മഴയത്ത് മുളകിന് ഇത് ഒരു സ്പൂൺ മതി | Chilly Cultivation | Mini's LifeStyle

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 129

  • @SMVibes301
    @SMVibes301 ปีที่แล้ว +1

    ഇവിടെ ishttam പോലെ കാന്താരി ഉണ്ട്. പച്ചമുളക് nattu ഒരുപാട് മുളക് പറിച്ചെടുത്തു...

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      കൊള്ളാലോ അടിപൊളി കൊട് കൈ 🤝🤝🤝

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    So nice to see this vegetable garden 💪👌💕

  • @astenshaju-vn8ki
    @astenshaju-vn8ki ปีที่แล้ว +2

    Minichechi super vedio ❤❤❤

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Anikkum mulakinu.. Valam idanudd.... Adhayalum orupad thanks Mimnikkunjje🤝🥰👍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ok chechiii pinne ennaund vishesham sugharikunno mazha undo

  • @jessymolrajuparackal3319
    @jessymolrajuparackal3319 ปีที่แล้ว +5

    എന്റെ പച്ച മുളകും കാന്താരിമുളകു൦ കായിച്ചു തുടങ്ങി. ഇന്ന് 8 പച്ച മുളക് പറിച്ചെടുത്തു.

  • @lilammapk1910
    @lilammapk1910 ปีที่แล้ว

    Very nice 👍 useful tips

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 video upakarapettu ennerinjathil valare santhosham

  • @shafikkvettam6842
    @shafikkvettam6842 ปีที่แล้ว

    അയില മീൻ കൊണ്ട് ഫിഷ് അമിനോ ഉണ്ടാക്കാൻ പറ്റുമോ മിനി ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Ayila veno 😅cheruthoke use chaitholu

  • @Lebadoo2023
    @Lebadoo2023 13 วันที่ผ่านมา

    ചേച്ചി കുമ്മായം ഒരു ട്രീറ്റ് ചെയ്തിട്ടില്ല ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കുമ്മായം ഇട്ട് ആ വെള്ളം ഒഴിച്ചു കൊടുത്താൽ കുഴപ്പമുണ്ടോ

  • @savithricv6038
    @savithricv6038 ปีที่แล้ว

    Royal kanthari muradikunnathinu entha cheyya

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      th-cam.com/video/al7tiXFXkzc/w-d-xo.html
      ഈ വീഡിയോ ഒന്ന് കണ്ടുനോക്കു

  • @nishavibes
    @nishavibes ปีที่แล้ว

    Chechi njanum ippozhanu Kure mulak they nattu. Correct samayathu aanu chechi e video vannathu. Ithu try cheythu nockam. Thank u chechi 💖

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Dhyrymayi try chaitholu nishakutty

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Very useful video

  • @shirlyjs190
    @shirlyjs190 ปีที่แล้ว

    Hi Mini sugannoo? Ente Pachamulaku poovittu Kai onum pidikunilaa kozhinju pokunuu

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Sugharikunnu shirly avideyo
      Chanakam plus fish amino chuvattil kodutholu

    • @shirlyjs190
      @shirlyjs190 ปีที่แล้ว

      @@MinisLifeStyle Chanakavum chala fish um Kittilaaa ente mini . Ayala fish Kittum

  • @seenabasha5818
    @seenabasha5818 ปีที่แล้ว

    Useful video thanku❤

  • @jsworld1676
    @jsworld1676 ปีที่แล้ว

    Black kanthareede seed tharumo

  • @josythomas4009
    @josythomas4009 ปีที่แล้ว

    Kanthari mulaku plant kittan chance undo?

