സനാതന വർണാശ്രമ അധർമ്മം | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 74

  • @BaijuSadasivan
    @BaijuSadasivan ปีที่แล้ว +10

    നാരായണ ഗുരുവിനെ സനാതനി ആക്കി എടുക്കാൻ കുറെ പേർ കഷ്ടപ്പെടുന്നുണ്ട്. ചവിട്ടി താഴ്ത്താൻ പറ്റാത്തതിനെ നക്കി കൊല്ലുക എന്ന ബ്രഹ്മണ്യ ഉടായിപ്പ്....😂😂😂😂
    ശ്യാം സർ, ഉജ്ജ്വലമായ പ്രഭാഷണം. നന്ദി, അഭിവാദ്യങ്ങൾ....❤❤❤❤❤❤

    • @mohandasvasu8021
      @mohandasvasu8021 ปีที่แล้ว +2

      ആധികാരികം, അർത്ഥസംപുഷ്ടം
      ലളിതവിവരണം..

    • @pbrprasad4430
      @pbrprasad4430 7 หลายเดือนก่อน

      ഇപ്പോൾ നൂല് മാത്രം എന്ന് മറ്റു വീഡിയോയിൽ

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +1

    T. S. ശ്യാംകുമാർ സർ പറഞ്ഞത് കേട്ടിട്ട് എല്ലാപഴയകാല ആചാരങ്ങളേയും തള്ളി ക്കളഞ്ഞുജാതിമത ഭേദമെന്യേ മാനവസമൂഹം ഒന്നാകെ ഗുരുവിന്റെ ധർമ്മം , ദർശനം ഇവ ഉൾക്കൊണ്ടു ജീവിച്ചാൽഓരോ വ്യക്തിയുംഅതിലൂടെ ,കുടുംബവും, സമൂഹവും, രാജ്യവും, ലോകവും നന്മയിലേയ്ക്കു നയിക്കപ്പെടും 🙏🏻

  • @RaviRavi-s8g6o
    @RaviRavi-s8g6o ปีที่แล้ว +8

    E Dr. Br അംബേദ്‌കറിനു ശേഷം ആര്യ ബ്രാഹ്മണ വേദ ഗ്രന്ഥങ്ങളിൽ അഗാധ മായ പണ്ഡിത്യം ആർജിച്ചും സാധാരണ ക്കാരന് ഉൽബോധനം നേടും വിധം അവതരിപ്പിച്ചു വിജയക്കൊടി പാറിച്ചുകൊണ്ടുള്ള ജൈത്രയാത്ര യിൽ അസ്വസ്ഥത പൂണ്ട് Dr. T. S. ശ്യാം കുമാറിനെതിരെ കുല്സിത നീക്കത്തിന്റെ സാധ്യതക്കെതിരെ ഏവരും ജാഗ്രതയോടെ പിന്തുണക്കണ്ടത് വർത്തമാന കാല ആവശ്യമാണ്. 🌹🌹🌹🌹🌹

    • @pbrprasad4430
      @pbrprasad4430 7 หลายเดือนก่อน

      അതിൽ നൂല് മാത്രം എന്ന് ഡോക്ടർ ശ്യാം പറയുന്നു മറ്റൊരു വീഡിയോയിൽ

  • @vibinanvibinan6629
    @vibinanvibinan6629 ปีที่แล้ว +2

    ശ്യാം സർ 🌹🙏🌹

  • @SajiGeorge-pw5fi
    @SajiGeorge-pw5fi ปีที่แล้ว +2

    Reality speech. Very good..

  • @alic5577
    @alic5577 ปีที่แล้ว +2

    നിങ്ങൾപറയുന്നത്. സത്യമാണ്.

