ജാതി , വർണ്ണം : വർണാശ്രമ അധർമ്മത്തിൽ | Dr T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 27

  • @Pleindevie3
    @Pleindevie3 10 หลายเดือนก่อน +1

    Beautiful and enlightening presentation. Brahmanical madness indeed.

  • @srimolsuresh
    @srimolsuresh 10 หลายเดือนก่อน +4

    താങ്കളെ പ്പോലുള്ളർ ഗുരുവിനെ ഗുരു ദേവൻ എന്ന് പറയരുത്. ഗുരുവിനു പോലും അത് ഉൾക്കൊള്ളാൻ സാധ്യത ഉണ്ടാവില്ല. ഇപ്പോൾ സംഘികൾ വളരെ purposefully പെയോഗിക്കുന്ന ഒരു അഭിസംബോദനയാണ് ഗുരുദേവൻ എന്നത് . ഗുരുവിൻ്റെ എല്ലാ സാരാംശങ്ങളേയും ചോർത്തിക്കളയുന്ന ഒന്നാണ് അത്. അതിൻ്റെ ഉദ്ദേശ്യം മറ്റാരെക്കാളും നന്നായി മനസ്സിലാക്കാൻ കഴിവുള്ള ആളാണ് താങ്കൾ എന്നു കരുതുന്നു. അങ്ങയുടെ ഉദ്യമങ്ങൾ മർമ്മത്തിൽ കൊള്ളുന്നവയാണ്. അഭിനന്ദനങ്ങൾ❤

  • @ananthapadmanabhan6340
    @ananthapadmanabhan6340 10 หลายเดือนก่อน +4

    We need more talks from Shyam sir 🔥

  • @sarathclalr1963
    @sarathclalr1963 10 หลายเดือนก่อน +1

    Dr. Shyam kumar, Dr. Mohan gopal & all others did a wonderful presentation. Every one seeing each video should put like button & put some comments as TH-cam is making it going below so that people won't able to watch. American corporate is following the footsteps of Brahmanism & Israel

  • @kalappurathomas4261
    @kalappurathomas4261 10 หลายเดือนก่อน +1

    Dr Sai Deepak explains in a different way. That can be explain

  • @bangarcasiobangar2554
    @bangarcasiobangar2554 หลายเดือนก่อน

    Superspeak

  • @udhaysingh1092
    @udhaysingh1092 10 หลายเดือนก่อน +4

    ബിജെപിയുടെ പുറകെ നടക്കുന്ന വെള്ളാപ്പള്ളിയും മകനും ഇതൊക്കെ കണ്ടു മനസ്സിലാകട്ടെ

    • @jasminachathoth
      @jasminachathoth 10 หลายเดือนก่อน

      മനസ്സിലാകാഞ്ഞിട്ടല്ല. മടിയിൽ ഘനമുണ്ട്... ED ID. CBI.. അത് വെച്ചുള്ള ഭീഷണിയാണ്.. പക്ഷെ അണികൾക്ക് ഇത് മനസിലാവുന്നില്ല എന്ന് മാത്രം..

  • @muhammedali7280
    @muhammedali7280 9 หลายเดือนก่อน +1

    മനുഷ്യവർഗമേ😃 നിങ്ങളെ നാംഒരാണിൽനിന്നുംഒരു പെണ്ണിൽനിന്നും 😴സൃഷ്ട്ടിച്ചിരിക്കുന്നുനിങ്ങളെ വിവിധ 😋ഗോത്രങ്ങളും വർഗങ്ങളുമാക്കിയത് 🥴നിങ്ങൾതമ്മിൽ 'തിരിച്ചറിവിനാണ് 🤩അല്ലാതെ ഒരാൾക്കുംമറ്റൊരാളെക്കാൾ ഒരുപുണ്ണ്യവുംഇല്ല🤫 ദൈവത്തോട്സൂക്ഷ്മതയോടെ ജീവിക്കുന്നവനൊഴികെ☹️ ? ഖുർആൻ❤