  • @rafeenakareem466
    @rafeenakareem466 ปีที่แล้ว

    Super video🥰🥰🥰🥰🥰🥰

  • @shibilfighter5654
    @shibilfighter5654 ปีที่แล้ว

    Ellu podi idavo chechi

  • @jariyanajeem8937
    @jariyanajeem8937 ปีที่แล้ว

    നല്ല സമയത്താണ് ചേച്ചി വീഡിയോ ഇട്ടത് ഞാനും നട്ടിട്ടുണ്ട് 👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good video upakarapettu ennerinjathil valare santhosham

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 ปีที่แล้ว +1

    ചേച്ചീനെ ചുറ്റും നല്ല പച്ച കളറിൽ ഉണ്ട് എന്താ ഒരു ഭംഗി പച്ചയും റെഡും എന്താ ഒരു രസം പപ്പ എന്തേ ചേച്ചി നല്ല യൂസ് ഫുൾ വീഡിയോ ചേച്ചി സൂപ്പർ അടിപൊളി👌👌👌👌👌❤❤❤️❤❤❤❤🤝🤝🤝🤝👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear malvi
      മഴ ആയതുകൊണ്ട് പച്ചപ്പ്‌ കൂടി
      പപ്പയെ ഇടക്കൊക്കെ കിട്ടിയാൽ ആയി 😅😅
      പിന്നെ എല്ലാവരും sugharikunno മക്കളോടും aneshnam paranjekutto

  • @shreemhn1894
    @shreemhn1894 ปีที่แล้ว +1

    സൂപ്പർ👍

  • @sheejarathnakumar1548
    @sheejarathnakumar1548 ปีที่แล้ว

    Thanku chechy. Njan 25 chendumalli tarrasil nattu tomorrow nokiyappol athinta ila ellam entho thjnnirikunnu anthayikum thinnathu rat und tarasil but ila matram thinnumo ariyamenkil paranju tharane chechi. Mulaku natitund ee vdo useful akum.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      പച്ചവെട്ടിൽ ആകും വേപ്പിന്പിണ്ണാക് വെള്ളത്തിൽ ഇട്ട് ആ വെള്ളം സ്പ്രൈ ചെയ്യൂ evening timil

    • @sheejarathnakumar1548
      @sheejarathnakumar1548 ปีที่แล้ว

      Thaku chechi

  • @ranil7995
    @ranil7995 ปีที่แล้ว

    മിനീസ് ലൈഫ് സ്റ്റൈലിൽ നിന്ന് സിറാമുളകു വിത്ത് വാങ്ങി കൈയ്യിൽ വെച്ചു കൊണ്ടു നോക്കിയപ്പോൾ ദേ കാണുന്നു മുളകിന്റെ മഴക്കാല പരിചരണം.😂. ...... മുളകും പടവലവും അമരയും വിത്തുകൾ കിട്ടി. താങ്ക് യു മിനിക്കുട്ടീ ......

    • @ranil7995
      @ranil7995 ปีที่แล้ว

      ബീൻസിന്റെ വിത്തു കിട്ടാൻ വല്ല വഴിയുമുണ്ടോ ?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Adipoliiii athu kalaki
      Enthayalum krishiok nannayi varate all the best
      vithukal order chaithitund beans undeghil update cheyyam

  • @lalsy2085
    @lalsy2085 ปีที่แล้ว

    എനിക്കും ഉണ്ട് കുറച്ചു മുളക്. ഇതുപോലെ ഇടക്ക് ചെയ്യാറുണ്ട് ചേച്ചി ❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      verygood lalsy കൈ ഓക്കേ ആയോ

    • @lalsy2085
      @lalsy2085 ปีที่แล้ว

      @@MinisLifeStyle കൈ ഒരുവിധം ശരിയായി

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      🥰🥰😘😘

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Thank you mini 💕💕💕💕💕

  • @babyrose8337
    @babyrose8337 ปีที่แล้ว

    Mazha ullothond aano matha Kaya kozhinju pokunnu. Enthekilm cheyyan paatto

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Kaieacha kuthunnathanu
      Beauveria enna jaivakeedanashini spray cheyyam ennit coverit nirthoo

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว

    Good information.

