ഹലോ mini aunty🥰🥰... ഞാൻ swaliha 10 thilatto പഠിക്കുന്നെ.. ആദ്യംതന്നെ പറയട്ടെ, ഞാൻ auntyde oru valya fan aan💖💖....എല്ലാം allelum mikka vdeosum kaanarund.പഴയ subscriberan bt oru vdeosilum comment ittittilla...merin chechide vdeosina cmnt ഇടാർ. ഇത്രേം ആത്മാർഥമായി aunty idunna vdeosinn oru നന്ദി എങ്കിലും പറയാതിരിക്കുന്നത് ശെരിയല്ല athkondantto ippo ee cmnt ഇടുന്നേ.... enikk munbe krishiyod thalparyamund njn cheyyarumund pakshe onnum nallathpole ethilla. അങ്ങനെയാ ഈ ചാനൽ ഞാൻ കാണുന്നത് . പിന്നെ ടിപ്സെല്ലാം ഞാൻ tryചെയ്യും . ചാരവും കഞ്ഞിവെള്ളവും ചേർത്തുള്ള aa tip njn mulak chediyil cheyth നോക്കി. സത്യമായിട്ടും ശെരിക്കും മുളക് ലഭിച്ചു. Pinne ഇപ്പൊ ente വീട്ടിൽ 6, 7 തക്കാളി ചെടികളുണ്ട്. Athin njn aunty parayunna valangalum നൽകാറുണ്ട്. Ippo athil പൂക്കളും kaikkalum dharalam ഉണ്ട്. Njn ithintekke photo auntykk kaanich തരാമേ... പിന്നെ എന്റെ ഒരു പ്രചോദനം auntyaan. Vettilekk ആവശ്യമുള്ള പച്ചക്കറികൾ veettil ninn thanne kittumbo valya sandhoshamaan. കുറച്ച് കൃഷിയും ക്രാഫ്റ്റും pinne പഠിത്തവുമായി മുന്നോട്ട് പോകുന്നു...നമ്മുടെ ebin chettan katta supportayitt auntyde koodeyund... ningal രണ്ടാളും ചേർന്നുള്ള അവതരണമാണ് superr✨️✨️👌ഇതുവരെ cmnt idathath കാരണം എല്ലാ കാര്യങ്ങളും പറഞ്ഞ് വന്നപ്പോ ഇത്രേമായി.. ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. God bless you💖💖🥰🤩
Hi mole ഒരു പാട് സന്തോഷം ഇത്രയും സമയം എടുത്ത് ആത്മാർത്ഥമായി ഇത്രയും എഴുതാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി. പിന്നെ ആന്റിയുടെ tipsok പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം പഠിത്തത്തോടൊപ്പം അല്പം കൃഷിയും നല്ല കാര്യം പഠിച്ച് നല്ല ഉയരങ്ങളിൽ എത്തട്ടെ. all the best 🥰🥰😘😘🤝🤝
എൻ്റെ തക്കാളിയിലും നിറയെ പൂവുണ്ട് കായ് പിടിച്ചു വരുന്നുണ്ട് പിന്നെ പയർ,വെണ്ട, കാബേജ് എല്ലാം നട്ടിട്ടുണ്ട്. ഞാനും വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നല്ല വീഡിയോ
വളരെ ഉപകാര മായി ചേച്ചീ ഈ വീഡിയോ മുഴുവൻ ഞാൻ പകർന്നെടുക്കും ഞാനും ഇതുപോലെ ഉണ്ടാക്കും കുറച്ച് തക്കാളി തൈ ഉണ്ട് ഒരു കായ ഉണ്ടായത് പുഴുതിന്നു ഇപ്പോ ഒരു മരത്തിൽ ഒരു കായ ഉണ്ട്
Chechi payerle urumpinne kalayan enthu Cheynm ente payer muzhuvanum urumpe thinneva palathum cheydu but no reksha enik bhayaenkara sangadam payer urumpe thinnunade konde please oru reply tharumo l am waiting please
Ente molku broonoye valiya ishtanu njangal orumicha vedio kanune, she is 5 years very interested in farming,njan orupadu perude vedio kanditundu but chechiye pole aarumilla, nerathe njan krishi eniku thoniya pole aanu cheythathu so kure oke nasichu poyi but now i get excellent guide, thank u chechi 😍😍
Tomato dae growbag il poo varan ullitholi, chayamattu, muttathodu idumallo. Appol aa bag il cheera nattal athu cheruthilae pookkum. Thandum cheruthilae katti aakum.. cheera verae bag il nadanam. . Chanakam (NPK il only N is needed) mathram valam mati. I felt like that. Cheythu nokkuu..