  • @neeloor2004able
    @neeloor2004able ปีที่แล้ว +1

    Excellent sir 👍👍

  • @josephjohnkeethra5344
    @josephjohnkeethra5344 ปีที่แล้ว +1

    🎉🙏🏻

  • @roshancheryakuth539
    @roshancheryakuth539 ปีที่แล้ว +1

    J രഘു വിന്റെ talk upload ചെയ്തിട്ടില്ലേ..

  • @balanfitwell9864
    @balanfitwell9864 ปีที่แล้ว +1

    Supper

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +2

    വർണ്ണം നാല് ജാതി പതിനായിരം

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +3

    ഗുരു ദേവൻറേ കൃതികൾ സനാതന ധർമ്മം

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว +4

    യാചകന്‍ ധര്‍മ്മം വാങ്ങാന്‍ വരുന്നു. പഞ്ചസാരയുടെ ധര്‍മ്മം മധുരം. ബുദ്ധമതം, ധര്‍മ്മം 'ശൂന്യം '(ആറ് വിധം).ഭീഷ്മ ഉപദേശം- വ്യാസന്‍ എഴുതിയോ? ഗ്രന്ഥം 'ജയം '.മഹാഭാരതം നാല് മടങ്ങ് ആയി, താല്‍പര കക്ഷികള്‍ പെരുപ്പിച്ചു. അശോകന്റെ ശിലാലിഖിതങ്ങള്‍ പ്രകാരം ബ്രാഹ്മണനു മേന്മ ഇല്ലായിരുന്നു. ഇത് ഒരു ആശ്രിത വര്‍ഗത്തിന്റെ കഥ. ഗുരുദേവന്‍ നമുക്ക് തന്ന ഉപനിഷത്തുകള്‍ മാത്രം മതി. പഴയ അടിവസ്ത്ര തിന്റെ വില പോലും ഇല്ലാത്ത ധര്‍മ്മം, സ്മൃതി ഇതൊക്കെ ആര്‍ക്കും വേണ്ട.

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      ഒരു പ്രത്യേക തരം കുരു പൊട്ടൽ...😂😂😂😂😂

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +2

    യേശുദാസിൻറേ ഗാനങ്ങൾ സനാതന ധർമ്മം

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +1

    അന്തരീക്ഷം മലിന മാക്കുന്ന സംസാരിക്കണം.
    ഗുരുദേവൻ ഇതെല്ലാം മാറ്റി, ഇനി താങ്കളുടെ ഈ സംസാരത്തിന് യാതൊരു പ്രസക്തി ഇല്ല.

    • @raveendrang4684
      @raveendrang4684 ปีที่แล้ว

      E mail address illatha direct varu

  • @yasminbiju231
    @yasminbiju231 ปีที่แล้ว +1

    ഗുരു ദേവന്റെ ദൈവദശകം ഒന്ന് നന്നായി വ്യാഖ്യാനിച്ചു പഠിക്കുന്നത് ഗുണം ചെയ്യും.

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +3

      വോ...ശരി...ദൈവോപദേശ ശതകത്തെ ഗുരു പിൽക്കാലത്ത് തള്ളി കളഞ്ഞത് ഒന്നും അറിഞ്ഞിട്ടില്ല, അല്ലെ..😂😂😂

    • @yasminbiju231
      @yasminbiju231 ปีที่แล้ว

      ജ്ഞാനയോഗിയും, രാജയോഗിയും, ഭക്തയോഗിയും, കർമയോഗിയും ആയ ഗുരു സ്വന്തം ഇച്ഛ പ്രകാരം കന്നി 5,3:30ന് ശരീരം ഉപേക്ഷിച്ചു. അന്തേവാസികളോട് ദൈവദശകം ചൊല്ലാൻ പറഞ്ഞു അതു കേട്ടുകൊണ്ട് എന്ന രീതിയിലാണ് ഗുരു ശരീരം വിടുന്നത്.
      ജ്ഞാനവാസിഷ്ട്ടം വായിച്ചു കേട്ടു കഴിഞ്ഞു ദൈവദശകം ചൊല്ലിക്കൊണ്ടിരുന്നപ്പോൾ മാനവ രാശിക് വേണ്ടി എടുത്ത ശരീരം അതിന്റെ ആവശ്യം കഴിഞ്ഞപ്പോൾ ശരീരത്തിൽ നിന്നു പ്രാണനെ സ്വഭാവികമായി പിൻവലിച്ചു. ഇതാണ് മഹാസമാധി.
      "യോഗസ്ഥനായി നിലയിൽ
      നിന്നിള കാതെ കായ വ്യൂഹം ധരിച്ചു വിഹരിച്ചിടു മിങ്ങു യോഗി" "
      അദ്വൈത ദീപിക യിൽ ഗുരു പറയുന്നുണ്ടല്ലോ.