  • @revathymanju2399
    @revathymanju2399 ปีที่แล้ว

    താങ്ക്സ് ചേച്ചി👍👍👍

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว

    എന്റെ മുളകിന്റെ കുരുടിപ്പ് മാറിയില്ല. പറഞ്ഞതൊക്കെ ചെയ്തു. കഴിഞ്ഞ തവണ കണക്കില്ലാതെ കാശ്മീരി മുളകുണ്ടായി. ഉണ്ടമുളകും കാന്താരിയും ഒക്കെ ഉണ്ടായിരുന്നു. ഇത്തവണ november മുതൽ പച്ചമുളക് നടുന്നു. പൂവിടാൻ തുടങ്ങും കുരുടും. അടുത്ത് നിലക്കുന്ന ഉണ്ടമുളകിന് കുഴപ്പമില്ല.. വളമെടുക്കുന്നതല്ലാതെ ഒരു പ്രയോജനവും ഇല്ല.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Chilapol anghane anu chechiii ambikachechi ithonnum kand purakot pokilla ennu enikariyam
      All the best chechiii

    • @ambikasasi5564
      @ambikasasi5564 ปีที่แล้ว

      ഞാൻ വെച്ചു കൊണ്ടേയിരിക്കും. ഒന്നുകിൽ മുളക് അല്ലെങ്കിൽ ഞാൻ 😅😅

  • @sam11649
    @sam11649 ปีที่แล้ว

    ഉപഴോഗ പ്രതമായ വീഡിയോ 👍

  • @LiliaRitaCS-rt7fl
    @LiliaRitaCS-rt7fl ปีที่แล้ว

    Super video Mini chechi 😊❤

  • @bindhushiju2811
    @bindhushiju2811 ปีที่แล้ว

    അടിപൊളി വീഡിയോ ചേച്ചിഅമ്മ ഞാനും കുറെ മുളക് വിത്തുകൾ ഭാവി വച്ചിട്ടുണ്ട് കുറച്ചു മുളവുകൾ ഉണ്ട് എനിക്കിപ്പോൾ ഇപ്പോൾ എല്ലാം തത്തകൾ വന്ന് തിന്നുന്നു വഴുതനയും ഉണ്ട് എല്ലാം ചേച്ചിയമ്മയുടെ വീഡിയോകൾ കാണുമ്പോഴാണ് കൃഷി ചെയ്യാൻ തോന്നുന്നത് പിന്നെയും മഴയുണ്ടോ ചേച്ചി അമ്മ 🙏🏻👌👌🌹🌹💓

    • @SherlyMathew-ef2sx
      @SherlyMathew-ef2sx ปีที่แล้ว

      Super video

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear bindhu video kanumpol krishiok cheyyanulla inspiration kittunnu ennerinjathil valare santhosham

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear

    • @SherlyMathew-ef2sx
      @SherlyMathew-ef2sx ปีที่แล้ว

      @@MinisLifeStyle ok. Mini 😀

  • @maneeshakm6303
    @maneeshakm6303 ปีที่แล้ว +1

    Kanthari nalla arogyathodavalarnnunikkunu pooveiddunilla enthu cheyanum

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ithil paranjitund athupole try chaitholu

  • @sindhyaprakash1272
    @sindhyaprakash1272 ปีที่แล้ว

    Useful video👍

  • @sangeethasiva329
    @sangeethasiva329 ปีที่แล้ว

    ചേച്ചി ഞാനും നട്ടിട്ടുണ്ട് പച്ചമുളക് തൈ. പൂക്കാൻ തുടങ്ങി 👍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 👍 ellam nannayi varate

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    Super video mini chechi

  • @jyothi7339
    @jyothi7339 ปีที่แล้ว

    Hi chechi...,.