  • @chank1789
    @chank1789 10 หลายเดือนก่อน +2

    പല കാരണങ്ങളാൽ ജാതിചിന്തകളും ജാതിയുടെ പേരിലുള്ള അകറ്റിനിർത്തലുമൊക്കെ സാവധാനമായിട്ടാണെങ്കിലും അവസാനിച്ചുകൊണ്ടിരിക്കയാണ്. കുറച്ചുകാലംകൂടി കഴിയുന്നതോടെ ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ പൂർണ്ണമായിത്തന്നെ അവസാനിക്കുമെന്ന കാര്യം തീർച്ചയാണ്. കാരണം ജാതിയുടെ പേരിലുള്ള വേർതിരിവും ഐത്തവുമൊക്കെ പ്രകൃതിവിരുദ്ധമാണ്. പ്രകൃതി മനുഷ്യരെ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. ജാതിയും മതവുമൊക്കെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകളും ഐത്തവുമൊക്കെ രാജ്യാതിർത്തികൾപോലെത്തന്നെ മനുഷ്യൻ്റെ സൃഷ്ടികൾമാത്രമാണ്.
    പ്രകൃതിവിരുദ്ധമായ ഒന്നിനേയും അധികകാലം വാഴാൻ പ്രകൃതി അനുവദിക്കില്ല. തനിക്ക് വിരുദ്ധമായതിനെ ഇല്ലായ്മ ചെയ്യാൻ പ്രകൃതി പല കളികളും കളിപ്പിക്കും. ശ്രീനാരായണഗുരുവിനേയും അയ്യങ്കാളിയേയും മഹാത്മാഫൂലേയേയുമൊക്കെ കളത്തിലിറക്കിയത് പ്രകൃതിശക്തിയാണ്. ഗാന്ധിജിയെക്കൊണ്ട് അയിത്തോച്ചാടന പരിപാടികൾ നടത്തിച്ചതും പ്രകൃതിതന്നെ. ഇന്ത്യയെ കൈയടക്കി കൊള്ളയടിക്കാൻ ബ്രിട്ടീഷ്കാരെ പ്രേരിപ്പിച്ചതും സഹായിച്ചതും പ്രകൃതിതന്നെ. അന്ധവിശ്വാസങ്ങളുടെ ഇരുട്ടിൽ കഴിഞ്ഞിരുന്ന ഇന്ത്യൻജനതയുടെ തലകൾക്കുള്ളിലേക്ക് ടോർച്ചടിക്കുക എന്നതോടൊപ്പം ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ കളമൊരുക്കുക എന്നതുകൂടിയായിരുന്നു പ്രകൃതിയുടെ ലക്ഷ്യം. ബ്രിട്ടീഷ് അധിനിവേശം നടന്നില്ലായിരുന്നെങ്കിൽ ഭാരതം ഇപ്പോഴും മുറജപക്കാരുടേയും സുൽത്താൻമാരുടേയും കീഴിൽ പല കഷണങ്ങളായി എല്ലാതരത്തിലുമുള്ള അന്ധവിശ്വാസങ്ങളുമായി കഴിയുന്നുണ്ടാകുമായിരുന്നു. ജനാധിപത്യസ്വാതന്ത്യത്തോടൊപ്പം ജാതിവിവേചനങ്ങൾ ഇല്ലാത്ത ഒരു നാട് എന്നതുകൂടിയായിരുന്നല്ലോ സ്വാതന്ത്ര്യസമരസേനാനികളിൽ പലരുടേയും സ്വപ്നം. ജാതികൾ ദൈവത്തിൻ്റെ സൃഷ്ടിയാണെന്നു വിശ്വസിച്ചിരുന്നപ്പോൾത്തന്നെ ഗാന്ധിജി ആവിഷ്കരിച്ച അയിത്തോച്ഛാടന പദ്ധതികൾക്കു പിന്നിലും പ്രകൃതിതന്നെയാണ്. സ്വാതന്ത്ര്യാനന്തരം ജാതിവിവേചനങ്ങൾക്കെതിരായി