അടിപൊളി വീഡിയോ ചേച്ചി മുളക് കാണാൻ എന്തൊരു ഭംഗിയാ ബൾബ് തൂക്കിയിട്ടിരുന്ന പോലെ ഇരിക്കുന്നു നല്ലൊരു അറിവ് പറഞ്ഞതിന് താങ്ക്സ് ചേച്ചി ഇതിനുമുമ്പ് ഇതേപോലെ ഒരു വീഡിയോ ചേച്ചി ഇട്ടിട്ടുണ്ട് എനിക്ക് നല്ല ഓർമ്മയുണ്ട് ആ വീഡിയോ കണ്ടാണ് ഞാൻ എല്ലാം ചെയ്തത് കുറച്ചൊക്കെ മുളക് കിട്ടി കുറച്ചൊക്കെ പോയി ചേച്ചി എന്നാലും കുഴപ്പമില്ല എനിക്ക് കുറച്ച് കിട്ടി 👌👌👌❤❤❤️🙏🙏🙏🙏
ഹായ് ചേച്ചി അമ്മ അടിപൊളി വീഡിയോ മുളകിന് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ചേച്ചിയുടെ വീഡിയോ കണ്ടത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്റെ വഴുതനയിൽ നിറച്ച് ഉറുമ്പുകൾ ആണ് അതിനും ഒഴിക്കാമോ ചേച്ചി അമ്മ ഉറുമ്പു കാരണം കായ പിടിക്കുന്നത് കുറയുന്നു ഇപ്പോൾ എന്തൊക്കെ ചെയ്തിട്ട് ഉറുമ്പ് പോകുന്നില്ല 🌹🌹🌹🌹
നന്നായി, പ്രതീക്ഷിച്ച video. എന്തോരം മുളക് നട്ടു. എല്ലാം നശിച്ചു. എന്തെല്ലാം പരീക്ഷിച്ചിട്ടും അവരാണ് ജയിച്ചത്. ഇനി ഇതു കൂടി ചെയ്യാം. നശിയ്ക്കാത്തത് കുറച്ചുണ്ട്. കഴിഞ്ഞ video -ൽ Photo സഹിതം ഞാനിട്ടിരുന്നു.
,, വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി ഉണ്ട് മിനി
Ok dear video istapettu ennerinjathil valare santhosham
Super video ഞാൻ ഇത് ചെയ്യാറുണ്ട് കുരുടിപ്പ് മാറി ന ന്നായി മുളക് കയ്ക്കാറുണ്ട്. Super🥰🥰
Very good reenu Kollalo 👍😅
അടിപൊളി വീഡിയോ ചേച്ചി മുളക് കാണാൻ എന്തൊരു ഭംഗിയാ ബൾബ് തൂക്കിയിട്ടിരുന്ന പോലെ ഇരിക്കുന്നു നല്ലൊരു അറിവ് പറഞ്ഞതിന് താങ്ക്സ് ചേച്ചി ഇതിനുമുമ്പ് ഇതേപോലെ ഒരു വീഡിയോ ചേച്ചി ഇട്ടിട്ടുണ്ട് എനിക്ക് നല്ല ഓർമ്മയുണ്ട് ആ വീഡിയോ കണ്ടാണ് ഞാൻ എല്ലാം ചെയ്തത് കുറച്ചൊക്കെ മുളക് കിട്ടി കുറച്ചൊക്കെ പോയി ചേച്ചി എന്നാലും കുഴപ്പമില്ല എനിക്ക് കുറച്ച് കിട്ടി 👌👌👌❤❤❤️🙏🙏🙏🙏
Thanks 🙏 dear malvi
Ellavarum sugharikunnallo
പുതിയ അറിവ് പകർന്നു തന്നതിന് 🙏🏾
Try chaitholu 👍
എന്റെ മുളകിനും കുരുടിപ്പ് ഉണ്ട്. ഇതൊന്നു try ചെയ്ത് നോക്കട്ടെ ചേച്ചി
Try chaitholu
Gardenia പ്ലാന്റിന്റെ സംരക്ഷണവും പൂക്കൾ ഇടുവാൻ ചെയ്യണ്ട രീതിയും കാണിക്കുമോ.