  • @nisharejin5577
    @nisharejin5577 ปีที่แล้ว

    Minichechi sugamano

  • @premalathavenu1727
    @premalathavenu1727 ปีที่แล้ว

    Mini ante vazhuthana chediyil poovevarunnilla , cauliflower poove varunnilla anthu cheyyanam

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      കോഴിവളം ഉണ്ടെകിൽ രണ്ടിനും കൊടുത്തോളു

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    Thatha curry kondu tharumo

  • @mini-123._
    @mini-123._ ปีที่แล้ว

    Mini ചേച്ചി,

  • @rijiamjeth674
    @rijiamjeth674 ปีที่แล้ว

    മഴ സമയത്ത് ചെടികൾക്ക് വളം dialute ചെയ്താൽ റിസൾട്ട് കിട്ടുമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Mazha undeghil cover onnu fold chaith vechal mathi

  • @susyrenjith6599
    @susyrenjith6599 ปีที่แล้ว

    👌👌

  • @mariaantony9432
    @mariaantony9432 ปีที่แล้ว +3

    Hi മിനി ഞാന് കുറെ മുളക് തൈ വെച്ചിട്ടുണ്ട് കറക്റ്റ് സമയത്ത് ആണ് വീഡിയോ ഇട്ടത് മിനിക്കും കുടുംബത്തിനും സുഖം എന്ന് കരുതുന്നു

    • @nishjhony
      @nishjhony ปีที่แล้ว +1

      All the best 👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +2

      Very good 👍 chechi ellam nannayi varate all the best
      Ivide ellavarum sugharikunnu avideyo

    • @mariaantony9432
      @mariaantony9432 ปีที่แล้ว

      ഞങ്ങളും സുഖമായി ഇരിക്കുന്നു

  • @rahiabdu2334
    @rahiabdu2334 ปีที่แล้ว

    Chechi Google pay illathavark entha cheyyandath seed vangan

  • @51envi38
    @51envi38 ปีที่แล้ว +1

    മിനിയുടെ ഗ്രോബാഗിൽ ഒന്നും വെള്ളത്തിൻറെ മയം പോലും കാണുന്നില്ല ഇത്രയും മഴ പെയ്തിട്ടും😮 അത് എന്ത് സംഭവമാണ്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Manninte anu vellam petennu varnnu pokolum

    • @51envi38
      @51envi38 ปีที่แล้ว

      @@MinisLifeStyle 👌

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว

    Thodan mulaku ille sambar mulaku sir evide

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Pachakari mulaku ano udheshikunnathu

  • @suma6455
    @suma6455 ปีที่แล้ว

    ചേച്ചി സൂക്ഷമൂലക० കുറവിന് ഫിഷ് അമിനോ കൊള്ളാമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Ee videoil kanicha valam use chaitholu

  • @suma6455
    @suma6455 ปีที่แล้ว

    ചേച്ചി എന്റെ തക്കാളിയിൽ പുതുതായിവരുന്ന ഇലകൾ ചെറുതാകുന്നു കളറുവ്യത്യാസ० ചെറിയ. മഞ്ഞകളർ കീടാക്രമണ० ഒന്നു० കാണാനില്ല കാരണ० എന്താന്നു അറിയില്ല🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Jaivaslerri Undeghil chuvattil kodutholu

    • @suma6455
      @suma6455 ปีที่แล้ว

      @@MinisLifeStyle thank u chechi🙏

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว

    ചേച്ചി പയറിൻ്റെ ഇല മുരദിക്കുന്നൂ എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      മുരടിച്ച ഇലകൾ നുള്ളിമാറ്റി ചാണകം പ്ലസ് psudomonos കലക്കി ചുവട്ടിൽ കൊടുക്കു