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ദൈവദശകം സനാതന ധർമ്മ ശാസ്ത്രത്തിൻറേ ഗുളികരൂപം

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      അത് എഴുതിയ ആൾ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് ഗുരു തന്നെ പറഞ്ഞിറയുണ്ട്. ഗുരു തള്ളി കളഞ്ഞ സാനം ആണ് "ഗുളിക രൂപത്തിൽ"...😅😅😅😅

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Mmmmmmmmmmmmm

  • @bijucd1631
    @bijucd1631 ปีที่แล้ว

    സനാതന ധർമ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാണ് ഒരു വ്യക്തിക്ക് സന്യാസ തലത്തിലേക്ക് ഉയരുവാൻ കഴിയുക. ആത്മീയതലത്തിൽ ഗുരുവിന്റെ സന്തത സഹചാരി ചട്ടമ്പിസ്വാമികൾ ആയിരുന്നു. യോഗ വിദ്വയിൽ ഗുരുദേവന്റെ ഗുരു ബ്രാഹ്മണനായ അയ്യാഗുരുവായിരുന്നു. ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിൽ പെട്ട ആളായിരുന്നു.
    അയ്യാഗുരുവും ചട്ടമ്പിസ്വാമികളും ആണ് ഗുരുവിന് തപസും ധ്യാനവും ചെയ്യാൻ മരുത്വാമല നിർദ്ദേശിച്ചത്.
    വന്യമൃഗങ്ങൾ നിറഞ്ഞ കൊടും വനത്തിൽ രാത്രിയിലെ കൂരിരുട്ടിൽ കഠിന തപസും ധ്യാനവും ഗുരുവിലെ ആത്മീയ പ്രഭാവം ജ്വലിപ്പിച്ചത്. ധ്യാനം , യോഗവിദ്വ എന്നിവയിലൂടെ നേടിയ സിദ്ധികൾ സമൂഹത്തിന് ഗുണകരമായ വിധത്തിൽ ഉപയോഗിക്കാൻ അയ്യാഗുരു ശ്രീനാരായണ ഗുരുവിനെ ഉപദേശിച്ചിരുന്നു. വലിയ പരിവർത്തനങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയും എന്ന് അയ്യാഗുരു പറഞ്ഞിരുന്നു. മറ്റൊന്നു വലിയ സിദ്ധികളുള്ള സന്യാസിമാർ ഹിമാലയത്തിൽ വർഷങ്ങളോളം തപസിന്റെ പാത സ്വീകരിക്കാറുണ്ട്. പക്ഷെ ഗുരുദേവൻ ആഗ്രഹിച്ചതും ഗുരുദേവന്റെ ആത്മീയ ഗുരുവായ അയ്യാഗുരു ഗുരുവിനെ ഉപദേശിച്ചതും തന്റെ സിദ്ധികൾ സാമൂഹ്യമാറ്റത്തിന് ഉപയോഗിക്കാനാണ്.
    മരുത്വാമലയിലെ തപസിനു ശേഷം അദ്ദേഹം അവധൂതനെപ്പോലെ കുറേ നാൾ സഞ്ചരിച്ചു. അതിനു ശേഷം അദ്ദേഹം താൻ ആർജിച്ച തപശക്തിയും ആത്മീയ പ്രഭാവവും കൊണ്ടുണ്ടാക്കിയ പരിവർത്തനങ്ങൾ ഒരു സമൂഹത്തെ ഉയർത്തി,
    ചില കാര്യങ്ങൾ ആപേക്ഷികമാണ് സനാതന ധർമ്മ വിശ്വാസത്തിന്റെ പാതയിൽ സഞ്ചരിച്ച ജനതയെ പിൽക്കാലത്ത് ഹിന്ദു എന്ന് വിവക്ഷിക്കപ്പെട്ടു.
    അതുകൊണ്ട് ചിലർ ഗുരുദേവനെ ഹിന്ദു സന്യാസിയായി കാണുന്നു.
    ഇനി ശ്രീനാരായണ ഗുരുദേവൻ മാത്രമല്ല എല്ലാവരും സന്യാസി എന്ന തലത്തിലേക്ക് ഉയരുമ്പോൾ അവർ ജനിച്ച കുലം ,ജാതി , മതം എന്നിവ ഇല്ലാതാകുന്നു.
