lalettan fan aan but real lifil ingyeru oru reksayumilla cinima choose cheyuna reethiyil aanelum 🔥🔥🔥

  • @Vishnu_V.R
    @Vishnu_V.R ปีที่แล้ว +8

    ലാലേട്ടൻ From പെരുമ്പാവൂർ യൂണിവേഴ്സ്

  • @baluvarriercpo-vu3ss
    @baluvarriercpo-vu3ss ปีที่แล้ว +3

    ഞാൻ ഒരു ഹോട്ടലിൽ പോയി അവിടുന്ന് ഭക്ഷണം കഴിക്കുന്നു. നല്ല ടേസ്റ്റും, അവിടത്തെ പെരുമാറ്റവും നോക്കി നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും മറ്റുള്ളവർക്ക് സജസ്റ് ചെയ്യും. ഏതു പ്രൊഡക്ട് ആണെങ്കിലും അങ്ങിനെ തന്നെ യാണ്. അല്ലാതെ വൃത്തികെട്ട ഭക്ഷണം തന്നിട്ട് അത്‌ പറഞ്ഞതിന് എന്നെ കുറ്റം പറഞ്ഞിട്ടെന്താ?? അതെ പോലെ തന്നെയാണ് സിനിമയും. ലാലേട്ടനും മമ്മുക്കയും മാത്രമല്ല ഏതു നടനായാലും സംവിധായകൻ ആയാലും മോശം ആണെങ്കിൽ മോശം തന്നെയാണ്

  • @elliott7763
    @elliott7763 ปีที่แล้ว +22

    Reeload media and aswanth kok best movie reviewers🔥🔥

    • @harikrishnanva7649
      @harikrishnanva7649 ปีที่แล้ว +3

      Kokkannan kazhinje ollu athavnum

    • @shamilo123
      @shamilo123 ปีที่แล้ว

      Reeload movie review 🤣🤣

    • @elliott7763
      @elliott7763 ปีที่แล้ว +2

      @@shamilo123 enthee ayal movie ale review chynn

  • @mahadevprml5
    @mahadevprml5 ปีที่แล้ว +58

    ചുണ്ണി വ്ലോഗ്സ് നെ പോലെയുള്ള വാണങ്ങളുടെ review കാണാതെ ഇരുന്നാൽ മതി..... Genuine റിവ്യൂ വേണമെങ്കിൽ കോക്ക് അണ്ണൻ തന്നെ വേണം 💥💥💥

    • @PM-es1zf
      @PM-es1zf ปีที่แล้ว +3

      Absolutely Correct

    • @sbslm1
      @sbslm1 11 หลายเดือนก่อน

      wokunni

  • @JayakrishnanH007
    @JayakrishnanH007 ปีที่แล้ว +4

    Absolutely Spot-on Kok!!

  • @jilsgeorge9063
    @jilsgeorge9063 ปีที่แล้ว +9

    14:09 mass kok അണ്ണൻ 🔥

  • @sivanpk4119
    @sivanpk4119 ปีที่แล้ว +7

    ലാലേട്ടൻ ...... ഈ "ബോട്ടോക്സ് ഡാമേജ്" എല്ലാം മാറ്റി താടിയും കളഞ്ഞ്...." ഒരു ഉഗ്രൻ "പടം അതും ഒരു THAAZHVAARA M, അല്ലെങ്കിൽ ഒരു പാദമുദ്ര..... പോലുള്ള ഒരു സിനിമ ചെയ്താൽ മതി..... കോക്ക് സമ്മതിച്ചു തരും ഉറപ്പ്.... നമ്മുടെ ഉറപ്പ് തീർച്ചയായും !!

  • @nithulkk2690
    @nithulkk2690 ปีที่แล้ว +9

    This man... This man 🔥🔥🔥🔥

  • @riyanmuhammed2733
    @riyanmuhammed2733 ปีที่แล้ว +9

    My fav review channel🙌😍

  • @Clipartsbro
    @Clipartsbro ปีที่แล้ว +7

    Quality Review Perfect Reaction😍

  • @alanxavier512
    @alanxavier512 ปีที่แล้ว +6

    ഒന്ന് ആലോചിക്കുബോൾ ഒരു സിനിമ ഒത്തിരി കഷ്ടപെട്ടാണ് എടുക്കുന്നത്...
    പക്ഷെ ഒരു സാദാരണകാരൻ അവൻ അദ്ധ്വാനിച്ചു ഉണ്ടാക്കിയ പൈസയിൽ നിന്നും ഒരു വിഹിതവും അയാളുടെ വിലയേറിയ സമയവും കളഞ്ഞാണ്‌ സിനിമ കാണാൻ പൊക്കുന്നത്.. അപ്പോൾ അയാൾക്ക്‌ അയാളുടെ റിവ്യൂ പറയാൻ അധികാരം ഉണ്ട്.. പിന്നെ "ബിരിയാണി നല്ലതാണോ എന്ന് പറയാൻ അത് ഉണ്ടാക്കി നോക്കണോ..." "

  • @najjuzac
    @najjuzac ปีที่แล้ว +16

    Keep going man , you're a gem for us 👌

  • @lostlove3392
    @lostlove3392 ปีที่แล้ว +3

    Chila cinemakal kaanunnathinekal entertainment Kokinte videos kaanumbol kittum. You are great Kok.