പല കാലങ്ങളിലായി നിർമ്മിക്കപ്പെട്ട നിയമങ്ങളും അവർണ്ണരുടെ ഉന്നമനത്തിനായി ഏർപ്പെടുത്തപ്പെട്ട പലതരം ആനുകൂല്യങ്ങൾക്കും സംവരണങ്ങൾക്കുമൊക്കെ പിന്നിലും പ്രകൃതിയുടെ പ്രേരണതന്നെയാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും അംബേദ്ക്കറും ഗാന്ധിജിയും മഹാത്മാഫൂലേയുമൊക്കെ ഒരു പാടു കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ജാതിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവേചനങ്ങൾക്കും കാര്യമായ മാറ്റമുണ്ടാകാൻ സഹായിച്ചത് സ്വതന്ത്രജനാധിപത്യരാജ്യം ഭരിച്ച വിവിധ സർക്കാറുകൾ പല കാലങ്ങളിലായി നിർമ്മിച്ച നിയമങ്ങളും സ്വീകരിച്ച വിവിധ നടപടികളുംതന്നെയാണ്. അതുകൊണ്ട്തന്നെ ഈ കാര്യത്തിൽ ഏറ്റവും നന്ദിയോടെ ഓർക്കേണ്ടത് സ്വാതന്ത്ര്യത്തുനുവേണ്ടി പൊരുതിയ ധീരൻമാരോടുതന്നെ.
    ജാതി മാറി വിവാഹം എന്നത് അടുത്തകാലംവരേയും ചിന്തിക്കാൻപോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ ജാതി മാറിയുള്ള വിവാഹങ്ങൾ, അതുതന്നെ സമൂഹത്തിൻ്റെ അംഗീകാരത്തോടെ വ്യാപകമായിരിക്കുന്നു. എൻ്റെ നാട്ടിൽ നിരവധി നിരവധി വിവാഹങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. ഇത് ഏറ്റവും കൂടുതൽ ജാതികൾ കൂടുതലുള്ള ഹിന്ദുക്കൾക്കിടയിൽ ഹിന്ദുജാതിക്കാർ തമ്മിൽത്തന്നെ. തീയരോ പുലയരോ നായരോ ആശാരിയോ മൂശാരിയോ കൊല്ലനോ തട്ടാനോ ആദിവാസിയോ തമിഴരോ കർണാടകക്കോരോ ആരുമാകട്ടെ എല്ലാവരും ഇപ്പോൾ വിവാഹ'ക്കമ്പോള'ത്തിലേക്കിറങ്ങുന്നത് പെണ്ണിൻ്റെ/ചെറുക്കൻ്റെ ജാതി ഏതായാലും അതൊരു പ്രശ്നമല്ല എന്ന തീരുമാനത്തോടെയാണ്. (ചിലർ പെണ്ണ്/ചെറുക്കൻ വെടിപ്പും വൃത്തിയും നല്ല സ്വഭാവവും ഉള്ള കൂട്ടത്തിലായിരിക്കണം എന്നൊരു നിബന്ധന വെക്കാറുണ്ടെന്നു മാത്രം)
    ഈയൊരു വിപ്ലവകരമായ മാറ്റത്തിനുകാരണം, ഇപ്പോഴത്തെ പെണ്ണു കിട്ടാത്ത അവസ്ഥയാണ്. പെണ്ണു കിട്ടാത്ത ഇപ്പോഴത്തെ ഈ അവസ്ഥക്കു പിന്നിലും പ്രകൃതിതന്നെയാണ്. ഈയൊരവസ്ഥ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നരിനു പിന്നിലും ജാതിവിവേചനം അവസാനിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ്..