    അവർ പരബ്രഹ്മവുമായി നേരിട്ട് സംവദിക്കാനുള്ള കഴിവ് ആർജിക്കുന്നു.
    സന്യാസിയായിക്കഴിഞ്ഞാലും അതിനു മുൻപും സനാതന ധർമ്മം തന്നെയാണ് പിന്തുടരുന്നത് അതുകൊണ്ട് സനാതന ധർമ്മം എന്ന വാക്ക് എപ്പോഴും ഉപയോഗിക്കാം.
    അതോടൊപ്പം സനാതന ധർമ്മത്തെ ഹിന്ദു മതമായി വിവക്ഷിക്കുന്നതിനാൽ ഗുരുവിനെ ഹിന്ദു സന്യാസിയായും വിവക്ഷിച്ചോട്ടെ.
    പക്ഷെ ഒരു സന്യാസി ആ തലത്തിലേക്ക് ഉയരുമ്പോൾ അവരുടെ ജാതി മതം എന്നിവ ഇല്ലാതാകുന്നു
    ഇത് ശ്രീനാരായണ ഗുരുദേവന് മാത്രമല്ല ഭാരതത്തിലെ എല്ലാ സന്യാസിമാർക്കും ബാധകമാണ്.
    പക്ഷെ എല്ലായ്പ്പോഴും സനാതന ധർമ പാത പിന്തുടരുന്നവരായി അവരെ കണക്കാക്കുകയും ചെയ്യാം.
    ഗുരുവിന്റെ പ്രഥമ ശിഷ്യൻ ശിവലിംഗദാസ സ്വാമികൾ ജനിച്ചത് നായർ സമുദായത്തിലായിരുന്നു. എന്നാൽ സന്യാസിയായിക്കഴിഞ്ഞാൽ അവർക്ക് ജാതിക്കും മതത്തിനും അതീതമാണ്. ഗുരുദേവന്റെ കൂടുതൽ ശിക്ഷ്യരും ജനനം കൊണ്ട് നായർ സമുദായാംഗങ്ങൾ ആയിരുന്നു. ഗുരുദേവന്റെ ആത്മീയ തേജസ് ഉൾക്കൊണ്ട മന്നത്ത് പത്മനാഭൻ ഗുരുദേവനെ സാഷ്ടാംഗം നമസ്കരിക്കുമായിരുന്നു.
    പുരോഗമന പ്രസ്ഥാനങ്ങൾ എന്നവകാശപ്പെടുന്നവർ ഒരിക്കലും ഗുരുവിന്റെ ആത്മീയ തേജസിനേയോ ഈശ്വരീയതയോ ഒരിക്കലും ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴും ഗുരുദേവനെ ഒരു സാമൂഹ്യ പരിഷ്ക്കർത്താവ് മാത്രമായി ചുരുക്കി കാണുന്നു
    ഒരു സാമൂഹ്യ പരിഷ്ക്കർത്താവിന് എങ്ങിനെയാണ് കൊച്ചു കൃഷ്ണൻ എന്ന കുട്ടിക്ക് സംസാരശേഷി നൽകാൻ കഴിയുക.
    കാഴ്ചശക്തി ഇല്ലാത്ത കുട്ടിക്ക് കാഴ്ചശക്തി ,കുഷ്ഠരോഗം സുഖപ്പെടുത്തൽ തുടങ്ങിയ അൽഭുത പ്രവൃത്തികൾ
    ഒരേ സമയം ഒന്നിൽ കൂടുതൽ സ്ഥലത്ത് പ്രത്യക്ഷപ്പെടുക തുടങ്ങിയവയെല്ലം അദ്ദേഹത്തിന്റെ ഈശ്വരീയ ഭാവത്തിന് നിദർശനമാണ്
    ആത്മീയ തലത്തിൽ പോകുന്നതിന് യോഗ വിദ്യയിൽ രാജയോഗത്തിലെ അപൂർവ്വ കഴിവുകൾ ഗുരുദേവൻ സ്വീകരിച്ചത് അയ്യാഗുരുവിൽ നിന്നാണ്. ദീക്ഷ കൊടുക്കുക എന്നതിനൊക്കെ ഉപരി അപൂർവ്വ സിദ്ധികൾ അയ്യാഗുരുവിൽ നിന്ന് ശ്രീനാരായണ ഗുരു കൈവരിച്ചു. മരുത്വാമലയിലെ തപസ് ഋഷീശ്വരനാക്കി ഒപ്പം ഈശ്വരീയതയും അദ്ദേഹം ആർജിച്ചു.
    പിന്നീടാണ് അദ്ദേഹം തന്റെ അവതാരലക്ഷ്യം പൂർത്തീകരിച്ചത്
    പുരോഗമന സാഹിത്യകാരന്മാർ എന്ന് പറയുന്നവർ ഗുരുദേവന്റെ മുഴുവൻ കൃതികളെയും തമസ്ക്കരിച്ചു എന്നതാണ് യാഥാർത്ഥ്യം
    അതിലെ ഈശ്വരീയതയും ആത്മീയ പ്രഭാവവും ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