ഇത് നല്ല ടിപ്സ് ആണല്ലോ ചേച്ചി. എന്തായാലും try ചെയ്യാം😊
Dhyrymayi try chaitholu
ശ്രമിച്ചു നോക്കാം മിനിചേച്ചി
Dhyrymayi try chaitholu
@@MinisLifeStyle ok
ഹായ് ചേച്ചി അമ്മ അടിപൊളി വീഡിയോ മുളകിന് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ചേച്ചിയുടെ വീഡിയോ കണ്ടത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്റെ വഴുതനയിൽ നിറച്ച് ഉറുമ്പുകൾ ആണ് അതിനും ഒഴിക്കാമോ ചേച്ചി അമ്മ ഉറുമ്പു കാരണം കായ പിടിക്കുന്നത് കുറയുന്നു ഇപ്പോൾ എന്തൊക്കെ ചെയ്തിട്ട് ഉറുമ്പ് പോകുന്നില്ല 🌹🌹🌹🌹
Puka kollikunnathu nallathanu Bindhu’s
Urappayum try cheyyum👍
Very good 👍
Aricheduthal sprayer kedavillalo
I don’t have neem leaves(ariyaveppila) , any leaves or anything else other than neem leaves?
അതാണ് നല്ലതു
Arivu pakarnnu thannathinu nanni
Thanks 🙏
Chandi kalayanda can use in compost bin.
Yes
Thanku chechy try cheyyam mulakuchediude leaf yellow colour akunnu epdam salt spray cheithal mathiyo.
Chanakam plus psudomonos kalaki chuvattil ozhicholu
സൂപ്പർ വീഡിയോ മിനി ചേച്ചി
Thanks 🙏
Order cheytha vith innu kitty nalla quality thank chechi
Very good valare santhosham
Mazhakalath vellakett undakunna sthalath nadavunna fruit trees undo..... undenkil onnu parayamo.....kure sthalam und......enth krishi cheyanam ennu ariyilla...... please reply aunty........
Puthiya type plavu mavu ok Undallo
Chikoo mullatha rampootan krishiok chaitholu
@@MinisLifeStyle ok..... thank you
Super tips 👍🏻 thank you
Tips upakarapettu ennerinjathil valare santhosham
പുതിയ അറിവുകൾ പകർന്നുതരുന്നതിനു ഒരുപാടു താങ്ക്സ് ചേച്ചീ.. ഇതു ട്രൈ ചെയ്തിട്ട് റിസൾട്ട് അറിയിക്കാം 😍👍
Ok dear Dhyrymayi try chaitholu
Hai Mini😊 useful video. try ചെയ്യണം 😊 🙏
Thank youuuuu…thank youuuuu
Madam I had bought grow bags from your site but it's open on both side .Confused on how to use it.
Valli orattam pidichukond matte attam valichupidichal grow bag ready
ചേച്ചിയുടെ മോൾക്ക് മോൻക്കും സുഖമല്ലേ
Sugharikunnu zayyan
Hai Mini makkals vannino. Aa ith endayalum try cheyyanam
Vannirunnu
Try chaitholuto
Thanks for the information
Thanks 🙏
Try cheyam
👍
കൊള്ളി (മരച്ചീനി ) യിലെ മിലിബഗ്ഗിന് ഇതു പറ്റുമോ?
Try chaitholu
ഒരു ലിറ്റർ ലായനി ഉണ്ടാക്കാൻ എത്ര അനുപാതത്തിൽ വെള്ളം ഒഴിക്കണം
Valiya kanakonnum nokanda suma
Thanx mineyechi😘
Welcome dear
സൂപ്പർ എൈഡിയ. ചെയ്തു നോക്കാ൦.