  • @mathewschacko428
    @mathewschacko428 ปีที่แล้ว

    Mulake thy unde maluku unde mini

  • @sindhyaprakash1272
    @sindhyaprakash1272 ปีที่แล้ว

    കാന്താരി മുളകിന്റെ ഇല വെളുത്ത നിറം വരുന്നു അതിനെന്താ ചെയ്യണ്ടേ?. പറഞ്ഞു തരാമോ?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil paranjitund athupole chaitholu dear

  • @vincypaulose7136
    @vincypaulose7136 ปีที่แล้ว

    Madam ചോദിക്കുന്നതിനു മറുപടി തരില്ലേ, ഞാൻ കഴിഞ്ഞ വീഡിയോ യിൽ ചോദിച്ചിരുന്നു മഴസമയത്തു മണ്ണ് കുമ്മായം ഇട്ടു treat ചെയ്യാൻ വെയില് ഇല്ലല്ലോ, അതിനു പകരം മണ്ണ് treat ചെയ്യാൻ വല്ല മാർഗവും ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു please

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      പല വിഡിയോയിലും ഞാൻ പറഞ്ഞിട്ടുണ്ട് മഴക്കാലത്തിനു മുന്നേ ആവശ്യമുള്ള മണ്ണ് ട്രീറ്റ് collect ചെയ്ത് വെക്കണമെന്ന്
      ഇനി നോർമൽ രീതിയിൽ ചെയ്‌തോളൂ ഇടക്ക് എപ്പോഴെകിലും ഒരു സ്പൂൺ കുമ്മായം കൊടുത്താൽ മതി

  • @51envi38
    @51envi38 ปีที่แล้ว

    വെയിലത്ത് വെച്ച് ഉണക്കിയാൽ ഗുണം നഷ്ടപ്പെടുമെന്ന് കേട്ടിട്ടുണ്ടല്ലോ.. ഇതിൽ അങ്ങനെ വരുമോ? പിന്നെ മഴ ആയതുകൊണ്ട് ആണല്ലോ നമുക്ക് വേറെ ഒന്നും ചെയ്യാൻ പറ്റാത്തത്.. പിന്നെ എങ്ങനെയാണ് എൻറെ മിനിയെ ??

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      കർഷകർ എല്ലാം ഇങ്ങനെ ചിന്തിച്ചാൽ ഓണം..............
      5എണ്ണം നട്ടാൽ 2എങ്കിലും കിട്ടും ചേച്ചിയ്

    • @51envi38
      @51envi38 ปีที่แล้ว

      @@MinisLifeStyle 🏃‍♀️

  • @busybees6862
    @busybees6862 ปีที่แล้ว

    പയറും മുളകും ബാൽക്കണിയിൽ നട്ടിട്ടുണ്ട്... മുളകില്‍ മുട്ട് വന്നിട്ടുണ്ട്, പയറും പൂവിടാൻ തുടങ്ങുന്ന ലക്ഷണം കാണിക്കുന്നുണ്ട്.
    ആദ്യമായി കൃഷി ചെയ്യുന്നതാണ് ട്ടോ 🙂... മഴ ശകലം കൊള്ളുന്ന ഇടത്താണ് പയറും മുളകും വെച്ചിരിക്കുന്നത്. മഴ വെള്ളം വീണാൽ പൂക്കൾ കായകളായി മാറുമോ?
    മറുപടി തരണമേ🙏 ആദ്യമായി നട്ടതിൽ നിന്ന്, ഒരു കായ എങ്കിലും പറക്കണം എന്ന് ആഗ്രഹമുണ്ട് ❤🙂

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Orupadu santhosham chakareee ellam nannayi varate
      Chanakam plus fish amino kalaki chuvattil kodutholu

    • @busybees6862
      @busybees6862 ปีที่แล้ว

      @@MinisLifeStyle മഴവെള്ളം വീണാൽ പൂക്കൾ കായ ആകുമോ? ഫ്ലാറ്റിലെ ബാൽക്കണി എന്തെങ്കിലും മണം വന്നാൽ ആൾക്കാർ പ്രശ്നമാകും 🤭