    • @seekzugzwangful
      @seekzugzwangful 11 หลายเดือนก่อน

      തേങ്ങ! ഒന്ന് പോഡോ

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +2

    ശ്രീനാരായണഗുരു എന്തൊക്കെ അരുത് എന്ന് പറഞ്ഞോ ആ അരുതുകളെ പാലും തേനുമൂട്ടി പരിപാലിയ്ക്കുന്നതിൽ ഒരു പക്ഷേ ബ്രാഹ്മണരേക്കാൾ ഒരു പടി മുമ്പിൽ നില്ക്കുന്നത് അവർണ്ണരെന്ന് മുദ്രകുത്തപ്പെട്ട ഈഴവാദി സമൂഹങ്ങളാണെന്ന് കാണാൻ കഴിയും! ചാതുർവർണ്യത്തിലെ ഏറ്റവും താഴ്ന്ന ശൂദ്രർ എങ്ങനെ സവർണ്ണരായി സ്വയം ശ്രേഷ്ടരായി ബ്രാഹ്മണരോടൊപ്പം ചേർന്ന് മറ്റുള്ളവരെ അവർണ്ണ ജാതികളാക്കി അവരുടെ മേൽ ജാതിയുടെ പേരിൽ അയിത്തവും അശുദ്ധിയും വിവേചനവുമൊക്കെ വെച്ചുപുലർത്തുന്നു ? ലോകത്ത് മതങ്ങൾ തമ്മിലാണ് വൈരവും അധികാര വടം വലിയുമെങ്കിൽ ഇന്ത്യയിലത് മതത്തേക്കാളുപരി ജാതികൾ തമ്മിലാണല്ലോ? എല്ലാവർക്കും തുല്യതയും സമത്വവും ഉറപ്പുതരുന്ന മഹത്തായ ഭരണഘടനയുള്ള ജനാധിപത്യരാജ്യത്ത് സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതിവിവേചനമിവിടെ കൊടികുത്തി വാഴുന്നു. ഇവിടെ നമ്മളെ ഭരിയ്ക്കുന്നത് ജനാധിപത്യമാണോ മതങ്ങളാണോ വർഗ്ഗീയതയാണോ ജാതീയതയാണോ ?

