ദൈവത്തിന്റെ സാക്ഷികൾ | T. J. Joseph | Nadia'23 | Thodupuzha

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 120

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว +32

    മതങ്ങളുടെ ക്രൂരതയ്ക്ക് ഇരയായി ജീവിച്ചിരിക്കുന്നു ഒരു സാക്ഷിയാണ് ജോസഫ് സാർ,.. സാറിൻറെ ജീവിതംതന്നെ ഇന്ന് പലർക്കും ഒരു തിരിച്ചറിവാണ്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +2

      മതങ്ങളുടെ അല്ല
      മേത്ത കൊതത്തിന്റെ .
      അടചൂമ്പണ്ട ട്ടാ.. 🤨

    • @Real_indian24
      @Real_indian24 ปีที่แล้ว

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

    • @mohananraghavan8607
      @mohananraghavan8607 8 หลายเดือนก่อน

      അത് ക്രിസ്ത്യാനിയും മുസ്‌ലിമും. ഇതു രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം. അടിമത്തമാക്കുന്ന മതങ്ങൾ. കള്ളപ്പണം കൊണ്ടും വിദേശ ഫണ്ടുകൾ കൊണ്ടും വളർന്നപ്പോൾ സത്യവും ധർമ്മം ഇല്ലാതെ വളർന്നവർ

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +13

    യഥാർത്ഥ ഉയിർത്തെഴുന്നേൽപ്പ് ഇദ്ദേഹത്തിന്റെതാണ് 🙏

    • @mohananraghavan8607
      @mohananraghavan8607 8 หลายเดือนก่อน

      സത്യം. ബാക്കിയെല്ലാം കെട്ടുകഥകൾ

  • @mohamed-y1u4r
    @mohamed-y1u4r ปีที่แล้ว +17

    നല്ല അവതരണം.
    എല്ലാ മതങ്ങളും പടച്ചുണ്ടാക്കിയതാണ്.❤❤

  • @immanuelabrahammathew8806
    @immanuelabrahammathew8806 ปีที่แล้ว +21

    Great presentation . Thank you Joseph Mash .

  • @rajeshkumar-qf6wv
    @rajeshkumar-qf6wv ปีที่แล้ว +19

    മാഷിനെ അഭിനന്ദനം

  • @bineshaugustin1420
    @bineshaugustin1420 ปีที่แล้ว +14

    Great presentation Joseph sir.❤

  • @philipkp5480
    @philipkp5480 ปีที่แล้ว +23

    ദൈവവിശ്വാസം എന്ന ആശയം തന്നെ മഠയത്തരത്തിന്റെയുംപേടിയുടെയും സംഭാവനയാണന്നു മനസിലാക്കുന്നു സാറിന് എപ്പോളും ഭാവുകങ്ങൾ

  • @bindhus.1004
    @bindhus.1004 ปีที่แล้ว +2

    അതിജീവനത്തിന്റെ സാക്ഷി T J Joseph. 🔥

  • @anvarsabu5505
    @anvarsabu5505 ปีที่แล้ว +1

    ഗുഡ് ❤

  • @manasachakravarthi743
    @manasachakravarthi743 ปีที่แล้ว +9

    ഹാജർ സാർ,,,

  • @hareek3745
    @hareek3745 ปีที่แล้ว +9

    മാഷ് ❤🙏

  • @chackopm5355
    @chackopm5355 ปีที่แล้ว +6

    ഏത് ദൈവത്തിൽ വിശ്വസിച്ച് ജീവിച്ചാലും മരണം എന്ന അനിവാര്യതയെ മറികടക്കാൻ ഒരു മനുഷ്യനും സാധ്യമല്ല.