    • @rajaneeshpg6053
      @rajaneeshpg6053 10 หลายเดือนก่อน

      ശ്രീനാരായണഗുരുവിനേയും അയ്യങ്കാളിയേയും മഹാത്മാഫൂലേയേയുമൊക്കെ കളത്തിലിറക്കിയത് പ്രകൃതിശക്തിക്കു ആയിരം രണ്ടായിരം വർഷങ്ങൾ വേണ്ടി വന്നു. ഇനിയും ആയിരം വർഷങ്ങൾ എടുത്താലും ജാതിവ്യവസ്ഥ ഇന്ത്യയിൽ മാറില്ല. ഗാന്ധിയൊക്കെ ഒന്നാംതരം ജാതിവെറിയാനായിരുന്നു.അത് അംബേദ്കറെ പഠിച്ചാൽ തീരാവുന്നതാണ്. യൂറോപ്യൻമാരുടെ അധിനിവേശം ഇന്ത്യ എന്നല്ല, ലോകംതന്ന മാറ്റി. അല്ലെങ്കിൽ ലോകം ഇപ്പോഴും നൂറ്റാണ്ടുകൾക്കു പിന്നിൽ രാജാവിന്റെയും യൂദ്ധങ്ങളിലും തുടരുമായിരുന്നു. ഞാനിന്നു നിങ്ങളോടു ഇങ്ങനെ സംസാരിക്കാൻ, എന്നെ പര്യപ്തമാക്കിയത് ഇംഗ്ലീഷുകാർ ഇവിടെ കൊണ്ടുവന്ന വിദ്യാഭ്യാസ സമൃദയം കൊണ്ടാണ്. ഇന്ത്യയിലെ ബ്രാഹ്‌മണ മേധാവിത്വം തകരുമെന്ന് അറിഞ്ഞപ്പോഴാണ് ഇന്ത്യയിൽ സ്വതന്ത്ര സമരങ്ങൾ ഉണ്ടായതു. ഇന്ന് ഇന്ത്യ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് കൊണ്ടുപോകുന്നതും ബ്രാഹ്‌മണ മേധാവിത്വം തന്നെയാണ്. ബ്രാഹ്‌മണ മതമാണ്, അല്ലാതെ ഹിന്ദുമതമല്ല. ഹിന്ദു എന്നത് ഒരു മതത്തിലേക്ക് വിശാലമായിട്ടു നൂറു വര്ഷം പോലുമായിട്ടില്ല. ജാതിമാറി വിഹാഹം പ്രഹസനമാണ്. പെണ്ണ് ജാതിമാറി ആണിന്റെ ജാതിയിലേക്കോ, ആണ് ജാതിമാറി പെണ്ണിൻറെ ജാതിയിലേക്കോ പോകുന്നതല്ലേ ജാതിമാറി കല്യാണങ്ങൾ. അപ്പൊ എവിടെയാണ് ജാതി ഇല്ലാതാവുന്നത്. അങ്ങനെ ഉള്ളവർ ഒരു ജാതിയിലോ മതത്തിലോ ഇല്ലാതെ ജീവിക്കണം. അപ്പോഴാണ് ജാതിമാറിക്കല്യാണങ്ങൾ വിപ്ലവമാകുന്നത്. പിന്നെ SC ST ആദിവാസികൾ ഹിന്ദുക്കളല്ല (മതമെന്ന നിലയിൽ). കാരണം അവർ, ബ്രാഹ്‌മണ മതത്തിന്റെ (ഇന്ന് ഹിന്ദുമതമെന്നു പറയുന്നു) ഘടനയുടെ പുറത്തുനിൽക്കുന്നവരാണ്.