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ആയുർവേദം യജ്ജുർ വേദം .യജ്ജുർ വേദം സനാതന ധർമ്മം

  • @josejoseph2976
    @josejoseph2976 3 หลายเดือนก่อน

    No one speaks about St. Kuriakose Elias as a social reformer. Are they afraid ?

  • @geethachandran6749
    @geethachandran6749 ปีที่แล้ว

    Ethokke onne ezhavare paraje manasilakkamo

  • @RaviRavi-s8g6o
    @RaviRavi-s8g6o ปีที่แล้ว

    പ്രാർത്ഥനയും ജപവുമൊക്കെ കൃപണന് വേണ്ടിയുള്ളത് എന്ന് അറിയാൻ ഒത്തില്ല അല്ലേ.

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +1

    യേശുദാസിൻറേ ഗാനങ്ങൾ കർണാടക സംഗീതം. കർണാടക സംഗീതം സാമവേദം. സാമവേദം സനാതന ധർമ്മം

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +2

      സനാതനം അനുസരിച്ച് ശിക്ഷാർഹൻ ... അല്ലാതെ വന്നത് സനാതനത്തിന്റെ ഗതികേട് എന്നു പറഞ്ഞാൽ മുഷിയരുത് :

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      @@radhakrishnantp3876 സനാതന ധർമ്മം അഹിംസ യിൽ അടിസ്ഥാനം. ബുദ്ധമതം ജൈനമതം ചാർവാകമതം മുതലായവ സനാതന ധർമ്മം

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      @@radhakrishnantp3876 സനാതന ധർമ്മം അഹിംസ യിൽ അടിസ്ഥാനം ആയതിനാൽ ശിക്ഷകൾക്ക് അതീതമാണ്.ഏതെങ്കിലും വിഷയത്തിൽ പീ എച്ച് ഡി എടുക്കുന്നവരേ മത ഭരണ കൂടങ്ങൾ ഒഴികെ ആരും ശിക്ഷിക്കാറില്ല

  • @vasanthank5702
    @vasanthank5702 ปีที่แล้ว +2

    ഇവിടെ ഈ വിഷയത്തിൽ ക്ലാസ്സ്‌ എടുക്കുമ്പോൾ വേദിയിൽ ആരും ഉണ്ടാവാത്തതാണ് ഒരു നല്ല രീതി. വേദിയിൽ ഉള്ള വിശിഷ്ട വ്യക്തികൾ ആ സമയം സദസ്സിൽ വന്ന് ഇരിക്കേണ്ടത്തതായിരുന്നു.

  • @rajivs3976
    @rajivs3976 ปีที่แล้ว

    വേദം = അറിവ് . കലികാല അറിവ് എന്നത് കലികാല ഗുരുക്കന്മാരുടെ വാക്കാണ്

  • @bkvijaykumar7015
    @bkvijaykumar7015 ปีที่แล้ว

    Sndlankan.beverg bark.likevdog in india

  • @harikillimangalam3945
    @harikillimangalam3945 ปีที่แล้ว +16

    സനാതന ധർമ്മത്തെ എതിർക്കാനുള്ള വേദിയിൽ സനാതന ധർമ്മത്തിന്റെ പ്രതീകങ്ങളായ കൊളുത്തി വെച്ച വിളക്കുകളും അതിന്മേൽ ചാർത്തിയ മാലകളും ഫോട്ടോയും എല്ലാം പൊരുത്തപ്പെടുന്നില്ല. ഒരു പ്രാർത്ഥന കൂടിയായാൽ മുഴുവനുമായി