  • @vimalkv4209
    @vimalkv4209 ปีที่แล้ว +17

    പഠനകാലത്തെ ചില നുറുങ്ങുകളൊക്കെ പറഞുകൊണ്ടുള്ള മാഷിന്റെ അവതരണം വളരെ നന്നായി. കാര്യങ്ങൾ മനസ്സിലാകുകയും സാങ്കേതികതയുടെ മടുപ്പില്ലാതെ മുഴുവൻ കേട്ടിരിക്കാൻ പറ്റുകയും ചെയ്യുന്നുണ്ട്

  • @sureshbabu-yl6ve
    @sureshbabu-yl6ve ปีที่แล้ว +7

    Simple but deep and wide 👍👌👏🏻

  • @varghesemaliakal1288
    @varghesemaliakal1288 ปีที่แล้ว +5

    Amazing 👍

  • @benz823
    @benz823 ปีที่แล้ว +10

    👍❤👌

  • @eyesandeyes
    @eyesandeyes ปีที่แล้ว

    Hat's off joseph sir❤

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว +16

    10 കല്പന ഗോത്ര ചിന്തകളിൽ ഊരിത്തിരിഞ്ഞ സക്കൽപ്പം

    • @Kappenen3852
      @Kappenen3852 ปีที่แล้ว +2

      But it is the world law

    • @prathyushprasad7518
      @prathyushprasad7518 ปีที่แล้ว

      ​@@Kappenen3852ആർക്ക്...??..ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം. വേറെ ഏതെങ്കിലും മതങ്ങൾ വിശ്വസിക്കുന്നവരുടെ അടുത്ത് പത്ത് കൽപ്പനകളെ എടുത്തോണ്ട് ചെന്നാൽ അവര് എടുത്തെറിയും.

    • @Real_indian24
      @Real_indian24 ปีที่แล้ว

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @iamstrangerlady5032
    @iamstrangerlady5032 ปีที่แล้ว +3

    Great speech....thankyou pro t k thomas

  • @johnymathew2570
    @johnymathew2570 ปีที่แล้ว +9

    This is the reality, but not ready to accept the truth by most people

  • @rajeevanps853
    @rajeevanps853 ปีที่แล้ว +4

    രാഷ്ട്രീയത്തിന്റെ പ്രാഗ്രൂപമാണ് മതങ്ങൾ.

  • @josesebastian5120
    @josesebastian5120 ปีที่แล้ว +4

    Joseph sir ❤❤❤

  • @whories72jannah46
    @whories72jannah46 ปีที่แล้ว +16

    ഇങ്ങളെ കാണുമ്പോഴൊക്കെ ഞമ്മക്ക് ഓർമ്മ വരുന്നത് അള്ള എന്ന മമ്മദിന്റെ ക്രൂര ആയത്ത് ഖുറാൻ 5:33 - അള്ളാനെയും പ്രവാചകനെയും വിമർശിച്ചാൽ എതിർ ദിശയിൽ നിന്ന് കൈകാലുകൾ വെട്ടുക

    • @asgaggs9099
      @asgaggs9099 ปีที่แล้ว

      nee oru maha buddhi jeevium oru islamika pandithanum thanney. joliyedukkathe kalavu paranju viddigale pattikkunna aarif husainte adimayanalle. ha ha ha. . . . . .

  • @VKP-i5i
    @VKP-i5i ปีที่แล้ว +5

    Sallalahu Vali chellama 🤲 in air because of Joseph Mash ❤ incident 😂😂😂😂😂😂

  • @skbankers4160
    @skbankers4160 ปีที่แล้ว +26

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം സത്യമാണ്: മതങ്ങൾ പറയുന്ന എല്ലാ ദൈവ കഥാപാത്രങ്ങളും വെറും പൊളളയായ കഥാപാത്രങ്ങൾ മാത്രമാണന്നതാണ് സത്യം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว +1