മിനിയുടെ സംസാരവും രീതിയും വളരെ ഇഷ്ടപ്പെട്ടു കൃഷി രീതികൾ പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി ആടുകളെ വിളിക്കുന്നതും പട്ടിയെ വിളിക്കുന്നതും തലോടുന്നതും ഒക്കെ കാണാൻ വളരെ രസമായിരുന്നു ശരിക്കും നല്ല ഒരു വീട്ടമ്മയെ പോലെ തോന്നി വീണ്ടും വീണ്ടും പുതിയ കൃഷിരീതികളും ആയി കാണാൻ ആഗ്രഹിക്കുന്നു ഓക്കേ താങ്ക്യൂ
Sheri aa Waste use chaiy.. Compost gold alle chechi? Thakali dry aayi enthe kondu U didnt say...will try what u said..it looks v.v.dry mine But fruits i have..enough..how to prevent it..v hot here...is that reason?
Checchi entered thakkaliyude ileyellam churund nikkuva. Orupad poovund but oru kaya polumilla. Ivayellam kayavan pattiya oru top paranju tharamo? Plz....
ഹലോ mini aunty🥰🥰... ഞാൻ swaliha 10 thilatto പഠിക്കുന്നെ.. ആദ്യംതന്നെ പറയട്ടെ, ഞാൻ auntyde oru valya fan aan💖💖....എല്ലാം allelum mikka vdeosum kaanarund.പഴയ subscriberan bt oru vdeosilum comment ittittilla...merin chechide vdeosina cmnt ഇടാർ. ഇത്രേം ആത്മാർഥമായി aunty idunna vdeosinn oru നന്ദി എങ്കിലും പറയാതിരിക്കുന്നത് ശെരിയല്ല athkondantto ippo ee cmnt ഇടുന്നേ.... enikk munbe krishiyod thalparyamund njn cheyyarumund pakshe onnum nallathpole ethilla. അങ്ങനെയാ ഈ ചാനൽ ഞാൻ കാണുന്നത് . പിന്നെ ടിപ്സെല്ലാം ഞാൻ tryചെയ്യും . ചാരവും കഞ്ഞിവെള്ളവും ചേർത്തുള്ള aa tip njn mulak chediyil cheyth നോക്കി. സത്യമായിട്ടും ശെരിക്കും മുളക് ലഭിച്ചു. Pinne ഇപ്പൊ ente വീട്ടിൽ 6, 7 തക്കാളി ചെടികളുണ്ട്. Athin njn aunty parayunna valangalum നൽകാറുണ്ട്. Ippo athil പൂക്കളും kaikkalum dharalam ഉണ്ട്. Njn ithintekke photo auntykk kaanich തരാമേ... പിന്നെ എന്റെ ഒരു പ്രചോദനം auntyaan. Vettilekk ആവശ്യമുള്ള പച്ചക്കറികൾ veettil ninn thanne kittumbo valya sandhoshamaan. കുറച്ച് കൃഷിയും ക്രാഫ്റ്റും pinne പഠിത്തവുമായി മുന്നോട്ട് പോകുന്നു...നമ്മുടെ ebin chettan katta supportayitt auntyde koodeyund... ningal രണ്ടാളും ചേർന്നുള്ള അവതരണമാണ് superr✨️✨️👌ഇതുവരെ cmnt idathath കാരണം എല്ലാ കാര്യങ്ങളും പറഞ്ഞ് വന്നപ്പോ ഇത്രേമായി.. ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. God bless you💖💖🥰🤩
