ഡോ. ശ്യാം കുമാറിന്റെ അവിശ്വസനീയ ജീവിതയാത്ര : ഭാഗം 1 - ഞാൻ ഭദ്രകാളിയാണ്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2021
  • #tssyamkumar #shyamkumar

ความคิดเห็น • 53

  • @sivadasanm.k.9728
    @sivadasanm.k.9728 7 หลายเดือนก่อน +15

    Dr. ശ്യാം കുമാറിന്റെ ബാല്യകാല ജീവിതം നമ്മുടെ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ പരിച്ഛേദം തന്നെയാണ്. അക്കാലത്തെ നാട്ടുംപുറത്തുകാരായ പ്രത്യേകിച്ച്‌ മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം മിക്കവാറും അങ്ങനെയൊക്കെത്തന്നെയായിരുന്നു. തനിയ്ക്കിഷ്ടമുള്ള മാർഗ്ഗത്തിലൂടെ സഞ്ചരിയ്ക്കുകയും ലക്ഷ്യത്തിനു പ്രാപ്തിയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ സർവ്വതാ സന്നദ്ധനായ Dr. ശ്യാംകുമാർ ലോകപ്രശസ്തിയിലേക്ക് ഉയരട്ടെ. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. സർവ്വ മംഗളം ഭവഃ ആശംസകൾ .

  • @valiyakunnathusunil4350
    @valiyakunnathusunil4350 4 หลายเดือนก่อน +4

    കഴിഞ്ഞ 4 വർഷമായി താങ്കളെ എന്തുകൊണ്ട് ഞാൻ അറിഞ്ഞില്ല. മഹത്തരം സാർ . കൂടുതൽ 2 ദിവസങ്ങൾ കൊണ്ടറിഞ്ഞു. Your are really great.

  • @mvramachandran8916
    @mvramachandran8916 ปีที่แล้ว +12

    ഗംഭീരമായ ജീവതാനുഭവ വിവരണം

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 8 หลายเดือนก่อน +8

    സാറിന്റെ ജീവിത കഥ കേട്ടപ്പോൾ ആ അമ്മൂമ്മ യേയു൦ അമ്മയേയു അച്ചനേയു൦ ആ ഗ്രാമപ്രദേശത്തേയു൦ കൺമുന്നിൽ കാണുന്നതു പോലേ🎉തോനി

  • @sukumaranca9383
    @sukumaranca9383 3 ปีที่แล้ว +19

    താങ്കളെ ഓർത്തു അഭിമാനിക്കുന്നു

  • @roshancheryakuth539
    @roshancheryakuth539 3 ปีที่แล้ว +10

    വല്ലാത്തൊരു മനുഷ്യൻ ♥️♥️

  • @sambhuaneesh
    @sambhuaneesh 5 หลายเดือนก่อน +3

    അഭിമാന പൂർവ്വം കേൾക്കുന്നു.❤

  • @uvaiserahman331
    @uvaiserahman331 6 หลายเดือนก่อน +4

    Greate

  • @thinkingmonkey1153
    @thinkingmonkey1153 3 ปีที่แล้ว +16

    "ക്രമേണ ഞാൻ സ്ഥലത്തെ പ്രധാന ദിവ്യനായി മാറി "☺️👍

    • @rajanl6183
      @rajanl6183 3 ปีที่แล้ว +5

      Really really great Dr TS Syam.
      Continue the journey and be a torch bearer to millions of people who are in the shackles of ignorance.
      🙏

  • @neeloor2004able
    @neeloor2004able 3 ปีที่แล้ว +9

    ആദ്യ ഭാഗം തീർത്തും കരയിപ്പിച്ചുകളഞ്ഞു. നിങ്ങളുടെ ഈ തിരിച്ചറിവ് വളരെ അഭിനന്ദാർഹം. ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് ഗുണം ചെയ്യും എന്ന് തീർച്ചയായും വിചാരിക്കുന്നു. വളരെ നന്ദി

  • @sbdhs69
    @sbdhs69 3 ปีที่แล้ว +11

    അനുഭവങ്ങളുടെ ധാരാളിത്തം ഒരാളെ എങ്ങനെയൊക്കെ മാറ്റിമറിയ്ക്കാമെന്നതിന്റെ തെളിവാണ് അങ്ങയുടെ ജീവിതം.രണ്ടാം ഭാഗം പ്രതീക്ഷിയ്ക്കുന്നു.

  • @haris7135
    @haris7135 5 หลายเดือนก่อน +3

    Salute

  • @kumarvijay5681
    @kumarvijay5681 5 หลายเดือนก่อน +3

    താങ്കൾക്ക് മേൽക്കുമേൽ നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +7

    വളരെ നല്ല വീഡിയോ. നന്ദി.

  • @petercartoonist8851
    @petercartoonist8851 3 ปีที่แล้ว +10

    ITHOKKE PADICHITTUM ORU SUPER SANKI AAYILLALLO.......THANKS.

  • @ynptyty
    @ynptyty 7 หลายเดือนก่อน +3

    Good Analysis... Congrats Bro . 👌👌👌👍👍👍

  • @vijayasidhan8283
    @vijayasidhan8283 6 หลายเดือนก่อน +2

    Very candid presentation

  • @sujasarovaram4504
    @sujasarovaram4504 5 หลายเดือนก่อน +2

  • @kvrafee6913
    @kvrafee6913 5 หลายเดือนก่อน +2

    ഇതാ ഒരു ത്യാഗി. വിശ്വസിക്കാൻ പറ്റുന്ന മനഷ്യൻ

  • @monishamohan6485
    @monishamohan6485 3 ปีที่แล้ว +7

    waiting for 2nd part

  • @Gthomasdenmark
    @Gthomasdenmark 2 ปีที่แล้ว +5

    What an absorbing talk! Marked by the honesty of expression. Greetings from Denmark!