      ഇഗ്ലീഷ് ഭാഷയിൽ ഒരു വാക്കിന്റെ അർത്ഥം അറിവ് ഇല്ലാ ആരോ പറഞ്ഞത് വച്ച് തേറ്റായ സങ്കല്പം മനസിൽ ഉറപ്പിച്ചു . സംസ്കൃത ഭാഷയിൽ ആണ് ദൈവം
      ദൈവം എന്ന വാക്കിന്റെ അർത്ഥം ചൈതന്യം , ജ്വലനം . ജ്വലനം എന്നാൽ തീ അല്ലാ ഉജ്വലമായ പ്രകടനം എന്ന് കേട്ട് കാണും . ഞാൻ കാണുന്നു , കേൾക്കുന്നു , അനുഭവിക്കുന്നു , മറുപടി പറയുന്നു ഇത് എന്റെ ജ്വലനം ആണ് പ്രകട ഭാവം . ദൈവം എന്റെ ഉള്ളിൽ തന്നെ , ക്ഷേത്രം എന്നാൽ എന്റെ ശരീരം തന്നെ . ക്ഷയാത് ത്രായതേ . ഇവിടെ ത്ര - തൃതിയ , -3 , കാണുന്നു , കേൾക്കുന്നു , അനുഭവിക്കുന്നു . ഹിന്ദിയിൽ ക്ഷേത്രത്തിന് മന്ദിർ എന്ന് പറയും full form മ മ അന്തരം എന്റെ ഉള്ളിൽ തന്നെ ആണ് ദൈവം . ദൈവം എന്ന വാക്കിന്റെ ഇഗ്ലീഷ് അർത്ഥം - Active . സുര്യന്റെ Activity , വായുവിന്റെ Activity .

    • @skbankers4160
      @skbankers4160 ปีที่แล้ว

      @@shankaranbhattathiri6741 ഒരു അന്ധവിശ്വാസിയാണല്ലെ ?

    • @GAMMA-RAYS
      @GAMMA-RAYS ปีที่แล้ว

      ​@@shankaranbhattathiri6741ഇങ്ങള് പറയുന്ന ദൈവത്തിന് ഫോൺ ഉപയോഗിക്കാൻ പോലും അറിയില്ല 😂ഉണ്ടെങ്കിൽ ഇപ്പൊ ഇങ്ങള് വന്നു പ്രതികരിച്ചതിന് പകരം ഇങ്ങള് പറയുന്ന ദൈവത്തിന് വരാമായിരുന്നു 😜😜

    • @yasirmannarmala7991
      @yasirmannarmala7991 ปีที่แล้ว

      Zd zx, aawaa, s,,

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +25

    മതത്തെ വിമർശിച്ചാൽ ദൈവം സന്തോഷിക്കും കാരണം ദൈവത്തിനു പ്രതികരിക്കാൻ സാധിക്കാത്ത കാര്യമാണ് യുക്തിവാദി ചെയ്യുന്നത്
    ദൈവത്തിനു പ്രതികരിക്കാനുള്ള വല്ല കഴിവും ഉണ്ടായിരുന്നെങ്കിൽദൈവത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവരെയും ദൈവത്തെ വിറ്റു കഷാക്കുന്നവരെയും
    ദൈവത്തെ പരിഹസിക്കുന്നവരെയും വെറുതെ വിടുമോ

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +2

    Good evening Sir

  • @mkaslam8304
    @mkaslam8304 ปีที่แล้ว +2

    All the best sir

  • @georgeoommen5418
    @georgeoommen5418 ปีที่แล้ว +2

    Great, sir

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว +1

    Good one sir

  • @ManojManoj-ft5qn
    @ManojManoj-ft5qn ปีที่แล้ว +6

    സാർ, വളെരെ നന്ദി, എന്നപോലെ, പകുതി ദൈവ ഭക്തി, പകുതി നിരീശ്വരം, ഇപ്പോൾ, ധാരണയിൽ എത്തി,, ദൈവ ഭയം, പൂർണ്ണമായി മാറി 😄😄

  • @jaggudavid7966
    @jaggudavid7966 ปีที่แล้ว +5

    ❤🎉👍

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @jobygeorge1914
    @jobygeorge1914 ปีที่แล้ว +15

    മതത്തെ വിമർശിക്കാൻ ഭയക്കേണ്ടതില്ല. ഏത് മതമാണെങ്കിലും. ദൈവത്തിന് ചെയ്യാൻ ആഗ്രഹം ഉള്ളതാണ് ചെയ്യുന്നതെന്ന് കരുതിയാൽ മതി.