Hi mole ഒരു പാട് സന്തോഷം ഇത്രയും സമയം എടുത്ത് ആത്മാർത്ഥമായി ഇത്രയും എഴുതാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി. പിന്നെ ആന്റിയുടെ tipsok പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം പഠിത്തത്തോടൊപ്പം അല്പം കൃഷിയും നല്ല കാര്യം പഠിച്ച് നല്ല ഉയരങ്ങളിൽ എത്തട്ടെ. all the best 🥰🥰😘😘🤝🤝
Valare sandosham und aunty..rply thannappol....😃😃😍😍
0
qqq7
A1
😄fw s w
Thank you so much 🌷❤🌷
Mulakum thakkaliyum nadunna grow bagil cheera podichu vannal nammal mulakilum thakkaliyilum veppenna misritham spray cheyumbol cheeraykku kaypu varumo chechi
Chechi, ചേച്ചിയുടെ video നല്ല use ful ആണ്
Chchiyude vedio oronnum athintethaya timel varunnund.very helpeful thanku👏👏👏👏👏👏
Thank youuuu
Chechi,i received the seeds which u sent.more than i expect .thank uuuu soooo much.GOD BLESS UUUUUU
Very good 🤝 thank you
ചേച്ചിയുടെ തക്കാളി വീഡിയോ നല്ല അറിവാണ്.വളരെ ഉപഹാരപ്രതം..'. നന്ദി
Thank youuuu video upakarapettu ennerinjathil valare santhosham 🥰
@@MinisLifeStyle എൻ്റെ കമെൻ്റിൻ് മരവടി തന്നതിന് നന്ദി
I also have twenty plants.all are having tomatoes.thank u
Very good 🤝
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ കൊറോണ കാലത്തു തക്കാളി കൃഷി ചെയ്തു നോക്കി .. വളരെ വിജയം കണ്ടു ...... താങ്ക്സ് chechi ....... thanku so much
Very good 🤝 nallakaryam
@@MinisLifeStyle thanks chechi .... cmnt kandu rply thannathinu . Best wishes your effort ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......
Chechi, pseudomonas liquid a el engane moottil ozhikkum?
5ml1Lvellathil kalaki spray cheyyam
Thakkali nattittullu.....,poovannal parayam...
Thankyou chechi...❤️❤️❤️
Ayikotteeeee🥰
Chechi Ente thakkali niraye poovidan thudangiyatha.ippo vaadi nilkunnu.athinu Entha cheyyande?😭😭😭 pls reply
പച്ച ചാണകം seudomonus mix ചെയ്ത് നോക്കി. Success ആയി. വാട്ടം മാറി.
ചേച്ചിയുടെ ഇടുന്നഎല്ലാ വിഡിയോകളും വളരെ ഉപകാരപ്രദമാണു
Thank youuuu so much sajila
എൻ്റെ തക്കാളിയിലും നിറയെ പൂവുണ്ട് കായ് പിടിച്ചു വരുന്നുണ്ട് പിന്നെ പയർ,വെണ്ട, കാബേജ് എല്ലാം നട്ടിട്ടുണ്ട്. ഞാനും വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നല്ല വീഡിയോ
Very good 🤝 ellam nannayi varate all the best dear
ente thakali chedi poovidan thudangi. poovellam pozhinju pokunnu. vazhuthanayum athupole thanne. entha chaiyuka. very useful video. thanks mini chechi.