  • @jinubineesh7902
    @jinubineesh7902 6 หลายเดือนก่อน +2

    ❤❤❤❤❤❤

  • @vineeshvijayan2964
    @vineeshvijayan2964 3 หลายเดือนก่อน

    Nalla arivu .vaakukal kondu sphodanam nadathaan idhehathinu pattum . Idhehathe keralam upayogikkanam .

  • @radhamanikn6138
    @radhamanikn6138 6 หลายเดือนก่อน +4

    Radhamony. K n..
    Pandalam.
    I am very proud of you.
    പറയാൻ വാക്കുകൾ പോരാ.

  • @rejiniv.o6015
    @rejiniv.o6015 3 ปีที่แล้ว +2

    Great.

  • @vrselvarajraghav9987
    @vrselvarajraghav9987 5 หลายเดือนก่อน +1

    ❤❤❤❤❤

  • @reshmasyam9401
    @reshmasyam9401 3 ปีที่แล้ว +6

    💐🕊️❤️

  • @dasprem3992
    @dasprem3992 2 ปีที่แล้ว +5

    കുമാരാനന്ദ സ്വാമി ആയി ഒരു സംഭവം ആവാനുള്ള chance കളഞ്ഞു.

  • @krishnarajjr
    @krishnarajjr 2 ปีที่แล้ว +2

    Excellent 👍.... waiting for part2

    • @bijumohan
      @bijumohan  2 ปีที่แล้ว

      th-cam.com/play/PLAaKmBm2c1ES0G6-ip4UZ0DAgGQrmlwQC.html

  • @gopalanpt1697
    @gopalanpt1697 4 หลายเดือนก่อน +1

    /❤❤❤

  • @soumyaraj4819
    @soumyaraj4819 6 หลายเดือนก่อน +2

    താങ്കൾ ഒരു കുറവൻ ആണെന്ന് അന്നേ ഉറപ്പായിരുന്നു. സ്വാതന്ത്ര്യ ബോധവും വിജ്ഞാനദാഹവും അനുകരണീയവും അഭിനന്ദനാർഹവുമാണ്.🙏🙏🙏 🌹വളരെ വിലപ്പെട്ട സമകാലിക അറിവ് ഞങ്ങൾക്ക് തന്ന ചാനലിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏⚘

    • @kumarvijay5681
      @kumarvijay5681 5 หลายเดือนก่อน +1

      നിനക്കെന്താടി കുറവ് എന്ന് പറയാൻ ഒരു അവജ്ഞ ആളിന്റെ മഹത്വം നോക്കണം അല്ലാതെ ജാതി നോക്കരുത്

    • @vineeshvijayan2964
      @vineeshvijayan2964 3 หลายเดือนก่อน

      Syreeye neeyum dravida . genetic test mathi .

  • @jineshvb7378
    @jineshvb7378 6 หลายเดือนก่อน +1

    അഭിമാനം 🌹🌹🌹🌹

  • @jinubineesh7902
    @jinubineesh7902 6 หลายเดือนก่อน +1

    Bichu miss❤❤❤❤

  • @aswathykrishnan8096
    @aswathykrishnan8096 3 ปีที่แล้ว +2

    ♥️♥️♥️

  • @manojkumarpk1525
    @manojkumarpk1525 3 ปีที่แล้ว +2

    👍

  • @vijeshvijayan3179
    @vijeshvijayan3179 3 ปีที่แล้ว +1

    ❤️❤️❤️

  • @ajitaajay1288
    @ajitaajay1288 8 หลายเดือนก่อน +1

    👍🙏

  • @suneersingh1998
    @suneersingh1998 3 ปีที่แล้ว +1

    🧐👍🙏

  • @avantikava2225
    @avantikava2225 9 หลายเดือนก่อน +3

    കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തടസം നില്കുന്നവരെ നേർവഴിക്കു നടത്തുവാൻ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ

  • @user-xc1om6ns2j
    @user-xc1om6ns2j 7 หลายเดือนก่อน +1

    😀🙏

  • @sivadasksemail
    @sivadasksemail 2 ปีที่แล้ว +1

    Please update the playlist with all uploaded episodes.

  • @josejohn8801
    @josejohn8801 4 หลายเดือนก่อน

    Soumyaraj,ariyankurvillathakuravanayathankalilkuravillathathayienthuntu.

  • @emusrly45
    @emusrly45 5 หลายเดือนก่อน +1

    A very sincere narration even though, felt repetition and lagness...Let us know why do you change your spiritual journey?

  • @pakrusuresh6872
    @pakrusuresh6872 3 ปีที่แล้ว

    Prantarunnallee😁😁😁

  • @saffarchovath6029
    @saffarchovath6029 3 ปีที่แล้ว +3

    Part 2

  • @gopalakrishnannair3629
    @gopalakrishnannair3629 7 หลายเดือนก่อน +3

    താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ

  • @user-bd6sc5tu1z
    @user-bd6sc5tu1z 7 หลายเดือนก่อน +1

    Thankalude phone number kittumo

  • @syamlalpk3710
    @syamlalpk3710 7 หลายเดือนก่อน +2