  • @krm276
    @krm276 ปีที่แล้ว +6

    മമ്മൂട്ടി പറഞ്ഞതാണ് ശെരി... 👍👍

  • @muthusgarden
    @muthusgarden ปีที่แล้ว +17

    മലയാളത്തിലെ ടീം works
    Priyadarshan team
    Ashiq abu team
    Dileeshpothan team
    Sathyan anthikad team
    Amal neerad team etc...
    Ivakk ivarude സിനിമയിലെ റോളുകളിൽ ഈ ടീമിൽ ഉള്ളവർ പറ്റില്ല എങ്കിൽ പോലും മാറ്റില്ല..😁

    • @abhishek11446
      @abhishek11446 ปีที่แล้ว +3

      B unnikrishnan team , Basil joseph team 😂😂

    • @appsjp8408
      @appsjp8408 ปีที่แล้ว +4

      @@abhishek11446 b ഉണ്ണികൃഷ്ണൻ ലാലേട്ടന്റെ കാലിൽ ചുറ്റി പിടിച്ച പാമ്പ് ആണ്...

  • @ajith3841
    @ajith3841 ปีที่แล้ว +7

    Excellent reports all over 🔥

  • @shafeenmohamedunny
    @shafeenmohamedunny ปีที่แล้ว +6

    Cue...Mammootty interview

  • @GopikaVasudev
    @GopikaVasudev ปีที่แล้ว +5

    Lijo Jose pallisheri pole ഉള്ള director's ഉണ്ട് ഇവിടെ avrk oke ഒരു കുഴപ്പം illalo കാരണം avroke പ്രേക്ഷകർ ilot അടിച്ചേൽപ്പിക്കുന്ന രീതി അല്ല അതുകൊണ്ട് avrkkoke review chaiyunnavarodo ഒന്നും no problem പൈസ മുടക്കി venel ഓഡിയൻസ് kanante avrude അഭിപ്രായം പറയട്ടെ എന്ന് policy ഉള്ളത്

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +50

    ജോഷി ഒരു അഭിമുഖത്തിലും വരില്ല he is real legend

    • @poppoyi
      @poppoyi ปีที่แล้ว +10

      Joshy de sound polum ithuvare kettilla 😅

    • @ajtt3803
      @ajtt3803 ปีที่แล้ว +3

      അദ്ദേഹത്തിന് ഇന്റർവ്യൂവിലൊന്നും സംസാരിക്കാനറിയില്ല അതുകൊണ്ടാണ് വരാത്തത്

    • @shaggy9824
      @shaggy9824 ปีที่แล้ว +1

      അദ്ദേഹം അഭിമുഖത്തിൽ വരാത്തത് കൊണ്ട് അദ്ദേഹത്തിൻ്റെ പടത്തിന് എന്തെങ്കിലും പ്രത്യേകിച്ച് നേട്ടം ഉണ്ടായിരുന്നോ?

    • @rejinr4651
      @rejinr4651 ปีที่แล้ว

      @@shaggy9824 one of the top overrated..... Only an average director

    • @shaggy9824
      @shaggy9824 ปีที่แล้ว +5

      @@rejinr4651 അദ്ദേഹം പണ്ട് നല്ല പടങ്ങൾ ചെയ്തിട്ടുണ്ട്... ഇപോഴത്തെ തലമുറയിലെ പിള്ളേരോട് പിടിച്ച് നിൽക്കാൻ 70 കാരനായ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്...
      ഇപ്പോഴത്തെ സിദ്ദിഖ്, ലാൽജോസ്, സിബി മലയിൽ തുടങ്ങിയ സീനിയർ ഡയറക്ടർമാരുടെ അവസ്ഥ ആലോചിച്ച് നോക്കിയാൽ മനസ്സിലാവും

  • @Midhuncb
    @Midhuncb ปีที่แล้ว +12

    Kok the real reviewer.

  • @gazalvj7354
    @gazalvj7354 ปีที่แล้ว +4

    Kok fansinu aaraattu thanne.... Back to back videos.... 🔥

  • @news84malayalam79
    @news84malayalam79 ปีที่แล้ว +12

    ചത്താലും ചത്തിലെങ്കിലും പത്തു മണിക്ക് ശവെടുപ്പ് എന്ന് പറഞ്ഞ പോലെ ഓടിയാലും ഇല്ലെങ്കിലും കേക്ക് മുറി നിർബന്ധം 😄

  • @POPPremiere
    @POPPremiere ปีที่แล้ว +6

    ചാനൽ പൂട്ടേണ്ടി വരുമോ? 🙂

  • @vagabond4685
    @vagabond4685 ปีที่แล้ว +4

    കൊള്ളാം കോക്കെ... തന്റെ പ്രയോഗങ്ങൾ അടിപൊളി ആണ്.. ഉപഗ്രഹങ്ങളും വസന്തങ്ങളും.. 😂🤣
    ഇങ്ങൾ ഫയർ ആണ് ബ്രോ.. 🔥😍