Onnu pukachukodutholu video ittitund kanan marakandato
First view, first like, first comment
Thank youuuu..... thank youuuu
Super video thanks Kovel muradipine enthu cheyyanum
മിനി ചേച്ചി ഫാൻ anne♥️♥️♥️♥️♥️
Thanks dear
@@MinisLifeStyle ചട്ടിയിൽ അല്ലതെ മണ്ണിൽ വലതനും പറ്റോമോ
Supper idea eathu vazhiyarikil vastu kodukalayunnaku oru udagarannamavata Mimi Thanku Mini
Hahaha 😂 adipoliiiii
Athe
Anyone ellyommy ,adipoli, I was waiting to 👂
Hahaha 😅😆
വളരെ ഉപകാര മായി ചേച്ചീ ഈ വീഡിയോ മുഴുവൻ ഞാൻ പകർന്നെടുക്കും ഞാനും ഇതുപോലെ ഉണ്ടാക്കും കുറച്ച് തക്കാളി തൈ ഉണ്ട് ഒരു കായ ഉണ്ടായത് പുഴുതിന്നു ഇപ്പോ ഒരു മരത്തിൽ ഒരു കായ ഉണ്ട്
Thank youuuu
Thakkali njngalum nattu 😍
Very good 👍
Mini Chechiyude ottumikka vediosum njan kanarund Chechi parayuna tipsoke pareekshikarumund oru mini adukalathottam enikum und .mulak ,thakkali,payar, venda, paval,cucumber,enchi, manjal. Chechiyude krishi reethi njagalkoru unarvanu thanks
Hi chechi capsicum krishi cheyyamo
Nokkato
Chechi,ente koval ilakalude adiyil motham velutha nirathilulla muttakal.puzhuvano?nalla kaayundayirunnatha.ippo ilakalellam kurudichu motham vadippoyi.vazhuthana,paval ila,vendayilapadavalam ila ellathinteyum adiyil ithe muttakal.ake sankadamayippoyi.ellathinte ilakalum kurudichu varunnu.enthu cheyyum.oru vazhi paranju tharumo😥
Beauveria enna jaivakeedanashini spray chaitholu randu sidilum adichu kodutholu
ചേച്ചിയുടെ പച്ചക്കറികൾക്കും പൂക്കൾക്കും സുഖമാണോ💕💕💕
ചേച്ചിയുടെ പത്തുമണി ചെടികൾ എങ്ങനെ ഉണ്ട് ഇപ്പോൾ🥰🥰
Pathumani Mazhayathu kurepoyi😔minnukutty
എനിക്ക് കുറച്ച് പത്തുമണിച്ചെടി ഉണ്ട്. അത് കുറച്ച് മഴക്കാലത്ത് പോയി😔
Very helpful thankyouu chechiii
Video upakarapedunnu ennerinjathil valare santhosham
Kollaaaaam
രണ്ടു പേർക്കും best wishes
വളം ചെയ്ത ദിവസം തന്നെ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാമോ ചേച്ചി
Cheyyam
മിനി സൂപ്പർ ആയിട്ടുണ്ട്.
Thanks dear
ചേച്ചി തക്കാളി ചെടി വീടിന്റെ പൊക്കം എത്തി എന്നിട്ടും കായ് ഉണ്ടാവുന്നില്ല എല്ലാം പരീക്ഷിച്ചു നോക്കി. ഇനി എന്ത് ചെയ്യും ചേച്ചി.