    • @hareek3745
      @hareek3745 ปีที่แล้ว +5

      എന്നാലും ദൈവത്തെ ഞമ്മള് ലച്ചിപ്പോം 🙄💨😂😂

    • @tomyseb74
      @tomyseb74 ปีที่แล้ว +8

      മതത്തെ വിമർശിക്കാൻ മാത്രമേ ഭയക്കേണ്ടതുള്ളൂ. അതിൻറെ തെളിവാണ് ജോസഫ് മാഷ്

    • @jobygeorge1914
      @jobygeorge1914 ปีที่แล้ว

      @@tomyseb74 അറിയാം. അദ്ദേഹത്തിന്റെ ചോദ്യപ്പേപ്പറിന്റെ മുന്നിൽ പരാജപ്പെട്ടവർ ആക്രമണം കൊണ്ട് ലോക തോൽവികൾ ആണെന്ന് ലോകം അറിഞ്ഞ സംഭവം.

  • @gincydavis8988
    @gincydavis8988 ปีที่แล้ว

    Sir u great💪💪💪💐💐💐💐💪💪💪💪💪💪

  • @shibuskezr3066
    @shibuskezr3066 ปีที่แล้ว +2

    💝💝💝💝

  • @skunhumon5037
    @skunhumon5037 ปีที่แล้ว +3

    ജോസഫ് മാസ്റ്റർക്ക് നമസ്കാരം

  • @vanimk1191
    @vanimk1191 ปีที่แล้ว +1

    GOOD

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍❤❤❤❤❤

  • @csnarayanan5688
    @csnarayanan5688 ปีที่แล้ว

    മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ് മതങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കാൻ അവരുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ വിശ്വാസത്തിൻ്റെ മേൽ സമ്പത്ത് ഉണ്ടാക്കി ആണ് എല്ലാ മതങ്ങളും വളരുന്നത് അതിനു സംഘടിതമായ ഒരു സംവിധാനവും മത നേതാക്കളും വിശ്വാസികളും തമ്മിൽ അവർ താമസിക്കുന്ന രാജ്യത്ത് ഒരു parallel ഭരണ സംവിധാനം ഉണ്ടാക്കുന്നു അധികാര സ്ഥാനങ്ങളിൽ അവരുടെ സ്വാധീനം ചെലുത്താൻ മതങ്ങൾക്ക് കഴിയുന്നുണ്ട് എല്ല രാജ്യങ്ങളിലും ജനസംഖ്യയിൽ ഭൂരിപക്ഷം ഉള്ള മതങ്ങൾക്ക്.

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 ปีที่แล้ว +5

    V...G...S...G

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +15

    അപ്പൊൾ പാപം ചെയ്ത ഫ്രാങ്കോ മുളക്കലിന് ഇളവ് കൊടുത്തത് ഈ പുസ്തകത്തിൽ ഉള്ള നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണല്ലോ. പുള്ളിക്ക് ഇനിയുള്ള കാലം ഭൂമിയിൽ സുഖവാസം..എന്തൊരു വിരോധാഭാസം..മതം ഇല്ലെങ്കിൽ മനസ്സമാധാനം

  • @johncysamuel
    @johncysamuel ปีที่แล้ว +1

    👍❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    Muslim Jihaaadikal thulayattee...PFI Govnt.of India Niroodhichu ...our PM Modiji is great