    • @abhilashpp9418
      @abhilashpp9418 ปีที่แล้ว

      ആ വിളക്ക് കഴിച്ചില്ല

    • @premkumarkk64
      @premkumarkk64 ปีที่แล้ว

      വിളക്കിനേക്കാളും പ്രധാനം കിണ്ടിക്കാണ് 'സനാതന ധർമ്മക്കാർ കിണ്ടിയുടെ പ്രാധാന്യം അറിയാൻ മന്നത്തു പത്മനാഭൻ്റെ ചരിത്രം വായിക്കുക

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว +2

      സനാതന ധർമ്മത്തിൽ ഫോട്ടോയും പൂമാലയും ഉണ്ട് ?

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +1

      എട്ട്കാലി മമ്മൂഞ്ഞിന് ഇതിലെ വിലക്കും പൂമാലയും പടവും മാത്രമേ എതിർപ്പുള്ളൂ, അല്ലേ? അല്ലാതെ മമ്മൂഞ്ഞിന്‌ ഡോക്ടർ ശ്യാംകുമാർ പറഞ്ഞതിനെ ഒന്നും ഖണ്ഡിക്കാനുള്ള പാങ്ങു ഇല്ല..😂😂😂😂😂

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +3

      ആരാ വിളക്കും മാലയും കാവിയും ഒക്കെ ' സനാതനൻ ' മാർക്ക് പതിച്ചു കൊടുത്തത് ???

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Sssssssssssssssssssssss

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    *പലമതസാരവുമേകമെന്ന് പാരാതു-
    ലകിലൊരാനയിലന്ധരെന്നപോലെ
    പലവിധ യുക്തി പറഞ്ഞു പാമരന്മാ--
    രലവതു കണ്ടലയാതമർന്നിടേണം*
    Doctarate എടുത്താൽ എന്തെങ്കിലും
    മൈക്ക് കെട്ടി വിളിച്ച് കൂകുക.

    • @seekzugzwangful
      @seekzugzwangful 11 หลายเดือนก่อน

      ഗുരു പറഞ്ഞത് മനസ്സിലാവാത്ത ഒരു "വിശ്വാസി" 😁

  • @nishadbabu5249
    @nishadbabu5249 ปีที่แล้ว

    ഈ 'ചാറ്' വിളി നിർത്താറായിട്ടില്ലേ ഇത് വരെ?

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    താങ്കൾ യഥാർത്ഥ ഒരു അറിവുള്ള വ്യക്തി അല്ല.
    ഇപ്പോൾ സ്ത്രീകളെ ഭാരതത്തിൽ എങ്ങനെയാണ് കാണുന്നത്?

  • @vasudevan4136
    @vasudevan4136 9 หลายเดือนก่อน

    Gurudevan manushyananmaku vendiyanu pravathichathu.ivide gurudevante oadam poomalayittuvechu guruvine nindikkunnathanu kanunnathu.jensngale pattikkan pinaray popular front sponcerd programmm aanu ithu.like adikkan kure aalukaleyum kooliku vechittundu ningalude kureyadhikam paripadikal njan thiranjeduthu kettu.athil ellam vediyil 4or5.aalukale mathrame kanunnullu.ee muri vydyan doctor mathrame samsarikkunnullu.bhakkiyellam thozhilurappu pnikkarano.....pinne vre oru karyam prathyrkam parayathirikkan vayya.orikkalum ningal sadassil ullavare kanikkunnilla.oru stage ketty kurachu aalukalevadakaku eduthu nadathunna ldf sponcered program alle ithu.sadassil aarum illathathu kondalle athu kanikkathathu