Chila thakkali anghaneya
Kurachu cut chaith nirthu
@@MinisLifeStyle ok
Upakara prathmaya video😊
Terasil enganeya panthal indakiyath .njanum terasil kirishi thudaghiyitund .enghane enn paraju tharumo
Athinte video ittitund kanan marakandato
Mini auntie we missed you..where have you been..waiting for some good cooking videos❤
Super meal ellupodiyum kadalapinnakkum mix aano
Ellupodi veppinpinnak
Recycle mode on 🔁
Hallo chechi ചേച്ചിയുടെ videos കണ്ട് ഞാൻ തക്കാളി,മുളക്,പയർ എല്ലാം നട്ടു thankyou chechi
Very good 🤝 ellam nannayi varate all the best
ഇത്തിരി വിത്ത് അയച്ചു തരുമോ
Chechi nammal kadayil ninnu vangunna tomato yil ninnu vithu edukaam
Ente thakkaaliide pookkalellam kozhinjhu ponuu
terrace l aanuuu
pollination nadakkan bees onnum varaarilla athondaarkkm
Epsum salt spray chaitholu
@@MinisLifeStyle Epsum salt 15 day idavitt rand vettam cheythu
Athpole fish aminoyum koduthuu
ennittum no maattam
ചേച്ചി entethilim കായ പിടിച്ചു സന്തോഷം ആയി കുറെ പൂവ് കൊഴിഞ്ഞു പോയി എന്നാലും കായ കാണുമ്പോ കൊഴിഞ്ഞ പൂക്കളെ കുറിച്ച് ചിന്തിക്കാറില്ല
Atreyullu karyam very good 🤝
Dear mini chechi velliechekya which pesticide to use
th-cam.com/video/tjy8UsZC6p8/w-d-xo.html
Ee video kandunokku
Mini's lifestyle, ith ഞങ്ങള്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു 😍. വീഡിയോസ് ഞങൾ എപ്പോഴും കാണാറുണ്ട് 😍♥️☺️♥️
Chechi payerle urumpinne kalayan enthu Cheynm ente payer muzhuvanum urumpe thinneva palathum cheydu but no reksha enik bhayaenkara sangadam payer urumpe thinnunade konde please oru reply tharumo l am waiting please
Beauveria enna jaivakeedanashini spray chaitholu weekly two three times
Hi chechi enteyum thakali mulach varunnund.potting mixture thayarakan chanakapodikk chanakam veyilath vech unakan Patti.. Chakirichore ndakunna video edo chechi
UnAkan pattumo ennane tta
Nokkato
Tomato nattittu 1 month aayi kaa 3.4 ennam vannu pakshe 2.3 divasamayittu vaadi irikkuvanallo enthu cheyyum vellam okke ozhichu kodukkunnundu
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@@MinisLifeStyle ethra divasam vekkanam. Pulippikkunna samayam kondu athu vaadi poovo
Ente molku broonoye valiya ishtanu njangal orumicha vedio kanune, she is 5 years very interested in farming,njan orupadu perude vedio kanditundu but chechiye pole aarumilla, nerathe njan krishi eniku thoniya pole aanu cheythathu so kure oke nasichu poyi but now i get excellent guide, thank u chechi 😍😍
Thank youuuu so much dear video istspettu ennerinjathil valare santhosham 🥰 molkoru chakara 😘koduthekku
Thakkaliku nalla veyilu veno chechi? Enta thakkali yude ila muradichu ponu
Veyil venam
Muradicha ilakalok cut chaith vittolu kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
സൂപ്പർ ചേച്ചി 👍👍
Thank youu
Thanks for all the tips
Tipsok prayojanspedunnu ennerinjathil valare santhosham
Cechee..kumbalam terrace l aanullath. .Kaya undaakunnund...pakshe valuthavumbozhekkum yellow colour vannu poyippovunnu...enthu cheyyanam. .plz reply
Coverit nirthu
It’s helpful for me im just a beginner
Avasanam vare kandit try chaitholu dear
@@fousiyafousi7220 Eddaaa podaaa
Eddaaa podaaa
Eddaaa podaaa
Eddaaa podaaa
Sure maam ella mumbathe videos kanarundu
Chechy oru grow bag il randu thakkali thai nadan patumo
Nattolu
സൂപ്പർ ചേച്ചി👌👌👍. ഞാൻ തക്കാളി വെച്ചിട്ടുണ്ട് അത് മാറ്റി നടരായിട്ടുണ്ട്.