  • @ramanchandrasekhar3227
    @ramanchandrasekhar3227 ปีที่แล้ว +5

    ജോസഫ് സർ പഠിപ്പിച്ചുകൊണ്ടിരുന്ന തൊടുപുഴയിൽ തന്നെ കൊറവപ്പാറ അല്ലെങ്കിൽ പുറവപ്പാറ എന്ന വലിയ പാറക്കുന്നിന്റെ മുകളിൽ വലിയ ഒരു പാദം കല്ലിൽ കാണാം. ഓരോ കാൽ വിരലും വളരെ വ്യക്തമായിട്ടു കൊത്തിവച്ചിരിക്കുന്നു അവിടെ - ഒരാൾക്ക് ഇറങ്ങി നില്കാവുന്ന അത്ര വലിയ കാൽപാദ കുഴിയാണ് അത്. ഐതിഹ്യം പറയുന്നത് അത് ഭീമസേനന്റെ കാല്പാദമാണ് ഇതെന്നാണ്‌. തോമ ശ്ലീഹായുടെ കാല്പാദവും ഭീമസേനന്റെ കാല്പാദവും - ഒന്നുകിൽ രണ്ടും സത്യം, അല്ലെങ്കിൽ രണ്ടും മനുഷ്യ സൃഷ്ഠി. ഒന്നുകിൽ ഭീമനും അതെ കാലത്തു ജീവിച്ച കൃഷ്ണനും സത്യം അതേപോലെ തോമ ശ്ലീഹായും യേശു ക്രിസ്തുവും സത്യം - രണ്ടു സത്യമായ ദൈവങ്ങൾ!! എന്താ ലെ!!

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍🌷❤👍

  • @dinnesr6592
    @dinnesr6592 ปีที่แล้ว

    👍👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯

  • @thomasmathews-g2d
    @thomasmathews-g2d ปีที่แล้ว +1

    Man can live without God but the gods will stop to exist if man refuses to believe

  • @mkaslam8304
    @mkaslam8304 ปีที่แล้ว

    👍

  • @Tragic.Kingdom
    @Tragic.Kingdom ปีที่แล้ว

    English subtitles

  • @GAMMA-RAYS
    @GAMMA-RAYS ปีที่แล้ว +5

    ഞാൻ എന്റെ നമ്പർ യൂട്യൂബിൽ ഇട്ടിട്ടുണ്ട്, പക്ഷെ വിശ്വാസികൾ പറഞ്ഞു നടക്കുന്ന അവരുടെ ദൈവത്തിനു ഒന്നും സ്വന്തമായി ഒരു ഫോൺ നമ്പർ പോലും ഉപയോഗിക്കാൻ അറിയില്ല എന്നത് ഏറെ കൗതുകമാണ്
    ഉണ്ടെങ്കിൽ അല്ലെ നമ്പറിന്റെ ആവശ്യം ഉള്ളു അല്ലെ 😜

  • @nobletv621
    @nobletv621 ปีที่แล้ว

    Sir all ethnic ,re,tual for all (,human brain is wired for spirituality , by jhionstud mill ,from swami Vivekaanad )

  • @Paul-m4h1z
    @Paul-m4h1z ปีที่แล้ว +1

    The common people really sympathize with prof. Joseph.But his contrary thinking against God due to the mistake of a few Christian priests is poverty of deep knowledge of Divinity.

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว +2

    ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വിറയലോടെ പോന്നത് ഒക്കെ മറന്നോ ❤God is Love

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +4

      അങ്ങട് മാറി ഇരുന്ന് മോങ്ങ്... 💩

    • @sunnydubai57
      @sunnydubai57 ปีที่แล้ว

      സ്വിച്ചിടുമ്പോൾ മാത്രമേ ലൈറ്റ് കത്തു

  • @VKP-i5i
    @VKP-i5i ปีที่แล้ว +4

    Joseph Mash hand chopping incident has so much Damage to Islam 😂 Ex Muslims are increasing day by day ❤ they studied and Muslims with basic Common sense ( please note the same ) had got doubts now and are asking questions and they dont have answers 😂😂😂 Thanks Jihadies and Mujaheedes and Salfies 😂