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 หลายเดือนก่อน

      മൃഗങ്ങൾക്ക് mythology ഇല്ലാ straight forward ആണ് . മകൻ ഭർത്താവ് ആകും . എന്നാൽ മനുഷ്യനാകുന്നത് mythology യിൽ കുടിയാണ് . ഒരു football Match നടകുമ്പോൾ അത് ഒരു കളിയാണ് . കളികാർ അതിലേ കഥാപാത്രം ആണ് . ചിലപ്പോൾ കളിയാണ് എന്ന ബോധം നശിച്ച് പരസ്പ്പരം അടി ആകാറുണ്ട് . പ്രധാനമന്ത്രി , മുഖ്യമന്ത്രി , കുടുമ്പം , അച്ഛൻ , അമ്മ , പെങ്ങൾ എല്ലാം നമ്മൾ myth ആയി ജീവിതത്തിൽ അഭിനയിക്കുന്ന കഥാ പാത്രങ്ങൾ ആണ് . ക്ഷേത്രം എന്നാൽ ശരീര സങ്കല്പം ആണ് . ത്രം - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . അപ്പോൾ ഒരു ശരിരത്തിലേക്ക് വേറേ ഒരു ശരിരത്തിന് പ്രവേശിക്കാൻ സാതിക്കില്ലാ . അത് കോണ്ട് സങ്കല്പ ശരിരമായ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ലാ . ബ്രാഹ്മണൻ എന്നാൽ വ്യക്തി അല്ലാ തലച്ചോറിലേ ഒരു പ്രവർത്തി [ viberation സ്പന്ദനം ] ആണ് . അത് കാരണം സങ്കല്പ കഥാ പാത്രമായ ബ്രാഹ്മണൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു . ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @rajaneeshpg6053
      @rajaneeshpg6053 10 หลายเดือนก่อน

      @@shankaranbhattathiri6741 നിങ്ങളുടെ ഉദ്ദേശം എന്തായാലും ബ്രാഹ്മണമതവും മറ്റുമതങ്ങളും നശിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളും.

    • @chank1789
      @chank1789 10 หลายเดือนก่อน

      @@shankaranbhattathiri6741 TP ചന്ദ്രശേഖരനെ Cpmകാർ 51 വെട്ട് വെട്ടിയതും RSS BJ Pക്കാർ കണ്ണൂരിലും മറ്റും നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതും കോൺഗ്രസ്സുകാർ ദില്ലിയിൽ മൂവായിരം സിക്കുകാരെ കൊന്നതുമൊക്കെ എന്തിനാണ് നിങ്ങൾ ഇവിടെ ഓർമ്മിപ്പിച്ചത് എന്നു മനസ്സിലാകുന്നില്ല. ഇനി ഈ കൊലപാതകങ്ങളും സങ്കല്പം മാത്രമാണെന്നാണോ പറയുന്നത്? ബിജെപിക്കാർ നടത്തിയ രഥയാത്രയും അതേത്തുടർന്നുണ്ടായ കൂട്ടക്കുരുതികളും അതൊക്കെ സൃഷ്ടിച്ച അനുകൂല കാലാവസ്ഥ മുതലെടുത്ത് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതും അധികാരം ജൻമാവകാശമായി കരുതുന്ന കോൺഗ്രസ്സുകാർക്ക് കേന്ദ്രത്തിൽ വീണ്ടുമൊരു മന്ത്രിസ്ഥാനം സ്വപ്നമായിരിക്കുന്നതുമൊക്കെ സങ്കല്പം മാത്രം? ബംഗാളിലും ത്രിപുരയിലും അജയ്യശക്തിയായിക്കരുതിയിരുന്ന സിപിഎം അവിടങ്ങളിൽ നക്കാപ്പിച്ചയായ അവസ്ഥയിൽ എത്തിനില്ക്കുന്നതും സങ്കല്പം? !
      എങ്കിൽ മന്ദിരവും ക്ഷേത്രവും ദൈവവും ആത്മാവുമൊക്കെ എന്തുകൊണ്ട് സങ്കല്പം മാത്രമായിക്കൂടാ. ഈ യൂട്യൂബ് പോസ്റ്റും എൻ്റെ കമൻ്റും നിങ്ങളുടെ replyയും നിങ്ങളുടെ കുടുംബവും എല്ലാം സങ്കൽപ്പങ്ങൾ മാത്രമായിരിക്കില്ലേ?
      പിന്നെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത് ബ്രാഹ്മണജാതിക്കാർ മാത്രമല്ല അവർണ്ണർ എന്നു വിളിക്കപ്പെട്ടിരുന്ന ഈഴവാദി ജാതിക്കാരൊഴിച്ച്, അതായത് സവർണ്ണജാതിക്കാരായ മുഴുവനാളുകൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നു.