Very good 🤝 ellam nannayi varate all the best
@@MinisLifeStyle thq chechi👍
Hai
Will you please advise me any other things which can be used instead.of fish and egg amino acid
Psudomonos dylute chaith spray chaitholu
Good information....thank you chechiii.....🥰🥰
You are welcome dear
Chechi chayunathu kattu njagalum tomato nattu ipool cheriya parivam ayi valarunuttu
Very good 🤝 ellam nannayi varate all the best
Thanks chechi
Hi ചേച്ചി.എന്റെയും തക്കാളി നിറയെ പിടിക്കുന്നുണ്ട്.good video.thank you👍
Very good 🤝 ellam nannayi varate all the best
തക്കാളി കൃഷി തുടങ്ങിയതെയുള്ളു. ഉപകാരമായി🙏🏻
Very good ellam nannayi varate all the best ❤️
Thank U chechi❤️
Fish amino acd ethra dhivasam kazhinje upayogikkam
Ten days koodumpol kodukam
Super ente veetilum waistilla
Very good 🤝
Chechi, thakalikk panthal eduna oru video cheyamo
Thakkalide krishi kandunokku vishadhamayi kanikunund
@@MinisLifeStyle ok 😊
Tomato dae growbag il poo varan ullitholi, chayamattu, muttathodu idumallo. Appol aa bag il cheera nattal athu cheruthilae pookkum. Thandum cheruthilae katti aakum.. cheera verae bag il nadanam. . Chanakam (NPK il only N is needed) mathram valam mati. I felt like that. Cheythu nokkuu..
Chila cheerakal pettennu pookum pala tharathilulla cheeraund
Chechi Kure growbag video ittittundenn ariyam njan ellam kanarund ennalum please onnu paranj tarumo ee takkali growbag entholkayanu mix cheytatenn kanum bol kothi avunnath konda 30 growbag njan nirachu chedikalnattal oru week aayal leafellam manjaaayi vadipokum just onnu paranjal mati
Link Venda athenikkariyam Njan mindillatto
Kummayam it two weeks kaxhinjal chanakapodi supermeal kuranja alavil mix chaith growbagil nirakam adiyil kariyila ittukodukam
Veppenna veluthulli misritham undakumbol vellum mix cheyyano
Venam
Nice video.....Valyaoru kaattu vannu .valliyil kettiyittundayerunu..but odinju randu chedi..cut cheythu vitaal..avidenu podikumo...
Pidicholum
Kastamayipoyallo
Njan takkali nattu Nalla karthode valarnnu .ippol pookal vannu ellam kozinchu pokunnu.valla pariharavu munto
Videoil paranjitund athupole chaitholu
Ente thakkali valuthayi poovittu pakshe chilathinokke ila kurudichu nilkunnu athinentha cheyya fish amino adichal marumo
Trychaitholu
എന്താണീ സൂപ്പർ മീൽ ചേച്ചീ
Jaivavalam
kadalappinnakinu pakaram verendhelum upayogikkan patto
Kappalandi arachu kalaki cherthalum mathito
മിനിയുടെ സംസാരവും രീതിയും വളരെ ഇഷ്ടപ്പെട്ടു കൃഷി രീതികൾ പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി ആടുകളെ വിളിക്കുന്നതും പട്ടിയെ വിളിക്കുന്നതും തലോടുന്നതും ഒക്കെ കാണാൻ വളരെ രസമായിരുന്നു ശരിക്കും നല്ല ഒരു വീട്ടമ്മയെ പോലെ തോന്നി വീണ്ടും വീണ്ടും പുതിയ കൃഷിരീതികളും ആയി കാണാൻ ആഗ്രഹിക്കുന്നു ഓക്കേ താങ്ക്യൂ
Thank youu so much dear video istapettu ennerinjathil valare santhosham 🥰
Suuuuper...... 👍👍👍👍👍👍
Thanks dear
Mini valare nanayitund
Thanks dear
Sheri aa
Waste use chaiy..
Compost gold alle chechi?
Thakali dry aayi enthe kondu
U didnt say...will try what u said..it looks v.v.dry mine
But fruits i have..enough..how to prevent it..v hot here...is that reason?