    • @eyesandeyes
      @eyesandeyes ปีที่แล้ว

      Now thousands of ex- muslims because of joseph mash❤❤🎉🎉

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +3

    ഇഗ്ലിഷിൽ ഒരു വാക്കിന്റെ ആർത്ഥം അറിവ് ഇല്ലാ ആരോ പറഞ്ഞ തേറ്റായ സങ്കല്പം മനസിൽ ഉറപ്പിച്ചു അവിടെ ആണ് പ്രശ്നം . ദൈവം എന്നത് സംസ്കൃത വാക്ക് ആണ്
    ദൈവം എന്ന വാക്കിന്റെ അർത്ഥം ചൈതന്യം , ജ്വലനം . ജ്വലനം എന്നാൽ തീ അല്ലാ ഉജ്വലമായ പ്രകടനം എന്ന് കേട്ട് കാണും . ഞാൻ കാണുന്നു , കേൾക്കുന്നു , അനുഭവിക്കുന്നു , മറുപടി പറയുന്നു ഇത് എന്റെ ജ്വലനം ആണ് പ്രകട ഭാവം . ദൈവം എന്റെ ഉള്ളിൽ തന്നെ , ക്ഷേത്രം എന്നാൽ എന്റെ ശരീരം തന്നെ . ക്ഷയാത് ത്രായതേ . ഇവിടെ ത്ര - തൃതിയ , -3 , കാണുന്നു , കേൾക്കുന്നു , അനുഭവിക്കുന്നു . ഹിന്ദിയിൽ ക്ഷേത്രത്തിന് മന്ദിർ എന്ന് പറയും full form മ മ അന്തരം എന്റെ ഉള്ളിൽ തന്നെ ആണ് ദൈവം . ദൈവം എന്ന വാക്കിന്റെ ഇഗ്ലീഷ് അർത്ഥം - Active . സുര്യന്റെ Activity , വായുവിന്റെ Activity .

    • @andrewsdc
      @andrewsdc ปีที่แล้ว

      ഉവ്വോ..

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      @@andrewsdc 🤣🤣🤣🤣🤣🤣🤣🤣 ച്ചോദ്യം മുട്ടി

    • @andrewsdc
      @andrewsdc ปีที่แล้ว

      @@shankaranbhattathiri6741 നിങ്ങൾ ഓരോ മണ്ടത്തരം എഴുതി വച്ചതിനെ പരിഹസിച്ചതാണ് സുഹൃത്തേ.. അല്ലാതെ ഉത്തരം മുട്ടാൻ മഹാജ്ഞാനം ഒന്നും അല്ലല്ലോ എഴുതി വച്ചിരിക്കുന്നത്.. ഇല്ലാത്ത ദൈവം (മനുഷ്യന്റെ മനസ്സിന്റെ സൃഷി ) തിളങ്ങിയാൽ എന്ത് ഇല്ലെങ്കിൽ എന്ത്

    • @andrewsdc
      @andrewsdc ปีที่แล้ว

      സ്വന്തം ശരീരം ആണ് ക്ഷേത്രം എങ്കിൽ നാട് മുഴുവൻ ക്ഷേത്രങ്ങൾ ഉണ്ടാക്കി ജനത്തെ കൊണ്ട് കാശ് ഇടീക്കുന്നത് എന്തിന്??!!

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      @@andrewsdc ആകാശത്ത് ജ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് . ദൈവം എന്നാൽ ദ്യോദനാദ് , ജ്വലനം , ചൈതന്യം ഇംഗ്ലീഷിൽ Active . സുര്യ ദേവൻ , വായുദേവൻ [ പ്രാണ വായു ശ്വസികാതേ ജീവൻ നിൽകുമോ ശരിരത്തിൽ വായുവിന്റെ Activity ] , ഭുമി ദേവി , വരുണ ദേവൻ [ ജലം ] . Science discovery life is possible on Earth due to air water and sunlight. ശാസ്ത്രം . ആര്യൻ എന്നാൽ അറിവിനേ ആദരിക്കുന്നവർ . മോബൈൽ നമ്മുടെ കൈകളിൽ ഉണ്ട് എന്ന് നമ്മൾ അറിയുകയാണ് . മോബൈൽ Phone എന്നത് സങ്കല്പ വാക്ക് വിഗ്രഹം വിശേഷാൽ വസ്തുവിനേ ഗ്രഹിക്കാൻ ഉപയോഗികുന്ന വാക് .