  • @MohanMohane-ej8ld
    @MohanMohane-ej8ld ปีที่แล้ว

    വെറുതെ അല്ല വേദം വായിക്കുന്നത് ശുദ്രർ ഒളിഞ്ഞിരുന്നു കേട്ടാൽ ആ നിമിഷം അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ മനുസ്മ്രിതിയിൽ പറയുന്നത്

    • @antonygipson6120
      @antonygipson6120 10 หลายเดือนก่อน

      ഹോ അതുകൊണ്ടാണോ മനുസ്മ്രിതിയിൽ ശൂദ്രന് വേദം വിലക്കിയത്.... കുറച്ച് വകതിരിവ്

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว

    ഇവനെ അടിച്ചോടിക്കാൻ നാട്ടിൽ ആരുമില്ലേ?

    • @seekzugzwangful
      @seekzugzwangful 11 หลายเดือนก่อน

      അടിച്ചോടിക്കാൻ ഒക്കെ തോന്നും! അതാണല്ലോ നിങ്ങളുടെ സനാതന അധർമം!

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    കുറച്ചു അറിവ് നേടി എന്ന് വച്ച് മൈക്ക് വച്ച് കുറേ ജൽപനം നടത്തിയിട്ടു എന്ത്‌ കാര്യം. താങ്കൾ എല്ലാ മതത്തിലെയും
    ഇത്തരം കാര്യങ്ങൾ ഒരേ വേദിയിൽ പറയുക ആണത്വമുണ്ടെങ്കിൽ.....

    • @RaviRavi-s8g6o
      @RaviRavi-s8g6o ปีที่แล้ว

      എന്താ മോനെ ഒരു ദഹനക്കുറവ്. അതിനും നല്ല മരുന്നുണ്ടോ കേട്ടോ 🌹🌹🌹

    • @seekzugzwangful
      @seekzugzwangful 11 หลายเดือนก่อน

      പൊള്ളി.. കുറച്ച് burnol എടുക്കട്ടെ?

  • @geteducated9123
    @geteducated9123 10 หลายเดือนก่อน

    സന്യാസി എന്ന വാക്ക് തന്നെ സനാതനം ആണ്..... പരിധികളും ചട്ടക്കൂടുകളും ഇല്ലാത്ത സനാതന സന്യാസി തന്നെ ആയിരുന്നു ഗുരുദേവൻ.... ഇവിടെ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തികൾക്കോ അവരുടെ ലിഖിതങ്ങൾക്കോ മാത്രമായി ഒരു സ്പെയ്സ് ഇല്ല.... കാലാകാലങ്ങളിൽ പലപല മഹാത്മാക്കൾ വഴി തെളിച്ച മഹത്തായ സനാതനധർമ്മം.... മഹാദേവനായ സനാതനന്റെ ധർമ്മം..... സ്വന്തം ഭാര്യയുടെ പിതാവായ പ്രജാപതിയുടെ ചിട്ടവട്ടങ്ങൾ തകർത്തെറിഞ്ഞ.... ഒരേസമയം സമയം ചണ്ഡാളനും , രാജാവിനും ഈശ്വരനായ മഹാദേവന്റെ ധർമ്മം...... ഒരുപാട് ജന്മങ്ങൾ ജനിച്ചു മരിക്കണം ശ്യാംകുമാർ നിങ്ങൾക്ക് സർവ്വേശ്വരനായ ശിവനെ മനസ്സിലാക്കാൻ

    • @underdogs703
      @underdogs703 9 หลายเดือนก่อน

      വള വള കവിതപോലെ വാക്കുകൾ ഇങ്ങനെ എഴുതിയതു കൊണ്ടു നായ്ക്കണ്ടി പാൽപായസമാകില്ല.
      സനാതനം = ജാതിവ്യവസ്തയുടേം സവർണമേല്ക്കോയ്മയുടെ ഓമനപേര്