Choodikondanu nallapole vellam ozhicholu inne kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
First comment😍😊
Sincere advice video about tomato plantation. Almighty bless you all 🙏
Thank youuuu so much
Minichechi valare nalla video ente thakkalichedi poovittitundu fish amino 1mnth ayi ititu etra divasam venam athu ayi varan njn ithuvare eduthitilla onu parayumo👌👌❤️❤️❤️
th-cam.com/video/RCjQ1_rjDaw/w-d-xo.html
Dha ee video onnu kandu nokku
@@MinisLifeStyle k minichechi
Esttampole. Kumbalanga. Undayi. Pakshe. Othiri. Mugaliyiipoyy. Pottathe. Engane. Parakkumennanu.
Net ketti parikku
halo chechi...njan aadyamayittane krishi cheyyunnath.but seeds onnum nalla quality kittunnilla .onnum mulach varunnilla.enthane cheyyendath
th-cam.com/video/l87qMY0lgbw/w-d-xo.html
Ithonnu kandunokku
Psudomonus തക്കാളിക്ക് cherkamo
I am having nembicidine beauveria there is vellicha in my tomato plant
Hi chechi video eshtapetu
Compost Matram pore suppermeluveno.ante koval ethuvare nannayilla chammal poleya ullathi pls rpy
Kovalil ellupodi ittukoduku
Enthe thakkali chedi poovittu but poo ellam manjal nirathil kozhinju pokunnu chechi
Thanks aunty 😀
Minichechi thakali njan upeashichataanu villanayathu vellichayanu ithu kandappol eniku thakali onnu koodi cheyyan moohamundu
Veppenna veluthilli misritham spray cheyyam beauveria enna jaivakeedanashini spray cheyyam
chechi chechiyude videos ellam kaanarund ente tomato plant mukal vasham vaadunnu endhanu parihaaram please reply
Videoil paranjathupole cheyooto
@@MinisLifeStyle ok chechi THANK U
Superb 💐💐👍🌹
First comment ✌
Hi mini Chechi l am Veni useful tips thanks Chechi thank you so much
Thank youu so much dear video upakarapetnu arinjathil valare santhosham 🥰
Chechi compost ella. Kozhivalathinte koode super mealum charavum chearckammo? Chechi paranjath pole cheaithu njan ennale kure pavakka vilaveaduthu. Thank you chechiii❤❤❤❤
Very good 🤝
Ittukodukam
Nalla chechiyum monumaanu
Thank youuuuuu
super chechi👍
Thank youuuu
Checchi entered thakkaliyude ileyellam churund nikkuva. Orupad poovund but oru kaya polumilla. Ivayellam kayavan pattiya oru top paranju tharamo? Plz....
Jaivaslerri ozhichukodutholu
Thakkaliyil pove ittitund Kaya indakunila anthe chayum
Kanjivellathil kadalapinnak pulipich nerpich ozhicholu chuvattil
Hai chechi....thakkali mulapich njan vere Matti nattapol vaadi pokunnu chechi.... Athu enthu konda chechi.... Enthekilum parihaaram undo
ചേച്ചി.... Growbag ഇന്ന് കിട്ടി... Thankyou...
Very good
Hai mini kadalapinnak ethra divasam vachu pulippikkanam
ഒന്നോ രണ്ടോ ദിവസം മതി.
Chechiii Nhan kumbalam nattirunnu . Athu mulachu Vannu. Pakshe ippol Athu muradichu poyi. Athinu Entha cheyya
1st. View. 😁😁😁
Video super
Thank youuuu
Thank you so much cheche
You are welcome dear
Chechi oru request udu .......terrus krishi veedinte chorchakkum villalinum karanm akunnudo?? Udekkil pariharam endhokke?? Plastic sheet terrus virichal prayojanm udako?? Edhine kurich oru video cheyyavo plz plz plz
Vellam leek akatha reethiyil entheghilum cheyyunnathu Nallathanu