    • @akchandran4954
      @akchandran4954 10 หลายเดือนก่อน

      അതെ പല കാരണങ്ങളാൽ ജാതി ഇല്ലാതകുകയാണ് എന്നാണല്ലോ വൈപ്പ് : 2023 ൽ ശബരിമലയിൽ അരവണ ലേലത്തിൽ പിടിച്ചയാളെ ജാതി പറഞ് ഭീഷണി പെടുത്തി. ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ പലയർക്ക് എന്താ കാര്യം അവിടെ കാലു കുത്താൻ അനുവദിക്കില്ലാ എന്ന് ഭീഷിണി പെടുത്തി : വിവാഹ പരസ്യത്തിൽ കാണാം Sc. ST, ഒഴികെ ഏതു മാകാം : ഈ 2023 ൽ കർണ്ണാടകയിൽ ഒരു ഗ്രാമത്തിൽ ടിപ്പറുമായി ജോലിക്കെത്തി യുവാവ് പട്ടികജാതി കാരനാണ് എന്നു പറഞ്ഞ് അവിടത്തെ ക്ഷേത്രവും ഗ്രാമവും അടച്ചു : മറ്റൊരു ക്ഷേത്രത്തിൽ രണ്ടു ഊട്ടുപുര ബ്രാമണർക്ക് 1 : പിന്നാക്ക കാർക്ക് മറ്റൊന്ന്.. തന്നെ യുമല്ല ബ്രാമണൻ ഉണ്ട ഇലയിൽ പിന്നാക്ക കാരർ കിടന്ന് ഉരുളണം: മറ്റൊരു ക്ഷേത്രത്തിൽ ഇലയിട്ടാതെ നിലത്ത്ഭക്ഷണം വിളമ്പി കൊടുക്കുന്നു. ഇത്തരം അനേക കാര്യങ്ങൾ ഇപ്പോഴും നടക്കുന്നു : ഇന്ത്യൻ ഭരണഘടന അംഗികരികില്ലെന്നും മനു സ്മൃതി ഭരണഘടനയാക്കണമെന്നും പാർലിമെറ്റിൽ ഉന്നയിക്കുന്ന വരുണ്ട് താങ്കൾ ഏതു ലോകത്തിൽ ഉള്ള വ്യക്തിയാണ്. ഇപ്പറഞ്ഞതെല്ലാം പ്രകൃതി ചെയ്യിപ്പിക്കുന്നതാണോ . കുറ്റപെടുത്താൻ ഒരാൾ (പ്രകൃതി) ഉണ്ടായത് നന്നായി താങ്കൾ ഒരു കടിഞ്ഞി പോട്ടൻ നാണ് എന്നു തോന്നുന്നു...

  • @mmmmmmm2229
    @mmmmmmm2229 10 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @krishnadastk2433
    @krishnadastk2433 9 หลายเดือนก่อน +1

    എല്ലാവർക്കും സ്നേഹം നന്ദി❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 หลายเดือนก่อน

    മൃഗങ്ങൾക്ക് mythology ഇല്ലാ straight forward ആണ് . മകൻ ഭർത്താവ് ആകും . എന്നാൽ മനുഷ്യനാകുന്നത് mythology യിൽ കുടിയാണ് . ഒരു football Match നടകുമ്പോൾ അത് ഒരു കളിയാണ് . കളികാർ അതിലേ കഥാപാത്രം ആണ് . ചിലപ്പോൾ കളിയാണ് എന്ന ബോധം നശിച്ച് പരസ്പ്പരം അടി ആകാറുണ്ട് . പ്രധാനമന്ത്രി , മുഖ്യമന്ത്രി , കുടുമ്പം , അച്ഛൻ , അമ്മ , പെങ്ങൾ എല്ലാം നമ്മൾ myth ആയി ജീവിതത്തിൽ അഭിനയിക്കുന്ന കഥാ പാത്രങ്ങൾ ആണ് . ക്ഷേത്രം എന്നാൽ ശരീര സങ്കല്പം ആണ് . ത്രം - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . അപ്പോൾ ഒരു ശരിരത്തിലേക്ക് വേറേ ഒരു ശരിരത്തിന് പ്രവേശിക്കാൻ സാതിക്കില്ലാ . അത് കോണ്ട് സങ്കല്പ ശരിരമായ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ലാ . ബ്രാഹ്മണൻ എന്നാൽ വ്യക്തി അല്ലാ തലച്ചോറിലേ ഒരു പ്രവർത്തി [ viberation സ്പന്ദനം ] ആണ് . അത് കാരണം സങ്കല്പ കഥാ പാത്രമായ ബ്രാഹ്മണൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു . ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
    സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @devaraja6492
    @devaraja6492 10 หลายเดือนก่อน +2