Try chaitholu
Evideya sthalam
കോട്ടയം. പാമ്പാടി.
ഓക്കേ 🥰😘
Chechi vazhuthanayil manja colour il oru keedam varunnu niraye und ntha cheyya niraye kaych nikuairunnu. 😢
Puka kollikunnathu nallathanu
Pinne Beauveria enna jaivakeedanashini adupich three days spray cheyyam
Thank you Mini Ma'am
Welcome 🙏 dear
ഒരു ദിവസം നിൽക്കും
ഉപകാരപ്രതമായ വീഡിയോ ❤👍
Thanks 🙏
ഹായ് ച്ചേച്ചീ......
Hello Jyothi 🥰😘
ഹായ് ചേച്ചി എന്റെ വൈലറ്റ് മുളകിന്റെ മുരടിപ്പ് ഇത് കൊണ്ട് മാറുമോ
Try chaitholu ithinu munne ulla video koodi kanan marakandato
@@MinisLifeStyle ok
Veppilakku pakaram verenrhenkilum pattumo. Veppila kittaan prayaasamaanu...athukondaanu
Thanks🙏
Welcome 🙏
Thanks mini
Welcome 🙏 dear
Good info👍❤️
Thanks lalsy
Thank you 👍
Welcome 🙏
ബ്ലാക് മുളകിന്റെ വിത്ത് അയക്കുമോ
പുതിയ വിഡീയോ super ആണോല്ലോ
Thanks da
Super
Thanks 🙏
👍👍
വൈതനമുറിടിപ്പ്. മാറാൻ. യതാചേയ്യാ.
Avidam cut cheyyuka
തിരി നനയ്ക്കു ഉപയോഗിക്കുന്ന പച്ച ഗ്രോബാഗ് website ൽ കാണുന്നില്ലല്ലോ. ഉണ്ടോ. തിരിയും വേണമായിരുന്നു. മിനി സഹായിക്കുമെന്ന് കരുതുന്നു
സോറി. ആദ്യം നന്ദി . അയച്ചു തന്ന വിത്തുകൾ എല്ലാം കിളുർത്തു തുടങ്ങി
എല്ലാ വീഡിയോകളും കാണാറുണ്ട്.
Thanks 🙏 ellam nannayi varate all the best
മുളകിന്റെ ഇല അടിയിലോട്ടു ചുരുണ്ടു പൂ വിടരുന്നതിന് മുൻപ് കൊഴിയുന്നു ഇല നല്ല കട്ടിയും, ഇലയിൽ ഒന്നും കാണുന്നുമില്ല എന്തു ചെയ്യണം
Chanakam plus psudomonos kalaki chuvattil ozhicholu
കാഞ്ഞിരത്തിന്റെ ഇല മതിയോ
Try chaitholu
❤
💕💕
👍🏻👍🏻👍🏻👍🏻
👍👍🥰
Tnks
നന്നായി, പ്രതീക്ഷിച്ച video. എന്തോരം മുളക് നട്ടു. എല്ലാം നശിച്ചു. എന്തെല്ലാം പരീക്ഷിച്ചിട്ടും അവരാണ് ജയിച്ചത്. ഇനി ഇതു കൂടി ചെയ്യാം. നശിയ്ക്കാത്തത് കുറച്ചുണ്ട്. കഴിഞ്ഞ video -ൽ Photo സഹിതം ഞാനിട്ടിരുന്നു.
Ok chechii Dhyrymayi try chaitholu
Direct sunlightil mulaku thai vekathirikuka
Satyam
Maduthu
Etra mulaku nattatha
എന്റെ പയർ വള്ളി മുഴുവനും പോയി
Payarinte thudakam muthal ulla video ittitund athupole try chaitholu
Thanks
Welcome 🙏
Thank you ❤
Welcome 🙏
❤
🥰🥰
👌👍
❤️❤️
Thanks
Welcome 🙏
Thank you❤
Welcome 🙏