  • @thomaskurian3581
    @thomaskurian3581 ปีที่แล้ว

    പൗലോസ് - നെ കുറിച്ച് സാർ ഒന്നു പഠിക്കണം.. Acts. -9 അദ്ധ്യായം.

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +4

      എന്നിട്ട്.. പോയ കയ്യ് തിരിച്ചു കിട്ടുവോ

    • @sf466
      @sf466 ปีที่แล้ว +2

      Kallakkadhakal undakkiya aalalle...

    • @shibuskezr3066
      @shibuskezr3066 ปีที่แล้ว +4

      എന്തിനു അതൊക്ക വായിച്ചു സമയം കളയാൻ...... അത് വായിച്ചു എന്തോ പിണ്ണാക്ക് കിട്ടാന...ആ സമയം കൊണ്ട് പറമ്പിൽ പോയി പണി എടുത്തു കൂടെ.........

    • @ejv1963
      @ejv1963 ปีที่แล้ว +1

      @thomaskurian3581, പൗലോസിനെക്കുറിച്ചു, അങ്ങേരുടെ ഏറാൻമൂളി ലൂക്കോസ് എഴുതിയ കഥ എത്രത്തോളം നിഷ്പക്ഷവും സത്യവും ആയിരിക്കും ?

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    😂😂😂

  • @georgect7245
    @georgect7245 ปีที่แล้ว

    ഒരു വിശ്വാസിയെ കൂടി നിരീശ്വരവാദി ആക്കി. അതിന് സ്വന്തം ജീവിതം തന്നെ ബലികൊടുക്കേണ്ടി വന്നു... ജീവിക്കുന്ന രക്തസാക്ഷി...

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว

    കള്ള ഒപ്പ് എപ്പോഴും നല്ല ഒപ്പിനേക്കാൾ മെച്ചമായിരിക്കും

  • @francis-u5k
    @francis-u5k ปีที่แล้ว +5

    100 ശതമാനം വിശ്വസിയായിരുന്ന താങ്കൾ മതത്തിൽ നിന്നു പുറത്തുപോയി എന്ന് എപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...അത് താങ്കളുടെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും...താങ്കൾക്ക് ക്രിസ്ത്യൻ പുരോഹിത അധികാര വർഗ്ഗത്തിനൊടുള്ള വെറുപ്പാണ് ഇതിനു കാരണം എന്ന് മനസ്സിലാക്കാൻ സാധിക്കും...താങ്കൾക്ക് പറ്റിയ ആ അപകടം ആണ് കാരണം...താങ്കൾക്ക്‌ ആ അപകടം പറ്റിയിരുന്നില്ലങ്കിൽ തങ്ങൾ ഇന്നും വിശ്വാസി ആയി തുടരുമായിരുന്നു...ഒരു സംശയുവും വേണ്ട..മനസ്സ് കൊണ്ട് താങ്കൾ 100 ശതമാനം വിശ്വാസിയാണ്...ദൈവം അനുഗ്രഹിക്കട്ടെ

    • @babuts8165
      @babuts8165 ปีที่แล้ว +7

      ദൈവം T J ജോസഫിന്റെ കുടുമ്പത്തെ ഇതിനകം അനുഗ്രഹിച്ചു കഴിഞ്ഞു. സുഹൃത്തേ.

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +3

      എന്തോ.. എങ്ങനെ 😂😂😂😂

    • @kukku128
      @kukku128 ปีที่แล้ว +4

      ഞമ്മൻ്റെ മതത്തെ തോണ്ടരുത് അല്ലേ😂.

    • @VKP-i5i
      @VKP-i5i ปีที่แล้ว +1

      Bro 😂 Matam okke manushyar undakiya comody katakal aanu 😂 relegion is on the biggest frauds of the world 😂 broyku personality ille ? Basic buddi ille ?

    • @VKP-i5i
      @VKP-i5i ปีที่แล้ว

      @@sinojdamodharan5723Suraj dialogue 😂

  • @joshymathew2253
    @joshymathew2253 ปีที่แล้ว +2

    Well said