    ബ്രാഹ്മണൻറ്റെ മേൽക്കോയ്മക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ കെട്ട് കഥൽ ഇനിയും ചുമന്ന് നടക്കണോ?.ഒരു മനുഷ്യൻ കർമ്മം കൊണ്ടു ഒരു ഉത്തമ മനുഷ്യൻ ആയാൽ പോരെ.ഉൾക്കൊള്ളാൻ കഴിയാത്തത് എല്ലാം അവഗണിക്കുക അത് ദൈവം ആയാൽ പോലും.

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 หลายเดือนก่อน +1

      മൃഗങ്ങൾക്ക് mythology ഇല്ലാ straight forward ആണ് . മകൻ ഭർത്താവ് ആകും . എന്നാൽ മനുഷ്യനാകുന്നത് mythology യിൽ കുടിയാണ് . ഒരു football Match നടകുമ്പോൾ അത് ഒരു കളിയാണ് . കളികാർ അതിലേ കഥാപാത്രം ആണ് . ചിലപ്പോൾ കളിയാണ് എന്ന ബോധം നശിച്ച് പരസ്പ്പരം അടി ആകാറുണ്ട് . പ്രധാനമന്ത്രി , മുഖ്യമന്ത്രി , കുടുമ്പം , അച്ഛൻ , അമ്മ , പെങ്ങൾ എല്ലാം നമ്മൾ myth ആയി ജീവിതത്തിൽ അഭിനയിക്കുന്ന കഥാ പാത്രങ്ങൾ ആണ് . ക്ഷേത്രം എന്നാൽ ശരീര സങ്കല്പം ആണ് . ത്രം - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . അപ്പോൾ ഒരു ശരിരത്തിലേക്ക് വേറേ ഒരു ശരിരത്തിന് പ്രവേശിക്കാൻ സാതിക്കില്ലാ . അത് കോണ്ട് സങ്കല്പ ശരിരമായ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ലാ . ബ്രാഹ്മണൻ എന്നാൽ വ്യക്തി അല്ലാ തലച്ചോറിലേ ഒരു പ്രവർത്തി [ viberation സ്പന്ദനം ] ആണ് . അത് കാരണം സങ്കല്പ കഥാ പാത്രമായ ബ്രാഹ്മണൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു . ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

  • @vksmn744
    @vksmn744 10 หลายเดือนก่อน

    Indiyil Christianity yum islamum verupidikan ithanu karanam.

  • @sarathclalr1963
    @sarathclalr1963 10 หลายเดือนก่อน +1

    ❤❤❤❤❤

  • @noufals2126
    @noufals2126 10 หลายเดือนก่อน +1

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല
    RSS
    വനവാസി കല്യാൺ
    വഴി
    നോർത്ത് ഇന്ത്യയിലെ
    പിന്നോക്ക ഗോത്ര വിഭാഗക്കരെ
    മുഴുവൻ
    RSS
    ബ്രെയിൻ വാഷ് ചെയ്ത്
    ഭ്രാന്തിൽ എത്തിച്ചിട്ടുണ്ട്.
    രാജ്യം
    കണ്ണ് തുറക്കാതെ
    ഈ ഭ്രാന്ത് മാറില്ല